Servants of Knowledge
Kerala Gazette · Government of Kerala

Registration Certificate and Categorical Statements—Cancellation of Registration

Published 08 July 2014

Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-07-08.part_3_Co-operative
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

27

No.

} 2014 ജൂലൈ 8 8th July 2014 1189 മിഥുനം 24 24th Mithunam 1189 1936 ആഷാഢം 17 17th Ashadha 1936

PART III

Co-operative Department

REGISTRATION CERTIFICATE

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following societies, the particulars which are furnished in the Categorical Statements are registered by me today as a Co-operative Society under the said Act on the basis of limited liability and that the bye-laws of the undermentioned societies are also hereby registered under the said section.

3. Address—Elamadu Agricultural Improvement Co-operative Society Ltd. No. Q 1598, Vengoor P. O., Elamadu.

4. Liability—Limited.

5. Area of operation—Elamadu Grama Panchayath only.

6. Objectives—As per Bye law clause 4.

7. Type of Society—Credit Societies—Agricultural Improvement Society Rule 15(1)A3(b) of KCS Act & Rule.

8. Authorised Share Capital :

Categorical Statements

(1)

No. O-10391/2012. 29th April 2014.

1. Name and Number of the Society—Elamadu Agricultural Improvement Co-operative Society Ltd. No. Q 1598.

2. Date of Registration—29-4-2014.

` 65,00,000 (Rupees Sixty Five Lakhs Only) (1) 50000 'A' Class shares of ` 100 each.

(2) 5000 'B' Class shares of ` 100 each (3) 20000 'C' Class shares of ` 50 each 9. Maximum Borrowing Power—50 times of total paid up Share Capital and Reserve Fund.

8th JULY 2014] CO-OPERATIVE DEPARTMENT 140

(2)

No. O-8523/2013. 3rd June 2014.

1. Name and Number of the Society—Elamadu Rajeev Gandhi Residents Welfare Co-operative Society Ltd. No. Q 1600.

2. Date of Registration—3-6-2014.

3. Address—Elamadu Rajeev Gandhi Residents Welfare Co-operative Society Ltd. No. Q 1600, Elamadu P. O., Kottarakkara.

4. Liability—Limited.

5. Area of operation—Elamadu Panchayath only.

6. Objectives—As per Bye law clause 2.

7. Type of Society—Employees Co-operative Society under Rule 15(1)(A)(3)b of KCS Act 1969.

8. Authorised Share Capital :

` 8,00,000/- (Rupees Eight Lakhs only.) (1) 2000 'A' Class shares of ` 200 each ` 4,00,000 (2) 2000 'B' Class shares of ` 100 each ` 2,00,000 (3) 4000 'C' Class shares of ` 50 each ` 2,00,000 9. Maximum Borrowing Power—150 times of paid up Share Capital plus Reserve Fund.

Office of the Joint Registrar (Sd.) of Co-operative Society (General), Joint Registrar Pathanamthitta.

(General).

7. Type of Society—Miscellaneous Societies—Social Welfare Society Rule 15(11)(1) of KCS Act & Rule. 8. Authorised Share Capital :

` 34,75,000 (Rupees Thirty four lakhs seventy five thousand only.)

(1) 30000 'A' Class shares of ` 100 each.

(2) 1500 'B' Class shares of ` 250 each (3) 10000 'C' Class shares of ` 10 each 9. Maximum Borrowing Power—50 times of total paid up Share Capital and Reserve Fund.

Office of the Joint Registrar (Sd.) of Co-operative Societies (General), Joint Registrar Kollam.

REGISTRATION CERTIFICATE

No. O-5635/2013/O/R.Dis. 9th June 2014.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.

(General).

Categorical Statement

REGISTRATION CERTIFICATE

No. O-215/2014. 28th April 2014.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.

1. Name and Number of Society—Hemambika Vanitha Co-operative Society Ltd. No. P. 1402

2. Date of Registration—9-6-2014.

3. Address—Akathethara P. O., Palakkad.

4. Liability—Limited.

5. Area of operation—Whole area of Akathethara and Malampuzha Grama Panchayaths.

6. Main Object—Welfare of members.

7. Type of Society—Vanitha Societies, Under Rule 15(10) (a) of Kerala Co-operative Societies Act, 1969.

Categorical Statement

1. Name and Number of the Society—The Pathanamthitta District Health Department Government Employees Co-operative Society Ltd. No. P.T. 264.

