© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
നമ്പർ
26
No. } 2014 ജൂലൈ 1 1st July 2014 1189 മിഥുനം 17 17th Mithunam 1189 1936 ആഷാഢം 10 10th Ashadha 1936
PART III
Police Department
ലേലപ്പരസ്യം
നമ്പർ ഇ2 (ബി)44698/2012/ഇ.സി. 2014 ജൂൺ 7.
കൊച്ചി സിറ്റി ജില്ലാ പോലീസ് ഓഫീസിലെ ഉപയോഗശൂന്യമായ താഴെപ്പറയുന്ന ര≠് ഡിപ്പാർട്ട്മെന്റ ് ബോട്ടുകൾ 2014 ജൂലൈ മാസം 5-ാം തീയതി രാവിലെ 11 മണിക്ക് അരൂർ സമുദ്ര ഷിപ്പ്യാർഡിൽ (ആലപ്പുഴ ജില്ല) വച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്.
ക്രമ ബോട്ട് നമ്പരും ഇനവും നിരതദ്രവ്യം നമ്പർ മോഡലും ` 1 ഡോൾഫിൻ-3 5.48 M FRP-
2 വില്യം-3-യമഹ 25 HP—2004 5,000 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലസ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് നിരതദ്രവ്യം ലേലസ്ഥലത്ത് വച്ച് ലേലത്തിന് ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥൻ മുൻപാകെ അടയ്ക്കേ≠തുമാണ്.
ടി ബോട്ടുകൾ വാങ്ങാൻ ദർഘാസുകൾ നൽകുവാൻ ഉദ്ദേശിക്കുന്നവർ മുൻകൂട്ടി സീൽ ചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ 2014 ജൂലൈ മാസം 4-ാം തീയതി വൈകുന്നേരം 5 മണിക്കു മുമ്പായി കൊച്ചി സിറ്റി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ കിട്ടത്തക്കവിധം അയയ്ക്കേ≠താണ്. ദർഘാസിനോടൊപ്പം ഓരോ ബോട്ടിനും നിരതദ്രവ്യമായി മേൽപ്പറഞ്ഞ നിരക്കിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും കൊച്ചി സിറ്റി ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ദർഘാസുകൾ അടക്കം ചെയ്ത കവറിനു മുകളിൽ "..............................." നമ്പരിലുള്ള ബോട്ടുകൾ വാങ്ങാനുള്ള ദർഘാസ് എന്ന് വ്യ‡മായി രേഖപ്പെടുത്തേ≠താണ്. ഓരോ ബോട്ടിനുമുള്ള ദർഘാസുകൾ പ്രത്യേകം കവറിൽ അയയ്ക്കേ≠താണ്.
ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക കാണുന്നയാൾക്ക് വിൽപ്പന താൽക്കാലികമായി ലേലം ഉറപ്പിക്കുന്നതും ടിയാൻ ഉടൻ തന്നെ ലേല തുകയുടെ പകുതി ലേലസ്ഥലത്തുവച്ച് അടയ്ക്കേ≠തും ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് ലഭിച്ചാലുടൻ (നിരതദ്രവ്യം കഴിച്ചുള്ള) ബാക്കി തുകയും മുഴുവൻ തുകയുടെ നികുതിയും അടച്ച് സ്വന്തം ചെലവിൽ ബോട്ട് നീക്കം ചെയ്യേ≠തുമാകുന്നു.
ലേലം കൊ≠യാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും പുനർ ലേലം ചെയ്യുന്നതുമാണ്. ഇതുമൂലം സർക്കാരിന് എന്തെങ്കിലും ന„ം സംഭവിച്ചാൽ അത് ആദ്യം1st JULY 2014] POLICE DEPARTMENT 78 ലേലം കൊ≠യാളിൽ നിന്ന് ഈടാക്കുന്നതുമായിരിക്കും. പുനർ ലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ടിയാൻ അതിന് അർഹനല്ലാത്തതുമായിരിക്കും.
ലേലം ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന ബോട്ടുകൾ ലേലത്തിന് മുമ്പുള്ള 10 ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെ സായുധ സേനാ വിഭാഗം കമാ≠ന്റിന്റെ മുൻകൂട്ടിയുള്ള അനുവാദത്തോടെ പരിശോധിക്കാ വുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റി വയ്ക്കുകയോ ലേലം സ്ഥിരപ്പെടുത്തുകയോ ചെയ്യുന്നതിനുള്ള അധികാരം കൊച്ചി സിറ്റി ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമായിരിക്കും.
സിറ്റി പോലീസ് ഓഫീസ്, (ഒപ്പ്) കൊച്ചി. ജില്ലാ പോലീസ് മേധാവി.
കൊച്ചി സിറ്റി.
ലേലപ്പരസ്യം
നമ്പർ ഇ2-45306/2013/ആർ.സി. 2014 ജൂൺ 13.
