Servants of Knowledge
Kerala Gazette · Government of Kerala

Select List (Water Resources Department)— Re-Quotation/Auction Notices—Tender Notices

Published 08 July 2014

Department
Irrigation Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-07-08.part_3_Irrigation
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RN I

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

27

No.

} 2014 ജൂലൈ 8 8th July 2014 1189 മിഥുനം 24 24th Mithunam 1189 1936 ആഷാഢം 17 17th Ashadha 1936

PART III

Irrigation Department

7. Smt. D. Thankamony

Water Resources Department

NOTIFICATION

No. A9-37007/2013. 21st June 2014.

The following is the Select List of First Grade D'man under Certificate Quota and Diploma Quota (Civil) prepared by the Departmental Promotion Committee (Technical-Lower) Civil in the meeting held on 6-6-2014 and approved by the Government for promotion to the category of Assistant Engineer (Civil) for the year 2014.

8. Sri Shillar, S. J.

9. Sri R. Gopalakrishna Kurup

10. Sri A. Sivadasan

11. Sri Salu K. Abraham

12. Sri Saifudin, Y.

13. Sri Sivadasan, P.

First Grade D'man/Overseer (Civil) Diploma Quota for

the year 2014

First Grade D'man/Overseer (Civil) Certificate Quota

for the year 2014

1. Smt. M. Praksis

2. Smt. A. Presannakumari

3. Shri M. Stephen

4. Smt. Remlabeevi, B.

1. Sri Mahendran, K.

2. Sri Sibu, T. A.

3. Sri Ali, A.

4. Sri Unniraj, P. K.

5. Smt. Mary Suni, T. T.

5. Sri Somarajan 6. Sri Remesan, M. R. 6. Sri K. K. Krishnadas 7. Sri Rajeevan, N. K. 8th JULY 2014] IRRIGATION DEPARTMENT 410

8. Smt. Rani Rachel John

9. Sri Shihabudheen, P.

10. Sri Bhupesh, S.

11. Sri Vinod Kumar, A. V.

12. Sri Noble Sebastian

13. Sri K. P. Abdul Rasheed

14. Smt. B. Simla

15. Smt. Vanaja, T. K.

16. Smt. Sunitha, P. S.

17. Sri Alias A. Mathew

18. Smt. V. G. Remadevi

P. LATHIKA, 4. നിരതദ്രവ്യം ഡിമാന്റ ് ഡ്രാഫ്റ്റായി ഉള്ളടക്കം ചെയ്യാത്തതും താമസിച്ചു ലഭിക്കുന്നതുമായ ക്വട്ടേഷനുകൾ യാതൊരുകാരണവശാലും സ്വീകരിക്കുന്നതല്ല.

5. ക്വട്ടേഷൻ സമർപ്പിച്ചവർക്കും ലേലത്തിൽ പങ്കെടുക്കാ വുന്നതാണ്. ക്വട്ടേഷനുകൾ ലേലത്തിനുശേഷം ലേല സ്ഥലത്തുവച്ചുതന്നെ തുറക്കുന്നതാണ്. ലഭിച്ച ക്വട്ടേഷനുകൾ താരതമ്യപ്പെടുത്തി ഏറ്റവും കൂടുതൽ തുക ഏതാണോ (ക്വട്ടേഷൻ അല്ലെങ്കിൽ ലേല തുക) ആ തുകയ്ക്ക് ക്വട്ടേഷൻ തന്നതോ ലേലം കൊ≠തോ ആയ ആൾപേർക്ക് ക്വട്ടേഷൻ/ലേലം ഉറപ്പിക്കുന്നതും ലേലത്തുകയുടെ നിലവിലുള്ള നികുതിയും ചേർത്തുള്ള തുക ലേലസ്ഥലത്തുവച്ചുതന്നെ അടച്ചു രസീതു വാങ്ങേ≠തുമാണ്.

6. ഡിപ്പാർട്ടുമെന്റിന്റേതല്ലാത്ത കാരണത്താൽ അന്നേദിവസം ലേലം നടത്തുവാൻ സാധിക്കാതെ വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മറ്റൊരു നോട്ടീസ് കൂടാതെ ലേലം ചെയ്യുന്നതായിരിക്കും.

