Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2012-14 Government of Kerala 2014
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ തിരുവനന്തപുരം, ചൊവ്വ
26 Thiruvananthapuram,
No. Vol. III
} }
Tuesday
2014 ജൂലൈ 1 1st July 2014 1189 മിഥുനം 17 17th Mithunam 1189 1936 ആഷാഢം 10 10th Ashadha 1936
PART III
Industries Department
കയർ വികസന ഡയറക്ടറുടെ നടപടിക്രമം, തിരുവനന്തപുരം
(ഹാജർ ഡോ. കെ. മദനൻ)
നമ്പർ സി. എസ്. 5/4620/91.
2014 മേയ് 27.
വിഷയം:—കയർ വികസനം—വൈപ്പിൻ സി. വി. സി. എസ്. ലി. നമ്പർ 716—അന്തിമ സമാപ്തീകരണം—രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നത്്്–സംബന്ധിച്ച്.
സൂചന:—(1) സ്പെഷ്യൽ ആഫീസറുടെ 27-4-1965-ലെ സി.എസ്. 3/3243/65-ാം നമ്പർ ഉത്തരവ്.
(2) 17-12-2009-ലെ സർക്കാർ ഉത്തരവ് (സാധാരണ) നമ്പർ 1574/09.
(3) വടക്കൻ പറവൂർ കയർ ലിക്വിഡേഷൻ ഇൻസ്പെക്ടറുടെ 6-7-2013-ലെ LI(C)/716/99 നമ്പർ കത്ത്.
(4) വടക്കൻ പറവൂർ കയർ പ്രോജക്ട് ഓഫീസറുടെ 24-1-2014-ലെ ഡി/298/99 നമ്പർ കത്ത്.
വൈപ്പിൻ കയർ വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ 716 എന്ന സംഘം സൂചന (1) പ്രകാരം ലിക്വിഡേഷനി 1st JUNE 2014] INDUSTRIES DEPARTMENT 20 ഈടാക്കാൻ കഴിയാത്ത ആസ്തികൾ ഈടാക്കി മുൻഗണനാ ക്രമത്തിൽ കൊടുത്തുതീർക്കുകയും ചെയ്തു. കൊടുത്തു തീർക്കാൻ കഴിയാത്ത സർക്കാർ ബാദ്ധ്യതകൾ സൂചന (2)-ലെ സർക്കാർ ഉത്തരവ് പ്രകാരം എഴുതിത്തള്ളിയിട്ടുള്ളതാണ്. കൊടുത്തു തീർക്കാൻ കഴിയാത്ത മറ്റ് ബാദ്ധ്യതകൾ, നഷ്ടം എന്നിവ ക≠ുകെട്ടുകയും ഈടാക്കാൻ കഴിയാത്ത ആസ്തികൾ എഴുതിത്തള്ളു വാനും 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 73 (ജെ) പ്രകാരം ലിക്വിഡേറ്ററിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരമുപയോഗിച്ച് നടപടിക്രമം പാലിച്ചിട്ടു≠്.
മേൽപ്പറഞ്ഞ വകയിൽ നിന്ന് ടി സംഘത്തിന് ഇനി ആസ്തിയായും ബാദ്ധ്യതയായും ഒന്നുംതന്നെ നിലനിൽക്കുന്നില്ലെന്നും ടി സംഘത്തിന്റെ അന്തിമ സമാപ്തീകരണ പൊതുയോഗം വിളിച്ചു ചേർത്തെങ്കിലും ആരുതന്നെ പ്രസ്തുത യോഗത്തിൽ പങ്കെടുത്തി ട്ടില്ലായെന്നും ആയതിന്റെ അടിസ്ഥാനത്തിൽ വടക്കൻ പറവൂർ കയർ ലിക്വിഡേഷൻ ഇൻസ്പെക്ടർ സൂചന (3) പ്രകാരം വൈപ്പിൻ സി. വി. സി. എസ്. ലി. നമ്പർ 716-ന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവാകാൻ അപേക്ഷിച്ചതിൻപ്രകാരം, ടി സംഘം അന്തിമമായി സമാപ്തീകരിച്ചു രജിസ്ട്രേഷൻ റദ്ദ് ചെയ്തു ഉത്തരവാകുന്നതിന് സൂചന (4) പ്രകാരം വടക്കൻ പറവൂർ കയർ പ്രോജക്ട് ഓഫീസർ ശുപാർശ ചെയ്തിരിക്കുന്നു.
ഉത്തരവ്
മേൽ പ്രസ്താവിച്ച വസ്തുതകളുടെ അടിസ്ഥാനത്തിൽ, വൈപ്പിൻ കയർ വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ 716-ന്റെ പ്രവർത്തനങ്ങൾ അന്തിമമായി സമാപ്തീകരിച്ചു രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന് സൂചന (3), (4) പ്രകാരം ലിക്വിഡേഷൻ ഇൻസ്പെക്ടറുടെയും വടക്കൻ പറവൂർ കയർ പ്രോജക്ട് ഓഫീസറുടെയും ശുപാർശ അംഗീകരിച്ചുകൊ≠് ടി സംഘത്തിന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്തു ഉത്തരവ് പുറപ്പെടുവിക്കുന്നു.
സംഘം വക മുഴുവൻ രേഖകളും റെക്കോർഡുകളും ഉത്തരവ് തീയതി മുതൽ 3 വർഷക്കാലം ലിക്വിഡേഷൻ ഇൻസ്പെക്ടറുടെ അധീനതയിൽ സൂക്ഷിക്കേ≠തും, ടി കാലാവധി പൂർത്തിയായാൽ, കയർ വികസന ഡയറക്ടറുടെ (രജിസ്ട്രാർ) അംഗീകാരത്തോടുകൂടി മാത്രം നശിപ്പിക്കാൻ പാടുള്ളൂവെന്ന് ഉത്തരവാകുന്നു.
കയർ വികസന ഡയറക്ടറുടെ കാര്യാലയം,
(ഒപ്പ്) തിരുവനന്തപുരം.
കയർ വികസന ഡയറക്ടർ.