Servants of Knowledge
Kerala Gazette · Government of Kerala

Cancellation of Registration—Registration Certificate and Categorical Statement

Published 24 June 2014

Department
Co-operative Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-06-24.part_3_Co-operative
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

25

No.

} 2014 ജൂൺ 24 24th June 2014 1189 മിഥുനം 10 10th Mithunam 1189 1936 ആഷാഢം 3 3rd Ashadha 1936

PART III

Co-operative Department

എറണാകുളം ജില്ലാ സഹകരണസംഘം

ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം

(ഹാജർ : എൻ. പങ്കജാക്ഷി)

നമ്പർ എ.ഇ.എൽ. 8681/2011. 2014 മേയ് 15.

വിഷയം:—കോതമംഗലം താലൂക്ക് എഡ്യൂക്കേഷണൽ സഹകരണസംഘം ക്ലിപ്തം നമ്പർ ഇ 861-ന്റെ ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിച്ച് രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടു വിക്കുന്നത്-സംബന്ധിച്ച്.—

സൂചന:—(1) എറണാകുളം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 31-10-1998-ലെ ഉത്തരവ് നമ്പർ എച്ച്. എം. 65/96.

(2) കോതമംഗലം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ന്റെ 3-5-2014-ലെ കത്ത് നമ്പർ കെ. എം./1030/95.

കൊടുത്തുതീർക്കാൻ സാധിക്കുന്ന മുതലുകൾ കൊടുത്തു തീർക്കുന്നതിനും നടപടികൾ സ്വീകരിച്ചിട്ടു≠്. കൊടുത്തു തീർക്കുന്നതിന് മറ്റു മാർഗ്ഗമൊന്നും ഇല്ലാത്തതിനാൽ 4,56,709.60 (നാലു ലക്ഷത്തി അൻപത്താറായിരത്തി എഴുന്നൂറ്റി ഒൻപതു രൂപ അറുപതു പൈസ മാത്രം) രൂപയുടെ ബാദ്ധ്യതകളും 4,56,709.60 (നാലു ലക്ഷത്തി അൻപത്താറായിരത്തി എഴുന്നൂറ്റി ഒമ്പതു രൂപ അറുപതു പൈസ മാത്രം) രൂപയുടെ മുതലുകളും ലിക്വിഡേറ്ററുടെ അപേക്ഷ പരിഗണിച്ച് എറണാകുളം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) എഴുതിത്തള്ളി ഉത്തരവായിട്ടു≠്. സംഘത്തിൽ നിലവിൽ ആസ്തി ബാദ്ധ്യതകളൊന്നും നിലനിൽക്കുന്നില്ല. ടി സംഘത്തിന്റെ ലഭ്യമായ റെക്കാർഡുകൾ പ്രകാരം എ. ഇ. എൽ. പരിശോധന നടത്തി കണക്കുകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. സംഘത്തിന്റെ സമാപ്തീകരണ നടപടികൾ പൂർത്തിയായതിനാൽ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരാവാക്കുന്നതിന് സൂചന (2) പ്രകാരം കോതമംഗലം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) അപേക്ഷിച്ചിട്ടു≠്. മേൽ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

സൂചന (1) പ്രകാരം കോതമംഗലം താലൂക്ക് എഡ്യൂക്കേഷണൽ സഹകരണസംഘം ക്ലിപ്തം നമ്പർ ഇ-861 സമാപ്തീകരണത്തിന് ഉത്തരവായിട്ടുള്ളതും 10-10-2011-ൽ ടി സംഘത്തിൽ ലിക്വിഡേറ്ററായി കോതമംഗലം യൂണിറ്റ് ഇൻസ്പെക്ടർ ചാർ÷െടുത്തിട്ടുള്ളതും ആകുന്നു. ലിക്വിഡേറ്റർ പിരിച്ചെടുക്കാവുന്ന മുതലുകൾ പിരിച്ചെടുക്കുന്നതിനും കോതമംഗലം താലൂക്ക് എഡ്യൂക്കേഷണൽ സഹകരണ സംഘം ക്ലിപ്തം നമ്പർ ഇ 861-ന്റെ രജിസ്ട്രേഷൻ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

