© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
നമ്പർ
28
No. } 2014 ജൂലൈ 15 15th July 2014 1189 മിഥുനം 31 31st Mithunam 1189 1936 ആഷാഢം 24 24th Ashadha 1936
PART III
Forest Department
സംരക്ഷണ വിഭാഗം അഡീഷണൽ പ്രിൻസിപ്പൽ
ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, തിരുവനന്തപുരം
ദർഘാസ്/ലേല പരസ്യം
2014 ആഗസ്റ്റ് മാസം പുനലൂർ തടി വിൽപ്പന വിഭാഗം
ഡിവിഷന്റെ പരിധിയിലുള്ള കടക്കാമൺ സർക്കാർ
തടി ഡിപ്പോയിൽ പ്രത്യേക ദർഘാസ്/ലേലം
നടത്തുന്നതിനുള്ള തീയതി
ചുവടെ ചേർക്കുന്നു
നമ്പർ പ്രൊ.5-43797/2013. 2014 ജൂൺ 30.
കേരള ഗസ്റ്റ് നമ്പർ 49, തീയതി 10-12-2013 പ്രകാരം കേരള വനം വകുപ്പിലെ തടിയും മറ്റ് വന വിഭവങ്ങളും ദർഘാസ്/ ലേലം വഴി വിറ്റഴിക്കുന്നതിനുള്ള ദർഘാസ്/ലേല തീയതികളും വ്യവസ്ഥകളും സർക്കാർ ഗസറ്റിൽ വി⁄ാപനം ചെയ്യുകയു ≠ായി. കൂടാതെ ദർഘാസ്/ലേല വ്യവസ്ഥയിൽ സർക്കാർ നിർദ്ദേശമനുസരിച്ച് കേരള ഗസ്റ്റ് നമ്പർ 8, തീയതി 25-2-2014 പ്രകാരം മറ്റ് പൊതു വ്യവസ്ഥകൾ എന്നതിൽ 'എച്ച്' ആയി ഒരു പുതിയ വ്യവസ്ഥ കൂടി ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടു≠്. എന്നാൽ പുനലൂർ തടി വിൽപ്പന വിഭാഗം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ 18-6-2014-ലെ എ3-1782/13 എന്ന നമ്പർ കത്തിലൂടെ കടക്കാമൺ സർക്കാർ തടി ഡിപ്പോയിൽ തടിയുടെ ലഭ്യതയുടെ അടിസ്ഥാനത്തിൽ പ്രത്യേക ലേലം നടത്തേ≠ തിന്റെ ആവശ്യകത അറിയിച്ചിട്ടു≠്. അതനുസരിച്ച് സംരക്ഷണ വിഭാഗം അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പ്രൊ.5-43797/13 തീയതി 30-6-2014 പ്രകാരം 2014 ആഗസ്റ്റ് 21-ന് കടക്കാമൺ സർക്കാർ തടി ഡിപ്പോയിൽ പ്രത്യേക ദർഘാസ്/ലേലം നടത്തുന്നതിനുള്ള അനുവാദം നൽകിയിട്ടു≠്.
നിലവിൽ അനുവദിച്ച ദർഘാസ്/ലേല തീയതി — ഇല്ല.
അധികമായി അനുവദിച്ച ദർഘാസ്/ലേല തീയതി — 21-8-2014.
മുകളിൽ പരാമർശിക്കുന്ന തീയതിയിലെ ദർഘാസ്/ ലേലത്തിന് 10-12-2013, 25-2-2013 എന്നീ തീയതികളിലെ കേരള ഗസ്റ്റ് നമ്പർ 49 & 8 എന്നിവയിൽ പ്രസിദ്ധീകരിച്ച ദർഘാസ്/ ലേല വ്യവസ്ഥകൾ ബാധകമായിരിക്കുന്നതാണ്.
(ഒപ്പ്)
സുരേന്ദ്രകുമാർ, എെ.എഫ്.എസ്.
അഡീഷണൽ പ്രിൻസിപ്പൽ ചീഫ്
ഫോറസ്റ്റ് കൺസർവേറ്റർ.
(പ്രൊട്ടക്ഷൻ).
15th JULY 2014] FOREST DEPARTMENT 398തിരുവനന്തപുരം—എസ്റ്റേറ്റ് ഓഫീസ്
ദർഘാസ്/ലേല പരസ്യം
നമ്പർ ഇഒ1-1596/2013.
2014 ജൂൺ 21.
വനം വകുപ്പാസ്ഥാനത്ത് സൂക്ഷിച്ചിട്ടുള്ള പഴയ ഫർണിച്ചറുകൾ ലേലം/ദർഘാസ് ചെയ്ത് വിൽക്കുന്നതിനായി താല്പര്യമുള്ള വ്യ‡ികളിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ ലേല ദിവസം ഉച്ചയ്ക്ക് ഒരു മണിവരെ നി›ിത വിലയും നികുതിയും ഒടുക്കി ഈ ഓഫീസിൽനിന്നും വാങ്ങാവുന്നതാണ്. പൂരിപ്പിച്ചതും പ്രത്യേകം മുദ്ര വച്ചതുമായ ദർഘാസുകൾ നി›ിത നിരതദ്രവ്യത്തോടൊപ്പം 29-7-2014-ാം തീയതി ഒരു മണിവരെ ഈ ഓഫീസിൽ സ്വീകരി ക്കുന്നതും അന്നേദിവസം പകൽ 3 മണിക്ക് ലേലത്തിനായി ഹാജരായിട്ടുള്ളവരേയും ദർഘാസ് സമർപ്പിച്ചിട്ടുള്ളവരേയും മാത്രം പങ്കെടുപ്പിച്ച് ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററോ (എൻ.സി.) (എസ്റ്റേറ്റ് ഓഫീസർ) അദ്ദേഹം അധികാരപ്പെടു ത്തുന്ന ഉദ്യോഗസ്ഥനോ എസ്റ്റേറ്റ് ഓഫീസിൽ വച്ച് പരസ്യമായി ലേലം ചെയ്യുന്നതും അതിനുശേഷം പ്രസ്തുത ലേലത്തിന് സന്നിഹിതരായിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. ലേലത്തിലോ ദർഘാസിലോ ഏതാണോ കൂടുതൽ തുക ലഭിക്കുന്നത് ടി തുക വാഗ്ദാനം ചെയ്ത വ്യ‡ിയുടെ പേരിൽ ദർഘാസ്/ലേലം ഉറപ്പിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾ ഫോറസ്റ്റ് ഹെഡ്ക്വാർട്ടേഴ്സിലെ എസ്റ്റേറ്റ് ഓഫീസിൽ അന്വേഷിച്ച് അറിയാവുന്നതാണ്.
താല്പര്യമുള്ളവർക്ക് പഴയ ഫർണീച്ചറുകൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തുവച്ച് ബന്ധപ്പെട്ട അധികാരികളുടെ അനുവാദത്തോടെ സാധനങ്ങൾ പരിശോധിച്ച് ബോദ്ധ്യപ്പെടാവുന്നതാണ്.
പഴയ ഫർണിച്ചറുകളുടെ വിവരങ്ങൾ
തടികൊ≠ുള്ളതും ലോഹം കൊ≠ുള്ളതുമായ ഫർണീച്ചറുകൾ — 84 എണ്ണം.
നിരതദ്രവ്യം — ` 1,500. ദർഘാസ് സമർപ്പിക്കുന്നവർ/ ലേലത്തിന് പങ്കെടുക്കുന്നവർ കെട്ടിവയ്ക്കേ≠താണ്.
ദർഘാസ് ഫോറത്തിന്റെ വില — ` 400 + വാറ്റ്.
ലേലത്തീയതിയും സമയവും — 29-7-2014, 3 മണി.
ലേല ദിവസം പൊതു അവധിയായി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം പ്രസ്തുത സ്ഥലത്തും സമയത്തും ദർഘാസ്/ലേലം നടത്തുന്നതാണ്. മറ്റേതെങ്കിലും കാരണത്താൽ ലേലം മാറ്റിവയ്ക്കേ≠ിവന്നാൽ തൊട്ടടുത്ത പ്രവൃത്തിദിവസം പ്രസ്തുത സ്ഥലത്തും സമയത്തും ദർഘാസ്/ലേലം നടത്തു ന്നതായിരിക്കും. ലേല നിബന്ധനകളിൽ മാറ്റം ഉ≠ാകുന്നതല്ല.
ദർഘാസ് സംബന്ധിച്ച് പൊതു നിബന്ധനകൾ 2001 ജനുവരി 30-ലെ കേരള ഗസറ്റിൽ വാല്യം 46, പാർട്ട് III, പേജ് 48, 49-ൽ പ്രസിദ്ധീകരിച്ചിരിക്കുന്നത് ഇതിന് ബാധകമാണ്.
ഏതെങ്കിലും കാരണവശാൽ 29-7-2014-ൽ ലേലം/ദർഘാസ് നടക്കാതെ വന്നാൽ 4-8-2014-ൽ പ്രസ്തുത സ്ഥലത്തും സമയത്തും ദർഘാസ്/ലേലം നടത്തുന്നതായിരിക്കും. ലേല നിബന്ധനകളിൽ മാറ്റം ഉ≠ാകുന്നതല്ല.
നിബന്ധനകൾ
1. ദർഘാസ് ഫോറം ആവശ്യമുള്ളവർ/ലേലത്തിൽ പങ്കെടു ക്കുന്നവർ അവരെ തിരിച്ചറിയുന്നതിന് ബന്ധപ്പെട്ട വില്ലേജ് ഓഫീസർ നൽകിയ സർട്ടിഫിക്കറ്റ്/ഇലക്ഷൻ കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലും ഒന്നിന്റെ സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പി ഹാജരാക്കേ≠താണ്. ഹാജരാക്കുന്ന സർട്ടിഫിക്കറ്റിന്റെ അസ്സൽ പരിശോധനയ്ക്കുവേ≠ി ലഭ്യമാക്കേ≠താണ്.
