Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2012-14 Government of Kerala 2014
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ തിരുവനന്തപുരം, ചൊവ്വ
25
No. Thiruvananthapuram,
Vol. III
}
} Tuesday
2014 ജൂൺ 24 24th June 2014 1189 മിഥുനം 10 10th Mithunam 1189 1936 ആഷാഢം 3 3rd Ashadha 1936
PART III
Forest Department
OFFICE OF THE CUSTODIAN (ECOLOGICALLY FRAGILE LANDS) AND ADDITIONAL PRINCIPAL CHIEF
CONSERVATOR OF FORESTS (WP & R), THIRUVANANTHAPURAM
DENOTIFICATION
[Under Section 3(2) of the Kerala Forest (Vesting and Management of EFL) Act, 2003] No. EFL-10-358/2014.
3rd June 2014.
The Land described in the schedule below is hereby denotified from the Ecologically Fragile Land.
SCHEDULE
| Sl. No. | District | Taluk | Forest Division | Range | Locality | Village | Survey No. with Sub- division | Extent in Hectares (Approx.) | Boundaries | |||
| North | East | South | West | |||||||||
| 1 | Palakkad | Mannarkkad | Mannarkkad | Mannarkkad | Anamooly | Palakkayam | 1960/pt | 3.5940 | Private Land and EFL | Vested Forest | Vested Forest | Private Land |
Explanatory Note
(This does not form part of the notification, but is intended to indicate the general purpose) As extend of 8.0900 Ha. of land in Sy. No. 1960/Pt. of Palakkayam Village of of Anamooly locality of Mannarkkad Forest Range in Mannarkkad Taluk, Mannarkkad Forest Division in Palakkad District was notified as Ecologically Fragile Lands under Section 3(1) of Kerala Forest (Vesting and Management of EFL) Ordinance-2000 as per Notification No. C4-22437/2000 dated 20-10-2000, published in Kerala Gazette No. 1, Volume 46 dated 2-1-2001 as Sl. No. 18.
Following the procedure prescribed under Section 19(3)(b) of the Kerala Forest (Vesting and Management of Ecologically Fragile Lands) Act, 2003, the Custodian (Ecologically Fragile Lands) and Additional Principal Chief Conservator of Forests (WP & R) as per Order No. EFL-7-6928/05 dated 19-3-2014 has ordered to exclude the land having an extent of 3.5940 Ha. in Bit No. 3, which is having rubber plants and "Mucuna" from the purview of the Ecologically Fragile Lands.
Above notification is published to achieve the said purpose.
(Sd.)
Custodian (Ecologically Fragile Lands) &
Addl. Principal Chief Conservator
of Forests (WP&R).
മറയൂർ ചന്ദന ഡിവിഷൻ
ലേല/ദർഘാസ് പരസ്യം
നമ്പർ ഇ-940/2014.
2014 മേയ് 26.
