Servants of Knowledge
Kerala Gazette · Government of Kerala

Tender Notice—Notice

Published 17 June 2014

Department
Marine Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-06-17.part_3_Marine
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

24

No.

} 2014 ജൂൺ 17 17th June 2014 1189 മിഥുനം 3 3rd Mithunam 1189 1936 ജ്യേഷ്ഠം 27 27th Jyaishta 1936

PART III

Marine Department

ദർഘാസ് പരസ്യം

നമ്പർ ഡി1-932/2014/ഇഇ. 2014 മേയ് 24.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, തിരുവനന്തപുരം താഴെ പറയുന്ന പ്രവൃത്തികൾക്കായി അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും

(1)

(2)

(3)

22,100 1 1/ഇഇ/2014-15—തീരദേശ റോഡുകളുടെ പുനരുദ്ധാരണം—വർക്കല നിയോജകമfiല ത്തിലെ കമ്മ്യൂണിറ്റി ഹാൾ കുറ്റിഞ്ഞാറ് ന ി ന്ന ത ി ൽ േ റ ാ ഡ ി െ ന്റ പ ു ന ര ു ദ്ധ ാ ര ണ പ്രവൃത്തി— ` 8,83,798

(1)

(2)

(3) 3 3/ഇഇ/2014-15—തീരദേശ റോഡുകളുടെ പുനരുദ്ധാരണം—ചിറയിൻകീഴ് നിയോജക മfiലത്തിലെ പുതുക്കുറിച്ചി കുരിശ്ശടി മ ു ത ൽ ഒ റ്റ പ്പ ന വരെയുള്ള േ റ ാ ഡ ി െ ന്റ പുനരുദ്ധാരണം—` 12,81,357 32,050 4 4/ഇഇ/2014-15—വിഴിഞ്ഞം തെക്കുഭാഗത്തെ ആക്ഷ ൻ ഹ ാ ള ി െ ന്റ േ ക ട ാ യ ത റ യ ു െ ട റെക്ടിഫിക്കേഷൻ പ്രവൃത്തി—` 9,82,276 24,600

7,450 5 5/ഇഇ/2014-15—കമലേശ്വരത്തെ ടൈപ്പ് IV ക ്വ ാ ർ േ ട്ട ഴ ് സ ി െ ന്റ അ റ്റ ക ു റ്റ പ്പ ണ ി ക ൾ — ` 2,96,410

ദർഘാസ് ഫോറത്തിന്റെ വില :

അസ്സൽ—ക്രമനമ്പർ 1, 2, 4 ഇവയ്ക്ക് ` 1,500 + നികുതികൾ, ക്രമനമ്പർ 3-ന് ` 2,000 + നികുതികൾ, ക്രമനമ്പർ 5-ന് ` 600 + നികുതികൾ.

പകർപ്പ്—ക്രമനമ്പർ 1, 2, 4 ഇവയ്ക്ക് ` 750 + നികുതികൾ, ക്രമനമ്പർ 3-ന് ` 1,000 + നികുതികൾ, ക്രമനമ്പർ 5-ന് ` 300 + നികുതികൾ. 2 2/ഇഇ/2014-15—തീരദേശ റോഡുകളുടെ പുനരുദ്ധാരണം—വർക്കല നിയോജകമfiല ത്തിലെ പയറ്റുവിള ചിറയിൽ റോഡിന്റെ പുനരുദ്ധാരണം— ` 9,73,540 24,350 68 KERALA GAZETTE [PART III

ദർഘാസ് പ്രമാണം വിതരണം ചെയ്യുന്ന തീയതിയും സമയവും—16-6-2014 മുതൽ 18-6-2014 ഉച്ചയ്ക്ക് 12 മണിവരെ.

ദർഘാസ് ഫോറം ലഭിക്കേ≠ അവസാന തീയതിയും സമയവും—19-6-2014 ഉച്ചയ്ക്ക് 12 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—19-6-2014, 3.30 മണി.

കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1 മുതൽ 4 വരെ 'സി'യും അതിനു മുകളിലും, ക്രമനമ്പർ 5-ന് 'ഡി'യും അതിനു മുകളിലും.

പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1-നും 3-നും 4 മാസം, ക്രമനമ്പർ 2-നും 4-നും 3 മാസം, ക്രമനമ്പർ 5-ന് 2 മാസം.

ദർഘാസ് സംബന്ധിച്ചുള്ള പൊതുമരാമത്ത് വകുപ്പിന്റെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടേ≠താണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് ദിവസമായിരിക്കുന്നതാണ്.

(ഒപ്പ്) എക്സിക്യുട്ടീവ്് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം. ഫോൺ: 0471 2480349. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

പരസ്യം

നമ്പർ എ2-1220/2001.

2014 മേയ് 22.