2. ദർഘാസ്/ലേലം സ്വീകരിക്കുന്നതിനും നിരാകരിക്കു ന്നതിനുമുള്ള അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.
3. ദർഘാസുകൾ നിർദ്ദിഷ്ട സ്ഥലത്തും സമയത്തും ഹാജരാക്കേ≠താണ്. നി›ിത സമയം കഴിഞ്ഞ് ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
4. വിജയിയായ ദർഘാസുകാരൻ/ലേലക്കാരൻ ലേലത്തുക ` 10,000-ൽ കുറവാണെങ്കിൽ മുഴുവൻ തുകയും ലേലത്തുക ` 10,000-ൽ കൂടുതലാണെങ്കിൽ ലേലത്തുകയുടെ പകുതി (കുറഞ്ഞത് ` 10,000) ലേലദിവസം തന്നെ ഒടുക്കേ≠താണ്.
ദർഘാസ്/ലേലം സ്ഥിരപ്പെടുത്തിയതായി ഉത്തരവ് കിട്ടി 15 ദിവസത്തിനകം ബാക്കി തുകയും നിയമാനുസൃതമായ നികുതികളും ഒടുക്കി ഫർണീച്ചറുകൾ നീക്കം ചെയ്യേ≠താണ്.
നി›ിത ദിവസത്തിനകം ബാക്കി തുകയും നികുതികളും ഒടുക്കി സാധനങ്ങൾ നീക്കം ചെയ്യാനാകാത്ത സാഹചര്യത്തിൽ/ ലേലക്കാരന്റെ അപേക്ഷയുടെ അടിസ്ഥാനത്തിൽ ടി ബാക്കി തുകയോടൊപ്പം 18% പലിശയും, ` 20 തറ വാടകയുംകൂടി ഒടുക്കി തുടർന്നുള്ള 15 ദിവസത്തിനകം സാധനങ്ങൾ നീക്കം ചെയ്യുന്നതിന് അനുവദിക്കുന്നതാണ്. അപ്രകാരമുള്ള സമയ പരിധിക്കകവും സർക്കാരിലേക്ക് തുക ഒടുക്കി സാധനങ്ങൾ നീക്കം ചെയ്യാത്തപക്ഷം ടി പഴയ ഫർണീച്ചറുകൾ ലേലക്കാരന്റെ/ ദർഘാസുകാരന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർ ദർഘാസ്/ പുനർ ലേലം അടിസ്ഥാനത്തിൽ വിൽക്കുന്നതായിരിക്കും. വനം വകുപ്പിൽ കാലാകാലങ്ങളിൽ നിലവിലുള്ള ദർഘാസ്/ലേല നിബന്ധനകൾ ഇതിനും ബാധകമായിരിക്കും.
(ഒപ്പ്)
ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ (എൻ.സി.) ഫോറസ്റ്റ് ഹെഡ്ക്വാർട്ടേഴ്സ്, (എസ്റ്റേറ്റ് ഓഫീസർ). തിരുവനന്തപുരം. (കേരള ഗവർണ്ണർക്കുവേ≠ി)15th JULY 2014] FOREST DEPARTMENT 399
കോന്നി ഡിവിഷൻ
ഇ-ദർഘാസ് പരസ്യം (റീ ടെൻഡർ)
നമ്പർ കെ.എൻ.ഡി.-1644/2014. 2014 ജൂൺ 24.
കേരള വനം വകുപ്പിലെ കോന്നി ഡിവിഷനിൽപ്പെട്ട നടുവത്തുമൂഴി റെയ്ഞ്ചിൽ താഴെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് അടങ്കൽ തുകയുടെ 40%-ലും അധികമായ തുക അടങ്കൽ തുകയുള്ള സമാന സ്വഭാവമുള്ള ഒരു പ്രവൃത്തിയെങ്കിലും ഏറ്റെടുത്ത് കഴിഞ്ഞ 5 വർഷത്തിനുള്ളിൽ വിജയകരമായി പൂർത്തീകരിച്ച പരിചയസമ്പന്നരായ അംഗീകൃത കരാറുകാരിൽ നിന്നും കേരള ഗവർണർക്കുവേ≠ി കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഓൺലൈൻ ദർഘാസ് ക്ഷണിച്ചു കൊള്ളുന്നു. ദർഘാസ് പ്രമാണങ്ങളും ദർഘാസ് ഷെഡ്യൂളുകളും www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ദർഘാസിനോടൊപ്പം സമർപ്പിക്കുന്നതിനുള്ള നിരതദ്രവ്യം, ദർഘാസ് പ്രമാണവില എന്നിവ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ ഇന്റർനെറ്റ് ഓൺലൈൻ ബാങ്കിംഗ് വഴിയോ മറ്റ് ബാങ്കുകളിൽ NEFT വഴിയോ ഓൺലൈനിൽ ടെൻഡറിനോടൊപ്പം സമർപ്പിക്കേ≠താണ്.
എല്ലാ ടെൻഡർ പ്രമാണങ്ങളും www.etenders.kerala.gov.in എന്ന വെബ് സൈറ്റിൽ കാണിച്ചിരിക്കുന്ന ഓൺലൈൻ കവറുകളിൽ ഓൺലൈനായി മാത്രം സമർപ്പിക്കേ≠താണ്. ദർഘാസുകൾ www.etenders.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. നേരിട്ടോ തപാലിലോ ടെൻഡർ ഓഫീസിൽ സ്വീകരിക്കുന്നതല്ല.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും — കെ.എൻ.ഡി.-7213/12 — കല്ലേലി-കൊക്കാത്തോട് സംരക്ഷണഭിത്തി നിർമ്മാണം — ` 265 ലക്ഷം.
അളവ് (കി.മീ.) — 0/00 മുതൽ 4/500 വരെ.
നിരതദ്രവ്യം — ` 6,62,500.
ദർഘാസ് പ്രമാണത്തിന്റെ വില + വാറ്റ് (@ 5%/ തത്സമയത്തെ നിരക്ക്) — ` 25,000 + ` 1,250 = ` 26,250.
ദർഘാസ് പ്രമാണങ്ങൾ www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും download ചെയ്യാവുന്നതാണ്.
കരാറുകാരുടെ ക്ലാസ്സ് — 'A' & 'B' ക്ലാസ്സ്.
ഡിവിഷൻ — കോന്നി വനം ഡിവിഷൻ.
പ്രവൃത്തി ചെയ്തുതീർക്കേ≠ കാലാവധി — കരാർ തീയതി മുതൽ 9 മാസം.
ദർഘാസ് പ്രമാണം വെബ്സൈറ്റിൽ ലഭ്യമാകുന്ന തീയതി — 27-6-2014 വൈകിട്ട് 5 മണി മുതൽ.
ദർഘാസ് പരസ്യം ഗസറ്റിൽ ലഭ്യമാകുന്ന തീയതി — 15-7-2014.
ദർഘാസ് വെബ്സൈറ്റിൽ സമർപ്പിക്കാവുന്ന അവസാന തീയതിയും സമയവും — 24-7-2014 വൈകിട്ട് 5 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും — 31-7-2014 രാവിലെ 10.30 മണിക്ക്.
ഓൺലൈൻ ടെൻഡറിനോടൊപ്പം ` 100-ന്റെ കേരള മുദ്രപേപ്പറിൽ തയ്യാറാക്കി ഒപ്പിട്ട പ്രിലിമിനറി എഗ്രിമെന്റ ്, സ്കാൻ ചെയ്ത മറ്റ് രേഖകളുടെ പകർപ്പ് [PWD സൂപ്ര≠ിംഗ് എഞ്ചിനീയർ/എക്സിക്യൂട്ടീവ് എഞ്ചിനീയർ സാക്ഷ്യപ്പെടുത്തിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, Bid Capacity Certificate, EMD ഒഴിവാക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് (ഉ≠െങ്കിൽ)] എന്നിവ ഓൺലൈനായി സമർപ്പിക്കേ≠താണ്. ഇപ്രകാരം സമർപ്പി ക്കാത്തതും, അവയുടെ ഒറിജിനൽ ടെൻഡർ തുറക്കുന്നതിനു മുൻപ് സമർപ്പിക്കാത്തതുമായ ദർഘാസുകൾ നിരസിക്കപ്പെടു ന്നതാണ്. ഇ-ടെൻഡറുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ NIC-യിൽ നിന്നോ, www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്ന etenders helpdesk-ൽ നിന്നോ ഈ ഓഫീസിൽ നിന്നോ ഓഫീസ് സമയത്ത് അറിയാവുന്നതാണ്. ഇ-പേയ്മെന്റ ിന് ആവശ്യമായ വിവരങ്ങൾ (കരാറുകാരൻ ഇടപാട് നടത്തുന്ന കോർ ബാങ്കിംഗ് സൗകര്യമുള്ള ബാങ്ക് അക്കൗ≠ിന്റെ വിശദവിവരങ്ങളും, ഇ-മെയിൽ അഡ്രസ്സും) ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ഈ വിവരങ്ങൾ ഉൾപ്പെടുത്താത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ടെക്നിക്കൽ ബിഡും, ഫിനാൻഷ്യൽ ബിഡും അതിനായി പറഞ്ഞിരിക്കുന്ന അതാതു കവറുകളിൽ മാത്രം സമർപ്പിക്കേ≠താണ്. കരാറുകാർ വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതിലും മറ്റും ഉ≠ാകുന്ന അസൗസര്യങ്ങൾക്കും, നഷ്ടത്തിനും ഡിപ്പാർട്ട്മെന്റ ് ഉത്തരവാദി ആയിരിക്കുന്നതല്ല.
ദർഘാസ് സമർപ്പിച്ചിട്ടുള്ള കരാറുകാരുടെയോ അവരുടെ പ്രതിനിധിയുടെയോ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ദർഘാസ് തുറക്കുന്നതാണ്. ദർഘാസ് തുറക്കുന്ന ദിവസം അവധി ആയി സർക്കാർ പ്രഖ്യാപിക്കുകയാണെങ്കിൽ അതിന് തൊട്ടടുത്ത പ്രവൃത്തി ദിവസം ടി സമയത്ത് ദർഘാസുകൾ തുറക്കുന്നതായിരിക്കും.
