Servants of Knowledge
Kerala Gazette · Government of Kerala

Notice—Cancellation of Registration—Claim Notice

Published 08 July 2014

Department
Industries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-07-08.part_3_Industries
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

27

No.

} 2014 ജൂലൈ 8 8th July 2014 1189 മിഥുനം 24 24th Mithunam 1189 1936 ആഷാഢം 17 17th Ashadha 1936

PART III

Industries Department

നോട്ടീസ്

[1962-ലെ കേരള സഹകരണചട്ടം 69 (2) പ്രകാരം] നമ്പർ LIQ-C-1/856/14. 2014 ഏപ്രിൽ 25.

തിരുവനന്തപുരം കയർ വികസന ഡയറക്ടറുടെ 24-3-2014-ലെ സി. എസ്.4/2284/14 നമ്പർ ഉത്തരവ് പ്രകാരം ഞാറമൂട് കയർ വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ ക്യു-856 സമാപ്തീകരണത്തിന് ഉത്തരവാകുകയും ടി താണ്. ടി തീയതിക്കുശേഷം അറിയിക്കുന്ന യാതൊരു ബാദ്ധ്യത കളോ അവകാശങ്ങളോ പരിഗണിക്കുന്നതല്ലെന്നും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

(ഒപ്പ്) പ്രോജക്ട് ആഫീസ് (കയർ), ലിക്വിഡേഷൻ കൊല്ലം. ഇൻസ്പെക്ടർ-1.

കോഴിക്കോട് ജില്ലാ വ്യവസായകേന്ദ്രം

സംഘത്തിന്റെ ചാർജ് 21-4-2014 മുതൽ കൊല്ലം കയർ ജനറൽ മാനേജരുടെ നടപടിക്രമം പ്രോജക്ട് ആഫീസിലെ ലിക്വിഡേഷൻ ഇൻസ്പെക്ടർ-1 ഏറ്റെടുത്തിട്ടുള്ളതാകുന്നു.

ആകയാൽ പ്രസ്തുത കയർ വ്യവസായ സഹകരണ സംഘത്തിൽ നിന്നും എന്തെങ്കിലും തുകകൾ ആർക്കെങ്കിലും (ഹാജർ:: എം. വി. യോഹന്നാൻ)

നമ്പർ സി3-6057/12. 2013 സെപ്റ്റംബർ 2.

കിട്ടാനു≠െങ്കിൽ ഈ നോട്ടീസ് പരസ്യം ചെയ്ത് 60 ദിവസ വിഷയം:—കാലിക്കറ്റ് πാസ്റ്റിക് വർക്കേഴ്സ് എെ.സി.എസ്. L. No. S. IND. D. 288 സംഘത്തിന്റെ സമാപ്തീ കരണ ഉത്തരവ് പുറപ്പെടുവിക്കുന്നത്_സംബന്ധിച്ച്. ത്തിനകം കിട്ടാനുള്ള തുകയുടെ വിശദവിവരങ്ങൾ മതിയായ തെളിവ് സഹിതം കൊല്ലം കയർ പ്രോജക്ട് ഓഫീസിലെ ലിക്വിഡേഷൻ ഇൻസ്പെക്ടർ-1-നെ രേഖാമൂലം അറിയിക്കേ≠ സൂചന:—ജൂനിയർ സൂപ്പർവൈസർ (കൈത്തറി) കോഴിക്കോടിന്റെ 31-7-2013-ലെ 2/13-ാം നമ്പർ റിപ്പോർട്ട്. 22 KERALA GAZETTE [PART III കാലിക്കറ്റ് πാസ്റ്റിക് വർക്കേഴ്സ് എെ.സി.എസ്. CLAIM NOTICE

L. No. S. IND. D. 288 എന്ന സംഘം 10-11-1993-ന് കെ.സി. എസ്. ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചു. കഴിഞ്ഞ 5 വർഷത്തിലധികമായി സംഘം അടഞ്ഞുകിടക്കുകയാണ്. സംഘത്തിന്റെ പ്രവർത്തനം തൃപ്തികരമല്ലാത്തതിനാലും സംഘം പുനരുദ്ധരിക്കുന്നതിന് സാധ്യമല്ല എന്ന് ബോധ്യപ്പെട്ടതിനാലും മെമ്പർമാർക്ക് സംഘത്തെ മുന്നോട്ട് കൊ≠ുപോകുന്നതിന് താല്പര്യമില്ല എന്നതിനാലും കെ. സി. എസ്. ആക്ട്് അനുസരിച്ച് സംഘം സമാപ്തീകരിക്കുന്നതിന് ജൂനിയർ സൂപ്പർവൈസർ (കൈത്തറി) കോഴിക്കോട് സൂചന പ്രകാരം ശുപാർശ ചെയ്തിരിക്കുകയാണ്.

