© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
24
No.
} 2014 ജൂൺ 17 17th June 2014 1189 മിഥുനം 3 3rd Mithunam 1189 1936 ജ്യേഷ്ഠം 27 27th Jyaishta 1936
PART III
Police Department
NOTIFICATION
No. T4/26924/2014. 24th May 2014.
The following is the Select List of Senior Grade Assistants fit for promotion as Senior Superintendents in SBCID for the year 2013 (for the vacancies in 2014) prepared by the Departmental Promotion Committee (Lower) held on 31-3-2014, which was approved by the Government vide Government Letter No. 34690/H2/2014/Home dated 9-5-2014.
ദർഘാസ് പരസ്യം
നമ്പർ എച്ച്4-110768/2013/പി.എച്ച്.ക്യൂ. 2014 മേയ് 21.
പോലീസ് ആസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള 36 എയർ ക≠ീഷണറുകളുടെ സർവ്വീസിനും മെയിന്റനൻസിനും വേ≠ിയുള്ള മുദ്രവച്ച ദർഘാസുകൾ 24-6-2014-ാം തീയതി ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി ഈ ഓഫീസിൽ ലഭിക്കത്തക്കവണ്ണം ക്ഷണിക്കുന്നു.
ദർഘാസ് നമ്പർ—61/2014.
Select List of Senior Grade Assistants for the
year 2013 (for the vacancies in 2014)
1. Smt. C. V. Sheela Florance
2. Smt. Thankam Philip
3. Sri Baiju Mathew
4. Smt. G. Suseela
K. S. BALASUBRAMANIAN IPS,
State Police Chief and Convenor,
Departmental
Police Headquarters, Promotion Committee Thiruvananthapuram. (Lower).
അടങ്കൽ തുക—` 1,00,000. നിരതദ്രവ്യം—` 1,000. ദർഘാസ് ഫോറത്തിന്റെ വില—` 250 + 5% വാറ്റ്. താൽപര്യമുള്ളവർക്ക് സംസ്ഥാന പോലീസ് മേധാവിയുടെ പേരിലുള്ള അപേക്ഷയോടൊപ്പം പറഞ്ഞിട്ടുള്ള നിരക്കിൽ പണമടച്ച ദർഘാസ് ഫോറങ്ങൾ പോലീസ് ആസ്ഥാനത്ത് നിന്നും 23-6-2014, 5 മണിവരെ വാങ്ങാവുന്നതാണ്. ചെക്കുകൾ, പോസ്റ്റേജ് സ്റ്റാമ്പുകൾ എന്നിവ ദർഘാസ് ഫോറത്തിന്റെ വില യായി സ്വീകരിക്കുന്നതോ ദർഘാസ് ഫോറം വി. പി. പി. ആയി അയയ്ക്കുകയോ ചെയ്യുന്നതല്ല. ദർഘാസ് ഫോറത്തിന്റെ വില മണിയോർഡറായി സ്വീകരിക്കുന്നതാണ്. മണിയോർഡറും ദർഘാസ് ഫോറത്തിന്റെ അപേക്ഷയും 7 ദിവസം മുമ്പായി ഈ ഓഫീസിൽ ലഭിക്കേ≠താണ്.
