Servants of Knowledge
Kerala Gazette · Government of Kerala

Tender/Auction Notices—Tender Notice

Published 17 June 2014

Department
Agriculture Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-06-17.part_3_Agriculture
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

24

No.

} 2014 ജൂൺ 17 17th June 2014 1189 മിഥുനം 3 3rd Mithunam 1189 1936 ജ്യേഷ്ഠം 27 27th Jyaishta 1936

PART III

Notifications by Heads of Departments

Agriculture Department

ദർഘാസ്/ലേല പരസ്യം

(1)

നമ്പർ എൻ. ഇ.108/2014. 2014 മേയ് 24.

നേര്യമംഗലം ജില്ലാകൃഷിഫാമിലെ കായ്ഫലമുളള അടയ്ക്കാ മരങ്ങളിൽനിന്നും 31-3-2015 വരെ വിളവെടുപ്പ് നടത്തുന്നതിനുളള അവകാശം ടെ≠ർ/ലേല വ്യവസ്ഥയിൽ വിൽക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു. താൽപര്യമുളളവർ 23-6-2014-ാം തീയതി തിങ്കളാഴ്ച പകൽ 3 മണിക്ക് മുൻപായി സമർപ്പിക്കേ≠താണ്. അന്നേദിവസം പകൽ 3.30 മണിക്ക് ലേലം നടത്തുന്നതും ലേലത്തിനുശേഷം ടെ≠ർ തുറക്കുന്ന തുമാണ്. എന്തെങ്കിലും കാരണത്താൽ ടി ദിവസം അവധിയായി പ്രഖ്യാപിക്കപ്പെട്ടാൽ തൊട്ടടുത്ത പ്രവൃത്തിദിവസം ഇതേ സമയം തന്നെ ലേലനടപടികൾ നടത്തുന്നതായിരിക്കും. 23-6-2014-ൽ ടെ≠ർ/ലേലം നടക്കാതെ വന്നാൽ 9-7-2014 ബുധനാഴ്ച പകൽ 3.30 മണിക്ക് പുനർ ടെ≠ർ/ലേലം നടത്തുന്നതാണ്.

നിബന്ധനകൾ

1. ടെ≠ർ ഫോറം ` 300-ന് (വിൽപ്പന നികുതി പുറമെ) ആഫീസിൽനിന്നും ലഭിക്കുന്നതാണ്. ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല.

2. ടെ≠ർ/ലേലത്തിൽ പങ്കെടുക്കുവാൻ ` 1,000 നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്.

3. ടെ≠റിലോ ലേലത്തിലോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നയാൾ നിരതദ്രവ്യത്തിനുപുറമെ മൊത്തം ലേലത്തുകയുടെ മൂന്നിൽഒരുഭാഗം തുക കൂടി അപ്പോൾത്തന്നെ അടയ്ക്കേ≠തും അല്ലാത്തപക്ഷം പ്രസ്തുത വ്യ‡ിയുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം നടത്തുന്നതുമായിരിക്കും. 1/3 തുക അടച്ചതുകൊ≠ുമാത്രം ലേലം സ്ഥിരപ്പെടുത്തിയതായി കരുതുവാൻ ബന്ധപ്പെട്ട കക്ഷിക്ക് അവകാശം ഉ≠ായിരിക്കുന്നതല്ല.

4. ടെ≠ർ/ലേലം അംഗീകരിച്ച് ആഫീസിൽനിന്നും അറിയിപ്പ് കിട്ടി 7 ദിവസത്തിനകം ബാക്കി തുക കൂടി അടച്ചശേഷം നി›ിത സമയത്തിനകം ലേലവസ്തു ലേലക്കാരന്റെ സ്വന്തം ചെലവിലും ഉത്തരവാദിത്വ ത്തിലും നീക്കംചെയ്യേ≠താണ്. അല്ലാത്തപക്ഷം അയാളുടെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം നടത്തുന്നതാണ്.

17th JUNE 2014] AGRICULTURE DEPARTMENT 74

5. അതാതു ദിവസത്തെ വിളവെടുപ്പ് ആഫീസിൽ കൊ≠ുവന്ന് അളവ്/എണ്ണം സ്റ്റോർ ഇൻചാർജിനെ ബോദ്ധ്യപ്പെടുത്തേ≠താണ്.

6. പ്രത്യേക കാരണം കാണിക്കാതെ തന്നെ ടെ≠ർ/ലേലം അസ്ഥിരപ്പെടുത്തുവാനുള്ള അധികാരം ഫാം സൂപ്ര≠ിനു≠ായിരിക്കും.

