Servants of Knowledge
Kerala Gazette · Government of Kerala

Notifications

Published 24 June 2014

Department
Fisheries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-06-24.part_3_Fisheries
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 3

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

25

No. } 2014 ജൂൺ 24 24th June 2014 1189 മിഥുനം 10 10th Mithunam 1189 1936 ആഷാഢം 3 3rd Ashadha 1936

PART III

Fisheries Department

വി⁄ാപനം

(1)

നമ്പർ 3/13.

2014 മേയ് 21.

ആലപ്പുഴ ജില്ലയിലെ മത്സ്യവകുപ്പ് തേവർവട്ടം ഫിഷറീസ് സെക്ഷനിൽപ്പെട്ട ശങ്കരനാരായണൻ ഊന്നിപ്പാട്ടിലെ 38-ാം നമ്പർ ഊന്നി മൂന്നാം തരത്തിൽപ്പെടുത്തി PTR 51/87 പട്ടയ പ്രകാരം ചേർത്തല താലൂക്കിൽ തണ്ണീർമുക്കം വടക്ക് വില്ലേജിൽ തണ്ണീർമുക്കം മുറിയിൽ പുതുമണ്ണേൽ വീട്ടിൽ നാരായണൻ ശങ്കു പേർക്ക് പതിച്ചു പട്ടയം നൽകിയിട്ടുള്ളതാകുന്നു. ടി ഊന്നി ടിയാന്റെ കൈവശത്തിലും അനുഭവത്തിലും ഇരിക്കെ 14-8-2008 (ര≠ായിരത്തിഎട്ടാമാ≠് ആഗസ്റ്റ് മാസം പതിനാലാം തീയതി) പുത്തനമ്പലം സബ് രജിസ്ട്രാരാഫീസിൽ 1739-ാം നമ്പരായി രജിസ്റ്റർ ചെയ്ത തീറാധാരപ്രകാരം തണ്ണീർമുക്കം വടക്ക് വില്ലേജിൽ തണ്ണീർമുക്കം മുറിയിൽ പുതുമണ്ണേൽ കരി നാരായണൻ മകൻ കുഞ്ഞുമണി ടി ഊന്നിവല തന്റെ പേരിൽ കൂട്ടി പോക്കുവരവ് ചെയ്ത് പുതിയ പട്ടയം നൽകണ മെന്ന് കാണിച്ച് പ്രമാണത്തിന്റെ ശരിപ്പകർപ്പ് സഹിതം അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അന്വേഷണത്തിൽ ടിയാൻ ഇപ്പോൾ മത്സ്യബന്ധന പ്രവർത്തനത്തിൽ ഏർപ്പെടുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബത്തിൽപ്പെട്ട ആളാണെന്നറിയുന്നു.

മേൽ വിവരിച്ച സാഹചര്യത്തിൽ ശങ്കര നാരായണൻ ഊന്നിപ്പാട്ടിലെ 38-ാം നമ്പർ ഊന്നിയുടെ പഴയ പട്ടയം റദ്ദുചെയ്ത് പുതിയ പട്ടയം ടിയാന് നൽകുന്നതിന് തീരുമാനി ച്ചിരിക്കുന്നു.

ആയതിന് ആർക്കെങ്കിലും ന്യായമായ ആക്ഷേപമോ നിർദ്ദേശമോ ഉ≠െങ്കിൽ അത് ഈ പരസ്യം പ്രസിദ്ധം ചെയ്യുന്ന ഗസറ്റു തീയതി മുതൽ ഒരു മാസത്തിനകം പരസ്യാധികാരിയെ അറിയിച്ചിരിക്കേ≠താകുന്നു. നി›ിത തീയതിക്കുള്ളിൽ യാതൊരുവിധ ആക്ഷേപമോ നിർദ്ദേശമോ രേഖാമൂലം ലഭിക്കുന്നില്ലായെങ്കിൽ ഇനിയൊരറിയിപ്പ് കൂടാതെ ടി 38-ാം നമ്പർ ഊന്നിവലയുടെ പഴയ പട്ടയം റദ്ദുചെയ്ത് പുതിയ പട്ടയം ടി നാരായണൻ ശങ്കു കുഞ്ഞുമണി പേർക്ക് നൽകുന്നതാണെന്ന് ഇതിനാൽ സകലമാനപേരേയും അറിയിച്ചു കൊള്ളുന്നു.

