Servants of Knowledge
Kerala Gazette · Government of Kerala

Tender/Auction Notice

Published 17 June 2014

Department
Fire Force Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-06-17.part_3_Fireforce
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

24

No.

} 2014 ജൂൺ 17 17th June 2014 1189 മിഥുനം 3 3rd Mithunam 1189 1936 ജ്യേഷ്ഠം 27 27th Jyaishta 1936

PART III

Fire Force Department

ദർഘാസ്/ലേല പരസ്യം

നമ്പർ ഡി1-2339/2012.

2014 മേയ് 12.

കേരള അ·ിരക്ഷാസേവന വകുപ്പിന് ഉപയോഗ യോഗ്യമല്ലാത്ത അടൂർ അ·ിരക്ഷാനിലയത്തിലെ 1991 മോഡൽ വാട്ടർ ടെ≠ർ കെ.എൽ.01-സി-3751 എന്ന വാഹനം ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും 12-8-2014-ന് പകൽ 11 മണിക്ക് ടി വാഹനം സൂക്ഷിച്ചിരിക്കുന്ന പത്തനംതിട്ട അ·ിരക്ഷാ നിലയത്തിൽവച്ച് ലേലം/ടെ≠ർ വഴി വില്പന നടത്തുന്നതാണ്.

ലേല നിബന്ധനകൾ

1. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മേൽ കാണിച്ച തീയതിയിൽ ലേലസ്ഥലത്ത് ഹാജരായി ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി ` 5,000 നിരതദ്രവ്യം അടച്ച് ടോക്കൺ വാങ്ങേ≠താണ്.

ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ്, കോട്ടയം-686 001 എന്ന വിലാസത്തിൽ ടി വാഹനത്തിന് നി›യിച്ച ലേലത്തീയതിയുടെ ര≠് പ്രവർത്തി ദിവസം മുൻപ് ഉച്ചകഴിഞ്ഞ് 3 മണിക്കകം ടി ഓഫീസിൽ പ്രത്യേക മായി സീൽ ചെയ്ത കവറിൽ ലഭിച്ചിരിക്കേ≠താണ്.

വെള്ളക്കടലാസിൽ തയ്യാറാക്കിയ ടെ≠റിനോടൊപ്പം നിർദ്ദിഷ്ട തുകയ്ക്കുള്ള നിരതദ്രവ്യത്തിന്റെ ഡിമാന്റ ് ഡ്രാഫ്റ്റ് (അയ്യായിരം രൂപ മാത്രം) അടക്കം ചെയ്യേ≠ താണ്. ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യാത്ത ടെ≠റുകൾ യാതൊരു കാരണവശാലും പരിഗണി ക്കുന്നതല്ല. ടെ≠റുകൾ അടങ്ങിയ കവറിനുമുകളിൽ ഏത് വാഹനത്തിന് വേ≠ിയാണോ ടെ≠ർ സമർപ്പിക്കുന്നത് പ്രസ്തുത വാഹനം ലേലംകൊള്ളു ന്നതിനുള്ള ടെ≠ർ എന്നും ടെ≠ർ സമർപ്പിക്കുന്ന ആളിന്റെ അഡ്രസ്സും വ്യ‡മായി എഴുതിയിരിക്കണം.

2. മേൽ കാണിച്ച വാഹനം ടെ≠ർ വഴി വാങ്ങാൻ (ഉദാ: അ·ിരക്ഷാ സേവന വകുപ്പ് അടൂർ അ·ിരക്ഷാ നിലയം വക വാട്ടർ ടെ≠ർ കെ. എൽ. 01-സി-3751 വാഹനം വാങ്ങുന്നതിനുള്ള ടെ≠ർ) നി›ിത ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായ ` 5,000-ന്റെ ക്രോസ് ചെയ്യാത്ത ബാങ്ക് ഡ്രാഫ്റ്റ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, കോട്ടയം ബ്രാഞ്ചിൽ മാറ്റത്തക്കവിധം ഡിവിഷണൽ ഓഫീസർ, സമയത്തിനുശേഷം ലഭിക്കുന്ന ടെ≠റുകൾ യാതൊരു 22 KERALA GAZETTE [PART III കാരണവശാലും സ്വീകരിക്കുന്നതല്ല. ടെ≠റുകൾ സമർപ്പിച്ചവർ ലേലക്കാരനിൽ നിന്നും റവന്യൂ റിക്കവറി ചട്ടങ്ങൾ പ്രകാരം ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക്

മുൻ ലേലക്കാരന് അവകാശം ഇല്ലാത്തതുമാകുന്നു.