7. ടെ≠ർ/ലേല നടപടികളിൽ ഫാം സൂപ്ര≠ിന്റെ തീരുമാനം എറണാകുളം ജില്ലാ പഞ്ചായത്തിന്റെ അംഗീകാരത്തിന് വിധേയമായിരിക്കും.

8. നിലവിലുള്ളതും സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതുമായ എല്ലാ ടെ≠ർ ലേല നിയമങ്ങളും ഇക്കാര്യത്തിലും ബാധകമായിരിക്കും.

9. കരാറുകാരനോ അയാൾ നിയോഗിക്കുന്ന ആളുകളോ ഫാമിൽ എന്തെങ്കിലും നാശനഷ്ടങ്ങൾ വരുത്തിയാൽ ആയത് കരാറുകാരനിൽനിന്നും ഈടാക്കുന്നതായിരിക്കും.

10. നിബന്ധനകൾ പൂർണ്ണമായും പാലിക്കാൻ കരാറുകാരൻ ബാദ്ധ്യസ്ഥനായിരിക്കും.

11. ലേല ദിവസം പകൽ 2.30 മണിക്കുശേഷം ടെ≠ർ ഫോറം കൊടുക്കുന്നതല്ല.

12. നിരതദ്രവ്യവും സെക്യൂരിറ്റിയും (ഡി. ഡി.) ഡിമാന്റ ് ഡ്രാഫ്റ്റായി മാത്രമേ സ്വീകരിക്കുകയുള്ളു. ഡി. ഡി.കൾ സൂപ്ര≠്, ജില്ലാ കൃഷിഫാം, നേര്യമംഗലം എന്ന പേരിൽ കോതമംഗലത്ത് മാറത്തക്കരീതിയിൽ എടുക്കേ≠താണ്. ഡി. ഡി. കൾ ഇ. എം. ഡി. ഇനത്തിൽ ബാങ്കിൽനിന്നും വാങ്ങേ≠താണ്. അക്കൗ≠് പേയി ആയി ഡി. ഡി. കൾ സ്വീകരിക്കുന്നതല്ല. ഡി. ഡി. കൾ കവറിനുപുറത്തുവച്ച് പ്രത്യേകം നൽകണം.

13. ലേലം അംഗീകരിച്ച് ആഫീസിൽനിന്നും അറിയിപ്പ് കിട്ടി 7 ദിവസത്തിനകം ബാക്കി തുകയും മൊത്തം ലേല തുകയുടെ 5% തുക സെക്യൂരിറ്റിയും അടച്ച് ` 50 വിലയുള്ള മുദ്രപത്രത്തിൽ ഇതു സംബന്ധിച്ച് ഒരു കരാറും എഴുതി തന്നതിനുശേഷം ലേലക്കാരന്റെ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും വിളവെടുപ്പ് ആരംഭിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി സമയങ്ങളിൽ ഓഫീസുമായി ബന്ധപ്പെടേ≠താണ്. ഫോൺ: 0485-2554416.

(2)

നമ്പർ എൻ. ഇ. 110/2014. 2014 മേയ് 24.

നേര്യമംഗലം ജില്ലാകൃഷിത്തോട്ടത്തിൽ സംരക്ഷിച്ചുവരുന്ന 2527-ഓളം തെങ്ങുകളിൽ നിന്നും 2014 ജൂൺ മാസം 1 മുതൽ 2015 മേയ് മാസം 31 വരെയുള്ള കാലയളവിൽ മൂപ്പെത്തിയ തേങ്ങ ശേഖരിച്ചുകൊ≠ുപോകുന്നതിനുള്ള അവകാശം ടെ≠ർ/ ലേല വ്യവസ്ഥപ്രകാരം വിൽക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു. താൽപര്യമുളളവർ 24-6-2014-ാം തീയതി ചൊവ്വാഴ്ച പകൽ 3 മണിക്ക് മുൻപായി മുദ്രവച്ച ടെ≠റുകൾ സമർപ്പിക്കേ≠താണ്.

ബ്ലോക്ക്—മുഴുവൻ ബ്ലോക്കുകളും.

തെങ്ങുകളുടെ എണ്ണം—2527.

നിരതദ്രവ്യം—` 5,000.

ടെ≠ർ തീയതിയും സമയവും—24-6-2014, 3 മണി.

ടെ≠ർ തുറക്കുന്ന തീയതിയും സമയവും—24-6-2014, 3.30 മണി.