24th JUNE 2014] CO-OPERATIVE DEPARTMENT 130

കാസർഗോഡ് ജില്ലാ സഹകരണസംഘം ജോയിന്റ ്

രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം

ലിക്വിഡേറ്റർ സംഘത്തിന്റെ റിക്കാർഡുകൾ കേരള സഹകരണ നിയമം ചട്ടം 70 പ്രകാരം ഉത്തരവ് തീയതി മുതൽ 3 വർഷക്കാലത്തേക്ക് തന്റെ ചുമതലയിൽ സൂക്ഷിക്കേ≠തും ടി കാലവധിക്കുശേഷം ഈ ആഫീസിൽ നിന്നും മുൻകൂട്ടി അനുമതി വാങ്ങിയ ശേഷം നശിപ്പിക്കാവുന്നതാണ്.

ജോയിന്റ ് രജിസ്ട്രാർ (ഒപ്പ്) (ജനറൽ) ആഫീസ്, ജോയിന്റ ് രജിസ്ട്രാർ എറണാകുളം.

(ജനറൽ).

നമ്പർ ഒ. 3195/2013/ആർ. ഡിസ് I. 2014 ഏപ്രിൽ 30.

വിഷയം :—സമാപ്തീകരണം-ചട്ടഞ്ചാൽ വനിതാ സർവ്വീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ എസ്. 305- കേരള സഹകരണ നിയമം 1969-ലെ 74-ാം വകുപ്പുപ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠ുള്ള ഉത്തരവ്— സംബന്ധിച്ച്.

രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്

നമ്പർ ഒ. 302/2014/ആർ.ഡിസ്. 2014 ഏപ്രിൽ 30. 1969-ലെ കേരള സഹകരണ സംഘം ആക്ട് (1969-ലെ 21-ാം നമ്പർ ആക്ട്) 7-ാം വകുപ്പനുസരിച്ച് എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് സാക്ഷ്യ പ്പെടുത്തുന്നത് എന്തെന്നാൽ തൃശ്ശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ (തപാലാഫീസ് കേച്ചേരി), കേച്ചേരി ഗുരുപവനപുരം പീപ്പിൾസ് സോഷ്യൽ വെൽഫെയർ സഹകരണ സംഘം ക്ലിപ്തം ആർ. 1426, ഇന്നേദിവസം പ്രസ്തുത ആക്ടനുസരിച്ച് ക്ലിപ്ത ബാധ്യതയോടുകൂടിയ ഒരു സഹകരണ സംഘമായി രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു. പ്രസ്തുത വകുപ്പനുസരിച്ച് മേൽപ്പറഞ്ഞ സംഘത്തിന്റെ നിബന്ധനകളും രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു.

തരംതിരിച്ചുള്ള പട്ടിക

1. സംഘത്തിന്റെ നമ്പരും പേരും—ആർ. 1426-കേച്ചേരി ഗുരുപവനപുരം പീപ്പിൾസ് സോഷ്യൽ വെൽഫയർ സഹകരണ സംഘം ക്ലിപ്തം.

2. രജിസ്ട്രേഷൻ ചെയ്ത തീയതി—30-4-2014.

3. മേൽവിലാസം—കേച്ചേരി ഗുരുപവനപുരം പീപ്പിൾസ് സോഷ്യൽ വെൽഫെയർ സഹകരണ സംഘം ക്ലിപ്തം നമ്പർ ആർ. 1426, പി. ഒ. കേച്ചേരി, തൃശ്ശൂർ 680 501.

4. പ്രവർത്തന പരിധി—തലപ്പിള്ളി, ചാവക്കാട് താലൂക്ക്.

5. ബാദ്ധ്യത—ക്ലിപ്തം.

6. പ്രധാന ഉദ്ദേശ്യം—നിയമാവലി നിബന്ധന '5'-ന് വിധേയം.

