© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
26
No.
} 2014 ജൂലൈ 1 1st July 2014 1189 മിഥുനം 17 17th Mithunam 1189 1936 ആഷാഢം 10 10th Ashadha 1936
PART III
Co-operative Department
മേൽ സാഹചര്യത്തിൽ ചുവടെ പരാമർശിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
തിരുവനന്തപുരം ജില്ലാ സഹകരണ സംഘം
ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം
ഉത്തരവ്
നമ്പർ എ. ഇ. എൽ. 4331/2006. 2013 നവംബർ 12.
വിഷയം:—സഹകരണ വകുപ്പ്-പെരുങ്ങുഴി കൺസ്യൂമർ സഹകരണ സംഘം ക്ലിപ്തം നമ്പർ റ്റി. 1132- സമാപ്തീകരണം - ലിക്വിഡേറ്ററെ നിയമിച്ച ് ഉത്തരവാകുന്നത് സംബന്ധിച്ച്.
പരാമർശം:—ചിറയിൻകീഴ് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)- ടെ 3-3-2012-ാം തീയതിയിലെ എ. റ്റി. എൽ. 328/2012-ാം നമ്പർ കത്ത്.
പെരുങ്ങുഴി കൺസ്യൂമർ സഹകരണ സംഘം ക്ലിപ്തം നമ്പർ റ്റി. 1132-ാം പ്രവർത്തനം സംബന്ധിച്ച് കേരള സഹകരണ നിയമം വകുപ്പ് 66 പ്രകാരം നടത്തിയ പരിശോധന റിപ്പോർട്ടിൽ സംഘം പ്രവർത്തനരഹിതമാണെന്നും സംഘത്തെ പുനരു÷ീവിപ്പിക്കുന്നതിന് അംഗങ്ങളാരും തന്നെ മുന്നോട്ട് വരാത്ത സാഹചര്യം ആണ് നിലവിൽ ഉള്ളത് എന്നും ആയതിനാൽ 1969-ലെ കേരള സഹകരണ നിയമം 71-ാം വകുപ്പ് അനുസരിച്ച് ടി സംഘം സമാപ്തീകരിക്കുന്നതിന് ഉള്ള നടപടി സ്വീകരിക്കാത്തതാണെന്ന് പരിശോധന ഉദ്യോഗസ്ഥനും അസിസ്റ്റന്റ ് രജിസ്ട്രാറും ശുപാർശ ചെയ്തിരിക്കുന്നു.
റ്റി. 1132-ാം നമ്പർ പെരുങ്ങുഴി കൺസ്യുമർ സഹകരണ സംഘത്തിന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണ നിയമത്തിലെ 71 (ബി) വകുപ്പ് പ്രകാരം സമാപ്തീകരിക്കു ന്നതിന് ഉള്ള നടപടികൾ സ്വീകരിക്കുന്നതിനായി ചിറയിൻകീഴ് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ചിറയിൻകീഴ് യൂണിറ്റ് ഇൻസ്പെക്ടറെ ടി സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ടി സംഘത്തിന്റെ ചാർ÷് യഥാവധി ഏറ്റെടുത്ത് ടി വിവരം ഈ ആഫീസിൽ റിപ്പോർട്ട് ചെയ്യേ≠തും നിയമാനുസരണമുള്ള അപ്പീൽ കാലാവധിക്കുശേഷം സംഘത്തിന്റെ സമാപ്തീകരണ നടപടികൾ പൂർത്തീകരിച്ച് രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിനാവശ്യമായ റിപ്പോർട്ട് ഈ ആഫീസിൽ സമർപ്പിക്കേ≠താണ്.
സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ഒപ്പ്) (ജനറൽ) ആഫീസ്, ജോയിന്റ ് രജിസ്ട്രാർ തിരുവനന്തപുരം.
(ജനറൽ).
