© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
24
No.
} 2014 ജൂൺ 17 17th June 2014 1189 മിഥുനം 3 3rd Mithunam 1189 1936 ജ്യേഷ്ഠം 27 27th Jyaishta 1936
PART III
Public Works Department
ദർഘാസ് പരസ്യം
നമ്പർ ഡി. 2-559/92.
2014 മേയ് 23.
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചീനിയർ, ഇടുക്കി താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽനിന്ന് മൽസര സ്വഭാവ മുള്ള ദർഘാസുകൾ മുദ്രവെച്ച കവറുകളിൽ സ. ഉ. (പി) നം. 13/2012/പൊ.മ.വ. തീയതി 3-4-2013-ന് വിധേയമായി ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 27-6-2014 വൈകുന്നേരം 3 മണി വരെ പോസ്റ്റ് (രജിസ്ട്രേഡ്/സ്പീഡ്) വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. ദർഘാസുകൾ അന്നേദിവസം 3.30-ന് ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതാണ്.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—03/ഇഇ/2014-15—ഡെപ്പോസിറ്റ് വർക്ക്—ഇടുക്കി സർക്കാർ അതിഥി മന്ദിരത്തിന്റെ നവീകരണജോലികൾ— ` 7.98 ലക്ഷം.
നിരതദ്രവ്യം—` 20,000
ദർഘാസ് ഫോറത്തിന്റെ വില—` 1,198 + വാറ്റ്.
പ്രവൃത്തി തീർക്കേ≠ കാലാവധി—4 മാസം.
ദർഘാസ് ഫോറങ്ങളും മറ്റ് വിവരങ്ങളും പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്ത് എടു ക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ആവശ്യമായ രേഖകൾ സഹിതം (ടെ≠ർ ഫോമിന്റെ വില, നിരതദ്രവ്യം, ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, പ്രാഥമിക എഗ്രിമെന്റ ് മുതലായവ) സ. ഉ. (പി) നം. 13/2012/പൊ.മ.വ.
തീയതി 1-2-2012 അനുസരിച്ച് സമർപ്പിക്കേ≠തുമാണ്. കവറിനു പുറത്ത് ദർഘാസ് നമ്പർ, പ്രവൃത്തിയുടെ പേര്, കരാറുകാരന്റെ വിശദമായ മേൽവിലാസം മുതലായവ രേഖപ്പെടുത്തേ≠താണ്.
പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ ദർഘാസ് നിയമങ്ങളും ഈ ദർഘാസിനും ബാധകമാണ്.
പൊതുമരാമത്ത് ബിൽഡിംഗ്സ്
ഡിവിഷൻ എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ഇടുക്കി, പൈനാവ്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
17th JUNE 2014] PUBLIC WORKS DEPARTMENT 120പുനർ ദർഘാസ് പരസ്യം
നമ്പർ ഡി. 2559/92.
2014 മേയ് 23.
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചീനിയർ, ഇടുക്കി താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽനിന്ന് മൽസര സ്വഭാവമുള്ള ദർഘാസുകൾ മുദ്രവെച്ച കവറുകളിൽ സ. ഉ.(പി) നം. 13/2012/പൊ.മ.വ. തീയതി 3-4-2013-ന് വിധേയമായി ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 27-6-2014 വൈകുന്നേരം 3 മണി വരെ പോസ്റ്റ് (രജിസ്ട്രേഡ്/സ്പീഡ്) വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. ദർഘാസുകൾ അന്നേദിവസം 3.30-ന് ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതാണ്.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—02/ഇഇ/2014-15—വെറ്ററിനറി ഡിസ്പൻസറി, പാറത്തോട്, കൊന്നത്തടി—വെറ്ററിനറി സർജന് ക്വാർട്ടേഴ്സ് നിർമ്മാണം— ` 21.50 ലക്ഷം.
നിരതദ്രവ്യം—` 50,000
ദർഘാസ് ഫോറത്തിന്റെ വില—` 3,300 + വാറ്റ്.
പ്രവൃത്തി തീർക്കേ≠ കാലാവധി—8 മാസം.
ദർഘാസ് ഫോറങ്ങളും മറ്റ് വിവരങ്ങളും പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ആവശ്യമായ രേഖകൾ സഹിതം (ടെ≠ർ ഫോമിന്റെ വില, നിരതദ്രവ്യം, ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, പ്രാഥമിക എഗ്രിമെന്റ ് മുതലായവ) സ. ഉ. (പി) നമ്പർ 13/2012/പൊ.മ.വ. തീയതി 1-2-2012 അനുസരിച്ച് സമർപ്പിക്കേ≠താണ്. കവറിനു പുറത്ത് ദർഘാസ് നമ്പർ, പ്രവൃത്തിയുടെ പേര്, കരാറുകാരന്റെ വിശദമായ മേൽവിലാസം മുതലായവ രേഖപ്പെടുത്തേ≠താണ്. പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ ദർഘാസ് നിയമങ്ങളും ഈ ദർഘാസിനും ബാധകമാണ്.
