© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
28
No.
} 2014 ജൂലൈ 15 15th July 2014 1189 മിഥുനം 31 31st Mithunam 1189 1936 ആഷാഢം 24 24th Ashadha 1936
PART III
Marine Department
ദർഘാസ് പരസ്യം
നമ്പർ ഡി1-932/2014/ഇഇ. 2014 ജൂൺ 26.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ ് തിരുവനന്തപുരം ഡിവിഷൻ, വിഴിഞ്ഞം താഴെപറയുന്ന പ്രവൃത്തികൾക്കുവേ≠ി അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ പുനർ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും
(1)
(2)
(3) (1)
(2)
(3) 2 07/ഇഇ/2014-15—തീരദേശ റോഡുകളുടെ പുനരുദ്ധാരണം— വർക്കല നിയോജക മfiലത്തിലെ പയറ്റുവിള ചിറയിൽ റോഡിന്റെ പുനരുദ്ധാരണം—` 9,73,540 24,350 3 08/ഇഇ/2014-15—തീരദേശ റോഡുകളുടെ പ ു ന ര ു ദ്ധ ാ ര ണ ം —ചിറയിൻകീഴ് നിയോജക മ fi ല ത്ത ി െ ല പുതുക്കുറിച്ചി കുരിശ്ശടി മുതൽ ഒറ്റപ്പന വരെയുള്ള റോഡിന്റെ
പുനരുദ്ധാരണം —` 12,81,357 32,050 ദർഘാസ് പ്രമാണത്തിന്റെ വില :
15th JULY 2014] MARINE DEPARTMENT 80ദർഘാസ് പ്രമാണം വിതരണം ചെയ്യുന്ന തീയതിയും സമയവും—16-7-2014 മുതൽ 19-7-2014, 12 മണിവരെ.
ദർഘാസ് തിരികെ ലഭിക്കേ≠ അവസാന തീയതിയും സമയവും—21-7-2014 ഉച്ചയ്ക്ക് 12 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
21-7-2014, 3.30 മണി.
കരാറുകാരന്റെ തരംതിരിവ്—'സി'യും അതിനുമുകളിലും.
പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1-നും 3-നും 4 മാസം, ക്രമനമ്പർ 2-ന് 3 മാസം.
ദർഘാസ് സംബന്ധിച്ചുള്ള പൊതുമരാമത്ത് വകുപ്പിന്റെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യുവാനോ മാറ്റിവയ്ക്കുവാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് ദിവസമായിരിക്കുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ,്
തിരുവനന്തപുരം ഡിവിഷൻ,
വിഴിഞ്ഞം.
(ഒപ്പ്) ഫോൺ നമ്പർ: 0471-2480349. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി1-2170/2014/ഇഇ. 2014 ജൂൺ 30.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ തുറമുഖ എഞ്ചിനീയറിംഗ്, തിരുവനന്തപുരം ഡിവിഷൻ, വിഴിഞ്ഞം, ഒരു വർഷത്തേക്ക് താഴെ പറഞ്ഞിട്ടുള്ള അവകാശങ്ങൾ നൽകുന്നതിനായി പ്രത്യേകം പ്രത്യേകം മുദ്രവച്ച കവറിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസിനുപുറമേ പരസ്യലേലവും നടത്തുന്നതാണ്. ദർഘാസിൽ/ലേലത്തിൽ വാഗ്ദാനം ചെയ്യുന്ന ഉയർന്ന തുകയ്ക്ക് പ്രസ്തുത വ്യ‡ിയുടെ പേരിൽ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, ചീഫ് എഞ്ചിനീയറുടെ അംഗീകാര ത്തിന് വിധേയമായി അവകാശം ഉറപ്പിച്ച് നൽകുന്നതാണ്.
