© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
24
No.
} 2014 ജൂൺ 17 17th June 2014 1189 മിഥുനം 3 3rd Mithunam 1189 1936 ജ്യേഷ്ഠം 27 27th Jyaishta 1936
PART III
Forest Department
ദിവസം പകൽ ഒരു മണിവരെ നി›ിത വിലയും നികുതിയും പുനലൂർ ഡിവിഷൻ
ദർഘാസ്/ലേല പരസ്യം
നമ്പർ പി. സി2.-4593/2011. 2014 മേയ് 30.
പുനലൂർ ഡിവിഷനിലെ അഞ്ചൽ റെയിഞ്ചിലെ വിവിധ ഒ. ആർ. കേസുകളിൽ പിടിച്ചെടുത്ത് സർക്കാരിലേക്ക് ക≠ുകെട്ടിയിട്ടുള്ള താഴെ പ്രതിപാദിക്കുന്ന വാഹനങ്ങൾ ലേലംകൊള്ളുന്നതിന് താൽപര്യമുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. പൂരിപ്പിച്ചതും മുദ്രവച്ചതുമായ ദർഘാസുകൾ നി›ിത നിരതദ്രവ്യത്തോടൊപ്പം 9-7-2014-ാം തീയതി ഉച്ചകഴിഞ്ഞ് 2 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേ ദിവസം 3 മണിക്ക് അപ്പോൾ ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ഡിവിഷൻ ഓഫീസിൽ വച്ച് വാഹനങ്ങൾ പരസ്യമായി ലേലം ചെയ്യുന്നതും തുടർന്ന് ദർഘാസുകൾ തുറക്കുന്നതു മായിരിക്കും. 9-7-2014-ന് ലേലം നടക്കാതെ വന്നാൽ 16-7-2014-ന് ലേലം നി›ിത സ്ഥലത്തും സമയത്തും വച്ച് നടത്തപ്പെടുന്നതായിരിക്കും. ദർഘാസ് ഫോറങ്ങൾ ദർഘാസ് അടച്ചാൽ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ പുനലൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ ഓഫീസിൽ ഓഫീസ് സമയങ്ങളിൽ അന്വേഷിക്കേ≠താണ്.
ദർഘാസ് ദിവസം പൊതു അവധി ദിവസമായി പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവൃത്തി ദിവസം നി›ിത സ്ഥലത്തും സമയത്തും ലേലം നടത്തുന്നതാണ്.
ക്രമ വാഹനത്തിന്റെ പേരും വാഹനം നമ്പർ ഒ. ആർ. കേസ് നമ്പരും സൂക്ഷിച്ചിരിക്കുന്ന
സ്ഥലം 1 കെ. എൽ.-7-എൽ-9570 റെയിഞ്ചാഫീസ് റ്റാറ്റാ മിനി ലോറി— കോമ്പൗ≠്, 57/98 അഞ്ചൽ റെയിഞ്ച് അഞ്ചൽ 2 കെ. എൽ.-7-എച്ച്-9855 റെയിഞ്ചാഫീസ് മ ഹ ീ ്ര ന്ദ ജ ീ പ്പ ് — കോമ്പൗ≠്, 41/99 അഞ്ചൽ റെയിഞ്ച് അഞ്ചൽ 3 ടാറ്റാ 407 മിനി ലോറി— റെയിഞ്ചാഫീസ് 32/11 അഞ്ചൽ റെയിഞ്ച് കോമ്പൗ≠്,
അഞ്ചൽ360 KERALA GAZETTE [PART III നിരതദ്രവ്യം —ക്രമനമ്പർ 1-ന് ` 1,300, ക്രമനമ്പർ 2-ന് ` 1,800, ക്രമനമ്പർ 3-ന് ` 1,100.
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-നും 3-നും ` 200 + വാറ്റ്, ക്രമനമ്പർ 2-ന് ` 400 + വാറ്റ്.
ദർഘാസ് ഫോറം നൽകുന്നത്—9-7-2014 (ലേല ദിവസം) ഉച്ചയ്ക്ക് 1 മണിവരെ.
നിബന്ധനകൾ
1. താൽപര്യമുള്ളവർക്ക് മുകളിൽ പറയുന്ന സ്ഥലത്ത് സൂക്ഷിച്ചിരിക്കുന്ന വാഹനം ബന്ധപ്പെട്ട ആഫീസറുടെ അനുവാദത്തോടെ പരിശോധിച്ച് ഗുണനിലവാരം ബോദ്ധ്യപ്പെടാവുന്നതാണ്. ലേലത്തിനുശേഷം ഗുണ നിലവാരം സംബന്ധിച്ച് ഉന്നയിക്കുന്ന യാതൊരു പരാതികളും പരിഗണിക്കുന്നതല്ല.
തുകയും ശേഷമുള്ളത് നിയമാനുസൃതം വീഴ്ച വരുത്തിയ ദർഘാസുകാരനിൽ നിന്നും ഈടാക്കുകയും ചെയ്യുന്നതാണ്. വനം വകുപ്പിൽ കാലാകാലങ്ങളിൽ നിലവിലുള്ള ദർഘാസ്/ലേല നിബന്ധനകൾ ഇതിന് ബാധകമായിരിക്കും. ദർഘാസുകാരന് വാഹനം ലഭിച്ചു കഴിഞ്ഞാൽ അനധികൃത പ്രവർത്തികൾക്ക് ഉപയോഗിക്കില്ല എന്നും ടി വാഹനത്തിന്റെ രജിസ്ട്രേഷൻ ബുക്കിലും മറ്റും യാതൊരു വിധ അനധികൃത പ്രവർത്തികൾ ചെയ്യില്ല എന്നും ` 100-ന്റെ പത്രത്തിൽ എഴുതി ഹാജരാക്കേ≠താണ്.
