Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2012-14 Government of Kerala 2014
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ തിരുവനന്തപുരം, ചൊവ്വ
26
No. Thiruvananthapuram,
Vol. III
}
}
Tuesday
2014 ജൂലൈ 1 1st July 2014 1189 മിഥുനം 17 17th Mithunam 1189 1936 ആഷാഢം 10 10th Ashadha 1936
PART III
Irrigation Department
ലഘു ദർഘാസ് പരസ്യം
നമ്പർ എച്ച്.ഡി. 1579/95. 2014 ജൂൺ 18.
രജിസ്ട്രാറിൽനിന്നും ലഭിച്ചത് എന്നിവ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. കൂടാതെ ദർഘാസിൽ പങ്കെടുക്കുന്നവർ ` 100 വിലയുള്ള മുദ്രപത്രത്തിൽ പ്രഥമ കരാർ ദർഘാസി നോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസിൽ പങ്കെടുക്കുന്ന കരാറുകാർ അവരുടെ പാൻ കാർഡിന്റെ അസ്സൽ പകർപ്പും സമർപ്പിക്കേ≠താണ്.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം
നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും
(1)
(2)
(3)
പ്രകൃതിക്ഷോഭം ജൂൺ 2014
1 16/2 0 1 4- 1 5— ഇരവിപുരം നിയോജകമfiല
30,000
ത്തിൽ വേളാങ്കണ്ണി കുരിശടിക്ക് സമീപം— പ്രകൃതിക്ഷോഭംമൂലം പൊളിഞ്ഞുപോയ കടൽ ഭിത്തിയുടെ അടിയന്തിര സംരക്ഷണ പണികൾ ചെ. 9.936 മുതൽ 9.956 കി. മീ. വരെ— ` 12 ലക്ഷം 1st JULY 2014] IRRIGATION DEPARTMENT 406 (1) (2) (3) പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—3 മാസം. 4 19/2 0 1 4- 1 5— ഇരവിപുരം നിയോജകമfiല ത്തിൽ കാക്കത്തോപ്പിൽ —പ്രകൃതിക്ഷോഭം മൂലം പൊളിഞ്ഞുപോയ കടൽ ഭിത്തിയുടെ അടിയന്തിര സംരക്ഷണ പണികൾ—` 12 ലക്ഷം 30,000 ചെ. 10.400 മുതൽ 10.462 കി. മീ. വരെ
5 20/2 0 1 4- 1 5— ടി ടി ടി ചെ. 10.464 മുതൽ 10.526 കി. മീ. വരെ—` 12 ലക്ഷം 30,000 6 21/2 0 1 4- 1 5— ടി ടി ടി ചെ. 10.528 മുതൽ
10.590 കി. മീ. വരെ—` 12 ലക്ഷം 30,000 7 22/2 0 1 4- 1 5— ടി ടി ടി ചെ. 10.592 മുതൽ
10.664 കി. മീ. വരെ—` 12 ലക്ഷം 30,000 8 23/2 0 14- 1 5— ടി—ഗ ാ ർ ഫ ി ൽ ഫ ി ഷ ർ െ മ ൻ ക്ലബിനു സമീപം ടി ചെ. 10.272 മുതൽ 10.292 കി. മീ. വരെ—` 12 ലക്ഷം 30,000 9 24/2 0 1 4- 1 5— ടി ടി ടി ചെ. 10.294 മുതൽ 10.314 കി. മീ. വരെ—` 12 ലക്ഷം 30,000 10 25/2 0 1 4- 1 5— ടി ടി ടി ചെ. 10.316 മുതൽ 10.336 കി. മീ. വരെ—` 12 ലക്ഷം 30,000 11 26/2 0 1 4- 1 5— ടി ടി ടി ചെ. 10.338 മുതൽ 10.358 കി. മീ. വരെ—` 12 ലക്ഷം 30,000 12 27/2 0 1 4- 1 5— ടി ടി ടി ചെ. 10.179 കി. മീ.-നും 10.224 കി. മീ.-നും ഇടയിൽ—` 9 ലക്ഷം 22,500 13 28/2 0 1 4- 1 5— ടി സെന്റ ്മൈക്കിൾസ് പള്ളിക്ക് സമീപം ടി ചെ. 7.300 കി. മീ.-നും 7.360 കി. മീ.-നും ഇടയിൽ—` 9 ലക്ഷം 22,500
25,000 14 29/2 0 1 4- 1 5— കരുനാഗപ്പള്ളി നിയോജക മfiലത്തിൽ ആലപ്പാട് പഞ്ചായത്തിൽ ആലപ്പാട് സെന്ററിൽ പ്രകൃതിക്ഷോഭംമൂലം പൊളിഞ്ഞുപോയ കടൽഭിത്തിയുടെ അടിയന്തിര സംരക്ഷണ പണികൾ (50 മീറ്റർ) ചെ. 39.630 കി. മീ.-നും 39.730 കി. മീ.-നും ഇടയിൽ— ` 10 ലക്ഷം
15 30/2 0 1 4- 1 5— ചവറ നിയോജകമfiലത്തിൽ കരിത്തുറയിൽപ്രകൃതിക്ഷോഭംമൂലം പൊളിഞ്ഞു പോയ കടൽഭിത്തിയുടെ അടിയന്തിര സംരക്ഷണ പണികൾ (70 മീറ്റർ) ചെ. 28.190 കി. മീ. മുതൽ 28.260 കി. മീ. വരെ—` 10 ലക്ഷം 25,000 ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1 മുതൽ 11 വരെ ` 1,800 + വാറ്റ്, ക്രമനമ്പർ 12 മുതൽ 15 വരെ ` 1,500 + വാറ്റ്.
