© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
27
No.
} 2014 ജൂലൈ 8 8th July 2014 1189 മിഥുനം 24 24th Mithunam 1189 1936 ആഷാഢം 17 17th Ashadha 1936
PART III
Police Department
ലേല/ദർഘാസ് പരസ്യം
നമ്പർ ഇ2-1686/2014/എസ്. 2014 ജൂൺ 11.
തിരുവനന്തപുരം പേരൂർക്കട എസ്. എ. പി. ക്യാമ്പിലെ സി.പി.ഡബ്ല്യു.-ൽ സൂക്ഷിച്ചിരിക്കുന്നതും ഡിപ്പാർട്ടുമെന്റിന് ഉപയോഗമില്ലാത്തതുമായ വേയ്സ്റ്റ് ഓയിൽ 8-8-2014-ാം തീയതി രാവിലെ 11.30 മണിക്ക് എസ്. എ. പി. ക്യാമ്പിൽ വച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുവാൻ തീരുമാനിച്ചിരിക്കുന്നു.
നിരതദ്രവ്യം—` 10,000. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലസ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് മുകളിൽ പറഞ്ഞിരിക്കുന്ന തുക നിരതദ്രവ്യമായി ഓരോ ഇനത്തിനും കെട്ടിവയ്ക്കേ≠തുമാണ്. കൂടാതെ ടി സാധനങ്ങൾ വാങ്ങുവാൻ ഉദ്ദേശിക്കുന്ന വ്യ‡ി കളിൽനിന്ന് മുൻകൂട്ടി മുദ്രവച്ച കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ 7-8-2014-ാം തീയതി വൈകുന്നേരം 4 മണിക്ക് മുമ്പായി ഈ ഓഫീസിൽ കിട്ടക്കത്തക്കവണ്ണം അയച്ചു തരേ≠താണ്. ദർഘാസിനോടൊപ്പം നിരതദ്രവ്യമായി മേൽ പറഞ്ഞിരിക്കുന്ന നിരക്കിലും തുകയ്ക്കുമുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും തിരുവനന്തപുരം എസ്.എ.പി. കമാ≠ന്റിന്റെ പേരിൽ വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ദർഘാസ് തുക, ലേലത്തിൽ പങ്കെടുക്കുവാൻ എത്തിയിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലം വിളിച്ച തുകയോ ദർഘാസ് തുകയോ ഏതാണോ കൂടുതൽ ആ തുകയ്ക്ക് യു‡മെന്ന് തോന്നുന്നപക്ഷം വിൽപ്പന ബന്ധപ്പെട്ട ആളിന്റെ പേരിൽ നി›യിക്കുന്നതും ടിയാൻ ഉടനെ ലേലം/ദർഘാസ് തുകയുടെ പകുതി (നികുതി ഉൾപ്പെടെ) നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്തുവച്ച് അടയ്ക്കേ≠തും ബാക്കി സംഖ്യ നികുതി ഉൾപ്പെടെ ലേലം/ദർഘാസ് പ്രകാരം ലഭിച്ച സാധനങ്ങൾ സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്.
മേൽപ്പറഞ്ഞ പ്രകാരം ലേലം/ദർഘാസ് കൊ≠യാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടി സാധനങ്ങൾ പുനർലേലം ചെയ്യുന്നതും പുനർലേലത്തിൽ സർക്കാരിന് ഏന്തെങ്കിലും നഷ്ടം ഉ≠ായാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയായിരിക്കുന്നതുമാണ്. പുനർലേലത്തിൽ മുൻ വിൽപ്പനയേക്കാൾ കൂടുതൽ തുക ലഭിച്ചാൽ ടിയാന് ആയതിന് യാതൊരു അവകാശവും ഉ≠ായിരിക്കുകയില്ല.
ലേലം ചെയ്യുവാൻ ഉദ്ദേശിക്കുന്ന സാധനങ്ങളുടെ വിശദവിവരങ്ങൾ ലേലത്തിന് മുൻപുള്ള 10 പ്രവൃത്തി ദിവസ ങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ തിരുവനന്തപുരം എസ്.എ.പി. ക്യാമ്പിലെ അസിസ്റ്റന്റ ് കമാ≠ന്റിന്റെ മുൻകൂർ അനുവാദത്തോടുകൂടി പരിശോധി ക്കാവുന്നതാണ്.
8th JULY 2014] POLICE DEPARTMENT 82യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസിൻ പ്രകാരമുള്ള ലേലം/ദർഘാസ് വിൽപ്പന അസ്ഥിരപ്പെടുത്തു ന്നതിനുള്ള പൂർണ്ണ അധികാരം എസ്.എ.പി. കമാ≠ന്റിൽ നിക്ഷിപ്തമായിരിക്കുന്നതാണ്.