(ഒപ്പ്)
ഡിവിഷണൽ ഫോറസ്റ്റ ് ഓഫീസ്്, പുനലൂർ ഡിവിഷൻ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ. പുനലൂർ. (കേരള ഗവർണ്ണർക്കുവേ≠ി) തെ∑ല ഡിവിഷൻ
2. ദർഘാസുകൾ ആവശ്യമുള്ളവർ അവരെ തിരിച്ചറി യുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷനോ ബന്ധപ്പെട്ട വില്ലേജാഫീസറോ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്/ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കേ≠താണ്.
3. ദർഘാസിനോടൊപ്പം നി›ിത നിരതദ്രവ്യം ഈ ഓഫീസിൽ ഒടുക്കേ≠താണ്.
4. ലേലം/ദർഘാസിൽ പരിഗണിക്കപ്പെടാത്തവരുടെ നിരതദ്രവ്യം അപ്പോൾത്തന്നെ തിരികെ നൽകുന്നതാണ്.
5. കൂടുതൽ തുകയ്ക്കുള്ള ദർഘാസുകൾ ആവശ്യ മു≠െങ്കിൽ മേലധികാരത്തിലേക്ക് അയയ്ക്കുന്നതും മറ്റ് ദർഘാസുകാർ നൽകിയ നിരതദ്രവ്യം അപ്പോൾത്തന്നെ തിരികെ നൽകുന്നതുമാണ്.
6. ദർഘാസ് സംഖ്യ നിരതദ്രവ്യത്തിനേക്കാൾ കൂടുതൽ ആണെങ്കിൽ ദർഘാസ് സംഖ്യയുടെ 50% (നിരതദ്രവ്യം ഉൾപ്പെടെ) അപ്പോൾത്തന്നെ ഒടുക്കേ≠താണ്. ദർഘാസ് സംഖ്യ നിരതദ്രവ്യത്തിനേക്കാൾ കുറവ് ആണെങ്കിൽ കൂടുതൽ അടച്ച തുക വിജയിയായ ദർഘാസുകാരന് ദർഘാസ് തുറക്കുന്ന ദിവസം തന്നെ തിരികെ നൽകുന്ന താണ്. ലേലം/ദർഘാസ് തുക ` 10,000-ൽ കുറവ് ആണെങ്കിൽ മുഴുവൻ തുകയും അപ്പോൾ തന്നെ ഒടുക്കണം.
7. ദർഘാസുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ അധികാരത്തിന് വിധേയമായിരിക്കും. ദർഘാസുകൾ സ്വീകരിക്കുന്നതിനുള്ള പൂർണ്ണ അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.
8. ദർഘാസുകൾ അംഗീകരിച്ചതായി അറിയിപ്പുകിട്ടി 15 ദിവസത്തിനകം ബാക്കി സംഖ്യയും നിയമപ്രകാരമുള്ള നികുതിയും അടച്ച് വാഹനം നീക്കം ചെയ്യേ≠താണ്.
9. 15 ദിവസത്തിനുള്ളിൽ ബാക്കി സംഖ്യയും നികുതികളും അടച്ച് വാഹനം നീക്കം ചെയ്തില്ലെങ്കിൽ ദർഘാസു കാരൻ ആവശ്യപ്പെടുന്നപക്ഷം മറ്റൊരു 15 ദിവസംകൂടി സംഖ്യയ്ക്ക് 12% പലിശയും ദിവസം ` 20 നിരക്കിൽ ഇരുപ്പു വാടകയും വസൂലാക്കി അനുവദിക്കുന്ന തായിരിക്കും. ഇതിനുശേഷം കാലാവധി നീട്ടി അനുവദി ക്കുന്നതല്ല. ഇപ്രകാരം വീഴ്ചവരുത്തിയ ദർഘാസു കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ ലേലത്തിലോ ടെ≠ർ അടിസ്ഥാനത്തിലോ പുനർ വിൽപന നടത്തുന്നതും അതിൽ ഉ≠ാകുന്ന നഷ്ടം അടച്ച
ദർഘാസ് പരസ്യം
നമ്പർ സി4-3122/2008.
2014 മേയ് 15.
കേരള ഗവർണ്ണർക്കുവേ≠ി തെ∑ല ഡിവിഷനിലെ തെൻമല സെൻട്രൽ നഴ്സറി കുളത്തൂപ്പുഴ എന്നീ റെയിഞ്ചുകളിൽ ഉപയോഗിച്ചിരുന്നതും കാലപ്പഴക്കത്താൽ ക≠ം ചെയ്തതുമായ മഹീന്ദ്രാ ജീപ്പ്, സ്വരാജ് മസ്ദ മിനി ലോറി കൂടാതെ തെ∑ല റെയിഞ്ചിലെ ഒ. ആർ. 9/10-ാം നമ്പർ കേസിലുൾപ്പെട്ട തൊ≠ി വാഹനമായ മിനി ലോറിയും പൊതു ലേലത്തിൽ/ദർഘാസിൽ വിൽക്കാൻ തീരുമാനിച്ചിട്ടുള്ളതിനാൽ ടി ലേലം കൊള്ളുന്നതിന് താൽപ്പര്യമുള്ള വ്യ‡ികളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ ലേലദിവസം ഉച്ചയ്ക്ക് ഒരു മണിവരെ നി›ിത വിലയും, നികുതിയും അടച്ചാൽ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ചതും പ്രത്യേകം മുദ്രവച്ചതുമായ ദർഘാസുകൾ നി›ിത നിരതദ്രവ്യത്തോടൊപ്പം 2014 ജൂൺ മാസം 19-ാം തീയതി പകൽ 3 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് അപ്പോൾ ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ തെ∑ല ഡിവിഷണൽ ഫോറസ്റ്റ് ആഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥനോ ടി വാഹനങ്ങൾ പരസ്യമായി ലേലം ചെയ്യുന്നതും, ലേലത്തിനുശേഷം ഹാജരുള്ള ലേലക്കാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതും ലേല/ദർഘാസുകളിൽ വച്ച് കൂടുതൽ തുക വാഗ്ദാനം ചെയ്തവരുടെ പേരിൽ ദർഘാസ്/ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ്. 22-12-2009-ലെ 50-ാം നമ്പർ കേരള സർക്കാർ ഗസറ്റിൽ സംരക്ഷണ വിഭാഗം അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ 2-12-2009-ലെ പ്രൊ-5-6838/2009-ാം നമ്പരായി പരസ്യപ്പെടുത്തിയിട്ടുള്ള ലേല നിബന്ധനകളും ദർഘാസ്/ ലേലം സംബന്ധിച്ച് ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റിൽ നിലവിലുള്ള മറ്റ് എല്ലാ നിബന്ധനകളും സർക്കാർ ഉത്തരവുകളും ഈ ലേലത്തിനും ബാധകമായിരിക്കും. ലേലം/ദർഘാസ് ദിവസം അവധി വന്നാൽ ലേലം/ദർഘാസ് അടുത്ത പ്രവർത്തി ദിവസം അതേ സ്ഥലത്തും സമയത്തും നടത്തുന്നതാണ്. ലേല ദിവസം മറ്റേതെങ്കിലും കാരണത്താൽ ലേലം/ദർഘാസ് നടക്കാതെ വന്നാൽ ആയത് 25-6-2014 ഇതേ സ്ഥലത്തും സമയത്തും വ്യവസ്ഥകൾക്ക് മാറ്റമില്ലാതെ നടത്തുന്നതാണ്.
