© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
24
No.
} 2014 ജൂൺ 17 17th June 2014 1189 മിഥുനം 3 3rd Mithunam 1189 1936 ജ്യേഷ്ഠം 27 27th Jyaishta 1936
PART III
Co-operative Department
കൊല്ലം ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം
(ഹാജർ : ബി. എസ്. മോഹനൻ)
നമ്പർ എ. ഇ.എൽ.3399/86. 2013 ഡിസംബർ 28.
വിഷയം :—സമാപ്തീകരണം—ക്യൂ. 238 കിഴക്കേ കല്ലട കൂട്ടുകൃഷി സഹകരണ സംഘം-1969-ലെ സഹകരണ നിയമം സെക്ഷൻ 74 പ്രകാരം രജിസ്ട്രേഷൻ റദ്ദുചെയ്തുകൊ≠ുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.
സൂചന :—(1) കൊല്ലം സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാർ (ജനറൽ)-ന്റെ 21-6-1978-ലെ ജെ. 10692/77- ാം നമ്പർ ഉത്തരവ്.
(2) ബഹു: കേരള സർക്കാരിന്റെ 5-2-2013-ലെ സർക്കാർ ഉത്തരവ് (സാധാ) 73/13/സഹ നമ്പർ ഉത്തരവ്.
(3) കൊല്ലം സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 12-4-2013-ലെ കെ (2) 238/2013-ാം നമ്പർ കത്ത്.
(4) ഈ ആഫീസിലെ 19-11-2013-ലെ എ. ഇ. എൽ. 3399/86-ാം നമ്പർ ഉത്തരവ്.
(5) കൊല്ലം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 27-11-2013-ലെ കെ(2) 238/2013-ാം നമ്പർ കത്ത.്് ക്യൂ. 238-ാം നമ്പർ കിഴക്കേ കല്ലട കൂട്ടുകൃഷി സഹകരണ സംഘം ക്ലിപ്തം സൂചന (1) പ്രകാരം സമാപ്തീകരണത്തിലാവുകയും കൊല്ലം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ അന്നത്തെ എ യൂണിറ്റ് സഹകരണ സംഘം ഇൻസ്പെŒർ ടി സംഘത്തിന്റെ ലിക്വിഡേറ്ററായി 22-8-1978-ൽ ചാർ÷് എടുക്കുകയും സംഘത്തിന്റെ ആസ്തി ബാധ്യതകൾ ഏറ്റെടുക്കുകയും ചെയ്തിട്ടുള്ളതുമാണ്.
സംഘത്തിനു കിട്ടാനുള്ള എല്ലാ മുതലുകളും പിരിച്ചെടുക്കുകയും നി›ിത കാലയളവിനുള്ളിൽ ലഭിച്ചിട്ടുള്ള എല്ലാ ബാധ്യതകളും കൊടുത്തു തീർത്തിട്ടുള്ളതുമാണ്.
സംഘത്തിനു സർക്കാർ ബാധ്യതയായി ` ` ` ` ` 16211.19 അടച്ചുതീർക്കാനു≠ായിരിക്കുന്നത് സൂചന (2) പ്രകാരം സർക്കാർ എഴുതിത്തള്ളിയിട്ടുള്ളതുമാണ്. നിലവിൽ സർക്കാർ ബാദ്ധ്യത ഒന്നും തന്നെ ബാക്കി നിൽക്കുന്നില്ല.
സമാപ്തീകരണ കാലത്തെ വരവ് ചെലവ് കണക്കുകൾ ഈ ആഫീസിലെ എ. ഇ. എൽ. ഇൻസ്പെŒർ പരിശോധിച്ച്17th JUNE 2014] CO-OPERATIVE DEPARTMENT 126 ബോദ്ധ്യപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ ബാക്കി നിൽപ്പുള്ള ````` 56534.42-ന്റെ ആസ്തി ബാധ്യതകൾ സൂചന (4) ഉത്തരവുപ്രകാരം എഴുതിത്തള്ളുന്നതിനും കുറവു ചെയ്യുന്നതിനും അനുവാദം നൽകുകയും ചെയ്തിട്ടുള്ളതുമാണ്. സംഘത്തിന്റെ അവസാന പൊതുയോഗം 11-9-2013-ന് കൊല്ലം സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിൽ വച്ചുകൂടുകയും സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിച്ചുകൊ≠് ഉത്തരവായിട്ടുള്ളതിനാൽ 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ റദ്ദുചെയ്ത് ഉത്തരവാകണമെന്ന് സൂചന (5) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ ശുപാർശ ചെയ്ത സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
7. Type of Society—Miscellaneous (Social Welfare Societies-better living societies) Rule 15(11) 1 of Kerala Co-operative Societies Act, 1969.
