Servants of Knowledge
Kerala Gazette · Government of Kerala

Cancellation of Registration

Published 15 July 2014

Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-07-15.part_3_Co-operative
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

28

No.

} 2014 ജൂലൈ 15 15th July 2014 1189 മിഥുനം 31 31st Mithunam 1189 1936 ആഷാഢം 24 24th Ashadha 1936

PART III

Co-operative Department

കാസറഗോഡ് ജില്ലാ സഹകരണ സംഘം ജോയിന്റ ്

രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം

(1)

നമ്പർ ഒ. 3194/2014/ആർ. ഡിസ്. I. 2014 മേയ് 31.

വിഷയം :— സമാപ്തീകരണം—ക്ലിപ്തം നമ്പർ എസ്. 314, കാസറഗോഡ് ലേബർ കോൺട്രാക്ട് സഹകരണ സംഘം 1969-ലെ കേരള സഹകരണ നിയമം 74-ാം വകുപ്പു പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്തു കൊ≠ുള്ള ഉത്തരവ്—സംബന്ധിച്ച്.

സഹകരണ സംഘം നിയമം വകുപ്പ് 73 (3) അനുസരിച്ച് അവസാനമായി സമാപ്തീകരിച്ചുകൊ≠് പരാമർശം (2) പ്രകാരം സംഘത്തിന്റെ ലിക്വിഡേറ്റർ ഉത്തരവ് പുറപ്പെടുവിക്കുകയും ടി ഉത്തരവ് അംഗീകരിച്ചുകൊ≠് 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 74 അനുസരിച്ച് സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദുചെയ്തുകൊ≠് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് പരാമർശം (3) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), കാസറഗോഡ് ശുപാർശയും ചെയ്തിട്ടു≠്. ഈ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

സൂചന :—(1) കാസറഗോഡ് ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറുടെ 29-5-2013-ലെ എസ്. ടി. 1988/2011/കെ. ഡിസ്. നമ്പർ ഉത്തരവ്.

(2) ലിക്വിഡേറ്ററുടെ 9-5-2014-ലെ 1495/2013/സി നമ്പർ ഉത്തരവ്.

(3) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), കാസറഗോഡിന്റെ 9-5-2014-ലെ 1988/2011/സി നമ്പർ കത്ത്.

1. ക്ലിപ്തം നമ്പർ എസ്. 314, കാസറഗോഡ് ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ നിയമം 74-ാം വകുപ്പുപ്രകാരം റദ്ദുചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

പരാമർശം (1) പ്രകാരം ലിക്വിഡേഷനിലായ ക്ലിപ്തം നമ്പർ എസ്. 314, കാസറഗോഡ് ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന്റെ പ്രവർത്തനം 1969-ലെ കേരള 2. സംഘത്തിന്റെ ലഭ്യമായ റെക്കോർഡുകൾ മുഴുവൻ കേരള സഹകരണ ചട്ടം 70-ൽ നിഷ്ക്കർഷിക്കുന്ന പ്രകാരം 3 വർഷക്കാലം സൂക്ഷിക്കേ≠തും അതിനുശേഷം ഈ ഓഫീസിന്റെ മുൻ അനുമതിയോടു കൂടി നശിപ്പിക്കേ≠തുമാണ്. 24th JUNE 2014] CO-OPERATIVE DEPARTMENT 146 (2)

നമ്പർ എസ്. ടി. 5201/2012/കെ.ഡിസ്. 2014 ജൂൺ 10.

വിഷയം :—കാസറഗോഡ് ജില്ലാ ലേബർ കോൺട്രാക്ട് സഹകരണ സംഘം-ക്ലിപ്തം നമ്പർ എസ്. 37- സമാപ്തീകരണം—ഉത്തരവ് പുറപ്പെടു വിക്കുന്നത്—സംബന്ധിച്ച്.

സൂചന :—(1) കേരള സഹകരണ നിയമം 66-ാം വകുപ്പ് പ്രകാരം നിയമിതനായ അന്വേഷണ ഉദ്യോഗസ്ഥനായ ചെമ്മനാട് യൂണിറ്റ് ഇൻസ്പെക്ടർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട്.

(2) ഈ ആഫീസിലെ 3-11-2012-ലെ ഇതേ നമ്പർ നോട്ടീസ്.