1st JULY 2014] CO-OPERATIVE DEPARTMENT 134 REGISTRATION CERTIFICATE 6. Objectives—As per Bye law Clause-4.I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Societies which are furnished in the Categorical Statements are registered by me today as a Co-operative Society under the said Act on the basis of limited liability and that the bye-laws of the undermentioned Societies are also hereby registered under the said section.
7. Type—Credit Societies-Agricultural Improvement Society, Rule 15 (1) A 3 (b) of KCS Act & Rule. 8. Authorized Share Capital—` 65,00,000 (Rupees Sixty Five Lakhs only).
(1) 50000 'A' Class Share of ` 100 each.
(2) 2000 'B' Class Share of ` 250 each.
(3) 20000 'C' Class Share of ` 50 each.
Categorical Statements
(1)
No. O-4876/2013. 21st April 2014.
1. Name and Number of the Society— Plappally Rajiv Gandhi Residents Welfare Co-operative Society Ltd. No. Q. 1596.
2. Date of Registration—21-4-2014.
3. Address— Plappally Rajiv Gandhi Residents Welfare Co-operative Society Ltd. No. Q.1596, Plappally P. O.
4. Liability—Limited.
5. Area of operation—2, 3 Wards of Ummannoor Panchayat, 1st Ward of Vettikkavala Panchayat and 10th ward of Kottarakkara.
6. Objectives—As per Bye law Clause-2.
7. Type—Miscellaneous Societies-Social Welfare Sociey, Rule 15 (11) (1) of KCS Act & Rule. 8. Authorized Share Capital—` 2,00,000 (Rupees Two Lakhs only).
(1) 1000 'A' Class Share of ` 50 each.
(2) 1500 'B' Class Share of ` 100 each.
9. Maximum Borrowing Power—20 times of total paid up Share Capital and Reserve Fund.
(2)
No. O-5744/2013. 21st April 2014.
1. Name and Number of the Society— Neendakara Panchayat Agricultural Improvement Co-operative Society Ltd. No. Q. 1595.
2. Date of Registration—21-4-2014.
3. Address— Neendakara Panchayat Agricultural Improvement Co-operative Society Ltd. No. Q.1595, Puthenthura P. O.
9. Maximum Borrowing Power—100 times of total paidup Share Capital and Reserve Fund.
(3)
No. O-519/2013. 29th April 2014.
1. Name and Number of the Society— Thrikkannamangal Vanitha Co-operative Society Ltd. No. Q. 1597.
2. Date of Registration—29-4-2014.
3. Address— Thrikkannamangal Vanitha Co-operative Society Ltd. No. Q. 1597, Kottarakkara P. O. Kollam-691 506.
4. Liability—Limited.
5. Area of operation—Kottarakkara and Ummannoor Panchayat only.
6. Objectives—As per Bye law Clause-3.
7. Type—Vanitha Co-operative Society, Rule 15 (10) of KCS Act & Rule.
8. Authorized Share Capital—` 12,50,000 (Rupees Twelve Lakhs and Fifty Thousand only).
(1) 10000 'A' Class Share of ` 100 each.
(2) 5000 'B' Class Share of ` 50 each.
9. Maximum Borrowing Power—150 times of total paid up Share and Reserve Fund.
(4)
No. O-9951/2012. 24th May 2014.
1. Name and Number of the Society— Nilamel Agricultural Improvement Co-operative Society Ltd. No. Q. 1599.
2. Date of Registration—24-5-2014.
3. Address— Nilamel Agricultural Improvement Co-operative Society Ltd. No. Q. 1599, Nilamel P. O. Kollam-691 535 1st JULY 2014] CO-OPERATIVE DEPARTMENT 135 6. Objectives—As per Bye-law Clause-4. 7. Type—Credit Societies-Agricultural Improvement Society Rule 15 (1) A 3(b) of KCS Act & Rule. 8. Authorized Share Capital—` 65,00,000 (Rupees Sixty five Lakhs only).
(1) 50000 'A' Class Share of ` 100 each.