പൊതുമരാമത്ത് ബിൽഡിംഗ്സ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ഇടുക്കി, പൈനാവ്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഇ.ഡി.റ്റി.(ടി.)04/2014-15. 2014 മേയ് 21.
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് വൈദ്യുത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, തൃശ്ശൂർ താഴെപറയുന്ന പ്രവൃത്തികൾക്ക് 24-6-2014, 4 മണിവരെ മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾഅന്നേദിവസം 4.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. പ്രസ്തുത ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. ദർഘാസിന്റെ കാലാവധി സ്വീകരിക്കുന്ന അവസാന തീയതി മുതൽ 2 മാസം വരെ ആയിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും `
7,900 1 45/2014-15—തൃശ്ശൂർ മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ പുനർ വൈദ്യുതീകരണം— ` 3,15,000
2 46/2014-15—തൃശ്ശൂർ കൊരട്ടി ഗ്രാമപഞ്ചായത്ത് ്ര പ ി യ ദ ർ ശ ി ന ി ക മ്മ ്യ ൂ ണ ി റ്റ ി ഹ ാ ൾ വൈദ്യുതീകരണം—` 8,00,000 20,000 3 47/2014-15—ത ൃ ശ്ശ ൂ ർ ക ു ട്ട െ ന ല്ല ൂ ർ സി. അച്യുതമേനോൻ ഗവമെന്റ ് കോളേ ജിലെ മിനിഓഡിറ്റോറിയം(ര≠ാംനില) വൈദ്യുതീകരണം—` 3,20,000 8,000 4 48/2014-15—എറണാകുളം മഹാരാജാസ് കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റൽ െ െ വ ദ ്യ ു ത അ റ്റ ക ു റ്റ പ്പ ണ ി ക ള ു ം കൂട്ടിച്ചേർക്കലും—` 7,00,000 17,500 5 49/2014-15—എറണാകുളം കാക്കനാട് സിവിൽ സ്റ്റേഷൻ-ലോക്കൽഫ≠് ഓഡിറ്റ് ഓഫീസിൽ പുനർ വൈദ്യുതീകരണവും കമ്പ്യൂട്ടർ πഗ്ഗ് സ്ഥാപിക്കലും—` 4,40,000 11,000
5,500 6 50/2014-15—എ റ ണ ാ ക ു ള ം െ ച റ ു വ ട്ട ൂ ർ ഗവൺമെന്റ ്ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂ ട്ടിലെ പുതുതായി നിർമ്മിച്ച ഓഡിറ്റോറിയം താഴത്തെ നില വൈദ്യുതികരണം— ` 2,20,000
7 51/2014-15—എറണാകുളം തൃപ്പൂണിത്തുറ ആയൂർവേദ കോളേജ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്-62.5 കെ. വി. എ. ജനറേറ്റർ സ്ഥ ാ പ ി ക്ക ല ു ം െ െ വ ദ ്യ ു ത ി ബ ന്ധ ം നൽകലും—` 7,60,000 19,000 8 52/2014-15—എറണാകുളം— ഗവ. കോളേജ്, തൃപ്പൂണിത്തുറ—ദ്രവ്യഗുണ വിഭാഗത്തിന്റെ പുനർ വൈദ്യുതീകരണം—` 13,15,000 32,900 9 53/2014-15—പാലക്കാട് കല്ലേപ്പുള്ളി എൻ.ജി.ഒ.
30,700 ക്വാർട്ടേഴ്സുകളുടെ വൈദ്യുതീകരണം— ` 12,25,000
10 54/2014-15—പാലക്കാട് മലമ്പുഴ മേഖലാ കോഴി വളർത്തൽ കേന്ദ്രം—ഫാമുകളുടെ അടിസ്ഥാന സൗകര്യ വികാസം—ജനറേറ്റർ സ്ഥാപിക്കൽ—` 10,40,000 26,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 3 ഇവയ്ക്ക് ` 700 + 5% വാറ്റ്, ക്രമനമ്പർ 2, 7 ഇവയ്ക്ക് ` 1,500+ 5% വാറ്റ്, ക്രമനമ്പർ 4-ന് ` 1,400 + 5% വാറ്റ്, ക്രമനമ്പർ 5-ന് ` 900 + 5% വാറ്റ്, ക്രമനമ്പർ 6-ന് ` 500 + 5% വാറ്റ്, ക്രമനമ്പർ 8-ന് ` 2,000 + 5% വാറ്റ്, ക്രമനമ്പർ 9-ന് ` 1,900 + 5% വാറ്റ്, ക്രമനമ്പർ 10-ന് ` 1,600 + 5% വാറ്റ്.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1, 3, 5 ഇവയ്ക്ക് 30 ദിവസം, ക്രമനമ്പർ 2, 4, 7 ഇവയ്ക്ക് 45 ദിവസം, ക്രമനമ്പർ 6-ന് 25 ദിവസം, ക്രമനമ്പർ 8, 9, 10 ഇവയ്ക്ക് 60 ദിവസം.