2. Date of Registration—28-4-2014.

3. Address—Pathanamthitta P. O., Kozhencherry Taluk, Pathanamthitta District.

4. Liability—Limited.

5. Area of operation—Whole of the Pathanamthitta District except Anikkadu Village.

6. Main Object—Welfare of members.

8. Authorized Share Capital—` 21,00,000

(Rupees Twenty one lakhs only) (1) 10000 'A' Class shares of ` 200 each (2) 500 'B' Class shares of ` 100 each (3) 5000 'C' Class shares of ` 10 each 9. Maximum Borrowing Power—150 times of the paid up Share Capital + Reserve Fund.

Office of the Joint Registrar of Co-operative Societies (Sd.) Palakkad. Joint Registrar (General).

8th JULY 2014] CO-OPERATIVE DEPARTMENT 141

മലപ്പുറം ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം

[ഹാജർ: ശ്രീ. വി. അബ്ദുൽ നാസർ, ജോയിന്റ ് രജിസ്ട്രാർ (ജനറൽ)]

നമ്പർ എച്ച്. എം. സി. 8352/2005/കെ.ഡിസ്.

2014 മേയ് 17.

വിഷയം:— ഏലംകുളം വനിതാ സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 316—സംഘം പ്രവർത്തനം സമാപ്തീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

പരാമർശം:—1. പെരിന്തൽമണ്ണ (ജനറൽ) അസിസ്റ്റന്റ ് രജിസ്ട്രാറുടെ 25-11-2005-ലെ 949/2003/പി നമ്പർ കത്ത്.

2. ഈ ഓഫീസിലെ 26-11-2011-ലെ ഇതേ നമ്പർ ഉത്തരവ്്.

3. പരിശോധനാ ഉദ്യോഗസ്ഥന്റെ 26-5-2012-ലെ പി 1719/2011-ാം നമ്പർ പരിശോധനാ റിപ്പോർട്ട്.

4. പെരിന്തൽമണ്ണ (ജനറൽ) അസിസ്റ്റന്റ ് രജിസ്ട്രാറുടെ 31-5-2012-ലെ പി 1719/2011-ാം നമ്പർ കത്ത്.

5. ഈ ഓഫീസിലെ 24-9-2012-ലെ ഇതേ നമ്പർ കത്ത്്.

6. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജരുടെ 17-10-2012-ലെ പി.ജി./എ1/2012-13-ാം നമ്പർ കത്ത്.

7. പെരിന്തൽമണ്ണ (ജനറൽ) അസിസ്റ്റന്റ ് രജിസ്ട്രാറുടെ 25-3-2014-ലെ 1834/2012/പി നമ്പർ കത്ത്.

ഏലംകുളം വനിതാ സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 316-ന്റെ പ്രവർത്തനം സംബന്ധിച്ച് യൂണിറ്റ് ഇൻസ്പെക്ടർ നടത്തിയ വിശദ പരിശോധനയിൽ താഴെ കാണിച്ച ഗുരുതരമായ ന്യൂനതകൾ ശ്രദ്ധയിൽപ്പെട്ടതായി പരാമർശം (1) പ്രകാരം റിപ്പോർട്ട് ചെയ്തിട്ടു≠്.

1. സംഘത്തിന് സ്ഥിരമായ ഓഫീസോ ആസ്ഥാനമോ ഇല്ല. സംഘം വക പ്രസ് സ്വകാര്യവ്യ‡ിയുടെ കെട്ടിടത്തിൽ അനാഥമായി കിടക്കുന്നു.

2. സംഘം വക റിക്കാർഡുകൾ എഴുതി തയ്യാറാക്കി പരിശോധനയ്ക്ക് വിധേയമാക്കാൻ ഉത്തരവാദപ്പെട്ടവർക്ക് കഴിയുന്നില്ല.

3. ഭരണസമിതി യോഗങ്ങൾ കൂടി സംഘത്തിന്റെ പ്രവർത്തനം സജീവമാക്കുന്നതിന് പ്രസിഡന്റോ ഭരണസമിതി അംഗങ്ങളോ ശ്രമിച്ചു കാണുന്നില്ല.