ദർഘാസ് സംബന്ധമായി PWD-യിൽ നിലവിലുള്ള Post qualification tender-ന്റെ എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.
No. KND-1644/14. 24th June 2014.
The Divisional Forest Officer, Konni for and on behalf of the Governor of Kerala invites online tender from registered bidders of PWD who have successfully completed at least one similar work costing more than 40% (Forty Percentage) of the estimate Probable Amount of Contract (PAC) of the work during the last five years. Tender documents and tender schedules may be downloaded free of cost from the e-GP website www.etenders.kerala.gov.in. All bid/tender documents are to be submitted online only and in the designation online cover(s)/envelope(s) on the www.etenders.kerala.gov.in website. Bids shall be accepted only through online mode www.etenders.kerala.gov.in website and tenders submitted manually/through post will not be entertained. Late online bids will not be accepted.
Tender No. and Name of work with PAC— KND-7213/12—Construction of retaining wall at Kallely- Kokkathodu road—` 265 Lakhs.
15th JULY 2014] FOREST DEPARTMENT 400Quantity (KM) — 0/000 to 4/500.
EMD — ` 6,62,500.
Cost of tender form + VAT (@ 5%/the rate applicable at the time) — ` 25,000 + ` 1,250 = ` 26,250.
Tender documents can be downloaded from the website www.etenders.kerala.gov.in
Classification of bidder—A & B Class.
Name of Division—Divisional Forest Office, Konni.
Period of completion of work—9 months from the date of execution of agreement.
Date from which the tender will be available in website—27-6-2014, 5 p.m.
Date on which the tender will appear in Gazette—
15-7-2014.
Last date and time of receipt of tender—24-7-2014, 5 p.m. Date and time of opening of tender—31-7-2014, 10.30 a.m.
1. Bidders shall remit the tender document fee and the Earnest Money Deposit using online payment option of e-procurement system only and submitted through the internet online banking of State Bank of Travancore or through NEFT for other banks.
Bidders opting for NEFT facility of online payment are advised to exercise this option at least 72 hours before the closing date of bid to ensure that payment towards tender document fees and EMD are credited and a confirmation is reflected in the e-procurement system. The online NEFT remittance form provided by e-procurement system for making a NEFT transaction is not a payment confirmation. Kerala Forest Department/NIC/SBT shall not be any kind of delay in payment status confirmation.
2. Bidders are requested to submit scanned copy of the following documents—Registration certificate duly attested by the Superintending Engineer/Executive Engineer, PWD, Kerala, EMD exemption certificate (if any), bid capacity certificate, tender document, preliminary agreement executed in Kerala Stamp Paper worth ` 100, duly filled up proforma for availing e-payment by Online. Subsequently the hard copy of attested copy of Registration certificate, EMD exemption certificate (if any), preliminary agreement in original and tender document would be submitted offline in a sealed cover superscribing the name of work and tender number to the office of the Divisional Forest Officer, Konni through speed post/ registered post as prescribed in the time schedule, failing which such tenders will be rejected.
3. The bidding authority reserves the right to modify/ cancel, any/all bids without assigning any reason.
The Forest Department will not be responsible for any error like missing of scheduled data while downloading by the bidder and non receipt of documents.
4. Any further clarifications on this tender can be obtained from NIC/the e-tender Helpdesk number available in the www.etenders.kerala.gov.in website and from this office during the office hours. The details regarding e-payment (Bidder's bank account number where he/she is having core banking facility and email ID) should be submitted along with the tender. Tenders without these details will not be accepted. Technical bid and financial bid shall be submitted in their respective designated online covers.
5. The Forest Department will not be responsible for any inconveniences or loss to the Bidder while uploading/downloading the bid.
6. The tender/bids shall be opened online at the office of the Divisional Forest Office, Konni in the presence of bidders/their representatives who wish to attend at the above address. If the tender opening date happens to be on a holiday or non working day due to any other valid reason, the tender opening process will be done on the next working day at same time and place.
7. All other existing conditions related to e-tendering of post qualification tender of Kerala PWD will be applicable in this tender also.
8. Contractors who are not submitting bid capacity certificate and requisition for e-payment in prescribed form will be strictly rejected. Bid capacity certificate means experience certificate of at least one work of similar nature completed within last five years costing more than 40% of the estimated cost of the work.
Office of the
(Sd.) Divisional Forest Officer, T. PRADEEP KUMAR, IFS, Konni Division, Konni. Divisional Forest Officer.
15th JULY 2014] FOREST DEPARTMENT 401സാന്റൽ ഡിവിഷൻ, മറയൂർ
തടി വില്പന വിഭാഗം, കോട്ടയം
ദർഘാസ്/ലേല പരസ്യം
നമ്പർ റ്റി. എസ്.2-1655/13/RW. 2014 ജൂൺ 17.
കോട്ടയം ഗവൺമെന്റ ് തടി വില്പന വിഭാഗത്തിന്റെ കീഴിലുള്ള പാറമ്പുഴ ഗവൺമെന്റ ് ടിമ്പർ ഡിപ്പോയിലെ ഈട്ടിത്തടി താഴെപ്പറയുന്ന തീയതിയിൽ കേരള ഗസറ്റിലും ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ (സംരക്ഷണം) 22-11-2013-ാം തീയതിയിലെ പ്രൊ. 5.-43797/13-ാം നമ്പരായി പ്രസിദ്ധീകരിച്ചി ട്ടുള്ള നിബന്ധനകൾക്ക് വിധേയമായി ദർഘാസ്/ലേല വ്യവസ്ഥപ്രകാരം വിൽക്കുന്നതാണ്. വിശദവിവരങ്ങൾക്ക് ഈ ഓഫീസിലോ (0481-2312008), പാറമ്പുഴ ഡിപ്പോ ഓഫീസിലോ (ഡിപ്പോ ഓഫീസർ, പാറമ്പുഴ : 8547601571/9947953449) ബന്ധപ്പെടേ≠താണ്.
നിരതദ്രവ്യം—ഈട്ടി—` 20,000. ദർഘാസ് ഫോറത്തിന്റെ വില—` 200 + വിൽപന നികുതി.
ദർഘാസ് പരസ്യം
2014 ജൂൺ 25.
നമ്പർ എ-1087/14.
കേരള ഗവർണ്ണർക്കുവേ≠ി താഴെ വിവരിക്കുന്ന ജോലി കരാറെടുത്ത് ചെയ്തുതീർക്കുന്നതിനായി താല്പര്യമുള്ള യോഗ്യരായ രജിസ്റ്റേർഡ് കോൺട്രാക്ടർമാരിൽ നിന്നും സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—2/2014-15.
ജോലിയുടെ വിവരവും അടങ്കൽ തുകയും — കാന്തല്ലൂർ റെയിഞ്ചിൽ ആനക്കോട്ടപ്പാറ ഇക്കോ ടൂറിസം സെന്ററിന്റെ ടിക്കറ്റ് കൗ≠ർ നിർമ്മാണം 2014-15—` 5 ലക്ഷം.
നിരതദ്രവ്യം—` 12,500.
ദർഘാസ് ഫോറത്തിന്റെ വില—` 1,250 + വാറ്റ്.
(തടിയുടെ അളവിലും വിലയിലും വ്യത്യാസം
വരാവുന്നതാണ്.)
ഡിപ്പോ—പാറമ്പുഴ.
തീയതി —27-8-2014.
ഇനം/ഉദ്ദേശ അളവ്—ഈട്ടി 50 M3.
30,00,000.
ഉദ്ദേശ വില—
`
No. TS2-1655/2013/RW. 17th June 2014.
The undermentioned quantity of Rose Wood timber kept at Parampuzha Govt. Timber Depot under Timber Sales Division, Kottayam will be sold in Public Auction- cum-Tender on 27-8-2014. The sale will be subject to the conditions notified in the Kerala Gazette by the Chief Conservator of Forests vide Letter No. Pro. 5-43797/13, dated 22-11-2013. Further details can be had from Timber Sales Division, Kottayam and Govt. Timber Depot, Parampuzha during the working hours.
E M D :
Rosewood—` 20,000.
Value of tender form—` 200 + VAT.
Depot—Parampuzha.
Date—27-8-2014.
പണി പൂർത്തീകരണത്തിനുള്ള കാലാവധി—4 മാസം.
ദർഘാസ് ഫോറങ്ങളും ജോലികളെ സംബന്ധിച്ച വിവരങ്ങളും ദർഘാസ് ഫോറത്തിന്റെ വിലയും വില്പന നികുതിയും കൂടി പണമായോ മണി ഓർഡർ ആയോ അടയ്ക്കുന്നവർക്ക് ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയായ 24-7-2014 ഉച്ചയ്ക്ക് ഒരു മണി വരെ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ 24-7-2014, 3 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതാണ്.
പൂരിപ്പിച്ച ദർഘാസുകൾ രജിസ്റ്റേർഡ് തപാലിലും നി›ിത സമയത്തിനുള്ളിൽ ലഭിക്കുകയാണെങ്കിൽ ആയതും സ്വീകരിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില മടക്കികൊടുക്കുന്നതല്ല.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയായ 24-7-2014 വൈകിട്ട് 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ താഴെ ഒപ്പിട്ടിട്ടുള്ള അധികാരിയോ ടിയാൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതായിരിക്കും. ദർഘാസ് ഫോറത്തിനൊപ്പം നിരതദ്രവ്യത്തിനുള്ള ഡിമാൻഡ് ഡ്രാഫ്റ്റ്/ഫിക്സഡ് ഡെപ്പോസിറ്റ് രസീത് (മറയൂരിലുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ മാറാവുന്ന വിധത്തിലുള്ളതും താഴെ ഒപ്പിട്ടിരിക്കുന്ന അധികാരിയുടെ പേരിലുള്ളതും) ഉ≠ായിരി ക്കേ≠താണ്. അപൂർണമായ ദർഘാസുകൾ യാതൊരു15th JULY 2014] FOREST DEPARTMENT 402 No. A-1087/14. 25th June 2014.
