Servants of Knowledge
Kerala Gazette · Government of Kerala

e–Tender Notice—Tender Notice—Tender/Auction Notice

Published 15 July 2014

Department
Agriculture Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-07-15.part_3_Agriculture
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III }

Tuesday

28

No. } 2014 ജൂലൈ 15 15th July 2014 1189 മിഥുനം 31 31st Mithunam 1189 1936 ആഷാഢം 24 24th Ashadha 1936

PART III

Notifications by Heads of Departments

Agriculture Department

NOTICE INVITING TENDER

3. Earnest Money Deposit (EMD) — ` 1,85,000 e-Government Procurement (e-GP) No. TGII (2) 53416/13/S. 19th June 2014.

[Tender No. AGRI/TGII (2) 53416/E-TEND/2013-14/S] The Director Agriculture, Directorate of Agriculture, Vikas Bhavan, Thiruvananthapuram, Kerala for and on behalf of the Governor of Kerala invites online bids from the Registered Bidders of PWD/WRD.

1. Name of Work — Integrated Development of O&V Farm, Nelliyambpathy- Augment Productivity through enhanced mobility inside the farm-Development of Farm Road.

2. Estimate Amount — ` 74.00 Lakhs

4. Tender Submission Fee—Tender form ` 11,100 + 5% VAT ` 600

5. Period of Completion—10 Months

6. Classification of Bidder—Class A

7. Tender documents can be downloaded from www.etenders.kerala.gov.in.

8. Last date of receipt of Tender/Bids—18-7-2014 9. Date of opening of tender—22-7-2014.

Tender documents and tender schedule may be downloaded free of cost from the e-GP website www.etenders.kerala.gov.in. A bid submission fee of ` 11,700 shall be remitted as online payment.

15th JULY 2014] AGRICULTURE DEPARTMENT 150

All bid/tender documents are to be submitted online only and in the designated cover(s)/envelope(s) on the e-GP website. Tenders/bids shall be accepted only through online mode on the e-GP website and no manual submission of the same shall be entertained. Late tenders will not be accepted.

The scanned copies of Registration Certificate duly attested by the Superintending Engineer/Executive Engineer/State Agricultural Engineer/Executive Engineer (Agri.), Preliminary Agreement and EMD Exemption Certificate (if any) shall be submitted online and subsequently in a separate cover physically. More details on EMD & Cost of tender documents/bid submission fee are mentioned in the Form 83 document.

The bids shall be opened online at the Director Agriculture, Directorate of Agriculture, Vikas Bhavan on 22-7-2014 in the presence of the Bidders/their representatives who wish to attend at the above address. If the tender opening date happens to be on a holiday or non-working day due to any other valid reason, the tender opening process will be done on the next working day at same time and place.

Online Tenders/bids are to be accompanied with a preliminary agreement executed in Kerala Stamp Paper worth `100. Tenders/bids received online without the preliminary agreement will not be considered and shall be summarily rejected. Further details can be had from the NIT or Director Agriculture, Directorate of Agriculture, Vikas Bhavan, Thiruvananthapuram during working hours.

All other existing conditions related to e-tendering of Kerala Government Departments will be applicable in this tender also. The Department will not be responsible for any error like missing of schedule data while downloading by the Bidder.

Directorate of Agriculture, Vikas Bhavan, Thiruvananthapuram-695 033. Phone : 0471-2306748, 2304741 (Sd.) Fax : 0471-2304230. State Agricultural Engineer.

ദർഘാസ് പരസ്യം

നമ്പർ എ. ഇ. (1)-230/2014. 2014 ജൂൺ 23.

കേരള ഗവർണ്ണർക്കുവേ≠ി ആലപ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പണികൾ ചെയ്യുന്നതിന് അംഗീകൃത കരാറുകാരിൽനിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.

കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതിയിരിക്കേ≠ താണ്. ദർഘാസുകൾ 25-7-2014 വൈകുന്നേരം 3 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസം ആയിരുന്നാൽ അടുത്ത ദിവസം മുകളിൽപ്പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ തുറക്കുന്നതാണ്.

പ്രവർത്തിയുടെ പേരും അടങ്കൽ തുകയും— കുട്ടനാട് വികസന ഏജൻസി ഉദയൻചാത്തൻ പാടശേഖരം കലുങ്ക് നിർമ്മാണം— ` 11,25,640.

നിരതദ്രവ്യം — ` 28,200. ദർഘാസ് ഫോറത്തിന്റെ വില— ` 2,300 + വാറ്റ്.

പണി തീർക്കേ≠ കാലാവധി —6 മാസം.

ദർഘാസ് പ്രമാണങ്ങൾ ആലപ്പുഴ കളർകോടുള്ള കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 23-7-2014-ാം തീയതി മുതൽ 25-7-2014-ാം തീയതി പകൽ ഒരു മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠് അപേക്ഷകൾ സമർപ്പിക്കേ≠തും നി›ിത വില്പന നികുതിയടക്കം ഈ ആഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വില്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്കുമാത്രം ലഭിക്കുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) എന്ന പേരിലടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. നി›ിത നിരതദ്രവ്യം ഇല്ലാത്തതും താമസിച്ച് ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസിനോടൊപ്പം പ്രാഥമിക കരാർ ` 100-ന്റെ മുദ്രപ്പത്രത്തിൽ നി›ിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകൾ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും.