7. അംഗീകൃത ഓഹരി മൂലധനം—` 20,00,00,000 (20 കോടി രൂപ മാത്രം).

'എ' ക്ലാസ് ` 250 × 6,00,000 = 15,00,00,000 'ബി' ക്ലാസ് ` 1,000 × 10,000 = 1,00,00,000 'സി' ക്ലാസ് ` 100 × 4,00,000 = 4,00,00,000 ആകെ 20,00,00,000 8. സംഘത്തിന്റെ തരം— ചട്ടം 15-11(1)സാമൂഹ്യക്ഷേമ സഹകരണ സംഘം.

9. പരമാവധി വാങ്ങാവുന്ന കടം—മെമ്പർമാർ അടച്ചുതീർത്ത ഓഹരി മൂലധനത്തിന്റെയും കരുതൽ ധനത്തിന്റെയും തുകയുടെ 150 മടങ്ങ്.

(ഒപ്പ്) സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ജോയിന്റ ് രജിസ്ട്രാർ ആഫീസ്, തൃശ്ശൂർ.

(ജനറൽ).

സൂചന :—(1) ജോയിന്റ ് രജിസ്ട്രാർ (ജനറൽ), ക ാ സ ർ േ ഗ ാ ഡ ി െ ന്റ 2 9 - 5 - 2 0 1 3 - െ ല എസ്. ടി. 686/2012/കെ. ഡിസ്. നമ്പർ ഉത്തരവ്.

(2) ജോയിന്റ ് രജിസ്ട്രാർ (ജനറൽ), കാസർഗോഡിന്റെ 29-11-2013-ലെ ഇതേ നമ്പർ ഉത്തരവ്.

(3) ലിക്വിഡേറ്ററുടെ 30-11-2013-ലെ 1496/2013/സി നമ്പർ ഉത്തരവ്.

(4) സഹകരണ സംഘം രജിസ്ട്രാരുടെ 5-3-2014-ലെ എ. ഇ. എൽ. 29007/2013 നമ്പർ കത്ത്.

ചെമ്മനാട് ഗ്രാമപഞ്ചായത്ത് മുഴുവൻ പ്രവർത്തന പരിധിയാക്കി ` 55,10,000 അംഗീകൃത മൂലധനവുമായി 19-2-2001-ന് രജിസ്റ്റർ ചെയ്ത് വനിതകളായ അംഗങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനത്തിനുവേ≠ി 18-3-2001-ന് പ്രവർത്തനം ആരംഭിച്ചതാണ് ചട്ടഞ്ചാൽ വനിതാ സർവ്വീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ എസ്. 305.

സംഘത്തിലെ പിരിഞ്ഞുകിട്ടിയ ഓഹരി മൂലധനം ` 5000 ആണ്. സംഘത്തിന്റെ ഓഡിറ്റ് ഒന്നുംതന്നെ നടത്തിയിട്ടില്ല.

സംഘത്തിന് 2002-07 വർഷത്തേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പ് 26-6-2002-ന് നടത്തുകയും 30-6-2002-ന് അധികാരമേറ്റെടുക്കുകയും ചെയ്തശേഷം ഭരണസമിതി യോഗം ചേരുകയോ പ്രവർത്തനം നടത്തുകയോ ചെയ്തിട്ടില്ല.

സംഘത്തിന്റെ 25-1-2012-ലെ സാമ്പത്തിക സ്ഥിതി താഴെ പറയും പ്രകാരമാണ്.