ക്കാതിരിക്കുവാൻ വല്ലകാരണവും ബോധിപ്പിക്കാനു≠െങ്കിൽ ആയത് ഏഴ് ദിവസത്തിനകം രേഖാമൂലം ബോധിപ്പിക്കണം എന്നും, അല്ലാത്തപക്ഷം മേൽ നടപടികൾ സ്വീകരിക്കുന്ന താണെന്നും കാണിച്ചുകൊ≠് സൂചന (2) പ്രകാരം സംഘത്തിന്റെ മുൻ പ്രസിഡന്റ ിനും മുൻ ഭരണസമിതി അംഗങ്ങൾക്കും നോട്ടീസ് നൽകിയിരുന്നു. ഇക്കാര്യത്തിൽ അഭിപ്രായം അറിയിക്കണമെന്ന് കാണിച്ചുകൊ≠് കാസറഗോഡ് ജില്ലാ സഹകരണ ബാങ്ക്, കാസറഗോഡ് താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ എന്നിവർക്കും നോട്ടീസ് നൽകിയിരുന്നു. എന്നാൽ നി›ിത സമയ പരിധി കഴിഞ്ഞിട്ടും ആരും തന്നെ യാതൊരു ആക്ഷേപമോ അഭിപ്രായമോ അറിയിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ 1969-ലെ കേരള സഹകരണ നിയമം 71 വകുപ്പനുസരിച്ച് എന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരപ്രകാരം താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

കാസറഗോഡ് ജില്ലാ ലേബർ കോൺട്രാക്റ്റ് സഹകരണ സംഘം ക്ലിപ്തം നമ്പർ എസ്. 37, വളരെകാലമായി പ്രവർത്തനം നിലച്ചിരിക്കുന്നുവെന്നും, ഇപ്പോൾ യാതൊരുവിധ പ്രവർത്തനങ്ങളും സംഘം നടത്തുന്നില്ലെന്നും കാലാവധി കഴിഞ്ഞ ഭരണ സമിതി അംഗങ്ങൾക്കോ സംഘത്തിലെ മറ്റ് അംഗങ്ങൾക്കോ സംഘം പ്രവർത്തനത്തിൽ താൽപര്യമില്ല എന്നും സംഘത്തിന്റെ നിയമാവലിയിൽ സൂചിപ്പിച്ച ഉദ്ദേശ്യ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിൽ സംഘം പരാജയപ്പെട്ടുവെന്നും, ഇന്നത്തെ നിലയിൽ സംഘത്തെ പുനxരു÷ീവിപ്പിക്കു ന്നതിനുള്ള സാധ്യത വിരളമാണെന്നും, ആയതിനാൽ കേരള സഹകരണ നിയമം 71 (2) (b) പ്രകാരം സംഘം സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാവുന്ന താണെന്നും സൂചന (1) പ്രകാരം പരിശോധനാ ഉദ്യോഗസ്ഥൻ ശുപാർശ ചെയ്തിരിക്കുന്നു.

ഈ സാഹചര്യത്തിൽ സംഘം പ്രവർത്തനം തുടർന്ന് നടത്തികൊ≠് പോകുന്നതിനുള്ള സാധ്യത വിരളമാണെന്ന് ബോദ്ധ്യമാകയാൽ 1969-ലെ കേരള സഹകരണ നിയമം 71 (2) (b) വകുപ്പ് അനുസരിച്ച് സംഘം പ്രവർത്തനം സമാപ്തീകരി കാസറഗോഡ് ജില്ലാ ലേബർ കോൺട്രാക്റ്റ് സഹകരണ സംഘം ക്ലിപ്തം നമ്പർ എസ്. 37 കേരള സഹകരണ നിയമം 71 (2) (b) വകുപ്പ് പ്രകാരം സമാപ്തീകരിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു. കേരള സഹകരണ നിയമം 72 (1)-ാം വകുപ്പ് പ്രകാരം കാസറഗോഡ് താലൂക്ക് ജനറൽ വിഭാഗം സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ ഓഫീസിലെ ചെമ്മനാട് യൂണിറ്റ് ഇൻസ്പെക്ടറെ ടി സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠് ഉത്തരവാകുന്നു. ലിക്വിഡേറ്റർ 72 (2) വകുപ്പ് പ്രകാരം സംഘത്തിന്റെ എല്ലാ റിക്കാർഡുകളുടെയും, ആസ്തികളുടെയും ചാർ÷് ഉടനെ ഏറ്റെടുക്കേ≠തും, സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിന് വേ≠ നടപടികൾ സ്വീകരിക്കേ≠തുമാണ്.

(ഒപ്പ്) സഹകരണ സംഘം ജോയിന്റ ് സഹകരണ സംഘം രജിസ്ട്രാർ (ജനറൽ) ആഫീസ്, ജോയിന്റ ് രജിസ്ട്രാർ കാസറഗോഡ്.

(ജനറൽ).

Cite this issue. Kerala Gazette, Government of Kerala, 15 July 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-07-15.part_3_Co-operative/. Archive identifier in.gazette.kerala_new.2014-07-15.part_3_Co-operative.