17th JUNE 2014] POLICE DEPARTMENT 72www.keralapolice.gov.in എന്ന വെബ്സൈറ്റ് വിലാസത്തിൽ നിന്നും ദർഘാസ് ഫോറം ഡൗൺലോഡ് ചെയ്യാവുന്നതും ആയതിൽ പറഞ്ഞിട്ടുള്ള വില ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില ഒടുക്കാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ അയയ്ക്കുന്ന സാധനത്തിന്റെ പേരും ദർഘാസ് നമ്പരും രേഖപ്പെടുത്തി സംസ്ഥാന പോലീസ് മേധാവി, പോലീസ് ആസ്ഥാനം, തിരുവനന്തപുരം-10 എന്ന വിലാസത്തിൽ 24-6-2014 ഉച്ചയ്ക്ക് 12 മണിക്കോ അതിനുമുൻപോ ലഭിക്കത്തക്കവണ്ണം അയയ്ക്കേ≠താണ്. താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ 24-6-2014, 3.30-ന് ഹാജരായിട്ടുള്ള കരാറുകാരുടെയോ അവർ അധികാര പ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസ് ഫോറത്തോടൊപ്പം ദർഘാസ് തുകയും നിരതദ്രവ്യവും പോലീസ് അസിസ്റ്റന്റ ് ഇൻസ്പെക്ടർ ജനറൽ-1, പോലീസ് ആസ്ഥാനം, തിരുവനന്തപുരം എന്ന പേർക്ക് മാറ്റാവുന്ന വിധത്തിൽ ഹാജരാക്കേ≠തും നിരതദ്രവ്യം ഒഴിവാക്കിയിട്ടു≠െങ്കിൽ അത് തെളിയിക്കുന്ന രേഖകൾ ദർഘാ സിനോടൊപ്പം ഹാജരാക്കേ≠തുമാണ്. നിരതദ്രവ്യം പണമായോ ക്രോസ് ചെയ്ത ബാങ്ക് ഡ്രാഫ്റ്റ് ആയോ ട്രഷറി സേവിംഗ്സ് ഡെപ്പോസിറ്റായോ ഗവൺമെന്റ ് പ്രോമിസറി നോട്ടായോ ബാങ്ക് ഗ്യാരന്റിയായോ, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് ആയോ സമർപ്പിക്കാവുന്നതാണ്.
തെരഞ്ഞെടുക്കപ്പെടുന്ന കരാറുകാരൻ കരാർ ഒപ്പിടുന്ന സമയം മുതൽ സർവ്വീസ് ആരംഭിക്കുകയും അടുത്ത ഒരു വർഷത്തേക്ക് നിരക്കുകൾ മാറ്റമില്ലാതെ സർവ്വീസുകൾ തുടരുകയും വേണം. യാതൊരു കാരണവും ബോധ്യപ്പെടുത്താതെ ദർഘാസുകൾ നിരസിക്കാനുള്ള പൂർണ്ണ അധികാരം സംസ്ഥാന പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്. കൂടുതൽ വിവര ങ്ങൾക്ക് പോലീസ് ആസ്ഥാനത്തെ പോലീസ് അസിസ്റ്റന്റ ് ഇൻസ്പെക്ടർ ജനറൽ-1-നെയോ (ഫോൺ നമ്പർ 0471-2726945), എച്ച് സെക്ഷൻ സൂപ്ര≠ിനെയോ (ഫോൺ നമ്പർ 0471-2721547-1265) ബന്ധപ്പെടാവുന്നതാണ്.
No. H4-110768/2013/PHQ. 21st May 2014.
Sealed tenders are invited for the AMC for the 36 Nos. of Air Conditioners installed in the Police Headquarters, Thiruvananthapuram so as to reach this office on or before 12 Noon on 24-6-2014.
Tender No.—61/2014.
The tender will be opened at the time and date mentioned above, in the presence of the tenderers or their authorised representatives (with proof of identity) who may be present at that time. Intending tenderers may, on application to the State Police Chief obtain requisite tender forms on which the tenders should be submitted.
Application for tender forms should be accompanied by a cash remittance price fixed for the form which is not refundable. The tender forms are not transferable. The sale of tender form will be closed at 12 Noon on 24-6-2014. Cheques, Drafts, Postage Stamps etc. will not be accepted towards the cost of forms nor the forms send by V.P.P. However Money Orders sent in the name the Assistant Inspector General of Police-1, Police Headquarters, Thiruvananthapuram-10 will be accepted. The amount should include the postage/courier charges for sending tender documents. The money along with the respect should be reach Police Headquarters atleast 7 days before the closing of the sales of the tender documents enabling us to send the documents well in advance.
EMD should be furnished along with the tender. EMD may be submitted either in crossed bank drafts/ Treasury Savings Bank Deposits/Government Promissory Notes/Bank Guarantee or National Saving Certificates drawn in the favour of Assistant Inspector General of Police 1, Police Headquarters, Thiruvananthapuram-10. The firms which are exempted from furnishing EMD should produce a copy of relevant authorised document for verification. The tenders without EMD will be cancelled. The quoted amount should be inclusive of all taxes and levies. Considering the urgency the lowest quoted bidder should ready to start the service on the date of signing agreement. The rate should not be changed for one year.