മറയൂർ ചന്ദന ഡിവിഷനിൽ മറയൂർ റെയിഞ്ചിൽ സർക്കാർ വക ചന്ദന ഡിപ്പോയിൽ ചെത്തിമിനുക്കി സൂക്ഷിച്ചിട്ടുള്ളതും താഴെ പട്ടികയിൽ വിവരിക്കുന്നതുമായ ചന്ദനത്തടികൾ (ബില്ലറ്റുകൾ, വേരുകൾ, ചീളുകൾ), ചന്ദന അറക്കപൊടി, ചന്ദനവെള്ള എന്നിവ 2014 ആഗസ്റ്റ്് മാസം 7-ാം തീയതി വ്യാഴാഴ്ച പകൽ 10 മണിക്ക് മറയൂർ ഡിവിഷണൽ ഫോറസ്റ്റ് ആഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ മറയൂർ സർക്കാർ ചന്ദന ഡിപ്പോയിൽ വെച്ച് (മൂന്നാർ-ഉടുമൽ പേട്ട് റോഡിൽ മൂന്നാറിൽ നിന്ന് 42 കിലോമീറ്റർ വടക്കു കിഴക്ക് ദിശയിലും, ഉടുമൽ പേട്ടയിൽ നിന്ന് 45 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് ദിശയിലും മറയൂർ സ്ഥിതി ചെയ്യുന്നു.) കൊല്ലം റീജിയണൽ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെയും, കോട്ടയം ഹൈറേഞ്ച് സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെയും സാന്നിദ്ധ്യത്തിൽ ഈ ചന്ദന നോട്ടിഫിക്കേഷൻ പ്രകാരമുള്ള പൊതു ദർഘാസ്/ലേല നിബന്ധനകളും, 22-12-2009-ലെ 50-ാമത് കേരള ഗസറ്റിൽ പ്രസിദ്ധീ കരിച്ചിട്ടുള്ള ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരത്തിന്റെ 2-12-2009-ലെ പ്രൊ-(5)-6835/2009-ാം നമ്പർ നോട്ടിഫിക്കേഷൻ പ്രകാരമുള്ള പൊതുദർഘാസ്/ലേല നിബന്ധനകളും 14-10-2008-ലെ 41-ാമത് കേരള ഗസറ്റിൽ പ്രസിദ്ധീ കരിച്ചിട്ടുള്ള മറയൂർ സാന്റൽ ഡിവിഷണൽ ഫോറസ്റ്റ് ആഫീസറുടെ എം. ഡി. ഇ. 3991/2007 അംഗീകൃത നോട്ടിഫിക്കേഷൻ തീയതി 17-9-2008 പ്രകാരമുള്ള ചന്ദന ദർഘാസ്/ലേല നിബന്ധനകളും പ്രകാരം പരസ്യമായി ദർഘാസ്/ലേലം ചെയ്തു വിൽക്കു ന്നതാണ്. ടി ദർഘാസ്/ലേലദിവസം ഏതെങ്കിലും കാരണവശാൽ ദർഘാസ്/ലേലം നടത്താൻ കഴിയാതെ വന്നാൽ തൊട്ടടുത്ത പ്രവർത്തി ദിവസം നി›ിത സ്ഥലത്തും സമയത്തും വെച്ച് ദർഘാസ്/ലേലം നടത്തുന്നതായിരിക്കും. ദർഘാസിന് ആവശ്യമായ ഫോറങ്ങൾ `300 സർക്കാർ അതത് കാലങ്ങളിൽ നി›യിക്കുന്ന വിൽപന നികുതിയും അടച്ച് മറയൂർ ഫോറസ്റ്റ് റെയിഞ്ചാ ഫീസിൽ നിന്നും ദർഘാസ്/ലേല തീയതിക്ക് ഒരാഴ്ച മുൻപ് മുതൽ ലേല തീയതി രാവിലെ 8 മണിവരെ ലഭ്യമാണ്. ദർഘാസ്/ ലേല ദിവസം രാവിലെ 9 മണിവരെ മറയൂർ റെയ്ഞ്ചാഫീസിൽ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസ് ഫോറങ്ങളും, അപൂർണ്ണവും ന്യൂനതയുള്ളതുമായ ദർഘാസ് ഫോറങ്ങളും നിരാകരിക്കുന്ന താണ്. ദർഘാസ് സമർപ്പിക്കുന്ന ആൾ ദർഘാസ് ഫോറങ്ങളിൽ അവർ വാങ്ങാനുദ്ദേശിക്കുന്ന ലോട്ട് നമ്പരുകളും നിരക്കുകളും വ്യ‡മായി രേഖപ്പെടുത്തി ഒപ്പിടേ≠താണ്.
24th JUNE 2014] FOREST DEPARTMENT 369പട്ടിക
ക്രമ ക്ലാസ് നമ്പർ ക്ലാസ്സിന്റെ പേര് ഉദ്ദേശ തൂക്കം നമ്പർ
(കി. ഗ്രാം.)
ചൈന ബുദ്ദ്
5.700 1 II-ാം ക്ലാസ്സ്
13.600
ഗോത്ല 24.380
റൂട്ട് ഫസ്റ്റ് ക്ലാസ്സ് 2483.240
റൂട്ട് സെക്കന്റ ് ക്ളാസ്സ് 1867.640
റൂട്ട് തേർഡ ് ക്ളാസ്സ് 2388.730
മിക്സഡ് ചിപ്സ് 17093.300
104.750 2 III-ാം ക്ലാസ്സ് പഞ്ചം 3 IV-ാം ക്ലാസ്സ് 4 V-ാം ക്ലാസ്സ് ഗാഡ് ബഡ്ല 645.000 5 VI-ാം ക്ലാസ്സ് ബഗ്രദാദ് 21435.400 6 VII-ാം ക്ലാസ്സ് 7 VIII-ാം ക്ലാസ്സ് 8 IX-ാം ക്ലാസ്സ് 9 X-ാം ക്ലാസ്സ് ജയ് പോക്കൽ 7477.000 ചെറിയ 1744.500 10 XI-ാം ക്ലാസ്സ് 11 XII-ാം ക്ലാസ്സ് 12 XIII-ാം ക്ലാസ്സ് അറക്കപൊടി 13 XIV-ാം ക്ലാസ്സ് ചന്ദനവെള്ള 7004.000
ആ െ ക 62287.240 നിരതദ്രവ്യം—` 50,000.