(2) 2500 'B' Class Share of ` 200 each.
(3) 20000 'C' Class Share of ` 50 each.
9. Maximum Borrowing Power—50 times of total paid up Share Capital and Reserve Fund.
Office of the Joint Registrar (Sd.) of Co-operative Societies Joint Registrar (General), Kollam.
അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ സൂചന (2) ശുപാർശയുടെ അടിസ്ഥാനത്തിൽ ടി സംഘം പ്രവർത്തനം സമാപ്തീകരിച്ചുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് ഉദ്ദേശിക്കുന്നുവെന്നും ഈ നടപടിക്കെതിരെ എന്തെങ്കിലും ആക്ഷേപം ബോധിപ്പിക്കുവാനു≠െങ്കിൽ ആയത് നി›ിത സമയപരിധിക്കുള്ളിൽ ബോധിപ്പിക്കണമെന്നും സൂചന (3) പ്രകാരം നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ടി നോട്ടീസി∑േൽ യാതൊരു ആക്ഷേപവും ലഭിച്ചിട്ടില്ലാ ത്തതുമാകുന്നു.
(General).
മേൽ വിവരിച്ച സാഹചര്യത്തിൽ ഏത് ഉദ്ദേശലക്ഷ്യങ്ങൾ നിർവ്വഹിക്കുന്നതിനുവേ≠ിയാണോ സംഘം രജിസ്റ്റർ ചെയ്യപ്പെട്ടത്, ആ ഉദ്ദേശലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ടി സംഘം പരാജയപ്പെട്ടിരിക്കുന്നുവെന്നും അംഗങ്ങൾക്ക് സംഘത്തിന്റെ പ്രവർത്തനത്തിലും സംഘം പ്രവർത്തനം പുനരു÷ീവിപ്പിക്കുന്നതിനും യാതൊരു താൽപ്പര്യവു മില്ലായെന്നും ഇപ്പോഴത്തെ അവസ്ഥയിൽ ടി സംഘം, പ്രവർത്തിക്കുന്ന സംഘങ്ങളുടെ പട്ടികയിൽ തുടർന്നു പോകേ≠ ആവശ്യമില്ലായെന്നും എനിക്ക് ഉത്തമ ബോദ്ധ്യം വന്നതിന്റെ അടിസ്ഥാനത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
ആലപ്പുഴ ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം [ഹാജർ: റ്റി. എ. ലീലാമ്മ]
നമ്പർ എച്ച്. എം. 2047/2013. 2014 മേയ് 14.
വിഷയം :— എ 984-ാം നമ്പർ കാവാലം വനിതാ സഹകരണ സംഘം ക്ലിപ്തം—സഹകരണ സംഘം നിയമം വകുപ്പ് 71 (1) പ്രകാരം പ്രവർത്തനം സമാപ്തീകരിച്ചുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
സൂചന :— (1) ചമ്പക്കുളം യൂണിറ്റ് ഇൻസ്പെക്ടറുടെ 66-ാം വകുപ്പ് പ്രകാരമുള്ള പരിശോധനാ റിപ്പോർട്ട്.
(2) കുട്ടനാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 30-3-2013, 15-5-2013 എന്നീ തീയതികളിലെ ജി. 214/2013 നമ്പർ കത്ത്.
(3) ഈ ആഫീസിലെ 16-1-2014-ലെ ഇതേ
നമ്പർ നോട്ടീസ്.
എ 984-ാം നമ്പർ കാവാലം വനിതാ സഹകണസംഘം (ക്ലിപ്തം)—ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ കുന്നുമ്മ ആസ്ഥാനമാക്കി 11-5-1994-ൽ രജിസ്റ്റർ ചെയ്യപ്പെടുകയും 31-7-1994-ൽ പ്രവർത്തനമാരംഭിക്കുകയും ചെയ്ത ഒരു വനിതാ സഹകരണസംഘമാണ്.
