Servants of Knowledge
Kerala Gazette · Government of Kerala

Re-Quotation/Auction Notice—Tender Notice

Published 24 June 2014

Department
Public Works Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-06-24.part_3_PWD
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

25

No.

} 2014 ജൂൺ 24 24th June 2014 1189 മിഥുനം 10 10th Mithunam 1189 1936 ആഷാഢം 3 3rd Ashadha 1936

PART III

Public Works Department

പുനർ ക്വട്ടേഷൻ/ലേല പരസ്യം

നമ്പർ എ3-1445/2013.

2014 മേയ് 27.

കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ്, മൂവാറ്റുപുഴ റോഡ്സ് സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന ഇനങ്ങൾ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ താഴെ പറയുന്ന ദിവസം താഴെ പറയുന്ന സ്ഥലത്തുവച്ച് പരസ്യമായി ലേലം ചെയ്ത് കൊടുക്കുന്നതാണ്.

ഇനവിവരവും അടങ്കൽ തുകയും—സബ് ഡിവിഷൻ എസ്.ആർ. നമ്പർ 04/എഇഇ/2013-14—ഓടിട്ട കെട്ടിടം നമ്പർ 6/177-181, സർവേ നമ്പർ 938/10, ആരക്കുഴ വില്ലേജ്—` 1,21,309.

നിരതദ്രവ്യം—` 6,100.

ലേല തീയതിയും സമയവും—9-7-2014, 11 മണി.

ലേല സ്ഥലം—കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലം (തോട്ടക്കര).

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ, മുകളിൽ കാണിച്ചിരിക്കുന്ന നിരക്കിലുള്ള നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്. ലേലത്തിന്റെ തലേദിവസം വൈകുന്നേരം 3 മണിവരെ മൂവാറ്റുപുഴ റോഡ്സ് സബ് ഡിവിഷൻ ഓഫീസിൽ ടി ആവശ്യത്തിലേക്കായി മുദ്രവച്ച ക്വട്ടേഷനുകളും സമർപ്പിക്കാവുന്നതാണ്.

ലേലത്തിൽ പങ്കെടുക്കുന്നവർ ലേല സമയത്തിനു മുൻപായി നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്.

ക്വട്ടേഷനോടൊപ്പം നിരതദ്രവ്യമായി നി›ിത തുക അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ മൂവാറ്റുപുഴ ബ്രാഞ്ചിൽ മാറാവുന്ന വിധം ബാങ്ക് ഡ്രാഫ്റ്റ് ഉള്ളടക്കം ചെയ്യേ≠താണ്. നിരതദ്രവ്യം ഡിമാന്റ ് ഡ്രാഫ്റ്റായി ഉള്ളടക്കം ചെയ്യാത്തതും താമസിച്ച് ലഭിക്കുന്നതുമായ ക്വട്ടേഷനുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ക്വട്ടേഷനുകൾ ലേലത്തിനുശേഷം ലേല സ്ഥലത്തുവച്ചുതന്നെ തുറക്കുന്നതാണ്. ലഭിച്ച ക്വട്ടേഷനുകൾ താരതമ്യപ്പെടുത്തി ഏറ്റവും കൂടുതൽ തുക ഏതാണോ ക്വട്ടേഷൻ അല്ലെങ്കിൽ ലേലത്തുക ആ തുകയ്ക്ക് ക്വട്ടേഷൻ തന്നതോ/ലേലം കൊ≠തോ ആയ ആളുടെ പേർക്ക് ക്വട്ടേഷൻ/ലേലം ഉറപ്പിക്കുന്നതും ലേല തുകയും നിലവിലുള്ള വില്പന നികുതിയും ചേർത്തുള്ള തുക ലേലസ്ഥലത്തുവച്ചു തന്നെ അടച്ച് രസീത് വാങ്ങേ≠തുമാണ്.

24th JUNE 2014] PUBLIC WORKS DEPARTMENT 128

ലേലം ഉറപ്പിക്കുന്ന ഉത്തരവ് കിട്ടിയാൽ ഏഴ് ദിവസ ത്തിനകം ലേല വസ്തുക്കൾ മറ്റ് വസ്തുക്കൾക്ക് കേടു കൂടാതെ സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠താണ്. ആയതിന് വീഴ്ച വരുത്തിയാൽ ആദ്യ ലേലക്കാരനെ ഒഴിവാക്കി വസ്തുക്കൾ വീ≠ും ലേലം ചെയ്ത് സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും നിരതദ്രവ്യം ക≠ുകെട്ടു ന്നതുമാണ്. പുനർലേലംമൂലം സർക്കാരിന് ഏതെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് ലേലക്കാരനിൽ നിന്നും നിയമപ്രകാരം ഈടാക്കുന്നതുമാണ്. ലേലം ഉറപ്പിക്കുന്നത് അധികാരപ്പെട്ട മേലധികാരികളുടെ അംഗീകാരത്തിന് വിധേയ മായിട്ടായിരിക്കും. ഡിപ്പാർട്ട്മെന്റിന്റെ അനുവാദം കിട്ടിയതിനു ശേഷം മാത്രമേ ലേല വസ്തുക്കൾ ലേലം ചെയ്യുവാൻ പാടുള്ളു.