17th JUNE 2014] FOREST DEPARTMENT 361പട്ടിക
ക്രമ വാഹനത്തിന്റെ വിവരവും നിരതദ്രവ്യം നമ്പർ വാഹനം സൂക്ഷിച്ചിരിക്കുന്ന `
സ്ഥലവും
1 കെ. എൽ. 01 എൻ. 9395 സ്വരാജ് മസ്ദ
മിനി ലോറി—സെൻട്രൽ നഴ്സറി കോമ്പൗ≠്, കുളത്തൂപ്പുഴ 2,000 2 കെ. എൽ. 02 ആർ. 7615 മഹീന്ദ്രാ ജീപ്പ്—
െ ത ∑ ല െ റ യ ി ഞ്ച ് കോമ്പൗ≠് 2,000 3 െ ക . എ ൽ . 0 2 എ സ ് . 4 0 1 4 റ്റ ാ റ്റ
മിനി ലോറി—െ ത ∑ ല െ റ യ ി ഞ്ച ് കോമ്പൗ≠്
2,000 ദർഘാസ് ഫോറത്തിന്റെ വില—` 130 + വാറ്റ്.
ലേലം/ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ തെ∑ല ഡിവിഷണൽ ഫോറസ്റ്റ് ആഫീസിൽ പ്രവർത്തി സമയങ്ങളിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്.
ലേല നിബന്ധനകൾ
1. വിൽപ്പനയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കണക്കാക്കി നിരതദ്രവ്യം ഉൾപ്പെടെ അതുവരെ അടച്ച എല്ലാ തുകയും സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം നടത്തുന്നതുമാണ്.
7. ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനു മുള്ള പൂർണ്ണ അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിക്ഷിപ്തമായിരിക്കും.
8. ദർഘാസുകൾ/ലേലം അംഗീകരിച്ചതായി അറിയിപ്പ് കിട്ടി 15 ദിവസത്തിനകം ബാക്കി ലേലസംഖ്യയും നിയമപ്രകാരമുള്ള നികുതികളും അടച്ച് വാഹനം നീക്കം ചെയ്തില്ലെങ്കിൽ ദർഘാസുകാരൻ ആവശ്യ പ്പെടുന്നപക്ഷം 15 ദിവസം കൂടി ബാക്കി സംഖ്യയും 18% പലിശയും ദിവസത്തിൽ ` 20 തറവാടകയും വസൂലാക്കി അനുവദിക്കുന്നതായിരിക്കും. അതിനുശേഷം അവധി അനുവദിക്കുന്നതല്ല.
9. സമയപരിധിക്കുള്ളിൽ വിലയും മററും ഒടുക്കുന്നതിനും വാഹനം നീക്കം ചെയ്യുന്നതിലും മറ്റും വീഴ്ച വരുന്നപക്ഷം വാഹനം വീ≠ും ലേലത്തിനോ ടെ≠ർ അടിസ്ഥാനത്തിലോ മുൻ ലേലക്കാരന്റെ നഷ്ടോത്തര വാദിത്വത്തിൽ വിൽക്കുന്നതും മുൻലേലതുക സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമാണ്. ഈ വാഹനം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ/ ലേലംകൊ≠് സർക്കാരിന് നഷ്ടം വരുന്ന തുക റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ അനുവാദത്തോടെ മുൻലേലക്കാരനിൽ നിന്നും ഇടാക്കുന്നതിനുള്ള ഓഫീസ് സമയങ്ങളിൽ പരിശോധിച്ച് ബോദ്ധ്യം നടപടികൾ സ്വീകരിക്കുന്നതും ലാഭം കിട്ടുകയാണെങ്കിൽ വരുത്തേ≠താണ്. ലേലം ഉറപ്പിച്ചശേഷം വാഹനത്തെ സ ം ബ ന്ധ ി ക്ക ു ന്ന യ ാ െ ത ാ ര ു പ ര ാ ത ി യ ു ം സ്വീകരിക്കുന്നതല്ല.
2. ദർഘാസ് ഫോറം ആവശ്യമുള്ളവർ അവരെ തിരിച്ചറി മുൻലേലക്കാരന് ആയതിന് യാതൊരു അർഹതയും ഉ≠ായിരിക്കുന്നതല്ലെന്നും ആയത് മുഴുവനും സർക്കാരിലേക്ക് മുതൽ കൂട്ടുന്നതുമായിരിക്കും.