ദർഘാസ് ഫോറത്തിന്റെ വില —` 300 + സർക്കാർ അതാത് കാലങ്ങളിൽ നി›യിക്കുന്ന മൂല്യവർദ്ധിത നികുതി (VAT).
ദർഘാസ് വിതരണം ചെയ്യുന്ന അവസാന തീയതിയും സമയവും സ്ഥലവും—ലേല ദിവസം രാവിലെ 8 മണിവരെ, മറയൂർ റെയിഞ്ചാഫീസ്.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും സ്ഥലവും—ലേല ദിവസം രാവിലെ 9 മണിവരെ, മറയൂർ റെയിഞ്ചാഫീസ്.
ലേല തീയതിയും സമയവും—7-8-2014 രാവിലെ 10 മണി.
ലേല സ്ഥലം—സർക്കാർ ചന്ദന ഡിപ്പോ, മറയൂർ.
മേൽ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ചന്ദനത്തിൽ ഏതെങ്കിലും ഇനം/അളവ് വിൽക്കാതിരിക്കുന്നതിനുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ആഫീസറിൽ നിക്ഷിപ്തമായിരിക്കും. ദർഘാസ്/ലേലത്തിൽ പങ്ക് കൊള്ളാൻ ഉദ്ദേശിക്കുന്നവർ അവരുടെ തിരിച്ചറിയൽ കാർഡ്, സ്ഥിരം മേൽവിലാസം, കൈയ്യൊപ്പ്, ഫോട്ടോ എന്നിവ സാക്ഷ്യപ്പെടുത്തിയ ബന്ധപ്പെട്ട ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റിന്റെ സർട്ടിഫിക്കറ്റും, ഇലക്ഷൻ കമ്മീഷൻ നൽകിയ എെഡന്റിറ്റി കാർഡിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും നിരതദ്രവ്യം കെട്ടിവയ്ക്കുന്നതിന് മുമ്പായി സമർപ്പിക്കേ≠താണ്. മേൽ വിവരിച്ച പ്രകാരം ഏതെങ്കിലും തിരിച്ചറിയൽ രേഖ ഹാജരാക്കാത്തവരെ ദർഘാസ്/ലേലത്തിൽ പങ്ക് കൊള്ളാൻ അനുവദിക്കുന്നതല്ല. ദർഘാസ്/ലേലത്തിൽ പങ്കുകൊള്ളാൻ ഉദ്ദേശിക്കുന്നവർ ` 50,000 (അൻപതിനായിരം രൂപ മാത്രം) നിരതദ്രവ്യം രൊക്കം പണമായി ദർഘാസിനോടൊപ്പം കെട്ടിവയ്ക്കേ≠ താണ്. വാങ്ങാനുദ്ദേശിക്കുന്ന ലോട്ടുകളുടെ നമ്പരും അവയ്ക്ക് നൽകാനുദ്ദേശിക്കുന്ന വിലയും വ്യ‡മായി ദർഘാസിൽ രേഖപ്പെടുത്തേ≠താണ്. വിജയിയായ ദർഘാസുകാരൻ/ലേലക്കാരൻ ലേലം കഴിഞ്ഞാലുടൻ മൊത്തം വില അൻപതി നായിരം രൂപയിൽ കുറവാണെങ്കിൽ മുഴുവൻ തുകയും അൻപതിനായിരം രൂപയിൽ കൂടുതലാണെങ്കിൽ മൊത്തം വിലയുടെ 35% തുക, കുറഞ്ഞത് അൻപതിനായിരം രൂപയും കൂടിയത് ര≠ര ലക്ഷം രൂപയും അപ്പോൾ തന്നെ പണമായോ മൂന്നാർ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ മാറ്റാവുന്ന മറയൂർ റെയിഞ്ചാഫീസറുടെ പേരിൽ എടുത്തിട്ടുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിന്റെ ഡിമാന്റ ് ഡ്രാഫ്റ്റ് ആയോ അടയ്ക്കേ≠താണ്. മൊത്തം വിലയുടെ 35% തുക ര≠ര ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ ദർഘാസ്/ലേല ദിവസം അടച്ച തുക കഴിച്ച് ബാക്കി വരുന്ന തുക ദർഘാസ്/ലേലം കഴിഞ്ഞ് ഏഴ് ദിവസത്തിനകം ദേവികുളം സബ് ട്രഷറിയിൽ അടച്ച് ചെലാൻ രസീത് മറയൂർ ഫോറസ്റ്റ് റെയിഞ്ചാഫീസറെ ഏൽപ്പിക്കേ≠താണ്.