ഉത്തരവ്

മേൽ പ്രസ്താവിച്ച വസ്തുതകളുടെ അടിസ്ഥാനത്തിൽ 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 71-(1) പ്രകാരം എന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ച് കാലിക്കറ്റ് πാസ്റ്റിക് വർക്കേഴ്സ് എെ. സി. എസ്.

L. No. S. IND. D. 288 എന്ന സംഘത്തിന്റെ സമാപ്തീ കരണ ഉത്തരവ് പുറപ്പെടുവിക്കുന്നു. സഹകരണ നിയമം വകുപ്പ് 72(1) പ്രകാരം ജൂനിയർ സൂപ്പർവൈസർ (കൈത്തറി) കോഴിക്കോടിനെ ലിക്വിഡേറ്ററാക്കി ഇതിനാൽ നിയമിച്ച് ഉത്തരവാകുന്നു.

ലിക്വിഡേഷൻ ഉത്തരവ് ലഭിച്ചയുടൻ ലിക്വിഡേറ്റർ സംഘം അഡ്മിനിസ്ട്രേറ്ററിൽ നിന്നും ചാർ÷് എടുക്കേ≠തും പ്രസ്തുത വിവരം ഈ ഓഫീസിൽ അറിയിക്കേ≠തുമാണ്.

കൂടാതെ 1969-ലെ കേരള സഹകരണ നിയമം ചട്ടം 69 പ്രകാരം തുടർ നടപടികൾ സ്വീകരിച്ച് സമയപരിധിക്കുള്ളിൽ ലിക്വിഡേഷൻ പ്രവൃത്തികൾ പൂർത്തിയാക്കേ≠തുമാണ്.

(ഒപ്പ്) കോഴിക്കോട്. ജനറൽ മാനേജർ.

[UNDER RULE 69(2) OF THE KERALA CO-OPERATIVE SOCIETIES

ACT RULE 1969]

No. LIQ/Js(HL)Kkd/01/2013(Calicut Plastics). 2014 മേയ് 19.

കോഴിക്കോട് ജില്ലയിൽ കോഴിക്കോട് താലൂക്കിൽ പുതിയപാലം ആസ്ഥാനമാക്കി ക്ലിപ്ത ബാദ്ധ്യതയോടുകൂടി 10-11-1993-ൽ കേരള സഹകരണ സംഘം ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് S. IND (D) 288-ാം നമ്പർ കാലിക്കറ്റ് πാസ്റ്റിക് വർക്കേഴ്സ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് എന്ന സഹകരണ സംഘത്തിന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണ ചട്ടം 71 (2) ബി പ്രകാരം കോഴിക്കോട് ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജരുടെ 2-9-2013-ലെ സി.3/6057/12-ാം നമ്പർ ഉത്തരവ് അനുസരിച്ച് അവസാനിപ്പി ക്കുകയും കോഴിക്കോട് ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജരുടെ 2-9-2013-ലെ സി 3/6057/12-ാം നമ്പർ ഉത്തരവുപ്രകാരം എന്നെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിരിക്കുന്നു.

ടി ഉത്തരവ് പ്രകാരം സംഘത്തിന്റെ ഇടപാടുകൾ അവസാനിപ്പിച്ച് സംഘം നിർത്തൽ ചെയ്യുവാൻ പോകുന്നതിനാൽ ടി സംഘത്തിൽനിന്നും വല്ല മുതലും കിട്ടാൻ അവകാശപ്പെട്ടവർ ആ വക അവകാശങ്ങളെപ്പറ്റി രേഖാമൂലം ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ ര≠ുമാസത്തിനകം ലിക്വിഡേറ്ററെ ബോധിപ്പിക്കേ≠താണെന്ന് ഇതിനാൽ ഏവരെയും അറിയിച്ചുകൊള്ളുന്നു.

(ഒപ്പ്)

ജില്ലാ വ്യവസായകേന്ദ്രം, ലിക്വിഡേറ്റർ, കോഴിക്കോട്. ജൂനിയർ കോ-ഓപ്പറേറ്റീവ്

ഇൻസ്പെക്ടർ.

Cite this issue. Kerala Gazette, Government of Kerala, 08 July 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-07-08.part_3_Industries/. Archive identifier in.gazette.kerala_new.2014-07-08.part_3_Industries.