4. 2-2-2003-ന് പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുകയും ശ്രീമതി എം. പflജ, എളേടത്ത് വീട്, പി. ഒ. എളാട് എന്നവരെ പ്രസിഡന്റായി തെരഞ്ഞെടുത്തിട്ടു≠െങ്കിലും നാളിതുവരെ നൽകിയ നിർദ്ദേശങ്ങൾക്കൊന്നും അനുകൂലമായി ഭരണസമിതി പ്രവർത്തിച്ചിട്ടില്ല.

വർഷങ്ങളായി സംഘം ഈ രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും സംഘം പ്രവർത്തനം സമാപ്തീകരിക്കുകയല്ലാതെ പുനരുദ്ധരിക്കുന്നതിന് സാധ്യതയില്ലെന്നും അസിസ്റ്റന്റ ് രജിസ്ട്രാർ റിപ്പോർട്ട് സമർപ്പിക്കുകയു≠ായി. ആയതിന്റെ അടിസ്ഥാനത്തിൽ സംഘത്തിൽ സഹകരണ നിയമം വകുപ്പ് 66 പ്രകാരം പരിശോധന നടത്തുന്നതിന് പരാമർശം (2) പ്രകാരം ഉത്തരവാകുകയു≠ായി. പരിശോധന പൂർത്തിയാക്കി പരാമർശം (3) പ്രകാരമുള്ള പരിശോധനാ റിപ്പാർട്ട് പരാമർശം (4) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ സമർപ്പിക്കുകയു≠ായി. പ്രസ്തുത റിപ്പോർട്ടിൽ സംഘം ദീർഘകാലമായി പ്രവർത്തിക്കുന്നില്ല എന്നും 1997-98 വർഷം മുതൽ സംഘം പ്രവർത്തനരഹിതമായിട്ടു≠െന്നും 18-10-2002-ന് ശേഷം സംഘത്തിൽ യാതൊരുവിധ ഇടപാടുകളും നടത്തിയിട്ടില്ലെന്നും സംഘത്തിൽ ഭരണസമിതി നിലവിലില്ലെന്നും, സംഘത്തിന്റെ ലഭ്യമായ രേഖകൾ പരിശോധിച്ചതിൽ സംഘം പ്രവർത്തനത്തിൽ ക്രമക്കേടുകൾ നടന്നതായി ക≠െത്താൻ കഴിഞ്ഞിട്ടില്ലെന്നും, ഭരണസമിതി അംഗങ്ങളുടെയും, ജീവനക്കാരുടെയും താൽപ്പര്യക്കുറവ് ഒന്നുകൊ≠് മാത്രമാണ് സംഘം പ്രവർത്തനം നിലച്ചുപോയത് എന്നും അംഗങ്ങൾക്ക് സ്ഥാപനത്തിന്റെ ആവശ്യം ഇല്ലാത്തതിനാലും, വർഷങ്ങളായി പ്രവർത്തനരഹിതമായ സംഘമായതിനാലും സംഘത്തെ പുനരു÷ീവിപ്പിക്കാൻ യാതൊരു സാധ്യതയും കാണുന്നില്ല എന്നതിനാലും ടി സംഘം പ്രവർത്തനം 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 71 പ്രകാരം സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണെന്നും അസിസ്റ്റന്റ ് രജിസ്ട്രാർ ശുപാർശ ചെയ്തിരിക്കുന്നു.