ബാധ്യത തുക ആസ്തി തുക `

` ഓഹരി 5000 ഓഹരി അനാമത്ത് 5000 ആകെ 5000 ആകെ 5000 സംഘം രജിസ്റ്റർ ചെയ്തതിന്റെ ഉദ്ദേശലക്ഷ്യങ്ങളോടെ പ്രവർത്തനം നടത്തുന്നതിന് വീഴ്ച വരുത്തുകയും യാതൊരു പ്രവർത്തനവും ഇല്ലാതെ 11 വർഷം കഴിഞ്ഞ സാഹചര്യത്തിൽ ഇനി സംഘത്തിൽ ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തി പുനരു÷ീവിപ്പിക്കുവാൻ സാധിക്കുകയില്ല എന്നും സംഘം സമാപ്തീകരിക്കുന്നതിനുവേ≠ിയുള്ള നടപടികൾ സ്വീകരിക്കാവു ന്നതാണെന്നും 66-ാം വകുപ്പുപ്രകാരം സംഘത്തിൽ അന്വേഷണം നടത്തിയ അന്വേഷണ ഉദ്യോഗസ്ഥൻ/ചെമ്മനാട് യൂണിറ്റ് ഇൻസ്പെക്ടർ ശുപാർശ ചെയ്തിട്ടു≠്.

മേൽ സാഹചര്യത്തിൽ കാസറഗോഡ് താലൂക്ക് ജനറൽ വിഭാഗം അസിസ്റ്റന്റ ് രജിസ്ട്രാർ ഓഫീസിലെ ചെമ്മനാട് യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠്24th JUNE 2014] CO-OPERATIVE DEPARTMENT 131 സൂചന (1) പ്രകാരം സമാപ്തീകരണ ഉത്തരവായി ടി ലിക്വിഡേറ്റർ 4-7-2013-ന് ചാർ÷െടുത്തിട്ടു≠്.

ലിക്വിഡേറ്റർ ചാർ÷െടുക്കുമ്പോഴുള്ള സംഘത്തിന്റെ സാമ്പത്തിക സ്ഥിതി താഴെ പറയുംപ്രകാരമാണ്.

ബാധ്യത തുക ആസ്തി തുക `

` ഓഹരി 5450 എസ്.ബി. അക്കൗ≠് 5450

ജില്ലാബാങ്ക്

മൊത്തം 5450 മൊത്തം 5450 ടി തീയതിയിലെ പുതുക്കിയ ബാലൻസ്ഷീറ്റ് പ്രകാരം സംഘത്തിന്റെ സാമ്പത്തിക സ്ഥിതി താഴെ പറയുംപ്രകാരമാണ്.

ബാധ്യത തുക ആസ്തി തുക `

` ഓഹരി 5500 എസ്.ബി. അക്കൗ≠് 5500

ജില്ലാ സഹകരണ ബാങ്ക്

മൊത്തം 5500 മൊത്തം 5500 ലിക്വിഡേറ്റർ പിരിച്ചെടുത്ത തുക താഴെ പറയുംപ്രകാരമാണ്.

എസ്.ബി. അക്കൗ≠് ജില്ലാസഹകരണബാങ്ക് ` 5500 എസ്.ബി. അക്കൗ≠് പലിശ ` 2166 മൊത്തം ` 7666 ടി തുകയിൽ ` 1,150 ലിക്വിഡേഷൻ ഫീസ് ആയും ` 383 ലിക്വിഡേഷൻ ഫ≠ായും ` 5,500 കേരള സഹകരണ നിയമം 69(10) പ്രകാരം ജില്ലാ സഹകരണ ബാങ്കിൽ അംഗങ്ങൾക്കുള്ള സസ്പെൻസ് ലയബിലിറ്റി ഇനത്തിൽ ഒടുക്കിയിട്ടു≠്.

