© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday 2014 ജൂലൈ 8 8th July 2014 1189 മിഥുനം 24
27
No.
} 24th Mithunam 1189 1936 ആഷാഢം 17 17th Ashadha 1936
PART III
Public Works Department
ദർഘാസ് പരസ്യം
[നമ്പർ 3/ഇഇ/14-15]
നമ്പർ ഡി. ബി.(ജന) 2388/88. 2014 ജൂൺ 12.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്തു വിഭാഗം, ആലപ്പുഴ താഴെ പറയുന്ന പ്രവൃത്തികൾക്ക് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` (ലക്ഷത്തിൽ)
(1)
(2)
(3) വെള്ളപ്പൊക്കക്കെടുതി 2013-1401
50,000 1 65/ഇഇ/2014-15—നെടുമുടി-കരുവാറ്റ റോഡ് കി.മീ. 5/100 മുതൽ 5/270 വരെ റോഡ് നിർമ്മാണം—` 25.00
(1)
(2)
(3) 3 67/ഇഇ/2014-15—നെടുമുടി-കരുവാറ്റ റോഡ് ക ി . മ ീ . 5 / 2 7 0 മ ു ത ൽ 5 / 4 4 0 വ െ ര േ റ ാ ഡ ് പുനരുദ്ധാരണം—` 25.00 50,000
50,000 4 68/ഇഇ/2014-15—നെടുമുടി-കരുവാറ്റ റോഡ് ക ി . മ ീ . 5 / 440 മ ു ത ൽ 5 / 600 വ െ ര േ റ ാ ഡ ് നിർമ്മാണം—` 25.00
5 69/ഇഇ/2014-15—കുരുവിക്കാട്ടുമുക്ക്-പുല്ലമ്പട േ റ ാ ഡ ി ൽ േ മ ട ക്ക ട വ ് ഭ ാ ഗ ം 2 / 1 9 0 - ൽ സംരക്ഷണ ഭിത്തി നിർമ്മാണം—` 20.00 50,000 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം 6 70/ഇഇ/2014-15—പ്രീതി ഭവനം-തൈക്കൂട്ടത്തിൽ റോഡ് കി.മീ. 0/000 മുതൽ 0/450 വരെ പുനരുദ്ധാരണം—` 10.00 25,000 7 7 1 / ഇ ഇ / 2 0 1 4 - 1 5 —ആ ത ി ര ട ി ം േ ബ ഴ്സ ് - മറിയാമൂട് റോഡ് കി.മീ. 0/000 മുതൽ 0/700 വരെ പുനരുദ്ധാരണം—` 10.00 25,000 8th JULY 2014] PUBLIC WORKS DEPARTMENT 136 (1) (2) (3) 9 73/ഇഇ/2014-15—ഹരിപ്പാട് ബസ്സ്റ്റാന്റ ് സംഗമം േ റ ാ ഡ ് 0 / 0 0 0 മ ു ത ൽ 0 / 6 0 0 വ െ ര പുനരുദ്ധാരണം—` 10.00 25,000 10 74/ഇഇ/2014-15—വലിയ കുളങ്ങര-പാ≠ി- പോച്ച റോഡ് 0/000 മുതൽ 0/600 വരെ പുനരുദ്ധാരണം—` 10.00 25,000
പുനർ ദർഘാസ്
വെള്ളപ്പൊക്കക്കെടുതി
11 75/ഇഇ/2014-15—കായംകുളം മുനിസിപ്പാലിറ്റി 2-ാം വാർഡിലെ കൊറ്റംകുളങ്ങര മസ്ജിദ് റോഡ് പുനരുദ്ധാരണം—` 10.00 25,000 12 76/ഇഇ/2014-15—അമ്പലപ്പുഴ പഞ്ചായത്തിലെ മാമ്പല മുതൽ കുറുപ്പശ്ശേരി (പെരുവന്തറ) റോഡ് പുനരുദ്ധാരണം—` 8.00 20,000 13 7 7 / ഇ ഇ / 2 0 1 4 - 1 5— മ ാ ര ാ ര ി ക്ക ു ള ം വ ട ക്ക ് പഞ്ചായത്തിലെ കുഞ്ഞൻപിള്ള സ്മാരകം തെക്കേവെളി റോഡ് പുനരുദ്ധാരണം—` 12.00 30,000 14 78/ഇഇ/2014-15—കുറത്തികാട് ക്ഷേത്രം മുതൽ ചുനക്കര വഴി-വരേണിക്കൽ റോഡ് കി.