Servants of Knowledge
Kerala Gazette · Government of Kerala

Quotation/Auction Notice—Tender Notices

Published 01 July 2014

Department
Public Works Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-07-01.part_3_PWD
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

26

No.

} 2014 ജൂലൈ 1 1st July 2014 1189 മിഥുനം 17 17th Mithunam 1189 1936 ആഷാഢം 10 10th Ashadha 1936

PART III

Public Works Department

ക്വട്ടേഷൻ/ലേലപ്പരസ്യം

നമ്പർ 6/ഇഇ/കെ.എസ്.ടി.പി./2013-14. 2014 ജൂൺ 13.

പൊതുമരാമത്ത് വകുപ്പ് മൂവാറ്റുപുഴ കെ.എസ്.ടി.പി. ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന മരങ്ങൾ പൊതുമരാമത്ത് വകുപ്പ് മൂവാറ്റുപുഴ കെ.എസ്.ടി.പി. ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതല പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ താഴെ പറയുന്ന ദിവസം താഴെ പറയുന്ന സ്ഥലത്തുവച്ച് പരസ്യമായി ലേലം ചെയ്ത് കൊടു ക്കുന്നതാണ്.

ഇനവിവരം—ചെങ്ങന്നൂർ ഏറ്റുമാനൂർ റോഡിലെ (എം.സി. റോഡ്) കി.മീ. 0/000 (ചെങ്ങന്നൂർ) മുതൽ കീ.മീ. 4/000 (കല്ലിശ്ശേരി) വരെയുള്ള ഭാഗത്ത് റോഡിന്റെ ഇരുവശത്തും കൂടാതെ അക്വയർ ചെയ്ത സ്ഥലത്തും നിൽക്കുന്ന വിവിധ ഇനം മരങ്ങൾ (നമ്പർ 1-18, 20-50, 56-128) ആകെ 115 എണ്ണം.

നിരതദ്രവ്യം—` 7,500.

ലേല തീയതിയും സമയവും—9-7-2014, 11.30 മണി.

ലേല സ്ഥലം— ടി. ബി. കല്ലിശ്ശേരി (പി.ഡബ്ലിയു.ഡി.

റെസ്റ്റ് ഹൗസ്).

1. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേല സമയത്തിനുമുമ്പായി മുകളിൽ കാണിച്ചിരിക്കുന്ന നിരക്കിലുള്ള നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്.

2. ടി ആവശ്യത്തിലേക്കായി മുദ്രവച്ച ക്വട്ടേഷനുകളും സമർപ്പിക്കാവുന്നതാണ്. ക്വട്ടേഷനുകൾക്ക് പ്രത്യേക ഫോറം ഉ≠ായിരിക്കുന്നതല്ല. മുദ്രവച്ച ക്വട്ടേഷനുകൾ ലേലത്തിന്റെ തലേദിവസം വൈകുന്നേരം 4.30 മണിവരെ മൂവാറ്റുപുഴ കെ.എസ്.ടി.പി. ഡിവിഷൻ ആഫീസിൽ സ്വീകരിക്കുന്നതാണ്.

3. ക്വട്ടേഷനോടൊപ്പം നിരതദ്രവ്യ തുകയ്ക്കുള്ള ഡിമാന്റ ്് ഡ്രാഫ്റ്റ് ഏതെങ്കിലും ഷെഡ്യൂൾഡ് ബാങ്കിൽ നിന്നും മൂവാറ്റുപുഴ കെ.എസ്.ടി.പി. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങി ഉള്ളടക്കം ചെയ്യേ≠താണ്.

4. ക്വട്ടേഷൻ സമർപ്പിച്ചവർക്കും ലേലത്തിൽ പങ്കെടുക്കാവു ന്നതാണ്. ലേലത്തിനുശേഷം ക്വട്ടേഷൻ തുറക്കുന്നതും ലേലത്തുകയിലും ക്വട്ടേഷൻ തുകയിലും ഏതാണോ വലിയ തുക ആ തുകയ്ക്ക് ലേലം ഉറപ്പിക്കുന്നതും ബന്ധപ്പെട്ട അധികാരികളുടെ അംഗീകാരം കിട്ടുന്ന മുറയ്ക്ക് ലേലം/ക്വട്ടേഷൻ സ്ഥിരപ്പെടുത്തി കൊടുക്കുന്ന തുമായിരിക്കും. കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന/ ക്വട്ടേഷൻ നൽകിയ ആൾ ലേലസംഖ്യയും നിലവിലുള്ള വിൽപ്പന നികുതിയും ഫോറസ്റ്റ് ഡെവലപ്മെന്റ ് ടാക്സും അടക്കം ലേലം ഉറപ്പിക്കുമ്പോൾ തന്നെ കെട്ടിവയ്ക്കേ≠താണ്.