24th JUNE 2014] FISHERIES DEPARTMENT 38 (2) (3)

നമ്പർ 13 20/14.

2014 മേയ് 21.

നമ്പർ 13 21/14.

2014 മേയ് 21.

ആലപ്പുഴ ജില്ലയിലെ മത്സ്യവകുപ്പ് അരൂർ ഫിഷറീസ്

സെക്ഷനിൽപ്പെട്ട കൂബേൽകുന്ന് ഊന്നിപ്പാട്ടിലെ 118-ാം നമ്പർ ഊന്നി ഒന്നാം തരത്തിൽപ്പെടുത്തി PTR 3/85-ാം പട്ടയ പ്രകാരം ചേർത്തല താലൂക്കിൽ, പെരുമ്പളം വില്ലേജിൽ, പെരുമ്പളം

മുറിയിൽ തെക്കേ നീ≠ുപറമ്പിൽ കുഞ്ഞി ലീല

പേർക്ക് പതിച്ച് പട്ടയം നൽകിയിട്ടുള്ളതാകുന്നു. ടി ഊന്നി

ടിയാന്റെ കൈവശത്തിലും അനുഭവത്തിലും ഇരിക്കെ 11-4-1991

(ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിയൊന്നാമാ≠് ഏപ്രിൽ

മാസം പതിനൊന്നാം തീയതി) കുഞ്ഞിയതോട് സബ്

രജിസ്ട്രാരാഫീസിൽ 898-ാം നമ്പർ ആയി രജിസ്റ്റർ ചെയ്ത

തീറാധാരപ്രകാരം, ചേർത്തല താലൂക്കിൽ അരൂർ വില്ലേജിൽ

അരൂർ മുറിയിൽ ആലക്കടവിൽ നിന്നും വടക്കേ കളത്തിൽ

താമസിക്കും കുഞ്ഞൻ മകൻ 64 വയസ്സുള്ള മുരളീധരന്

തീറായി നൽകിയിട്ടുള്ളതാകുന്നു. ടി ഊന്നി ടിയാന്റെ

കൈവശത്തിലും, അനുഭവത്തിലും ഇരിക്കെ 8-6-1994

(ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിനാലാമാ≠് ജൂൺമാസം

എട്ടാം തീയതി) കുഞ്ഞിയതോട് സബ് രജിസ്ട്രാരാഫീസിൽ

രജിസ്റ്റർ ചെയ്ത് 1801-ാം നമ്പർ തീറാധാരപ്രകാരം ടി 118-ാം

നമ്പർ ഊന്നിയിൽ നേർ പകുതി വില (1/2 വല)

