© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
24
No.
} 2014 ജൂൺ 17 17th June 2014 1189 മിഥുനം 3 3rd Mithunam 1189 1936 ജ്യേഷ്ഠം 27 27th Jyaishta 1936
PART III
Medical Education Department
ദർഘാസ് പരസ്യം
നമ്പർ 187/04/എച്ച്.ഡി.എസ്/എെ.എം.സി.എച്ച്. 2014 മേയ് 13.
കോഴിക്കോട് മെഡിക്കൽ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രം ആശുപത്രിയിലെ പാർക്കിംഗ് ഫീ പിരിക്കുന്നതിന് 1-7-2014 മുതൽ 30-6-2015 വരെ ഒരുവർഷത്തേക്ക് നടത്തുന്നതിന് താല്പര്യമുള്ളവരിൽനിന്നും താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി സീൽവച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.
ടെ≠ർ അയയ്ക്കുന്ന കവറിനു മുകളിൽ നമ്പർ 187/04/എച്ച്.ഡി.എസ്/എെ.എം.സി.എച്ച്. എന്ന് കാണിച്ചിരിക്കണം.
ടെ≠ർ ഫോറത്തിന്റെ വില (ടാക്സ് അടക്കം)— ` 458.
ടെ≠റുകൾ വിൽക്കുന്ന അവസാന തീയതിയും സമയവും—24-6-2014, 3 മണി.
ടെ≠റുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—25-6-2014, 3 മണി.
ടെ≠ർ തുറക്കുന്ന തീയതിയും സമയവും—26-6-2014, 11 മണി.
No. 187/04/HDS/IMCH. 13th May 2014.
Sealed and competitive tenders are invited for the collection of Parking Fee under HDS from 1-7-2014, 8 a.m. to 30-6-2015, 8 a. m. at Institute of Maternal and Child Health, Kozhikode.
Tender should be superscribed with the Tender Number—187/04/HDS/IMCH.
Cost of tender form—` 458 (including Tax).
Last date and time of sale of tender form—24-6-2014, 3 p.m. Last date and time of receipt of tender form—
25-6-2014, 3 p.m.
Opening date and time of tender—26-6-2014, 11 a.m. Date up to which the rate are to be firm—31-12-2015.
Address to which tender form should be send— Superintendent, Institute of Maternal and Child Health, Medical College, Kozhikode.
ടെ≠ർ ഫോറങ്ങൾ സമർപ്പിക്കേ≠ വിലാസം—സൂപ്ര≠്, മാതൃശിശു സംരക്ഷണകേന്ദ്രം, മെഡിക്കൽ കോളേജ്, കോഴിക്കോട്.
Institute of Maternal and Child Health, Medical College, Kozhikode. Superintendent.