8. Authorised Share Capital :
` 500 × 4500—` 22,50,000—'A' Class shares ` 500 × 750—` 3,75,000—'B' Class shares ` 300 × 1250—` 3,75,000—'C' Class shares Total Shares—30,00,000
9. Maximum Borrowing Power—55 times of paid up Share Capital plus Reserve Fund.
ഉത്തരവ്
ക്യൂ 232-ാം നമ്പർ കിഴക്കേ കല്ലട കൂട്ടുകൃഷി സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 74 അനുസരിച്ച് ഇതിനാൽ റദ്ദുചെയ്ത് ഉത്തരവാകുന്നു. സംഘത്തിന്റെ റിക്കാർഡുകളും കണക്കുകളും ലിക്വിഡേറ്റർ മൂന്നുവർഷത്തേക്ക് സൂക്ഷിക്കേ≠തും അതിനുശേഷം ഈ ആഫീസിൽ നിന്നും മുൻകൂട്ടിയുള്ള അനുവാദം വാങ്ങി നശിപ്പിക്കേ≠തുമാണ്.
(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ജോയിന്റ ് രജിസ്ട്രാർ ആഫീസ്, കൊല്ലം.
(ജനറൽ).
REGISTRATION CERTIFICATE
No. O-369/2014. 25th April 2014.
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.
(Sd.) Office of the Joint Registrar Joint Registrar (General), Pathanamthitta. (General).
ആലപ്പുഴ ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം (ഹാജർ : എൻ. പങ്കജാക്ഷി)
നമ്പർ എച്ച്.എം. 6798/2012. 2014 ഫെബ്രുവരി 15.
വിഷയം:—എ 901-ാം നമ്പർ ലോവർ കുട്ടനാട് ലേബർ കോൺട്രാŒ് സഹകരണ സംഘം ക്ലിപ്തം സഹകരണ സംഘം നിയമം വകുപ്പ് 71 (1) പ്രകാരം പ്രവർത്തനം സമാപ്തീകരിച്ചുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
സൂചന :— (1) തകഴി യൂണിറ്റ് ഇൻസ്പെക്ടറുടെ 66-ാം വകുപ്പുപ്രകാരമുള്ള പരിശോധനാ റിപ്പോർട്ട് (2) കുട്ടനാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 16-10-2012-ാം തീയതിയിലെ ജി.77/2011(9) നമ്പർ കത്ത്.
(3) കുട്ടനാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 17-4-2013-ാം തീയതിയിലെ ജി.77/2011(5) നമ്പർ കത്ത്.
(4) ഈ ഓഫീസിലെ 15-5-2013-ലെ ഇതേ നമ്പർ നോട്ടീസ്.
ലോവർ കുട്ടനാട് ലേബർ കോൺട്രാŒ് സഹകരണ സംഘം (ക്ലിപ്തം) നമ്പർ എ 901-ആലപ്പുഴ ജില്ലയിൽ കുട്ടനാട് Categorical Statement
1. Name and Number of the Society—Nethaji Better Living Co-operative Society Ltd. No. P.T. 263, Thulappally.
2. Date of Registration—25-4-2014.
3. Address—Thulappally P. O., Ranny Taluk, Pathanamthitta District.
4. Liability—Limited.
5. Area of operation—Whole area of the Ranny Taluk.
6. Main Object—Welfare of members.
താലൂക്കിൽ മങ്കൊമ്പ് ആസ്ഥാനമാക്കി 3-5-1991-ൽ രജിസ്റ്റർ ചെയ്യപ്പെടുകയും 9-5-1991-ൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്ത ഒരു ലേബർ കോൺട്രാŒ് സഹകരണ സംഘമാണ്.
സംഘത്തിന്റെ പ്രവർത്തന പരിധി കുട്ടനാട് ഉൾപ്പെടുന്ന പ്രദേശമാണ്.
