Servants of Knowledge
Kerala Gazette · Government of Kerala

Re-Tender Notice

Published 15 July 2014

Department
Irrigation Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-07-15.part_3_Irrigation
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

28

No.

} 2014 ജൂലൈ 15 15th July 2014 1189 മിഥുനം 31 31st Mithunam 1189 1936 ആഷാഢം 24 24th Ashadha 1936

PART III

Irrigation Department

പുനർ ദർഘാസ് പരസ്യം

നമ്പർ ഡി.ബി.1/97.

2014 ജൂലൈ 1.

കേരള ഗവർണ്ണർക്കുവേ≠ി എറണാകുളം ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും പേരെഴുതി മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ തപാലിൽ രജിസ്റ്റേർഡ്/ സ്പീഡ് പോസ്റ്റ് ആയി മാത്രം ക്ഷണിച്ചുകൊള്ളുന്നു.

തപാലിൽ ഉ≠ാകാവുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയാകുന്നതല്ല. കൊറിയർ സർവ്വീസിലൂടെയും നേരിട്ടും സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

ദർഘാസുകൾ 21-7-2014-ാം തീയതി വൈകുന്നേരം 3 മണി വരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും

(1) (2)

(3) 1 01/2014-15—നെടുമ്പാശ്ശേരി ഗ്രാമപഞ്ചായ ത്ത ി ൽ െ പ്പ ട്ട െ ച ങ്ങ മ ന ാ ട ് ന മ്പ ർ 1 എൽ.എെ. സ്കീമിൽ ട്രാഷ് റാക്കിന്റെ നിർമ്മാണവും ലീഡിംഗ് ചാനലിന്റെ ആഴം കൂട്ടുന്ന പ്രവൃത്തിയും—` 4,98,477 12,500 2 02/2014-15—ചെങ്ങമനാട് ഗ്രാമപഞ്ചായ ത്തിൽപ്പെട്ട ആവണംകോട് ന മ്പ ർ 1 (എ)

11,500 എൽ.എെ. സ്കീമിൽ സക്ഷൻ പിറ്റിന്റെയും ട്രാഷ് റാക്കിന്റെയും നിർമ്മാണ പ്രവർത്തനം— ` 4,59,565ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ 3 60/2013-14—കോതമംഗലം മുനിസിപ്പാലിറ്റി യിൽപ്പെട്ട ഇരപ്പുങ്കൽ പാലത്തിന് താഴെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണ വശാൽ നി›ിത ദിവസം അവധിയായിരുന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ പരിഗണിക്കുന്നതാണ്. യുള്ള ക്രോസ് ബാറിന്റെ സംരക്ഷണവും പുനരുദ്ധാരണ വേലകളും—` 8,21,465 20,550 416 KERALA GAZETTE [PART III (1) (2) 4 64/2013-14—കീരമ്പാറ പഞ്ചായത്തിൽ വാർഡ് നമ്പർ 11-ൽപ്പെടുന്ന തടയാലി തോടിന്റെ

സംരക്ഷണവും നവീകരണ പ്രവർത്തന വേലകളും—` 9,99,704 25,000

5 04/2013-14—പി≠ിമന പഞ്ചായത്ത് വാർഡ് നമ്പർ IV-ൽപ്പെടുന്ന ഇരപ്പുങ്കൽ ക്രോസ് ബാറിന്റെ അറ്റകുറ്റപ്പണികൾ—` 3,91,000 9,800

6 48/2013-14—കോതമംഗലം മുനിസിപ്പാലിറ്റി യിൽ ഇരപ്പുങ്കൽ പാലത്തിന് മുകൾ

(3) ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറുടെ കാര്യാലയത്തിൽനിന്നും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസുകളോടൊപ്പം ` 100 (നൂറ്)-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കണം. നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏത് സമയത്തും മാറത്തക്കവിധത്തിൽ അധികാരപ്പെടുത്തിയിട്ടുള്ളതുമായിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. 1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമഗ്രŸത്തിലെ (2) വകുപ്പ് അനുസരിച്ച് പണികൾ ഏറ്റെടുത്തു നടത്തുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തി കളുടെ മൊത്തം ചെലവിന്റെ 1 % നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകുവാൻ ബാദ്ധ്യസ്ഥനാണ്.

ഭാഗത്തുള്ള ഇരപ്പുങ്കൽ തോടിന്റെ സംരക്ഷണ വേലകൾ—` 9,98,795 25,000

ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1, 2 ഇവയ്ക്ക് ` 1,000 + വാറ്റ്, ക്രമനമ്പർ 3, 4, 6 ഇവയ്ക്ക് ` 1,500 + വാറ്റ്, ക്രമനമ്പർ 5-ന് ` 800 + വാറ്റ്.

കേരള പൊതുമരാമത്ത് വകുപ്പിലെയും ജലവിഭവ വകുപ്പിലെയും ദർഘാസുകളെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും

സമയവും—15-7-2014 ഉച്ചയ്ക്ക് ഒരു മണിവരെ.

പണി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-നും 2-നും

ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കാക്കനാട്, (ഒപ്പ്) എറണാകുളം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

3 മാസം, മറ്റുള്ളവയ്ക്ക് 6 മാസം.

Cite this issue. Kerala Gazette, Government of Kerala, 15 July 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-07-15.part_3_Irrigation/. Archive identifier in.gazette.kerala_new.2014-07-15.part_3_Irrigation.