ഡിപ്പാർട്ട്മെന്റിന്റേതല്ലാത്ത കാരണത്താൽ അന്നേദിവസം ലേലം നടത്തുവാൻ സാധിക്കാതെ വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മറ്റൊരു നോട്ടീസ് കൂടാതെ ലേലം നടത്തുന്നതായിരിക്കും.

ഡിപ്പാർട്ട്മെന്റൽ ക്വട്ടേഷൻ/ലേലം സംബന്ധിച്ച് നിലവിലുള്ള എല്ലാ നിയമങ്ങളും ഇതിനും ബാധകമായിരി ക്കുന്നതാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, പി.ഡബ്ല്യു.ഡി. അസിസ്റ്റന്റ ് റോഡ്സ് സബ് ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ.

മൂവാറ്റുപുഴ.

ദർഘാസ് പരസ്യം

നമ്പർ ഡി2/ടി.എൻ./05/2014-15. 2014 മേയ് 28.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഡബ്ല്യു.ഡി. നിരത്തുകൾ വിഭാഗം, പാലക്കാട് ഡിവിഷൻ താഴെ പറയുന്ന പ്രവൃത്തികൾക്ക് പ്രവൃത്തിയുടെ പേരെഴുതി മുദ്രവെച്ച കവറുകളിൽ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽനിന്നും നി›ിത യോഗ്യതയുള്ള കൺവേയൻസ് കരാറുകാരിൽനിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സമർപ്പിക്കാവുന്നതും അന്നേദിവസം വൈകുന്നേരം 4 മണിക്ക് അവ തുറക്കുന്നതുമാണ്.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` (1) (2)

(3) 1 10/2014-15—അമ്പലമുകൾ-കൊച്ചി എണ്ണ ശുദ്ധീകരണശാലയിൽനിന്നും 2014-15 വ ർ ഷ േ ത്ത ക്ക ് ബ ൾ ക്ക ് ബ ി റ്റ ു മ ി ൻ

പാലക്കാട് റോഡ് സബ് ഡിവിഷന്റെ േ സ്റ്റ ാ റ ി ൽ ആ വ ശ ്യ ാ ന ു സ ര ണ ം കൊ≠ുവന്ന് വീപ്പകളിൽ നിറയ്ക്കുന്ന പ്രവൃത്തി—` 10.25 ലക്ഷം 25,650 2 11/2014-15— ടി ബൾക്ക് ബിറ്റുമിൻ

ഷൊർണ്ണൂർ റോഡ് ടി —` 13.50 ലക്ഷം 33,750 (1) (2)

(3) 3 12/2014-15— ടി ബൾക്ക് ബിറ്റുമിൻ

മണ്ണാർക്കാട് റോഡ് ടി —` 18 ലക്ഷം 45,000 4 13/2014-15— ടി ബൾക്ക് ബിറ്റുമിൻ

ചിറ്റൂർ റോഡ് ടി —` 14.85 ലക്ഷം 37,150 5 14/2014-15— ടി ബൾക്ക് ബിറ്റുമിൻ

ആലത്തൂർ റോഡ് ടി —` 9 ലക്ഷം 22,500 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,680, ക്രമനമ്പർ 2-ന് ` 2,205, ക്രമനമ്പർ 3-ന് ` 2,835, ക്രമനമ്പർ 4-ന് ` 2,415, ക്രമനമ്പർ 5-ന് ` 1,575.

ദർഘാസ് ഫോറങ്ങൾ ഡൗൺലോഡ് ചെയ്യാവുന്ന തീയതി—27-6-2014 മുതൽ.

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതി—4-7-2014 വരെ.

പ്രവൃത്തി തീർക്കേ≠ കാലാവധി—31-3-2015 വരെ.

കരാറുകാരുടെ വിഭാഗം—31-3-2010-ലെ ഗവൺമെന്റ ് സർക്കുലർ നമ്പർ 1444/413/2010/PWD പ്രകാരം യോഗ്യതയുള്ള കൺവേയൻസ് കരാറുകാർ.