5. ഡിപ്പാർട്ട്മെന്റിന്റേതല്ലാത്ത കാരണത്താൽ അന്നേദിവസം ലേലം നടത്തുവാൻ സാധിക്കാതെ വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മറ്റൊരു നോട്ടീസ് കൂടാതെ ലേലം നടത്തുന്നതായിരിക്കും.

1st JULY 2014] PUBLIC WORKS DEPARTMENT 132 (1) (2) (3)

6. ലേലം സ്ഥിരപ്പെടുത്തിയ വിവരം രജിസ്റ്റേർഡ് തപാലിൽ അറിയിക്കുന്നതാണ്. രജിസ്റ്റർ ചെയ്ത തീയതിമുതൽ 30 ദിവസത്തിനകം ലേലത്തിൽ പിടിച്ച വസ്തുക്കൾ മുഴുവനും സ്ഥലത്തുനിന്നും നീക്കം ചെയ്യേ≠താണ്. മരങ്ങൾ മുറിച്ചുമാറ്റുന്നതുമൂലം മറ്റെന്തെങ്കിലും നാശനഷ്ടങ്ങൾ ഉ≠ാകുന്നപക്ഷം ആയതിന്റെ പൂർണ്ണ ഉത്തരവാദിത്വം ലേലം കൊ≠യാൾക്ക് മാത്ര മായിരിക്കും. ഇതുമായി ബന്ധപ്പെട്ട് ലേലക്കാരൻ ലേല തുകയുടെ 10% പെർഫോമൻസ് ഗ്യാരന്റ ിയായി ഡിമാന്റ ് ഡ്രാഫ്റ്റ് നൽകേ≠തും എക്സിക്യൂട്ടീവ് എഞ്ചിനീയറുമായി കരാറിലേർപ്പെടേ≠തുമാണ്.

7. ലേലം കൊള്ളുന്നയാൾ അടയ്ക്കുന്ന നിരതദ്രവ്യവും പെർഫോമൻസ് ഗ്യാരന്റിയും എല്ലാ ലേലവസ്തുക്കളും സ്ഥലത്തുനിന്നും നീക്കം ചെയ്തശേഷം മാത്രമേ തിരികെ നൽകുകയുള്ളൂ.

8. ഡിപ്പാർട്ട്മെന്റ ിൽ ക്വട്ടേഷൻ/ലേലം സംബന്ധിച്ച് നിലവിലുള്ള എല്ലാ നിയമങ്ങളും ഇതിനും ബാധകമായി രിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസു മായി ഓഫീസ് സമയങ്ങളിൽ ബന്ധപ്പെടേ≠താണ്.

(ഒപ്പ്)

കെ.എസ്.ടി.പി. ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഓഫീസ്, മൂവാറ്റുപുഴ. (കേരള ഗവർണ്ണർക്കുവേ≠ി).

ദർഘാസ് പരസ്യം

നമ്പർ ഇ.ഡി.റ്റി.(ടി) 07/2014-15. 2014 ജൂൺ 3.

കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ്, വൈദ്യുത വിഭാഗം, തൃശ്ശൂർ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് 8-7-2014, 4 മണിവരെ മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 4.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്. ദർഘാസിന്റെ കാലാവധി സ്വീകരിക്കുന്ന അവസാന തീയതി മുതൽ 2 മാസംവരെ ആയിരിക്കും.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` (1)

(2)

(3)

7,300 1 57/2014-15—തൃശ്ശൂർ മെഡിക്കൽ കോളേജിലെ ചെസ്റ്റ് ഹോസ്പിറ്റലിന്റെ മുൻവശത്ത് സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കൽ (പുനർ ദർഘാസ്)— ` 2,90,000

7,500 2 58/2014-15—തൃശ്ശൂർ മാള എെ.റ്റി.എെ. സ്റ്റാഫ് ക്വാർട്ടേഴ്സ് (ടൈപ്പ് 2) വൈദ്യുതീകരണം— ` 3,00,000

3 59/2014-15—തൃശ്ശൂർ എരുമപ്പെട്ടി സി.എച്ച്.സി.

