Servants of Knowledge
Kerala Gazette · Government of Kerala

Payments of Workmens’ Compensation

Published 17 June 2014

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-06-17.part_3_Labour
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORIY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

24

No.

} 2014 ജൂൺ 17 17th June 2014 1189 മിഥുനം 3 3rd Mithunam 1189 1936 ജ്യേഷ്ഠം 27 27th Jyaishta 1936

PART III

Labour Department

നോട്ടീസ്

(1)

2014 മേയ് 13.

നമ്പർ ഡി-124/2014.

Sri Prince Mathew, Proprietor, St. George Armory, Thodupuzha-ന്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ഉണ്ണികൃഷ്ണൻ ആനിമൂട്ടിൽ, കോട്ടപ്പറമ്പ്, ചെറുതോട്ടുംകര, മുതലക്കുടം പി. ഒ.-ന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 4,66,728 (നാലുലക്ഷത്തി അറുപത്തിയാറായിരത്തി എഴുന്നൂറ്റി ഇരുപത്തിയെട്ട് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്.

തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി ആനിമൂട്ടിൽ വീട്, തൊ≠ുംവാതിൽ, ചെറുതോട്ടുങ്കര, മുതലക്കുടം പി. ഒ., താമസം (1) ശ്രീമതി സതിദേവി ഉണ്ണികൃഷ്ണൻ (ഭാര്യ), (2) കുമാരി രാജലക്ഷ്മി ഉണ്ണികൃഷ്ണൻ ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്.

നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരതുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(2)

2014 മേയ് 13.

നമ്പർ ഡി-2940/2013.

Sri K. V. George, s/o. Vakkachan, Managing Partner, Vakkachan Constructions, MES Contractors, Kaliyara, Palluruthy, Kochi-26-ന്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. പ്രകാശൻ, കളെപ്പുരയ്ക്കൽ വീട്, സെന്റ ് ലൂയീസ് ചാപ്പൽ റോഡ്,(മൈനറായ മകൾ), (3) കുമാരി സേതുലക്ഷ്മി ഉണ്ണികൃഷ്ണൻ (മൈനറായ മകൾ), (4) ശ്രീ. മു≠ൻ നാരായണൻ (പിതാവ്), മു≠ംവേലി, കൊച്ചി-7-ന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 5,93,589 (അഞ്ചുലക്ഷത്തി തൊണ്ണൂറ്റി മൂവായിരത്തി അഞ്ഞൂറ്റി എൺപത്തി ഒൻപത് രൂപ (5) ശ്രീമതി രാജമ്മ നാരായണൻ (മാതാവ്) എന്നിവർ മാത്രമേ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള യുള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള 17th JUNE. 2014.] LABOUR DEPARTMENT 34 നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി കളപ്പുരയ്ക്കൽ വീട്, അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക സെന്റ ് ലൂയീസ് ചാപ്പൽ റോഡ്, മു≠ംവേലി, കൊച്ചി-7-ൽ താമസം (1) ആശ പ്രകാശൻ (ഭാര്യ), (2) ശ്രീമതി പ്രവീണ (മകൾ), (3) ശ്രീ പ്രശാന്ത് (മകൻ), (4) ശ്രീമതി സുമതി Late (മാതാവ്) എന്നിവർ മ ാത്രമേയുള്ളൂ വെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(3)

2014 മേയ് 13.

നമ്പർ ഡി-3727/2013.

Sri Sabu Varghese, 1/5 Pallathu House, Pallarimangalam, Kothamangalam-ന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. സത്താർ, s/o ഏനതി, കടുകാപ്പിള്ളിയിൽ വീട്, പല്ലാരിമംഗലം, പൈമറ്റം പി.ഒ., കോതമംഗലം-ന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 10,86,257 (പത്തുലക്ഷത്തി എൺപത്തിയാറായിരത്തി ഇരുന്നൂറ്റി അൻപത്തിയേഴ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി കടുകാപ്പിള്ളിയിൽ വീട്, പല്ലാരിമംഗലം, പൈമറ്റം പി. ഒ., കോതമംഗലം താമസം (1) ശ്രീമതി ശബാന ആസ്മി (ഭാര്യ), (2) കുമാരി സഫ (മൈനറായ മകൾ), (3) ശ്രീ. ഏനതി s/o Late മൈതീൻ (പിതാവ്), (4) ശ്രീമതി സബീന w/o ഏനതി (മാതാവ്) എന്നിവർ മാത്രമേയുള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു.

അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്.

അ ത ി ന ു േ ശ ഷ ം സ മ ർ പ്പ ി ക്ക ു ന്ന അ വ ക ാ ശ വ ാ ദ ങ്ങ ൾ പരിഗണിക്കുന്നതല്ല.

റീജിയണൽ ജോയിന്റ ് ലേബർ (ഒപ്പ്)

കമ്മീഷണറുടെ കാര്യാലയം, എംπോയീസ്് കോമ്പൻസേഷൻ എറണാകുളം. കമ്മീഷണർക്കുവേ≠ി.

നോട്ടീസ്

നമ്പർ സി.217/2014.

2014 മേയ് 15.

ശ്രീ. സുനിൽ എന്നയാളുടെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. സുബിൻ, വി., പൊട്ടക്കുളമ്പാറ, പരുവശ്ശേരി പി. ഒ., വടക്കൻചേരി, പാലക്കാട് എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 2,87,837 (ര≠് ലക്ഷത്തി എൺപത്തി ഏഴായിരത്തി എണ്ണൂറ്റി മുപ്പത്തി ഏഴ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി കൾക്കുള്ളനഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) വിജയൻ (പിതാവ്), (2) കാഞ്ചന (മാതാവ്), (3) ശ്രുതി (സഹോദരി) എന്നിവർ മാത്രമേയുള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ പ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യ പ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരതുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

റീജിയണൽ ജോയിന്റ ് ലേബർ (ഒപ്പ്)

കമ്മീഷണറുടെ കാര്യാലയം, എംπോയീസ്് കോമ്പൻസേഷൻ കോഴിക്കോട്. കമ്മീഷണർക്കുവേ≠ി.

Cite this issue. Kerala Gazette, Government of Kerala, 17 June 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-06-17.part_3_Labour/. Archive identifier in.gazette.kerala_new.2014-06-17.part_3_Labour.