അവകാശം ശ്രീ. മുരളീധരൻ, തന്റെ സഹോദരനും ടി

കുഞ്ഞന്റെ മകനും അരുകുറ്റി വില്ലേജിൽ മറ്റത്തിഭാഗം

മുറിയിൽ പുത്തൻ പുരയിൽ വീട്ടിൽ താമസിക്കും

മത്സ്യബന്ധനം 67 വയസ്സുള്ള ദാസൻ പേർക്ക് നൽകിയിട്ടുള്ള

താകുന്നു. ടി ഊന്നി ടിയാന്റെ കൈവശത്തിലും അനുഭവത്തിലും

ഇരിക്കുന്നതുമാണ്. ടി കുമ്മേൽ കുഞ്ഞ് ഊന്നിപ്പാട്ടിലെ

99-ാം നമ്പർ ഊന്നി ഒന്നാം തരത്തിൽപ്പെടുത്തി, ചേർത്തല

താലൂക്കിൽ അരുകുറ്റി വില്ലേജിൽ മറ്റത്തി ഭാഗം/തുരുത്തി ഭാഗം

മുറിയിൽ കിഴക്കേ കുങ്ങയിൽ വീട്ടിൽ അയ്യപ്പൻ മകൻ നാരായണൻ പേർക്ക് PTR 30/83 പ്രകാരം പതിച്ച് പട്ടയം നൽകിയിട്ടുള്ളതാകുന്നു. ടി ഊന്നി ടിയാന്റെ കൈവശത്തിലും

അനുഭവത്തിലുമിരിക്കെ വാർദ്ധക്യസഹജമായ അസുഖത്താൽ

ടി ഊന്നി നോക്കിനടത്താൻ പറ്റാതായ സാഹചര്യത്തിൽ

11-12-1990 (ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറാമാ≠്

ഡിസംബർ മാസം പതിനൊന്നാം തീയതി) കുഞ്ഞിയതോട്

സ∫് രജിസ്ട്രാഫീസിൽ രജിസ്റ്റർ ചെയ്ത 2766-ാം നമ്പർ

തീറാധാരപ്രകാരം ടി ദാസൻ പേർക്ക് ടി കുമ്പേൽകുന്ന്

ഊന്നിപ്പാട്ടിലെ 99-ാം നമ്പർ ഊന്നിയിൽ നേർ പകുതി(1/2 വല)

അവകാശം തീറായി നൽകിയിട്ടുള്ളതാണ്. ടി ഊന്നി ടിയാളുടെ

കൈവശത്തിലും അനുഭവത്തിലുമിരിക്കുന്നതാണെന്നറിയുന്നു.