നിബന്ധനകൾ

1. മുകളിൽ കാണിച്ചിരിക്കുന്ന സമയപ്രകാരം അപ്പോൾ ഹാജരുള്ള ടെ≠റുകാരന്റെ സാന്നിധ്യത്തിൽ ലേലം നടത്തുന്നതും ലേലത്തിനുശേഷം ടെ≠ർ തുറക്കു ന്നതുമാണ്. എന്തെങ്കിലും കാരണത്താൽ ടി ദിവസം അവധിയായി പ്രഖ്യാപിക്കപ്പെട്ടാൽ തൊട്ടടുത്ത പ്രവൃത്തി ദ ി വ സ ം ഇ േ ത സ മ യ ം ത െ ന്ന േ ല ല ന ട പ ട ി ക ൾ നടത്തുന്നതായിരിക്കും. 24-6-2014-ൽ ടെ≠ർ/ലേലം നടക്കാതെവന്നാൽ 11-7-2014 വെള്ളിയാഴ്ച പകൽ 3.30 മണിക്ക് പുനർ ടെ≠ർ/ലേലം നടത്തുന്നതാണ്.

2. ടെ≠ർ ഫോറം ` 400 വിലയ്ക്ക് (വിൽപ്പന നികുതി പുറമെ) ആഫീസിൽനിന്നും ലഭിക്കുന്നതാണ്. ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. ടെ≠ർ ഫോറം കൈമാറ്റം ചെയ്യുവാനും പാടുള്ളതല്ല.

3. ടെ≠ർ ഫോറം 24-6-2014-ാം തീയതി 2.30 മണി വരെ മാത്രമേ നൽകുകയുള്ളൂ.

4. ടെ≠റിലോ ലേലത്തിലോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നയാൾ നിരതദ്രവ്യത്തിനുപുറമെ മൊത്തം ലേലത്തുകയുടെ മൂന്നിൽഒരുഭാഗം തുക കൂടി അപ്പോൾത്തന്നെ അടയ്ക്കേ≠തും അല്ലാത്തപക്ഷം പ്രസ്തുത വ്യ‡ിയുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം നടത്തുന്നതുമായിരിക്കും.

5. നിരതദ്രവ്യവും സെക്യൂരിറ്റിയും ഡിമാന്റ ് ഡ്രാഫ്റ്റ് (ഡി.ഡി.) ആയി മാത്രമേ സ്വീകരിക്കുകയുള്ളൂ. ഡി. ഡി. കൾ, സൂപ്ര≠്, ജില്ലാ കൃഷിഫാം, നേര്യമംഗലം എന്ന പേരിൽ കോതമംഗലത്ത് മാറത്തക്കരീതിയിൽ എടുക്കേ≠താണ്. ഡി. ഡി.കൾ ഇ. എം. ഡി. ഇനത്തിൽ ബാങ്കിൽ നിന്നും വാങ്ങേ≠താണ്. 'അക്കൗ≠് പേയി' ആയി ഡി. ഡി.കൾ സ്വീകരി ക്കുന്നതല്ല.

6. ലേലം അംഗീകരിച്ച് ആഫീസിൽനിന്നും അറിയിപ്പ് കിട്ടി 7 ദിവസത്തിനകം ` 50-ന്റെ മുദ്രപത്രത്തിൽ ഒരു കരാർ എഴുതി നൽകേ≠തും 1/3 ഭാഗം തുക കഴിഞ്ഞ് ബാക്കിയുള്ള മുഴുവൻ തുകയും അടച്ച് മൊത്തം ലേല ത്തുകയുടെ 5% തുക സെക്യൂരിറ്റിയുംഅടച്ചതിനുശേഷം ലേലക്കാരന്റെ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും വിളവെടുപ്പ് നടത്താവുന്നതാണ്. ഓരോ ദിവസവും നടത്തുന്ന വിളവെടുപ്പിൽ കിട്ടുന്ന തേങ്ങയുടെ എണ്ണം സ്റ്റോറിൽ ബോദ്ധ്യപ്പെടുത്തിയതിനുശേഷം ഫാമിന് വെളിയിൽ കൊ≠ുപോകാവുന്നതാണ്.

7. 2015 ജനുവരി മാസം 31-നകം എല്ലാ തെങ്ങുകളുടെയും മ≠ നന്നാക്കി കുലകെട്ടേ≠തും ആയതിന് ആവശ്യമായ കയർ ഫാമിൽ നിന്നും നൽകുന്നതു മായിരിക്കും.

17th JUNE 2014] AGRICULTURE DEPARTMENT 75

8. തേങ്ങ വിളവെടുപ്പ് 2015 മേയ് 31-ന് കഴിഞ്ഞിരിക്കേ≠ താണ്. മൂപ്പെത്താത്ത തേങ്ങ യാതൊരു കാരണ വശാലും ഇടാൻ പാടുള്ളതല്ല. മറിച്ച് ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അത്രയും എണ്ണം ലേലാവകാശത്തിന് പുറത്തുള്ളതായി കണക്കാക്കുകയും ആയതിനുള്ള വില ഫാം നിരക്ക് അനുസരിച്ച് ലേലക്കാരിൽ നിന്നും ഈടാക്കുന്നതുമായിരിക്കും.

