Servants of Knowledge
Kerala Gazette · Government of Kerala

Notices (Tirur)

Published 08 July 2014

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-07-08.part_3_clr_1_notice_malappuram
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

27

No.

} 2014 ജൂലൈ 8 8th July 2014 1189 മിഥുനം 24 24th Mithunam 1189 1936 ആഷാഢം 17 17th Ashadha 1936

PART III

Commissionerate of Land Revenue

MALAPPURAM DISTRICT

ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠ുള്ള നോട്ടീസ്

(1)

റഫ്. ജെ-13967/2013.

2014 ജൂൺ 7.

തിരൂർ താലൂക്കിൽ തൃപ്രങ്ങോട് വില്ലേജ് റി.സ. 97/3-ൽപ്പെട്ട 43 സെന്റ ് നി.കെ. ഭൂമി എം.എൽ.ആർ. ആŒ് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി എടശ്ശേരി അഹമ്മദ്കുട്ടി (ലേറ്റ്) മക്കൾ ബീരാവുണ്ണി, പരീക്കുട്ടി, മൊയ്തീൻകുട്ടി, മുഹമ്മദ് ഷാഫി, അ–ുൾ റസാക്ക് കൂടി എടശ്ശേരി, തൃപ്രങ്ങോട് എന്നവർ അപേക്ഷ സമർപ്പിച്ചിട്ടു≠്. ടി ഭൂമി അപേക്ഷകന്റെ പേരിൽ എം.എൽ.ആർ. ആŒ് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആഷേപമുള്ളപക്ഷം ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം തിരൂർ റവന്യൂ ഡിവിഷണൽ ഓഫീസർ

(2)

റഫ്. ജെ-8460/2013.

2014 ജൂൺ 9.

തിരൂരങ്ങാടി താലൂക്കിൽ എ.ആർ. നഗർ വില്ലേജ് റി.സ. 109/2-ൽപ്പെട്ട 11 സെന്റ ് നി.കെ. ഭൂമി എം. എൽ. ആർ.

ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിയ്ക്കായി പള്ളിയാളി ഉമ്മുകുൽസു, w/o തറി അ–ുസമദ്, തറി ഹൗസ്, ചെ≠പ്പുറായ, എ. ആർ. നഗർ എന്നവർ അപേക്ഷ സമർപ്പിച്ചിട്ടു≠്. ടി ഭൂമി അപേക്ഷകന്റെ പേരിൽ എം.എൽ.ആർ. ആŒ് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആഷേപമുള്ളപക്ഷം ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം തിരൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.

റവന്യൂ ഡിവിഷണൽ (ഒപ്പ്) ഓഫീസ്, തിരൂർ. റവന്യൂ ഡിവിഷണൽ ഓഫീസർ.

മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.
Cite this issue. Kerala Gazette, Government of Kerala, 08 July 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-07-08.part_3_clr_1_notice_malappuram/. Archive identifier in.gazette.kerala_new.2014-07-08.part_3_clr_1_notice_malappuram.