കരാറുകാരനുവേ≠ യോഗ്യത—ക്രമനമ്പർ 1, 3, 5, 6 ഇവയ്ക്ക് പൊതുമരാമത്ത് ഇലക്ട്രിക്കൽ എ/ബി/സി ക്ലാസ്, മറ്റുള്ളവയ്ക്ക് പൊതുമരാമത്ത് ഇലക്ട്രിക്കൽ എ/ബി ക്ലാസ്.
17th JUNE 2014] PUBLIC WORKS DEPARTMENT 121ദർഘാസുകൾ വെബ്സൈറ്റായ www.keralapwd.gov.in-ൽ പ്രസ്തുത ദിവസത്തിന് 7 ദിവസം മുമ്പ് ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം) തൃശ്ശൂർ എന്ന് മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ≠തുമാണ്.
ദർഘാസുകൾ രജിസ്റ്റേർഡ്/സ്പീഡ് തപാൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. തപാലിലു≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.
ദർഘാസ് ഫോറത്തിന്റെ വാറ്റുൾപ്പെടെയുള്ള വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), തൃശ്ശൂർ പേർക്ക് മാറാവുന്നവിധം ദേശസാൽകൃത ഷെഡ്യൂൾഡ് ബാങ്ക്/അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, കരാറുകാരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക കരാർ ` 100-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റു രേഖകൾ സഹിതം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. നിരതദ്രവ്യം എൻ.എസ്.സി./ട്രഷറി ഡെപ്പോസിറ്റ്/ പോസ്റ്റ് ഓഫീസ് ഡെപ്പോസിറ്റ്/ദേശസാൽകൃത ഷെഡ്യൂൾഡ് ബാങ്കിന്റെ ഡെപ്പോസിറ്റ് എന്നിവ താഴെ പറയുന്ന ഉദ്യോഗസ്ഥന്റെ പേരിൽ പണയപ്പെടുത്തി സമർപ്പിക്കേ≠താണ്. നിരതദ്രവ്യം പണയപ്പെടുത്താതെ സമർപ്പിക്കുന്ന ടെ≠റുകൾ നിരസിക്കുന്നതാണ്.
ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), തൃശ്ശൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി2/റ്റി.എൻ./04/2014-15. 2014 മേയ് 27.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി. ഡബ്ല്യൂ. ഡി. നിരത്തുകൾ വിഭാഗം, പാലക്കാട് ഡിവിഷൻ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽനിന്നും താഴെ പറയുന്ന പ്രവർത്തിക്ക് പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. 19-6-2014 വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സമർപ്പിക്കാവുന്നതും അന്നേ ദിവസം വൈകുന്നേരം 4 മണിക്ക് അവ തുറക്കുന്നതുമാണ്.
എം. എൽ. എ. മാരുടെ ആസ്തി വികസന ഫ≠് (എൽ.എ.സി.-എ.ഡി.എസ്.)
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—9/2014-15 കോങ്ങാട് എൽ.എ.സി.-പീപ്പിയോട്- മാങ്കുറുശ്ശി—തച്ചമ്പാറ റോഡ് കി. മീ. 0/00-1/300—` 25 ലക്ഷം.
നിരതദ്രവ്യം—` 50,000.
ദർഘാസ് ഫോറത്തിന്റെ വില—` 3,990. ദർഘാസ് ഫോറങ്ങൾ ഡൗൺലോഡ് ചെയ്യാവുന്ന തീയതി—12-6-2014 മുതൽ.
കരാറുകാരുടെ വിഭാഗം—'സി' യും ഉപരിയും ദർഘാസുകൾ ഗവൺമെന്റ ് ഉത്തരവ് ജി.ഒ. (പി) നമ്പർ 13/2012/പി.ഡബ്ല്യു.ഡി., തീയതി 1-2-2012 പ്രകാരം പരിഷ്കരിച്ച പൊതുമരാമത്ത് വകുപ്പ് മാന്വലിലെ നിബന്ധനകൾ എല്ലാം ഇതിനും ബാധകമായിരിക്കുന്നതാണ്.
ദർഘാസ് ഫോറങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ www.keralapwd.gov.in എന്ന വെബ്സൈറ്റിൽ പരസ്യ പ്പെടുത്തിയത് കരാറുകാർക്ക് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ദർഘാസ് ആവശ്യമായ മറ്റു രേഖകൾ സഹിതം പി.ഡബ്ല്യൂ.ഡി. റോഡ്സ് ഡിവിഷൻ ഓഫീസ,് പാലക്കാട്-ന് സമർപ്പിക്കാവുന്നതുമാണ്.