7. ഡിപ്പാർട്ടുമെന്റ ിൽ ക്വട്ടേഷൻ/ലേലം സംബന്ധിച്ച് നിലവിലുള്ള എല്ലാ നിയമങ്ങളും ഇതിനും ബാധക മായിരിക്കുന്നതാണ്.

Chief Engineer and Convener

DPC Lower (Civil)

Irrigation and Administration,

Thiruvananthapuram.

പുനർ ക്വട്ടേഷൻ/ലേലപരസ്യം

നമ്പർ എ. ബി.-3.138/2014. 2014 ജൂൺ 19.

കേരള ഗവർണ്ണർക്കുവേ≠ി ജലസേചന വകുപ്പ് (ചെറുകിട ജലസേചന വിഭാഗം), കൊട്ടാരക്കര, എം. എെ. സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന വാഹനം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ താഴെ പറയുന്ന ദിവസങ്ങളിൽ താഴെ പറയുന്ന സ്ഥലത്തുവച്ച് പരസ്യമായി ലേലം ചെയ്തുകൊടുക്കുന്നതാണ്.

ഇനവിവരം—1979 മോഡൽ-മഹീന്ദ്ര ജീപ്പ്.

നിരതദ്രവ്യം—` 1,500 + വാറ്റ്.

ലേലസ്ഥലം—എം. എെ. സബ് ഡിവിഷൻ, കൊട്ടാരക്കര. ലേല തീയതിയും സമയവും—22-7-2014, 11 മണി.

1. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല തീയതിക്കുമുൻപായി മുകളിൽ കാണിച്ചിരിക്കുന്ന നിരക്കിലുള്ള നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്.

2. ടി ആവശ്യത്തിലേക്കായി മുദ്രവച്ച ക്വട്ടേഷനുകളും സമർപ്പിക്കാവുന്നതാണ്. ക്വട്ടേഷനുകൾക്ക് പ്രത്യേകം ഫോറം ഉ≠ായിരിക്കുന്നതല്ല. മുദ്രവച്ച ക്വട്ടേഷനുകൾ ലേലത്തിന്റെ തലേദിവസം വൈകുന്നേരം 4.30 മണി വരെ കൊട്ടാരക്കര എം.എെ. സബ് ഡിവിഷൻ ആഫീസിൽ സ്വീകരിക്കുന്നതാണ്.

3. ക്വട്ടേഷനോടൊപ്പം നിരതദ്രവ്യമായി ഏതെങ്കിലും ഷെഡ്യൂൾഡ് ബാങ്കിൽ നിന്നും കൊട്ടാരക്കര എം. എെ. സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയിട്ടുള്ള ഡിമാന്റ ് ഡ്രാഫ്റ്റും ഉള്ളടക്കം ചെയ്യേ≠താണ്.

ചെറുകിട ജലസേചന ഉപവിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കൊട്ടാരക്കര. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി.ബി. 67/92.

2014 ജൂൺ 16.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, മൂവാറ്റുപുഴ വാലി ജലസേചന പദ്ധതി, സബ് ഡിവിഷൻ നമ്പർ 9, രാമമംഗലം, മൂവാറ്റുപുഴ താഴെ പറയുന്ന പ്രവൃത്തിക്കുവേ≠ി കേരള പൊതുമരാമത്ത്/ജലവിഭവ വകുപ്പിലെ രജിസ്ട്രേഷനുള്ള കരാറുകാരിൽനിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത് മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 19-7-2014 വൈകുന്നേരം 3 മണിവരെ രജിസ്റ്റേർഡ് തപാലിൽ മാത്രം സ്വീകരിക്കുന്നതും (കൊറിയർ സ്വീകരിക്കുന്നതല്ല) അന്നേ ദിവസം 3.30 മണിക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാകുന്നു. തപാലിൽ വരുന്ന കാലതാമസത്തിന് കരാറുകാരൻ മാത്രം ഉത്തരവാദിയായിരിക്കും. ഏതെങ്കിലും കാരണവശാൽ അന്നേ ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം മേൽ പറഞ്ഞ സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 3.30 മണിക്ക് തുറക്കുന്നതുമാകുന്നു.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—1/എ. ഇ. ഇ.-എം. വി. എെ. പി.—9/2014-15—എം. വി. എെ. പി.— കാക്കൂർ മൈനർ ഡിസ്ട്രിബ്യൂട്ടറി ചെയിനേജ് 2300 മീറ്ററിനു സമീപം നിലവിലുള്ള …ാബിന് ഇരുവശങ്ങളിലുമായി കൈവരി നിർമ്മിക്കുകയും …ാബിന്റെ വശങ്ങളിൽ നിന്ന് പടികൾ നിർമ്മിക്കുകയും ചെയ്യുക—` 65,000.