യുന്നതിന് ബന്ധപ്പെട്ട വില്ലേജ് ഓഫീസറോ
10. ദർഘാസ് സ്വീകരിക്കുന്ന ദിവസം പൊതു അവധിയോ മേലധികാരികളോ നൽകിയ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഹർത്താലോ പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ഇലക്ഷൻ കമ്മീഷന്റെ തിരിച്ചറിയൽ കാർഡോ ദ ി വ സ ം ്ര പ സ ് ത ു ത സ്ഥ ല ത്ത ു ം സ മ യ ത്ത ു ം പാസ്പോർട്ടിന്റെ കോപ്പിയോ ഇൻകംടാക്സ് പാൻകാർഡ് സഹിതം അപേക്ഷിക്കേ≠താണ്.
3. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
4. ദർഘാസ് സമർപ്പിക്കാതെ നേരിട്ട് ലേലത്തിൽ ദർഘാസ്/ലേലം നടത്തുന്നതായിരിക്കും.
11. മുകളിൽ പറഞ്ഞ വാഹനങ്ങൾക്ക് പുറമെ ഏതെങ്കിലും വാഹനം കൂട്ടിചേർക്കുന്നതിനും ഒഴിവാക്കുന്നതിനും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അധികാരം ഉ≠ായിരിക്കും.
പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലദിവസം 11.30
12. േ പ ാ സ്റ്റ ് ഒ ാ ഫ ർ ദ ർ ഘ ാ സ ് / േ ല ല ം ന ട ത്ത ി 7 നകം നി›ിത തുക നിരതദ്രവ്യം ഒടുക്കുന്നതിനായി ദിവസത്തിനകം സമർപ്പിക്കേ≠താണ്. ആയത് ര≠ാമത്തെ വ്യവസ്ഥയിൽ പറയുന്ന രേഖകളിൽ ഏതെങ്കിലും ഹാജരാക്കേ≠താണ്.
5. ടെ≠ർ ഫോറം ലേലദിവസം പകൽ 1 മണിവരെ അപേക്ഷകന് ലഭിക്കുന്നതാണ്.
6. ദർഘാസ് സംഖ്യ നിരതദ്രവ്യസംഖ്യയെക്കാൾ കൂടുത നിലവിലുള്ള നിബന്ധനകൾക്ക് വിധേയമായി മാത്രം പരിഗണിക്കുന്നതാണ്.
13. ലേലക്കാരൻ നിർബന്ധമായും ഇൻകം ടാക്സ് പാൻ കാർഡ് ഹാജരാക്കേ≠താണ്.
ലാണെങ്കിൽ ദർഘാസ്/ലേല സംഖ്യയുടെ
ഡിവിഷണൽ
50% (നിരതദ്രവ്യം ഉൾപ്പെടെ) അപ്പോൾതന്നെ
ഫോറസ്റ്റാഫീസറുടെ
(ഒപ്പ ്്്)
നൽകേ≠താണ്. ടി സംഖ്യ അടയ്ക്കുന്നതിൽ വീഴ്ച
കാര്യാലയം, തെ∑ല
വരുത്തിയാൽ പ്രസ്തുത ലേലം റദ്ദ് ചെയ്തതായി
ഡിവിഷൻ,തെ∑ല. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ.
362 KERALA GAZETTE [PART IIIതടി വിൽപന വിഭാഗം, കോട്ടയം
ദർഘാസ്/ലേല പരസ്യം
2014 മേയ് 21.
നമ്പർ റ്റി. എസ്.2-1655/13/JLY.
കോട്ടയം ഗവൺമെന്റ ് തടി വിൽപന വിഭാഗത്തിന്റെ കീഴിലുള്ള ഡിപ്പോകളിലെ തടിയിനങ്ങൾ താഴെ പറയുന്ന തീയതികളിൽ കേരള ഗസറ്റിൽ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ (സംരക്ഷണം) 22-11-2013-ാം തീയതിയിലെ പ്രൊ. 5.-43797/13-ാം നമ്പരായി പ്രസിദ്ധീകരിച്ചിട്ടുള്ള നിബന്ധനകൾക്ക് വിധേയമായി ദർഘാസ്/ലേല വ്യവസ്ഥ പ്രകാരം വിൽക്കുന്നതാണ്. വിശദ വിവരങ്ങൾക്ക് ഈ ഓഫീസിലോ (0481-2312008), ഡിപ്പോ ഓഫീസുകളിലോ (ഡിപ്പോ ഓഫീസർ, കോതമംഗലം : 9496279527/9539879561, ഡിപ്പോ ഓഫീസർ, വെട്ടിക്കാട് : 9446204808/9446013055, ഡിപ്പോ ഓഫീസർ, പാറമ്പുഴ : 8547601571/9947953449, ഡിപ്പോ ഓഫീസർ, തലക്കോട് : 9447310172/9637468965) ബന്ധപ്പെടേ≠താണ്.
നിരതദ്രവ്യം :
തേക്ക്—` 20,000. മറ്റിനം—` 10,000.
ദർഘാസ് ഫോറത്തിന്റെ വില—` 200 + വിൽപന നികുതി.
(തടിയുടെ അളവിലും വിലയിലും വ്യത്യാസം വരാവുന്നതാണ്.)
ഇനം/ഉദ്ദേശ അളവ്
ഡിപ്പോ തീയതി തേക്ക് മറ്റിനം ഉദ്ദേശ വില
(ക്യു. മീ.) (ക്യു. മീ.)
( ` )
(ഘനമരങ്ങളും വെള്ളമരങ്ങളും ഉൾപ്പെടെ)
പാറമ്പുഴ 3-7-2014 100
150
35,00,000 കോതമംഗലം 24-7-2014 5
5
5,00,000 തലക്കോട് വെട്ടിക്കാട്
17-7-2014 150 11-7-2014 100
80 100
30,00,000 30,00,000 No. TS2-1655/13/JLY.
21st May 2014.
The undermentioned quantity of Timber kept in each Timber Depots under Timber Sales Division, Kottayam will be sold in public Auction-cum-Tender on the dates noted against each Depot. The sale will be subject to the conditions notified in the Kerala Gazette by the Additional Principal Chief Conservator of Forests (Protection), Thiruvananthapuram vide Letter No. Pro. 5-43797/13, dated 22-11-2013. Further details can be had from Timber Sales Division, Kottayam and corresponding depots during the working hours.