ദർഘാസ്/ലേലത്തിൽ വിജയികളാകുന്നവർ വിലയ്ക്കു വാങ്ങുന്ന ചന്ദനം എങ്ങോട്ട് കൊ≠ുപോകുന്നു, എന്താവശ്യത്തിന് കൊ≠ുപോകുന്നു എന്നത് കണക്കിലെടുക്കാതെ സർക്കാർ നി›യിക്കുന്ന മൂല്യ വർദ്ധിത നികുതി കൂടി അടയ്ക്കാൻ ബാദ്ധ്യസ്ഥരാണ്. നിയമാനുസൃതമായ വാറ്റ്, ഇൻകം ടാക്സ് എന്നിവ ചെലാൻ ലഭിക്കുന്ന മുറയ്ക്ക് ദേവികുളം സബ് ട്രഷറിയിൽ ഒടുക്കി പകർപ്പ് മറയൂർ ഫോറസ്റ്റ് റെയിഞ്ചാഫീസർ മുമ്പാകെ ഹാജരാക്കേ≠താണ്.
24th JUNE 2014] FOREST DEPARTMENT 370ലേല നിബന്ധനകളിൽ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരം എന്തെങ്കിലും ഭേദഗതിയോ മാറ്റമോ വരുത്തിയാൽ ആയത് ഈ ദർഘാസ്/ലേലത്തിനും ബാധകമായിരിക്കുന്നതും ടി വിവരം ദർഘാസ്/ലേലത്തിന് മുൻപ് പങ്കെടുക്കുന്നവരെ അറിയിക്കുന്നതുമാണ്. മുകളിൽ പട്ടികയിൽ പറഞ്ഞിട്ടുള്ള ചന്ദനത്തിന്റെ അളവിൽ മാറ്റം വരുത്തുന്നതിനോ മറ്റൊരറിയിപ്പ് കൂടാതെ ദർഘാസ്/ലേലം റദ്ദ് ചെയ്യുന്നതിനോ ഉള്ള അധികാരം മറയൂർ ഡിവിഷണൽ ഫോറസ്റ്റ് ആഫീസറിൽ നിക്ഷിപ്തമായിരിക്കും.
ദർഘാസ്/ലേലം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ മറയൂർ ഫോറസ്റ്റ് റെയിഞ്ചാഫീസിൽ (ഫോൺ-04865 252378)നിന്നോ മറയൂർ ചന്ദന ഡിവിഷണൽ ഫോറസ്റ്റ് ആഫീസിൽ (ഫോൺ-04865 252988) നിന്നോ പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാ വുന്നതാണ്. കൂടുതൽ വിവരങ്ങൾ വനംവകുപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റായ www.forest. kerala.gov.in-ൽ നിന്നും ലഭ്യമാണ്.
No. E-940/2014.
26th May 2014.