(ഒപ്പ്) എസ്. എ. പി. കമാ≠ന്റിന്റെ ഓഫീസ്, തിരുവനന്തപുരം. കമാ≠ന്റ ്, എസ്.എ.പി.
ലേല പരസ്യം
[കെ.പി. ആക്ട് 56 (4) പ്രകാരം]
നമ്പർ ഡി2-7771/2014/ആർ.സി. 2014 ജൂൺ 16.
അവസരത്തിൽ സർക്കാരിന് എന്തെങ്കിലുംവിധം നഷ്ടം സംഭവിക്കുകയാണെങ്കിൽ ആയതിന് ആദ്യം ലേലം കൊ≠യാളിൽനിന്നും വസൂലാക്കുന്നതുമാണ്. പുനർ ലേലത്തിൽ കൂടുതൽ തുക ലഭിക്കുകയാണെങ്കിൽ ടിയാന് ടി തുകയിൽ യാതൊരുവിധ അവകാശവുമില്ലാത്തതുമാണ്. ലേല വസ്തുക്കൾ ലേലത്തിനുമുമ്പുള്ള 10 പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെയുള്ള പ്രവർത്തി സമയത്ത് ബന്ധപ്പെട്ട സി.എെ.-യുടെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്. യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റിവയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്. ബന്ധപ്പെട്ട വാഹനങ്ങളുടെ പൂർണ്ണവിവരം താഴെ ചേർക്കുന്നു.
Date and time—14-7-2014 at 10 a. m. Venue—Viyyur P. S.
Registration No.
Make Sl. Type of No. Vehicle
തൃശ്ശൂർ സിറ്റി പോലീസ് പരിധിയിലുള്ള വിയ്യൂർ സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്ന ഉടമസ്ഥരില്ലാത്ത വാഹനങ്ങൾ ക≠െത്തി വിദഗ്ദ്ധ പരിശോധനയിലൂടെ അതിന്റെ മതിപ്പുവില നി›യിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വാഹനങ്ങളുടെ പൂർണ്ണ വിവരം ഈ ലേലവിളംബരത്തോടൊപ്പം ചേർത്തിട്ടുള്ളതാണ്. ഈ വിളംബരതീയതി മുതൽ 30 ദിവസത്തിനകം ഈ പട്ടികയിൽ പറയുന്ന വാഹനങ്ങളുടെ ഉടമസ്ഥത സംബന്ധിച്ച് അവകാശവാദമോ, എതിർപ്പോ ഉന്നയിക്കുവാനു≠െങ്കിൽ അക്കാര്യം നേരിട്ടോ രേഖാമൂലമോ തൃശ്ശൂർ രാമവർമ്മപുരത്തുള്ള ജില്ലാ സായുധസേനയിലെ അസിസ്റ്റന്റ ് കമാ≠ന്റ ്-I ശ്രീ. അശോക് കുമാറിനെയോ ബന്ധപ്പെട്ട സി.എെ.-യെയോ അറിയിക്കേ≠താണ് എന്നുള്ള വിവരം ഇതിനാൽ അറിയിച്ചു കൊള്ളുന്നു. അല്ലാത്തപക്ഷം പ്രസ്തുത വാഹനങ്ങൾ താഴെ പ്രതിപാദിച്ചിട്ടുള്ള സ്ഥലത്തും സമയത്തും വച്ച് ലേലം ചെയ്യുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് മുമ്പായി ` 500 നിരതദ്രവ്യം കെട്ടിവയ്ക്കേ≠തുമാണ്.