E M D :
Teak—` 20,000.
Other Species—` 10,000.
Value of tender form—` 200 + VAT.
Class/Approximate Quantity
Depot Date Teak Other species Approximate
(M3) [Including Value
17th JUNE 2014] FOREST DEPARTMENT 363Value and quantity of timber is approximate. It may be varied.
For details contact to— Timber Sales Division, Kottayam—0481-2312008, Depot Officer, Kothamangalam—9496279527, 9539879561, Depot Officer, Vettikkadu—9446204808, 9446013055, Depot Officer, Parampuzha—8547601571, 0481-2312006, Depot Officer, Thalakkodu—9447310172, 9637468965.
Divisional Forest Officer. Timber Sales Division, Kottayam.
(Sd.)
Divisional Forest Office. (For and on behalf of the Governor of Kerala) പെരിയാർ ടൈഗർ റിസർവ്വ് ഈസ്റ്റ് ഡിവിഷൻ, കോതമംഗലം ഡിവിഷൻ
തേക്കടി
പുനർ ദർഘാസ് പരസ്യം
നമ്പർ ജി-5702/2011.
2014 മേയ് 20.
പെരിയാർ ഈസ്റ്റ് ഡിവിഷനിൽ 2014-2015 സാമ്പത്തിക വർഷത്തിൽ താഴെ ചേർത്തിരിക്കുന്ന സിവിൽ ജോലി ഏറ്റെടുത്ത് നടത്തുന്നതിന് തയ്യാറുള്ള നി›ിത യോഗ്യതയുള്ള കരാറുകാരിൽനിന്നും ഇ-ടെ≠റുകൾ ക്ഷണിക്കുന്നു. പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും രജിസ്ട്രേഷൻ ഇപ്പോൾ നിലവിലുള്ളതുമായ എ/ബി വിഭാഗത്തിൽപ്പെടുന്ന അംഗീകൃത കരാറുകാർക്ക് മാത്രമേ ദർഘാസിൽ പങ്കെടുക്കാൻ അർഹത ഉ≠ായിരിക്കുകയുള്ളൂ.
ദർഘാസ് നമ്പർ—1/2014-15.
ജോലിയുടെ പേരും അടങ്കൽ തുകയും— പെരിയാർ ടൈഗർ റിസർവ്വ് തേക്കടിയിൽ ബോട്ട് റാമ്പ് നിർമ്മാണം— ` 33,42,000
നിരതദ്രവ്യം (2.5 %)—` 83,550. ടെ≠ർ ഫോറത്തിന്റെ വില—ഇ ടെ≠ർ നിരക്ക്.
ഇ-ടെ≠റിന്റെ ക്ളോസിംഗ് തീയതി 25-6-2014 ഉച്ചയ്ക്ക് ഒരു മണിക്കാണ്. അന്നേ ദിവസം 3.30 മണിക്ക് ദർഘാസുകൾ തുറക്കുന്നതാണ്. പെരിയാർ ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡ യ റ ക ് ട േ റ ാ അ േ ദ്ദ ഹ ം അ ധ ി ക ാ ര െ പ്പ ട ു ത്ത ു ന്ന മറ്റുദ്യോഗസ്ഥനോ നിർദ്ദിഷ്ട തീയതിയിലും സമയത്തും ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതായിരിക്കും. പൊതുമരാമത്തു വകുപ്പിലെ എല്ലാ ദർഘാസ് നിബന്ധനകളും ടി ജോലിക്ക് ബാധകമായിരിക്കും. 1-2-2012-ലെ ജി. ഒ. (പി) നമ്പർ 13/12 പി.ഡബ്ല്യൂ. ഡി. പ്രകാരമുള്ള ഗ്യാരന്റ ി ഈ ദർഘാസ് ജോലിക്ക് ബാധകമായിരിക്കും. കൂടാതെ ടി പ്രവർത്തിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ http://etenders. kerala.gov.in, www.forest.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്.
ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, (ഒപ്പ്) പെരിയാർ ഈസ്റ്റ് ഡിവിഷൻ, ഡെപ്യൂട്ടി ഡയറക്ടർ, തേക്കടി.
(പ്രൊജക്ട് ടൈഗർ).
Gaz. No. 24/2014/DTP(Forest).
ദർഘാസ്/ലേല പരസ്യം
നമ്പർ എ2-318/2014.
2014 മേയ് 21. 1961-ലെ കേരള വനനിയമം 61 എ വകുപ്പ് അനുസരിച്ച് പിടിച്ചെടുത്തതും ബഹുമാനപ്പെട്ട (കേരള ഹൈക്കോടതി 2-12-2008-ലെ എം. എ. സി. എ. 1458/2008 നമ്പർ ഉത്തരവ് പ്രകാരവും സർക്കുലർ നമ്പർ 89584/ജി3/08 ഹോം തീയതി 5-1-2009 പ്രകാരവും) ഉടമസ്ഥന് വാഹനം സെക്യൂരിറ്റി ഡെപ്പോസിറ്റിൻമേൽ വിട്ടുകൊടുക്കാമെന്ന് കാണിച്ച് നോട്ടീസ് നൽകിയിട്ടും അതുപ്രകാരം കൊ≠ുപോകാതിരിക്കുന്നതും ഡിപ്പാർട്ടുമെന്റ ് ക≠ംചെയ്തതുമായ താഴെ പട്ടികയിൽ പറയുന്ന വാഹനങ്ങൾ ഇപ്പോഴുള്ള സ്ഥിതിയിലും അവസ്ഥയിലും ദർഘാസ്/ലേല അടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്നതാണ്. പ്രസ്തുത വിൽപനയ്ക്ക് സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ ഓരോ വാഹനത്തിനും പ്രത്യേകം പ്രത്യേകം അപേക്ഷിക്കുന്ന മുറയ്ക്ക് 25-6-2014-ാം തീയതി ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കുന്നതാണ്.
