Servants of Knowledge
Kerala Gazette · Government of Kerala

Registration Certificate and Categorical Statements

Published 08 July 2014

Department
Dairy development Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-07-08.part_3_Dairy
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

27

No.

} 2014 ജൂലൈ 8 8th July 2014 1189 മിഥുനം 24 24th Mithunam 1189 1936 ആഷാഢം 17 17th Ashadha 1936

PART III

Dairy Development Department

REGISTRATION CERTIFICATE

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Societies, the particulars which are furnished in the Categorical Statements are registered by me as Co-operative Societies under the said Act, on the basis of limited liability and that the bye-laws of the undermentioned societies are also hereby registered under the said section.

തരംതിരിച്ചുള്ള പട്ടിക

(1)

നമ്പർ സി-5167/12/ആർ. ഡിസ്. 2014 ജൂൺ 9.

1. സംഘത്തിന്റെ പേരും നമ്പരും—പാവറട്ടി ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ആർ. 295 (ഡി) ആപ്കോസ.്

2. രജിസ്റ്റർ ചെയ്ത തീയതി—9-6-2014. 3. മേൽവിലാസം—പാവറട്ടി ക്ഷീരോൽപ്പാദക സഹകരണ 6. രജിസ്ട്രേഡ് ഓഫീസ്—പാവറട്ടി.

7. പ്രവർത്തനപരിധി— പാവറട്ടി ഗ്രാമ പഞ്ചായത്തിലെ 3, 4, 5 വാർഡുകൾ ഉൾപ്പെടെ.

8. അതിരുകൾ :

കിഴക്ക്—എളവള്ളി ഗ്രാമ പഞ്ചായത്ത്

പടിഞ്ഞാറ്— കാശ്മീർ റോഡു മുതൽ പുളിഞ്ചേരി റോഡ്, കണ്ണംതൃക്കോവിൽ-മനപ്പടി റോഡ്് വരെ.

തെക്ക്—മനപ്പടി റോഡു മുതൽ കോലുക്കൽ പാലം വരെ.

വടക്ക്—ഗുരുവായൂർ മുനിസിപ്പാലിറ്റി അതിർത്തി 9. ബാദ്ധ്യത—ക്ലിപ്തം.

10. പ്രധാന ഉദ്ദേശ്യങ്ങൾ—പാൽ സംഭരണവും വിതരണവും.

11. അംഗീകൃത ഓഹരി മൂലധനം—` 10,000-ൽ കവിയാത്തത.് 12. സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരിമൂലധനം, സഞ്ചിതകരുതൽ ധനം, കെട്ടിടനിധി എന്നിവയുടെ ആകെത്തുകയിൽനിന്നും സഞ്ചിത സംഘം ക്ലിപ്തം നമ്പർ ആർ. 295 (ഡി) ആപ്കോസ,് പാവറട്ടി പി. ഒ. നഷ്ടം കുറച്ചിട്ട് ബാക്കി തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടില്ല . 4. താലൂക്ക്—ചാവക്കാട്. 5. ജില്ല—തൃശ്ശൂർ. (2) തരംതിരിച്ചുള്ള പട്ടിക നമ്പർ സി-1559/12/ആർ. ഡിസ്. 2014 ജൂൺ 10. 1. സംഘത്തിന്റെ പേരും നമ്പരും—വറവട്ടൂർ ക്ഷീരോൽപ്പാദക സഹകരണ സംഘം, ക്ലിപ്തം നമ്പർ ആർ. 296 (ഡി) ആപ്കോസ.്

2. രജിസ്റ്റർ ചെയ്ത തീയതി—10-6-2014. 3. മേൽവിലാസം—വറവട്ടൂർ ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ആർ. 296 (ഡി) ആപ്കോസ,് പല്ലൂർ പി. ഒ., വറവട്ടൂർ.

4. താലൂക്ക്—തലപ്പിള്ളി 5. ജില്ല—തൃശ്ശൂർ. 6. രജിസ്ട്രേഡ് ഓഫീസ്—വറവട്ടൂർ. 7. പ്രവർത്തനപരിധി— ദേശമംഗലം ഗ്രാമ പഞ്ചായത്തിലെ 1, 2 വാർഡുകൾ ഉൾപ്പെടെ.

