© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
25
No.
} 2014 ജൂൺ 24 24th June 2014 1189 മിഥുനം 10 10th Mithunam 1189 1936 ആഷാഢം 3 3rd Ashadha 1936
PART III
Health Services Department
പുനർ ലേലം/ദർഘാസ് പരസ്യം
നമ്പർ എ1/6655/2013.
2014 മേയ് 20.
കോഴിക്കോട് ഗവൺമെന്റ ് ജനറൽ ആശുപത്രിയോട് അനുബന്ധിച്ചുള്ള സ്റ്റാഫ് കാന്റീൻ 16-7-2014 മുതൽ 31-3-2015 വരെയുള്ള കാലയളവിൽ നടത്തുന്നതിനുള്ള അവകാശത്തിനായി താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി മുദ്രവച്ച ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു. കൂടാതെ ഇതുസംബന്ധിച്ച് ടെ≠റിൽ പങ്കെടുത്തവർക്ക് പരസ്യലേലവും ഉ≠ായിരിക്കുന്ന താണ്.
നിബന്ധനകൾ
1. സ്റ്റാഫ് കാന്റീൻ പ്രവർത്തിപ്പിക്കേ≠ത് ഇതിനായി പ്രത്യേകം നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിലായിരിക്കണം.
2. ടെ≠ർ ഫോറത്തിന്റെ വില "210-വൈദ്യസഹായവും പൊതുജനാരോഗ്യവും-80 ജനറൽ 800 മറ്റുവരവുകൾ-88 പലവക" എന്ന ശീർഷകത്തിലും 4.04% വിൽപ്പന നികുതി "0040-വിൽപ്പന നികുതി-102-സംസ്ഥാന വിൽപ്പന നികുതി-01-നികുതി പിരിവുകൾ" എന്ന ശീർഷകത്തിലും ട്രഷറിയിൽ അടച്ച ചെലാൻ രസീതും ടെ≠ർ ഫോറത്തിനുള്ള അപേക്ഷയും ഹാജരാക്കുന്നവർക്ക് ദർഘാസ് ഫോറങ്ങൾ നൽകുന്നതാണ്.
3. ടെ≠ർഫോറത്തിന്റെ വില ഒറിജിനലിന് ` 1,000 + വിൽപ്പന നികുതി 4% + 1 % വിൽപ്പന നികുതിയി∑േലുള്ള സെസ്സ്, ഡ്യൂπിക്കേറ്റ് ` 500 + വിൽപ്പന നികുതി 4% + 1 % വിൽപ്പന നികുതിയി∑േലുള്ള സെസ്സും ആകുന്നു.
4. ടെ≠റിൽ പങ്കെടുക്കുന്നവർ നിരതദ്രവ്യമായി ` 10,000 കോഴിക്കോട് മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ്, കോഴിക്കോട് ഗവൺമെന്റ ് ജനറൽ ആശുപത്രി സൂപ്ര≠ിന്റെ പേരിൽ എടുത്ത് ഹാജരാക്കേ≠താണ്. ടെ≠ർ ഫോറവും ഡിമാന്റ ് ഡ്രാഫ്റ്റും സമർപ്പിക്കുന്നവരെ മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുകയുള്ളു.
5. ടെ≠ർ ഫോറം ആവശ്യമുള്ളവർ അപേക്ഷയോടൊപ്പം ` 1,00,000-ത്തിൽ കുറയാത്ത അസ്സൽ സോൾവൻസി സർട്ടിഫിക്കറ്റ് അപേക്ഷകന്റെ പേരിൽ ബന്ധപ്പെട്ട തഹശീൽദാരിൽ നിന്നും 1-1-2013-ന് ശേഷം ലഭിച്ചത്, കുടിക്കട സർട്ടിഫിക്കറ്റിനോടൊപ്പം സമർപ്പിക്കേ≠താണ്.
മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാത്തവർക്ക് ടെ≠ർ ഫോറം യാതൊരു കാരണവശാലും നൽകുന്നതല്ല.