7,500 പുതിയ കെട്ടിടം വൈദ്യുതീകരണം— ` 3,00,000

5 61 /2014-15— പാലക്കാട് കൊടുവായൂർ ബസ്സ്റ്റേഷനും കമ്മ്യൂണിറ്റി ഹാളും വൈദ്യുതീകരണം—` 7,50,000 18,800 6 62/2014-15—പാലക്കാട് മലമ്പുഴ ഗവൺമെന്റ ് പോളിടെക്നിക് കോളേജ് വർക്ക്ഷോപ്പ് കെട്ടിടം വൈദ്യുതീകരണം—` 2,80,000 7,000 7 6 3 /2 0 1 4 - 1 5 — പ ാ ല ക്ക ാ ട ് െ പ ര ു െ വ മ്പ ് ഗവൺമെന്റ ് ഹോസ്പിറ്റൽ പുതിയ കെട്ടിടം വൈദ്യുതീകരണം—` 4,05,000 10,200 8 64/2014-15—എറണാകുളം മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ കീച്ചേരിയുടെ പുനർ വൈദ്യുതീകരണം (പുനർ ദർഘാസ്)—` 2,45,463 6,200 9 65/2014-15—എറണാകുളം വാരപ്പെട്ടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ വൈദ്യുതീകരണം (പുനർ ദർഘാസ്)—` 2,69,589 6,800 10 66/2014-15—എറണാകുളം കുട്ടമ്പുഴ പി.എച്ച്. സെന്ററിന്റെ വാർഡിന്റെ വൈദ്യുതീകരണം (പുനർ ദർഘാസ്)—` 2,74,954 6,900 11 6 7 / 2 0 1 4 - 1 5 — എ റ ണ ാ ക ു ള ം േ ക ാ ട്ട പ്പ ട ി പി.എച്ച്. സെന്ററിന്റെ വാർഡിന്റെയും ഒ. പി. േ ബ്ല ാ ക്ക ി െ ന്റ യ ു ം െ െ വ ദ ്യ ു ത ീ ക ര ണ ം (പുനർ ദർഘാസ്)—` 3,54,381 8,900

7,300 12 68/2014-15—എറണാകുളം മഹാരാജാസ് കോളേജിലെ മ്യൂസിക് വിഭാഗത്തിന്റെ പുനർ വൈദ്യുതീകരണം (പുനർ ദർഘാസ്)— ` 2,89,804

13 69/2014-15—കളമശ്ശേരി കരിക്കുലം ഡെവലപ്മെന്റ ് സെന്ററിന്റെ പുതിയ ട്രെയിനിംഗ് ഹാളിന്റെ വൈദ്യുതീകരണം—` 5,10,000 12,800 14 70/2014-15—എറണാകുളം ഗവൺമെന്റ ് പ്രസ്സിലെ മോട്ടോർ കണക്ഷനുകൾ പുനxക്രമീകരിക്കലും അടിയന്തിര അറ്റകുറ്റപ്പണികളും അധിക വൈദ്യുതീകരണവും—` 2,45,000 6,200 15 71/2014-15—എറണാകുളം അഡ്വക്കേറ്റ് ജനറൽ ഓഫീസിലെ വൈദ്യുത പ്രതിഷ്ഠാപനങ്ങളുടെ അടിയന്തിര അറ്റകുറ്റപ്പണികൾ—` 3,00,000 7,500 16 72/2014-15—എറണാകുളം കാക്കനാട് ബോർസ്റ്റൽ സ്കൂളിന്റെ ഇടതുഭാഗം പുനർ വൈദ്യുതീകരണം—` 2,95,000 7,400 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1 മുതൽ 3 വരെയും 6, 9, 10, 12, 15, 16 ഇവയ്ക്ക് ` 600 + 5% വാറ്റ്; ക്രമനമ്പർ 4-ന് ` 1,000 + 5% വാറ്റ്; ക്രമനമ്പർ 5-ന് ` 1,500 + 5% വാറ്റ്; ക്രമനമ്പർ 7-ന് ` 900 + 5% വാറ്റ്; ക്രമ നമ്പർ 8, 14 ഇവയ്ക്ക് ` 500 + 5% വാറ്റ്; ക്രമനമ്പർ 11-ന് ` 800 + 5% വാറ്റ്; ക്രമനമ്പർ 13-ന് ` 1,100 + 5% വാറ്റ്.