The tenders without separate envelope and not superscribing the tender number and sample will be rejected. Those firms registered with Store Purchase Rule Department and is under control of Government should enclose the certificate in proof of it. The State Police Chief is enpowered to reject any tender without assigning any reason.
Specification
Total Cost—` 1,00,000.
EMD—` 1,000.
Sl. Name of Quantity
No. Firm
Cost of tender forms—` 250 + 5% VAT.
Date and time of opening of tender—24-6-2014, 3.30 p.m.
The tenders should be subscribed with tender number and name of the item and addressed to the State Police Chief, Police Headquarters, Vellayambalam, Thiruvananthapuram-695 010, Kerala. Late tenders will not be accepted.
1 LG 2 Nos.
2 Samsung 1 No. 3 Onida 1 No. 4 Voltas 32 Nos.
(Sd.)
Police Headquarters, Assistant Inspector General Thiruvananthapuram. For State Police Chief.
17th JUNE 2014] POLICE DEPARTMENT 73 ലേല പരസ്യം ലേല പരസ്യംനമ്പർ എം-4739/2013/ഇ.ആർ.കെ. 2014 മേയ് 23.
വി.എ.സി.ബി കിഴക്കൻ മേഖല, കോട്ടയം ആഫീസിലെ താഴെ പറയുന്ന വാഹനം 10-7-2014-ാം തീയതി വ്യാഴാഴ്ച പകൽ 11 മണിക്ക് ടി ആഫീസിൽവച്ച് പരസ്യമായി ലേലത്തിൽ വിൽക്കുന്നതാണ്.
വാഹന മോഡൽ—2002 മോഡൽ അംബാസിഡർ കാർ.
രജിസ്റ്റർ നമ്പർ—ഗഘ01/ദ6869.
നിരതദ്രവ്യം—` 5,000. ടി ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലസമയത്തിന് ഒരു മണിക്കൂർ മുമ്പ് മേൽ സൂചിപ്പിച്ച നിരതദ്രവ്യം ` 5,000 ലേലസ്ഥലത്തുവച്ച് അടച്ച് രസീത് വാങ്ങേ ≠തും ലേലസ്ഥലത്ത് കൃത്യസമയത്ത് ഹാജരാകേ≠തുമാണ്. ഇതു സംബന്ധിച്ച് സീൽ ചെയ്ത ടെ≠റുകൾ ടി നിരതദ്രവ്യം അടച്ചതിനുള്ള രസീതുസഹിതം 9-7-2014-ാം തീയതി 4 മണിക്ക് മുമ്പായി വി.എ.സി.ബി. കിഴക്കൻ മേഖല പോലീസ് സൂപ്ര≠് ആഫീസിൽ കിട്ടത്തക്കവിധം അയയ്ക്കേ≠താണ്. 9-7-2014-ാം തീയതി 4 മണിക്കുശേഷം ലഭിക്കുന്നതോ നി›ിത നിരതദ്രവ്യം ഒടുക്കിയതിന്റെ രസീതില്ലാത്തതോ ആയ ടെ≠റുകൾ പരിഗണിക്കുന്നതല്ല. ടെ≠റുകൾ സമർപ്പിക്കുന്ന കവറിനുമുകളിൽ "വാഹന ലേലത്തിനുള്ള ടെ≠ർ'' എന്ന് പ്രത്യേകം രേഖപ്പെടുത്തിയിരിക്കേ≠താണ്.