മീ. 1/000 മുതൽ 2/000 വരെ 20 എം. എം. ചിപ്പിംഗ് കാർപ്പെറ്റ് ജോലി—` 13.00 32,500 15 79/ഇഇ/2014-15—ചെറുകുന്നം-വെട്ടിയാർ കി.മീ. 4/000 മുതൽ 5/000 വരെ 20 എം. എം. ചിപ്പിംഗ് കാർപെറ്റ് ജോലി—` 15.00 37,500 16 80/ഇഇ/2014-15—ചെട്ടികുളങ്ങര-ചുനക്കര റോഡ് 4/200 മുതൽ 5/200 വരെ 20 എം. എം.
ചിപ്പിംഗ് കാർപ്പെറ്റ് ജോലി—` 16.00 40,000 എം.എൽ.എ. മാരുടെ ആസ്തി വികസന ഫ≠് 17 81/ഇഇ/2014-15—ആലപ്പുഴ മfiലം-ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ-കൊമ്മാടി വാർഡിൽ
50,000 പുതുവൽ കോളനി റോഡ് പുനരുദ്ധാരണം— ` 25.00
18 82/ഇഇ/2014-15—ആലപ്പുഴ മfiലം-കാളാത്ത് വാർഡിൽ-കുരുക്കശ്ശേരി റോഡ് പുനരുദ്ധാരണവും- ഓട നിർമ്മാണവും—` 25.00 50,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 3, 4, 17, 18 ഇവയ്ക്ക് ` 3,990, ക്രമനമ്പർ 2, 6, 7, 8, 9, 10 11, 12 ഇവയ്ക്ക് ` 1,575, ക്രമനമ്പർ 5, 16 ഇവയ്ക്ക് ` 2,520, ക്രമനമ്പർ 13-ന് ` 1,890, ക്രമനമ്പർ 14-ന് ` 2,100, ക്രമനമ്പർ 15-ന് ` 2,415.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1, 3, 4, 5, 11 ഇവയ്ക്ക് 4 മാസം, ക്രമനമ്പർ 2, 6, 7, 8, 9, 10, 12, 13, 14, 15, 16, 17, 18 ഇവയ്ക്ക് 3 മാസം.
ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—10-7-2014, 1 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—10-7-2014, 3.30 മണി.
പൊതുമരാമത്ത് വകുപ്പ് പരിഷ്ക്കരിച്ച മാന്വവൽ പ്രകാരം ക്ഷണിക്കുന്ന ടെ≠ർ
ടെ≠ർ ഫോമും ടെ≠ർ ഷെഡ്യൂളും പൊതുമരാമത്ത് വകുപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റിൽനിന്നും (www.keralapwd.gov.in) ഡൗൺലോഡ് ചെയ്ത് എടുക്കാവു ന്നതാണ്. പൂരിപ്പിച്ച ടെ≠റിനോടൊപ്പം താഴെപ്പറയുന്ന രേഖകൾ സഹിതം എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ്, റോഡ്സ് ഡിവിഷൻ, സിവിൽ സ്റ്റേഷൻ, ആലപ്പുഴ-688 001 എന്ന വിലാസത്തിൽ രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ്, ഭാരതീയ തപാൽ വകുപ്പ് മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു.
1. ടെ≠ർ ഷെഡ്യൂൾ.
2. ടെ≠ർ ഫോം.