സംഘത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും പരിശോധനയിൽ വെളിപ്പെട്ട വസ്തുതകളും വിലയിരുത്തുമ്പോൾ സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതാണ് ഉചിതമായ നടപടി എന്ന് ബോദ്ധ്യപ്പെട്ട സാഹചര്യത്തിൽ, സമാപ്തീകരണത്തിന് മുന്നോടിയായി 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 71 (1)-ൽ നിഷ്കർഷിച്ച പ്രകാരം ബന്ധപ്പെട്ട ധനസഹായ ബാങ്ക്, സർക്കിൾ സഹകരണ യൂണിയൻ എന്നിവർക്ക് മേൽ വിഷയത്തിൽ എന്തെങ്കിലും അഭിപ്രായമോ ആക്ഷേപമോ ബോധിപ്പിക്കുവാനു≠െങ്കിൽ ബോധിപ്പിക്കുന്നതിന് പരാമർശം (5) പ്രകാരം സമയം അനുവദിച്ച് നൽകുകയും ചെയ്യുകയു≠ായി. ആയതിന് പരാമർശം (6) പ്രകാരം സമർപ്പിച്ച റിപ്പോർട്ടിൽ സംഘത്തിന്റെ പേരിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ പെരിന്തൽമണ്ണ പ്രധാന ശാഖയിൽ 1013/00001-ാം നമ്പർ വായ്പ കണക്കിൽ ` 33,312 മുതലും ` 95,118 പലിശയുമടക്കം ആകെ ` 1,28,430 ബാങ്കിലേക്ക് അടവാക്കാനു≠െന്നും പ്രസ്തുത സംഖ്യ വസൂൽ ചെയ്ത് കിട്ടുന്നതിന് വേ≠ നടപടികൾ സ്വീകരിക്കണമെന്നും അപേക്ഷിച്ചിട്ടു≠്. പ്രസ്തുത അപേക്ഷയിൽ പരാമർശിച്ച പ്രകാരം ജില്ലാ സഹകരണ ബാങ്കിന് ലഭിക്കാനുള്ള തുക സംബന്ധിച്ച് അഭിപ്രായം അറിയിക്കുന്നതിന് പെരിന്തൽമണ്ണ (ജനറൽ) അസിസ്റ്റന്റ ് രജിസ്ട്രാറോട് നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ പരാമർശം (7) പ്രകാരം പെരിന്തൽമണ്ണ (ജനറൽ) അസിസ്റ്റന്റ ് രജിസ്ട്രാർ സമർപ്പിച്ച റിപ്പോർട്ടിൽ ജില്ലാ സഹകരണ ബാങ്കിന് സംഘം നൽകാനുള്ള വായ്പാ തുകയും പലിശയും തിരിച്ചടയ്ക്കുന്നതിന് സംഘത്തിന് ഇപ്പോൾ ശേഷിയില്ലെന്നും സംഘത്തെ ലിക്വിഡേറ്റ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണെന്നും, ജില്ലാ സഹകരണ ബാങ്കിന് വായ്പയിനത്തിൽ നൽകേ≠ുന്ന തുക സമാപ്തീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘത്തിന്റെ ആസ്തികൾ പിരിച്ചെടുക്കുന്ന സമയത്ത് ആനുപാതികമായി കൊടുത്ത് തീർക്കാവുന്നതാണെന്നും റിപ്പോർട്ട് ചെയ്തിട്ടു≠്.

മേൽ സാഹചര്യത്തിൽ താഴെ പറയും പ്രകാരം ഉത്തരവാകുന്നു.

8th JULY 2014] CO-OPERATIVE DEPARTMENT 142

ഉത്തരവ്

1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 71 (1) പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ഏലംകുളം വനിതാ സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 316-ന്റെ പ്രവർത്തനം സമാപ്തീകരിച്ചുകൊ≠ും, വകുപ്പ് 72 (1) പ്രകാരം പെരിന്തൽമണ്ണ (ജനറൽ) അസിസ്റ്റന്റ ് രജിസ്ട്രാർ ഓഫീസിലെ പെരിന്തൽമണ്ണ യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ച് കൊ≠ും ഇതിനാൽ ഉത്തരവാകുന്നു.

ലിക്വിഡേറ്റർ ഉടൻ തന്നെ സംഘത്തിന്റെ ചാർ÷് ഏറ്റെടുക്കേ≠തും ചാർ÷െടുത്ത തീയതിയിലെ ബാക്കിപത്രം, ചാർ÷് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ചാർ÷െടുത്ത വിവരം ഈ ഓഫീസിൽ റിപ്പോർട്ട് ചെയ്യേ≠തും സഹകരണ സംഘം നിയമം, ചട്ടം, സഹകരണ സംഘം രജിസ്ട്രാറുടെ സർക്കുലർ നിർദ്ദേശങ്ങൾ എന്നിവയ്ക്ക് വിധേയമായി ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിക്കേ≠തും ചട്ടം 69 (3) പ്രകാരമുള്ള ത്രൈമാസ പുരോഗതി റിപ്പോർട്ട് യഥാസമയം ഈ ഓഫീസിൽ സമർപ്പിക്കേ≠തുമാണ്.

സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ

(ഒപ്പ്) (ജനറൽ) ഓഫീസ്, മലപ്പുറം.

ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

കണ്ണൂർ ജില്ലാ സഹകരണ സംഘം ജോയിന്റ ്രജിസ്ട്രാർ (ജനറൽ)-ടെ

ചുമതല വഹിക്കുന്ന ഡെപ്യൂട്ടി രജിസ്ട്രാർ (ഭരണം)-ടെ നടപടിക്രമം

(ഹാജർ: ടി. കെ. വിശ്വനാഥൻ നായർ)

നമ്പർ. 4565/10/എ.ഇ.എൽ/കെ.ഡിസ്.

2014 ജൂൺ 5.

വിഷയം :— ലിക്വിഡേഷൻ—കണ്ണൂർ ബ്ലോക്ക് സോഷ്യൽ വെൽഫെയർ സഹകരണസംഘം ക്ലിപ്തം നമ്പർ സി. 1156—സമാപ്തീകരണം പൂർത്തിയായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘം രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവാകുന്നു.

സൂചന:— 1. ഈ ആഫീസിലെ 7-8-2010-ലെ 4565/10/എ.ഇ.എൽ. നമ്പർ ഉത്തരവ്.

2. സംഘം ലിക്വിഡേറ്ററുടെ 2225/10/കെ2 നമ്പരായുള്ള 11-2-2014-ലെ നടപടിക്രമം.

ക്ലിപ്തം നമ്പർ സി. 1156 ആയി രജിസ്റ്റർ ചെയ്ത കണ്ണൂർ ബ്ലോക്ക് സോഷ്യൽ വെൽഫെയർ സഹകരണസംഘം പ്രവർത്തനരഹിതമായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 71 (1) (ബി) പ്രകാരം സമാപ്തീകരണത്തിന് സൂചന (1) വഴി ഉത്തരവിടുകയും, അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കാര്യാലയത്തിലെ കണ്ണൂർ-II യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തതിനെ തുടർന്ന് ലിക്വിഡേറ്റർ 3-9-2010-ന് ചാർജെടുക്കുകയും സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തു.

മേൽ സൂചന (2) നടപടിക്രമം വഴി സംഘത്തിന്റെ സമാപ്തീകരണ നടപടികൾ കേരള സഹകരണ നിയമം വകുപ്പ് 73 പ്രകാരം പൂർത്തിയായതായും കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന് ലിക്വിഡേറ്റർ അപേക്ഷിച്ചിട്ടു≠്.

സംഘത്തിന്റെ ലിക്വിഡേഷൻ കാലയളവിലെ കണക്കുകൾ ഈ ആഫീസിലെ എ.ഇ.എൽ. ഓഡിറ്റർ പരിശോധിച്ചിട്ടു≠്.

സംഘത്തിൽ നിലവിൽ ആസ്തി ബാധ്യതകൾ ഒന്നും നിലനിൽക്കുന്നില്ല.

മേൽ വസ്തുതകളുടെ വെളിച്ചത്തിൽ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാര മുപയോഗിച്ച് നമ്പർ സി. 1156 ആയി രജിസ്റ്റർ ചെയ്ത കണ്ണൂർ ബ്ലോക്ക് സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

സംഘത്തിന്റെ സകല രേഖകളും റിക്കാർഡുകളും കേരള സഹകരണ നിയമം ചട്ടം അനുശാസിക്കും വിധം 3 വർഷക്കാലം സുരക്ഷിതമായി സൂക്ഷിക്കേ≠താണ്. ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ അനുമതിക്കു വിധേയമായി ആയവ നശിപ്പിക്കാവുന്നതാണ്.

8th JULY 2014] CO-OPERATIVE DEPARTMENT 143

കണ്ണൂർ ബ്ലോക്ക് സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്തം നമ്പർ സി. 1156-ന്റെ ലിക്വിഡേറ്ററുടെ നടപടിക്രമത്തിന്റെ പകർപ്പ്.

(ഹാജർ: സി. വി. മുസ്തഫ, യൂണിറ്റ് ഇൻസ്പെക്ടർ, കണ്ണൂർ-II യൂണിറ്റ്)

നമ്പർ 2225/2010/കെ.2.

2014 ഫെബ്രുവരി 11.