Sealed competitive tenders superscripting the name of the work is invited by the undersigned for and on behalf of the Governor of Kerala from registered eligible contractors for the following work.
Tender No.—2/2014-15.
Name of Work with PAC—Construction of Ticket Counter at Anakkottapara Eco-Tourisum Centre in Kanthalloor Range during 2014-15— ` 5 Lakh.
EMD—` 12,500.
Cost of tender form—` 1,250 + VAT.
Period for completion—4 months.
Tender forms and other conditions can be obtained from the office of the undersigned on application in writing and on payment of the cost of tender form either in cash or by Money Order (not refundable) up to 1 p. m. on 24-7-2014. The filled up and sealed tenders will be accepted at the office of the undersigned up to 3 p. m. on 24-7-2014 and will be opened by the undersigned or an officer authorised by him, on the same day at 3.30 p. m. in the presence of tenderers. Tenders can be submitted to the undersigned by registered post also. If the due date happens to be a holiday, the next working day will be the due date.
The tender forms are not transferable. The Earnest Money Deposit (EMD) should be paid along with the tender by D.D./FDR (Cheque will not be acceptable) pledged in favour of the undersigned payable at any Nationalised Bank at Marayoor. Incomplete tenders or tenders without EMD are liable to be rejected without any notice. The undersigned reserves all the right to reject any tender without assigning any reasons thereof. All other coditions prevailing in the Kerala P.W.D. are applicable to this tender also. If tender dose not take place on 24-7-2014 due to any reason it will be conducted on 31-7-2014 at 3.30 p. m.
Office of the Divisional Forest Officer, Sandal Division, Marayoor.
(Sd.) Divisional Forest Officer. 24-7-2014, 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം വൈകിട്ട് 4 മണിക്ക് താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയ ത്തിൽവച്ച് ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസ് തുറന്ന് പരിശോധിക്കുന്നതുമായിരിക്കും. നി›ിത ദിവസം എന്തെങ്കിലും കാരണവശാൽ ടെ≠ർ നടക്കാതിരുന്നാൽ 30-7-2014-ന് നി›ിത സ്ഥലത്തും സമയത്തും വീ≠ും ടെ≠ർ നടത്തുന്നതായിരിക്കും.
ജോലിയുടെ പേരും അടങ്കൽ തുകയും—സുങ്കം റെയിഞ്ചിന് കീഴിൽ സുങ്കം പ്രീമെട്രിക് ഹോസ്റ്റലിനോട് ചേർന്നുള്ള അടുക്കളയുടെയും ഡൈനിംഗ് ഹാളിന്റെയും നവീകരണം— ` 20,00,000. നിരതദ്രവ്യം—` 50,000. ദർഘാസ് ഫോറത്തിന്റെ വില— ` 3,000 + വി.നി. ജോലി തീർക്കേ≠ പരമാവധി സമയം—3 മാസം.
മേൽവിലാസം:—
ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ഫോറസ്റ്റ് ഡെവലപ്മെന്റ ് ഏജൻസി, പറമ്പിക്കുളം കടുവാ സങ്കേതം, തൂണക്കടവ് പി.ഒ., ആനപ്പാടി, പാലക്കാട്-678 661. Phone: 04253-245005 Web address : www.forest.kerala.gov.in ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 21-7-2014 മുതൽ 24-7-2014 ഉച്ചയ്ക്ക് ഒരുമണി വരെ ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായോ മണിയോർഡറായോ (മടക്കി കൊടുക്കുന്നതല്ല) രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. യാതൊരു കാരണവശാലും ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസിനോടൊപ്പം ` 100-ന്റെ കേരള മുദ്രപ്പത്രത്തിൽ ഒപ്പുവച്ച ഒരു പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്യേ≠താണ്. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ പ്രവൃത്തിക്കും ബാധകമാണ്. നി›ിത നിരതദ്രവ്യം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, എഫ്.ഡി.എ., പറമ്പിക്കുളത്തിന്റെ പേരിൽ ജോലിയുടെ പേരും കരാറുകാരന്റെ പേരും പൂർണ്ണ മേൽവിലാസവും ആലേഖനം ചെയ്ത് നി›ിത സമയത്തിനു ള്ളിൽ സമർപ്പിക്കേ≠താണ്. അപൂർണ്ണവും നി›ിത സമയത്ത് ലഭിക്കാത്തതുമായ ദർഘാസുകൾ യാതൊരുകാരണവശാലും സ്വീകരിക്കുന്നതല്ല.
പറമ്പിക്കുളം വൈൽഡ്ലൈഫ് ഡിവിഷൻ
ദർഘാസ് പരസ്യം
നമ്പർ ഡി-1972/2010.
2014 ജൂൺ 24.
താഴെ പറയുന്ന പ്രവർത്തിക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ടെ≠ർ ഫോമുകൾ താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 21-7-2014 മുതൽ 24-7-2014 ഉച്ചയ്ക്ക് ഒരുമണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലഭിക്കുന്നതായിരിക്കും. ദർഘാസുകൾ No. D-1972/2010. 24th June 2014.
Competitive tenders in sealed cover are invited from the eligible registered contractors of the PWD, Kerala for the work scheduled below. The intending tenderers should submit tenders in prescribed tender forms with the name of the work superscribed. The tender forms will be issued from the office of the undersigned on working days from 21-7-2014 to 24-7-2014 (up to 1 p. m). The tenders will be accepted up to 3 p. m. and the tender will be opened at 4 p. m. on 24-7-2014 at the office of the undersigned in the presence of tenderers who choose to be present. If the tender could not be held on 24-7-2014, it will be held on 30-7-2014 at the same place and time.
15th JULY 2014] FOREST DEPARTMENT 403Name of work with PAC— Renovation of Kitchen and Dining Hall attached to Sungam Hostel Building under Sungam Range during 2014-15—` 20,00,000.
EMD—` 50,000. Cost of tender form—` 3,000 + VAT. Maximum time of completion—3 Months.
Address:
The Cheif Executive Officer, Forest Development Agency, Parambikulam, Thunacadavu P. O., Anappady, Palakkad-678 661. Phone : 04253-245005 Web address: www.forest.kerala.gov.in The tender forms and other particulars can be had from the office of the undersigned from 21-7-2014 to 1 p. m. on 24-7-2014 on application in writing and on payment of the value of documents (non refundable) either in cash or by Money Order. The tenderers should execute a preliminary agreement on Kerala Stamp Paper worth ` 100 along with the tenders. All other conditions are as usually followed in the PWD, Kerala. Tender documents issued are not transferable. The EMD should be endorsed in favour of the Chief Executive Officer, FDA, Parambikulam and should clearly show the name of the work and name and address of the tenderers. Incomplete and defective tenders will be summarily rejected.
(Sd.) Office of the Chief Executive Chief Executive Officer Officer, Forest Devolopment (For and on behalf of Agency, Parambikulam. the Governor of Kerala).
നെ∑ാറ ഡിവിഷൻ പൊതു ലേലപ്പരസ്യം
നമ്പർ സി1-1117/2011 (Vol.III). 2014 ജൂൺ 20.
നെ∑ാറ ഫോറസ്റ്റ് ഡിവിഷനിലെ കൊല്ലങ്കോട് റെയിഞ്ചിൽ രജിസ്റ്റർ ചെയ്ത OR-4/11 61 (എ) കേസി ലുൾപ്പെട്ട തൊ≠ിവകയായ കുളമാവിൻ പട്ട (ഉദ്ദേശം 6722 കിലോഗ്രാം) നെ∑ാറ ഡിവിഷൻ ഓഫീസ് കോമ്പൗ≠ിലെ ഷെഡിൽ സൂക്ഷിച്ചുവരുന്നു≠്. മേൽ തൊ≠ിവകകൾ താഴെ പറയുന്ന സ്ഥലത്തും സമയത്തും തീയതിയിലും താഴെ വിവരി ക്കുന്ന ലേല നിബന്ധനകൾക്കും വനം വകുപ്പിന്റെ അതാത് സമയത്ത് നിലവിലുള്ള മറ്റ് ലേല വ്യവസ്ഥകൾക്കും വിധേയ മായി നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ലേലം ചെയ്ത് വിൽക്കുന്നതാണ്. ലേലദിവസം പൊതു അവധിയോ ഹർത്താലോ ആയി പ്രഖ്യാപിക്കുന്നപക്ഷം പ്രസ്തുത ലേലം തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്തും സ്ഥലത്തും വെച്ച് നടത്തുന്നതായിരിക്കും. നി›ിത ലേലതീയതിക്ക് മുൻപ് തന്നെ ലേലം നടത്തുന്ന ലേല വസ്തുക്കളുടെ ഇനം, അളവ് എണ്ണം മുതലായവ നേരിൽ പരിശോധിച്ച് ഗുണനിലവാരം, അളവ് എന്നിവ ബോദ്ധ്യപ്പെടേ≠തുമാണ്. ലേലത്തിനുശേഷം ഇതു സംബന്ധിച്ചുള്ള യാതൊരുവിധ പരാതികളും പരിഗണിക്കുന്നതല്ല.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല ത്തിനു മുമ്പായി ` 5,000 നിരതദ്രവ്യമായി കെട്ടിവയ്ക്കേ≠തും ലേലം വിളിക്കുന്നയാൾ ലേലം കഴിഞ്ഞാലുടൻ തന്നെ ലേല ത്തുകയുടെ മൂന്നിലൊന്ന് നിരതദ്രവ്യം ഉൾപ്പെടെ അടയ്ക്കേ ≠തുമാണ്. ലേലത്തുക `10,000-മോ അതിൽ കുറവോ ആണെങ്കിൽ മൊത്തം ലേലത്തുകയും ലേലത്തുക ` 10,000 കവിയുകയാണെങ്കിൽ ` 10,000-മോ ⅓ തുകയോ ഏതാണ് കൂടുതലെങ്കിൽ ആയത് ലേലം കഴിഞ്ഞ ഉടനെ അടയ്ക്കേ≠ തുമാണ്. ലേലം സ്ഥിരപ്പെടുത്തിയ വിവരം ലേലക്കാരനെ അറിയിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം തൊ≠ിവില, വാറ്റ് 5%, വനവികസന നികുതി, 1988-ലെ ഫൈനാൻസ് ആക്ട് പ്രകാരമുള്ള ആദായനികുതി മുതലായവ അടച്ച് ലേലത്തിൽ വിളിച്ചെടുത്ത സാധനങ്ങൾ നീക്കം ചെയ്യാവുന്നതാണ.് അല്ലാത്തപക്ഷം ലേലം സ്ഥിരപ്പെടുത്തിയ തായി അറിയിക്കുന്ന തീയതി മുതൽ 60 ദിവസത്തിനകമുള്ള അവധികൂടി കണക്കാക്കി തറ വാടക ഈടക്കിക്കൊ≠് ലേല വസ്തുക്കൾ കൊ≠ുപോകുന്നതിന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അനുവദിക്കുന്നതാണ്. മേൽപ്പറഞ്ഞ സമയത്തിനു ള്ളിൽ സാധനങ്ങൾ നീക്കം ചെയ്യാതിരുന്നാൽ ആവക സാധനങ്ങൾ യാതൊരു അറിയിപ്പും കൂടാതെ തന്നെ സർക്കാരിലേക്ക് മുതൽകൂട്ടി പുനർ ലേലം നടത്തുന്നതും ആയതിൻമേൽ ലേലക്കാരന് യാതൊരുവിധ അവകാശങ്ങളും ഇല്ലാതിരിക്കുന്നതുമാണ്.