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 5-ന് 40 ദിവസം, ക്രമനമ്പർ 7-ന് 25 ദിവസം, മറ്റുള്ളവയ്ക്ക് 30 ദിവസം.

12,000 4 60/2014-15—തൃശ്ശൂർ പൂത്തോൾ റീജണൽ സ്റ്റാറ്റിക് വർക്ക്ഷോപ്പ് പുനർ വൈദ്യുതീകരണം— ` 4,80,000 കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 2, 3, 5, 13 ഇവയ്ക്ക് പൊതുമരാമത്ത് ഇലക്ട്രിക്കൽ 'എ /ബി' ക്ലാസ്, മറ്റുള്ളവയ്ക്ക് പൊതുമരാമത്ത് ഇലക്ട്രിക്കൽ 'എ /ബി/സി' ക്ലാസ്. 1st JULY 2014] PUBLIC WORKS DEPARTMENT 133

ദർഘാസുകൾ വെബ്സൈറ്റായ www.keralapwd.gov.in-ൽ പ്രസ്തുത ദിവസത്തിന് 7 ദിവസം മുമ്പ് ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), തൃശ്ശൂരിന് മുദ്രവെച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ≠തുമാണ്.

ദർഘാസുകൾ രജിസ്റ്റേർഡ്/സ്പീഡ് തപാൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. തപാലിലു≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.

ദർഘാസ് ഫോറത്തിന്റെ വാറ്റുൾപ്പെടെയുള്ള വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), തൃശ്ശൂർ പേർക്ക് മാറാവുന്നവിധം ദേശസാൽകൃത/ഷെഡ്യൂൾഡ് ബാങ്ക്/അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, കരാറുകാരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക കരാർ ` 100-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റു രേഖകൾ സഹിതം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. നിരതദ്രവ്യം എൻ.എസ്.സി./ട്രഷറി ഡെപ്പോസിറ്റ്/പോസ്റ്റ് ഓഫീസ് ഡെപ്പോസിറ്റ്/ദേശസാൽകൃത/ഷെഡ്യൂൾഡ് ബാങ്കിന്റെ ഡെപ്പോസിറ്റ് എന്നിവ താഴെ പറയുന്ന ഉദ്യോഗസ്ഥന്റെ പേരിൽ പണയപ്പെടുത്തി സമർപ്പിക്കേ≠താണ്. നിരതദ്രവ്യം പണയപ്പെടുത്താതെ സമർപ്പിക്കുന്ന ടെ≠റുകൾ നിരസിക്കു ന്നതാണ്.

ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് (വൈദ്യുത വിഭാഗം), തൃശ്ശൂർ. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി3/ടെ≠ർ/3852/2014-15. 2014 ജൂൺ 4.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഡബ്ല്യു.ഡി. കെട്ടിട വിഭാഗം, മലപ്പുറം ഡിവിഷൻ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽ നിന്നും താഴെ പറയുന്ന പ്രവൃത്തികൾക്ക് പ്രവൃത്തിയുടെ പേരെഴുതി മുദ്രവെച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസമായ 3-7-2014 ഉച്ചയ്ക്കുശേഷം 3 മണിവരെ ദർഘാസുകൾ സമർപ്പിക്കാവുന്നതും അന്നേദിവസം 3.30 മണിക്ക് അവ തുറക്കുന്നതുമാണ്.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` 1 1 —മലപ്പുറം ജില്ലയിലെ കോട്ടക്കൽ വനിതാ പോളിടെക്നിക്കിനുവേ≠ിയുള്ള കാന്റീൻ ന ി ർ മ്മ ാണ ം — ` 8,93,806 22,350 2 2 —മലപ്പുറം ജില്ലയിലെ പൊന്നാനി

ദർഘാസ് പ്രമാണങ്ങളുടെ വില—ക്രമനമ്പർ 1-ന് ` 1,561, ക്രമനമ്പർ 2-ന് ` 1,879.