8th JULY 2014] IRRIGATION DEPARTMENT 411

നിരതദ്രവ്യം—` 1,650. ദർഘാസ് ഫോറത്തിന്റെ വില—` 400 + വാറ്റ് . ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന തീയതിയും സമയവും—

15-7-2014 ഉച്ചയ്ക്ക് ഒരു മണിവരെ.

കരാറുകാരുടെ വിഭാഗം—'ഡി' യും അതിനുമുകളിലും.

പ്രവൃത്തി തീർക്കേ≠ കാലാവധി—1 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും മേൽ കാണിച്ചിട്ടുള്ള തീയതിയിൽ ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായോ മണിയോർഡർ ആയോ അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ അന്നേദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ഉച്ചയ്ക്ക് 1 മണിവരെ ദർഘാസുകൾ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ മേൽ പറഞ്ഞ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതു മാകുന്നു. ഈ ജോലിക്ക് ദർഘാസ് സമർപ്പിക്കുമ്പോൾ ` 100-ന്റെ മുദ്രപത്രത്തിൽ ഒരു പ്രാരംഭ കരാർകൂടി വയ്ക്കേ ≠താകുന്നു. അതിനുള്ള സാമ്പിൾ ഫോറം ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുള്ളതാകുന്നു. നിരതദ്രവ്യം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏത് സമയത്തും മാറത്തക്കവിധം അധികാരപ്പെടുത്തിയിട്ടുള്ളതും ആയിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കു ന്നതുമാണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബിൽ തുകയുടെ ഒരു ശതമാനം അംശാദായമായി ബില്ലിൽ നിന്നും പിടിക്കുന്നതും നിധിയിലേക്ക് അടയ്ക്കുന്നതുമാണ്. നിയമാനുസൃതമായ സെയിൽ ടാക്സും ഓരോ ബില്ലിൽ നിന്നും പിടിക്കുന്നതും ആയവ സെയിൽടാക്സ് (വാറ്റ്) അധികാരികൾക്ക് കൈമാറുന്നതുമാണ്. ഗവൺമെന്റ ് ഓർഡർ നമ്പർ 84/97/PW & T തീയതി 19-8-1997-ം, ഗവൺമെന്റ ് ഓർഡർ നമ്പർ 13898/84/97/PWD തീയതി 21-2-1998-ം പ്രകാരം പറഞ്ഞിട്ടുള്ള പെർഫോർമൻസ് ഗ്യാര≠ി തുടങ്ങിയ വ്യവസ്ഥകളും കേരള പൊതുമരാമത്ത്/ജലവിഭവ വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ചുള്ള പുതുക്കിയ മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.

(ഒപ്പ്)

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, എം. വി. എെ. പി. സബ് ഡിവിഷൻ നമ്പർ-9, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് രാമമംഗലം, മൂവാറ്റുപുഴ. എഞ്ചിനീയർ.

പുനർ ദർഘാസ് പരസ്യം

നമ്പർ ഡി.ബി.01/83.

