© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
നമ്പർ
26
No. } 2014 ജൂലൈ 1 1st July 2014 1189 മിഥുനം 17 17th Mithunam 1189 1936 ആഷാഢം 10 10th Ashadha 1936
PART III
Marine Department
ദർഘാസ് പരസ്യം
നമ്പർ ഡി.ബി. 808/2014-15/ഇഇ. 2014 ജൂൺ 9.
കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് എറണാകുളം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ നമ്പർ
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (1)
(2)
(3) 1 13/2014-15/ഇഇ—മുനമ്പം ഫിഷിംഗ് ഹാർബർ— വ ാ ർ ഫ ി ൽ ക ാ സ ് റ്റ ് അ േ യ ൺ െ ബ ാ ള ാ ഡ ്
5,500 സ്ഥാപിക്കുന്ന പ്രവൃത്തി (പുനർ ദർഘാസ്)— ` 2.2 ലക്ഷം
(1)
(2)
(3) 3 15/2014-15/ഇഇ—തൃശ്ശൂർ ജില്ല—മുനയക്കക്കടവ് ഫിഷ് ലാന്റ ിംഗ് സെന്റ റിന്റെ നിർമ്മാണം-
50,000 Renovation of Existing structures— ` 20.16 ലക്ഷം
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 500 + വാറ്റ് , ക്രമനമ്പർ 2-ന് ` 3,400 + വാറ്റ്, ക്രമനമ്പർ 3-ന് ` 3,100 + വാറ്റ്.
ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും—
1-7-2014 മുതൽ 4-7-2014 ഉച്ചയ്ക്ക് 12 മണിവരെ.
ദർഘാസ് പ്രമാണം സ്വീകരിക്കുന്ന തീയതിയും സമയവും—4-7-2014, 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—4-7-2014, 3.30 മണി.
കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1-ന് 'ഡി'യും അതിനുമുകളിലും, ക്രമനമ്പർ 2-നും 3-നും 'ബി'യും അതിനുമുകളിലും.
1ST JULY 2014] MARINE DEPARTMENT 74 ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയുംവകുപ്പിലെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലെയും ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. കൂടാതെ സർക്കാർ ഉത്തരവ് ജി.ഒ.(എംഎസ്.) നമ്പർ 96/2013/പി.ഡബ്ലിയു.ഡി. തീയതി 20-11-2013-ം ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടേ≠താണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, എറണാകുളം ഡിവിഷൻ, മുനമ്പം, പള്ളിപ്പോർട്ട് പി. ഒ. എക്സിക്യൂട്ടീവ് ഫോൺ: 0484 2488077. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി1-195/2012.
2014 മേയ് 29.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കണ്ണൂർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം സമയവും—10-7-2014 വൈകുന്നേരം 3 മണി വരെ.
കരാറുകാരന്റെ ക്ലാസ്—'സി'യും ഉപരിയും.
പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1-നും 2-നും 2 മാസം, ക്രമനമ്പർ 3-ന് 3 മാസം.
തപാൽ വഴി രജിസ്റ്റേർഡ് പോസ്റ്റ്/സ്പീഡ് പോസ്റ്റായി മാത്രം ഈ ആഫീസിൽ ലഭിച്ചിരിക്കേ≠താണ്. സ്വകാര്യ കൊറിയർ സർവ്വീസ് വഴിയോ താമസിച്ചോ ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസ് 10-7-2014, 3.30-ന് തുറക്കുന്നതായിരിക്കും. ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയുളള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠ താണ്. ദർഘാസുകളുടെ ഫേം പിരീഡ് ദർഘാസുകൾ തുറക്കുന്നതു മുതൽ 4 മാസം വരെയായിരിക്കും.
ദർഘാസ് സംബന്ധിച്ചുളള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുളള കൂടുതൽ അടങ്കൽ തുകയും ` 1 എച്ച്.ഇ.ഡി./ഇ.ഇ./5/2014-15—എൻ.എഫ്.ഡി.ബി.- ച ാ ല ി ൽ േ ഗ ാ പ ാ ല േ പ ട്ട മ ത്സ ്യ ബ ന്ധ ന കേന്ദ്രത്തിന്റെ നവീകരണ പ്രവൃത്തി-ജലവിതരണ സംവിധാനം ഏർപ്പെടുത്തൽ—` 4 ലക്ഷം 10,000 2 എച്ച്.ഇ.ഡി./ഇ.ഇ./6/2014-15—എൻ.എഫ്.ഡി.ബി.- ധ ർ മ്മ ട ം മ ത്സ ്യ ബ ന്ധ ന േ ക ്ര ന്ദ ത്ത ി െ ന്റ നവീകരണ പ്രവൃത്തി-ജലവിതരണ സംവിധാനം ഏർപ്പെടുത്തൽ—` 3.43 ലക്ഷം 8,600 3 എച്ച്.ഇ.ഡി./ഇ.ഇ./7/2014-15—ടൂറിസം കണ്ണൂർ ജില്ല-തലശ്ശേരി ജവഹർഘട്ടിന്റെ വികസനം- സബ് കളŒർ ബം•ാവിനടുത്തുള്ള കടൽതീര സംരക്ഷണ പ്രവൃത്തി—` 13.80 ലക്ഷം 34,500 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 800 + വാറ്റ് , ക്രമനമ്പർ 2-ന് ` 700 + വാറ്റ്, ക്രമനമ്പർ 3-ന് ` 2,100 + വാറ്റ്.
ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—
1-7-2014 മുതൽ 5-7-2014, 1 മണി വരെ.
വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടാവുന്നതാണ്. 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർറ്റി.) 255/2004/എഫ്. ആന്റ ് പി. ഡി. ഈ ദർഘാസിനും ബാധക മായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്.
ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാണ്.
എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയം,
ഹാർബർ എഞ്ചിനീയറിംഗ്
ഡിവിഷൻ, കണ്ണൂർ-17.
(ഒപ്പ്) ഫോൺ: 0497 2732161. എക്സിക്യൂട്ടീവ് എഞ്ചിനീയർ.