Servants of Knowledge
Kerala Gazette · Government of Kerala

Tender Notice—Re-Tender Notice

Published 08 July 2014

Department
Marine Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-07-08.part_3_Marine
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

27

No.

} 2014 ജൂലൈ 8 8th July 2014 1189 മിഥുനം 24 24th Mithunam 1189 1936 ആഷാഢം 17 17th Ashadha 1936

PART III

Marine Department

ദർഘാസ് പരസ്യം

നമ്പർ ഡി1-106/2008/ഇഇ/കെ.എൽ.എം. 2014 ജൂൺ 18.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, കൊല്ലം താഴെ പറയുന്ന പ്രവൃത്തികൾക്കായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും

നമ്പർ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം അടങ്കൽ തുകയും ` 1 08/2014-15/ഇഇ/കെ.എൽ.എം.—നീ≠കര ഫിഷറി ഹാർബർ— നീ≠കര ഭാഗത്ത് മീൻ വിൽക്കുന്നതിലേക്കായി താൽക്കാലിക ഷെഡിന്റെ നിർമ്മാണം— ` 6,00,000 15,000 2 0 9 / 2 0 1 4 - 1 5 / ഇ ഇ / െ ക . എ ൽ . എ ം . — എം. പി. എൽ. എ. ഡി. കൊല്ലം ജില്ലയിലെ കടപ്പാക്കട ഭാവനാ നഗറിൽ നവോദയ ലൈബ്രറി െ ക ട്ട ി ട ത്ത ി െ ന്റ ര ≠ ാ ം ന ി ല യ ു െ ട നിർമ്മാണം— ` 9,10,000 22,750 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,200 + വാറ്റ്, ക്രമനമ്പർ 2-ന് ` 1,900 + വാറ്റ്.

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും— 15-7-2014 രാവിലെ 10 മണി മുതൽ 21-7-2014 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—21-7-2014 വൈകുന്നേരം 3 മണി വരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—21-7-2014 വൈകുന്നേരം 3.30 മണി.

കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1-ന് 'ഡി'-യും അതിനുമുകളിലും, ക്രമനമ്പർ 2-ന് 'സി'-യും അതിനുമുകളിലും.

പ്രവൃത്തിയുടെ കാലാവധി—3 മാസം.

ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, കൊല്ലം കാര്യാലയത്തിൽനിന്നും ദർഘാസ് ഫോറത്തിന്റെ വിലയും വിൽപ്പന നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഉള്ളടക്കം ചെയ്യുന്ന കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്തിയിരിക്കണം. ദർഘാസുകൾ സ്വീകരിക്കുന്നതിന് നി›യിച്ചിട്ടുള്ള അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ8th JULY 2014] MARINE DEPARTMENT 76 തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കു ന്നതാണ്. ദർഘാസ് പ്രമാണത്തോടൊപ്പം ` 100 വിലയുള്ള കേരള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടിയും നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ കെട്ടിവച്ചതിന്റെ രേഖയും ഉള്ളടക്കം ചെയ്യേ≠താണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. ദർഘാസുകൾ അവ സ്വീകരിക്കുന്ന ദിവസമായ 21-7-2014 വൈകിട്ട് 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്.

ദർഘാസിന്റെ ഫേം പീരിഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലെയും ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസ് പ്രമാണം ലഭിക്കുന്നതിനുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മ പരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.

തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ,

ആശ്രാമം, കൊല്ലം-2.

(ഒപ്പ്) ഫോൺ/ഫാക്സ്: 0474 2742673. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

പുനർ ദർഘാസ് പരസ്യം

നമ്പർ ഡി6-1101/2014/എച്ച്.ഇ.സി.സി. 2014 ജൂൺ 16.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് മദ്ധ്യമേഖല, എറണാകുളം സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തിക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ജലവിഭവ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാർ സ്ഥാപനങ്ങൾ എന്നിവരിൽനിന്നും മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസുകൾ മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—6/2014-15/എച്ച്.ഇ.സി.സി.—ചേറ്റുവ ഫിഷിംഗ് ഹാർബർ പ്രൊജക്ടിലെ വൈദ്യുതീകരണ പ്രവൃത്തികൾ— ` 13,30,784.

നിരതദ്രവ്യം—` 35,600.

ദർഘാസ് ഫോറത്തിന്റെ വില—` 2,200 + വാറ്റ്.

കരാറുകാരന്റെ ക്ലാസ്—'എ' ക്ലാസ് ഇലക്ട്രിക്കൽ.

പ്രവർത്തി പൂർത്തീകരിക്കേ≠ കാലാവധി—3 മാസം.

ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, മദ്ധ്യമേഖല, എറണാകുളത്തിന്റെ ഓഫീസിൽനിന്നും 10-7-2014 മുതൽ 15-7-2014 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10.15 മണിക്കും 3 മണിക്കും ഇടയിലും 16-7-2014-ന് ഉച്ചയ്ക്ക് ഒരു മണിവരെയും ദർഘാസ് ഫോറത്തിന്റെ വിലയും നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.

പ്രവൃത്തിക്കുള്ള ദർഘാസ് പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി സീൽ ചെയ്ത് 22-7-2014-ന് വൈകുന്നേരം 3 മണിക്ക് മുമ്പായി രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖേന എറണാകുളം ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മദ്ധ്യമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്കവിധം സമർപ്പിക്കേ≠താണ്. 22-7-2014 വൈകുന്നേരം 3 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകളും, ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല.

ഇങ്ങനെയു≠ാകുന്ന കാലതാമസത്തിന് ഡിപ്പാർട്ടുമെന്റ ് യാതൊരു കാരണവശാലും ഉത്തരവാദിയായിരിക്കുന്നതല്ല.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുക യാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയുള്ള കേരള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സർപ്പിക്കേ≠തും അതോടൊപ്പംതന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് സെൻട്രൽ സർക്കിൾ, എറണാകുളം, കൊച്ചി എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യ ത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസിന്റെ ഫേം പിരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. സർക്കാർ ഉത്തരവ് (ആർ. റ്റി.) 255/2004/എഫ് & പി. ഡി. നമ്പരിലെ 29-6-2004-ലെ സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. കൂടാതെ 22-11-2013-ലെ സർക്കാർ ഉത്തരവ് (എം എസ്.)/96/2013/പി.ഡബ്ല്യൂ.ഡി. ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറ ങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മ പരിശോധ നയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.

8th JULY 2014] MARINE DEPARTMENT 77

No. D6-1101/2014/HECC. 16th June 2014.

The Superintending Engineer, Harbour Engineering Central Circle, Ernakulam for and on behalf of the Governor of Kerala invite competitive tenders in sealed covers for the following work from Registered Contractors/ Firms of State PWD, Irrigation Department, Central Public Works Department and through registered post or speed post. The tenders submitted through any courier service will not be considered.

Tender Number and Name of work with Probable Amount of Contract— 06/2014-15/HECC (Re-tender)— Chettuva Fishing Harbour Project—Electrification— ` 13,30,784.

EMD—` 35,600.

Cost of tender form—` 2,200 + VAT.

Class of tenderer— 'A' class Electrical.

Period of completion—3 months.

The tender forms can be had from the office of the undersigned on all working days from 10-7-2014 to 15-7-2014 during working hours in between 10.15 a. m. to 3 p.m. and up to 1 p. m. on 16-7-2014 on application in writing, proving the eligibility and on payment of cost and VAT. Tenders for the work shall be submitted in sealed covers with superscription of the name of work and Tender No. on or before 3 p.m. on 22-7-2014 to the Superintending Engineer, Harbour Engineering Central Circle, Ernakulam-18. Tenders received after 3 p. m. on 22-7-2014, due to postal delay or on any other reasons will not be considered. Department will not be responsible for any such delays. If the last date of receipt of tender happens to be a holiday, tenders will be accepted up to 3 p.m. on the next working day. Preliminary Agreement signed in Kerala Stamp Paper worth ` 100 and document for required EMD pledged in favour of the Superintending Engineer, Harbour Engineering Central Circle, Ernakulam-18 are also to be submitted along with the tender. The tenders submitted without preliminary agreement and required EMD will be rejected outright. The tenders will be opened at 3.30 p.m. on the last date of receipt of tender in the presence of tenderers/authorized agents present at the time. The firm period of the tender shall be four months (4 months) from the date of opening of the tender. All the conditions in the Kerala PWD and all other conditions prevailing for consideration of the tenders will be applicable to these tenders also. Govt. Order No. (Rt.) 255/2004/F&PD dated 29-6-2004 and allied orders will be applicable for these tenders. Also G. O. (Ms.) No. 96/2013/PWD dated 22-11-2013 is also applicable to this tender. The undersigned reserves the right to reject the application for issuance of tender forms and also the submitted tender of any tenderer without assigning any reason. While evaluating tenders, regard would be paid to National defence and security considerations.

(Sd.) Office of the Superintending Engineer, Harbour Engineering Central Circle, II Floor, Kochi Corporation Shopping Complex cum Office Building, KCM Hajee Mather Road, Ernakulam-18 Phone-0484 2396003. Superintending Engineer.

Cite this issue. Kerala Gazette, Government of Kerala, 08 July 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-07-08.part_3_Marine/. Archive identifier in.gazette.kerala_new.2014-07-08.part_3_Marine.