സൂചന (2) പ്രകാരം സമർപ്പിച്ചിട്ടുള്ള സൂചന (1) 66-ാം വകുപ്പ് പരിശോധനാ റിപ്പോർട്ടിൽ സംഘം നിർ÷ീവ അവസ്ഥയിലാണെന്നും സംഘത്തിന് സ്വന്തമായി ആഫീസോ ശമ്പളം പറ്റുന്ന ജീവനക്കാരോ തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയോ ഇല്ലെന്നും റിപ്പോർട്ട് ചെയ്തിട്ടു≠്. യാതൊരുവിധ പ്രവർത്തികളും സംഘം ഏറ്റെടുത്ത് ചെയ്യുന്നില്ലെന്നും നിർ÷ീവാവസ്ഥയിൽ തുടരുകയാണെന്നും പരിശോധന ഉദ്യോഗസ്ഥൻ റിപ്പോർട്ട് ചെയ്തിട്ടു≠്. മേൽ സാഹചര്യങ്ങളിൽ സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണെന്നും എൻക്വയറി ആഫീസർ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.
എ 984- ാം നമ്പർ കാവാലം വനിതാ സഹകരണ സംഘ (ക്ലിപ്തം)ത്തിന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണ നിയമം 71 (1) വകുപ്പ് പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് സമാപ്തീ കരിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
സമാപ്തീകരണ നടപടികൾ നിർവ്വഹിക്കുന്നതിനായി ടി നിയമം വകുപ്പ് (72) പ്രകാരം കുട്ടനാട് താലൂക്ക് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ കാവാലം യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നു. സംഘത്തിന്റെ എല്ലാവിധ മുതലുകളുടെയും റെക്കോർഡുകളുടെയും ചുമതല ലിക്വിഡേറ്റർ ഏറ്റെടുത്ത് വിവരം ഈ ആഫീസിലേക്ക് റിപ്പോർട്ട് ചെയ്യേ≠താണ്. ചാർ÷െടുക്കുന്ന തീയതിയിലെ വരവ് ചെലവ് കണക്കും ബാക്കിപത്രവും അയച്ചുതരേ≠താണ്.
സഹകരണ സംഘം ജോയിന്റ ് (ഒപ്പ്) രജിസ്ട്രാർ (ജനറൽ) ഓഫീസ്, ജോയിന്റ ് രജിസ്ട്രാർ ആലപ്പുഴ.
(ജനറൽ).
REGISTRATION CERTIFICATE
No. O-7398/2013.
19th May 2014.
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.
1st JULY 2014] CO-OPERATIVE DEPARTMENT 136തരംതിരിച്ചുള്ള പട്ടിക
Categorical Statement
1. Name and No. of Society—Kunnathunadu Taluk Traditional Artisan's Co-operative Society Ltd. No. E. 1272.
2. Date of Registration—19-5-2014.
3. Address—Perumbavoor P. O., Ernakulam District. 4. Liability—Limited.
5. Area of operation—15 Panchayath of Kunnathunadu Taluk and Perumbavoor Municipality.
6. Main object—To promote self help, mutual help and Co-operation among members and also to promote the economic interest of its members.
7. Authorized Share Capital—` 25,50,000.
(Rupees Twentyfive lakhs
and fifty Thousand only) (a) 2000 'A' Class shares of ` 1,000 each 1. സംഘത്തിന്റെ പേരും നമ്പരും—ആർ. 1427 മുകുന്ദപുരം താലൂക്ക് ഗ്രാമവികസന സഹകരണ സംഘം ക്ലിപ്തം.
2. രജിസ്ട്രേഷൻ ചെയ്ത തീയതി—6-5-2014.
3. മേൽവിലാസം—മുകുന്ദപുരം താലൂക്ക് ഗ്രാമ വികസന സഹകരണ സംഘം ക്ലിപ്തം ആർ. 1427 എൻ. എസ്. എസ്. ബിൾഡിംഗ,് നട ഇരിങ്ങാലക്കുട പി. ഒ., തൃശ്ശൂർ ജില്ല.