പരസ്യലേലം പൂർത്തിയാക്കിയശേഷം ടെ≠റുകൾ തുറക്കുന്നതും ലേലത്തിലോ/ടെ≠റിലോ ഏതിലാണോ കൂടുതൽ തുക കാണിച്ചിരിക്കുന്നത് ടിയാളുടെ പേർക്ക് ലേലം സ്ഥിരപ്പെടുത്തിക്കൊടുക്കുന്നതും ടിയാൻ ഉടൻതന്നെ ലേല/ടെ≠ർ തുകയുടെ പകുതി ലേലസ്ഥലത്തുതന്നെ അടയ്ക്കേ≠തും, ബാക്കി സംഖ്യയും മുഴുവൻ തുകയ്ക്കുമുള്ള വിൽപന നികുതിയും ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവുകിട്ടി 10 ദിവസത്തിനുള്ളിൽ അടച്ച് ലേല വാഹനം സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്. ലേലത്തിൽ പങ്കെടുക്കുന്ന മറ്റുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞയുടൻ തിരികെ നൽകുന്നതാണ്. ഏതെങ്കിലും കാരണവശാൽ ലേലം സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ മേൽപ്പറഞ്ഞ നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമാണ്. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവി ച്ചാൽ ആയതിന് ടിയാൻ ഉത്തരവാദി ആയിരിക്കുന്നതും ആയത് ടിയാനിൽ നിന്ന് ഈടാക്കുന്നതുമാണ്. എന്നാൽ പുനർ ലേലത്തിൽ കൂടുതൽ തുക ലഭിക്കുകയാണെങ്കിൽ ആയതിന് ടിയാൻ അർഹനായിരിക്കുന്നതുമല്ല.
മേൽ പ്രസ്താവിച്ച വാഹനം എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 11 മണി മുതൽ വൈകുന്നേരം 5 മണിവരെ വി.എ.സി.ബി. കിഴക്കൻ മേഖല ആഫീസിൽ ബന്ധപ്പെട്ടവരുടെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്. 10-7-2014-ാം തീയതി ഏതെങ്കിലും കാരണവശാൽ പൊതു അവ ധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്ന താണ്. യാതൊരുകാരണവും കാണിക്കാതെ ലേലം മാറ്റി വയ്ക്കുന്നതിനും ലേലം അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം വി.എ.സി.ബി.യുടെ കിഴക്കൻ മേഖല പോലീസ് സൂപ്ര≠ിന് ഉ≠ായിരിക്കുന്നതാണ്.
പോലീസ് സൂപ്ര≠ിന്റെ കാര്യാലയം, വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ (ഒപ്പ്) ബ്യൂറോ, കിഴക്കൻ മേഖല, സീനിയർ സൂപ്ര≠് കോട്ടയം. (പോലീസ് സൂപ്ര≠ിനുവേ≠ി).
നമ്പർ ഇ2-11053/13/എെ.ആർ.ബി. 2014 മേയ് 20.
തൃശ്ശൂർ ഇന്ത്യ റിസർവ്വ് ബറ്റാലിയനിൽ സൂക്ഷിച്ചിരിക്കുന്നതും ഡിപ്പാർട്ട്മെന്റിന് ഉപയോഗയോഗ്യമല്ലാത്തതുമായ താഴെപ്പറയുന്ന ഡിപ്പാർട്ട്മെന്റ ് വാഹനം 18-6-2014-ാം തീയതി 11 മണിക്ക് ഇന്ത്യ റിസർവ്വ് ബറ്റാലിയനിൽ വച്ച് പരസ്യമായി ലേലം ചെയ്യുന്നതിനായി തീരുമാനിച്ചിരിക്കുന്നു.
