© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 3
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
25
No. } 2014 ജൂൺ 24 24th June 2014 1189 മിഥുനം 10 10th Mithunam 1189 1936 ആഷാഢം 3 3rd Ashadha 1936
PART III
State Transport Authority
സംസ്ഥാന ജലഗതാഗത വകുപ്പ,് ആലപ്പുഴ
ലേലം/ടെ≠ർ പരസ്യം
നമ്പർ സി4-686/14.
2014 മേയ് 24.
സംസ്ഥാന ജലഗതാഗത വകുപ്പ്, ആലപ്പുഴയിലെ ഡോക്ക് ആന്റ ് റിപ്പയർ വിഭാഗത്തിൽ സൂക്ഷിച്ചിട്ടുള്ള ഉപയോഗമില്ലാത്ത എഞ്ചിനുകൾ, സ്ക്രാപ്പ് ബാറ്ററികൾ, ഒഴിഞ്ഞ ബാരലുകൾ, വേസ്റ്റ് ഓയിൽ (ബാരൽ ഇല്ലാതെ) എന്നിവ ലേലം/ടെ≠ർ ചെയ്ത് വിൽക്കുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
നിരതദ്രവ്യം—` 2,500. ദർഘാസ് േ ഫ ാ റത്തിന്റെ വില—` 525 (ടാക്സ് ഉൾപ്പെടെ).
ഫോറം വിൽപ്പനയുടെ അവസാന തീയതിയും സമയവും—
12-7-2014, 1 മണി വരെ.
ദർഘാസ് ലഭിക്കേ≠ അവസാന തീയതിയും സമയവും—
12-7-2014, 3 മണി വരെ.
ടെ≠ർ തുറക്കുന്ന തീയതിയും സമയവും—13-7-2014, ഉച്ചയ്ക്ക് 12 മണി (ലേലത്തിനുശേഷം).
ലേല നടപടികൾ നടക്കുന്ന തീയതിയും സമയവും— 13-7-2014, രാവിലെ 11 മണി (ദർഘാസ് സമർപ്പിച്ചിട്ടുള്ളവർക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ അർഹതയുള്ളൂ).
ലേലം/ടെ≠ർ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 4 മണിവരെ ഈ ഓഫീസിൽ ലഭ്യമാണ്. ടെലഫോൺ നമ്പർ : 0477-2252015.
അടങ്കൽ തുക—` 2,50,000.
സംസ്ഥാന ജലഗതാഗത വകുപ്പ് (ഒപ്പ്) ഡയറക്ടറേറ്റ്, ആലപ്പുഴ. ഡയറക്ടർ.