Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2012-14 Government of Kerala 2014
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ തിരുവനന്തപുരം, ചൊവ്വ
26
No. Thiruvananthapuram,
Vol. III
} }
Tuesday
2014 ജൂലൈ 1 1st July 2014 1189 മിഥുനം 17 17th Mithunam 1189 1936 ആഷാഢം 10 10th Ashadha 1936
PART III
Forest Department
മണ്ണാർക്കാട് ഡിവിഷൻ
k
ലേലപ്പരസ്യം
നമ്പർ ജി1-3340/2014.
2014 ജൂൺ 2.
മണ്ണാർക്കാട് ഡിവിഷനിലെ മണ്ണാർക്കാട് റെയിഞ്ചിലെ മണ്ണാത്തി ഡമ്പിംഗ് ഡിപ്പോയിൽ അട്ടിവെച്ചിട്ടുള്ളതും താഴെ പട്ടികയിൽ വിവരിച്ചിട്ടുള്ളതുമായ തേക്ക് ബില്ലറ്റ്സ്, വിറക് മുതലായവ പട്ടികയിൽ വിവരിച്ച തീയതിയിലും സമയത്തും മണ്ണാർക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ദർഘാസ്/ലേല അടിസ്ഥാനത്തിൽ വിൽക്കുന്നതാണ്. അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ (സംരക്ഷണം) നമ്പർ പ്രൊ. (5)-26272/2012-ാം തീയതി 22-11-2013 കേരള ഗസറ്റ് നമ്പർ 49 തീയതി 10-12-2013-ൽ പ്രസിദ്ധപ്പെടുത്തിയ പൊതുവായ ലേല നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായിട്ടായിരിക്കും ദർഘാസ്/ലേലം നടത്തുക. ലേലദിവസം അവധിയായി വരികയോ അപ്രതീക്ഷിതമായി മറ്റെന്തെങ്കിലും കാരണത്താൽ ലേലം നടത്താൻ പറ്റാതെ വരികയും ചെയ്താൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സ്ഥലത്തും സമയത്തും ലേലം നടത്തുന്നതാണ്. ലേലത്തിൽ വയ്ക്കുന്ന ലോട്ടുകൾക്ക് മതിയായ വില ലഭിക്കാതിരിക്കുകയോ വിഭവങ്ങൾ ലേലത്തിൽ വിൽക്കാതിരിക്കുകയോ ചെയ്താൽ താഴെ പട്ടികയിൽ 6-ാം നമ്പർ കോളത്തിൽ കൊടുത്ത തീയതിയിൽ അതേ 1st JULY 2014] FOREST DEPARTMENT 376 പട്ടിക ക്രമ വിഭവ സമാഹരണം ഡമ്പിംഗ് ശരാശരി ഒന്നാമത്തെ ര≠ാമത്തെ മൂന്നാമത്തെ നമ്പർ നടത്തുന്ന ഡിപ്പോയുടെ ഉൽപ്പന്നം ലേല തീയതിയും ലേല തീയതിയും ലേല തീയതിയും തോട്ടങ്ങളുടെ പേര് പേര് സമയവും സമയവും സമയവും (1) (2) (3) (4) (5) (6) (7) 1 1950 ടി. പി. പാണക്കാടൻ, മണ്ണാത്തി തേക്ക് ബില്ലറ്റ്—03 MT 15-7-2014, 21-7-2014, 24-7-2014, തിരുവിഴാംകുന്ന് തേക്ക് വിറക്—15.50 MT 11 മണി 11 മണി 11 മണി
പലജാതി വിറക്—1.75 MT
അടങ്കൽ തുക—` 1,25,000.
നിരതദ്രവ്യം—` 2,000.
ദർഘാസ് ഫോറത്തിന്റെ വില—` 200 + വാറ്റ്.
ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയും സമയവും—പരസ്യ തീയതി മുതൽ ലേലദിവസം രാവിലെ 9 മണിവരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതി—ലേലദിവസം രാവിലെ 9.30 മണിവരെ.
No. G1-3340/2014.
2nd June 2014.
It is hereby notified for the information of the public that Tender-cum-auction sale of teak billets and firewood available at Mannathi Dumping Depot in Mannarkkad Range of Mannarkkad Division as mentioned in the schedule below will be conducted on the dates noted against each by the Divisional Forest Officer, Mannarkkad Division or any other officer authorised by him for the purpose subject to the conditions published by the Additional Principal Chief Conservator of Forests (Protection), Thiruvananthapuram vide No. Pro. (5)-26272/2012 dated 22-11-2013 in Kerala Gazette No. 49 dated 10-12-2013 in forest pages 815 to 821. If the date of auction happens to be a public holiday the sale will be conducted at the next working day at the same place and time. If the rate fetched in auction sale founds to be not reasonable, the auction sale including the no bid lots will be conducted again at the same place and time as scheduled in column 6 of the table below. If the materials are not sold out in the second date at reasonable prices, the auction sale will be conducted on the third date including the no bid lots of 1st and 2nd date at the same place and date as scheduled in column 7 of the table below. Further details in this regard can be obtained from the Range Forest Officer, Mannarkkad (Phone : 04924 225566) or from this office (Phone : 04924 222574) during working hours.
Name of Teak
Name of Date and Second date Third date
Dumping time of of auction of auction
Sl. Plantation and year Approximate
No. from which the quantity
Depot auction sale sale
materials extracted
(1) (2)
(3) (4) (5) (6) (7) 1 1950 TP Teak Billet—03 MT Mannathi 15-7-2014, 21-7-2014, 24-7-2014, Panakkadan, Teak Firewood—15.50 MT 11 a. m. 11 a. m. 11 a. m. Thiruvizhamkunnu Misc. Firewood—1.75 MT
PAC—` 1,25,000.
EMD—` 2000.
Cost of tender form—` 200 + VAT.
Last date and time of issuing tender forms—From the date of notification up to 9 a. m. on tender date.
Last date of receiving tender form—Up to 9.30 a. m. on tender date.