ബാക്കി സംഖ്യ 30 ദിവസത്തിനകം അടയ്ക്കാതിരുന്നാൽ ന്യായമായ കാരണങ്ങളാൽ 50 ദിവസം കൂടി 18 ശതമാനം പലിശയും നിയമപ്രകാരമുള്ള തറവാടകയുംകൂടി അടയ്ക്കുവാൻ അനുവാദം നൽകുന്നതാണ്. അതിനുശേഷം യാതൊരു കാരണവശാലും ബാക്കി തുക അടയ്ക്കുന്നതിനുള്ള കാലാവധി നീട്ടിക്കൊടുക്കുന്നതല്ല. ലേലത്തുക ഈ കാലാവധിക്കുള്ളിൽ അടയ്ക്കാതിരുന്നാൽ ലേലം റദ്ദ് ചെയ്ത് സാധനങ്ങൾ ലേലക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ വീ≠ും ലേലം ചെയ്ത് വിൽക്കുന്നതുമായിരിക്കും. അപ്രകാരം ലേലം ചെയ്യു മ്പോൾ ഉ≠ാകുന്ന നഷ്ടം നിലവിലുള്ള വ്യവസ്ഥകൾക്ക് വിധേയമായി റവന്യൂ കുടിശ്ശിക വസൂൽ ചെയ്യുന്ന നിയമ ങ്ങളനുസരിച്ച് മുൻലേലക്കാരനിൽനിന്നും ഈടാക്കുന്നതും ലാഭകരമായിരുന്നാൽ മുൻ ലേലക്കാരന് യാതൊരു അവകാ ശവും സിദ്ധിക്കാത്തതുമാകുന്നു. ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ 3-12-2000-ലെ എഫ്യു2-36208/2000 തീയതി 19-12-2000 പ്രകാരം 5-ാം നമ്പർ കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള മറ്റ് വ്യവസ്ഥകളും സർക്കാർ ഡിപ്പോകളിൽ അതാത് കാലങ്ങളിൽ നിലവിലുള്ള പൊതു ലേല നിബന്ധനകളും ഈ ലേലത്തിനും ബാധക മായിരിക്കും.
ലേല തീയതിയും സമയവും സ്ഥലവും—22-7-2014-ന് പകൽ 12 മണി, നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ വെച്ച്.
22-7-2014-ന് ലേലത്തിൽ പങ്കുകൊള്ളുവാൻ ആരും തന്നെ മുന്നോട്ട് വരാതിരിക്കുകയോ ലേലം റദ്ദ് ചെയ്യുകയോ ചെയ്യുന്നപക്ഷം മുകളിൽ കാണിച്ച മേൽ തൊ≠ിവകകൾ 23-7-2014, 24-7-2014 എന്നീ തീയതികളിൽ നി›ിത സ്ഥലത്തും സമയത്തും ലേലം ചെയ്ത് വിൽപ്പന നടത്തുന്നതായിരിക്കും.
(കേരള ഗവർണ്ണർക്കുവേ≠ി).
ഡിവിഷണൽ (ഒപ്പ്) ഫോറസ്റ്റ് ഓഫീസറുടെ ഡിവിഷണൽ കാര്യാലയം, ഫോറസ്റ്റ് ഓഫീസർ നെ∑ാറ. ഫോൺ-04923-243179 ഇ.മെയിൽ : [email protected]15th JULY 2014] FOREST DEPARTMENT 404 കൂടുതൽ വിവരങ്ങൾ കോഴിക്കോട് ടിമ്പർ സെയിൽസ്
കോഴിക്കോട് ടിമ്പർ സെയിൽസ് ഡിവിഷൻ
ദർഘാസ് കം-ലേല പരസ്യം
നമ്പർ ആർ-1283/2011.
2014 ജൂൺ 18.
കോഴിക്കോട് ടിമ്പർ സെയിൽസ് ഡിവിഷനിൽ ഉപയോഗത്തിലിരുന്നതും ക≠ം ചെയ്ത് ലേലത്തിൽ വിൽക്കുന്നതിന് നടപടി സ്വീകരിക്കുവാൻ കണ്ണൂർ നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ 4-6-2014-ലെ എ5-2782/14 ഉത്തരവ് പ്രകാരം വിൽക്കാൻ അനുമതി ലഭിച്ചതും താഴെ വിവരിക്കുന്നതുമായ വാഹനം യഥാസ്ഥിതിയിൽ കോഴിക്കോട് ടിമ്പർ സെയിൽസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ 30-7-2014-ന് വൈകിട്ട് 3.30 മണിക്ക് മാത്തോട്ടം വനശ്രീയിലുള്ള ടിമ്പർ സെയിൽസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽവെച്ച് ദർഘാസ്-കം-ലേല വ്യവസ്ഥയിൽ വിൽപ്പന നടത്തുന്നതാണ്.
ഇതിനായുള്ള ദർഘാസ് ഫോറങ്ങൾ 21-7-2014 മുതൽ ദർഘാസ്-കം-ലേല ദിവസം ഉച്ചയ്ക്ക് 1 മണി വരെ കോഴിക്കോട് ടിമ്പർ സെയിൽസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും ലഭിക്കുന്നതും പൂരിപ്പിച്ച ഫോറങ്ങൾ ദർഘാസ്-കം-ലേല ദിവസം വൈകിട്ട് 3 മണിവരെ പ്രസ്തുത ഓഫീസിൽ സ്വീകരി ക്കുന്നതുമാണ്. തുടർന്ന് അന്നേ ദിവസം വൈകുന്നേരം 3.30 മണിക്ക് ദർഘാസ് സമർപ്പിച്ചവരെ മാത്രം ഉൾപ്പെടുത്തിക്കൊ≠് വാഹനത്തിന്റെ ലേലം നടത്തുന്നതും ലേലത്തിനുശേഷം തൽസമയം ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. ദർഘാസ്-കം-ലേലം സംബന്ധിച്ച് ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റിൽ നിലവിലുള്ള പൊതു നിയമങ്ങളും നിബന്ധനകളും ഈ വി⁄ാപനത്തോടൊപ്പമുള്ള നിബന്ധനകളും ഈ ദർഘാസ്-കം-ലേലത്തിനും ബാധക മായിരിക്കും. ദർഘാസ്-കം-ലേലദിവസം പൊതു അവധി ദിനമായി വന്നാൽ അടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്തും സ്ഥലത്തും വെച്ച് അതേ നിബന്ധനകളോടെ ദർഘാസ്-കം-ലേലം നടത്തുന്നതായിരിക്കും. നി›ിത ദിവസം ദർഘാസ്-കം-ലേലം നടക്കാതെ വരികയാണെങ്കിൽ ആയത് 5-8-2014-നും, അന്നും വിൽപ്പന നടക്കാതിരുന്നാൽ ആയത് 12-8-2014-നും അന്നും വിൽപ്പന നടക്കാതിരുന്നാൽ ആയത് 19-8-2014-നും നി›ിത സ്ഥലത്തും സമയത്തുംവച്ച് നി›ിത നിബന്ധനകളോടെ നടത്തുന്നതാണ്. ലേലത്തിൽ/ദർഘാസിൽ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്ന ആളുടെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതാണ.് പ്രസ്തുത വാഹനത്തിന്റെ വിൽപ്പന സ്ഥിരീകരിക്കുന്നതിനോ നിരാകരിക്കു ന്നതിനോ ഉള്ള അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിക്ഷിപ്തമായിരിക്കും.
വാഹനത്തിന്റെ രജി. നമ്പർ : KL 11-H-9639 ഇനം/തരം : അംബാസിഡർ കാർ നിർമ്മാണ വർഷം : 1998
വാഹനം സൂക്ഷിച്ചിരിക്കുന്ന : മാത്തോട്ടം വനശ്രീ സ്ഥലം ഓഫീസ് പരിസരം നിരതദ്രവ്യം : ` 2,000 ദർഘാസ് ഫോറത്തിന്റെ വില : ` 500+ വാറ്റ് (4%) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും നേരിട്ടോ 0495-2414702 എന്ന ഫോൺ നമ്പരിലോ വിളിച്ചാൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും അറിയാവുന്നതാണ്.