6. ടെ≠ർ ഫോറം 26-6-2014 മുതൽ 7-7-2014-ന് 3 മണിവരെ ആശുപത്രി ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.
24th JUNE 2014] HEALTH SERVICES DEPARTMENT 167. പൂർണ്ണരൂപത്തിലുള്ള ടെ≠ർ ഫോറം 8-7-2014 വൈകുന്നേരം 5 മണിവരെ സ്വീകരിക്കുന്നതും, 9-7-2014-ന് ഉച്ചയ്ക്ക് 2 മണിക്ക് ലേലം നടത്തുകയും അതിനുശേഷം ടെ≠റുകൾ കരാറുകാരുടെയോ, അവരുടെ അധികാര പ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതും, ലേല തുകയോ, ടെ≠ർ തുകയോ ഏതാണ് കൂടുതൽ അത് താൽക്കാലികമായി സ്ഥിരീകരിക്കുന്നതും, ആയതിന്റെ അവസാന തീരുമാനം ആശുപത്രി വികസന സമിതിയുടെ ചെയർമാന്റെ അംഗീകാരത്തിന് വിധേയമായി പുറപ്പെടു വിക്കുന്നതുമായിരിക്കും.
8. 8-7-2014-ന് ശേഷം ലഭിക്കുന്ന ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
9. ടെ≠ർ ഫോറത്തിൽ 16-7-2014 മുതൽ 31-3-2015 വരെയുള്ള കാലയളവിൽ പ്രതിമാസം ............രൂപ നൽകിക്കൊ≠് കോഴിക്കോട് ഗവൺമെന്റ ് ജനറൽ ആശുപത്രിയോടനുബന്ധിച്ചുള്ള സ്റ്റാഫ് കാന്റീൻ നടത്തുവാൻ തയ്യാറാണെന്ന് പേരും പൂർണ്ണ മേൽവിലാസവും വച്ച് വ്യ‡മായി എഴുതി ഒപ്പിട്ടിരിക്കണം.
10. ലേലത്തുക, ടെ≠ർ തുക എന്നിവയ്ക്ക് പുറമെ സ്റ്റാഫ് കാന്റീൻ കെട്ടിടത്തിന് പൊതുമരാമത്ത് വകുപ്പ് നി›യിക്കുന്ന കെട്ടിടവാടക, കറന്റ ് ചാർ÷്, വാട്ടർ ചാർജ് എന്നിവയും അതാത് മാസം 4-ാം പ്രവൃത്തി ദിവസത്തിനുള്ളിൽ തന്നെ ഓഫീസിൽ അടച്ച് രസീത് വാങ്ങേ≠താണ്.
11. ടെ≠ർ അടക്കം ചെയ്ത കവറിനുപുറത്ത് 2014-15 വർഷത്തെ ആശുപത്രി കാന്റീൻ നടത്തിപ്പിനുള്ള ടെ≠ർ നമ്പർ എ1/6655/2013 തീയതി 20-5-2014 എന്ന് വ്യ‡മായി എഴുതി ടെ≠ർ നൽകുന്നയാളിന്റെ പൂർണ്ണ മേൽവിലാസം കവറിന് താഴെ ഇടതുവശത്ത് രേഖപ്പെടുത്തി, സൂപ്ര≠്, ഗവൺമെന്റ ് ജനറൽ ആശുപത്രി, കോഴിക്കോട് എന്ന ആശുപത്രി സൂപ്ര≠ിന്റെ വിലാസത്തിൽ സമർപ്പിക്കേ≠താണ്.
12. ടെ≠റിനൊപ്പം താഴെ ചേർത്ത പ്രാഥമിക ഉടമ്പടി ` 100 (നൂറ് രൂപ)-ന്റെ മുദ്രക്കടലാസിൽ എഴുതി ഒപ്പിട്ടു സമർപ്പിക്കേ≠താണ്.
