Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2012-14 Government of Kerala
2014
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ തിരുവനന്തപുരം, ചൊവ്വ
25 Thiruvananthapuram,
No. Vol. III
}
}
Tuesday
2014 ജൂൺ 24 24th June 2014 1189 മിഥുനം 10 10th Mithunam 1189 1936 ആഷാഢം 3 3rd Ashadha 1936
PART III
Notifications by Heads of Departments
Agriculture Department
ദർഘാസ് പരസ്യം
ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയും സമയവും—27-6-2014 പകൽ 12 മണിവരെ.
(1)
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും നമ്പർ ബി-233/2014 (1).
2014 ജൂൺ 5.
സമയവും—27-6-2014, 1 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും:
കേരള ഗവർണ്ണർക്കുവേ≠ി അഞ്ചൽ ജില്ലാ കൃഷി ഫാമിലേക്ക്
1. ട്രാക്ക്ഡ്/ചെയിൻ എസ്ക്കവേറ്റർ—27-6-2014, മണ്ണ്/ജല സംരക്ഷണ പ്രവർത്തനങ്ങൾക്കും ഭൂമി നിരപ്പാക്കുന്നതിനു
2.30 മണി.
മായി 70 HP-ക്ക് മേൽ ശേഷിയുള്ള ട്രാക്ക്ഡ്/ചെയിൻ
2. വീൽഡ് എസ്ക്കവേറ്റർ—27-6-2014, 3 മണി.
എസ്കവേറ്ററിന്റെ സേവനം ഏകദേശം 900 മണിക്കൂറും വീൽഡ്
എസ്കവേറ്ററിന്റെ സേവനം ഏകദേശം 300 മണിക്കൂറും ഫാം
നിബന്ധനകൾ
സൂപ്ര≠ിന്റെ നിർദ്ദേശാനുസരണം നൽകാൻ താൽപ്പര്യമുള്ളവരിൽ
നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
1. ദർഘാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ദർഘാസ് ഫോറത്തിനൊപ്പം നി›ിത തുക നിരതദ്രവ്യം നൽകേ≠താണ്. അതോടൊപ്പം നിരതദ്രവ്യം—
24th JUNE 2014] AGRICULTURE DEPARTMENT 80 ഇനം—142 റോക്കർ സ്പ്രേയറുകളും, അനുബന്ധ സാമഗ്രികളും.നി›ിത സ്ഥലത്ത് വ്യ‡മായി രേഖപ്പെടുത്തിയ ദർഘാസുകൾ സൂപ്ര≠്, ജില്ലാ കൃഷിത്തോട്ടം, കോട്ടുക്കൽ പി. ഒ., അഞ്ചൽ എന്ന വിലാസത്തിൽ മുദ്രവച്ച കവറിൽ നൽകേ≠താണ്. മേൽപ്പറഞ്ഞ നിരക്കല്ലാതെ പ്രത്യേക ബാറ്റ, മറ്റ് ചെലവുകൾ എന്നിവ അനുവദിക്കുന്നതല്ല. കവറിന് പുറത്ത് "ട്രാക്ക്ഡ്/ ചെയിൻ/വീൽഡ് എസ്കവേറ്ററിന്റെ സേവനം ലഭ്യമാക്കു ന്നതിനുള്ള ദർഘാസുകൾ" എന്ന് രേഖപ്പെടുത്തണം. അതോടൊപ്പം ആർ. സി. ബുക്കിന്റെ പകർപ്പുംകൂടി സമർപ്പിക്കേ≠താണ്. രജിസ്റ്റേർഡ് ഉടമകളിൽനിന്നും നിയമാനുസൃതം ഉടമ്പടി വച്ച് യന്ത്രം ഏറ്റെടുത്ത് പ്രവർത്തിപ്പിക്കുന്നവർ കരാർ ഉടമ്പടിയുടെ പകർപ്പും കൂടി നൽകേ≠താണ്.
2. ദർഘാസ് സമർപ്പിക്കുന്നവർ ദർഘാസ് ഫോറത്തിൽ പറഞ്ഞിരിക്കുന്ന സമ്മതപത്രം സ്വന്തം ചെലവിൽ ` 100-ന്റെ മുദ്രപത്രത്തിൽ തയ്യാറാക്കി ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്.
3. സർക്കാർ ദർഘാസുകൾക്കുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഫാം ഓഫീസിൽനിന്ന് നേരിട്ടോ ഫോൺ മുഖേനയോ അറിയാവുന്നതാണ്.
(2)
നമ്പർ ബി. 233/2014 (2). 2014 ജൂൺ 5.
കേരള ഗവർണ്ണർക്കുവേ≠ി കൊല്ലം ജില്ലാ പഞ്ചായത്ത് 2014-15 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചൽ ജില്ലാ കൃഷി ഫാമിലെ വിവിധ വിള പരിപാലന ആവശ്യങ്ങൾക്കായി 500 ഘനമീറ്റർ ഉണങ്ങിപൊടിഞ്ഞ ചാണകം ലഭ്യമാക്കുന്നതിനായി മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
നിരതദ്രവ്യം—` 10,000. ദർഘാസ് ഫോറത്തിന്റെ വില—` 200 + വാറ്റ്. ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയും സമയവും—28-6-2014, 11 മണിവരെ.