നിബന്ധനകൾ
1. KL-11-H-9639-ാം നമ്പർ അംബാസിഡർ കാർ തൽനിൽപ്പു സ്ഥതിയിലാണ് വിൽപ്പന നടത്തുക.
ടെ≠ർ-കം-ലേലത്തിൽ പങ്കെടുക്കുന്നവർ അതിന്റെ ഗുണ നിലവാരം ലേലത്തിനുമുമ്പ് പരിശോധിച്ച് ബോദ്ധ്യപ്പെടേ≠താണ്. കോഴിക്കോട് ടിമ്പർ സെയിൽസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടേയോ വനശ്രീ എസ്റ്റേറ്റ് ഓഫീസറുടേയോ മുൻകൂട്ടിയുള്ള അനുവാദത്തോടെ വാഹനം എല്ലാ പ്രവൃത്തി ദിവസങ്ങ ളിലും പരിശോധിക്കാവുന്നതാണ്. ദർഘാസ്/ലേലത്തിന് ശേഷം വാഹനത്തിന്റെ ഗുണ നിലവാരത്തെ സംബന്ധിച്ച യാതൊരുവിധ പരാതിയും പരിഗണിക്കുന്നതല്ല.
2. ദർഘാസ്-കം-ലേലത്തിൽ പങ്കെടുക്കുന്നവരെ തിരിച്ചറിയു ന്നതിന് ബന്ധപ്പെട്ട വില്ലേജ് ഓഫീസർ നൽകിയതും സ്ഥിരം മേൽവിലാസവും ഒപ്പും സാക്ഷ്യപ്പെടുത്തിയതു മായ സർട്ടിഫിക്കറ്റ്, തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ തിരിച്ചറിയൽ കാർഡ്, ഇന്ത്യൻ പാസ്്പോർട്ട് അല്ലെങ്കിൽ മറ്റ് നിയമാനുസൃതമായ തിരിച്ചറിയൽ രേഖ എന്നിവയിൽ ഏതെങ്കിലുമൊന്ന് ഹാജരാക്കേ≠താണ്.
3. ഇതിനായുള്ള ദർഘാസ് ഫോറങ്ങൾ 21-7-2014 മുതൽ ദർഘാസ്-കം-ലേലദിവസം ഉച്ചയ്ക്ക് 1 മണിവരെ കോഴിക്കോട് ടിമ്പർ സെയിൽസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.
4. ടെ≠ർ-കം-ലേലദിവസം ഉച്ചയ്ക്കുശേഷം 3 മണിവരെ മാത്രമേ പൂരിപ്പിച്ച ദർഘാസുകൾ സ്വീകരിക്കുകയുള്ളൂ.
നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
5. ദർഘാസ് സമർപ്പിക്കുന്നവർക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കാൻ അർഹത ഉ≠ായിരിക്കുകയുള്ളൂ.
നിരതദ്രവ്യം കെട്ടിവയ്ക്കാത്ത ആളുകളെ ലേലത്തിൽ പങ്കെടുപ്പിക്കുകയോ അവരുടെ ടെ≠ർ പരിഗണിക്കു കയോ ചെയ്യുന്നതല്ല.
6. അവർ ലേലത്തിനുമുമ്പ് ` 2,000 നിരതദ്രവ്യം ഓഫീസിൽ പണമായി കെട്ടിവയ്ക്കേ≠താണ്.
7. അന്നേ ദിവസം വൈകുന്നേരം 3.30 മണിക്ക് ദർഘാസു കാരിൽ സ്ഥലത്തുള്ളവരെ മാത്രം ഉൾപ്പെടുത്തി ലേലം നടത്തുന്നതും അതിനുശേഷം ദർഘാസുകൾ തുറക്കുന്നതുമായിരിക്കും.
8. ദർഘാസ്/ലേലത്തിൽ കൂടുതൽ തുക വാഗ്ദാനം ചെയ്യുന്ന ആളുടെ പേരിൽ വിൽപ്പന താൽക്കാലികമായി ഉറപ്പിക്കുന്നതും മറ്റുള്ളവ നിരസിക്കുന്നതുമാണ്.
9. വിജയിയായ ആളുടെ നിരതദ്രവ്യം വാഹനത്തിന്റെ വില യിലേക്ക് കണക്കാക്കുന്നതിനായി സൂക്ഷിക്കുന്നതും അല്ലാത്തവരുടെ നിരതദ്രവ്യം ലേലത്തിനുശേഷം തിരികെ നൽകുന്നതുമാണ്.
15th JULY 2014] FOREST DEPARTMENT 40510. ഉയർന്ന ദർഘാസ്/ലേലസംഖ്യ നിരതദ്രവ്യ സംഖ്യ യേക്കാൾ കൂടുതലാണെങ്കിൽ വിജയിയായ ആൾ ദർഘാസ്/ലേല സംഖ്യയുടെ 50% (നിരതദ്രവ്യം ഉൾപ്പെടെ) അപ്പോൾതന്നെ അടയ്ക്കേ≠താണ്. ഇപ്രകാരമുള്ള തുക അന്നേദിവസം അടയ്ക്കാതിരു ന്നാൽ ടി തുക സർക്കാരിലേക്ക് ക≠ുകെട്ടി മുതൽ കൂട്ടുന്നതും, ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ ടി വാഹനം പുനർ ദർഘാസ്-കം-ലേല വ്യവസ്ഥയിൽ വിൽപ്പന നടത്തുന്നതുമായിരിക്കും.
11. ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതി നുമുള്ള പൂർണ്ണ അധികാരവും, വിൽപ്പന സ്ഥിരപ്പെടുത്തു ന്നതിനുള്ള അധികാരവും ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിക്ഷിപ്തമായിരിക്കും.
12. വിൽപ്പന അംഗീകരിച്ചതായി അറിയിപ്പ് കിട്ടി 15 ദിവസ ത്തിനകം ബാക്കി ലേല സംഖ്യയും നിയമപ്രകാരമുള്ള നികുതികളും അടച്ച് വാഹനം നീക്കം ചെയ്യേ≠താണ്.
(ഡി) മേൽപ്പറഞ്ഞ വ്യവസ്ഥകൾക്ക് അനുസൃതമായി പോസ്റ്റ് ഓഫർ സമർപ്പിക്കുന്ന വ്യ‡ി അടച്ച തുക മുഴുവൻ സെക്യൂരിറ്റി ഡിപ്പോസിറ്റായി സൂക്ഷിച്ചുകൊ≠് പൊതു ദർഘാസും ലേലവും വീ≠ും നടത്തുന്നതാണ്.
പ്രസ്തുത ദർഘാസ്/ലേലത്തിൽ ലഭിക്കുന്ന ഏറ്റവും കൂടിയ തുക പോസ്റ്റ് ഓഫർ തുകയേക്കാൾ കുറവാ ണെങ്കിൽ പോസ്റ്റ് ഓഫറിൽ വാഗ്ദാനം നൽകപ്പെട്ടിട്ടുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് പ്രകാരം അടച്ചിട്ടുള്ള മുഴുവൻ തുകയും ദർഘാസ്/ലേല വിലയിലേക്ക് വകയിരുത്തുന്ന താണ്. എന്നാൽ ദർഘാസ്/ലേലത്തിൽകിട്ടുന്ന തുകയാണ് കൂടുതലെങ്കിൽ അപ്രകാരം ഉയർന്ന വില വാഗ്ദാനം ചെയ്യുന്ന ലേലക്കാരന്റെ പേരിൽ ദർഘാസ്/ ലേലം സ്ഥിരപ്പെടുത്തുന്നതും പോസ്റ്റ് ഓഫർ സമർപ്പിച്ചിട്ടുള്ള ആൾ അടച്ചിട്ടുള്ള മൊത്തം തുകയും മടക്കി കൊടക്കുന്നതുമാണ്.
(ഇ) സാധാരണ ദർഘാസ്/ലേലക്കാർ പാലിക്കേ≠ മറ്റെല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും.
No. R-2481/2011.
18th June 2014.
13. മേൽപ്പറഞ്ഞ 15 ദിവസത്തിനകം ബാക്കി സംഖ്യയും നികുതിയും അടച്ച് വാഹനം നീക്കം ചെയ്യാത്തപക്ഷം മറ്റൊാരു 15 ദിവസം കൂടി ബാക്കി സംഖ്യയ്ക്ക് 12% പലിശയും പ്രതിദിനം ` 20 നിരക്കിൽ തറവാടകയും വസൂലാക്കി, അധിക സമയം അനുവദിക്കുന്നതായിരിക്കും. അതിനുശേഷം പണമടക്കാനുള്ള കാലാവധി ദീർഘിപ്പിച്ച് നൽകുന്നതല്ല. ഇപ്രകാരം സമയപരിധിക്കുള്ളിൽ വാഹനം നീക്കം ചെയ്യാതിരുന്നാൽ വീഴ്ച വരുത്തിയ ആളുടെ നഷ്ടോത്തരവാദിത്വത്തിൽ വാഹനം വീ≠ും ദർഘാസ്/ലേലം നടത്തി വിൽക്കുന്നതായിരിക്കും.
14. ദർഘാസ് സംബന്ധിച്ച് ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റിൽ നിലവിലുള്ള പൊതു നിയമങ്ങളും മറ്റു നിബന്ധനകളും ഈ ദർഘാസ്/ലേലത്തിനും ബാധകമായിരിക്കും.
15. വിജയിയായ ആൾ വാഹനത്തിന്റെ ആർ. സി. ബുക്കും മറ്റു രേഖകളും സ്വന്തം ഉത്തരവാദിത്വത്തിൽ ബന്ധപ്പെട്ട വകുപ്പിൽ നിന്നും ലഭ്യമാക്കേ≠താണ്.
പോസ്റ്റ് ഓഫറുകൾ (അനന്തര വാഗ്ദാനം)
ദർഘാസ്/ലേലത്തിനുശേഷം 3 ദിവസത്തിനകം കോഴിക്കോട് ടിമ്പർ സെയിൽസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ ലഭിക്കുന്ന രേഖാമൂലമുള്ള ദർഘാസ്/ലേലാനന്തര വാഗ്ദാനങ്ങൾ (പോസ്റ്റ് ഓഫറുകൾ) താഴെ പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായി സ്വീകരിക്കുന്നതാണ്.