8. അതിരുകൾ :

കിഴക്ക്—കൊ≠യൂർ പാടം. പടിഞ്ഞാറ്— തിരുമിറ്റക്കോട് പഞ്ചായത്ത.് തെക്ക്—ദേശമംഗലം എസ്റ്റേറ്റ്. വടക്ക്—ഭാരതപ്പുഴ.

9. ബാദ്ധ്യത—ക്ലിപ്തം. 10. പ്രധാന ഉദ്ദേശ്യങ്ങൾ—പാൽ സംഭരണവും വിതരണവും. 11. അംഗീകൃത ഓഹരി മൂലധനം—` 10,000 കവിയാത്തത്. 12. സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിത കരുതൽ ധനം, കെട്ടിട നിധി എന്നിവയുടെ ആകെത്തുകയിൽ നിന്നും സഞ്ചിത നഷ്ടം കുറച്ചിട്ട് ബാക്കി തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടില്ല.

ക്ഷീരവികസന വകുപ്പ്

ഡെപ്യൂട്ടി ഡയറക്ടറുടെ (ഒപ്പ്) കാര്യാലയം, തൃശ്ശൂർ. ഡെപ്യൂട്ടി ഡയറക്ടർ.

REGISTRATION CERTIFICATE

No. C-285/13. 12th June 2014. .

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which is furnished in the Categorical Statements is registered by me as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.

1. സംഘത്തിന്റെ പേര്—മരുതേരി ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ഡി. 258 (ഡി) ആപ്കോസ.്

2. രജിസ്റ്റർ ചെയ്ത തീയതി—12-6-2014.

` 3. മേൽവിലാസം—മരുതേരി ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ഡി 258 (ഡി), മേഞ്ഞാണ്യം പി. ഒ., പേരാമ്പ്ര വഴി-673 525.

4. പോസ്റ്റോഫീസ്—മേഞ്ഞാണ്യം.

5. താലൂക്ക്—കൊയിലാ≠ി.

6. ജില്ല—കോഴിക്കോട്.

7. പ്രവർത്തന പരിധി—കോഴിക്കോട് ജില്ലയിൽ കൊയിലാ≠ി താലൂക്കിൽ പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ 10-ാം വാർഡിൽ ഉൾപ്പെട്ടതായ

8. അതിരുകൾ :

കിഴക്ക്—നമ്പിത്തൂർ കൊട്ടപ്പുറം റോഡ്, തയ്യുള്ളതിൽ മുക്ക് പീടികക്ക≠ി റോഡ്.

വടക്ക്—ഉക്കാരൻക≠ി, മരുതേരി കനാൽ മുക്ക് റോഡ്, ചാലപ്പറ്റക്കുന്ന് റോഡ.് പടിഞ്ഞാറ്— മരുതേരി വായനശാല റോഡ്.

തെക്ക്—കൈതക്കൽ-മരുതേരി റോഡിൽ തറയിൽ താഴെ മുതൽ തൂപ്രതാഴ റോഡ്.

9. ബാദ്ധ്യത—ക്ലിപ്തം.

10. പ്രധാന ഉദ്ദേശ്യങ്ങൾ—പാൽ സംഭരണവും വിതരണവും.

11. അംഗീകൃത ഓഹരി മൂലധനം—` 50,000.

12. സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിതമായ കരുതൽ ധനം, കെട്ടിടനിധി എന്നി വയുടെ ആകെത്തുകയിൽ നിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചിട്ടുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല.

ക്ഷീരവികസന വകുപ്പ്

ഡെപ്യൂട്ടി ഡയറക്ടറുടെ (ഒപ്പ്) കാര്യാലയം, കോഴിക്കോട്്-20. ഡെപ്യൂട്ടി ഡയറക്ടർ.

Cite this issue. Kerala Gazette, Government of Kerala, 08 July 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-07-08.part_3_Dairy/. Archive identifier in.gazette.kerala_new.2014-07-08.part_3_Dairy.