ദർഘാസ് ഫോറം വിതരണം ചെയ്യുന്ന തീയതിയും സമയവും—27-6-2014, 4 മണി.
ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—
2-7-2014, 4 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—2-7-2014, 4.30 മണി.
ദർഘാസ് ഉറപ്പിക്കുന്ന കാലാവധി—30 ദിവസം.
കരാറുകാരുടെ യോഗ്യത—'സി'യും ഉപരിയും.
ജലവിഭവ വകുപ്പിലേയും പൊതുമരാമത്ത് വകുപ്പിലേയും ദർഘാസുകളെ സംബന്ധിച്ച് പൊതുവായി നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, ഇറിഗേഷൻ ഡിവിഷൻ, എക്സിക്യൂട്ടീവ് കൊല്ലം. എഞ്ചിനീയർ.
പുനർ ദർഘാസ് പരസ്യം
നമ്പർ ടി. എൻ. 01/2014-15. 2014 ജൂൺ 6.
കേരള ഗവർണ്ണർക്കുവേ≠ി ജലവിഭവ വകുപ്പ് എറണാകുളം ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് 1-7-2014-ാം തീയതി വൈകിട്ട് 3.30 മണിവരെ നിശ്ചിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും പ്രാഥമിക എഗ്രിമെന്റ ് അടക്കം ചെയ്ത ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു കൊള്ളുന്നു. അന്നേ ദിവസം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ വൈകുന്നേരം 4 മണിക്ക് തദവസരത്തിൽ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.
ക്രമ പുനർ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും
(1) (2)
(3) 1 43/ഇ.ഇ./എെ./2013-14—RMF-RBDS—പിറവം പഞ്ചായത്ത് വാർഡ് നമ്പർ 6-ൽ തോട്ടഭാഗം ലിഫ്റ്റ് ഇറിഗേഷൻ പമ്പ് ഹൗസിനു സമീപം ് മൂ വ ാ റ്റ ു പ ു ഴ യ ാ റ ി െ ന്റ ഇടതുകരയുടെ സംരക്ഷണം—` 4.10 ലക്ഷം 10,200 2 161/ഇ.ഇ./എെ./2014-15—RMF-RBDS—
മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിൽ വാർഡ് നമ്പർ 16-ൽ കുരിപ്പിള്ളി കടവിന്റേയും മാന്നാൻ കടവിന്റേയും മഠത്തി കടവിന്റേയും
12,250 പള്ളി കടവിന്റേയും പുനരുദ്ധാരണം— ` 4.90 ലക്ഷം
3 171/ഇ.ഇ./എെ/2014-15—RMF-RBDS—
ആരക്കുഴ പഞ്ചായത്തിൽ വാർഡ് നമ്പർ 3-ൽ കിപ്പിള്ളിക്കാവ് കടവിന്റേയും മഠത്തി കടവി ന്റേയും പുനരുദ്ധാരണവും തൊടുപുഴ ആറിന്റെ തീരസംരക്ഷണവും—` 4.80 ലക്ഷം 12,000 4 174/ഇ.ഇ./എെ/2014-15—RMF-RBDS— മഞ്ഞള്ളൂർ പഞ്ചായത്തിൽ വാർഡ് നമ്പർ 9-ൽ മണിമലകടവിന്റെ പുനരുദ്ധാരണവും തൊടുപുഴ ആറിന്റെ തീര സംരക്ഷണവും—` 4.70 ലക്ഷം 11,7501st JULY 2014] IRRIGATION DEPARTMENT 407 (1) (2) (3) ദർഘാസ് പരസ്യം 5 175/ഇ.ഇ./എെ/2014-15— RMF-RBDS—