ദർഘാസ് ഫോറങ്ങൾ ഡൗൺലോഡ് ചെയ്യാവുന്ന തീയതി—26-6-2014 മുതൽ.

കരാറുകാരുടെ വിഭാഗം—സി-യും ഉപരിയും.

പ്രവർത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 4 മാസം, ക്രമനമ്പർ 2-ന് 3 മാസം.

ടെ≠ർ കാലാവധി (Firm Period)—2 മാസം.

ദർഘാസ് ഫോറങ്ങൾ പൊതുമാരാമത്ത് വകുപ്പിന്റെ വെബ് സൈറ്റിൽ പരസ്യപ്പെടുത്തിയത് കരാറുകാർക്ക് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ആവശ്യമായ മറ്റു രേഖകൾ സഹിതം എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഡബ്ല്യു.ഡി. ബിൽഡിംഗ്സ് ഡിവിഷൻ ഓഫീസ്, മലപ്പുറത്തിന് സമർപ്പിക്കാവുന്നതുമാണ്.

നിരതദ്രവ്യവും ദർഘാസ് പ്രമാണങ്ങളുടെ വിലയും (വാറ്റുൾപ്പെടെ) എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറാവുന്നവിധം ദേശസാൽകൃത/ഷെഡ്യൂൾഡ് ബാങ്കിന്റെ ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം സമർപ്പിക്കേ≠താണ്. ടെ≠ർ ഫോമിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല.

ടെ≠റുകളും ഡിമാന്റ ് ഡ്രാഫ്റ്റുകളും രജിസ്റ്റേർഡ് അല്ലെങ്കിൽ സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കുകയുള്ളു.

കരാരുകാർ അവരവരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്.

ദർഘാസ് സമർപ്പിക്കുന്ന കരാറുകാർ ദർഘാസ് സഹിതം നിർദ്ദിഷ്ട ഫോറത്തിലുള്ള ഒരു പ്രാഥമിക കരാർ ` 100-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്.

ദർഘാസുകൾ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ അന്വേഷിച്ചറിയാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് കെട്ടിടവിഭാഗം, (ഒപ്പ്) മലപ്പുറം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ എ3-എസ്.ആർ./2014-15. 2014 മേയ് 19.

കേരള പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം മഞ്ചേരി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അധികാരപരിധിയിൽ വരുന്ന മഞ്ചേരി റോഡ്സ് സെക്ഷന്റെ കീഴിൽ സ്ഥിതി ചെയ്യുന്നതും താഴെ വിവരിക്കുന്നതുമായ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള അവകാശം ലഭിക്കുന്നതിന് 2014 ജൂലൈ 8-ന് താഴെ പറയുന്ന സ്ഥലത്തുവച്ച് പരസ്യമായി ലേലം ചെയ്യുന്നതാണ്.

ഈ ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സമയത്തിന് മുമ്പ് താഴെ പറയുന്ന തുക നിരതദ്രവ്യമായി കെട്ടിവയ്ക്കേ≠താണ്. നിരതദ്രവ്യം കെട്ടിവച്ചവർക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ അർഹതയുള്ളൂ.

സീൽഡ് കവറിലുള്ള ക്വട്ടേഷനുകൾ 7-7-2014-ന് വൈകിട്ട് അഞ്ചു മണിവരെ മഞ്ചേരി റോഡ്സ് ഡിവിഷൻ ഓഫീസിൽ സ്വീകരിക്കുന്നതാണ്. 30,000 ITC (SCDD)-യുടെ റിപ്പയർ ജോലികൾ— ` 11,98,640 1st JULY 2014] PUBLIC WORKS DEPARTMENT 134 (1) (2) (3)

ലേലം വിളിച്ചെടുത്തയാൾ ലേല സംഖ്യയും നിയമാനുസൃതമായ വിൽപ്പന നികുതിയും ഇൻകം ടാക്സും അടങ്ങിയ തുക അപ്പോൾതന്നെ അടവാക്കേ≠താണ്. ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 7 ദിവസത്തിനുള്ളിൽ മരങ്ങൾ മുറിച്ചുമാറ്റേ≠താണ്.