സൂചന (2) പ്രകാരം സമർപ്പിച്ചിട്ടുള്ള 66-ാം വകുപ്പ് പരിശോധനാ റിപ്പോർട്ടിൽ സംഘം നിർ÷ീവാവസ്ഥയി ലാണെന്നും സംഘത്തിന് ശമ്പളം പറ്റുന്ന ജീവനക്കാരോ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയോ ഇല്ലെന്നും യാതൊരുവിധ17th JUNE 2014] CO-OPERATIVE DEPARTMENT 127 പ്രവർത്തികളും സംഘം ഏറ്റെടുത്ത് ചെയ്യുന്നില്ലെന്നും നിർ÷ീവാവസ്ഥയിൽ തുടരുകയാണെന്നും പരിശോധനാ ഉദ്യോഗസ്ഥൻ റിപ്പോർട്ട് ചെയ്തിട്ടു≠്. മേൽ സാഹചര്യങ്ങളിൽ സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണെന്നും എൻക്വയറി ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ ടി സംഘം പ്രവർത്തനം സമാപ്തീകരിച്ചു കൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് ഉദ്ദേശിക്കുന്നുവെന്നും ഈ നടപടിക്കെതിരെ എന്തെങ്കിലും ആക്ഷേപം ബോധിപ്പിക്കു വാനു≠െങ്കിൽ ആയത് നി›ിത സമയ പരിധിക്കുള്ളിൽ ബോധിപ്പിക്കണമെന്നും സൂചന (3) പ്രകാരം നോട്ടീസ് പുറപ്പെടു വിച്ചിരുന്നു. എന്നാൽ ടി നോട്ടീസി∑േൽ യാതൊരു ആക്ഷേപവും ലഭിച്ചിട്ടില്ലാത്തതുമാകുന്നു.
മേൽ വിവരിച്ച സാഹചര്യത്തിൽ ഏത് ഉദ്ദേശലക്ഷ്യങ്ങൾ REGISTRATION CERTIFICATE
No. O-1169/2014. 14th May 2014.
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.
Categorical Statement
നിർവ്വഹിക്കുന്നതിനുവേ≠ിയാണോ സംഘം രജിസ്റ്റർ ചെയ്യപ്പെട്ടത്, ആ ഉദ്ദേശലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ടി സംഘം പരാജയപ്പെട്ടിരിക്കുന്നുവെന്നും അംഗങ്ങൾക്ക് സംഘത്തിന്റെ പ്രവർത്തനത്തിലും സംഘം പ്രവർത്തനം പുനരു÷ീവിപ്പിക്കുന്നതിനും യാതൊരു താല്പര്യവുമില്ലായെന്നും ഇപ്പോഴത്തെ അവസ്ഥയിൽ ടി സംഘം പ്രവർത്തിക്കുന്ന സംഘങ്ങളുടെ പട്ടികയിൽ തുടർന്നുപോകേ≠ ആവശ്യം ഇല്ലായെന്നും എനിക്ക് ഉത്തമ ബോദ്ധ്യം വന്നതിന്റെ അടിസ്ഥാനത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
1. Name and Number of the Society—Kochi Taluk Manalvaral Thozhilali Co-operative Society Ltd. No. E. 1271.
2. Date of Registration—14-5-2014.
3. Address—Munambam Beach P. O., Pallippuram, Pin-683 515.
4. Liability—Limited.
ഉത്തരവ്
എ-901-ാം നമ്പർ ലോവർ കുട്ടനാട് ലേബർ കോൺട്രാŒ് സഹകരണ സംഘം (ക്ലിപ്തം)-ന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണ നിയമം 71 (1) വകുപ്പ് പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് സമാപ്തീകരിച്ചു കൊ≠് ഇതിനാൽ ഉത്തരവാകുന്നു.
സമാപ്തീകരണ നടപടികൾ നിർവ്വഹിക്കുന്നതിനായി ടി നിയമം വകുപ്പ് (72) പ്രകാരം കുട്ടനാട് താലൂക്ക് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ചമ്പക്കുളം യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നു. സംഘത്തിന്റെ എല്ലാവിധ മുതലുകളുടെയും റിക്കാർഡുകളുടെയും ചുമതല ലിക്വിഡേറ്റർ ഏറ്റെടുത്ത് വിവരം ഈ ആഫീസിലേക്ക് റിപ്പോർട്ട് ചെയ്യേ≠താണ്. ചാർ÷െടുക്കുന്ന തീയതിയിലെ വരവ് ചെലവ് കണക്കും ബാക്കി പത്രവും അയച്ചുതരേ≠താണ്.
്
(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ജോയിന്റ ് രജിസ്ട്രാർ ആഫീസ്, ആലപ്പുഴ.
(ജനറൽ).
5. Area of operation—Kochi Taluk.
6. Main object—To promote self help, Mutual help and Co-operation among members and also to promote economic interests of its members.
7. Authorised Share Capital—` 15,00,000.
A Class—10000 shares of ` 100 each B Class—1000 shares of ` 500 each 8. Maximum borrowing limit of the society—100 times of paid up Share Capital plus Reserve Fund.
9. Category as per KCS Act—Rule 15-9 Labour Contract Societies.
Office of the Joint Registrar (Sd.) (General), Ernakulam, Joint Registrar Kakkanad.