9. പ്രത്യേക കാരണം കാണിക്കാതെ തന്നെ ടെ≠ർ നടപടികൾ അസ്ഥിരപ്പെടുത്തുവാനുള്ള അധികാരം ഫാം സൂപ്ര≠ിനു≠ായിരിക്കും.

10. ടെ≠ർ/ലേല നടപടികളിൽ ഫാം സൂപ്ര≠ിന്റെ തീരുമാനം എറണാകുളം ജില്ലാ പഞ്ചായത്തിന്റെ അംഗീകാരത്തിന് വിധേയമായിരിക്കും.

11. നിലവിലുള്ളതും, സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതുമായ ടെ≠ർ സംബന്ധിച്ച എല്ലാ നിയമങ്ങളും ഇക്കാര്യത്തിലും ബാധകമായിരിക്കും.

12. ഫാമിൽ നിന്നുള്ള നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയോ ഫാമിലെ വസ്തുവകകൾക്ക് എന്തെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങൾ വരുത്തു കയോ ചെയ്താൽ ആയതിനുള്ള നഷ്ടപരിഹാരം ലേല ക്കാരിൽ നിന്നും ഈടാക്കുന്നതായിരിക്കും.

13. 'എ' ബ്ലോക്കിൽ ഓഫീസ് പരിസരത്ത് നിൽക്കുന്ന നാല് ഗൗളീഗാത്ര തെങ്ങുകളെ ലേലത്തിൽനിന്നും ഒഴിവാക്കി നിർത്തിയിട്ടുള്ളതാണ്.

14. 'ക്യു' ബ്ലോക്കിൽ 3 തെങ്ങും 'സി' ബ്ലോക്കിൽ 11 തെങ്ങും 'ഡി' ബ്ലോക്കിൽ 27 തെങ്ങും പ്രത്യേകം മാർക്ക് ചെയ്തിട്ടുള്ളതും ആയത് ലേലത്തിൽനിന്നും ഒഴിവാക്കിയിട്ടുള്ളതുമാണ്.

15. ആദ്യ വിളവെടുപ്പ് ഫാമിൽവച്ച് പൊതിച്ച് ചകിരി ഫാമിനുതന്നെ നൽകേ≠താണ്. മേൽ നിബന്ധനകൾ പൂർണ്ണമായും പാലിക്കാൻ കരാറുകാരൻ ബാദ്ധ്യസ്ഥ നായിരിക്കും. പ്രവർത്തി ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെയുള്ള സമയത്ത് മാത്രമേ വിളവെടുപ്പ് അനുവദിക്കുകയുള്ളൂ.

കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി സമയങ്ങളിൽ ഓഫീസുമായി ബന്ധപ്പെടേ≠താണ്. ഫോൺ : 0485 2554416.

(ഒപ്പ്) ജില്ലാ കൃഷിത്തോട്ടം, നേര്യമംഗലം, എറണാകുളം. സൂപ്ര≠്.

ദർഘാസ് പരസ്യം

നമ്പർ ടി.സി. (2) 2753/2014. 2014 മേയ് 21. 2014-15 സാമ്പത്തിക വർഷത്തിൽ കോഴിക്കോട് ജില്ലയിൽ കൃഷി വകുപ്പ് നടപ്പിലാക്കുവാനിരിക്കൂന്ന വിവിധ പദ്ധതി കൾക്കാവശ്യമായ നടീൽ വസ്തുക്കൾ, വിത്തുകൾ, വളം, പുഷ്പ-ഫലങ്ങൾ, മറ്റ് കാർഷിക ഉപകരണങ്ങൾ മുതലായവ കൃഷിവകുപ്പിന്റെ കീഴിലുള്ളതും അംഗീകാരമുള്ളതുമായ വിവിധ തോട്ടങ്ങൾ, നഴ്സറികൾ, കേരള കാർഷിക സർവ്വകലാശാല യുടെ കീഴിലുള്ള അംഗീകൃത സ്ഥാപനങ്ങൾ, നഴ്സറികൾ, റിസർച്ച് സ്റ്റേഷനുകൾ, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് അംഗീകൃത സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് എടുത്ത് ജില്ലയിലെ കൃഷിഭവനുകളിൽ എത്തിച്ചു കൊടുക്കുന്നതിനായി താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി ലോറി വാടകയ്ക്ക് നൽകുവാൻ തയ്യാറുള്ള ട്രാൻസ്പോർട്ടിങ്ങ് കോൺട്രാക്ടർമാരിൽ നിന്നും മത്സര സ്വഭാവമുള്ള മുദ്രവെച്ച ദർഘാസുകൾ ക്ഷണിക്കുന്നു.