കോഴിക്കോട് ഗവൺമെന്റ ് ജനറൽ ആശുപത്രിയോട് അനുബന്ധിച്ചുള്ള സ്റ്റാഫ് കാന്റീൻ നടത്തുന്നതിനുള്ള ടെ≠ർ/ ലേലം എന്റെ പേർക്ക് സ്ഥിരപ്പെടുത്തുകയാണെങ്കിൽ സൂപ്ര≠് നി›യിക്കുന്ന എല്ലാ നിബന്ധനകളും ഞാൻ നിരുപാധികം പാലിക്കുന്നതാണ്. എന്റെ ഭാഗത്ത് നിന്നുള്ള എന്തെങ്കിലും വീഴ്ച കാരണം സർക്കാരിനു≠ായേക്കാവുന്ന എല്ലാ ക„ ന„ങ്ങൾക്കും ഞാൻ ഉത്തരവാദിയായിരിക്കുകയും വല്ല സാമ്പത്തിക ന„വും ഉ≠ാവുകയാണെങ്കിൽ ആയത് തിരിച്ചടയ്ക്കുവാൻ ഞാൻ ബാദ്ധ്യസ്ഥനാണെന്നും തികയാതെ വന്നാൽ എന്റെയും കുടുംബത്തിന്റെയും സ്ഥാവര ജംഗമ സ്വത്തുക്കളിൽ നിന്നും ആയത് വസൂലാക്കാൻ എനിക്ക് സമ്മതവുമാണെന്ന് ഇതിനാൽ സാക്ഷ്യപ്പെടുത്തുന്നു. ടെ≠ർ ഉറപ്പിച്ച് പ്രവർത്തനം തുടരാതെയോ ഇടയ്ക്കുവച്ച് നിർത്തുകയോ ചെയ്യുമ്പോൾ ഉ≠ാകാവുന്ന സാമ്പത്തിക ന„ത്തിന് ഞാൻ സർക്കാരിനോട് കടപ്പെട്ടവനാണെന്നും ആയത് എന്നിൽ നിന്ന് ഈടാക്കുമെന്നും എനിക്ക് പൂർണ്ണ ബോദ്ധ്യമു≠്.
(ഒപ്പ്) : (പേരും പൂർണ്ണ മേൽവിലാസവും) :
സാക്ഷികൾ: (1) (ഒപ്പ്),
പേര്, പൂർണ്ണ മേൽവിലാസം
(2) (ഒപ്പ്),
പേര്, പൂർണ്ണ മേൽവിലാസം
13. സ്റ്റാഫ് കാന്റീനിൽ നിന്ന് ആശുപത്രി ജീവനക്കാർ, പരിശീലനം നേടുന്ന വിദ്യാർ∞ികൾ, ട്രെയിനിംഗിന് വരുന്ന ആരോഗ്യവകുപ്പ് ജീവനക്കാർ, ആശുപത്രി കരാർ ജീവനക്കാർ, ആശുപത്രി വികസന സൊസൈറ്റി ജീവനക്കാർ, സൂപ്ര≠് നിയമിക്കുന്ന താൽക്കാലിക ജീവനക്കാർ എന്നിവർക്ക് സൂപ്ര≠് നി›യിക്കുന്ന സഹായ നിരക്കിൽ ഭക്ഷ്യവസ്തുക്കൾ നൽകുവാൻ കാന്റീൻ കരാറുകാരൻ ബാദ്ധ്യസ്ഥനാണ്. ടെ≠റിന്റെ കാലയളവിൽ യാതൊരു കാരണവശാലും ഈ നിരക്കുകൾ പുതുക്കി നി›യിക്കുന്നതല്ല.