വിഷയം :—നമ്പർ. സി. 1156 കണ്ണൂർ ബ്ലോക്ക് സോഷ്യൽ വെൽഫയർ കോ.ഓപ്പറേറ്റീവ് സൊസൈറ്റി സമാപ്തീകരണം അന്തിമ നടപടിക്രമം സംബന്ധിച്ച്.

സൂചന:—ജോയിന്റ ് രജിസ്ട്രാർ (ജനറൽ) കണ്ണൂരിന്റെ 7-10-2010-ലെ 4565/10/എ.ഇ.എൽ. നമ്പർ ഉത്തരവ്.

കണ്ണൂർ ബ്ലോക്ക് സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്തം നമ്പർ. സി. 1156-ന്റെ സമാപ്തീകരണം പൂർത്തീകരിക്കുന്നതിന് വേ≠ി സൂചന ഉത്തരവ് മുഖേന കണ്ണൂർ ജനറൽ വിഭാഗം അസിസ്റ്റന്റ ് രജിസ്ട്രാർ ആഫീസിലെ കണ്ണൂർ-II യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചിട്ടുള്ളതാകുന്നു.

മേൽ സൂചന ഉത്തരവ് പ്രകാരം, ലിക്വിഡേറ്റർ 3-9-2010-ന് ചാർ÷െടുത്തു. സംഘം രജിസ്റ്റർ ചെയ്തശേഷം വരവോ ചിലവോ ഉ≠ായിരുന്നില്ല. ആയതിനാൽ 3-9-2010-ലെ ബാലൻസ് ഷീറ്റ് തയ്യാറാക്കേ≠തായിട്ടില്ലായിരുന്നു.

എങ്കിലും നിയമപ്രകാരമുള്ള ക്ലെയിം നോട്ടീസ് 29-9-2010-ന് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, കണ്ണൂർ ഒന്ന്, ര≠് വില്ലേജ് ആഫീസുകൾ, കണ്ണൂർ മുൻസിപ്പൽ ആഫീസ,് കണ്ണൂർ ജില്ലാ സഹകരണബാങ്ക് മെയിൻബ്രാഞ്ച്, ഹെഡ് ആഫീസ്, കണ്ണൂർ താലൂക്ക് ആഫീസ്, കണ്ണൂർ ബ്ലോക്ക് ആഫീസ് എന്നിവിടങ്ങളിൽ പ്രസിദ്ധപ്പെടുത്തുകയു≠ായി.

സംഘത്തിൽ നിന്ന് എന്തെങ്കിലും ലഭിക്കാനുള്ളതായി ആരും ക്ലെയിം സമർപ്പിച്ചിരുന്നില്ല. സംഘത്തിന് ലഭിക്കാനുള്ളതായി ലിക്വിഡേറ്റർ ക≠െത്തിയ കണ്ണൂർ ജില്ലാ സഹകരണ ബാങ്കിലെ ഓഹരിത്തുക 100 രൂപയും സംഘം രൂപീകരിക്കുന്നതിനായി പിരിച്ചെടുത്ത പ്രാരംഭ ഓഹരി മൂലധനമായി സംഘം ചീഫ് പ്രമോട്ടർ ജില്ലാസഹകരണബാങ്കിന്റെ പ്രധാനശാഖയിൽ നിക്ഷേപിച്ചിരുന്ന 2,500 രൂപയും ആയത് തുക ലികിഡേറ്ററുടെ SB/AC-ൽ ട്രാൻസ്ഫർ ചെയ്ത് നൽകിയ 5-6-2012 മുതൽ 8-10-2012 വരെയുള്ള പലിശ 34 രൂപയും ചേർത്തു 2,634 രൂപയുടെ 15% തുക 395 രൂപ കേരള സർക്കാരിൽ ലിക്വിഡേഷൻ ചാർ÷ായി 8-10-2012-ന് അടയ്ക്കുകയു≠ായി. മറ്റാർക്കും യാതൊരു ക്ലെയിമും ഇല്ലാത്തതിനാൽ ബാക്കിതുക 2,239 രൂപ ജോയിന്റ ് രജിസ്ട്രാർ (ജനറൽ) കണ്ണൂരിന്റെ അനുമതിയോടുകൂടി 8-10-2012-ന് തന്നെ കണ്ണൂർ ജനറൽ വിഭാഗം അസിസ്റ്റന്റ ് രജിസ്ട്രാറുടെ കോമൺ ലിക്വിഡേഷൻ ഫ≠ിൽ കണ്ണൂർ ജില്ലാ സഹകരണബാങ്ക് മെയിൻ ബ്രാഞ്ചിലെ 562-ാം നമ്പർ അക്കൗ≠ിൽ നിക്ഷേപിക്കുകയു≠ായി.