The following quantities of cleaned sandalwood (billets, roots and chips), sandal saw dust and sandal sapwood billets, stacked and stored at Government Sandal Depot godown in Marayoor Range will be offered for sale by tender- cum-auction at 10 a. m. on 7th August 2014 at the Government Sandal Depot, Marayoor (Marayoor is situated at Munnar-Udumalpet road 42 Kms North East of Munnar and 45 Kms South West of Udumalpet) by the Divisional Forest Officer, Sandal Forest Division, Marayoor or any other officer authorized for the purpose in the presence of Addl. Principal Chief Conservator of Forests, Regional South, Kollam and the Chief Conservator of Forests, High Range Circle, Kottayam as per sale conditions notified in the tender-cum-auction notification, the general sale conditions published in Kerala Gazette No. 50 dated 22-12-2009 Vide notification No. Pro.(5) -6635/2009 dated 2-12-2009 of the Chief Conservator of Forests (Protection), Thiruvananthapuram and the approved general sandal sale conditions published in Kerala Gazette No. 41 dated 14-10-2008 vide notification No. MDE- 3991/2007 dated 17-9-2008 of the Divisional Forest Officer, Sandal Forest Division, Marayoor. If the tender-cum-auction cannot be conducted on the proposed date due to unavoidable reasons, it will be conducted on the next working day at the same venue and time. The tender forms will be available for sale at Forest Range Office, Marayoor one week before the date of auction at a price of ` 300+VAT as per rules. The sale of tender forms will be closed at 8 a.m. on the date of auction. The sealed tender will be accepted in Forest Range Office, Marayoor until 9 a.m. of the date of auction. The tenders received after the specified time will be rejected.
Incomplete and defective tender forms will also be rejected. The tenderer should clearly record the lot numbers as well as the rate offered for each lot which is intended to be purchased. The tenderer should properly sign in tender forms.
SCHEDULE
Class No. Name of Class
Sl. No.
Approximate
Quantity (in Kg)
1 II Class China budh
5.700 2 III Class Panjam 13.600 3 IV Class Ghotla
24.380 4 V Class Ghat Badla
645.000 5 VI Class Bagradad 21435.400 6 VII Class Root 1st Class 2483.240 7 VIII Class Root 2nd Class 1867.640 8 IX Class Root 3rd Class 2388.730 9 X Class
Jajpokal
7477.000 10 XI Class Cheria
1744.500 11 XII Class Mixed Chips 17093.300 12 XIII Class Saw Dust
104.750 13 XIV Class Sandal Sapwood billets 7004.000
Total 62287.24024th JUNE 2014] FOREST DEPARTMENT 371 Earnest Money Deposit—` 50,000.
Cost of tender form—` 300+VAT as per rules.
Last date, time and place for issuance of tender form— 8 a.m. on the date of auction, Forest Range Office, Marayoor.
Last date, time and place for receipt of tender form— 9 a.m. on the date of auction, Forest Range Office, Marayoor.
Time and date of auction—10 a.m. on 7th August 2014 (Tuesday).
Place of auction— Government Sandal Depot, Marayoor.
The Divisional Forest Officer, Sandal Division, Marayoor reserves all the right to exclude any class or quantity of sandalwood shown in the schedule above for sale. The tenderer/bidder should produce a certificate issued by the concerned District Magistrate to prove his identity, permanent address, signature and photo. They should produce an attested photocopy of the Electoral Identity Card also. Those who fail to produce the Identity Certificate as above will not be allowed to participate in the sale. Each tenderer/bidder must deposit, before being permitted to participate in the sale, an EMD of ` 50,000 (Rupees Fifty Thousand only) and sign the sale notice in token of acceptance of the sale conditions. The lot number and the rate should be legibly written in the tender form both in figures and words. The successful tenderer/bidder should remit the full sale value if the tender/bid value is less than Rupees fifty thousand only. If the tender/bid value is more than Rupee fifty thousand, 35 % of the sale value, subjected to a minimum of Rupees fifty thousand and a maximum of Rupees two lakh and fifty thousand, should be remitted on the date of auction either in cash or as Nationalised Bank Demand Draft drawn in favour of the Forest Range Officer, Marayoor which is payable at State Bank of Travancore, Munnar Branch. If the 35% of the sale value is more than Rupees two lakh and fifty thousand, the balance amount should be remitted within seven days from the date of auction at the Sub Treasury, Devikulam and the receipted Chalan should be produced before the Forest Range Officer, Marayoor.
Value Added Tax (VAT) as per Rules will be applicable to all successful bidder/tenderer irrespective of the destination of transporation and purpose for the auctioned sandalwood. The Value Added Tax and Income Tax should be remitted at Devikulam Sub Treasury and the Chalan receipt of the same should be produced before the Forest Range Officer, Marayoor in time.
If any modifications or change in the sale conditions are intimated by the Addl. Principal Chief Conservator of Forests (Protection), Thiruvananthapuram that will also be applicable to this tender-cum-auction sale and it will be informed to the bidder/tenderer before tender-cum-auction. The undersigned reserves all the right to alter the quantities of sandal materials mentioned in the above schedule or to cancel the tender-cum-auction of any sandal materials without further notice.