കൺവേയൻസ് കരാറുകാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്:

(1) ദർഘാസിൽ പങ്കെടുക്കുവാൻ കരാറുകാരന് കുറഞ്ഞത് മൂന്ന് ടാങ്കർ ലോറികൾ ബൾക്ക് ബിറ്റുമിനുവേ≠ിയും മൂന്ന് πാറ്റ്ഫോം ലോറികൾ പാക്ക്ഡ് ബിറ്റുമിനു വേ≠ിയും ഉ≠ായിരിക്കേ≠താണ്. ലോറികളുടെ ഉടമസ്ഥാവകാശം തെളിയിക്കുവാൻ ആർ. സി. ബുക്കിന്റെ അറ്റസ്റ്റ് ചെയ്ത പകർപ്പ് സമർപ്പിക്കേ≠താണ്.

(2) പി.ഡബ്ല്യൂ.ഡി.-യിൽ കരാറുകാരുടെ രജിസ്ട്രേഷൻ ഇല്ലാത്ത അംഗീകൃത ട്രാൻസ്പോർട്ടേഴ്സിന് മൂന്ന് ടാങ്കർ ലോറികൾ/ഓപ്പൺ ലോറികൾ ഉ≠െങ്കിൽ ദർഘാസുകൾ സമർപ്പിക്കാവുന്നതാണ്.

ദർഘാസുകൾ ഗവ. ഉത്തരവ് ജി.ഒ. (പി.) നമ്പർ 13/2012/ പി.ഡബ്ല്യൂ.ഡി. തീയതി 1-2-2012 പ്രകാരം പരിഷ്ക്കരിച്ച പൊതുമരാമത്ത് വകുപ്പ് മാന്വലിലെ നിബന്ധനകൾ എല്ലാം ഇതിനും ബാധകമായിരിക്കുന്നതാണ്.

ദർഘാസ് ഫോറങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ www.keralapwd.gov.in എന്ന വെബ് സൈറ്റിൽ പരസ്യ പ്പെടുത്തിയത് കരാറുകാർക്ക് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ദർഘാസ് ആവശ്യമായ മറ്റ് രേഖകൾ സഹിതം പി.ഡബ്ല്യൂ.ഡി. റോഡ്സ് ഡിവിഷൻ ഓഫീസ്, പാലക്കാട് സമർപ്പിക്കാവുന്നതുമാണ്.

ദർഘാസ് പ്രമാണങ്ങളുടെ വില എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറാവുന്നവിധം ദേശസാൽകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി (ഒരാഴ്ചക്കുള്ളിൽ എടുത്തത്) ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് പ്രമാണങ്ങളുടെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല. പ്രമാണ ങ്ങളുടെ വില യാതൊരു കാരണവശാലും മടക്കി നൽകുന്നതല്ല.

24th JUNE 2014] PUBLIC WORKS DEPARTMENT 129

റിക്വിസിഷൻ ഫോർ ഇ-പേമെന്റ ് നിർബന്ധമായും അടക്കം ചെയ്യേ≠താണ്. അല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്.

പ്രവൃത്തികൾക്കുവേ≠ി സമർപ്പിക്കുന്ന ദർഘാസ് സഹിതം നിർദ്ദേശിക്കപ്പെട്ട നിരതദ്രവ്യം പാലക്കാട് മാറാവുന്ന വിധം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ ഈടു നൽകി ദർഘാസിന്റെ കൂടെ അടക്കം ചെയ്യേ≠താണ്.

ദർഘാസുകളും ഡിമാന്റ ് ഡ്രാഫ്റ്റുകളും രജിസ്ട്രേഡ്/

സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കുകയുള്ളു.

ഈ പ്രവൃത്തികൾ എല്ലാംതന്നെ സമയബന്ധിതമായി പൂർത്തീകരിക്കേ≠തിനാൽ അതിനുള്ള സ÷ീകരണങ്ങളും സാമ്പത്തിക സ്ഥിതിയും ഉള്ള കരാറുകാർ മാത്രം പങ്കെടുക്കേ≠താണ്.

കരാറുകാർ അവരവരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ദർഘാസിനോടൊപ്പം അടക്കം ചെയ്യേ≠താണ്.

ദർഘാസുകൾ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ അന്വേഷിച്ചറിയാവുന്നതാണ്.

ദർഘാസ് സമർപ്പിക്കുന്ന കരാറുകാർ ദർഘാസ് സഹിതം നിർദ്ദിഷ്ട ഫോറത്തിലുള്ള ഒരു പ്രാഥമിക കരാർ ` 100-ന്റെ മുദ്രപത്രത്തിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്. ദർഘാസിനോടൊപ്പം അനുബന്ധം 2-ൽ പറഞ്ഞിട്ടുള്ള

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് നിരത്തുകൾ വിഭാഗം, പാലക്കാട്. എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 24 June 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-06-24.part_3_PWD/. Archive identifier in.gazette.kerala_new.2014-06-24.part_3_PWD.