11,750 മഞ്ഞള്ളൂർ പഞ്ചായത്തിൽ വാർഡ് നമ്പർ 10-ൽ കമ്പിപ്പാലം കടവിന്റെ പുനരുദ്ധാരണവും തൊടുപുഴ ആറിന്റെ തീരസംരക്ഷണവും— ` 4.70 ലക്ഷം
12,000 6 178/ഇ.ഇ./എെ/2014-15— RMF-RBDS— പായിപ്ര പഞ്ചായത്തിൽ വാർഡ് നമ്പർ 8-ൽ പെരുമറ്റംപള്ളി കടവിന്റെ പുനരുദ്ധാരണവും തൊടുപുഴയാറിന്റെ തീരസംരക്ഷണവും— ` 4.80 ലക്ഷം
7 ദർഘാസ് നമ്പർ 1/ഇ.ഇ./എെ/2014-15— രാമമംഗലം പഞ്ചായത്ത് വാർഡ് നമ്പർ 11-ൽ എഴുത്തുപ്പള്ളിതാഴം കടവിൽ കുളിക്കടവിന്റെ നിർമ്മാണവും മൂവാറ്റുപുഴയാറിന്റെ ഇടതുകര യുടെ തീരസംരക്ഷണവും—` 15 ലക്ഷം 37,500 8 ദർഘാസ് നമ്പർ 2/ഇ.ഇ./എെ/2014-15—
37,500 വാരപ്പെട്ടി പഞ്ചായത്തിൽ പറത്തറക്ക≠ത്ത് കോതമംഗലം പുഴയ്ക്ക് കുറുകെ ചെക് ഡാമിന്റെ നിർമ്മാണം-മണ്ണ് പരിശോധന— ` 1.99 ലക്ഷം
ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1 മുതൽ 6 വരെ ` 1,000 + വി. നി. മറ്റുള്ളവയ്ക്ക് ` 2,300 + വി. നി.
ദർഘാസ് വിൽക്കുന്ന തീയതിയും സമയവും —27-6-2014, 1 മണി വരെ.
പണി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1 മുതൽ 6 വരെ 4 മാസം, ക്രമനമ്പർ 7-ന് 6 മാസം, ക്രമനമ്പർ 8-ന് 2 മാസം.
കരാറുകാരുടെ യോഗ്യത—'സി'യും അതിന് മുകളിലും, പ്രവൃത്തികൾക്ക് അധിക നിരക്ക് അനുവദിക്കുന്നതല്ല.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും മേൽ സൂചിപ്പിച്ചതുപ്രകാരം ലഭിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി 4 മാസമായിരിക്കും. ദർഘാസ് പ്രമാണങ്ങൾ ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറാൻ പാടില്ലാത്തതുമാണ്.
ദർഘാസുകളോടൊപ്പം നി›ിത രൂപത്തിലുള്ള പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേ≠താണ്. എക്സിക്യൂട്ടീവ് എഞ്ചീനീയറുടെ പേരിൽ മാറത്തക്കവിധത്തിൽ നി›ിത നിരതദ്രവ്യം കെട്ടിവെയ്ക്കാത്ത എല്ലാ ദർഘാസുകളും നിരസിക്കുന്നതാണ്.
ദർഘാസ് ഫോറം ലഭിക്കുന്നതിലേക്ക് തൊഴിലാളി സഹകരണ സംഘങ്ങൾ ഓരോ പണിക്കുമുള്ള യോഗ്യതയെ സംബന്ധിച്ച് ജോയിന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റും ഹാജരാക്കേ≠താണ്. കേരള ജലവിഭവ/പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഇറിഗേഷൻ ഡിവിഷൻ, എറണാകുളം, കാക്കനാട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
നമ്പർ ഡി3/2167/2004.
2014 ജൂൺ 9.