3. കോൺട്രാക്റ്റ് ലൈസൻസിന്റെ (വാലിഡിറ്റി തെളിയി ക്കുന്ന പേജ് ഉൾപ്പെടെ) ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
4. ടെ≠ർ ഫോമിന്റെ വില (ടെ≠ർ ഫോം പ്രകാരം) എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ്, റോഡ്സ് ഡിവിഷൻ, ആലപ്പുഴ എന്ന പേരിൽ ആലപ്പുഴ എസ്. ബി. എെ., സിവിൽ സ്റ്റേഷൻ ബ്രാഞ്ചിൽ മാറാവുന്ന ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്.
5. ` 100-ന്റെ വിലയുള്ള മുദ്രപത്രത്തിൽ നി›ിത മാതൃകയിലുള്ള പ്രിലിമിനറി എഗ്രിമെന്റ ്.
6. ടെ≠റിന് ആവശ്യമായ നിരതദ്രവ്യം, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/ട്രഷറി സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ് പത്ര എക്സിക്യൂട്ടീവ് എഞ്ചിനീയർ, പ ി . ഡ ബ്ല ി യ ു . ഡ ി . േ റ ാ ഡ ് സ ് ഡിവിഷൻ, ആലപ്പുഴയുടെ പേരിൽ മാറാവുന്നത്.
7. ദർഘാസുകൾ സമർപ്പിക്കുന്ന കവറിനുപുറത്ത് ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും വ്യ‡മായി എഴുതേ≠താണ്.
ദർഘാസ് സംബന്ധിച്ച പൊതുമരാമത്ത് വകുപ്പിലെ എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ മേൽപ്പടി ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, നിരത്ത് വിഭാഗം, (ഒപ്പ്) ആലപ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി. ബി./പൊതുവായത്/200/86/ഇഇ. 2014 ജൂൺ 17.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (കെട്ടിട വിഭാഗം), ആലപ്പുഴ താഴെ പറയുന്ന പ്രവൃത്തികൾക്ക് 10-7-2014 വൈകുന്നേരം 3 മണിവരെ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അന്നേദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോ, അദ്ദേഹം അധികാരപ്പെടുത്തുന്ന ഏതൊരു ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതാണ്.
8th JULY 2014] PUBLIC WORKS DEPARTMENT 137ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം
ദർഘാസ് പരസ്യം
നമ്പർ ഇ.എൽ.ഡി./ടി.എൻ./05/2014-15. 2014 ജൂൺ 20.
അടങ്കൽ തുകയും `
1 06/ഇഇ/2014-15— െ ചങ്ങ ന്ന ൂ ർ െ സ ൻ ്ര ട ൽ ഹാച്ചറിയിലെ മൊബൈൽ മൃഗാശുപത്രി കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ (പുനർ ദർഘാസ്)—` 7.64393 ലക്ഷം 19,100 2 07/ഇഇ/2014-15—ചേർത്തല പ്രി മെട്രിക്ക് ഹോസ്റ്റലിൽ ഡൈനിംഗ് ഹാൾ, അടുക്കള േ സ്റ്റ ാ ർ റ ൂ ം എ ന്ന ി വ യ ു െ ട ന ി ർ മ്മ ാ ണ ം (പുനർ ദർഘാസ്)—` 19.48 ലക്ഷം 48,700 3 13/ഇഇ/2014-15—ചെങ്ങന്നൂർ പുലിയൂർ വില്ലേജ് കാമ്പസ് ഓഫ് സെൻട്രൽ ഹാച്ചറിയിൽ പുതിയ ടോയ്ലെറ്റ് കം റെസ്റ്റ്റൂം കോംπക്സിന്റെ നിർമ്മാണം (പുനർ ദർഘാസ്)—` 13 ലക്ഷം 32,500 4 14/ഇഇ/2014-15—ആലപ്പുഴ റ്റി.