വരവ് തുക ചെലവ് തുക

`

` എസ്.ബി. 5500 എസ്.എൽ.ഓഹരി 5500 അക്കൗ≠് ജില്ലാ തുക സഹകരണ ബാങ്ക്

സംഘം എസ്.ബി. 2166 ലിക്വിഡേഷൻ ഫീസ് 1150 അക്കൗ≠് പലിശ

ലിക്വിഡേറ്റർ 26 ലിക്വിഡേഷൻ ഫ≠് 383 എസ്. ബി. അക്കൗ≠് പലിശ

കാസർഗോഡ് 659

സർക്കിൾ കോ- ഓപ്പറേറ്റീവ് യൂണിയൻ

7692

7692 ടി സംഘത്തിന് സർക്കാരിലേക്ക് ഒടുക്കുവാനായി യാതൊരു ബാധ്യതയും ഇല്ല എന്നും കേരള സഹകരണ നിയമം 73(3) പ്രകാരം ലിക്വിഡേഷൻ നടപടികൾ പൂർത്തി യാക്കി ചട്ടഞ്ചാൽ വനിതാസർവ്വീസ് സഹകരണസംഘം ക്ലിപ്തം നമ്പർ എസ്. 305-ന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവാകുവാൻ സൂചന (3) പ്രകാരം ശുപാർശ ചെയ്തിട്ടു≠്.

സഹകരണ സംഘം രജിസ്ട്രാറുടെ സൂചന (4) കത്ത് പ്രകാരം സംഘത്തിന്റെ സമാപ്തീകരണ നടപടികൾ പൂർത്തി യാക്കി റിപ്പോർട്ട് ചെയ്യുവാൻ നിർദ്ദേശിച്ചിട്ടു≠്.

മേൽ സാഹചര്യത്തിൽ കേരള സഹകരണ നിയമം 74-ാം വകുപ്പ് പ്രകാരം എന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

സംഘത്തിന്റെ അവസാന പൊതുയോഗം ലിക്വിഡേറ്റർ 20-11-2013-ന് വിളിച്ചിരുന്നെങ്കിലും മെമ്പർമാർ ആരുംതന്നെ ഹാജരായിട്ടില്ല. സംഘത്തിലെ പിരിഞ്ഞുകിട്ടിയ തുകയായ ` 7,666-ൽ ലിക്വിഡേഷൻ ഫീസും, ലിക്വിഡേഷൻ ഫ≠ും ഒഴിച്ച് ബാക്കിതുകയായ ` 633-ം ലിക്വിഡേറ്ററുടെ അക്കൗ≠ിലേക്ക് വന്ന പലിശയായ ` 26-ം അടക്കം ` 659 കാസറഗോഡ് സർക്കിൾ സഹകരണ യൂണിയന് സംഭാവന ചെയ്തു.

സംഘത്തിന്റെ ലിക്വിഡേഷൻ അക്കൗ≠് സൂചന (2) ഉത്തരവിന്റെ അടിസ്ഥാനത്തിൽ എ. ഇ. എൽ. ഓഡിറ്റ് നടത്തി യിട്ടു≠്. ടി ലിക്വിഡേഷൻ ഓഡിറ്റ് പ്രകാരം ലിക്വിഡേഷൻ പിരീഡിലുള്ള വരവുചെലവ് കണക്ക് താഴെ പറയുംപ്രകാരം സമർപ്പിച്ചിട്ടു≠്.

(1) ക്ലിപ്തം നമ്പർ എസ്. 305; ചട്ടഞ്ചാൽ വനിതാ സർവ്വീസ് സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ നിയമം 74-ാം വകുപ്പുപ്രകാരം റദ്ദ് ചെയ്തു കൊ≠ും സംഘത്തിന്റെ പേര് സംഘങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്തുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു.

(2) ലിക്വിഡേറ്റർ സംഘത്തിന്റെ റിക്കാർഡുകൾ കേരള സഹകരണ ചട്ടം 70-ൽ നിഷ്കർഷിക്കുന്ന പ്രകാരം 3 വർഷക്കാലം സൂക്ഷിക്കേ≠തും അതിനുശേേഷം ഈ ആഫീസിന്റെ മുൻ അനുമതിയോടുകൂടി നശിപ്പിക്കേ≠തുമാണ്.

സഹകരണ സംഘം ജോയിന്റ ് (ഒപ്പ്) രജിസ്ട്രാർ (ജനറൽ) ആഫീസ്, ജോയിന്റ ് രജിസ്ട്രാർ കാസറഗോഡ്.

(ജനറൽ).

Cite this issue. Kerala Gazette, Government of Kerala, 24 June 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-06-24.part_3_Co-operative/. Archive identifier in.gazette.kerala_new.2014-06-24.part_3_Co-operative.