നിബന്ധനകൾ

1. ദർഘാസ് ഫോറത്തിന്റെ വില ` 1,248 (` 1,200 + 4% വാറ്റ് നികുതി) ഈ ഓഫീസിൽ നേരിട്ടടച്ച്, 2014 ജൂലായ് 7 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒരു മണിവരെ വാങ്ങാവുന്നതാണ്. ഡ്യൂπിക്കേറ്റ് കോപ്പി ആവശ്യമുള്ളവർക്ക് ഫോറം ഒന്നിന് ` 624 (` 600+4% വാറ്റ് നികുതി) അധികമായി അടവാക്കി വാങ്ങാവുന്നതാണ്. യാതൊരു കാരണവശാലും ഫോറത്തിന്റെ വില മടക്കി നൽകുന്നതല്ല. മേപ്പടി സമയപരിധിക്കുശേഷം ദർഘാസ് ഫാറങ്ങൾ ലഭിക്കുന്നതല്ല.

2. ദർഘാസ് ഫാറം കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല.

3. പൂരിപ്പിച്ച ദർഘാസുകൾ 2014 ജൂലായ് 7-ാം തീയതി 2 മണിവരെ സ്വീകരിക്കുന്നതാണ്. ദർഘാസ് ഉൾക്കൊള്ളുന്ന കവറിനു പുറത്ത് മുകളിലായി "2014-15 വർഷത്തിൽ നടീൽ വസ്തുക്കൾ, വിത്ത്, വളം മുതലായവ എത്തിക്കുന്നതിലേക്ക് ലോറി വാടകയ്ക്ക് ലഭിക്കുന്ന തിനുള്ള ദർഘാസ്" എന്ന് രേഖപ്പെടുത്തേ≠തും പ്രിൻസിപ്പൽ കൃഷി ഓഫീസർ, കോഴിക്കോട്, സിവിൽ സ്റ്റേഷൻ പി. ഒ. എന്ന് മേൽവിലാസം എഴുതേ≠ തുമാണ്. 2014 ജൂലായ് 7-ാം തീയതി ഉച്ചയ്ക്കുശേഷം മൂന്ന് മണിക്ക് പ്രിൻസിപ്പൽ കൃഷി ഓഫീസർ/ പ്രിൻസിപ്പൽ കൃഷി ഓഫീസർ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ, ഹാജരുള്ള ദർഘാസ് സമർപ്പിച്ച വരുടെയോ/അവരുടെ പ്രതിനിധികളുടെയോ സാന്നിധ്യ ത്തിൽ ദർഘാസുകൾ തുറക്കുന്നതും, ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ദർഘാസുകാരന്റെ പേരിൽ സർക്കാർ വ്യവസ്ഥകൾക്ക് വിധേയമായി ദർഘാസ് താൽക്കാലികമായി ഉറപ്പിക്കുന്നതും, നിരക്ക് സംബന്ധിച്ച് ടിയാനുമായി കൂടിയാലോചന നടത്തി അന്തിമ തീരുമാനമെടുക്കുന്നതും, കൃഷി ഡയറക്ടറുടെ അംഗീ കാരത്തിന് വിധേയമായി ടിയാന്റെ പേരിൽ ദർഘാസ് സ്ഥിരപ്പെടുത്തുന്നതുമാണ്.

4. സമയ പരിധിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ യാതൊരുകാരണവശാലും സ്വീകരിക്കുന്നതല്ല.

5. ദർഘാസിനോടെപ്പം ` 6,250 നിരതദ്രവ്യം, ഒരു അംഗീകൃത ദേശസാൽകൃത ബാങ്കിന്റെ കോഴിക്കോട് ശാഖയിൽ മാറത്തക്കവിധം കോഴിക്കോട് പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ പേരിൽ എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റും ` 100-ന്റെ മുദ്രപത്രത്തിൽ തയ്യാറാക്കിയ ഒരു പ്രാഥമിക ഉടമ്പടിയും സമർപ്പിക്കേ≠താണ്.

17th JUNE 2014] AGRICULTURE DEPARTMENT 76

6. നിരതദ്രവ്യം, പ്രാഥമിക ഉടമ്പടി എന്നിവ ഇല്ലാത്തതും ദർഘാസുകാരന്റെ പൂർണ്ണമായ മേൽവിലാസം (ഫോൺ നമ്പർ സഹിതം) വ്യ‡മായി രേഖപ്പെടുത്താത്തതുമായ ദർഘാസുകൾ നിരസിക്കുന്നതായിരിക്കും. ചെക്ക്/ പോസ്റ്റേജ് സ്റ്റാമ്പ് എന്നീ രൂപങ്ങളിൽ നിരതദ്രവ്യം സ്വീകരിക്കുന്നതല്ല.