ഡി. മെഡിക്കൽ കോളേജ് ആശുപത്രി വ≠ാനം-എച്ച്1-എച്ച്2 ബ്ലോക്ക് കെട്ടിടത്തിന്റെ 4-ാമത്തെ നിലയിൽ ക്ല ി ന ി ക്ക ൽ സ ് ക്ക ി ൽ ല േ ബ ാ റ ട്ട റ ി യ ു െ ട ന ി ർ മ്മ ാണ ം—` 12.85 ലക്ഷം 32,200 5 15/ഇഇ/2014-15—ആലപ്പുഴ റ്റി.ഡി. മെഡിക്കൽ കോളേജിൽ പുതിയതായി നിർമ്മിച്ച 'ബി' ബ്ലോക്ക് കെട്ടിടത്തിന്റെ ടെറസ് ഫ്ളോറിലെ എ ക ് സ ാ മ ി േ ന ഷ ൻ ഹ ാ ള ി െ ന്റ സ ീ ല ി ം ഗ ് പ്രവർത്തി—` 7.2 ലക്ഷം 18,000 6 16/ഇഇ/2014-15—ആലപ്പുഴ മാവേലിക്കര രാജാരവിവർമ്മ ഫൈൻ ആർട്ട്സ് കോളേജ് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികളും പുനരുദ്ധാരണ പ്രവർത്തികളും—` 10 ലക്ഷം 25,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും 5-നും ` 1,575 (വി. നി. ഉൾപ്പെടെ), ക്രമനമ്പർ 2-ന് ` 3,150 (വി. നി. ഉൾപ്പെടെ), ക്രമനമ്പർ 3, 4, 6 ഇവയ്ക്ക് ` 2,100 (വി. നി. ഉൾപ്പെടെ).
കരാറുകാരുടെ യോഗ്യത—എ, ബി, സി.
നിർമ്മാണ കാലാവധി—3 മാസം.
പൊതുമരാമത്ത് വകുപ്പിന്റെ നിലവിലുള്ള എല്ലാ നിയമങ്ങളും ഇതിനും ബാധകമാണ്. ഇതിനെ സംബന്ധിച്ച വിശദാംശങ്ങൾ www.keralapwd.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പ് വൈദ്യുത വിഭാഗം കോഴിക്കോട് എക്സിക്യൂട്ടീവ് എഞ്ചിനീയർ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 22-7-2014-ന് 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതു മായിരിക്കും.
ക്രമ നമ്പർ
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` (1)
(2)
(3) 1 57/2014-15—വടകര ടെക്നിക്കൽ ഹൈസ്കൂളിലെ വർക്ക്ഷോപ്പ് കെട്ടിടത്തിലെ പവർ വയറിങ്ങിന്റെ അറ്റകുറ്റപ്പണികൾ—` 4,99,151 12,500 2 58/2014-15—കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും അനുബന്ധ കോൺഫറൻസ് ഹാളിന്റെയും പുനർ വൈദ്യുതീകരണം—` 2,83,091 7,100 3 59/2014-15—കോഴിക്കോട് സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് െ ക ട്ട ി ട ത്ത ി െ ന്റ ത ാ െ ഴ ന ി ല യ ു െ ട പ ു ന ർ വൈദ്യുതീകരണം—` 2,36,673 6,000
15,700 4 60/2014-15—കോഴിക്കോട് മടപ്പള്ളി ഗവൺമെന്റ ് കോളേജിലെ വനിതാ ഹോസ്റ്റലിന്റെ നിർമ്മാണം- വൈദ്യുതീകരണം—` 6,26,901
5 61/2014-15—എൽ.എ.സി.-എ.ഡി.എഫ്.-കോഴിക്കോട് ആർ.ഇ.സി. ഗവൺമെന്റ ് ഹയർ സെക്ക≠റി സ ് ക ൂ ള ി ന ു േ വ ≠ ി യ ു ള്ള െ ക ട്ട ി ട ത്ത ി െ ന്റ വൈദ്യുതീകരണം—` 2,99,632 7,500
