Servants of Knowledge
Kerala Gazette · Government of Kerala

Notice (Chengannur)

Published 10 June 2014

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-06-10.part_3_clr_1_notice_alappuzha
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

23

No.

} 2014 ജൂൺ 10 10th June 2014 1189 ഇടവം 27 27th Idavam 1189 1936 ജ്യേഷ്ഠം 20 20th Jyaishta 1936

PART III

Commissionerate of Land Revenue

ALAPPUZHA DISTRICT

നോട്ടീസ്

നമ്പർ കെ. 4465/07.

2014 മേയ് 13.

ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ ഡിവിഷന്റെ പരിധി യിൽ കാർത്തികപ്പള്ളി താലൂക്കിലെ കായംകുളം വില്ലേജിൽ റീ- സർവ്വെ 142/42-ൽപ്പെട്ട കാവ് പുറമ്പോക്കിൽ നിന്നും മുറിച്ച് മാറ്റിയ ആഞ്ഞിലി മരം (2 കഷ്ണങ്ങൾ) ടി സ്ഥലത്തു തന്നെ സൂക്ഷിച്ചിട്ടുള്ളതും ടി മരത്തിന്, ആലപ്പുഴ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, അസിസ്റ്റന്റ ് ഫോറസ്റ്റ് കൺസർവേറ്റർ വില നി›യിച്ചിട്ടുള്ളതുമാണ്. ടി മരക്കഷ്ണങ്ങൾ 15-5-2010-ൽ ലേലം ചെയ്തിട്ടുള്ളതും ബഹു. ആലപ്പുഴ ജില്ലാ കളക്ടറുടെ 1-10-2010-ലെ സി3-43970/10 നമ്പർ ഉത്തരവ് പ്രകാരം ടി ലേലം റദ്ദ് ചെയ്തിട്ടുള്ളതുമാണ്. ടി മരക്കഷ്ണങ്ങൾ 20-6-2014 രാവിലെ 11 മണിക്ക് ടി സ്ഥലത്ത് വെച്ച് പരസ്യമായി പുനർലേലം ചെയ്ത് വിൽക്കുന്നതാണ്.

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ലേല വസ്തുക്കൾ ലേല ദിവസം രാവിലെ 10 മണി മുതൽ 11 മണി വരെയുള്ള സമയത്ത് ലേല ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിൽ കാണാവുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഓരോ വ്യ‡ിയും താൻ സ്വന്തം നിലയ്ക്കാണോ10 KERALA GAZETTE [PART III അതോ മറ്റാരുടെയെങ്കിലും പ്രതിനിധിയായാണോ പങ്കെടു ക്കുന്നതെന്നും, ലേല വ്യവസ്ഥകൾ പ്രത്യക്ഷരം പാലിച്ചുകൊ ള്ളാമെന്നും ലേല ഉദ്ധ്യോഗസ്ഥനെ രേഖാമൂലം ധരിപ്പിക്കേ ≠തും ` 2,000 നിരതദ്രവ്യമായി കെട്ടിവയ്ക്കേ≠തുമാണ്. പ്രതിനിധിയായി ലേലത്തിൽ പങ്കെടുക്കുന്നവർ തങ്ങളുടെ പ്രാതിനിധ്യം തെളിയിക്കുന്നിനുള്ള നിയമാനുസൃത രേഖകൂടി ഹാജരാക്കേ≠താണ്. ലേല വ്യവസ്ഥകൾ ലംഘിക്കുകയോ പാലിക്കാതിരിക്കുകയോ ചെയ്യുക എന്നീ കാരണങ്ങളാൽ ഏതെങ്കിലും വ്യ‡ിയ്ക്ക് ലേലത്തിൽ പങ്കെടുക്കുന്നതിന് അയോഗ്യത കൽപ്പിക്കുവാൻ ലേല ഉദ്യോഗസ്ഥന് അധികാരം ഉ≠ായിരിക്കുന്നതാണ്. മതിയായ കാരണം ഉ≠െന്ന് കാണുന്നപക്ഷം, തന്റെ യു‡ംപോലെ ലേലം മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുന്നതിന് ലേല ഉദ്യോഗസ്ഥന് അധികാരം ഉ≠ായിരിക്കുന്നതാണ്. ലേലത്തിൽ ഏറ്റവും ഉയർന്ന തുക വിളിക്കുന്ന ആളിനൊഴികെ മറ്റെല്ലാവർക്കും ലേലം കഴിഞ്ഞാലുടൻ തന്നെ നിരതദ്രവ്യം മടക്കി നൽകുന്ന താണ്. ലേലത്തിൽ ഏറ്റവും ഉയർന്ന തുക വിളിക്കുന്ന ആളുടെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും, അപ്പോൾ തന്നെ ടിയാൻ മുഴുവൻ ലേലത്തുകയും വിൽപ്പന നികുതിയും, വനവികസന നികുതിയും ഉൾപ്പെടെയുള്ള സംഖ്യ ഒടുക്കുവരുത്തേ≠താണ്. ലേലത്തിന് നിയമാനുസൃതമുള്ള അന്തിമ സ്ഥിരീകരണ ഉത്തരവ് ലഭിച്ചതിന് ശേഷം മാത്രമേ ലേല വസ്തുക്കൾ നീക്കം ചെയ്യാൻ പാടുള്ളൂ. ഉത്തരവിൽ സൂചിപ്പിക്കുന്ന നി›ിത സമയത്തിനുള്ളിൽ ലേലവസ്തുക്കൾ നീക്കം ചെയ്യാതിരിക്കുകയാണെങ്കിലോ മറ്റ് ലേല വ്യവസ്ഥകൾ ഏതെങ്കിലും ലംഘിക്കപ്പെട്ടു എന്ന് ബോദ്ധ്യപ്പെടുകയാണെ ങ്കിലോ പുനർലേലം നടത്തുകയോ യു‡മെന്ന് തോന്നുന്ന നടപടികൾ സ്വീകരിക്കുകയോ ചെയ്യുന്നതായിരിക്കും. അപ്രകാരം പുനർലേലം നടത്തേ≠തായി വന്നാൽ അതുമൂലം സർക്കാരിനു≠ാകുന്ന സകല കഷ്ടനഷ്ടങ്ങളും ചെലവുകളും ലേലക്കാരൻ അടച്ച നിരതദ്രവ്യത്തിൽ നിന്നും ക്രയവിലയിൽ നിന്നോ ഈടാക്കുന്നതാണ്.