(എ) ദർഘാസ്/ലേലത്തിൽ വാഗ്ദാനം ചെയ്തിട്ടുള്ള തുക ഒരു ലക്ഷത്തിൽ അധികമാണെങ്കിൽ 10 ശതമാനത്തിലും, ഒരു ലക്ഷമോ അതിൽ താഴെയോ ആണെങ്കിൽ 20 ശതമാനത്തിലും കൂടുതലായുള്ള വാഗ്ദാനങ്ങൾ മാത്രമേ സ്വീകരിക്കുകയുള്ളു.
(ബി) പോസ്റ്റ് ഓഫർ പ്രകാരം വാഗ്ദാനം ചെയ്യപ്പെടുന്ന മുഴുവൻ തുകയും ഡിമാന്റ ് ഡ്രാഫ്റ്റ് ആയി കോഴിക്കോട്് ടിമ്പർ സെയിൽസ് ഡിവിഷണൽ ഫോറസ്റ്റാഫീസറുടെ പേരിൽ കോഴിക്കോട് മാറത്തക്ക വിധം ഹാജരാക്കുന്ന ഓഫറുകൾ മാത്രമേ പരിഗണിക്കുകയുള്ളു.
(സി) ഇതിലേക്കായി അന്നേദിവസം ` 100 വിലയുള്ള മുദ്രപത്രത്തിൽ പ്രത്യകം ഉടമ്പടി വയ്ക്കേ≠തുമാണ്.
It is hereby notified that tender cum auction sale of a condemned Ambassador Car, bearing Registration No. KL-11-9639 will be conducted, in as and where condition and in accordance with the other terms and conditions mentioned below, by the Divisional Forest Officer, Timber Sales Division, Kozhikode or an officer authorized by him in the office of Divisional Forest Officer, Timber Sales Division, Kozhikode at 3.30 p.m. on 30-7-2014. The tender forms will be issued from the office of the Divisional Forest Officer, Timber Sales Division, Kozhikode up to 1 p.m. on all working days from 21-7-2014 till the tender cum auction date. The filled up tenders should be submitted before 3 p.m. on the tender date. Subsequently, auction sale of the vehicle will be conducted at 3.30 p.m. on the same day In the presence available persons who have submitted tenders.
In case the notified date happens to be a public holiday, the tender cum auction sale will be conducted on the next working day at the notified place and time, as per the same conditions. Besides, the terms and conditions mentioned in this notification, all the prevailing terms and conditions in respect of the tender cum auction sales in Forest Department etc. will be applicable to this sale also. If the sale of the vehicle could not be conducted on the day, it will be conducted on 5-8-2014 at the same place and time as per the same conditions mentioned above. If the sale of the vehicle could not be conducted on the day also, it shall be again conducted on 12-8-2014 and if the sale could not be conducted on this day also, it shall again be conducted on 19-8-2014. The place, time, conditions etc. shall remain the same for all the days. The sale of the vehicle will be knocked down in the name of the person who offers highest amount, either in the tender or in the auction (whichever is highest) on the day.
15th JULY 2014] FOREST DEPARTMENT 406Registration Number : KL-11-H-9639 Type : Ambassador Car Year of Make : 1998
EMD : ` 2000 Cost of tender form : ` 300 + VAT Place of keeping the vehicle : Vanasree Office premise, Mathottam, Kozhikode.
Further details can be had from the office of the Divisional Forest Officer, Timber Sales Division, Vanasree, Mathottam, Kozhikode, either in person or over phone (Ph: No. 0495-2414702) during office working hours on all working days.
CONDITIONS
1. The vehicle, KL-11-H-9639 will be sold in as and where is condition. Before participating in the tender cum auction sale, intending tenderers/ bidders should satisfy themselves of the quality of the vehicle, on personal inspection with prior permission of the Divisional Forest Officer, Timber Sales Division, Kozhikode or the Estate Officer, Vanasree, Mathottam. Complaints, if any, after the sale in respect of the quality of the vehicle, will not be entertained.
2. The intending tenders/bidders should produce either their Electoral Identity Card, Indian Passport, a certificate in respect of their name and permanent address and also their signature attested by the concerned Village Officer or any legally valid Identity Card for getting tender forms or remitting EMD.
9. EMD of the successful tenderer/bidder will be kept for adjusting towards the sale value and EMD of unsuccessful bidders will be returned after sale.
10. Successful tenderer/bidder has to remit 50% of the sale value (including EMD) on the tender/auction date, if the sale value is more than the EMD.
11. The right of accepting or rejecting any tender and issuing orders confirmation of the sale shall be vested with competent authorities.
12. The successful bidder/tenderer should remit the balance amount and taxes and remove the vehicle within 15 days from the date of receipt of intimation of the confirmation of the sale.
13. If the vehicle is not removed within 15 days after remitting the balance amount, taxes etc. as above, another 15 days will be allowed for remittance of balance amount and removal of vehicle after realization of 12% interest and ground rent of ` 20 per day. Further extension of time will not be allowed. If the vehicle is not removed even within this extended period, it will be sold in reauction cum retender. The amount remitted by the defaulter on the day of tender cum auction will be confiscated to Government and the Government loss, if any shall be recovered from him. He shall not have any claim on profit, if any, on account of the retender cum reauction.
14. All the prevailing terms and conditions in respect of the tender cum auction sales in Forest Department will be applicable to this auction also.
15. The RC book and connected documents of the vehicle should be obtained from the concerned departments by the successful person at his own responsibility.
Post Offer
3. The tender forms will be issued from the office of the Divisional Forest Officer, Timber Sales Division, Kozhikode up to 1 p.m. on all working days from 21-7-2014 till the tender cum auction date. Cost of tender forms will not be refunded.
4. Filled up tenders will be accepted till 3 p. m. on the tender cum auction date. Tenders received after the due time will not be accepted.
5. Those who submit tender will only be eligible to participate in the auction. The tenders submitted by those who have not remitted EMD will not be considered.
6. Intending tenderers/bidders should deposit ` 2,000 by cash as EMD in the office of the undersigned for participating in the auction.
7. The auction will be conducted at 3.30 p.m. in the presence of the available persons, who have submitted tenders. After the auction, the tenders will be opened.
8. The sale of vehicle will be knocked down (temporarily) in the name of those who offers highest amount either in tender or in the auction (whichever is the highest).
1. Post offers received within 3 days of auction cum tender date shall only be accepted, subject to the following conditions.
(a) Post offer entertained only if the post offer amount is above 10%, in the case of amount of tender/ auction is more than 1.00 lakh and only if the post offer amount is more than 20%, where the bid/tender amount is less than ` 1.00 lakh.
(b) Post offer with Demand draft drawn in favour of Divisional Forest Officer, Kozhikode payable at Kozhikode for the full amount offered alone shall be entertained.
(c) A separate agreement to the above effect should be executed along with the post offer on that day of the submission of the post offer.
15th JULY 2014] FOREST DEPARTMENT 407(d) Re-auction/Re-tender will be conducted after retaining the full amount deposited as per the above conditions as security deposit. The sale shall be confirmed in the name of person who offers highest amount in the post offer, if the amount fetched in the reauction/ retender sale is less than amount in the post offer, the amount deposited as per Demand draft by the post offer shall be adjusted towards the sale value. If the amount offered in the re-auction/ re-tender is more, the auction/tender shall be confirmed in the name of such tenderer/ bidder and the full amount deposited by the person who submitted post offer shall be returned.
(e) All conditions of tender/auction shall be applicable in the post offer also.
Office of the Divisional (Sd.) Forest Office, Divisional Forest Officer. Timber Sales Division, .(For and on behalf Kozhikode. of the Governor of Kerala) (1)
(2)
(3) 4 കുറിച്യാട് റെയിഞ്ചിലെ വ≠ിക്കടവ്
ഫോറസ്റ്റ് സ്റ്റേഷനിൽ 2014-2015 കാലയളവിൽ കുഴൽ കിണർ നിർമ്മാണവും പമ്പ് സെറ്റ് സ്ഥാപിക്കലും—` 1.50 ലക്ഷം 3,750 5 മുത്തങ്ങ െ റ യ ി ഞ്ച ി ലെ പഴൂർ ഫോറസ്റ്റ്
4,200 സ്റ്റേഷൻ കോമ്പൗ≠ിൽ 2014-2015 കാലയളവിൽ കിണർ നിർമ്മാണവും പമ്പ് സെറ്റ് സ്ഥാപിക്കലും— ` 1.65 ലക്ഷം
ദർഘാസ് ഫോറത്തിന്റെ വില—` 400 + വാറ്റ്്. ദർഘാസ് ഫോറത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—31-7-2014, 1 മണിവരെ.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—31-7-2014, 2 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—31-7-2014, 3.30 മണിവരെ.
കരാറുകാർക്ക് വേ≠ രജിസ്ട്രേഷൻ യോഗ്യത— 'സി' ക്ലാസ്സും ഉപരിയും.
ജോലി പൂത്തിയാക്കാനുള്ള കാലാവധി—3 മാസം വരെ.
ദർഘാസ് ഫോറങ്ങൾ ദർഘാസ് തീയതി വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒരു മണിവരെ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ആന്റ ് വയനാട് വൈൽഡ്ലൈഫ് വാർഡന്റെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. അംഗീകൃത കരാറുകാർ അവരുടെ രജിസ്ട്രേഷൻ കാർഡ്, ഇലക്ഷൻ വൈൽഡ്ലൈഫ് ഡിവിഷൻ, സുൽത്താൻ ബത്തേരി
ദർഘാസ് പരസ്യം
നമ്പർ ഡബ്ല്യൂ.6-4428/2014. 2014 ജൂൺ 16.