തൃശ്ശൂർ സിറ്റി ജില്ലാ പോലീസ് മേധാവിയുടെ അധീനത യിലുള്ളതും തൃശ്ശൂർ ഡെപ്യൂട്ടി കമാ≠ന്റിന്റെ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ളതുമായ പോലീസ് ഡിപ്പാർട്ടുമെന്റ ിന് ഉപയോഗയോഗ്യമല്ലാത്തതുമായ താഴെ പറയുന്ന വാഹനങ്ങൾ 16-7-2014-ാം തീയതി പകൽ 11 മണിക്ക് പ്രസ്തുത കാര്യാലയ പരിസരത്ത് വച്ച് പരസ്യമായി ലേലം/ടെ≠ർ വഴി വിൽപ്പന നടത്തുന്നതാണ്.
നമ്പർ നമ്പർ
ക്രമ രജിസ്ട്രേഷൻ മോഡൽ ഇനം നിരത ദ്രവ്യം
` 1 KL-01 x 9215 2002 മഹീന്ദ്ര ജിപ്പ് 9,500 2 KL-01 x 9116 2002 ,, 9,000 3 KL-01 x 9125 2002 ,, 9,000 4 KL-01 x 9126 2002 ,, 8,000 5 KL-01 x 9024 2002 ,, 9,500 6 KL-01 x 9337 2002 ,, 10,000 7 KL-01 AA 4526 2003 ,, 10,000 8 KL-01 AA 4771 2003 ,, 9,000 9 KL-01 x 9029 2002 ,, 9,000 10 KL-01 AH 2517 2005 ബജാജ്
CT 100 600 ടി വാഹനങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർ മുൻകൂട്ടി സീൽ ചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ 2014 ജൂലൈ 15-ന് വൈകുന്നേരം 4 മണിക്ക് മുൻപായി തൃശ്ശൂർ സിറ്റി, ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ കിട്ടത്തക്കവിധം അയയ്ക്കേ≠താണ്. ദർഘാസി നോടൊപ്പം ഓരോ വാഹനത്തിനും നിരതദ്രവ്യമായി മേൽപ്പറഞ്ഞ നിരക്കിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തൃശ്ശൂർ സിറ്റി, ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ദർഘാസുകൾ അടക്കം ചെയ്ത കവറിന് മുകളിൽ ''വാഹന ലേലത്തിനുള്ള ടെ≠ർ'' എന്ന് വ്യ‡മായി രേഖപ്പെടുത്തേ≠താണ്. ഓരോ വാഹനത്തിനുമുള്ള ദർഘാസുകൾ പ്രത്യേകം കവറുകളിൽ അയയ്ക്കേ≠താണ്.
േ ല ല ം അ വ സ ാ ന ി ച്ച ാ ല ു ട ൻ ദ ർ ഘ ാ സ ു ക ൾ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ കൂടുതൽ തുക രേഖപ്പെടുത്തിയിട്ടുള്ള ആൾക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം/ടെ≠ർ സംഖ്യയുടെ പകുതി തുക (നിരതദ്രവ്യം കഴിച്ച്) ലേലം കൊ≠യാൾ ലേലസ്ഥലത്ത് വച്ച് തന്നെ അടച്ച് രസീത് വാങ്ങേ≠താണ്. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസത്തിനകം ബാക്കി തുകയും നിയമാനുസൃതമുള്ള വിൽപന നികുതിയും അടച്ച് സ്വന്തം ഉത്തരവാദിത്വത്തിൽ വാഹനം നീക്കം ചെയ്യേ≠താണ്.
ലേലം കൊ≠യാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുകളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും വാഹനം പുനർ ലേലം നടത്തുന്നതുമാണ്. പുനർ ലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയാവുന്നതും ന„പ്പെട്ട സംഖ്യ ടിയാനിൽനിന്നും ഈടാക്കാൻ നടപടി സ്വീകരിക്കുന്നതുമാണ്. പുനർലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ടിയാൻ ആയതിന് അവകാശി ആയിരിക്കുന്നതല്ല. ലേല വസ്തുക്കൾ (വാഹനം) ലേലത്തിനു മുൻപുള്ള പത്തു പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിമുതൽ വൈകുന്നേരം 5 മണി വരെയുള്ള പ്രവൃത്തി സമയങ്ങളിൽ തൃശ്ശൂർ സായുധസേന ക്യാമ്പിൽ ഡെപ്യൂട്ടി കമാ≠ന്റ ിന്റെ മുൻകൂർ അനുമതിയോടുകൂടി പരിശോധി ക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസിൻ പ്രകാരമുള്ള ലേലം മാറ്റിവയ്ക്കുന്നതിനോ ലേലം/ദർഘാസ് വില്പന അസ്ഥിരപ്പെടുത്തുകയോ ചെയ്യുവാനുള്ള പൂർണ്ണ അധികാരം ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.
(ഒപ്പ്) സിറ്റി പോലീസ് ഓഫീസ്, തൃശ്ശൂർ.
പോലീസ് കമ്മീഷണർ.
വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ ബ്യൂറോ
11 KL-01 AD 1042 2005 എൻഫീൽഡ്
ബുള്ളെറ്റ് 4,000 12 KL-01 AG 8297 2005 ,, 4,000 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൃത്യസമയത്ത് ലേല സ്ഥലത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് മേൽപറഞ്ഞ വാഹനത്തിന് നിശ്ചയിച്ചിട്ടുള്ള നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം തിരികെ നൽകുന്നതാണ്.