കൂടാതെ ലേലത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവരിൽ നിന്നും മുൻകൂട്ടി തയ്യാറാക്കിയ ദർഘാസുകൾ സീൽ ചെയ്ത കവറുകളിൽ നേരിട്ടോ തപാൽമാർഗ്ഗമോ ബന്ധപ്പെട്ട സി.എെ.-യുടെ കാര്യാലയത്തിൽ ലേലത്തീയതിയുടെ തലേന്ന് വൈകുന്നേരം 5 മണിക്കുമുമ്പായി സമർപ്പിക്കേ≠തും ദർഘാസിനൊപ്പം മേൽ വിവരിക്കും നിരതദ്രവ്യം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും ജില്ലാ പോലീസ് മേധാവി, തൃശ്ശൂർ സിറ്റിയുടെ പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് സഹിതം സമർപ്പിക്കേ≠താണ്. ദർഘാസ് കവറിനുപുറത്ത് ഉടമസ്ഥരില്ലാത്ത വാഹനങ്ങൾ വാങ്ങുന്നതിനുള്ള ദർഘാസ് എന്ന് വ്യ‡മായി രേഖപ്പെടുത്തേ≠താണ്. ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലേയോ ദർഘാസിലേയോ തുകയിൽ ഏതിലാണ് കൂടുതൽ എന്നു നോക്കി ലേലം സ്ഥിരപ്പെടുത്തുന്നതും ലേലംകൊ≠യാൾ ഉടൻതന്നെ ലേലം/ദർഘാസ് തുകയുടെ പകുതിയിൽ കുറയാത്ത സംഖ്യ (നിരതദ്രവ്യം കിഴിച്ച്) ലേലസ്ഥലത്തുവച്ചുതന്നെ അടയ്ക്കേ≠തും ബാക്കി സംഖ്യ മുഴുവൻ തുകയുടെ നികുതിയടക്കം ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി ഉത്തരവുകിട്ടുന്ന മുറയ്ക്ക് അടയ്ക്കേ≠ തുമാണ്. ലേലം സ്ഥിരപ്പെടുത്തി അറിയിപ്പ് കൈപ്പറ്റി 10 ദിവസത്തിനകം സ്വന്തം ചെലവിൽ ലേല വസ്തുക്കൾ നീക്കം ചെയ്യേ≠താണ്. ലേലം കൊ≠യാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം ഉൾപ്പെടെയുള്ള തുക സർക്കാരിലേക്ക് മുതൽകൂട്ടുന്നതും ലേല വസ്തുക്കൾ പുനർലേലം നടത്തുന്നതും ഇപ്രകാരം ലേലം നടത്തുന്ന 1 KL-09-M-3813 APE APE, Cargo 2 KL-08-B-7740 Car Amabassador 3 KL-07-AD-9587 M/C Suzuki, Samurai 4 KL-08-Q-1662 M/C Super, XL 5 KL-08-X-9060 M/C TVS Fiero 6 KL-08-AE-6204 M/C Bajaj CT-100 7 KL-08-T-5493 M/C TVS, Victor 8 KL-08-M-8209 M/C Yamaha, YBX 9 KL-08-H-741 M/C Suzuki Samurai 10 KL-01-R-6087 M/C Splendor 11 KL-07-S-4215 Scooter Kinetic Honda 12 KL-08-J-7407 Car Maruti-800 13 Burned Bike M/C Unicorn 14 KL-08-G-7337 M/C CD-100 SS 15 KL-09-L-7069 M/C TVS Fiero 16 KL-08-T-1047 M/C Bajaj Boxer 17 KL-16-6900 M/C Victor GLX 18 KL-08-M-6499 M/C Suzuki Max-100 19 KL-08-AL-7297 M/C TVS Star City 20 KL-08-AC-1614 M/C Bajaj Boxer 21 KL-08-L-5622 M/C 4S Champion 22 KL-08-D-8915 M/C Suzuki Shogun 23 KL-08-V-1942 M/C TVS Max-100 24 KL-08-B-220 M/C CD-100 City Police Office, P. PRAKASH, IPS, Thrissur. Commissioner of Police.
8th JULY 2014] POLICE DEPARTMENT 83പുനർ ലേല പരസ്യം
നമ്പർ ഇ2/23987/2011/വ. 2014 ജൂൺ 6.
വയനാട് ജില്ലാ പോലീസ് മേധാവിയുടെ അധീനത യിലുള്ളതും പുത്തൂർവയൽ സായുധസേനാ ക്യാമ്പിൽ സൂക്ഷിച്ചുവരുന്നതും പോലീസ് വകുപ്പിന് ഉപയോഗമില്ലാത്തതു മായ താഴെ പറയുന്ന വാഹനം 2014 ജൂലൈ 24-ാം തീയതി പകൽ 11 മണിക്ക് പുത്തൂർവയൽ സായുധസേനാ ക്യാമ്പിൽവച്ച് പരസ്യമായി ദർഘാസ്/പുനർലേലം വഴി വിൽപ്പന നടത്തു ന്നതാണ്.
വാഹന രജിസ്ട്രേഷൻ നമ്പർ—കെ.എൽ.-12എ-1718.
വാഹനം—ബസ്.
മോഡൽ—1998.
നിരതദ്രവ്യം—` 15,000. പുനർലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൃത്യസമയത്ത് ലേലം നടക്കുന്ന സ്ഥലത്ത് നേരിട്ട് ഹാജരാ കേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് മേൽ പറഞ്ഞ വാഹനത്തിന് നി›യിച്ചിട്ടുള്ള നിരതദ്രവ്യം ലേല സ്ഥലത്ത് അടച്ച് രശീത് വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാൽ ഉടൻ ലേലം നഷ്ടപ്പെട്ടവർക്ക് തങ്ങൾ ഒടുക്കിയ നിരതദ്രവ്യം തിരിച്ച് കൊടുക്കുന്നതാണ്.