ദർഘാസ് പ്രമാണത്തിന്റെ വില എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറാവുന്നവിധം ദേശസാൽകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി (ഒരാഴ്ചയ്ക്കുള്ളിൽ എടുത്തത്) ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് പ്രമാണ ങ്ങളുടെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല. പ്രമാണങ്ങളുടെ വില യാതൊരു കാരണവശാലും മടക്കി നൽകുന്നതല്ല.
പ്രവൃത്തികൾക്കുവേ≠ി സമർപ്പിക്കുന്ന ദർഘാസ് സഹിതം നിർദ്ദേശിക്കപ്പെട്ട നിരതദ്രവ്യം പാലക്കാട് മാറാവുന്നവിധം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ ഈടുനൽകി ദർഘാസിന്റെ കൂടെ അടക്കം ചെയ്യേ≠താണ്.
ദർഘാസുകളും ഡിമാന്റ ് ഡ്രാഫ്റ്റുകളും രജിസ്റ്റേർഡ്/ സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കുകയുള്ളു.
കരാറുകാർ അവരവരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ദർഘാസിനോടൊപ്പം അടക്കം ചെയ്യേ≠താണ്.
ദർഘാസ് സമർപ്പിക്കുന്ന കരാറുകാർ ദർഘാസ് സഹിതം നിർദ്ദിഷ്ട ഫോറത്തിലുള്ള ഒരു പ്രാഥമിക കരാർ ` 100-ന്റെ മുദ്രപത്രത്തിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ട് അടക്കം ചെയ്യേ≠താണ.് ദർഘാസിനോടൊപ്പം അനുബന്ധം ര≠ിൽ പറഞ്ഞിട്ടുള്ള റിക്വസിഷൻ ഫോർ ഇ പേമെന്റ ് നിർബന്ധമായും അടക്കം ചെയ്യേ≠താണ്. അല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്.
ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ അവധി വരികയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം പറഞ്ഞിട്ടുള്ള സമയംവരെ സ്വീകരിക്കുന്നതാണ്.
കരാറുകാരൻ എഴുതുന്ന ശതമാന നിരക്കിൽ ദശാംശസ്ഥാനങ്ങൾ ഉ≠െങ്കിൽ അവ ര≠് സ്ഥാനങ്ങൾ മാത്ര മായി പരിമിതപ്പെടുത്തേ≠താണ്. അതിൽ കൂടുതൽ ദശാംശസ്ഥാനങ്ങൾ എഴുതിയാൽ ര≠ുകഴിച്ചുള്ള സ്ഥാനങ്ങൾ ഇല്ലാത്തപോലെ കണക്കാക്കുന്നതാണ്.
ഈ പ്രവൃത്തികൾ എല്ലാം തന്നെ സമയബന്ധിതമായി പൂർത്തീകരിക്കേ≠തിനാൽ അതിനുള്ള സ÷ീകരണങ്ങളും സാമ്പത്തിക സ്ഥിതിയും ഉള്ള കരാറുകാർ മാത്രം പങ്കെടുക്കേ≠താണ്.
ദർഘാസുകൾ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ അന്വേഷിച്ച് അറിയാവുന്നതാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ്, നിരത്തുകൾ വിഭാഗം, പാലക്കാട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
17th JUNE 2014] PUBLIC WORKS DEPARTMENT 122 ദർഘാസ് പരസ്യംനമ്പർ ഇ. എൽ.ഡി./ടി.എൻ./03/2014-15. 2014 മേയ് 13.
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് വൈദ്യുതി വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, കോഴിക്കോട് താഴെപ്പറയുന്ന പ്രവൃത്തികൾക്ക് മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 18-6-2014 വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ്ര പ സ ് ത ു ത ദ ി വ സ ം അ വ ധ ി ആ യ ാ ൽ അ ട ു ത്ത പ്രവർത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്ന തുമായിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും
5,300 1 39/2013-14—ഇ കോർട്ട് പദ്ധതി—മലപ്പുറം മഞ്ചേരി ജില്ലാ കോടതിയിൽ 5 കെ. വി. എ. ഡ ീ സ ൽ ജ ന േ റ റ്റ ർ സ്ഥാപിക്കൽ — ` 2,11,000
5,300 2 40/2013-14—ടി കോഴിക്കോട് പേരാമ്പ്ര മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ ടി—` 2,11,000
5,300 3 41/2013-14—ടി കോഴിക്കോട് എരഞ്ഞിപ്പാലം മാറാട് സ്പെഷ്യൽ േ ക ാ ട ത ി യ ി ൽ ടി— ` 2,11,000
4 42/2013-14—ടി കോഴിക്കോട് ജില്ലാ കോടതിയിൽ ടി— ` 2,11,000 5,300 5 43/2013-14—ടി കോഴിക്കോട് നാദാപുരം ജെ. എഫ്. സി. എം. കോടതിയിലും മുൻസിഫ് കോടതിയിലും ടി— ` 2,11,000 5,300 6 44/2013-14—ടി വയനാട് സുൽത്താൻ ബത്തേരി കോടതി കേന്ദ്രത്തിൽ ടി—` 2,11,000 5,300 7 45/2013-14—ടി വയനാട് കൽപ്പറ്റ ജില്ലാ കോടതി കേന്ദ്രത്തിൽ ടി—` 2,11,000 5,300 8 46/2013-14—ടി കണ്ണൂർ തലശ്ശേരി ജില്ലാ കോടതിയിൽ ടി— ` 2,11,000 5,300 9 47/2013-14—ടി കാസറഗോഡ് ജില്ലാ കോടതിയിൽ ടി— ` 2,11,000 5,300 ദർഘാസ് പ്രമാണത്തിന്റെ വില—` 500 + വാറ്റ്. (ഓരോന്നിനും.)