പൂരിപ്പിച്ച സീൽ ചെയ്ത ദർഘാസുകൾ 25-6-2014 പകൽ 3 മണി വരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും അന്നേ ദിവസം പകൽ 3.30-ന് ദർഘാസുകൾ സമർപ്പിച്ചവരെ മാത്രം പങ്കെടുപ്പിച്ചുകൊ≠് കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പ്രസ്തുത വാഹനങ്ങൾ ലേലം ചെയ്യുന്നതും ലേലത്തിനുശേഷം ദർഘാസുകൾ തുറക്കുന്നതുമായിരിക്കും.
ലേലത്തിലോ ദർഘാസിലോ ഏതിലാണ് കൂടുതൽ തുക വാഗ്ദാനം ചെയ്തിരിക്കുന്നത് ആ വ്യ‡ിയുടെ പേരിൽ വിൽപന താൽക്കാലികമായി ഉറപ്പിക്കുന്നതായിരിക്കും. നി›ിത ദിവസം ഒരു പൊതു അവധി ദിവസമായി വരികയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം നി›ിത സ്ഥലത്തും, സമയത്തും, ദർഘാസ്/ലേലം നടത്തുന്നതായിരിക്കും.
ദർഘാസ്/ലേലം സംബന്ധിച്ച വിവരങ്ങൾ ഈ ഓഫീസിൽ നിന്നോ കോതമംഗലം, തൊടുപുഴ, കാളിയാർ റെയിഞ്ചാഫീസിൽ നിന്നോ ആഫീസ് സമയങ്ങളിൽ അറിയാവുന്നതാണ്.
364 KERALA GAZETTE [PART IIIപട്ടിക
നിരതദ്രവ്യം വാഹനങ്ങളുടെ ഇനവും രജിസ്റ്റർ നമ്പരും
ക്രമ നമ്പർ
`സൂക്ഷിച്ചിരിക്കുന്ന സ്ഥലവും
1 KL1-577 Jeep—തൊടുപുഴ 2,000 2 KL8-D-6134 Suzuki Motor Bike—തൊടുപുഴ 2,000 3 Scrap (1) Jeep—തൊടുപുഴ 2,000 4 KL-4533 Mahindra Jeep—തൊടുപുഴ 2,250 5 KL-01-Q-1920 Bike—കോതമംഗലം 2,000 6 KL-5E-7575 Maruthi 800—കാളിയാർ 2,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 4 ഇവയ്ക്ക് ` 400 + വാറ്റ്, മറ്റുള്ളവയ്ക്ക് ` 300 + വാറ്റ്.
ലേലസ്ഥലം—ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ് കോതമം ഗലം ഫോൺ:0485-2822317.
ദർഘാസ് ഫോറം ദർഘാസുകൾ സ്വീകരിക്കാൻ നി›യിച്ച അവസാന തീയതിക്ക് ഒരാഴ്ച മുമ്പ് നൽകി തുടങ്ങുന്നതായിരിക്കും. നി›യിച്ച തീയതിയിൽ പകൽ ഒരു മണി വരെ ദർഘാസുകൾ നൽകുന്നതായിരിക്കും. ദർഘാസുകൾ 25-6-2014-ാം തീയതി പകൽ 3 മണി വരെ സ്വീകരിക്കുന്നതാണ്. നി›ിത സമയം കഴിഞ്ഞു ലഭിക്കുന്നതും നിരതദ്രവ്യം ഒടുക്കാത്തതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ 10-11-2009-ലെ കേരള ഗസറ്റിന്റെ 527, 528 എന്നീ പേജുകളിൽ 12-10-2009-ലെ എ2-3783/08-ാം നമ്പർ പ്രകാരം പ്രസിദ്ധപ്പെടുത്തിയിട്ടുള്ള നിബന്ധനകൾ ഈ ദർഘാസ്/ ലേലത്തിന് ബാധകമായിരിക്കും.
ലേല സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
(ഒപ്പ്)
ഡിവിഷണൽ ഫോറസ്റ്റ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ. ഓഫീസ്, കോതമംഗലം. (കേരള ഗവർണ്ണർക്കുവേ≠ി) േ ഫ ാ റ ങ്ങ ൾ െ െ വ ക ി ട്ട ് 2 . 3 0 മ ണ ി വ െ ര ത ി ര ി െ ക സ്വീകരിക്കുന്നതുമാണ്. തുടർന്ന് 3 മണിക്ക് ലേലം ചെയ്യുന്നതും ലേലത്തിനുശേഷം ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. നി›ിത ദിവസം എന്തെങ്കിലും കാരണത്താൽ ദർഘാസ്/ലേലം നടക്കാതെ വരികയാണെങ്കിൽ താഴെ കാണിച്ചിരിക്കും പ്രകാരം അതാത് തീയതികളിൽ നി›ിത സ്ഥലത്തും സമയത്തും പുനർ ലേലം നടത്തുന്നതാണ്. ലേല ദിവസം പൊതു അവധി വന്നാൽ അടുത്ത പ്രവർത്തി ദിവസം നി›ിത സമയത്തും സ്ഥലത്തും ലേലം നടത്തുന്നതായിരിക്കും.