17,500 6 62/2014-15—കോഴിക്കോട് മടപ്പള്ളി ഗവൺമെന്റ ് കോളേജിലെ വനിതാ ഹോസ്റ്റലിന്റെ നിർമ്മാണം- വൈദ്യുതീകരണം—` 6,96,901
25,000 7 63/2014-15—കണ്ണൂർ വനിതാ എെ.ടി.എെ.യിലെ മെയിൻ ബ്ലോക്കിന്റെ പുനർ വൈദ്യുതീകരണം— ` 10,00,000
8 64/2014-15—കണ്ണൂർ വനിതാ എെ.ടി.എെ. കെട്ടിടത്തിന്റെ ഒന്നാം നിലയുടെയും ര≠ാം നിലയുടെയും സ്റ്റെയർ കേസിന്റെയും നിർമ്മാണം- വൈദ്യുതീകരണം—` 2,80,000 7,000 9 65/2014-15—കണ്ണൂർ ഇ.ടി.എെ. ടർണർ വർക്ക് ഷോപ്പിന്റെ പുനർ വൈദ്യുതീകരണം—` 15,30,000 38,300 8th JULY 2014] PUBLIC WORKS DEPARTMENT 138 (1) (2) (3) (1) (2) (3) 11 67/2014-15—അസ്സെറ്റ് ഡവലപ്മെന്റ ് ഫ≠്-കണ്ണൂർ മു≠േരി ഗവൺമെന്റ ് ഹയർ സെക്ക≠റി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം- വൈദ്യുതീകരണം—` 4,00,000 10,000 12 68/2014-15—വയനാട്, കൽപ്പറ്റ പൊതുമരാമത്ത് വകുപ്പ് വിശ്രമ കേന്ദ്രത്തിലെ പഴയ ബ്ലോക്കിന്റെ പുനർ വൈദ്യുതീകരണം—` 4,99,653 12,500 13 69/2014-15—വയനാട്, കൽപ്പറ്റ പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്രത്തിലെ പുതിയ ബ്ലോക്കിന്റെ പുനർ വൈദ്യുതീകരണം—` 4,34,582 10,900 14 70/2014-15—കണ്ണൂർ ഗവൺമെന്റ ് പോളിടെക്നിക് കോളേജിലെ വനിതാ ഹോസ്റ്റൽ കെട്ടിടത്തിന്റെ വൈദ്യുതീകരണം—` 3,48,910 8,800 15 71/2014-15—തലശ്ശേരി ബ്രണ്ണൻ കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിന്റെ പുനർ വൈദ്യുതീകരണം —` 5,28,000 13,200 16 72/2014-15—മലബാർ പാക്കേജ്-കാസർകോഡ് പെരിയ ഗവൺമെന്റ ് പോളി ടെക്നിക്കിലെ െ െ ല ്ര ബ റ ി െ ക ട്ട ി ട ത്ത ി െ ന്റ ന ി ർ മ്മ ാ ണ ം - വൈദ്യുതീകരണം—` 4,37,373 1,100
10,100 17 73/2014-15—മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ പുതുതായി നിർമ്മിച്ച ജില്ലാ ക്വാളിറ്റി കൺട്രോൾ ലാബ് കെട്ടിടത്തിന്റെ വൈദ്യുതീകരണം— ` 4,03,528
7,500 18 74/2014-15—മലപ്പുറം ജില്ലയിലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിലെ ഗവൺമെന്റ ് മോഡൽ ഹയർ സെക്ക≠റി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം-വൈദ്യുതീകരണം— ` 2,98,708
19 75/2014-15—മഞ്ചേരി ഗവൺമെന്റ ് നഴ്സിംഗ് സ്കൂളിൽ 5 കെ. വി. എ. ഡീസൽ ജനറേറ്റർ സെറ്റ് സ്ഥാപിക്കലും അനുബന്ധ വൈദ്യുതീകരണ പ്രവർത്തികളും—` 2,60,000 6,500
10,700 20 76/2014-15—എം. എൽ എ-എ ഡി എഫ്-മലപ്പുറം ജില്ലയിലെ പെരുവള്ളൂർ ഗവൺമെന്റ ് ഹയർ സെക്ക≠റി സ്കൂളിലെ പുതിയ ക്ലാസ് റൂം കെട്ടിടത്തിന്റെ നിർമ്മാണം-വൈദ്യുതീകരണം— ` 4,25,260
21 77/2014-15—എം. എൽ എ-എ ഡി എഫ്-മലപ്പുറം