സംഘത്തിന്റെ 3-9-2012 മുതൽ 10-3-2014 വരെയുള്ള വരവ് ചെലവ് കണക്ക് താഴെ ചേർക്കുന്നു. സംഘത്തിന്റെ നാളിതു വരെയുള്ള കണക്ക് കണ്ണൂർ ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ എ. ഇ. എൽ. ഇൻസ്പെക്ടർ ആഡിറ്റ് ചെയ്യുകയു≠ായി.

വരവ്

ചെലവ്

`

` ജില്ലാ ബാങ്കിലെ ഓഹരി

100 ലിക്വിഡേഷൻ ചാർ÷്

395 ഓഹരി അനാമത്ത് തുക ജില്ലാബാങ്കിൽ 2500 കോമൺ ലിക്വിഡേഷൻ ഫ≠ിലേക്ക്് ട്രാൻസ്ഫർ 2239 നിക്ഷേപിച്ചത് ആകെ 2634 പലിശ വരവ്

34 ക്ലോസിംഗ് ബാലൻസ് ഇല്ല ആകെ 2634

ഓപ്പണിംഗ് ബാലൻസ് ഇല്ല

2634 ആകെ മൊത്തം 2634 ആകെ മൊത്തം

സംഘം മെമ്പർമാരുടെ അവസാന പൊതുയോഗം 10-3-2014-ന് സർക്കിൾ സഹകരണയൂണിയൻ ഹാളിൽ രാവിലെ 11 മണിക്ക് വിളിച്ചുചേർക്കുകയും ആയതിന്റെ അറിയിപ്പ് കണ്ണൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസ്, കണ്ണൂർ ഒന്ന്, ര≠് വില്ലേജ് ആഫീസുകൾ, കണ്ണൂർ മുനിസിപ്പൽ ആഫീസ്, ജില്ലാ സഹകരണ ബാങ്ക് മെയിൻബ്രാഞ്ച് കണ്ണൂർ ഹെഡ്ആഫീസ്, കണ്ണൂർ താലൂക്ക് ആഫീസ്, കണ്ണൂർ ബ്ലോക്ക് ആഫീസ് എന്നിവിടങ്ങളിൽ നി›ിത തീയതിക്ക് മുമ്പ് പതിക്കുകയു≠ായി. സംഘത്തിന്റെ നാളിതുവരെ യുള്ള കണക്ക് കണ്ണൂർ ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ എ. ഇ. എൽ. ഇൻസ്പെക്ടർ ആഡിറ്റ് ചെയ്യുകയു≠ായി. 10-3-2014-ന് ചേരാനിരുന്ന പൊതുയോഗത്തിൽ ആരുംതന്നെ പങ്കെടുക്കുകയു≠ായിരുന്നില്ല. തുടർന്ന് ആയത് മിനിട്ട്സിൽ രേഖപ്പെടുത്തി ലിക്വിഡേറ്റർ താഴെ ചേർക്കും വിധം ഉത്തരവ് പുറപ്പെടുവിക്കുവാൻ തീരുമാനിച്ചു.

ഉത്തരവ്

കണ്ണൂർ ബ്ലോക്ക് സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്തം നമ്പർ. സി 1156-ന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 74 (3) പ്രകാരം അവസാനിപ്പിച്ചിരിക്കുന്നു. സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കു ന്നതിന് മേൽ നിയമം വകുപ്പ് 74 പ്രകാരം ശുപാർശ ചെയ്തിരിക്കുന്നു.

സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസ്, കണ്ണൂർ.

(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി രജിസ്ട്രാർ (ഭരണം).

Cite this issue. Kerala Gazette, Government of Kerala, 08 July 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-07-08.part_3_Co-operative/. Archive identifier in.gazette.kerala_new.2014-07-08.part_3_Co-operative.