© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
27
No.
} 2014 ജൂലൈ 8 8th July 2014 1189 മിഥുനം 24 24th Mithunam 1189 1936 ആഷാഢം 17 17th Ashadha 1936
PART III
Labour Department
നോട്ടീസ്
നമ്പർ എ 310/2014/ഇ.സി.സി.185/2006. 2014 മേയ് 6.
ശ്രീ. രാജു വർഗീസ് s/o വർഗീസ്, വടശ്ശേരി ഹൗസ്, പൂവത്തിങ്കൽ, പരിയാരം പി. ഒ., തൃശ്ശൂർ എന്ന തൊഴിലുടമ യുടെകീഴിൽ ജോലി നോക്കിവരവേ അപകടമു≠ായി 18-3-2006-ാം തീയതി മരണമടഞ്ഞ ജേക്കബ് @ യാക്കോബ് എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്ന തിനായി വർക്ക്മെൻസ് കോംപൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ചപ്രകാരം മരണമടഞ്ഞ ജേക്കബ് @ യാക്കോബ് എന്ന തൊഴിലാളിയുടെ ആശ്രിതരായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്ന് ചാലക്കുടി അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്.
ക്രമ പേരും മരണമടഞ്ഞ തൊഴിലാളിയുമായുള്ള നമ്പർ മേൽവിലാസവും ബന്ധം
(1) (2)
(3)
1 സിസിലി, ഭാര്യ
(1) (2)
(3)
2 അന്നം, മാതാവ്
ചാതേലി വീട്, കൈതപ്പിള്ളി ദേശം, കുറ്റിക്കാട് പി. ഒ., തൃശ്ശൂർ ജില്ല, പിൻ-680 724.
3 പൗലോസ് (മരണപ്പെട്ടു) പിതാവ്
അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എൻെറ മുൻപാകെ എഴുതി സമർപ്പി ക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ (ഒപ്പ്) കാര്യാലയം, എംπോയീസ് കോമ്പൻസേഷൻ തൃശ്ശൂർ. കമ്മീഷണർ.