16,600 ജില്ലയിലെ പാറക്കടവ് ഗവൺമെന്റ ് മാപ്പിള യു. പി. സ്കൂളിലെ പുതിയ ക്ലാസ് റൂം കെട്ടിടത്തിന്റെ നിർമ്മാണം-വൈദ്യുതീകരണം— ` 6,62,490
22 78/2014-15—എം. എൽ എ-എ ഡി എഫ്-മലപ്പുറം
12,500 23 79/2014-15—മലപ്പുറം ജില്ലയിലെ കാരക്കുന്ന് ഹ യ ർ െ സ ക്ക ≠ റ ി സ ് ക ൂ ള ി െ ല പ ു ത ി യ കെട്ടിടത്തിന്റെ നിർമ്മാണം-വൈദ്യുതീകരണം— ` 4,98,000
12,200 24 80/2014-15—പൈതൃക മന്ദിര സംരക്ഷണം— മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്ക് ഓഫീസിലെ വൈദ്യുതീകരണ പ്രവർത്തികൾ— ` 4,80,000
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 12, 22, 23, 24 ഇവയ്ക്ക് ` 1,050, ക്രമനമ്പർ 2, 5, 8, 18, 19 ഇവയ്ക്ക് ` 630, ക്രമനമ്പർ 3-ന് 525, ക്രമനമ്പർ 4-ന് ` 1,365, ക്രമനമ്പർ 6, 21 ഇവയ്ക്ക് ` 1,470, ക്രമനമ്പർ 7-ന് ` 2,100, ക്രമനമ്പർ 9-ന് ` 3,255, ക്രമനമ്പർ 10, 14 ഇവയ്ക്ക് ` 735, ക്രമനമ്പർ 11-ന് ` 840, ക്രമനമ്പർ 13, 16, 17, 20 ഇവയ്ക്ക് ` 945, ക്രമനമ്പർ 15-ന് ` 1,155.
കരാറുകാരുടെ യോഗ്യത—ക്രമനമ്പർ 1, 2, 3, 5, 8, 10, 11, 12, 13, 14, 16, 17, 18, 19, 20, 22, 23, 24 ഇവയ്ക്ക് എ, ബി, സി വിഭാഗം കരാറുകാർ, മറ്റുള്ളവയ്ക്ക് എ, ബി വിഭാഗം കരാറുകാർ.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1, 4, 6, 12, 13, 15, 16, 17, 20, 21, 22, 23 ഇവയ്ക്ക് 45 ദിവസം, ക്രമനമ്പർ 2, 3, 5, 8, 10, 11, 14, 18, 19 ഇവയ്ക്ക് 30 ദിവസം, ക്രമനമ്പർ 7, 9, 24 ഇവയ്ക്ക് 60 ദിവസം.
ദർഘാസുകൾ വെബ്സൈറ്റായ www.keralapwd.gov.in-ൽ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിക്ക് 10 ദിവസത്തിന് മുമ്പ് മുതൽ ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), കോഴിക്കോട് എന്ന വിലാസത്തിൽ മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ≠തുമാണ്.
ദർഘാസുകൾ രജിസ്റ്റേർഡ്/സ്പീഡ് തപാൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. തപാലിലു≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.
ദർഘാസ് ഫോറത്തിന്റെ വാറ്റുൾപ്പെടെയുള്ള വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം, കോഴിക്കോട് എന്ന പേരിൽ മാറാവുന്നവിധം അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, കരാറുകാരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക കരാർ ` 100-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റു രേഖകൾ സഹിതം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.