7. ഏതെങ്കിലും കാരണവശാൽ ദർഘാസുകൾ തുറക്കുന്ന ദിവസം അവധിയായി പ്രഖ്യാപിക്കപ്പെടുകയോ, അവിചാരിതമായി ദർഘാസുകൾ തുറക്കുവാൻ സാധിക്കാത്ത സാഹചര്യം ഉ≠ാവുകയോ ചെയ്താൽ തൊട്ടടുത്ത പ്രവർത്തിദിവസം ഉച്ചയ്ക്ക് ര≠് മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും മൂന്ന് മണിക്ക് ദർഘാസുകൾ തുറക്കുന്നതുമായിരിക്കും.

8. ദർഘാസ് ഫോറത്തിന്റെ എല്ലാ പേജുകളിലും ദർഘാസുകാരൻ ഒപ്പിട്ടിരിക്കേ≠താണ്. അല്ലാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

9. ദർഘാസ് യാതൊരുകാരണവും കാണിക്കാതെ നിരസിക്കു ന്നതിനോ, നിർത്തിവയ്ക്കുന്നതിനോ ഉള്ള അധികാരം കോഴിക്കോട് പ്രിൻസിപ്പൽ കൃഷി ഓഫീസറിൽ നിക്ഷിപ്തമാണ്. ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ നേരിട്ട് അന്വേഷിച്ചാൽ ലഭിക്കുന്നതാണ്.

10. സർക്കാർ ടെ≠റുകൾക്ക് ബാധകമായ എല്ലാ നിബന്ധനകളും ഈ ടെ≠റിനും ബാധകമായിരിക്കും.

പ്രത്യേക നിബന്ധനകൾ

1. ദർഘാസ് അംഗീകരിച്ചുകഴിഞ്ഞാൽ 10 ദിവസത്തിനകം ` 100 വിലയുള്ള മുദ്രപത്രത്തിൽ ദർഘാസുകാരൻ കരാർ ഒപ്പിട്ട് സമർപ്പിക്കേ≠താണ്. കരാറിന്റെ കാലാവധി കരാർ ഒപ്പിടുന്ന തീയതിമുതൽ 31-3-2015 വരെയായിരിക്കും.

2. സാധനങ്ങൾ വിതരണം ചെയ്യുമ്പോൾ ഉ≠ായേക്കാവുന്ന എല്ലാ നഷ്ടങ്ങൾക്കും കരാറുകാരൻ ഉത്തരവാദിയായിരി ക്കുന്നതും, സംഭവിച്ച നഷ്ടത്തിന്റെ തുക കണക്കാക്കി നിരതദ്രവ്യം/കടത്തു കൂലിയിൽ നിന്നും ഈടാക്കുന്നതുമായിരിക്കും.

3. വാടകയ്ക്ക് നൽകുന്ന ലോറിയുടെ ഭാരോദ്വഹന പരിധി ചുരുങ്ങിയത് 7 ടൺ ആയിരിക്കണം. താഴെ പറയുന്ന അളവിലും തൂക്കത്തിലും ഉള്ള സാധനങ്ങൾ ഓരോ പ്രാവശ്യവും കയറ്റി വിതരണം ചെയ്യേ≠താണ്.

(i) നടീൽവസ്തുക്കൾ/

തെങ്ങിൻ തൈകൾ — 1500 എണ്ണം. (തൈകൾ ലോറിയിൽ കുത്തനെ നിർത്തി മാത്രമെ വെക്കാവൂ) (ii) കുരുമുളക് വള്ളികൾ/ജാതി/ കമുക്/ഗ്രാമ്പുതൈകൾ അടങ്ങിയ പോളിത്തീൻ കവറുകൾ — 1700 എണ്ണം (iii) കശുമാവ് ഗ്രാഫ്റ്റുകൾ

ഉൾക്കൊള്ളുന്ന പോളിത്തീൻ ബാഗുകൾ/മറ്റു വിത്ത് ഉൽപന്നങ്ങൾ, തൈകൾ — 1600 എണ്ണം (iv) വളവും കീടനാശിനികളും — 7 ടൺ (കുറയാതെ) (v) ഫാം ഉൽപന്നങ്ങൾ — 7 ടൺ (കുറയാതെ) 4. സാധനങ്ങൾ കയറ്റി നിർദ്ദിഷ്ട സ്ഥലങ്ങളിൽ എത്തിക്കു ന്നത് ദൂരം ഏറ്റവും കുറഞ്ഞ വഴിയിൽ കൂടിയായി രിക്കണം. വെയിറ്റിംഗ് ചാർ÷് നൽകുന്നതല്ല.