ടി ദാസൻ ടി ഊന്നികൾ തന്റെ പേരിൽ കൂടി പോക്കുവരവ്

ചെയ്ത് പുതിയ പട്ടയം നൽകണമെന്ന് കാണിച്ച് പ്രമാണ

ങ്ങളുടെ ശരിപ്പകർപ്പ് സഹിതം അപേക്ഷ ബോധിപ്പിച്ചിട്ടുള്ള

താകുന്നു. അന്വേഷണത്തിൽ ടിയാൻ ഇപ്പോൾ മത്സ്യബന്ധന

പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഒരു പരമ്പരാഗത

മത്സ്യത്തൊഴിലാളി കുടുംബാംഗമാണെന്നറിയുന്നു. മേൽ വിവരിച്ച

സാഹചര്യത്തിൽ കുമ്പേൽകുന്ന് ഊന്നിപ്പാട്ടിലെ 118-ൽ 1/2

വല, 99-ൽ 1/2 വല എന്നീ വലകളുടെ പഴയ പട്ടയം റദ്ദ് ആലപ്പുഴ ജില്ലയിലെ മത്സ്യവകുപ്പ് അരൂർ ഫിഷറീസ് സെക്ഷനിൽപ്പെട്ട കൂബേൽകുന്ന് ഊന്നിപ്പാട്ടിലെ 118-ാം നമ്പർ ഊന്നി ഒന്നാം തരത്തിൽപ്പെടുത്തി PTR 3/85-ാം നമ്പർ പട്ടയ പ്രകാരം ചേർത്തല താലൂക്കിൽ പെരുമ്പളം വില്ലേജിൽ, പെരുമ്പളം മുറിയിൽ തെക്കേ നീ≠ുപറമ്പിൽ കുഞ്ഞി ലീല പേർക്ക് പതിച്ച് പട്ടയം നൽകിയിട്ടുള്ളതാകുന്നു. ടി ഊന്നി ടിയാന്റെ കൈവശത്തിലും അനുഭവത്തിലും ഇരിക്കെ നോക്കി നടത്താൻ പറ്റാതായ സാഹചര്യത്തിൽ 11-4-1991 (ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിയൊന്നാമാ≠് ഏപ്രിൽ മാസം പതിനൊന്നാം തീയതി) കുഞ്ഞിയതോട് സബ് രജിസ്ട്രാഫീസിൽ 898-ാം നമ്പർ ആയി രജിസ്റ്റർ ചെയ്ത തീറാധാരപ്രകാരം, ചേർത്തല താലൂക്കിൽ അരൂർ വില്ലേജിൽ അരൂർ മുറിയിൽ ആലക്കടവിൽ നിന്നും വടക്കേ കളത്തിൽ താമസിക്കും കുഞ്ഞൻ മകൻ മത്സ്യബന്ധനം നടത്തും 64 വയസ്സുള്ള മുരളീധരൻ പേർക്ക് തീറായി നൽകിയിട്ടുള്ള താകുന്നു. ടി ഊന്നി ടിയാന്റെ കൈവശത്തിലും, അനുഭവത്തിലും ഇരിക്കെ 8-6-1994 (ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി നാലാമാ≠് ജൂൺമാസം എട്ടാം തീയതി) കുഞ്ഞിയതോട് സബ് രജിസ്ട്രാരാഫീസിൽ രജിസ്റ്റർ ചെയ്ത് 1801-ാം നമ്പർ തീറാധാര പ്രകാരം ടി 118-ാം നമ്പർ ഊന്നിയിൽ 1/2 വല തന്റെ സഹോദരനായ അരുകുറ്റി വില്ലേജിൽ മറ്റത്തിഭാഗം മുറിയിൽ പുത്തൻ പുരയിൽ താമസിക്കും കുഞ്ഞൻ മകൻ മത്സ്യബന്ധനം 67 വയസ്സുള്ള ദാസൻ പേർക്ക് തീറായി വിറ്റിട്ടു ള്ളതാകുന്നു. ടി കുമ്മേൽ കുഞ്ഞ് ഊന്നിപ്പാട്ടിലെ 