കേരള ഗവർണ്ണർക്കുവേ≠ി ചിറ്റൂർപ്പുഴ ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്കുവേ≠ി 9-7-2014-ാം തീയതി ഉച്ചയ്ക്ക് ഒരു മണിവരെ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ താഴെ ഒപ്പിട്ടിട്ടുള്ള അധികാരിയുടെ ഓഫീസിൽ അന്നേ ദിവസം ഉച്ചയ്ക്ക് 2 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും
ചിറ്റൂർപ്പുഴ പദ്ധതി
1 2/2014-15—സി. പി. പി.-എം. എൽ. ബി. സി.- ഗേജിംഗ് പോയിന്റിനടുത്തുള്ള ഇടതുകര മെയിൻ കനാലിന്റെ കേടായ ഭാഗത്തെ അടിയന്തിര അറ്റകുറ്റപണികൾ—` 3,60,000 9,000 2 3/2014-15—ടി ടി ഇടതുകര മെയിൻ കനാലിൽ ചെ. 20/800 കി. മീ-നും ചെ. 21/700 കി. മീ-നും ഇടയിലുള്ള കേടായ ഭാഗത്തെ അടിയന്തിര അറ്റകുറ്റപണികൾ— ` 4,80,000 12,000 3 4/2014-15—ടി ടി ഇ ട ത ു ക ര െ മ യ ി ൻ കനാലിൽ ചെ. 15/340 കി. മീ-നും 15/600 കി. മീ-നും ഇടയിലുള്ള കേടായ ഭാഗത്തെ അറ്റകുറ്റപണികൾ—` 5,20,000 13,000 4 5/2014-15—ടി ടി തുരിശ് മൊക്ക് ജംഗ്ഷനിലുള്ള വാച്ച്മാൻ ക്വാർട്ടേഴ്സിന്റെ വാർഷിക അറ്റകുറ്റപണികൾ—` 2,40,000 6,000 5 6/2014-15—ടി ടി മ ീ ന ാ ക്ഷ ി പ ു ര ത്ത ു ള്ള െ ജ . ഡ ബ്ല ി യ ു . ആ ർ . ഒ ാ ഫ ീ സ ് ബിൽഡിംഗിന്റയും മൂന്ന് വാച്ച്മാൻ ക്വാർട്ടേഴ്സു ക ള ു േ ട യ ു ം ( 2 ന മ്പ ർ ഡ ്യ ൂ π സ ് + 1 നമ്പർ സിംഗിൾ) അടിയന്തിര റിപ്പയറിംഗ് പ്രവൃത്തികൾ—` 3,00,000 7,500 ദ ർഘ ാ സ് ഫോറത്തി െ ന്റ വ ി ല (വാറ്റും സെസ്സും ഉൾപ്പെടെ)—ക്രമനമ്പർ 1-ന് ` 840, ക്രമനമ്പർ 2-ന് ` 1,050, ക്രമനമ്പർ 3-ന് ` 1,155, ക്രമനമ്പർ 4-ന് ` 525, ക്രമനമ്പർ 5-ന് ` 630.
പ്രവൃത്തിയുടെ കാലാവധി—3 മാസം.
1st JULY 2014] IRRIGATION DEPARTMENT 408പരിഗണിക്കുന്നതല്ല. തപാൽ തകരാറുകൾമൂലമോ മറ്റോ ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദാംശങ്ങളും
കാലതാമസം വന്നാൽ ഈ ഡിപ്പാർട്ടുമെന്റ ിനു യാതൊരു എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും
ഉത്തരവാദിത്വവും ഇല്ല. ഒരു മണിക്കുശേഷം ലഭിക്കുന്ന 3-7-2014-ാം തീയതി ഉച്ചയ്ക്ക് 1 മണിവരെ ഓഫീസ് സമയങ്ങളിൽ
ദർഘാസുകൾ യാതൊരുകാരണവശാലും സ്വീകരിക്കുന്നതല്ല.
രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ്
കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ പ്രമാണങ്ങൾ ജലസേചന വകുപ്പിലെ അംഗീകൃത
ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള മറ്റെല്ലാ കരാറുകാർക്കുമാത്രമേ ലഭിക്കുകയുള്ളൂ. കരാറുകാരൻ
വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. ഓരോ 'ഡി' ക്ലാസും അതിനു മുകളിലുമുള്ളവരായിരിക്കണം. ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറാൻ പാടില്ലാത്തതുമാകുന്നു.
ആവശ്യമായ നിരതദ്രവ്യം അംഗീകരിച്ചിരിക്കുന്ന രീതിയിൽ
പ്രവർത്തിക്കും സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100-ൽ കുറയാത്ത മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ടൈപ്പ് ചെയ്ത് പൂരിപ്പിച്ച് അടക്കം ചെയ്യേ≠തും അല്ലാത്തവ കെട്ടിവച്ച് രേഖകൾ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ നിരസിക്കുന്നതുമായിരിക്കും.
ചാർത്തേ≠താകുന്നു. അല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാ
യിരിക്കും. ദർഘാസ് പ്രമാണങ്ങളുടെ വില അടച്ചാൽ യാതൊരു
കാരണവശാലും മടക്കി കൊടുക്കുന്നതല്ല. ദർഘാസുകൾ
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) രജിസ്ട്രേഡ് തപാൽവഴി മാത്രമേ സ്വീകരിക്കുകയുള്ളൂ.
കാര്യാലയം, ചിറ്റൂർപ്പുഴ ജലസേചന എക്സിക്യൂട്ടീവ് കൊറിയർ സർവ്വീസ് മുഖേന അയയ്ക്കുന്ന ദർഘാസുകൾ
വിഭാഗം, ചിറ്റൂർ. എഞ്ചിനീയർ.