4. പ്രവർത്തന പരിധി—മുകുന്ദപുരം, ചാലക്കുടി റവന്യൂ വില്ലേജ് പ്രദേശങ്ങൾ
5. ബാധ്യത—ക്ലിപ്തം.
6. പ്രധാന ഉദ്ദേശ്യം—നിയമാവലി നിബന്ധന '4'-ന് വിധേയം.
7. അംഗീകൃത ഓഹരി മൂലധനം—` 60,50,000. (അറുപത് ലക്ഷത്തി അമ്പതിനായിരം രൂപ മാത്രം)
'എ' ക്ലാസ് ` 250 x 20000 = ` 50,00,000 'ബി' ക്ലാസ് ` 2000 x 500 = ` 10,00,000 'സി' ക്ലാസ് ` 10 x 5000 = ` 50,000
ആകെ 60,50,000
(b) 1000 'B' Class shares of ` 500 each (c) 1000 'C' Class shares of ` 50 each 8. Maximum borrowing limit—50 times of paid-up Share Capital Plus Reserve Fund.
9. Category as per KCS Act –Rule 15—11 (3) (i)
II—Miscellaneous(Others(3)
(i) Not falling in either of
the above classes.
Office of the
8. സംഘത്തിന്റെ തരം—ചട്ടം 15 11 (1) സാമൂഹ്യക്ഷേമ സഹകരണ സംഘം.
9. പരമാവധി വാങ്ങാവുന്ന കടം—പിരിഞ്ഞ്കിട്ടിയ ഒഹരിമൂലധനത്തിന്റെയും കരുതൽ ധനത്തിന്റെയും 100 ഇരട്ടി
സഹകരണ സംഘം, ജോയിന്റ ് രജിസ്ട്രാർ (ജനറൽ) (ഒപ്പ്) ആഫീസ്, തൃശ്ശൂർ. ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
മലപ്പുറം ജില്ലാ സഹകരണ സംഘം ജോയിന്റ ്
രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം
Joint Registrar of Co-operative
Societies (General), Ernakulam. (Sd.) Kakkanadu, Joint Registrar (General).
രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
നമ്പർ ഒ. 8045/2013/ആർ. ഡിസ്. 2014 മേയ് 6. 1969-ലെ കേരള സഹകരണ സംഘം ആക്ട് (1969-ലെ 21-ാം നമ്പർ ആക്ട്) 7-ാം വകുപ്പ് അനുസരിച്ച് എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് സാക്ഷി പ്പെടുത്തുന്നതെന്തെന്നാൽ തൃശ്ശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിൽ (തപാലാഫീസ് ഇരിങ്ങാലക്കുട), മുകുന്ദപുരം താലൂക്ക് ഗ്രാമ വികസന സഹകരണ സംഘം ക്ലിപ്തം, ഇന്നേ ദിവസം പ്രസ്തുത ആക്ട് അനുസരിച്ച് ക്ലിപ്ത ബാധ്യതയോട്കൂടിയ ഒരു സഹകരണ സംഘമായി രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു. പ്രസ്തുത വകുപ്പനുസരിച്ച് മേൽപ്പറഞ്ഞ സംഘത്തിന്റെ നിബന്ധനകളും രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു.
[ഹാജർ: ശ്രീ. വി. അബ്ദുൽ നാസർ, ജോയിന്റ ് രജിസ്ട്രാർ (ജനറൽ)]
നമ്പർ എസ്.സി.ടി./6484/2011. 2014 ജനുവരി 22.
വിഷയം:—ഇരിങ്ങാവൂർ പട്ടികജാതി സർവീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ ഡി.1982 സമാപ്തീകരണ ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.
പരാമർശം :— (1) ജോയിന്റ ് രജിസ്ട്രാറുടെ 30-12-2010-ലെ എസ്. സി. റ്റി./1329/08 (7) നമ്പർ ഉത്തരവ്.