99-ാം നമ്പർ ഊന്നി ഒന്നാം തരത്തിൽപ്പെടുത്തി ചേർത്തല താലൂക്കിൽ അരുകുറ്റി വില്ലേജിൽ മറ്റത്തി ഭാഗം/തുരുത്തി ഭാഗം മുറിയിൽ കിഴക്കേ കു≠യിൽ വീട്ടിൽ അയ്യപ്പൻ മകൻ നാരായണൻ പേർക്ക് PTR 30/83 പ്രകാരം പതിച്ച് പട്ടയം നൽകിയിട്ടുള്ള താകുന്നു. ടി ഊന്നി ടിയാന്റെ കൈവശത്തിലും അനുഭവത്തിലു മിരിക്കെ വാർദ്ധക്യസഹജമായ അസുഖത്താൽ ടി ഊന്നി നോക്കിനടത്താൻ പറ്റാതായ സാഹചര്യത്തിൽ 11-12-1990 (ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറാമാ≠് ഡിസംബർ മാസം പതിനൊന്നാം) തീയതി കുഞ്ഞിയതോട് സബ് രജിസ്ട്രാരാഫീസിൽ രജിസ്റ്റർ ചെയ്ത 2767-ാം നമ്പർ തീറാധാരപ്രകാരം ടി മുരളീധരൻ പേർക്ക് ടി ഊന്നിയിൽ നേർ പകുതി(1/2 വല) വിറ്റിട്ടുള്ളതാകുന്നു. ടി മുരളീധരൻ ടി ഊന്നികൾ (118-ൽ 1/2-വല, 99-ൽ 1/2 വല) തന്റെ പേരിൽ കൂടി പോക്കുവരവ് ചെയ്ത് പുതിയ പട്ടയം നൽകണമെന്ന് കാണിച്ച് പ്രമാണങ്ങളുടെ ശരിപ്പകർപ്പ് സഹിതം അപേക്ഷ ബോധിപ്പിച്ചി ട്ടുള്ളതാകുന്നു. അന്വേഷണത്തിൽ ടിയാൻ ഇപ്പോൾ മത്സ്യബന്ധന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഒരു പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബാംഗമാണെന്നറിയുന്നു. മേൽ വിവരിച്ച സാഹചര്യത്തിൽ കുമ്പേൽകുന്ന് ഊന്നിപ്പാട്ടിലെ 118-ൽ 1/2 വല, 99-ൽ 1/2 വല എന്നീ വലകളുടെ പഴയ പട്ടയം റദ്ദ് ചെയ്ത് പുതിയ പട്ടയം ടിയാനു നൽകുന്നതിന് തീരുമാനിച്ചിരിക്കുന്നു. ആയതിന് ആർക്കെങ്കിലും ന്യായമായ ആക്ഷേപമോ നിർദ്ദേശമോ ഉ≠െങ്കിൽ അത് ഈ പരസ്യം പ്രസിദ്ധം ചെയ്യുന്ന ഗസറ്റ് തീയതി മുതൽ ഒരു മാസത്തിനകം പരസ്യാധികാരിയെ അറിയിച്ചിരിക്കേ≠താകുന്നു. നി›ിത തീയതിക്കുള്ളിൽ യാതൊരുവിധ ആക്ഷേപമോ നിർദ്ദേശമോ രേഖാമൂലം ലഭിക്കുന്നില്ലായെങ്കിൽ ഇനിയൊരറിയിപ്പ് കൂടാതെ ടി 118-ൽ 1/2 വല 99-ൽ 1/2 വല എന്നിവയുടെ പഴയ പട്ടയം റദ്ദുചെയ്ത് പുതിയ പട്ടയം ടിയാന് നൽകുന്നതാണെന്ന് ചെയ്ത് പുതിയ പട്ടയം ടിയാനു നൽകുന്നതിന് തീരുമാനിച്ചിരിക്കുന്നു. ആയതിന് ആർക്കെങ്കിലും ന്യായമായ ഇതിനാൽ സകലമാനപേരേയും അറിയിച്ചുകൊള്ളുന്നു.