വാഹനം സൂക്ഷിച്ചിരിക്കുന്ന ലേലത്തീയതി പുനർ ലേല സ്ഥലം തീയതികൾ മഹീന്ദ്ര& കുറ്റ്യാടി റെയിഞ്ച് 24-6-2014 26-6-2014 മഹീന്ദ്ര ജീപ്പ് ഓഫീസ് പരിസരം 30-6-2014 1992 മോഡൽ പരിസരം
KL-13A-1955
ദർഘാസ് ഫോരത്തിന്റെ വില—` 300 + വാറ്റ്. നിരതദ്രവ്യം—` 2,000
ദർഘാസ്/ലേല നിബന്ധനകൾ
1. ബന്ധപ്പെട്ട വാഹനം നൽനിൽപ്പു സ്ഥിതിയിലാണ് വിൽപ്പന നടത്തുന്നത് വാഹനങ്ങളുടെ ഗുണനിലവാരം ലേലത്തിനുമുമ്പ് പരിശോധിച്ച് ബോധ്യപ്പെടേ≠താണ്. വാഹനം അധികൃതരുടെ അനുവാദത്തോടെ എല്ലാ പ്രവർത്തി ദിവസങ്ങളിലും പരിശോധിക്കാവുന്നതാണ്. ദ ർ ഘ ാ സ ് / േ ല ല ത്ത ി ന ു േ ശ ഷ ം വ ാ ഹ ന ത്ത ി െ ന്റ ഗുണനിലവാരത്തെ സംബന്ധിച്ച യാതൊരുവിധ പരാതികളും സ്വീകരിക്കുന്നതല്ല.
2. ദർഘാസ്/ലേലത്തിൽ പങ്കെടുക്കാൻ അവരെ തിരിച്ചറി യുന്നതിന് ബന്ധപ്പെട്ട വില്ലേജാഫീസർ നൽകിയ സർട്ടിഫിക്കറ്റ,് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്, ഇന്ത്യൻ പാസ്പോർട്ട് അല്ലെങ്കിൽ മറ്റു നിയമാനുസൃതമായ തിരിച്ചറിയൽ രേഖ എന്നിവയിൽ ഏതെങ്കിലുമൊന്ന് ഹാജരാക്കേ≠താണ്.
3. ലേലത്തിനുമുമ്പ് പൂരിപ്പിച്ച ദർഘാസ് ഫോറം സ മ ർ പ്പ ി ക്ക ു ന്ന േ ത ാ െ ട ാ പ്പ ം ന ി ര ത ്ര ദ വ ്യ ം െ ക ട്ട ി വയ്ക്കേ≠താണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
കോഴിക്കോട് ഡിവിഷൻ
പുനർ ദർഘാസ്/പുനർ ലേല പരസ്യം
2014 മേയ് 28.
നമ്പർ ജി1-1526/2013.
കോഴിക്കോട് ഡിവിഷന്റെ കീഴിലുള്ള കുറ്റ്യാടി റെയിഞ്ചിൽ ഉപയോഗത്തിലിരുന്നതും താഴെ വിവരിക്കുന്നതുമായ വാഹനം അതിന്റെ നിൽപ്പുസ്ഥിതിയിൽ കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ 24-6-2014-ന് വൈകിട്ട് 3 മണിക്ക് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽവച്ച് ദർഘാസ്/ ലേല വ്യവസ്ഥയിൽ വിൽപ്പന നടത്തുന്നതാണ.് ദർഘാസ് ഫോറങ്ങൾ അന്നേ ദിവസം ഉച്ചയ്ക്ക് ഒരു മണി വരെ കോഴിക്കോട് ഡിവിഷണൽ ഓഫീസിൽ നിന്നും ലഭിക്കുന്നതും പൂരിപ്പിച്ച 4. ദർഘാസ് സമർപ്പിക്കുന്നവർക്ക് മാത്രമേ ലേലത്തിൽ പ െ ങ്ക ട ു ക്ക ാ ൻ അ ർ ഹ ത യ ു ള്ള ൂ . ദ ർ ഘ ാ സ ു ക ൾ സ്വീകരിച്ചശേഷം ദർഘാസുകാരിൽ സ്ഥലത്തുള്ളവരെ മാത്രം ഉൾപ്പെടുത്തി ലേലം നടത്തുന്നതും അതിനു ശേഷം ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. ലേല/ ദർഘാസുകൾ കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നവരുടെ പേരിൽ ദർഘാസ്/ലേലത്തുക തൃപ്തികരമാണെങ്കിൽ താൽക്കാലികമായി ഉറപ്പിച്ച് അംഗീകാരത്തിനായി മേലധികാരികൾക്ക് ശുപാർശ ചെയ്യുന്നതാണ്. സ്വീകരിക്കാത്ത മറ്റ് ദർഘാസുകാരുടെ നിരതദ്രവ്യം അന്നേ ദിവസം തന്നെ ലേല നടപടികൾക്കുശേഷം തിരികെ നൽകുന്നതാണ്.
5. കൂടുതൽ തുകയ്ക്കുള്ള ദർഘാസുകൾ അംഗീകാരത്തിനായി മേലധികാരികൾക്ക് അയയ്ക്കുന്നതും മറ്റുള്ളവ നിരസിക്കുന്നതും അത്തരം ദർഘാസുകാർ നൽകിയ നിരതദ്രവ്യം ലേലത്തിനുശേഷം തിരികെ നൽകുന്നതുമാണ്.
17th JUNE 2014] FOREST DEPARTMENT 3656. ഉയർന്ന ദർഘാസ് സംഖ്യ നിരതദ്രവ്യ സംഖ്യയേക്കാൾ കൂടുതലാണെങ്കിൽ ദർഘാസ്/ലേല സംഖ്യയുടെ 50% (നിരതദ്രവ്യം ഉൾപ്പെടെ) അപ്പോൾത്തന്നെ അടയ്ക്കേ≠താണ്.
7. ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്ന തിനുമുള്ള പൂർണ്ണ അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിക്ഷിപ്തമായിരിക്കും.
8. ദർഘാസുകൾ അംഗീകരിച്ചതായി അറിയിപ്പുകിട്ടി 15 ദിവസത്തിനകം ബാക്കി ലേലസംഖ്യയും നിയമപ്രകാരമുള്ള നികുതിയും അടച്ച് വാഹനം നീക്കം ചെയ്യേ≠താണ്.