(2) ജോയിന്റ ് രജിസ്ട്രാറുടെ 12-4-2012-ലെ
എസ്.സി.റ്റി./6484/2011 നമ്പർ കത്ത്.
(3) തിരൂർ അസിസ്റ്റന്റ ് രജിസ്ട്രാറുടെ 10-1-2013 തീയതിയിലെ എച്ച്. 55/2013-ാം നമ്പർ കത്ത്.
(4) പരിശോധന ഉദ്യോഗസ്ഥന്റെ 9-1-2013-ലെ പരിശോധന റിപ്പോർട്ട്.
(5) ജോയിന്റ ് രജിസ്ട്രാറുടെ 23-4-2013-ലെ
എസ്.സി.ടി./6484/2011 നമ്പർ കത്ത്.
1st JULY 2014] CO-OPERATIVE DEPARTMENT 137ഇരിങ്ങാവൂർ പട്ടികജാതി സർവ്വീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ ഡി. 1982-ന്റെ തെരഞ്ഞെടുത്ത ഭരണസമിതിയുടെ കാലാവധി അവസാനിക്കുകയും പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തുന്നതിന് പ്രസ്തുത ഭരണസമിതി നടപടി സ്വീകരിച്ചിട്ടില്ലാത്തതിനാലും സംഘത്തിൽ ഭരണസ്തംഭനം ഒഴിവാക്കുന്നതിന് പരാമർശം (1) പ്രകാരം തിരൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ താനൂർ യൂണിറ്റ് ഇൻസ്പെക്ടറെ പാർട്ട്-ടൈം അഡ്മിനിസ്ട്രേറ്ററായി നിയമിക്കുകയും പ്രസ്തുത ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംഘം അഡ്മിനിസ്ട്രേറ്റർ 15-8-2012-ന് ചാർ÷െടുക്കുകയും ചെയ്തു.
പാർട്ട് ടൈം അഡ്മിനിസ്ട്രേറ്റർ എന്നിവർക്ക് പ്രസ്തുത വിഷയത്തിൽ എന്തെങ്കിലും നിവേദനമോ അഭിപ്രായമോ ആക്ഷേപമോ ബോധിപ്പിക്കുവാനു≠െങ്കിൽ ആയത് ബോധിപ്പിക്കുന്നതിന് പരാമർശം (5) പ്രകാരം അവസരം നൽകുകയും ചെയ്തിരുന്നു.
സംഘം പ്രവർത്തനം നിർത്തൽ ചെയ്യുന്ന വിഷയത്തിൽ യു‡മായ മേൽ നടപടി സ്വീകരിക്കാവുന്നതാണെന്ന് പരാമർശം (3) പ്രകാരം തിരൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ഉം സമാപ്തീകരണ നടപടി സ്വീകരിക്കാവുന്ന താണെന്ന് പരാമർശം (4) പ്രകാരം പരിശോധനാ ഉദ്യോഗസ്ഥനും ബോധിപ്പിക്കുകയു≠ായി. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് നി›ിത സമയപരിധിക്കകം യാതൊരു മറുപടിയും സമർപ്പിച്ചിട്ടില്ല.