വാഹനത്തിന്റെ നമ്പർ—KL 01X 9208
ഇനം—മഹീന്ദ്ര ജീപ്പ്
മോഡൽ—2002
നിരതദ്രവ്യം—` 9,500 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സ്ഥലത്ത് നി›ിത സമയത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ,് ടി വാഹനത്തിനു നി› യിച്ചിട്ടുള്ള നിരദ്രവ്യ തുക ലേല സ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലത്തിൽ മുദ്രവച്ച ടെ≠റുകളും സ്വീകരിക്കുന്നതാണ്. ടെ≠റുകൾ നൽകുവാൻ ആഗ്രഹി ക്കുന്നവർ ആയത് 2014 ജൂൺ മാസം 16-ാം തീയതി വൈകുന്നേരം 4 മണിക്ക് മുമ്പായി തൃശ്ശൂർ രാമവർമപുരം ഇന്ത്യ റിസർവ്വ് ബറ്റാലിയനിൽ ലഭിക്കത്തക്കവിധം നേരിട്ടോ തപാൽ മാർഗ്ഗമോ സമർപ്പിക്കേ≠താണ്. ഇങ്ങനെ ടെ≠റുകൾ സമർപ്പിക്കുന്നവർ നിരതദ്രവ്യം ഒടുക്കിയ രസീത് ടെ≠റി നോടൊപ്പം അടക്കം ചെയ്യേ≠താണ്. ടെ≠ർ കവറിനുമുകളിൽ "വാഹന ലേലത്തിനുള്ള ടെ≠ർ'' എന്നും വാഹന നമ്പരും വ്യ‡മായി എഴുതിയിരിക്കണം. ലേലം കഴിഞ്ഞാലുടൻ ടെ≠റുകൾ അവ നൽകിയവരുടേയോ അവരുടെ പ്രതിനിധിക ളുടേയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലം/ടെ≠ർ ഇവയിൽ ഏതിലാണോ കൂടുതൽ തുക കാണുന്നത് ആ തുകയ്ക്ക് ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്ന തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചു നൽകുന്നതാണ.് ലേലം സ്ഥിരപ്പെടുത്തി നിയമാനുസരണമുള്ള വിൽപ്പന നികുതി/സെസ്സ് അടക്കമുള്ള ലേലം/ടെ≠ർ തുകയുടെ പകുതി ലേലസ്ഥലത്ത് വെച്ച് അടയ്ക്കേ≠തും ബാക്കി തുക ലേലം/ടെ≠ർ സ്ഥിര പ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസത്തിനകം അടച്ച് വാഹനം സ്വന്തം ചെലവിൽ കൊ≠ുപോകേ≠തുമാണ്.
ഏതെങ്കിലും കാരണവശാൽ ലേലം സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ മേൽപറഞ്ഞ ലേല നിബന്ധനകൾ ലംഘിക്കുക യാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് മുൻലേലക്കാരൻ ഉത്തരവാദിയാകു ന്നതും ആയത് ടിയാനിൽനിന്നും ഈടാക്കുന്നതുമാണ്. എന്നാൽ പുനർലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ആയതിന് ടിയാൻ അർഹനായിരിക്കുന്നതല്ല.
ടി വാഹനം എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെയുള്ള സമയത്ത് ക്യാമ്പിൽ ബന്ധപ്പെട്ടവരുടെ അനുമതിയോടെ പരിശോധി ക്കാവുന്നതാണ്.
യു‡മെന്നു തോന്നുന്നപക്ഷം യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റിവെയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്ന തിനുമുള്ള അധികാരം എെ. ആർ. ബി. കമാ≠ന്ററിൽ നിക്ഷിപ്തമായിരിക്കുന്നതാണ്.
(ഒപ്പ്) ഇന്ത്യ റിസർവ്വ് ബറ്റാലിയൻ, തൃശ്ശൂർ. കമാ≠ന്റ ്.
17th JUNE 2014] POLICE DEPARTMENT 74 പൊതുലേല പരസ്യം ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ ഏതിലാണോ കൂടുതൽ തുകനമ്പർ ബി.1/21435/2013. 2014 മേയ് 26.
വയനാട്് ജില്ലയിൽ മാനന്തവാടി താലൂക്കിൽ കാട്ടിക്കുളം എയ്ഡ് പോസ്റ്റിൽ സൂക്ഷിച്ചിരിക്കുന്ന മരങ്ങൾ 25-6-2014-ന് രാവിലെ 11 മണിക്ക് തിരുനെല്ലി പോലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് പരസ്യമായി ലേലം/ടെ≠ർ വഴി വിൽക്കുവാൻ തീരുമാ നിച്ചിരിക്കുന്നു.
ക്രമ ഇനം നീളം വണ്ണം അളവ് നമ്പർ (മീ.) (മീ.)