24th JUNE 2014] FISHERIES DEPARTMENT 39 (5) ആക്ഷേപമോ നിർദ്ദേശമോ ഉ≠െങ്കിൽ അത് ഈ പരസ്യം പ്രസിദ്ധം ചെയ്യുന്ന ഗസറ്റ് തീയതി മുതൽ ഒരു മാസത്തിനകം

പരസ്യാധികാരിയെ അറിയിച്ചിരിക്കേ≠താകുന്നു. നി›ിത തീയതിക്കുള്ളിൽ യാതൊരുവിധ ആക്ഷേപമോ നിർദ്ദേശമോ രേഖാമൂലം ലഭിക്കുന്നില്ലായെങ്കിൽ ഇനിയൊരറിയിപ്പ് കൂടാതെ ടി 118-ൽ 1/2 വല, 99-ൽ 1/2 വല എന്നിവയുടെ പഴയ പട്ടയം റദ്ദുചെയ്ത് പുതിയ പട്ടയം ടിയാന് നൽകുന്നതാണെന്ന് ഇതിനാൽ സകലമാനപേരേയും അറിയിച്ചുകൊള്ളുന്നു.

(4)

നമ്പർ-3/13.

2014 മേയ് 30.

ആലപ്പുഴ ജില്ലയിലെ മത്സ്യവകുപ്പ് തേവർവട്ടം ഫിഷറീസ് സെക്ഷനിൽപ്പെട്ട ശങ്കരനാരായണൻ ഊന്നിപ്പാട്ടിലെ 18-ാം നമ്പർ ഊന്നി മൂന്നാം തരത്തിൽപ്പെടുത്തി PTR 71/87 പട്ടയ പ്രകാരം ചേർത്തല താലൂക്കിൽ തണ്ണീർമുക്കം വടക്ക് വില്ലേജിൽ ക≠ത്തിൽ വീട്ടിൽ സുകുമാരൻ കേശവൻ പേർക്ക് പതിച്ചു പട്ടയം നൽകിയിട്ടുള്ളതാകുന്നു. ടി ഊന്നി ടിയാന്റെ കൈവശത്തിലും അനുഭവത്തിലും ഇരിക്കെ 18-6-2003 പുത്തനമ്പലം സബ് രജിസ്ട്രാരാഫീസിൽ 1559-ാം നമ്പരായി രജിസ്റ്റർ ചെയ്ത തീറാധാരപ്രകാരം തണ്ണീർമുക്കം വടക്ക് വില്ലേജിൽ ടി മുറിയിൽ ക≠ംപള്ളിൽ ശങ്കരൻ മകൻ സോമൻ പേർക്ക് തീറാധാരം ചെയ്തിട്ടുള്ളതാകുന്നു.

ടി സോമൻ ടി ഊന്നിവല തന്റെ പേരിൽ കൂട്ടി പോക്കുവരവ് ചെയ്ത് പുതിയ പട്ടയം നൽകണമെന്ന് കാണിച്ച് പ്രമാണത്തിന്റെ ശരിപ്പകർപ്പ് സഹിതം അപേക്ഷ ബോധിപ്പിച്ചിട്ടു ള്ളതാകുന്നു. അന്വേഷണത്തിൽ ടിയാൻ ഇപ്പോൾ മത്സ്യബന്ധന പ്രവർത്തനത്തിൽ ഏർപ്പെടുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബത്തിൽപ്പെട്ട ആളാണെന്നറിയുന്നു.

മേൽ വിവരിച്ച സാഹചര്യത്തിൽ ശങ്കര നാരായണൻ ഊന്നിപ്പാട്ടിലെ 18-ാം നമ്പർ ഊന്നിയുടെ പഴയ പട്ടയം റദ്ദുചെയ്ത് പുതിയ പട്ടയം ടിയാന് നൽകുന്നതിന് തീരുമാനിച്ചിരിക്കുന്നു.

ആയതിന് ആർക്കെങ്കിലും ന്യായമായ ആക്ഷേപമോ നിർദ്ദേശമോ ഉ≠െങ്കിൽ അത് ഈ പരസ്യം പ്രസിദ്ധം ചെയ്യുന്ന ഗസറ്റ് തീയതി മുതൽ ഒരു മാസത്തിനകം പരസ്യാധികാരിയെ അറിയിച്ചിരിക്കേ≠താകുന്നു. നി›ിത തീയതിക്കുള്ളിൽ യാതൊരുവിധ ആക്ഷേപമോ നിർദ്ദേശമോ രേഖാമൂലം ലഭിക്കുന്നില്ലായെങ്കിൽ ഇനിയൊരറിയിപ്പ് കൂടാതെ ടി 18-ാം നമ്പർ ഊന്നിവലയുടെ പഴയ പട്ടയം റദ്ദുചെയ്ത് പുതിയ പട്ടയം ടി ക≠ംപള്ളിൽ ശങ്കരൻ മകൻ സോമൻ പേർക്ക് നൽകുന്നതാണെന്ന് ഇതിനാൽ സകലമാനപേരേയും അറിയിച്ചുകൊള്ളുന്നു.

നമ്പർ-3/13.

2014 മേയ് 30.

ആലപ്പുഴ ജില്ലയിലെ മത്സ്യവകുപ്പ് തേവർവട്ടം ഫിഷറീസ് സെക്ഷനിൽപ്പെട്ട ശങ്കരനാരായണൻ ഊന്നിപ്പാട്ടിലെ 35-ാം നമ്പർ ഊന്നി മൂന്നാം തരത്തിൽപ്പെടുത്തി PTR 54/87 പട്ടയ പ്രകാരം ചേർത്തല താലൂക്കിൽ തണ്ണീർമുക്കം വടക്ക് വില്ലേജിൽ തണ്ണീർമുക്കം മുറിയിൽ അയ്യം കോവിൽ അയ്യൻ മകൻ പflനാഭൻ പേർക്ക് പതിച്ചു പട്ടയം നൽകിയിട്ടുള്ളതാകുന്നു.