കേരള പൊതുമരാമത്ത് വകുപ്പിലെ നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമാണ്. ഈ ലേലത്തെ സംബന്ധിച്ച അന്തിമ തീരുമാനം മഞ്ചേരി റോഡ്സ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്.

ലേലവസ്തു—മഹാഗണി-2 എണ്ണം. അരീക്കോട്-മഞ്ചേരി റോഡിൽ കി. മീ. 9/000-നും 9/500-നും ഇടയിൽ നിൽക്കുന്നു.

നിരതദ്രവ്യം—` 2,000. ലേലം നടത്തുന്ന തീയതിയും സമയവും സ്ഥലവും— 8-7-2014 പകൽ 11 മണിക്ക്, അരീക്കോട്-മഞ്ചേരി റോഡിൽ മരങ്ങൾ നിൽക്കുന്ന പരിസരം.

(ഒപ്പ്)

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, നിരത്ത് വിഭാഗം, മഞ്ചേരി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ടി.എൻ. 1/2014-15. 2014 ജൂൺ 4.

കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇലക്ട്രിക്കൽ വിഭാഗം സബ് ഡിവിഷൻ, തലശ്ശേരി താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 10-7-2014 ഉച്ചയ്ക്കുശേഷം 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ഹാജരാ യിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` (3) (2)

(1)

1 01/2014-15—ഗവ. ബ്രണ്ണൻ കോളേജ് ടീച്ചർ

3,900 എഡ്യൂക്കേഷനിലെ സ്റ്റാഫ് റൂമിൽ പുതുതായി നിർമ്മിച്ച കാബിനിന്റെ വൈദ്യുതീകരണം (ഡെപ്പോസിറ്റ് വർക്ക്)— ` 1,55,000

2 02/2014-15—തളിപ്പറമ്പ റസ്റ്റ് ഹൗസിലെ പഴയ ബ്ലോക്കിലെയും പുതിയ ബ്ലോക്കിലെയും വൈദ്യുത അറ്റകുറ്റപ്പണികൾ—` 15,000 400 3 03/2014-15—പയ്യന്നൂർ ഗവ. റസിഡൻഷ്യൽ വനിതാ പോളിടെക്നിക്ക് കോളേജിലെ വൈദ്യുത പാനലിലെ കേടായ OCB മാറ്റി M C C B സ്ഥ ാ പ ി ക്ക ല ു ം അ ന ു ബ ന്ധ പ്രവൃത്തികളും—` 69,000 1,800

300 4 04/2014-15—പയ്യന്നൂർ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് ക്വാർട്ടേഴ്സിന്റെ വൈദ്യുത അറ്റകുറ്റ പണികൾ—` 12,000

5 05/2014-15—കാങ്കോൽ ആലപ്പടമ്പ ഗ്രാമ പഞ്ചായത്തിലെ ചിറ്റിക്കോട് കുടിവെള്ള പദ്ധതിക്ക് സബ്മേർസിബിൾ മോട്ടോർ സ്ഥാപിക്കലും അനുബന്ധ പ്രവൃത്തികളും (ഡെപ്പോസിറ്റ് വർക്ക്)—` 1,00,000 2,500 6 06/2014-15—കണ്ണൂർ പിലാത്തറയിൽ ICDP സബ് സെന്ററിനുവേ≠ി പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ വൈദ്യുതീകരണം—` 50,000 1,250

400 7 07/2014-15—തലശ്ശേരി സബ്ട്രഷറിയിലെ കൗ≠റിൽ സിവിൽ അറ്റകുറ്റപ്പണിയുടെ ഭാഗമായി വന്ന ഇലക്ട്രിക്കൽ സംവിധാന ത്തിന്റെ അറ്റകുറ്റപ്പണികളും അനുബന്ധ പ്രവൃത്തികളും—` 15,000