സീൽ ചെയ്ത ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—28-6-2014, 12 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—28-6-2014, 2 മണി.
കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഫാം ഓഫീസിൽനിന്നും നേരിട്ട് അറിയാവുന്നതാണ്.
(ഒപ്പ്) ജില്ലാ കൃഷി ഫാം, അഞ്ചൽ, കോട്ടുക്കൽ പി. ഒ. സൂപ്ര≠്.
പുനർലേല പരസ്യം
നമ്പർ എഇ. (1) 432/10. 2014 ജൂൺ 4.
കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) ഓഫീസിൽനിന്നും താഴെ പറയുന്ന ഉപകരണങ്ങൾ ഇപ്പോൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് എത് നിലയിലാണോ അതേ നിലയിൽ ഈ നിരതദ്രവ്യം—രേഖപ്പെടുത്തുന്ന തുകയുടെ 1 %.
ദർഘാസ് പത്രത്തിന്റെ വില—` 400 + 5 % വാറ്റ്.
ലേല തീയതിയും സമയവും—10-7-2014, 3.30 മണി.
ദർഘാസുകൾ നൽകുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യം തൃശ്ശൂർ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേർക്ക് വാങ്ങിയ ഡി. ഡി. അടക്കം മുദ്രണം ചെയ്ത കവർ നി›ിത ദിവസം പകൽ 3 മണിക്ക് മുൻപ് കിട്ടത്തക്കവിധം സമർപ്പിക്കേ≠താണ്. ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യാത്തതോ വൈകി കിട്ടിയതോ ആയ ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
ദർഘാസുകൾ സമർപ്പിക്കുന്ന കവറിന്റെ പുറത്ത് സ്പ്രേയറുകളുടെയും അനുബന്ധ സാമഗ്രികളുടെയും ലേലം എന്ന് എഴുതേ≠താണ്. ദർഘാസുകൾ കിട്ടി കഴിഞ്ഞാൽ നി›ിത ദിവസം പരസ്യലേലവും ഉ≠ായിരിക്കുന്നതാണ്. പരസ്യ ലേലത്തിൽ പങ്ക് കൊള്ളാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യം ` 15,000 പണമായി 1 മണിക്ക് മുമ്പ് അടയ്ക്കേ≠താണ്.
പരസ്യലേലം കഴിഞ്ഞാൽ ദർഘാസുകൾ തുറക്കുന്നതാണ്. ലേലത്തിലോ ദർഘാസിലോ ഏറ്റവും കൂടുതൽ തുക കാണിക്കുന്ന ആളിന്റെ പേരിൽ ലേലം സ്ഥിരപ്പെടുത്തു ന്നതും ടിയാൻ സംഖ്യയുടെ മൂന്നിൽ ഒരു ഭാഗവും വിൽപ്പന നികുതിയും അപ്പോൾ തന്നെ അടച്ച് രസീത് വാങ്ങേ≠തുമാണ്. ഇതിൽ വീഴ്ച വരുത്തുന്നവരുടെ ഡെപ്പോസിറ്റ് തുക ക≠ു കെട്ടുന്നതും സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ലേലം ര≠ാമത്തെ കൂടിയ തുക വിളിച്ചയാൾക്ക് സ്ഥിരപ്പെടുത്തുന്നതുമാണ്. ബാക്കി തുകയും വിൽപ്പന നികുതിയും ലേലം/ദർഘാസുകൾ സ്ഥിരപ്പെടുത്തിയ ഉത്തരവ് ലഭിച്ച് ഒരാഴ്ചക്കകം അടച്ച് സ്പ്രേയറുകളേയും അനുബന്ധ സാമഗ്രികളേയും സ്വന്തം ചിലവിൽ നീക്കം ചെയ്യേ≠താണ്. ഈ നിബന്ധനകൾ ലംഘിക്കപ്പെട്ടാൽ നിരതദ്രവ്യവും അടച്ച തുകയും സർക്കാരിലേക്ക് മുതൽ കൂട്ടുകയും ഇതുമൂലം സർക്കാരിന് വരുന്ന നഷ്ടം ടിയാനിൽ നിന്നും ഈടാക്കുകയും മറ്റു നിയമ നടപടികൾ സ്വീകരിക്കു ന്നതുമാണ്.
നിലവിലുള്ള ലേലം സംബന്ധമായി എല്ലാ സർക്കാർ നിയമങ്ങളും ഈ ലേല/ദർഘാസിനും ബാധകമായിരിക്കും. ലേലം യാതൊരു കാരണവും കൂടാതെ മൊത്തമായോ ഭാഗികമായോ മാറ്റി വെയ്ക്കുന്നതിനോ നിരസിക്കുന്നതിനോ ഉള്ള അധികാരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമായിരിക്കും. ലേലം/ദർഘാസ് ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതാണ്. പരസ്യത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള സ്പ്രേയറു കളേയും അനുബന്ധ സാമഗ്രികളേയും പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസുമായി ബന്ധപ്പെട്ട് പരിശോധിക്കാവുന്നതാണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും അറിയാവുന്നതാണ്.