മേൽ വസ്തുതകളുടെ അടിസ്ഥാനത്തിലും സംഘം പ്രവർത്തനം പുന:രു÷ീവിപ്പിക്കുന്നതിന് സാധ്യത കാണാത്തതിനാലും സംഘം പ്രവർത്തനം നിർത്തൽ ചെയ്യലാണ് ഉത്തമമായ നടപടിയെന്ന് ബോദ്ധ്യപ്പെട്ടതിനാലും താഴെ പറയുംപ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
സംഘം റിക്കാർഡുകൾ ലഭ്യമല്ലാത്തതിനാലും സംഘം ഭരണം ഏറ്റെടുക്കുന്നതിന് അംഗങ്ങൾക്ക് താൽപ്പര്യം ഇല്ലാത്തതിനാലും ഭരണസമിതി തെരഞ്ഞെടുപ്പ് നടത്താൻ സാധിക്കാത്തതിനാൽ സംഘം പ്രവർത്തനം സമാപ്തീ കരിക്കുന്നതിന് മുന്നോടിയായി 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 66 പ്രകാരമുള്ള പരിശോധന നടത്തുന്നതിന് തിരൂർ (ജനറൽ) അസിസ്റ്റന്റ ് രജിസ്ട്രാർ ഓഫീസിലെ കുറ്റിപ്പുറം യൂണിറ്റ് ഇൻസ്പെക്ടറെ ചുമതലപ്പെടുത്തി തിരൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) എ. 2024/12 നമ്പർ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
സംഘത്തിന്റെ നാളിതുവരെയുള്ള കാലയളവിൽ സംഘം രൂപീകരണ ഉദ്ദേശ്യലക്ഷ്യങ്ങൾ യാതൊന്നും കൈവരിക്കാൻ സാധിച്ചിട്ടില്ല എന്നും സംഘം ഇപ്പോൾ പ്രവർത്തന രഹിതമാണെന്നും പ്രവർത്തനം ഇനിയും മുന്നോട്ടുകൊ≠് പോകുന്നതിന് സംഘം മെമ്പർമാർക്ക് താൽപ്പര്യമില്ലായെന്നും പരാമർശം (4) പ്രകാരമുള്ള പരിശോധന റിപ്പോർട്ടിൽ വ്യ‡മാക്കിയിട്ടു≠്. സംഘം സമാപ്തീകരണ നടപടി സ്വീകരിക്കാൻ പരിശോധനാ ഉദ്യോഗസ്ഥനും പരാമർശം (3) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)- ഉം ശുപാർശ ചെയ്തിരിക്കുന്നു.
സംഘത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും പരിശോധനയിൽ വെളിപ്പെട്ട വസ്തുതയും വിലയിരുത്തുമ്പോൾ സംഘം പ്രവർത്തനം സമാപ്തീകരിക്കലാണ് ഉചിതമായ നടപടിയെന്ന് ബോദ്ധ്യപ്പെട്ട സാഹചര്യത്തിൽ സമാപ്തീകരണത്തിന് മുന്നോടിയായി 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 71 (1)-ൽ വ്യവസ്ഥ ചെയ്തപ്രകാരം ബന്ധപ്പെട്ട ധനസഹായ ബാങ്ക്, സർക്കിൾ സഹകരണ യൂണിയൻ, സംഘം (1) 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 71 (1) പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ക്ലിപ്തം നമ്പർ ഡി. 1982 ഇരിങ്ങാവൂർ പട്ടികജാതി സർവ്വീസ് സഹകരണ സംഘത്തിനെ ലിക്വിഡേറ്റ് ചെയ്തുകൊ≠ും സഹകരണ സംഘം നിയമം വകുപ്പ് 72 (1) പ്രകാരം തിരൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ തിരൂർ യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്റർ ആയി നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ചാർ÷െടുത്ത വിവരം ഈ ഒഫീസിൽ റിപ്പോർട്ട് ചെയ്യേ≠തുമാണ്.
(2) ലിക്വിഡേറ്റർ സഹകരണസംഘം നിയമം ചട്ടങ്ങൾ, സഹകരണസംഘം രജിസ്ട്രാറുടെ സർക്കുലർ നിർദ്ദേശങ്ങൾ എന്നിവയ്ക്ക് വിധേയമായി ലിക്വിഡേഷൻ നടപടികൾ എത്രയുംവേഗം പൂർത്തീകരിക്കേ≠തുമാണ്.
സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറുടെ (ജനറൽ) ഓഫീസ്, (ഒപ്പ്) മലപ്പുറം. ജോയിന്റ ് രജിസ്ട്രാർ (ജനറൽ).