1 താന്നി 27.2 12.03 5.853 ഘനമീറ്റർ 2 കരിവീട്ടി 12.09 406 .694 3 വിറക് .. .. 4.5 എം. ടി.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൃത്യ സമയത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ,് ` 5,000 നിരതദ്രവ്യം ലേല സമയത്ത് അടച്ച് രസീത് വാങ്ങേ≠താണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ട പ്പെട്ടവർക്ക് തങ്ങൾ അടച്ച നിരതദ്രവ്യം തിരിച്ചു കൊടുക്കുന്ന താണ.് സീൽ ചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ 'ജില്ലാ പോലീസ് മേധാവി, ജില്ലാ പോലീസ് ഓഫീസ്, പുത്തൂർവയൽ, കൽപ്പറ്റ, വയനാട് ജില്ല' എന്ന വിലാസത്തിൽ 24-6-2014-ന് 3 മണിക്ക് മുമ്പ് കിട്ടത്തക്കവണ്ണം അയയ്ക്കേ≠താണ്. ദർഘാസിനൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും ജില്ലാ പോലീസ് മേധാവി, വയനാട് ജില്ലയുടെ പേരിൽ വാങ്ങിയിട്ടുള്ള നി›ിത നിരതദ്രവ്യത്തിനുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്തിരിക്കേ ≠താണ്. കവറിന് മുകളിൽ കാട്ടിക്കുളം എയ്ഡ് പോസ്റ്റിൽ സൂക്ഷിച്ചിട്ടുള്ള മരങ്ങളുടെ ലേലത്തിനുള്ള ടെ≠ർ എന്ന് പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം. ദർഘാസുകൾ നൽകിയി ട്ടുള്ളവർ ലേല സ്ഥലത്ത് നിർദ്ദിഷ്ട സമയത്ത് ഹാജരാകേ≠ താണ്.
കാണുന്നത് അയാൾക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്ന തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം/ടെ≠ർ സംഖ്യയുടെ പകുതി തുക (നിരതദ്രവ്യം കിഴിച്ച്) ലേലം കൊ≠യാൾ ലേലസ്ഥലത്തുവച്ചുതന്നെ അടച്ച് രസീത് വാങ്ങേ≠താണ്.
ലേലം/ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടിയാലുടൻ ബാക്കി തുകയും നിയമാനുസൃത വിൽപ്പന നികുതിയും അടച്ച് സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മരങ്ങൾ നീക്കം ചെയ്യേ≠താണ്. ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കു കയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിന് മുതൽ കൂട്ടുന്നതും മരങ്ങൾ പുനർ ലേലം ചെയ്യുന്നതുമായിരിക്കും.
പുനർ ലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതും മുൻ ലേലക്കാരനിൽനിന്നും ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻലേലക്കാരൻ അവകാശി അല്ലാതാകുന്നതുമാണ്.
മേൽ കാണിച്ചിരിക്കുന്ന മരങ്ങൾ പരിശോധിക്കണമെന്നു ള്ളവർ പ്രവർത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് (11 പൂർവ്വാ"ം മുതൽ 4 അപരാ"ം വരെ) മാനന്തവാടി ഡെപ്യൂട്ടി പോലീസ് സൂപ്ര≠ുമായി ബന്ധപ്പെട്ട് പരിശോധിക്കാ വുന്നതാണ്.
യു‡മെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കാണിക്കാതെ ലേല തീയതി മാറ്റിവെയ് ക്കുന്നതിനോ ലേലം/ടെ≠ർ അസ്ഥിരപ്പെടുത്തുന്നതിനോ ഉള്ള പൂർണ്ണ അധികാരം വയനാട്് ജില്ലാ പോലീസ് മേധാവിക്ക് ഉ≠ായിരിക്കുന്നതുമാണ്.
(ഒപ്പ്) ജില്ലാ പോലീസ് ഓഫീസ്, വയനാട് ജില്ലാ പോലീസ് വയനാട്, പുത്തൂർവയൽ. മേധാവിക്കുവേ≠ി.
പുനർ ലേല/ദർഘാസ് പരസ്യം
നമ്പർ ഇ2/2436/2013/ജി.
2014 മേയ് 22.
കാസറഗോഡ് ജില്ലാ പോലീസ് മേധാവിയുടെ അധീനതയിൽ ഉള്ളതും കാസറഗോഡ് സായുധസേനാ ക്യാമ്പിൽ സൂക്ഷിച്ചി രിക്കുന്നതും ഡിപ്പാർട്ട്മെന്റിന് ഉപയോഗയോഗ്യമല്ലാത്തതുമായ താഴെ വിവരിക്കുന്ന ഡിപ്പാർട്ട്മെന്റ ് വാഹനങ്ങൾ 3-7-2014 പകൽ 11 മണിക്ക് പ്രസ്തുത ക്യാമ്പിൽവെച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നു.