കേരള സർക്കാർ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെ അധീനതയിലുള്ള കണ്ണൂർ ജില്ലയിലെ മാപ്പിളബേ, അഴീക്കൽ എന്നീ മത്സ്യബന്ധന തുറമുഖങ്ങളിലും ധർമ്മടം, ചാലിൽ, ഗോപാലപേട്ട, ന്യൂ മാഹി എന്നീ മത്സ്യബന്ധന കേന്ദ്രങ്ങളിലും മിൽമാ ബൂത്ത്, ടെലിഫോൺ ബൂത്ത്, ലോട്ടറി ബങ്ക്, എെസ് ക്രസിംഗ് സ്റ്റാൾ, ഫിഷ് സ്റ്റാൾ, ശീതള പാനീയ ഷോപ്പ് എന്നിവ തറവാടക നിരക്കിൽ കുറഞ്ഞത് ഒരു വർഷത്തേക്കും പരമാവധി അഞ്ചു വർഷം വരെയും കരാർ അടിസ്ഥാനത്തിൽ നടത്തുന്നതിനായി സ്ഥലം അനുവദിച്ചുകൊടുക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു.

മേൽ സംരംഭം തുടങ്ങാൻ താത്പര്യമുള്ള മത്സ്യ തൊഴിലാളികൾ, വിമു‡ഭട∑ാർ, മത്സ്യത്തൊഴിലാളി വനിതകൾ, വികലാംഗർ, മത്സ്യത്തൊഴിലാളി കുടുംബത്തിലെ അഭ്യസ്തവിദ്യരായ തൊഴിൽരഹിതർ, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർ എന്നിവരിൽനിന്ന് അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.

അപേക്ഷാ ഫോറം കണ്ണൂർ ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 23-6-2014 രാവിലെ 10 മണി മുതൽ 28-6-2014 വൈകുന്നേരം 5 മണിവരെ പ്രവൃത്തി ദിവസങ്ങളിൽ തിരിച്ചറിയൽ രേഖ സഹിതം ഹാജരായി ഫോറത്തിന്റെ വിലയായ ` 50 ഒടുക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.

പൂരിപ്പിച്ച അപേക്ഷകൾ മതിയായ രേഖകൾ ഉൾപ്പെടുത്തി 9-7-2014-ാം തീയതി 4 മണിക്കുമുമ്പായി ടി ആഫീസിൽ ലഭിച്ചിരിക്കേ≠താണ്. അപേക്ഷയോടൊപ്പം ` 5 തപാൽ സ്റ്റാമ്പ് പതിച്ച് സ്വന്തം മേൽവിലാസമെഴുതിയ കവർ അടക്കം ചെയ്യേ≠താണ്. യാതൊരു കാരണവശാലും നി›ിത സമയ പരിധിക്കകം അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

അർഹരായവരെ ക≠െത്തുന്നതിന് ബന്ധപ്പെട്ട സെലക്ഷൻ കമ്മറ്റി അപേക്ഷകരെ ഇന്റർവ്യൂ നടത്തുന്നതും മതിയായ രേഖകൾ പരിശോധിച്ചതിനുശേഷം സെലക്ഷൻ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും 1-4-1997-ലെ സർക്കാർ [ മത്സ്യബന്ധന (ബി) വകുപ്പ് ] ഉത്തരവ് നമ്പർ 150/97 പ്രകാരം തറവാടക നിരക്കിലും കരാർ ഉടമ്പടി വ്യവസ്ഥകളുടെ അടിസ്ഥാനത്തിലും സ്ഥലം അനുവദിക്കുന്നതുമായിരിക്കും.

ഇന്റർവ്യൂവിനുള്ള തീയതിയും സ്ഥലവും അപേക്ഷകരെ നേരിട്ട് അറിയിക്കുന്നതാണ്. ഈ സമയത്ത് സർട്ടിഫിക്കറ്റിന്റെ അസ്സൽ പരിശോധനയ്ക്ക് സമർപ്പിക്കേ≠താണ്. ഈ തുറമൂഖങ്ങളിൽ/കേന്ദ്രങ്ങളിൽ ബങ്ക്/സ്റ്റാൾ നടത്തുന്ന നിലവിൽ കാലാവധി കഴിഞ്ഞവരും സ്ഥലം ആവശ്യമുള്ളപക്ഷം നിർദ്ദിഷ്ട ഫോറത്തിൽ അപേക്ഷ സമർപ്പിക്കേ≠താണ്.

ഈ നോട്ടീസ് മുഖേന നിർദ്ദിഷ്ട അപേക്ഷാ ഫോറത്തിൽ ലഭിക്കുന്ന അപേക്ഷ മാത്രമേ പരിഗണിക്കുകയുള്ളൂ. മുൻ കാലങ്ങളിൽ സമർപ്പിച്ചതോ അവസാന തീയതിയായ 9-7-2014-നുശേഷം ലഭിക്കുന്നതോ ആയ അപേക്ഷകൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. ഈ വിഷയം സംബന്ധമായ വിശദാംശങ്ങൾ ചുവടെ ചേർക്കുന്ന ആഫീസിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

ഒരു വ്യ‡ി ഒരു തരം സ്റ്റാളിനുള്ള സ്ഥലത്തിനു മാത്രമേ അപേക്ഷ നൽകാവൂ.

എക്സിക്യൂട്ടീവ്് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ (ഒപ്പ്) എഞ്ചിനീയറിംഗ് ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ കണ്ണൂർ-17. ആന്റ ് കൺവീനർ, ഫോൺ: 0497-2732161. സെലക്ഷൻ കമ്മറ്റി.

Cite this issue. Kerala Gazette, Government of Kerala, 17 June 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-06-17.part_3_Marine/. Archive identifier in.gazette.kerala_new.2014-06-17.part_3_Marine.