9. മേൽ പറഞ്ഞ 15 ദിവസത്തിനകം ബാക്കി സംഖ്യയും നികുതിയും അടച്ച് വാഹനം നീക്കം ചെയ്യാത്തപക്ഷം മറ്റൊരു 15 ദിവസം കൂടി ബാക്കി സംഖ്യക്ക് 12% പലിശയും ദിവസത്തിൽ ` 20% നിരക്കിൽ തറവാടകയും വസൂലാക്കി സമയം അനുവദിക്കുന്നതായിരിക്കും.
അതിനുശേഷം അവധി അനുവദിക്കുന്നതല്ല. അപ്രകാരം സമയ പരിധിക്കുള്ളിൽ നീക്കം ചെയ്യാത്ത വാഹനം വീഴ്ച വരുത്തിയ ദർഘാസുകാരുടെ/ലേലക്കാരുടെ നഷ്ടോത്തരവാദിത്വത്തിൽ ഇതേ ദർഘാസ്/ലേല വ്യവസ്ഥകൾക്ക് വിധേയമായി വീ≠ും ദർഘാസ്/ലേലം നടത്തി വിൽക്കുന്നതായിരിക്കും.
10. ദർഘാസ് സംബന്ധിച്ച് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ ിൽ നിലവിലുള്ള പൊതു നിയമങ്ങളും മറ്റു നിബന്ധനകളും ഈ ദർഘാസ്/ലേലത്തിനും ബാധകമായിരിക്കും. ദർഘാസ്/ ലേലം സ്വീകരിക്കുന്നതിനോ നിരാകരിക്കുന്നതിനോ ഉള്ള പൂർണ്ണ അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിക്ഷിപ്തമായിരിക്കും.
11. ടി വാഹനത്തിന്റെ ആർ. സി. ബുക്കും അനുബന്ധ രേഖകളും സ്വന്തം ഉത്തരവാദിത്വത്തിൽ ബന്ധപ്പെട്ട വകുപ്പിൽ നിന്നും ലഭ്യമാക്കേ≠താണ്.
12. പോസ്റ്റ് ഓഫറുകൾ (അനന്തര വാഗ്ദാനം):
ദർഘാസ്/ലേലത്തിനുശേഷം 3 ദിവസത്തിനകം കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ ലഭിക്കുന്ന രേഖാമൂലമുള്ള ദർഘാസ്/ലേലാനന്തര വാഗ്ദാനങ്ങൾ (പോസ്റ്റ് ഓഫറുകൾ) താഴെ പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായി സ്വീകരിക്കുന്നതാണ്.
(എ) ദർഘാസ്/ലേലത്തിൽ വാഗ്ദാനം ചെയ്തിട്ടുള്ള തുക ഒരു ലക്ഷത്തിൽ അധികമാണെങ്കിൽ 10 ശതമാനത്തിലും, ഒരുലക്ഷമോ അതിൽ താഴെയോ ആണെങ്കിൽ 20 ശതമാനത്തിലും കൂടുതലായുള്ള വാഗ്ദാനങ്ങൾ മാത്രമേ സ്വീകരിക്കുകയുള്ളു.
(ബി) പോസ്റ്റ് ഓഫർ പ്രകാരം വാഗ്ദാനം ചെയ്യപ്പെടുന്ന മുഴുവൻ തുകയും ഡിമാന്റ ് ഡ്രാഫ്റ്റ് ആയി കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ മാറത്തക്കവിധം ഹാജരാക്കുന്ന ഓഫറുകൾ മാത്രമേ പരിഗണിക്കുകയുള്ളു.
(സി) ഇതിലേക്കായി അന്നേ ദിവസം പ്രത്യേകം ഉടമ്പടി വയ്ക്കേ≠തുമാണ്.
(ഡി) മേൽപ്പറഞ്ഞ വ്യവസ്ഥകൾക്കനുസൃതമായി പോസ്റ്റ് ഓഫർ സമർപ്പിക്കുന്ന വ്യ‡ിയുടെ അടച്ച തുക മുഴുവൻ സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിച്ചു കൊ≠് പൊതു ദർഘാസ്/ലേലം വീ≠ും നടത്തുന്ന താണ്. പ്രസ്തുത ദർഘാസ്/ലേലത്തിൽ ലഭിക്കുന്ന ഏറ്റവും കൂടിയ തുക പോസ്റ്റ് ഓഫർ തുകയേക്കാൾ കുറവാണെങ്കിൽ പോസ്റ്റ് ഓഫറിൽ വാഗ്ദാനം നൽകപ്പെട്ടിട്ടുള്ള. ഡിമാന്റ ് ഡ്രാഫ്റ്റ് പ്രകാരം അടച്ചിട്ടുള്ള മുഴുവൻ തുകയും ദർഘാസ്/ലേല വില യിലേക്ക് വകയിരുത്തുന്നതാണ്. എന്നാൽ ദർഘാസ്/ ലേലത്തിൽ കിട്ടുന്ന തുകയാണ് കൂടുതൽ എങ്കിൽ അപ്രകാരം ഉയർന്ന വില വാഗ്ദാനം ചെയ്യുന്ന ലേലക്കാരന്റെ പേരിൽ ദർഘാസ്/ലേലം സ്ഥിരപ്പെടു ത്തുന്നതും പോസ്റ്റ് ഓഫർ സമർപ്പിച്ചിട്ടുള്ള ആൾ അടച്ചിട്ടുള്ള മൊത്തം തുകയും മടക്കിക്കൊടുക്കുന്നതുമാണ്.
(ഇ) സാധാരണ ദർഘാസ് /ലേലക്കാർ പാലിക്കേ≠ മറ്റെല്ലാ നിബന്ധനകളും പോസ്റ്റ് ഓഫറിൽ പാലിക്കേ≠താണ്.
കൂടുതൽ വിവരങ്ങൾ കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും (0495-2374450) എല്ലാ പ്രവർത്തി ദിവസങ്ങളിലും അറിയാവുന്നതാണ്.
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയം, (ഒപ്പ്) സിവിൽ സ്റ്റേഷൻ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, കോഴിക്കോട്. (കേരള ഗവർണ്ണർക്കുവേ≠ി).