ക്രമ വാഹനത്തിന്റെ പേര്, രജിസ്റ്റർ നമ്പർ, മോഡൽ, അടങ്കൽ തുക നിരതദ്രവ്യം നമ്പർ
എന്നിവ
`
3,200
3,000
3,000 17th JUNE 2014] POLICE DEPARTMENT 75 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലം ദിവസം ലേലസ്ഥലത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് നി›യിക്കപ്പെട്ടിട്ടുള്ള നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠താണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചു നൽകുന്നതാണ്. കൂടാതെ ടി വാഹനങ്ങളുടെ വിൽപ്പനയ്ക്ക് മുദ്രവച്ച ദർഘാസുകൾ സ്വീകരിക്കുന്ന താണ്. സീൽ ചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ ജില്ലാ പോലീസ് മേധാവിക്ക് 2-7-2014 വൈകുന്നേരം 5 മണിക്ക് മുമ്പായി കിട്ടത്തക്കവിധം നൽകാവുന്നതാണ്. ദർഘാസിനൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും കാസറഗോഡ് ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയിട്ടുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, കാസറഗോഡ് ശാഖയിൽ നിന്നും മാറാവുന്നതുമായ നി›ിത നിരതദ്രവ്യം ഇല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. കവറിന് മുകളിൽ "വാഹനലേലത്തിനുള്ള ദർഘാസ്"എന്നും വാഹന നമ്പരും വ്യ‡മായി എഴുതിയിരിക്കണം. ഓരോ വാഹനത്തിനുള്ള ദർഘാസ് പ്രത്യേകം കവറിൽ അയയ്ക്കേ≠താണ്. ദർഘാസുകൾ നൽകിയിട്ടുള്ളവർ ലേലസ്ഥലത്ത് നിർദ്ദിഷ്ട സ്ഥലത്ത് ഹാജരാകേ≠താണ്.
പരസ്യലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക കാണുന്നത് ആ തുകയ്ക്ക് വിൽപ്പന താൽകാലികമായി സ്ഥിരപ്പെടുത്തുന്നതാണ്. ലേലം സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ നിയമാനുസരണമുള്ള വിൽപ്പന നികുതി അടക്കമുള്ള ലേല/ദർഘാസ് തുകയുടെ പകുതി ലേല സ്ഥലത്ത് വച്ച് അടയ്ക്കേ≠തും ലേലം/ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസത്തിനകം ബാക്കി തുകയും അടച്ച് വാഹനം സ്വന്തം ചെലവിൽ കൊ≠ുപോകേ≠ തുമാണ്.
ലേലം കൊ≠യാൾ മേൽപ്പറഞ്ഞ നിബന്ധനകൾ ലംഘിച്ചാൽ അയാൾ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർ ലേലം ചെയ്യുന്നതുമാണ്. പുനർ ലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് മുൻ ലേലക്കാരൻ ഉത്തരവാദിയാകുന്നതും ആയത് ടിയാനിൽ നിന്നും ഈടാക്കുന്നതുമാണ്. എന്നാൽ പുനർലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ആയതിന് ടിയാൻ അർഹനായിരിക്കുന്നതല്ല.
ലേലം ചെയ്യപ്പെടുന്ന വാഹനം എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെയുള്ള സമയത്ത് ക്യാമ്പിൽ ബന്ധപ്പെട്ടവരുടെ അനുമതിയോടെ പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസിൻ പ്രകാരമുള്ള ലേലം/ദർഘാസ് നടപടികൾ മാറ്റിവയ്ക്കുകയോ, അസ്ഥിരപ്പെടുത്തുകയോ ചെയ്യുവാനുള്ള പൂർണ്ണ അധികാരം കാസറഗോഡ് ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.
ജില്ലാ പോലീസ് ഓഫീസ്,
(ഒപ്പ്) കാസറഗോഡ.്
ജില്ലാ പോലീസ് മേധാവി.