ലേലം ചെയ്യുന്ന ആഞ്ഞിലി തടി വിവരപട്ടിക ചുവടെ

ചേർക്കുന്നു.

നീളം വണ്ണം അളവ്-ഷെഡ്യൂൾ നിരക്ക്

ക്രമ നമ്പർ

1 840 170 1.51 9,770

സെ. മീ. സെ. മീ. ക്യു. മീറ്റർ

2 440 120 0.396 9,770

സെ. മീ. സെ. മീ. ക്യൂ. മീറ്റർ

മുകളിൽ പഞ്ഞിരിക്കുന്ന വിവരങ്ങൾ ഈ ഓഫീസിൽ ലഭ്യമായിട്ടുള്ള ഒൗദ്യോഗിക രേഖകളിൽ നിന്നും ഉത്തമ ബോദ്ധ്യത്തോടുകൂടി നൽകിയിട്ടുള്ളതാണ്. അവയിൽ ഏതെങ്കിലും തെറ്റുകളോ പോരായ്മകളോ ഉ≠െങ്കിൽ അതിന് ലേല ഉദ്യോഗസ്ഥനോ സർക്കാരോ യാതൊരു കാരണവശാലും ഉത്തരവാദിയായിരിക്കുന്നതല്ല. ലേലം സംബന്ധമായ ഏതെങ്കിലും തർക്കം ഉ≠ാകുന്നപക്ഷം അവയിൻമേലുള്ള അന്തിമ തീരുമാനം റവന്യൂ ഡിവിഷണൽ ഓഫീസറുടേതാ യിരിക്കും. ആയത് പാലിക്കുവാൻ ലേലക്കാരൻ ബാദ്ധ്യസ്ഥനാ യിരിക്കും. മേൽപ്പറഞ്ഞവ കൂടാതെ കേരള സർക്കാരിന്റെ നിലവിലുള്ള പ്രസ‡വും ആവശ്യമായിട്ടുള്ളതുമായ എല്ലാ ലേല നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും.

(ഒപ്പ്) റവന്യൂ ഡിവിഷണൽ ഓഫീസ്, റവന്യൂ ഡിവിഷണൽ ചെങ്ങന്നൂർ. ഓഫീസർ.
Cite this issue. Kerala Gazette, Government of Kerala, 10 June 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-06-10.part_3_clr_1_notice_alappuzha/. Archive identifier in.gazette.kerala_new.2014-06-10.part_3_clr_1_notice_alappuzha.