ലേല പരസ്യം
നമ്പർ എ-648/2012/കെ. എസ്. ഡി. 2014 ജൂൺ 7.
കാസറഗോഡ് ജില്ലാ വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ ബ്യൂറോ, ഡെപ്യൂട്ടി പോലീസ് സൂപ്ര≠ിന്റെ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ള താഴെ പറയുന്ന ഡിപ്പാർട്ട്മെന്റ ് വാഹനം 2014 ജൂലൈ മാസം 31-ാം തീയതി കാലത്ത് 11 മണിക്ക് മേപ്പടി കാര്യാലയത്തിൽ വച്ച് പരസ്യമായി ലേലം ചെയ്യുന്നതാണ്.
1st JULY 2014] POLICE DEPARTMENT 79 തുകയുടെ പകുതി സംഖ്യ (നിരതദ്രവ്യം കഴിച്ച്)കെ. എൽ.-01-Z-3388, 2002 മോഡൽ മഹീന്ദ്രാ ജീപ്പ്.
നിരതദ്രവ്യം-` 5,000.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സ്ഥലത്ത് നേരിട്ട് ഹാജരായി ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് വാഹനത്തിന് മേൽ കാണിച്ച പ്രകാരം നിരതദ്രവ്യം കാസറഗോഡ് വിജിലൻസ് ആന്റ ് ആന്റ ി കറപ്ഷൻ ബ്യൂറോ, ഡെപ്യൂട്ടി പോലീസ് സൂപ്ര≠ിന്റെ കാര്യാലയത്തിൽ അടച്ച് രസീത് വാങ്ങിക്കേ≠താണ്.
കൂടാതെ ലേലത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവരിൽ നിന്നും മുൻകൂട്ടി സീൽ ചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ 2014 ജൂലൈ 30-ാം തീയതി വൈകുന്നേരം 5 മണി വരെ വിജിലൻസ് ആന്റ ് ആന്റ ി കറപ്ഷൻ ബ്യൂറോ, കാസറഗോഡ് കാര്യാലയത്തിൽ സ്വീകരിക്കുന്നതാണ്. ദർഘാസിനോടൊപ്പം മേൽപ്പറഞ്ഞ നിരക്കിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും കാസറഗോഡ് വി. എ. സി. ബി. ഡെപ്യൂട്ടി പോലീസ് സൂപ്ര≠ിന്റെ പേരിൽ വാങ്ങിയ ഡി. ഡി. അടക്കം ചെയ്യേ≠താണ്.
ഈ കവറിന്റെ പുറത്ത് "ഡിപ്പാർട്ട്മെന്റ ് വാഹനം കെ. എൽ.-01-Z-3988 ലേലത്തിൽ വാങ്ങുവാനുള്ള ദർഘാസ്" എന്ന് രേഖപ്പെടുത്തേ≠താണ്.
ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലെയോ ദർഘാസിലെയോ ഏതാണ് കൂടുതൽ തുക ആയതിന് ലേലം ഉറപ്പിക്കുന്നതുമാണ്.
ലേലത്തിൽ എടുത്തയാൾ ഉടൻതന്നെ ലേലം/ദർഘാസ് ലേലസ്ഥലത്തുവച്ചുതന്നെ അടയ്ക്കേ≠തും ബാക്കി സംഖ്യ (മുഴുവൻ തുകയ്ക്കുള്ള നികുതിയടക്കം) ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് കൈപ്പറ്റി 10 ദിവസത്തിനകം അടയ്ക്കേ≠തും സ്വന്തം ചെലവിൽ ലേല വസ്തു നീക്കം ചെയ്യേ≠തുമാണ്.
ലേലം കൊ≠യാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ടിയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമാണ്. പുനർ ലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയാകുന്നതും നഷ്ടപ്പെട്ട സംഖ്യ ടിയാനിൽ നിന്ന് ഈടാക്കുന്നതുമാണ്.
പുനർലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ടിയാൻ ആയതിന് അവകാശിയായിരിക്കുന്നതുമല്ല.
ലേല വസ്തു ലേലത്തിനു മുൻപുള്ള 10 പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണിവരെ വി. എ. സി. ബി. ഡെപ്യൂട്ടി പോലീസ് സൂപ്ര≠ിന്റെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റി വയ്ക്കാനുള്ള അവകാശം വി. എ. സി. ബി. ഡെപ്യൂട്ടി പോലീസ് സൂപ്ര≠ിൽ നിക്ഷിപ്തമായിരിക്കുന്നതുമാണ്.
(ഒപ്പ്)
വിജിലൻസ് ആന്റ ് ആന്റി ഡെപ്യൂട്ടി പോലീസ് സൂപ്ര≠്, കറപ്ഷൻ ബ്യൂറോ, വി.എ.സി.ബി., കാസറഗോഡ് യൂണിറ്റ്. കാസറഗോഡ് യൂണിറ്റ്.