(ഒപ്പ്) കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, എഞ്ചിനീയർ (കൃഷി). ആലപ്പുഴ.

(ഇൻ ചാർജ്) ദർഘാസ്/ലേല പരസ്യം

നമ്പർ എ. ഇ. (4) 317/2010. 2014 ജൂൺ 21.

കേരള ഗവർണ്ണർക്കുവേ≠ി കോട്ടയം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സംസ്ഥാന വെയർഹൗസിംഗ് കോർപ്പറേഷനിൽ നിന്നും ലഭിച്ച ഉപയോഗയോഗ്യമല്ലാത്ത റോക്കർ സ്പ്രെയറുകൾ (87 എണ്ണം) ഏതുനിലയിലാണോ അതേ നിലയിൽ താഴെ പറയുന്ന തീയതിയിലും സമയത്തും ദർഘാസ്/ലേലം നിബന്ധനകൾക്ക് വിധേയമായി വില്പന നടത്തുന്നതാണ്.

സൂക്ഷിച്ചിരിക്കുന്ന സ്ഥലം—അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഓഫീസ്, കോട്ടയം.

നിരതദ്രവ്യം— ` 4,000.

15th JULY 2014] AGRICULTURE DEPARTMENT 151

ദർഘാസ് ഫോറത്തിന്റെ വില —` 300 + വാറ്റ്.

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—

16-7-2014, 1 മണി.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—16-7-2014, 1 മണി.

ദർഘാസ്/ലേലം നടത്തുന്ന തീയതിയും സമയവും—

16-7-2014, 2.30 മണി.

ദർഘാസുകൾ നൽകാൻ ആഗ്രഹിക്കുന്നവർ ദർഘാസിനൊപ്പം കോട്ടയം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേർക്ക് വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ് (കോട്ടയത്ത് മാറാവുന്നത്) നിരതദ്രവ്യമായി മുദ്രണം ചെയ്ത കവറിൽ ഉള്ളടക്കം ചെയ്ത് നൽകേ≠താണ്. ഡിമാന്റ ് ഡ്രാഫ്റ്റ് ഉള്ളടക്കം ചെയ്യാത്തതോ വൈകി ലഭിക്കുന്നതോ ആയ ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

ദർഘാസ് സമർപ്പിക്കുന്ന കവറിനുമുകളിൽ റോക്കർ സ്പ്രെയറുകൾക്കുള്ള ദർഘാസ് എന്ന് എഴുതിയിരിക്കേ≠താണ്. 16-7-2014, 2.30 മണിക്ക് ആരംഭിക്കുന്ന പരസ്യലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യം അന്നേ ദിവസം 1 മണിക്ക് മുമ്പായി ഓഫീസിൽ കെട്ടിവയ്ക്കേ≠താണ്.

ലേലം കഴിഞ്ഞാൽ ഉടൻ ദർഘാസുകൾ തുറന്ന് പരിശോധി ക്കുന്നതും പരസ്യലേലത്തിലോ ദർഘാസിലോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്ത വ്യ‡ിയുടെ പേരിൽ താല്ക്കാലികമായി ലേലം ഉറപ്പിക്കുന്നതായിരിക്കും. ലേലം സ്ഥിരപ്പെടുത്തിയാലുടനെ ലേല തുകയുടെ ⅓ ശതമാനം തുക അപ്പോൾ തന്നെ ഒടുക്കേ≠തും ബാക്കി തുകയും നിലവിലുള്ള നികുതിയും ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് കൈപ്പറ്റി 7 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ ഒടുക്കി സാധനങ്ങൾ സ്വന്തം ചെലവിൽ ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നിടത്തു നിന്നും നീക്കം ചെയ്യേ≠തുമാണ്.

നിലവിലുള്ള എല്ലാ സർക്കാർ നിയമങ്ങളും ഈ ലേല/ ദർഘാസിനും ബാധകമായിരിക്കും. ലേലം/ദർഘാസ് യാതൊരു കാരണവും കാണിക്കാതെ മാറ്റിവയ്ക്കുന്നതിനോ അസ്ഥിരപ്പെടു ത്തുന്നതിനോ ഉള്ള അധികാരം കോട്ടയം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമായിരിക്കും. ലേലം/ ദർഘാസ് ദിവസം ഏതെങ്കിലും കാരണവശാൽ പൊതുഅവധി ദിവസമായി പ്രഖ്യാപിക്കാൻ ഇടയായാൽ തൊട്ടടുത്തുള്ള പ്രവൃത്തി ദിവസം ഇതേ സമയത്തും ഇതേ വ്യവസ്ഥയിലും നടത്തുന്നതായിരിക്കും. ഈ ലേല/ദർഘാസ് പരസ്യത്തിൽ പറയുന്ന ഉപകരണങ്ങൾ ഇത് പരസ്യപ്പെടുത്തുന്ന തീയതി മുതൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും പരിശോധിക്കാവുന്ന താണ്.

കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്)

എഞ്ചിനീയറുടെ കാര്യാലയം, കൃഷി അസിസ്റ്റന്റ ് കോട്ടയം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 15 July 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-07-15.part_3_Agriculture/. Archive identifier in.gazette.kerala_new.2014-07-15.part_3_Agriculture.