കൂടാതെ ലേലത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവരിൽ നിന്നും മുൻകൂട്ടി സീൽ ചെയ്ത കവറുകളിൽ ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ ജില്ലാ പോലീസ് മേധാവി, ജില്ലാ പോലീസ് ഓഫീസ് വയനാട്, പുത്തൂർവയൽ പി. ഒ., കൽപ്പറ്റ, വയനാട് എന്ന വിലാസത്തിൽ 2014 ജൂലൈ 23-ാം തീയതി 3 മണിവരെ സ്വീകരിക്കുന്നതാണ്. ദർഘാസിനൊപ്പം മേൽ പറഞ്ഞ തുകയ്ക്ക് ഏതെങ്കിലും ഒരു ദേശസാൽകൃത ബാങ്കിൽ നിന്നും ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ദർഘാസ് അടക്കം ചെയ്ത കവറിനുപുറത്ത് "ഡിപ്പാർട്ട്മെന്റ ് വാഹനം ലേലത്തിൽ വാങ്ങാനുള്ള ദർഘാസ്, വാഹന നമ്പർ KL-12-A-1718'' എന്ന് പ്രത്യേകം രേഖപ്പെടുത്തേ≠താണ്. ദർഘാസുകൾ നൽകിയിട്ടുള്ളവർ ലേലസ്ഥലത്ത് നിർദ്ദിഷ്ട സമയത്ത് ഹാജരാ കേ≠താണ്. ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലേയോ ദർഘാസിലേയോ തുകയിൽ ഏതാണോ കൂടുതൽ ആയത് സർക്കാർ നി›യിച്ച തുകയോ അതിൽ കൂടുതലോ ആണെങ്കിൽ ആയതിന് ലേലം താൽക്കാലി കമായി ഉറപ്പിക്കുന്നതുമാണ്. വാഹനം ലേലത്തിൽ എടുത്തയാൾ ഉടൻതന്നെ ലേലം/ദർഘാസ് തുകയിൽ പകുതി സംഖ്യ (നിരതദ്രവ്യം കിഴിച്ച്) ലേലസ്ഥലത്തുവച്ചുതന്നെ അടയ്ക്കേ≠തും ബാക്കി തുക (മുഴുവൻ തുകയുടേയും നികുതിസഹിതം) ലേലം/ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് കൈപ്പറ്റി 10 ദിവസത്തിനകം അടച്ച് സ്വന്തം ചെലവിൽ വാഹനം നീക്കം ചെയ്യേ≠താണ്.
ലേലം കൊ≠യാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ടിയാൻ അടച്ച മുഴുവൻ തുകയും സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർലേലം നടത്തുന്നതുമാണ്. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയാവുന്നതും നഷ്ടപ്പെട്ട സംഖ്യ ടിയാനിൽനിന്ന് ഈടാക്കാൻ നടപടി സ്വീകരിക്കുന്നതുമാണ്. പുനർ ലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ടിയാൻ ആയതിന് അവകാശി ആയിരിക്കുന്നതല്ല.
ലേലം ചെയ്യുന്ന വാഹനങ്ങൾ ലേലത്തീയതിക്കുമുമ്പുള്ള 10 പ്രവർത്തി ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ വൈകുന്നേരം 5 മണിവരെയുള്ള സമയത്ത് വയനാട് സായുധ സേനാ ക്യാമ്പിലെ അസിസ്റ്റന്റ ് കമാ≠ന്റ ിന്റെ മുൻകൂർ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്. സർക്കാർ വാഹനങ്ങൾ ലേലം ചെയ്യുന്നതിന് നിഷ്കർഷിച്ചിട്ടുള്ള എല്ലാ നിയമങ്ങളും ഈ ലേലത്തിനും ബാധകമാണ്. യു‡മെന്ന് തോന്നുന്നപക്ഷം യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റിവയ്ക്കുന്നതിനോ ലേലം/ദർഘാസ് അസ്ഥിരപ്പെടുത്തുന്ന തിനോ ഉള്ള പൂർണ്ണ അധികാരം വയനാട് ജില്ലാ പോലീസ് മേധാവിക്ക് ഉ≠ായിരിക്കുന്നതാണ്.
ജില്ലാ പോലീസ് ഓഫീസ്, (ഒപ്പ്) വയനാട്, കൽപ്പറ്റ നോർത്ത്. ജില്ലാ പോലീസ് മേധാവി.