Servants of Knowledge
Kerala Gazette · Government of Kerala

Issue of Duplicate Certificate

Published 01 July 2014

Department
Education Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-07-01.part_3_Education
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

26

No.

} 2014 ജൂലൈ 1 1st July 2014 1189 മിഥുനം 17 17th Mithunam 1189 1936 ആഷാഢം 10 10th Ashadha 1936

PART III

Education Department

നോട്ടിഫിക്കേഷൻ

നമ്പർ റ്റി. എക്സ്. 3/2443/2014. 2014 ജൂൺ 3.

സാങ്കേതിക പരീക്ഷാ കൺട്രോളർ 1984 മേയ് മാസത്തിൽ നടത്തിയ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ എസ്. എൻ. പോളിടെക്നിക് കൊട്ടിയത്തു നിന്നും 8659 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീമാൻ ഉണ്ണികൃഷ്ണൻ എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.

വി⁄ാപനം

നമ്പർ റ്റി. എക്സ്. 14/5813/2012. 2014 മേയ് 30.

സാങ്കേതിക പരീക്ഷാ കൺട്രോളർ 1995 ഏപ്രിൽ മാസത്തിൽ നടത്തിയ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ തൃപ്രയാർ ശ്രീരാമ ഗവൺമെന്റ ് പോളീടെക്നിക് കോളേജിൽ നിന്നും 16585 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീ. ജോജി. യു. വി. എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. മേൽപറഞ്ഞ ഡിπോമ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.

(ഒപ്പ്) സാങ്കേതിക പരീക്ഷാവിഭാഗം, സ ാ േ ങ്ക ത ി ക പ ര ീ ക്ഷ ാ (ഒപ്പ്)

കൈമനം, തിരുവനന്തപുരം. കൺട്രോളർ.

സാങ്കേതിക പരീക്ഷാ കൺട്രോളറുടെ കാര്യാലയം, കൈമനം, തിരുവനന്തപുരം. ജോയിന്റ ് കൺട്രോളർ. Gaz. No. 26/2014/DTP(Education).
Cite this issue. Kerala Gazette, Government of Kerala, 01 July 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-07-01.part_3_Education/. Archive identifier in.gazette.kerala_new.2014-07-01.part_3_Education.