പ്രവർത്തി പൂർത്തിയാക്കേ≠ കാലാവധി—45 ദിവസം.
കരാറുകാരുടെ യോഗ്യത—എ/ബി ക്ലാസ് കരാറുകാർ, അംഗീകൃത വിതരണക്കാർ.
ദർഘാസുകൾ വെബ്സൈറ്റായ www.keralapwd.gov.in -ൽ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിക്ക് 10 ദിവസത്തിന് മുമ്പ് മുതൽ ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), കോഴിക്കോട് എന്ന വിലാസത്തിൽ മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ≠താണ്.
ദർഘാസുകൾ രജിസ്റ്റേർഡ്/സ്പീഡ് തപാൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. തപാലിലു≠ാകുന്ന കാലതാമസ ത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.
ദർഘാസ് ഫോറത്തിന്റെ വാറ്റുൾപ്പെടെയുള്ള വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം, കോഴിക്കോട് എന്ന പേരിൽ മാറാവുന്നവിധം അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, കരാറുകാരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക കരാർ ` 100-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റു രേഖകൾ സഹിതം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് (ഇലക്ട്രിക്കൽ), സിവിൽസ്റ്റേഷൻ, (ഒപ്പ്) കോഴിക്കോട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഇ.എൽ.ഡി./ടി.എൻ./04/2014-15. 2014 മേയ് 26.
കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പ്, വൈദ്യുത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, കോഴിക്കോട് മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 24-6-2014, 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (1) (2)
(3) 1 48/2013-14—അസ്സെറ്റ് ഡവലപ്പ്മെന്റ ് ഫ≠്— കോഴിക്കോട് പന്നൂർ ഗവൺമെന്റ ് ഹയർ സെക്ക≠റി സ്കൂളിനുവേ≠ിയുള്ള വൈദ്യുതീകരണം—` 2,99,632 5,300 2 49/2013-14—കൊയിലാ≠ി കോടതി സമുച്ചയ ത്തിലെ പുതുതായുള്ള കെട്ടിടത്തിന്റെ വൈദ്യുതീകരണം—` 2,29,883 5,300 3 50/2013-14—കാസറഗോഡ് ഹോസ്ദുർഗ്ഗ് മിനി സിവിൽസ്റ്റേഷൻ കെട്ടിടത്തിന്റെ നിർമ്മാണം- വൈദ്യുതീകരണം—` 9,50,103 5,300 4 51/2013-14—കോഴിക്കോട് മടപ്പള്ളി ഗവൺമെന്റ ് കോളേജിലെ അക്കാദമി ബ്ലോക്കിന്റെ നിർമ്മാണം-വെദ്യുതീകരണം—` 17,32,888 5,30017th JUNE 2014] PUBLIC WORKS DEPARTMENT 123 (1) (2)
(3) 5 52/2013-14—കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജില്ലാ പി. എസ്. സി. ഓഫീസിൽ 25 െ ക . വ ി . എ . ഡ ീ സ ൽ ജ ന േ റ റ്റ ർ െ സ റ്റ ് സπൈ ചെയ്തു സ്ഥാപിക്കൽ—` 4,67,129 5,300 6 54/2013-14—കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജില്ലാ പി. എസ്.സി. മേഖലാ ഓഫീസിൽ 25 കെ. വി. എ. ഡീസൽ ജനറേറ്റർ സെറ്റ് സπൈ ചെയ്തു സ്ഥാപിക്കൽ—` 4,85,353 5,300
6,800 7 55/2013-14—കണ്ണൂർ ഗവൺമെന്റ ് പോളിടെക് നിക്കിലെ ഹീറ്റ് എഞ്ചിൻ ലാബിന്റെ പുനർ വൈദ്യുതീകരണം (പുനർദർഘാസ്)— ` 2,68,460
6,900 8 56/2013-14—കണ്ണൂർ ഗവൺമെന്റ ്പോളിടെക്നി ക്കിലെ വെൽഡിംഗ് വർക്ക്ഷോപ്പിന്റെ പുനർ വൈദ്യുതീകരണം (പുനർദർഘാസ്)— ` 2,74,629
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 7, 8 ഇവയ്ക്ക് ` 600+വാറ്റ് ക്രമനമ്പർ 2-ന് ` 500+വാറ്റ്; ക്രമനമ്പർ 3-ന് `1,900+വാറ്റ്, ക്രമനമ്പർ 4-ന് ` 3,500+വാറ്റ്, ക്രമനമ്പർ 5, 6 ഇവയ്ക്ക് ` 1,000+വാറ്റ്.
കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 1, 2, 7, 8 ഇവയ്ക്ക് എ, ബി, സി. വിഭാഗം കരാറുകാർ, ക്രമനമ്പർ 3, 4 ഇവയ്ക്ക് എ/ബി ക്ലാസ് കരാറുകാർ; ക്രമനമ്പർ 5, 6 ഇവയ്ക്ക് എ/ബി ക്ലാസ് കരാറുകാർ, അംഗീകൃത വിതരണക്കാർ.
പ്രവൃത്തി പൂർത്തീകരണ കാലാവധി—ക്രമനമ്പർ 1, 2 7, 8 ഇവയ്ക്ക് 30 ദിവസം, ക്രമനമ്പർ 3, 4 ഇവയ്ക്ക് 60 ദിവസം, ക്രമനമ്പർ 5, 6 ഇവയ്ക്ക് 45 ദിവസം.
ദർഘാസുകൾ വെബ്സൈറ്റായ www.keralapwd.gov.in-ൽ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിക്ക് 10 ദിവസത്തിനു മുമ്പുമുതൽ ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം),കോഴിക്കോട് എന്ന വിലാസത്തിൽ മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ≠തുമാണ്.
ദർഘാസുകൾ രജിസ്ട്രേഡ്/സ്പീഡ് തപാൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. തപാലിലു≠ാകുന്ന കാലതാമസ ത്തിന് ഈ ആഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.
ദർഘാസ് ഫോറത്തിന്റെ വാറ്റുൾപ്പെടെയുള്ള വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം, കോഴിക്കോട് എന്ന പേരിൽ മാറാവുന്നവിധം അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, കരാറുകാരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക കരാർ ` 100-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റു രേഖകൾ സഹിതം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്.
ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് (ഇലക്ട്രിക്കൽ), സിവിൽ സ്റ്റേഷൻ, കോഴിക്കോട്-673 020, എക്സിക്യൂട്ടീവ് ഫോൺ : 0495 2371857. എഞ്ചിനീയർ (എഅക).
ദർഘാസ് പരസ്യം
നമ്പർ ഇ. എൽ.എസ്.ഡി./ടി.എൻ./03/2014-15. 2014 മേയ് 26.
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് വൈദ്യുതി വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കോഴിക്കോട് താഴെപ്പറയുന്ന പ്രവൃത്തികൾക്ക് മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 20-6-2014 വൈകുന്നേരം 3 മണിവരെ സ്വീകരിക്കു ന്നതും അന്നേദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ്ര പ സ ് ത ു ത ദ ി വ സ ം അ വ ധ ി ആ യ ാ ൽ അ ട ു ത്ത പ്രവർത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും
1,300 1 35/2014-15—പേരാമ്പ്ര സബ് ട്രഷറിയിലെ വൈദ്യുതീകരണ അറ്റകുറ്റപ്പണികൾ— ` 49,005.
2 3 6 / 2 0 1 4 - 1 5 — െ ക ാ യ ി ല ാ≠ ി സബ് ്ര ട ഷ റ ി യ ി െ ല െ െ വ ദ ്യ ു ത ീ ക ര ണ അറ്റകുറ്റപ്പണികൾ—` 28,171. 800 3 3 7/ 2 0 1 4 - 1 5 — കാരന്നൂർ കയർ വ്യവസായ സ ഹ ക ര ണ സഘം െ ക ട്ട ി ട ത്ത ി െ ന്റ െ െ വ ദ ്യ ു ത ീ ക ര ണം—` 36,466 1,000
3,100 4 3 8/ 2 0 1 4 - 1 5— കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ക്ലിനിക്കൽ ബയോകെമിസ്ട്രി ലാബിൽ എ. സി.-യും യു. പി. എസ്-ം സ്ഥ ാ പ ി ക്ക ു ന്ന ത ി ന ു േ വ ≠ ി യ ു ള്ള െ െ വ ദ ്യ ു ത ീ ക ര ണം— ` 1,23,969
3,500 5 39/2014-15— കോഴിക്കോട് പൊതുമരാമത്ത് വകുപ്പ് വിശ്രമ കേന്ദ്രത്തിലെ റൂം നമ്പർ 7 - ൽ പ ു ത ി യ എ യ ർ ക ≠ ീ ഷ ണ ർ സ്ഥ ാ പ ി ക്ക ലും റൂം നമ്പർ 6-ലെ കേടുവന്ന എയർക≠ീഷണർ മാറ്റി സ്ഥാപിക്കലും— ` 1,36,572
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1 മുതൽ 3 വരെ ` 300 + വാറ്റ്, മറ്റുള്ളവയ്ക്ക് `400 + വാറ്റ്.