4. ലേലത്തിൽ പങ്കെടുക്കുന്നവരും ടെ≠ർ സമർപ്പിച്ചവരും

മേൽപ്പറഞ്ഞ നിബന്ധനകൾ അതേപടി പാലിക്കേ≠താണ്.

തങ്ങളുടെ ടെ≠റുകൾ സ്വീകരിക്കുന്നപക്ഷം പണം അടയ്ക്കേ≠തിലേക്കായി ലേല സമയത്ത് ലേലസ്ഥലത്ത് ഹാജരായിരിക്കേ≠താണ്. ടെ≠റുകൾ നൽകിയവർക്കും ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. എന്നാൽ അവർ വീ≠ും നിരതദ്രവ്യം അടയ്ക്കേ≠തില്ല.

ലേലത്തിൽ പങ്കെടുക്കുവാൻ/ടെ≠ർ നൽകുവാൻ

ആഗ്രഹിക്കുന്നവർക്ക് ടി വാഹനം സൂക്ഷിച്ചിരിക്കുന്ന

പത്തനംതിട്ട അ·ിരക്ഷാ നിലയത്തിലെ സ്റ്റേഷൻ

ഓഫീസറുടെ അനുമതിയോടെ പ്രവൃത്തി ദിവസങ്ങളിൽ

ഓഫീസ് സമയത്ത് മേൽപ്പറഞ്ഞ വാഹനം പരിശോധി

ക്കാവുന്നതാണ്.

5. യാതൊരു കാരണവും കാണിക്കാതെ ലേലം/ടെ≠ർ

നടപടികൾ മാറ്റിവയ്ക്കുന്നതിനും റദ്ദ് ചെയ്യുന്നതിനും

ടെ≠റുകൾ അസ്ഥിരപ്പെടുത്തുന്നതിനും താഴെ ഒപ്പു

വച്ചിരിക്കുന്ന ഓഫീസർക്ക് പൂർണ്ണ അധികാരം ഉ≠ായിരി

ക്കുന്നതാണ്.

ഡിവിഷണൽ ഓഫീസറുടെ കാര്യാലയം,

ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ,് (ഒപ്പ്)

കോട്ടയം-686 001. ഡിവിഷണൽ ഓഫീസർ.

3. പരസ്യമായ ലേലം വിളി അവസാനിച്ചാൽ ടെ≠റുകൾ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ ഏതിലാണോ കൂടുതൽ തുക വിളിച്ചിരിക്കുന്നത്/രേഖപ്പെടുത്തിയിരിക്കുന്നത്, ആ തുക വിളിച്ച/രേഖപ്പെടുത്തിയ വ്യ‡ിയുടെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും പ്രസ്തുത വ്യ‡ി ലേലം/ടെ≠ർ കൊ≠ തുകയുടെ 25% അപ്പോൾത്തന്നെ അടയ്ക്കേ≠തുമാണ്. ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം ബാക്കി തുകയും മൊത്തം തുകയ്ക്കുള്ള വിൽപ്പന നികുതിയും ഒടുക്കി സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും വാഹനം നീക്കം ചെയ്യേ≠താണ്. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തുന്ന ആളിന്റെ ഒഴികെയുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കിക്കൊടുക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ ലേലം/ടെ≠ർ സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർ ലേലം ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻ

E-mail : frsdoktm@ gmail.com

Cite this issue. Kerala Gazette, Government of Kerala, 17 June 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-06-17.part_3_Fireforce/. Archive identifier in.gazette.kerala_new.2014-06-17.part_3_Fireforce.