2014 ജൂൺ 10.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പെരിയാർവാലി ഇറിഗേഷൻ പ്രോജക്റ്റ് ഡിവിഷൻ നമ്പർ-1, പെരുമ്പാവൂർ താഴെ പറയുന്ന പ്രവൃത്തിക്ക് കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽനിന്നും (ഇലക്ട്രിക്കൽ ബി-യും അതിനു മുകളിലും) മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച പ്രത്യേകം കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ ് മുഖാന്തിരം രജിസ്റ്റേർഡ് തപാലിൽ പോസ്റ്റ് ചെയ്തിട്ടുള്ളതായിരിക്കണം. കൊറിയർ സർവ്വീസ് മുഖാന്തിരമോ നേരിട്ടോ ഉള്ള ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം അവധിയായാൽ അതിന്റെ തൊട്ടടുത്ത ദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കു ന്നതാണ്. ടെ≠ർ തീയതിയിൽ ഉച്ചയ്ക്ക് 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതല പ്പെടുത്തിയ മറ്റ് ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—41/ഇ.ഇ1/പി.വി.എെ.പി./2013-14—പി.വി.എെ.പി.— ഭൂതത്താൻകെട്ട് ബാരേജിലെ ഇലക്ട്രിക്കൽ ഇൻസ്റ്റലേഷന്റെ അപ്കീപ്പിംഗ് വേലകൾ— ` 5,00,000.

നിരതദ്രവ്യം—` 12,500. ദർഘാസ് ഫോറത്തിന്റെ വില—` 1,000 + വാറ്റ്. ദർഘാസ് േ ഫ ാ റ ങ്ങ ൾ വിൽക്കുന്ന തീയതിയും സമയവും—10-7-2014 രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—16-7-2014, 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—16-7-2014, 3.30 മണി.

കാലാവധി—3 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും ഈ ഓഫീസിൽനിന്നും ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായോ മണിയോർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനു വേ≠ി അയയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസ് പ്രമാണം തപാൽമാർഗ്ഗം ആവശ്യപ്പെടുമ്പോൾ പ്രമാണത്തിന്റെ വിലയ്ക്ക് പുറമെ തപാൽ കൂലിയായ ` 30 നിലവിലുള്ള തപാൽ ചാർ÷് അടയ്ക്കേ ≠താണ്. ദർഘാസ് പ്രമാണങ്ങൾ ജലവിഭവ വകുപ്പിലെയും പൊതുമരാമത്ത് വകുപ്പിലെയും അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതു മാകുന്നു. ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ കോൺട്രാക്ട് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠താണ്. എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് ഒട്ടിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാസിനൊപ്പം സമർപ്പിക്കേ ≠താണ്. 28-4-1990-ലെ ജി. ഒ. (എംഎസ്.) 39/90/പി.ഡബ്ലിയു. ആന്റ ് ടി. ഉത്തരവനുസരിച്ച് കരാറുകാർ ദർഘാസിനൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി കൂടി സമർപ്പി ക്കേ≠താണ്. 1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് നിയമം അനുസരിച്ച് കരാറുകാരുടെ ഓരോ ബില്ലിൽ നിന്നും ഒരു ശതമാനം കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് പിടിക്കുന്നതാണ്. കൂടാതെ 1990-ലെ കേരള നിർമ്മാണ ക്ഷേമനിധി വ്യവസ്ഥകളും ഇതിന് ബാധകമാണ്. 21-11-1992-ലെ ജി. ഒ. (എംഎസ്.) 96/92/പി.ഡബ്ലിയു. ആന്റ ് ടി. ഉത്തരവുപ്രകാരമുള്ള ഗ്യാര≠ി പിരീഡിനെ സംബന്ധിക്കുന്ന വ്യവസ്ഥകളും8th JULY 2014] IRRIGATION DEPARTMENT 412 19-8-1997-ലെ ജി.ഒ.(പി) 84/97/പി.ഡബ്ലിയു. ഉത്തരവ് പ്രകാരം ജലവിഭവ വകുപ്പിനും പൊതുമരാമത്ത് വകുപ്പിനും ബാധകമായിട്ടുള്ള എല്ലാ നിയമങ്ങളും 13-11-1997-ലെ ജി. ഒ. (എംഎസ്.) 135/97 സഹകരണ ഉത്തരവ് പ്രകാരം സർക്കാരിന്റെ കരാർ പണികൾ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റികൾക്ക് നൽകുന്ന എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.

മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കപ്പെടാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല. കേരള ജലവിഭവ വകുപ്പിലെയും പൊതുമരാമത്ത് വകുപ്പിലെയും നിലവിലുള്ള മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. യാതൊരു കാരണവും ബോധിപ്പിക്കാതെ തന്നെ ദർഘാസ് ഒന്നായോ മൊത്തമായോ നിർത്തിവയ്ക്കുകയോ നിരസിക്കുകയോ ചെയ്യുന്നതിനുള്ള അധികാരം താഴെ ഒപ്പു വച്ചിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പി. വി. എെ. പി.

ഡിവിഷൻ നമ്പർ-1, പെരുമ്പാവൂർ, ഇരിങ്ങോൾ പി. ഒ.,

(ഒപ്പ്)

പട്ടാൽ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

പുനർ ലേല/ക്വട്ടേഷൻ പരസ്യം

നമ്പർ ഡി.ബി.516/85(A). 2014 ജൂൺ 17.

കേരള ഗവർണ്ണർക്കുവേ≠ി പെരിയാർവാലി ജലസേചന പദ്ധതിയുടെ അധീനതയിൽ വരുന്ന പെരുമ്പാവൂർ കോളനി പരിസരത്ത് വീണുകിടക്കുന്ന ആഞ്ഞിലി, മാവ്, πാവ് എന്നീ മരങ്ങൾ 2014 ജൂലൈ മാസം 8-ാം തീയതി രാവിലെ 11 മണിക്ക് പ്രസ്തുത ഓഫീസിൽ വച്ച് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്യുന്നതാണ്. ലേലം ചെയ്യുന്നതിന്റെ തലേ ദിവസം (7-7-2014) 4 മണി വരെ സീൽ ചെയ്ത ക്വട്ടേഷനുകളും സ്വീകരിക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലവസ്തു ഓഫീസ് പ്രവർത്തി സമയങ്ങളിൽ വന്ന് നേരിൽ ക≠് ബോദ്ധ്യപ്പെടേ≠താണ്.

ലേലത്തിൽ പങ്കെടുക്കുന്നവർ ` 650 നിരതദ്രവ്യം ലേലത്തിന് അരമണിക്കൂർ മുമ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഏൽപ്പിക്കേ≠താണ്. ക്വട്ടേഷൻ സമർപ്പിക്കുന്നവർ ക്വട്ടേഷനോടൊപ്പം ടി തുകയുടെ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പെരുമ്പാവൂരിൽ മാറാവുന്ന ഡി. ഡി.

അടക്കം ചെയ്യേ≠താണ്. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം/ ക്വട്ടേഷൻ വിളിക്കുന്ന ആൾ മുഴുവൻ തുകയും വിൽപ്പന നികുതിയും അപ്പോൾ തന്നെ ഓഫീസിൽ അടയ്ക്കേ≠താണ്.

കൂടാതെ പ്രസ്തുത മരങ്ങൾ ലേലത്തിൽ വിൽക്കുമ്പോൾ ലഭിക്കുന്ന വിലയും വിൽപ്പന നികുതിയും ചേർന്ന തുകയുടെ 5% വനവികസന നികുതിയും അടയ്ക്കേ≠താണ്.

ലേലത്തിന് അംഗീകാരം ലഭിച്ചുകഴിഞ്ഞ് 7 ദിവസത്തിനകം ലേലവസ്തു ടി സ്ഥലത്തു നിന്ന് നീക്കം ചെയ്യേ≠താണ്.

പൊതുമരാമത്ത്/ജലസേചന വകുപ്പിലെ എല്ലാ ലേല നിബന്ധനകളും ഈ ലേലത്തിന് ബാധകമാണ്. ലേലത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ ഓഫീസിൽ നിന്നും അറിയാവുന്നതാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പി. വി. എെ. പി. (ഒപ്പ്) സബ് ഡിവിഷൻ നമ്പർ-2, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് പെരുമ്പാവൂർ. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ 02/എസ്.ഇ.എെ.സി.സി./2014-15. 2014 ജൂൺ 11.

കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ ഇറിഗേഷൻ മദ്ധ്യമേഖല വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾ ചെയ്യുന്നതിനുവേ≠ി പൊതുമരാമത്ത്/ ജലസേചന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായ കരാറുകാരിൽനിന്നും മുദ്രവച്ച കവറുകളിൽ മത്സരാടിസ്ഥാന ത്തിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ തപാൽ/സ്പീഡ് പോസ്റ്റ് വഴി മാത്രം സ്വീകരിക്കുന്നതാണ്. നേരിട്ട് സമർപ്പിക്കുന്നവയും കൊറിയർവഴി ലഭിക്കുന്നവയുമായ ദർഘാസുകൾ തിരസ്കരിക്കുന്നതാണ്. ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറിലായിരിക്കണം ദർഘാസുകൾ സമർപ്പിക്കേ≠ത്.

നിരതദ്രവ്യം ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും

ക്രമ നമ്പർ

`അടങ്കൽ തുകയും

1 02/എസ്.ഇ.എെ.സി.സി./2014-15 — അണക്കെട്ട് സംരക്ഷണം—പീച്ചി ഡാമിന്റെ പടിക്കെട്ടി നടുത്ത് മേലൊഴുക്ക് ഭാഗത്ത് ഇടതുവശത്തെ അബട്മെന്റിന്റെ പിച്ചിംഗ് പണികൾ (പുനർ ദർഘാസ്)—` 19,82,855 49,600 2 03/എസ്.ഇ.എെ.സി.സി./2014-15—എഫ്. ഡി.—

കാടുകുറ്റി പഞ്ചായത്തിൽ കല്ലൂർ വടക്കുമുറി വില്ലേജിലെ വൈന്തലയിൽ സർവ്വേ നമ്പർ 1738-നും 1748-നും ഇടയ്ക്ക് ചാലക്കുടി പുഴയുടെ വലതുകരയുടെ സംരക്ഷണ പണികൾ (പുനർ ദർഘാസ്)— ` 24,99,192 50,000 3 04/എസ്.ഇ.എെ.സി.സി./2014-15—പീച്ചി ഹൗസിന്റെ നവീകരണം—തൃശ്ശൂർ ജില്ലയിലെ പീച്ചിയിൽ പീച്ചി ഹൗസിന്റെ പുനർ വയറിംഗും ഇലക്ട്രിഫിക്കേഷൻ പണികളും (പുനർ ദർഘാസ്)— ` 3,49,898 8,750 ദർഘാസ് ഫോറത്തിന്റെ വില —ക്രമനമ്പർ 1-ന് ` 3,000 + മൂല്യവർദ്ധിത നികുതി, ക്രമനമ്പർ 2-ന് ` 3,800 + മൂല്യവർദ്ധിത നികുതി, ക്രമനമ്പർ 3-ന് ` 700 + മൂല്യവർദ്ധിത നികുതി.

ദർഘാസ് ഫോറം വിതരണം ചെയ്യുന്ന തീയതിയും സമയവും — 3-7-2014, 11 മണി മുതൽ 5-7-2014, 1 മണിവരെ.

8th JULY 2014] IRRIGATION DEPARTMENT 413

ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതിയും Sl. Tender No. and Name of Works EMD No. with P. A. C.

സമയവും — 10-7-2014, 2.30 മണി വരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും — 10-7-2014, വൈകുന്നേരം 3 മണി.

കരാറുകാരുടെ യോഗ്യത —ക്രമനമ്പർ 1-നും 2-നും 'ബി' യും അതിനുമുകളിലും, ക്രമനമ്പർ 3-ന് ഇലക്ട്രിക്കൽ 'ബി' ക്ലാസ്.

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-നും 2-നും 6 മാസം, ക്രമനമ്പർ 3-ന് 3 മാസം.

ലഭിച്ച ദർഘാസുകൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ/നിയമാനുസൃത ഏജന്റുമാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

ദർഘാസുകൾ സ്വീകരിക്കുവാൻ നി›യിച്ചിരിക്കുന്ന അവസാന ദിവസം അവധിയാണെങ്കിൽ തൊട്ട് അടുത്ത പ്രവൃത്തി ദിവസം 2.30 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 3 മണിക്ക് തുറക്കുന്നതുമാണ്. ദർഘാസിന്റെ കാലാവധി അവ സ്വീകരിക്കുന്ന തീയതി മുതൽ നാലുമാസം വരെ ആയിരിക്കും.

ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ താഴെ ഒപ്പ് വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 9-7-2014, 4 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും അറിയാവുന്നതാണ്. ദർഘാസ് പ്രമാണം വാങ്ങിക്കുവാൻ രജിസ്ട്രേഷൻ കാർഡ് കൊ≠ുവരേ≠താണ്. ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷാഫോറത്തിൽ രജിസ്ട്രേഷൻ നമ്പർ എഴുതേ≠താണ്. നിരതദ്രവ്യം സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ അധികാരപ്പെടുത്തിയിട്ടുള്ളതും ഡിസ്ചാർ÷് ചെയ്തി ട്ടുള്ളതുമായിരിക്കണം. ദർഘാസിനോടൊപ്പം ` 100 വിലയുള്ള മുദ്രപത്രത്തിൽ തയ്യാറാക്കിയ നി›ിത ഫോറത്തിലുള്ള പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കേ≠താണ്.

പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കു ന്നതാണ് (ഇന്ദിരാ വികാസ് പത്രങ്ങൾ നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല).

കേരള ജലസേചന വകുപ്പിൽ/പൊതുമരാമത്തു വകുപ്പിൽ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.

No. 2/SEICC/2014-15. 11th June 2014.

The Superintending Engineer, Irrigation Central Circle, Thrissur for and on behalf of the Governor of Kerala invites competitive tenders in sealed covers superscribing the name of works from eligible contractors registered in Kerala P.W.D./Irrigation Department. Tenders will be received by post/speed post only.

Tenders submitted directly or by courier service will be rejected.

` 1 02/SEICC/2014-15—Dam Safety—Providing Pitching works at left side of upstream abutment near the step of Peechi Dam (Re-tender)—` 19,82,855 49,600 2 03/SEICC/2014-15—F. D.— Protection

50,000 works to the right bank of Chalakudy river between Sy. No. 1738 and 1748 of Kalloor Vadakkummury Village at Vynthala in Kadukutty Panchayath (Re-tender)— ` 24,99,192

3 04/SEICC/2014-15— Modernisation of Peechi House—Rewiring and Electrification works of Peechi House at Peechi, Thrissur (Re-tender)—` 3,49,898 8,750 Cost of tender forms—` 3,000 + VAT for Sl. No. 1, ` 3,800 + VAT for Sl. No. 2, ` 700 + VAT for Sl. No. 3.

Time and date of issue of tender forms—From 11 a. m. on 3-7-2014 to 1 p. m. on 5-7-2014.

Last time and date of receipt of tender form—Up to 2.30 p. m. on 10-7-2014.

Time and date of opening of tenders—3 p. m. on 10-7-2014.

Class of eligible contractor—'B' Class and above for Sl. Nos. 1, 2 and Electricl 'B' class for Sl. No. 3.

Period of completion—6 months for Sl. Nos. 1, 2 and 3 months for Sl. No. 3.

Tenders will be opened by the Superintending Engineer or the officer authorized by him in the presence of the tenderers or their authorized agents present at that time. If the date of tender be declared as holiday, tender will be received and opened on the next working day. The firm period of the tenders will be 4 months from the date of receipt of the tender.

Details of tenders can be obtained from the Office of the undersigned upto 9-7-2014, 4 p. m. on all working days. Written application quoting registration number and enclosing registration card should be produced for obtaining the tender forms. Tenders should be enclosed with a preliminary agreement in Stamp Paper worth ` 100 and sufficient E. M. D. pledged in favour of the Superintending Engineer, Irrigation Central Circle, Thrissur. Tenders without sufficient E. M. D. and preliminary agreement will be summarily rejected. All rules and regulations of tenders prevailing in the Irrigation Department/P. W. D. are applicable to this tender also.

(Sd.) Office of the Superintending Engineer, Irrigation Central Circle, Thrissur-680 020, Phone-0487-2332465. Superintending Engineer.

Cite this issue. Kerala Gazette, Government of Kerala, 08 July 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-07-08.part_3_Irrigation/. Archive identifier in.gazette.kerala_new.2014-07-08.part_3_Irrigation.