പ്രവൃത്തി പൂർത്തിയാക്കുന്ന കാലാവധി—ക്രമനമ്പർ 1 മുതൽ 3 വരെ 15 ദിവസം, മറ്റുള്ളവയ്ക്ക് 30 ദിവസം.
കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 1 മുതൽ 4 വരെ എ.ബി.സി. വിഭാഗം കരാറുകാർ, ക്രമനമ്പർ 5ന് എ.ബി.സി. വിഭാഗം കരാറുകാർ/അംഗീകൃത വിതരണക്കാർ.
ദർഘാസുകൾ വെബ്സൈറ്റായ www.keralapwd.gov.in -ൽ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിക്ക് 10 ദിവസത്തിന് മുമ്പ് മുതൽ ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), കോഴിക്കോട് എന്ന വിലാസത്തിൽ മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ≠തുമാണ്.
17th JUNE 2014] PUBLIC WORKS DEPARTMENT 124ദർഘാസുകൾ രജിസ്റ്റേർഡ്/സ്പീഡ് തപാൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. തപാലിലു≠ാകുന്ന കാലതാമസ ത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസ് ഫോറത്തിന്റെ വാറ്റുൾപ്പെടെയുള്ള വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം, കോഴിക്കോട് എന്ന പേരിൽ മാറാവുന്നവിധം അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, കരാറുകാരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറ ത്തിലുള്ള പ്രാഥമിക കരാർ ` 100-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റു രേഖകൾ സഹിതം ദർഘാ സിനോടൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
എക്സിക്യൂട്ടീവ്് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ ് (ഇലക്ട്രിക്കൽ), (ഒപ്പ്) സിവിൽ സ്റ്റേഷൻ, കോഴിക്കോട്. അസിസ്റ്റന്റ ് പിൻ-673 020. എക്സിക്യൂട്ടീവ് ഫോൺ: 0495 2371857. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി 68/97.
2014 മേയ് 24.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, തലശ്ശേരി താഴെപ്പറയുന്ന പ്രവൃത്തികൾക്ക് 24-6-2014-ാം തീയതി വരെ അദ്ദേഹത്തിന്റെ ഓഫീസിൽ വൈകുന്നേരം കൃത്യം 4 മണി വരെ നി›ിത യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രത്യേകമായി പേരെഴുതിയ മുദ്ര വച്ച ടെ≠റുകൾ രജിസ്ട്രേഡ് പോസ്റ്റ്, സ്പീഡ് പോസ്റ്റ് വഴി സ്വീകരിക്കുന്നതാണ്. അന്നേദിവസം കൃത്യം 4.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും
50,000 1 15/2014-15—പെരളശ്ശേരി പഞ്ചായത്തിലെ കീഴറയിൽ കമ്മ്യൂണിറ്റി സെന്ററിന്റേയും റീഡിംഗ്റൂമിന്റേയും കെട്ടിട നിർമ്മാണം— ` 25,00,000
50,000 2 16/2014-15—കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിൽ കളിസ്ഥലത്തിൽ ഗ്യാലറി, പവലിയൻ നിർമ്മാണ പ്രവർത്തികൾ— ` 20,00,000
3 17/2014-15—ഇരിക്കൂർ പഞ്ചായത്തിലെ കുന്നുമ്മൽ മോഡൽ അംഗൻവാടി (നമ്പർ 69) കെട്ടിട നിർമ്മാണം—` 20,00,000 50,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1 ന് ` 3,925 ക്രമനമ്പർ 2, 3 ഇവയ്ക്ക് ` 3,120.
ജോലി തീർക്കുവാനുള്ള സമയം—6 മാസം.
കരാറുകാരന്റെ യോഗ്യത—'സി' ക്ലാസ്.
പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ ടെ≠ർ നോട്ടീസും മാതൃക ടെ≠ർ ഫോറവും ഷെഡ്യൂളും [സ.ഉ (ആർ.ടി.)1245/2010/പി.ഡബ്ല്യു.ഡി.] പ്രകാരം ലഭ്യമാണ്. ടെ≠ർ ഫോറവും ടെ≠ർ ഷെഡ്യൂളും കരാറുകാർക്ക് പൊതു മരാമത്ത് വകുപ്പ് വെബ് സൈറ്റിൽ നിന്നും 24-6-2014 വരെ ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ഫോറം ആവശ്യമായ രേഖകൾ സഹിതം ഈ ഓഫീസിൽ സമർപ്പിക്കാവുന്നതുമാണ്. ടെ≠ർ ഫോറത്തിനൊപ്പം കോൺട്രാക്ടേഴ്സ് ലൈസൻസ് പാൻ കാർഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ ശരിപകർപ്പും സമർപ്പിക്കേ≠താണ്. ടെ≠ർ സമർപ്പിക്കുമ്പോൾ കവറിനു പുറത്ത് പ്രവർത്തിയുടെ പേര് എഴുതേ≠താണ്. ടെ≠ർ ഫോറത്തിന്റെ നി›ിത വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, (കെട്ടിട വിഭാഗം, തലശ്ശേരി)-ടെ പേരിൽ തലശ്ശേരിയിൽ മാറാവുന്നവിധം ദേശസാൽകൃത ബാങ്കിന്റെ ഡിമാന്റ ് ഡ്രാഫ്റ്റും ടെ≠റിനോടൊപ്പം സമർപ്പിക്കേ ≠താണ്. ടെ≠റുകളും, ഡിമാന്റ ് ഡ്രാഫ്റ്റും മറ്റു രേഖകളും രജിസ്ട്രേഡ് പോസ്റ്റ്/സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കു കയുള്ളു. EMD എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, തലശ്ശേരിയുടെ പേരിൽ അധികാരപ്പെടുത്തിയ NSC-യോ നാഷണലൈസ്ഡ് ബാങ്ക് ഡെപ്പോസിറ്റോ ആയിരിക്കണം. ഇ-പെയ്മെന്റിന് ആവശ്യമായ വിവരങ്ങൾ കരാറുകാരൻ ഇടപാടുനടത്തുന്ന കോർ ബാങ്കിംഗ് സൗകര്യമുള്ള ബാങ്ക് അക്കൗ≠ിന്റെ വിശദ വിവരങ്ങളും ഇ-മെയിൽ അഡ്രസ്സും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
കാര്യാലയം, പി.ഡബ്ല്യു.ഡി.
കെട്ടിട വിഭാഗം,
(ഒപ്പ്) തലശ്ശേരി-670 101. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി4/1122/2006.
2014 മേയ് 23.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (നിരത്തുകൾ, വിഭാഗം), കാസറഗോഡ് താഴെപറയുന്ന പ്രവൃത്തികൾക്ക് ദർഘാസുകൾ 24-6-2014-ാം തീയതി വൈകുന്നേരം 3 മണിവരെ ക്ഷണിച്ചുകൊള്ളുന്നു.
അന്നേദിവസം വൈകുന്നേരം 3.30 മണിക്ക് ദർഘാസുകൾ തുറക്കുന്നതായിരിക്കും.
17th JUNE 2014] PUBLIC WORKS DEPARTMENT 125(1) (2)
(3) ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും
(1)
(2)
` (3)
4 4/2014-15—നാഷണൽ നഗർ— ജൂമാ മസ്ജിദ്, പുളിക്കൂർ റോഡ് കി. മീ. 0/280 മുതൽ 1/000 വരെ അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തി—` 25,00,000 50,000 1 1/2014-15—കാജപടവ്—മാല അമ്പലം റോഡ്്
കി. മീ. 0/000 മുതൽ 2/300 വരെ അഭിവൃദ്ധി പ്പെടുത്തുന്ന പ്രവൃത്തി—` 25,00,000 50,000
ദർഘാസ് പ്രമാണങ്ങളുടെ വില—` 3,990. പ്രവർത്തി പൂർത്തിയാക്കേ≠ കാലാവധി—31-12-2014. കരാറുകാർക്ക് വേ≠ യോഗ്യത— ` 6 ലക്ഷം വരെ 'ഡി'യും ഉപരിയും, ` 50ലക്ഷം വരെ 'സി'യും ഉപരിയും ` 50 ലക്ഷത്തിനു മുകളിൽ 'ബി'യും ഉപരിയും.
2 2/2014-15—പള്ളം നൂജില—ഒളമൊഗുരു റോഡ് കി. മീ. 0/000 മുതൽ 1/800 വരെ ടാറിംഗ് ചെയ്യുന്ന പ്രവൃത്തി—` 25,00,000 50,00
3 3/2014-15—പച്ചംബള—പള്ളത്തൊടി നാൽകാന റോഡ് കി. മീ. 0/000 മുതൽ 1/000, 1/300 മുതൽ
(ഒപ്പ്)
50,000
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് (നിരത്തുകൾ) വിഭാഗം, കാസറഗോഡ്. എക്സിക്യൂട്ടീവ് എഞ്ചിനീയർ. 1/400 വരെ അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തി— ` 25,00,000