14. സ്റ്റാഫ് കാന്റീൻ നടത്തിപ്പിനാവശ്യമായ പാത്രങ്ങൾ, ഫർണീച്ചറുകൾ മുതലായ എല്ലാ സാധനങ്ങളും കരാറുകാരൻ സ്വന്തം നിലയ്ക്ക് ഏർപ്പാടാക്കേ≠താണ്. ആശുപത്രി ജീവനക്കാർക്ക് പ്രത്യേകമായുള്ള സാധനങ്ങളുടെ വില കരാറുകാരൻ സ്വന്തം ചെലവിൽ വ്യ‡മായി കാണത്തക്കവിധം കാന്റീനിൽ പ്രദർശിപ്പി ക്കേ≠താണ്. ജീവനക്കാർക്ക് ബാധകമായ സൗജന്യ നിരക്കിലുള്ള ഭക്ഷണ സാധനങ്ങളുടെ വില വിവരപ്പട്ടിക ഓഫീസിൽ നിന്നും ടെ≠റിന്റെ കൂടെ നൽകുന്നതാണ്. പിന്നീട് ഈ നിരക്കിൽ വർദ്ധനവ് ഉ≠ായിരിക്കുന്നതല്ല.
15. സൂപ്ര≠ിന്റെ രേഖാമൂലമുള്ള അനുമതി കൂടാതെ കാന്റീൻ കെട്ടിടത്തിലോ പരിസര പ്രദേശത്തോ യാതൊരുവിധ മരാമത്തുപണികളും നടത്തുവാൻ പാടുള്ളതല്ല.
16. ആശുപത്രി അച്ചടക്കത്തിനു വിരുദ്ധമായോ സർക്കാർ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായോ ഉള്ള യാതൊരുവിധ നടപടികളും കരാറുകാരനിൽനിന്നോ മറ്റു കാന്റീൻ ജീവനക്കാരിൽ നിന്നോ ഉ≠ാവാൻ പാടുള്ളതല്ല.
17. ഭക്ഷ്യവസ്തുക്കളല്ലാത്ത അന്യവസ്തുക്കൾ കാന്റീനിൽ വിൽപ്പന നടത്തുവാൻ പാടുള്ളതല്ല.
18. കാരണം കാണിക്കാതെ തന്നെ ടെ≠ർ/ലേലം മാറ്റിവയ്ക്കുവാനും ദുർബലപ്പെടുത്തുവാനുമുള്ള പൂർണ്ണമായ അധികാരം സൂപ്ര≠ിൽ നിക്ഷിപ്തമാണ്.
19. ടെ≠ർ ഉറപ്പിച്ചുകൊ≠ുള്ള ഉത്തരവ് കിട്ടി മൂന്നു ദിവസത്തിനകം പ്രസ്തുത കാലയളവിന്റെ മൊത്തം ലൈസൻസ് ഫീ സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂപ്ര≠ിന്റെ പേരിൽ സ്വതന്ത്രമായി സ്വയം മാറ്റിയെടുക്കാവുന്ന ബാങ്ക് ഡെപ്പോസിറ്റ് രസീത്/ട്രഷറി ഡെപ്പോസിറ്റ് രസീത്/നാഷണൽ സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് രസീത് ഇവയിൽ ഏതെങ്കിലുമൊന്ന് സമർപ്പിക്കേ≠താണ്. തുടർന്ന് എല്ലാ മാസവും കൃത്യമായി അതാത് മാസത്തെ ലേലം/ടെ≠ർ തുക, കെട്ടിടവാടക, വെള്ളക്കരം, വൈദ്യുതി ചാർ÷് എന്നിവ ടെ≠ർ പ്രാബല്യത്തിൽ വന്ന ഓരോ ദിവസവും24th JUNE 2014] HEALTH SERVICES DEPARTMENT 17 22. കാന്റീൻ നടത്തിപ്പ് തുടങ്ങുന്നതിന് മുമ്പായി ആയതിന്
ബന്ധപ്പെട്ട അധികൃതരിൽ നിന്നും കരാറുകാരന്റെ
പേരിൽ വാങ്ങിയ പി.എഫ്.എ. ലൈസൻസ് കരാറുകാരൻ
സ്വന്തം നിലയ്ക്ക് സമ്പാദിച്ച് ആശുപത്രി സൂപ്ര≠ിന്
സാക്ഷ്യപ്പെടുത്തിയ പകർപ്പ് നൽകേ≠താണ്.