More details regarding the tender-cum-auction sale can be obtained from the Forest Range Office, Marayoor (Phone-04865 252378) or from the Divisional Forest Office, Sandal Division, Marayoor (Phone-04865 252988 or 252977) on all working days. The details regarding the Tender-cum-auction can also be downloaded from the department official website www.forest.kerala.gov.in
(Sd.) Office of the Divisional Forest Officer, Sandal Forest Division, Marayoor.
Divisional Forest Officer. (For and on behalf of the Governor of Kerala)24th JUNE 2014] FOREST DEPARTMENT 372
തടി വില്പന വിഭാഗം, പാലക്കാട്
ദർഘാസ്/ലേല പരസ്യം
2014 മേയ് 30.
നമ്പർ ടി.എസ്.പി. 2-1340/2013.
പാലക്കാട് തടി വില്പന വിഭാഗത്തിന്റെ കീഴിലുള്ള ഡിപ്പോകളിൽ അട്ടിവച്ചിട്ടുള്ള തടിയിനങ്ങൾ താഴെ പട്ടികയിൽ പറയുന്ന തീയതികളിൽ രാവിലെ 10 മണിക്ക് കേരള വനം വകുപ്പ് സംരക്ഷണവിഭാഗം അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ പ്രൊ5-26274/12 തീയതി 22-11-2013 നമ്പരായുള്ള ഉത്തരവിന് വിധേയമായി, ദർഘാസ് / ലേല വ്യവസ്ഥകൾ പ്രകാരം വിൽക്കുന്നതാണ്. വിശദവിവരങ്ങൾക്ക് ഈ ഓഫീസിലോ ഡിപ്പോ ഓഫീസിലോ ബന്ധപ്പെടേ≠താണ്.
ഇ. എം. ഡി – തേക്കിന്—` 20,000, മറ്റിനം–` 10,000.
ദർഘാസ് ഫോറത്തിന്റെ വില—` 200 + വാറ്റ്
പട്ടിക
പല ഡിപ്പോയുടെ ലേല തേക്കുതടി തേക്ക് തേക്ക് റോസ് തേക്ക് ജാതി പല പേര് തീയതി (എം3) കയറ്റുമതി കഴ വുഡ് വിറക് വിറക് ജാതി (എം3) (എണ്ണം) (എം ടി) (എം ടി) (എം3)
10 നെടുങ്കയം 3-7-2014 സി II-5 (മലപ്പുറം) സി III-10
സി IV-5
100 വാളയാർ 15-7-2014 ബി I-10 (പാലക്കാട്) ബി II-35 ബി III-10 ബി IV-5 സി I-5 സി II-30 സി III-20 സി IV-10 ബി.എസ്.-5
1
50 അരുവാക്കോട് 23-7-2014 ബി I-3 (മലപ്പുറം) ബി II-30 ബി III-30 ബി IV-25 സി II-20 സി III-20 സി IV-20 ബി.എസ്.-10
No. TSP2-1340/2013.
30th May 2014.
It is hereby notified for the information of the public that the Tender cum Auction Sale of Timber etc. mentioned in the schedule will be conducted at 10 a.m. subject to the sale conditions published by the Additional Principal Chief Conservator of Forests (P), Thiruvananthapuram vide Pro 5-26274/12 dated 22-11-2013. Further details can be had from the Depot Officer and from this office during office hours.
EMD –Teak—` 20,000, Others—` 10,000.
Cost of tender form— ` 200 + VAT.
24th JUNE 2014] FOREST DEPARTMENT 373SCHEDULE
Teak Misc.
Teak Teak Teak Rose Fire Fire Misc.
Depot Auction Date Timber Exp. Poles wood wood wood Timbers
10 Nedumgayam 3-7-2014 C II-5 (Malappuram) C III-10
C IV-5
100 Wayalar 15-7-2014 B I-10 (Palakkad) B II-35
B III-10 B IV-5 C I-5 C II-30 C III-20 C IV-10 BS-5
1
50 Aruvacode 23-7-2014 B I-3 (Malappuram) B II-30
B III-30 B IV-25 C II-20 C III-20 C IV-20 BS-10
(Sd.)
Timber Sales Division, Palakkad.
Divisional Forest Officer. (For and on behalf of the Governor of Kerala)