ടി ഊന്നി ടിയാന്റെ കൈവശത്തിലും അനുഭവത്തിലും ഇരിക്കെ 20-8-2007 (ര≠ായിരത്തി ഏഴാമാ≠് ആഗസ്റ്റ്മാസം ഇരുപതാം തീയതി) പുത്തനമ്പലം സബ് രജിസ്ട്രാരാഫീസിൽ 1499-ാം നമ്പരായി രജിസ്റ്റർ ചെയ്ത തീറാധാരപ്രകാരം തണ്ണീർമുക്കം വടക്ക് വില്ലേജിൽ തണ്ണീർമുക്കം മുറിയിൽ നികത്തിൽ ഗോപാലൻ മകൻ മഹീധരൻ പേർക്ക് തീറാധാരം ചെയ്തിട്ടുള്ള താകുന്നു. ടി മഹീധരൻ ടി ഊന്നിവല തന്റെ പേരിൽ കൂട്ടി പോക്കുവരവ് ചെയ്ത് പുതിയ പട്ടയം നൽകണമെന്ന് കാണിച്ച് പ്രമാണത്തിന്റെ ശരിപ്പകർപ്പ് സഹിതം അപേക്ഷ ബോധിപ്പിച്ചിട്ടു ള്ളതാകുന്നു. അന്വേഷണത്തിൽ ടിയാൻ ഇപ്പോൾ മത്സ്യബന്ധന പ്രവർത്തനത്തിൽ ഏർപ്പെടുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബത്തിൽപ്പെട്ട ആളാണെന്നറിയുന്നു.

മേൽ വിവരിച്ച സാഹചര്യത്തിൽ ശങ്കര നാരായണൻ ഊന്നിപ്പാട്ടിലെ 35-ാം നമ്പർ ഊന്നിയുടെ പഴയ പട്ടയം റദ്ദുചെയ്ത് പുതിയ പട്ടയം ടിയാന് നൽകുന്നതിന് തീരുമാനിച്ചിരിക്കുന്നു.

ആയതിന് ആർക്കെങ്കിലും ന്യായമായ ആക്ഷേപമോ നിർദ്ദേശമോ ഉ≠െങ്കിൽ അത് ഈ പരസ്യം പ്രസിദ്ധം ചെയ്യുന്ന ഗസറ്റ് തീയതി മുതൽ ഒരു മാസത്തിനകം പരസ്യാധികാരിയെ അറിയിച്ചിരിക്കേ≠താകുന്നു. നി›ിത തീയതിക്കുള്ളിൽ യാതൊരുവിധ ആക്ഷേപമോ നിർദ്ദേശമോ രേഖാമൂലം ലഭിക്കുന്നില്ലായെങ്കിൽ ഇനിയൊരറിയിപ്പ് കൂടാതെ ടി 35-ാം നമ്പർ ഊന്നിവലയുടെ പഴയ പട്ടയം റദ്ദുചെയ്ത് പുതിയ പട്ടയം ടി നികർത്തിൽ ഗോപാലൻ മകൻ മഹീധരൻ പേർക്ക് നൽകുന്നതാണെന്ന് ഇതിനാൽ സകലമാനപേരേയും അറിയിച്ചുകൊള്ളുന്നു.

ഫിഷറീസ് ഡെപ്യൂട്ടി

ഡയറക്ടറാഫീസ്,

(ഒപ്പ്)

ആലപ്പുഴ. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ.

Cite this issue. Kerala Gazette, Government of Kerala, 24 June 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-06-24.part_3_Fisheries/. Archive identifier in.gazette.kerala_new.2014-06-24.part_3_Fisheries.