23. കാന്റീൻ സംബന്ധമായി കാലാകാലങ്ങളിൽ ഉ≠ായേക്കാ പൂർത്തീകരിച്ച മാസത്തിന്റെ 4-ാം പ്രവൃത്തിദിവസംതന്നെ ഓഫീസിൽ അടച്ചിരിക്കേ≠താണ്. ഇതിന് വീഴ്ച വരുത്തുന്നപക്ഷം പ്രസ്തുത തുകയ്ക്ക് പ്രതിമാസം ഒന്നരശതമാനം വീതം നിരക്കിൽ പിഴ ഈടാക്കുന്നതാണ്. 15 ദിവസം കഴിഞ്ഞിട്ടും തുക അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ ടെ≠ർ/ലേല നിബന്ധനകൾക്ക് വിധേയമായി മറ്റു നടപടികൾ സ്വീകരിക്കുന്നതാണ്.
വുന്ന എല്ലാ സർക്കാർ ഉത്തരവുകളും ആശുപത്രി
വികസന സൊസൈറ്റിയുടെ തീരുമാനങ്ങളും യഥാവിധി
പാലിക്കുവാൻ കരാറുകാരൻ ബാദ്ധ്യസ്ഥനാണ്.
24. കാന്റീൻ നടത്തിപ്പ് വഴി ആശുപത്രി അധീനതയിലുള്ള 20. ടെ≠ർ സ്ഥിരപ്പെടുത്തിയ ഉത്തരവിലെ നിബന്ധനകളും ടെ≠ർ നോട്ടീസിലെ നിബന്ധനകളും യഥാവിധി പാലിക്കുവാൻ കരാറുകാരൻ ബാദ്ധ്യസ്ഥനാണ്. ആയതിൽ വല്ല വീഴ്ചയും വന്നാൽ സർക്കാരിന് ഉ≠ാവുന്ന എല്ലാ ക„ന„ങ്ങൾക്കും കരാറുകാരൻ ഉത്തരവാദിയായിരിക്കും.
വസ്തുക്കൾക്ക് ക„ന„ങ്ങൾ സംഭവിച്ചാൽ ആയതിനുള്ള
ന„പരിഹാരം കരാറുകാരനിൽ നിന്നും ഈടാക്കുന്നതാണ്.
25. കാന്റീൻ എല്ലാ ദിവസവും തുറന്നു പ്രവർത്തി
ക്കേ≠താണ്.
26. ആശുപത്രി ജീവനക്കാർക്ക് പ്രത്യേകം •ാസ്, πേറ്റ്,
വാഷ്ബേസിൻ എന്നിവ കരാറുകാരൻ ഏർപ്പാടാക്കേ≠
താണ്.
21. കാന്റീൻ വളരെ വൃത്തിയോടെ നടത്തേ≠തും, ഭക്ഷണശാലാ നടത്തിപ്പ് സംബന്ധിച്ച് പൊതുജനാരോഗ്യ വകുപ്പ് അധികൃതർ, കോർപ്പറേഷൻ അധികൃതർ, മറ്റു ബന്ധപ്പെട്ട വകുപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട് ആവശ്യമുള്ള ലൈസൻസ്, നിബന്ധനകൾ എന്നിവ കരാറുകാരൻ സ്വന്തം ചെലവിൽ സംഘടിപ്പിക്കേ≠തും പി.എഫ്.എ. ലൈസൻസിന്റെ പകർപ്പ് കാന്റീനിൽ പ്രദർശിപ്പിക്കേ≠തുമാണ്. വകുപ്പുതല അന്വേഷണത്തിലെ വീഴ്ചകൾക്ക് ശിക്ഷണനടപടികളു≠ായാൽ കരാറുകാരൻ മാത്രം ബാദ്ധ്യസ്ഥനായിരിക്കും. അത്തരം അപാകതകൾക്ക് സർക്കാരിനു≠ാവുന്ന എല്ലാ ക„ന„ങ്ങൾക്കും കരാറുകാരൻ ഉത്തരവാദിയായിരിക്കും.
ഗവൺമെന്റ ് ജനറൽ ആശുപത്രി, (ഒപ്പ്) കോഴിക്കോട്. സൂപ്ര≠്.