കേരള ഗവർണ്ണർക്കുവേ≠ി വയനാട് വൈൽഡ്ലൈഫ് ഡിവിഷനിൽ തോൽപ്പെട്ടി, കുറിച്യാട്, സുൽത്താൻ ബത്തേരി, മുത്തങ്ങ ഫോറസ്റ്റ് റെയിഞ്ചുകളിൽ താഴെപറയുന്ന മരാമത്ത് പ്രവർത്തികൾ ചെയ്യുന്നതിനായി മത്സരസ്വഭാവമുള്ളതും പ്രത്യേകം പ്രത്യേകം മുദ്രവച്ച് സീൽ ചെയ്തതുമായ ദർഘാസുകൾ കേരള പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും 31-7-2014 വൈകുന്നേരം 2 മണിക്കു മുമ്പായി സുൽത്താൻബത്തേരിയിലുള്ള ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ആന്റ ് വയനാട് വൈൽഡ്ലൈഫ് വാർഡന്റെ ഓഫീസിൽ ലഭിക്കത്തക്കവിധം ക്ഷണിച്ചുകൊള്ളുന്നു.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും `
(ഏകദേശം)
(1)
(2)
(3) 1 തോൽപ്പെട്ടി െ റ യ ി ഞ്ച ി ൽ 2014 -2015 ക ാ ല യ ള വ ി ൽ ബ ാ വ ല ി െ െ ട പ്പ ് - 2 ക്വാർട്ടേഴ്സ് നവീകരണം—` 1.55 ലക്ഷം 3,875 2 കുപ്പാടി എലിഫന്റ ് സ്ക്വാഡ് റെയിഞ്ച്
ആഫീസറുടെ ക്വാർട്ടേഴ്സ് നവീകരണം— 2014 -2015 ` 1 ലക്ഷം 2,500 3 കുറിച്യാട് റെയിഞ്ചിൽ 2014 -2015 കാലയളവിൽ ചെതലയം ഇൻസ്പെക്ഷൻ ബം•ാവ്് നവീകരണം—` 0.75 ലക്ഷം 1,875 കമ്മീഷൻ നൽകുന്ന എെഡന്റ ിറ്റി കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ഇന്ത്യൻ പാസ്പോർട്ട് മുതലായ തിരിച്ചറിയൽ കാർഡിൽ ഒന്നും അപേക്ഷയോടൊപ്പം ഹാജരാക്കിയാൽ മാത്രമേ ഫോറങ്ങൾ ലഭിക്കുകയുള്ളൂ. ദർഘാസുകൾ 31-7-2014-ാം തീയതി വൈകുന്നേരം 3.30 മണിക്ക് തത്സമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ആന്റ ് വയനാട് വൈൽഡ്ലൈഫ് വാർഡനോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ തുറക്കു ന്നതാണ്. ദർഘാസിനോടൊപ്പം നി›ിത നിരതദ്രവ്യം ഏതെങ്കിലും അംഗീകൃത ബാങ്കിൽ അടച്ച് ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ആന്റ ് വയനാട് വൈൽഡ്ലൈഫ് വാർഡൻ, സുൽത്താൻബത്തേരിയുടെ പേരിൽ സുൽത്താൻബത്തേരിയിൽ മാറത്തക്കവിധം πഡ്ജ് ചെയ്ത ഡിമാന്റ ് ഡ്രാഫ്റ്റ്, ദേശീയ സമ്പാദ്യ പദ്ധതി സർട്ടിഫിക്കറ്റ്, സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റ് മുതലായവയിൽ ഏതെങ്കിലും ഒന്ന് ഉള്ളടക്കം ചെയ്യേ≠താകുന്നു. കൂടാതെ ഓരോ ദർഘാസിനോടൊപ്പവും ` 100 വിലയുള്ള കേരള സർക്കാർ മുദ്രപത്രത്തിൽ ഒപ്പിട്ട നി›ിത മാതൃകയിലുള്ള ഒരു പ്രാഥമിക ഉടമ്പടി കൂടി സമർപ്പിക്കേ≠താണ്. മേൽപ്പറഞ്ഞ വിധത്തിൽ നിരതദ്രവ്യം ഉള്ളടക്കം ചെയ്യാത്തതോ അപൂർണ്ണമായതോ ആയ ടെ≠റുകൾ നിരസിക്കുന്നതായിരിക്കും.
ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും തിരിച്ച് കൊടുക്കുന്നതല്ല. ടെ≠ർ ഭാഗികമായോ പൂർണ്ണമായോ യാതൊരു കാരണവും കൂടാതെ മാറ്റിവയ്ക്കുവാനോ നിരസിക്കുവാനോ ഉള്ള അധികാരം ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ആന്റ ് വയനാട് വൈൽഡ്ലൈഫ് വാർഡനിൽ നിക്ഷിപ്തമായിരിക്കും. മേൽപ്പറഞ്ഞ ടെ≠ർ തീയതി ഒരു15th JULY 2014] FOREST DEPARTMENT 408 പൊതു അവധി ദിവസമായി പ്രഖ്യാപിക്കപ്പെടുകയോ മറ്റ് കാരണങ്ങളാൽ അന്നേ ദിവസം ടെ≠ർ നടത്താൻ കഴിയാതെ വരികയോ ചെയ്യുന്നപക്ഷം പ്രസ്തുത ടെ≠ർ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും വച്ച് അതേ വ്യവസ്ഥകൾക്കനുസരിച്ച് നടത്തുന്നതായിരിക്കും.
മേൽപ്പറഞ്ഞ തീയതിയിൽ ടെ≠ർ നടക്കാത്ത പ്രവൃത്തികൾക്കുള്ള ടെ≠റുകൾ 7-8-2014-ാം തീയതിയിലും അന്നും നടക്കാത്തവ 14-8-2014-ാം തീയതിയിലും അന്നും നടക്കാത്തവ 21-8-2014-ാം തീയതിയിലും മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും അതേ വ്യവസ്ഥകൾക്കനുസരിച്ച് നടത്തുന്നതാ യിരിക്കും. സിവിൽ വർക്കുകൾക്ക് പി. ഡബ്ല്യു. ഡി. യിലും വനം വകുപ്പിലും നിലവിലുള്ള എല്ലാ വ്യവസ്ഥകളും സ്റ്റോർ പർച്ചേസ് നിബന്ധനകളും മേൽപ്പറഞ്ഞ ജോലികൾക്കും ടെ≠റിനും ബാധകമായിരിക്കും.
No. W6-4428/2014. 16th June 2014.
Separate competitive sealed tenders are invited by the undersigned on behalf of Governor of Kerala in the prescribed form from eligible contractors registered with Kerala PWD for the following Civil Works in Kurichiat/ Tholpetty/Sulthanbatherry/Muthanga Forest Range during 2014-15.
Date and time of opening of tender—Up to 3.30 p. m. on 31-7-2014.
Eligibility of contractor— 'C' Class and above.
The tender is fixed to be conducted on 31-7-2014 at the Office of the Deputy Conservator of Forests & Wildlife Warden, Wayanad Wildlife Division, Sulthan Bathery. The tender forms can be purchased from the office of the undersigned during office hours upto 1 p. m. on all working days till the tender date. Cost of tender form is non refundable. The intending tenderers should apply with proof of Identity such as Electoral Identity Card, Driving Licence, Indian Passport etc. along with the Registration Certificate in original to get the tender form.
The tender form should be properly filled up and should be submitted on or before 2 p.m. on the date of tender. It should be accompanied by all necessary documents along with Earnest Money Deposit by way of Bankers DD or Fixed Deposit or National Savings Certificate pledged in favour of Deputy Conservator of Forests & Wildlife Warden, Wayanad Wildlife Division, Sulthan Bathery payable at Sulthan Bathery. The intending tenderers Sl. Name of Work with EMD No. Approximate Estimate ` should also furnish a preliminary agreement in Stamp Paper worth ` 100 along with tender of each work. Incomplete tender or tenders without necessary Amount
3,875 1 Estimate for the cost of Improvement of Type-2 Quarters at Baveli in Tholpetty Range during 2014-15— ` 1.55 Lakh
2 Estimate for the cost of Improvement of Range Officers Quarters 23/433 (Elephant Squad) at Kuppady during 2014-15— ` 1 Lakh 2,500
1,875 3 Estimate for the cost of Improvement of Inspection Banglow at Chethalayam in Kurichiat Range during 2014-15— ` 0.75 Lakh
4 Estimate for the cost of digging Bore well and installation of submersible pump set at Vandikadavu Forest Station in Kuriciat Range during 2014-15— ` 1.50 Lakh 3,750 5 Estimate for the cost of digging well and installation of submersible pump set at Forest Station compound, Pazhoor in Muthanga Range during 2014-15— ` 1.65 Lakh 4,200 Cost of tender form—` 400 + VAT.
Period for completion— Upto 3 months.
Last date and time of receipt of application for tender from—Up to 1 p. m. on 31-7-2014.
Last date and time for receipt of tender— Upto 2 p. m. on 31-7-2014.
documents or tenders not in accordance with tender conditions will not be accepted. Tenders will be opened by the Deputy Conservator of Forests & Wildlife Warden or an Officer authorized by him at 3.30 p.m. on the same day in the presence of those tenderers who are present at that time. The Deputy Conservator of Forests & Wildlife Warden reserves the right to reject any tender, either partly or wholly without assigning any reason thereof. If the tender could not be conducted on the notified date due to any reason, it will be conducted at the same place and time on the next working day as per the same conditions.
If the tender for all work or any of the work could not be conducted on the said date/dates, the tender for such work/works will be conducted at the same place and time with same conditions on 7-8-2014. If the tender could not be conducted on that day also, it will be conducted on 14-8-2014. If it could not be conducted on that day also, it will be conducted on 21-8-2014. All existing rules, regulations, directions, conditions, prevailing in Kerala PWD and Kerala Forest Department and Store Purchase Department in respect of civil works shall be applicable in these works and tender also.
Wayanad
(Sd.)
Wildlife Division, Deputy Conservator of Forests and Sulthan Bathery. Wildlife Warden, Sulthan Bathery.