2,000 8 08/2014-15—കണ്ണൂർ ഗവ. വനിതാ എെ.റ്റി.എെ.- യിലെ വിപുലീകരിച്ച ഓഫീസ് കെട്ടിടത്തിന്റെ വൈദ്യുതീകരണം (ഡെപ്പോസിറ്റ് വർക്ക്)— ` 80,000

1,900 9 09/2014-15—കണ്ണൂർ പോലീസ് IG വസതിയിലെ വൈദ്യുത അറ്റകുറ്റപ്പണികളും വൈദ്യുത സംവിധാനം അഭിവൃദ്ധിപ്പെടുത്തലും— ` 75,000

5,000 10 10/2014-15—കണ്ണൂർ എഞ്ചിനീയറിംഗ് കോളേജിലെ ബേസിക്ക് വർക്ക്ഷോപ്പിലെ അറ്റകുറ്റപ്പണികളും പാനൽബോർഡ് മാറ്റിവെയ്ക്കലും (പുനർ ദർഘാസ്)—` 2,00,000

350 11 11/2014-15—പയ്യന്നൂർ സബ് ജഡ്ജ് ക്വാർട്ടേഴ്സിൽ 0.5 HP മോട്ടോർ ലഭ്യമാക്കലും അനുബന്ധ ്ര പ വ ൃ ത്ത ി ക ള ു ം ( പ ു ന ർ ദ ർഘ ാ സ ് ) — ` 12,700

ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 3, 5, 8, 9, 10 ഇവയ്ക്ക് ` 400 + വാറ്റ്; ക്രമനമ്പർ 2, 4, 6, 7, 11 ഇവയ്ക്ക് ` 300 + വാറ്റ്.

പ്രവൃത്തി പൂർത്തീകരണ കാലാവധി—ക്രമനമ്പർ 1, 10 ഇവയ്ക്ക് 20 ദിവസം, ക്രമനമ്പർ 2, 4, 7, 11 ഇവയ്ക്ക് 7 ദിവസം, ക്രമനമ്പർ 3, 6, 9 ഇവയ്ക്ക് 10 ദിവസം, ക്രമനമ്പർ 5, 8 ഇവയ്ക്ക് 12 ദിവസം.

കരാറുകാരുടെ യോഗ്യത—പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ എ , ബി, സി വിഭാഗങ്ങൾ.

ദർഘാസ് പ്രമാണങ്ങൾക്കായി തലശ്ശേരിയിലുള്ള പൊതുമരാമത്തുവകുപ്പ് ഇലക്ട്രിക്കൽ വിഭാഗം സബ് ഡിവിഷൻ ഓഫീസിൽ പ്രമാണത്തിന്റെ വിലയും വിൽപ്പന നികുതിയും അടച്ച് 10-7-2014-ാം തീയതി ഉച്ചതിരിഞ്ഞ് 1 മണിക്കുള്ളിൽ അപേക്ഷിക്കേ≠താണ്. പൂരിപ്പിച്ച ദർഘാസ്, ്` 100-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പു ചെയ്ത പ്രാഥമിക ഉടമ്പടി, നിരതദ്രവ്യം ഇവ അടക്കം ചെയ്ത സീൽവച്ച കവറുകൾ പ്രവർത്തിയുടെ പേരെഴുതി 4 മണിക്കുമുമ്പായി ഈ ഓഫീസിൽ നേരിട്ടോ അല്ലെങ്കിൽ തപാൽ വഴിയോ സമർപ്പിക്കേ≠താണ്. ദർഘാസുകൾ അന്നേദിവസം ഹാജരുള്ള കരാറുകാരുടെയോ കരാറുകാർ അധികാരപ്പെടുത്തിയ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ വൈകുന്നേരം 4.30 മണിക്ക് തുറന്ന് പരിശോധിക്കുന്നതാണ്.

പൊതുമരാമത്തു വകുപ്പിലെ ദർഘാസുകൾ സംബന്ധിച്ച മറ്റു വ്യവസ്ഥകൾ മേൽ പ്രവർത്തികൾക്കും ബാധകമാണ്.

(ഒപ്പ്) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ സബ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് തലശ്ശേരി. എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 01 July 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-07-01.part_3_PWD/. Archive identifier in.gazette.kerala_new.2014-07-01.part_3_PWD.