5. ഒരു റണ്ണിംഗ് കി. മീ. ഓടുന്നതിനുള്ള നിരക്കാണ് ടെ≠റിൽ രേഖപ്പെടുത്തേ≠ത്.

6. സാധനങ്ങൾ കയറ്റുന്ന സ്ഥലത്തുനിന്ന് വിതരണം ചെയ്യുന്ന സ്ഥലത്തേക്കുള്ള ദൂരം ആയിരിക്കും ഓടിയ കിലോമീറ്റർ ആയി കണക്കാക്കുക. സാധനങ്ങൾ കയറ്റി ആദ്യ വിതരണസ്ഥലത്ത് വിതരണം നടത്തികഴിഞ്ഞ് ബാക്കിയുള്ള സാധനങ്ങൾ അടുത്ത സ്ഥലത്ത് വിതരണം നടത്തുന്നതിന് തികയും എന്നുള്ള സാഹചര്യത്തിൽ അവ എടുത്ത് സ്ഥലത്ത് വിതരണം ചെയ്യേ≠താണ്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ സഞ്ചരിച്ച ദൂരം എന്നു പറയുന്നത്, സാധനങ്ങൾ കയറ്റിയ സ്ഥലത്ത് നിന്നും ആദ്യ വിതരണ സ്ഥലത്തേക്കുള്ള ദൂരം+ ര≠ാമത്തെ സ്ഥലത്തേക്കുള്ള ദൂരം+തിരിച്ച് സാധനങ്ങൾ കയറ്റുന്ന സ്ഥലത്തേക്കുള്ള ദൂരം ആയിരിക്കും.

7. ഓരോ ദിവസവും പ്രിൻസിപ്പൽ കൃഷി ഓഫീസർ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർ നിർദ്ദേശിക്കുന്നതനു സരിച്ച് ആവശ്യമായ എണ്ണം ലോറികൾ ഹാജരാക്കേ ≠താണ്.

8. അനുവദിക്കുന്ന സമയപരിധിക്കുള്ളിൽതന്നെ സാധനങ്ങളുടെ വിതരണം പൂർത്തിയാക്കേ≠താണ്.

9. ഒരേ സമയത്ത് ചുരുങ്ങിയത് അഞ്ച് ലോറികളെങ്കിലും ലഭ്യമാക്കുവാൻ ദർഘാസുകാരൻ ബാധ്യസ്ഥനാണ്. ആവശ്യപ്പെട്ട അത്രയും ലോറികൾ ദർഘാസുകാരൻ ലഭ്യമാക്കാത്തതുകാരണം സർക്കാരിന് നഷ്ടം ഉ≠ാവുക യാണെങ്കിൽ അത് ടിയാനിൽനിന്നും ഈടാക്കുന്ന തായിരിക്കും.

10. സാധനങ്ങൾ വിതരണം നടത്തുന്നതിന് ഉത്തരവ് കിട്ടിയാലുടൻ ആവശ്യമായ എണ്ണം ലോറികൾ ലഭ്യമാക്കി, കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശാനു സരണം നിർദ്ദിഷ്ട സ്ഥലങ്ങളിൽ ഏറ്റവും കുറഞ്ഞ ദൂരത്തിലൂടെ ഉത്തരവാദിത്വത്തോടെ എത്തിക്കേ≠താണ്.

11. ദർഘാസ് അംഗീകരിച്ചതിനുശേഷം, നിബന്ധനങ്ങൾ പാലിക്കാതെ വന്നാൽ കൃഷി ഡയറക്ടറുടെ അനുമതിക്ക് വിധേയമായി തൊട്ടടുത്ത ദർഘാസുകാരന് കരാർ നൽകു ന്നതും, ആദ്യ ദർഘാസുകാരന്റെ നിരതദ്രവ്യം സർക്കാരി ലേക്ക് ക≠ുകെട്ടുന്നതുമാണ്.

12. അംഗീകരിക്കപ്പെട്ട ദർഘാസുകാരൻ ലോറികളുടെ ആർ. സി. ബുക്കുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഈ ഓഫീസിൽ ഹാജരാക്കേ≠താണ്.

13. ആദായ നികുതി അതത് സമയത്ത് നിലവിലുള്ള നിരക്കുപ്രകാരം ബില്ലിൽനിന്നും കുറവുചെയ്യുന്നതാണ്.

14. കാലാകാലങ്ങളിൽ സർക്കാർ ഏർപ്പെടുത്തുന്ന സാമ്പത്തിക ക്രമീകരണങ്ങളും മറ്റും കാരണം ലോറി വാടക നൽകുവാൻ താമസം നേരിട്ടാൽ യാതൊരുകാരണ വശാലും പലിശ നൽകുന്നതല്ല.

പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ കാര്യാലയം. (ഒപ്പ്) കോഴിക്കോട്.

പ്രിൻസിപ്പൽ കൃഷി ഓഫീസർ.

നിബന്ധനകൾ 17th JUNE 2014] AGRICULTURE DEPARTMENT 77

ദർഘാസ്/ലേല പരസ്യം

നമ്പർ സി.ഡി.118/2014. 2014 മേയ് 22.

കാസർഗോഡ് ജില്ലയിലെ ആദൂർ, ഗ്വാളിമുഖ കാഷ്യു പ്രോജനി ഓർച്ചാർഡിൽ 2013-14 വർഷം ഉൽപാദിപ്പിച്ച താഴെ വിവരിച്ചിരിക്കുന്ന പ്രകാരമുള്ള കശുവ≠ി വിൽപ്പന നടത്തുന്നതിന് മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ഫാമിന്റെ പേര് കശുവ≠ി ഇനം അളവ് കാഷ്യു പ്രോജനി വിത്ത് വേർതിരിക്കാത്തത് 6997 കി. ഗ്രാം ഓർച്ചാഡ് (1st ക്വാളിറ്റി) ആദൂർ, ഗ്വാളിമുഖ വിത്ത് വേർതിരിച്ചത്

1. ദർഘാസ് തുറക്കുന്നതിനുമുമ്പ് പരസ്യലേലം ഉ≠ായിരിക്കും. ദർഘാസ് സമർപ്പിച്ചവർക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കാൻ യോഗ്യതയുള്ളു.

2. ദർഘാസ് ഫോറത്തോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക സമ്മതപത്രം സമർപ്പിക്കേ≠താണ്.

3. ഉയർന്ന വില രേഖപ്പെടുത്തുന്ന ആളുടെ പേരിൽ ലേലം താൽക്കാലികമായി അംഗീകരിച്ചാലുടൻ മൂന്നിലൊന്ന് തുക അടയ്ക്കേ≠താണ്.

4. ലേലം സ്ഥിരപ്പെടുത്തിയാൽ ഏഴ് ദിവസത്തിനകം ബാക്കി തുകയും നികുതിയും അടച്ച് സ്വന്തം ചെലവിൽ സ്റ്റോക്ക് എടുക്കേ≠താണ്.

(2nd ക്വാളിറ്റി) 1194 കി. ഗ്രാം

5. ലേലം കൊ≠യാൾ അന്തിമമായി ` 100-ന്റെ

ആകെ 8191 കി. ഗ്രാം

നിരതദ്രവ്യം—` 10,300 (കാസർഗോഡ് എസ്. ബി. ടി. യിൽ മാറാവുന്ന ഡി. ഡി.).

ദർഘാസ് ഫോറത്തിന്റെ വില—` 1,030 + വാറ്റ്.

ലേല സ്ഥലം—കശുമാവ് വികസന ഓഫീസ്, കാഷ്യു പ്രോജനി ഓർച്ചാർഡ്, കു≠ാർ പി. ഒ., കാസർഗോഡ്.

വിവരണം ദർഘാസ് ദർഘാസ് ദർഘാസ് ഫോറം ഫോറം തുറക്കുന്ന ലഭിക്കുന്ന സ്വീകരിക്കുന്ന തീയതിയും അവസാന അവസാന സമയവും തീയതിയും തീയതിയും സമയവും സമയവും

ആദ്യലേലം 24-6-2014, 25-6-2014, 25-6-2014, മുദ്രപത്രത്തിൽ സമ്മതപത്രം നൽകേ≠താണ്.

6. ഏതെങ്കിലും കാരണത്താൽ ലേല തീയതി അവധിദിനം ആയാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം/ദർഘാസ് നടത്തുന്നതാണ്.

7. ലേലം/ദർഘാസ് കാരണമറിയിക്കാതെ റദ്ദാക്കുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ട ആളിൽ നിക്ഷിപ്തമാണ്.

8. സർക്കാർ ടെ≠റുകൾക്കുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.

കശുമാവ് വികസന ഓഫീസറുടെ

കാര്യാലയം,

4.30 മണി 12 മണി 3 മണി

ആവശ്യമെങ്കിൽ 2-7-2014, 3-7-2014, 3-7-2014, പുനർലേലം 4.30 മണി 12 മണി 3 മണി കാഷ്യു പ്രോജനി ഓർച്ചാർഡ്, (ഒപ്പ്) കു≠ാർ പി. ഒ., കശുമാവ് വികസന കാസർഗോഡ്. ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 17 June 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-06-17.part_3_Agriculture/. Archive identifier in.gazette.kerala_new.2014-06-17.part_3_Agriculture.