ദർഘാസ്/ലേല പ്രമാണങ്ങളും വിശദവിവരങ്ങളും തിരുവനന്തപുരം ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 16-7-2014 മുതൽ 19-7-2014 രാവിലെ 12 മണിവരെ ദർഘാസ്/ലേല പ്രമാണത്തിന്റെ വില ` 1,500+5% വിൽപ്പന നികുതി നിരക്കിൽ രൊക്കമൊടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ 21-7-2014 ഉച്ചയ്ക്ക് 12 മണിവരെ തുറമുഖ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ സ്വീകരിക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേ≠ അവസാന സമയം 22-7-2014, 12 മണിവരെയാണ്. 22-7-2014 ഉച്ചയ്ക്ക് 3.30 മണിക്ക് ലേലം നടത്തുന്നതാണ്. ലേലത്തിനുശേഷം നിർദ്ദിഷ്ട സമയത്തിനുള്ളിൽ ലഭിച്ചിട്ടുള്ള ദർഘാസുകൾ തുറന്നുപരിശോധി ക്കുന്നതാണ്. വിഴിഞ്ഞം തെക്ക് മത്സ്യം കരയ്ക്കടുപ്പിക്കൽ കേന്ദ്രത്തിൽ പ്രവേശിക്കുന്നതിനും ചരക്കുമായി പുറത്തേക്കു പോകുന്നതിനും സർക്കാർ നിരക്കിൽ വാർഫേജും പ്രവേശന നിരക്കും (യൂസർ ചാർജ്) പിരിക്കുന്നതിനുള്ള അവകാശത്തി നായുള്ള ദർഘാസ്/ലേല പ്രമാണത്തോടൊപ്പം ബിഡ് സെക്യൂരിറ്റിയായി രേഖപ്പെടുത്തിയ മൊത്തം തുകയുടെ 2.5% തുല്യമായ തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ്/സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന രീതിയിൽ ഉള്ളടക്കം ചെയ്യുന്നതോടൊപ്പം വില്ലേജാഫീസറിൽ നിന്നും വാങ്ങിയ നേറ്റിവിറ്റി സർട്ടിഫിക്കറ്റും ഹാജരാക്കേ≠താണ്. ദർഘാസിൽ പങ്കെടുക്കുന്നവർ ദർഘാസിനോടൊപ്പവും ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനുമുൻപായും ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ടു നൽകേ≠താണ്. ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനുമുൻപ് ലേല ഫോറം വാങ്ങി നിബന്ധനകൾ വായിച്ച് ഒപ്പുവച്ചു നൽകേ≠തും ` 20,000 പണമായി കെട്ടിവയ്ക്കേ≠തു മാണ്. ഒരേ വ്യ‡ി തന്നെ ലേലത്തിലും ദർഘാസിലും പങ്കെടുക്കുന്നു≠െങ്കിൽ ര≠് ഫോറം വാങ്ങേ≠തും അത് പൂരിപ്പിച്ച് പ്രാഥമിക കരാറും നിരതദ്രവ്യവും പ്രത്യേകം പ്രത്യേകം ര≠് ഫോറത്തോടൊപ്പം ഉള്ളടക്കം ചെയ്യേ≠തുമാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ നിരതദ്രവ്യം പണമായി നൽകേ≠താണ്. ഈ അവകാശത്തിനായുള്ള ലേല രജിസ്ട്രേഷനും ലേലം നടത്തുന്ന സ്ഥലവും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, വിഴിഞ്ഞം കാര്യാലയത്തിൽ ആണ്.
ദർഘാസിലോ, ലേലത്തിലോ ഏതിലാണ് കൂടിയ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് ആ തുകയ്ക്ക ് പ്രസ്തുത വ്യ‡ിയുടെ പേരിൽ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ച് നൽകുന്ന താണ്. ദർഘാസ്/ലേലം ലഭിക്കുന്ന വ്യ‡ി/സ്ഥാപനം ഉത്തരവ് ലഭിച്ചാലുടൻ കരാർ ഒപ്പിടുന്നതിനുമുമ്പായി വാഗ്ദാനം ചെയ്ത മൊത്തം തുകയുടെ 10 % ട്രഷറി സേവിംഗ്സ് അക്കൗ≠് ആയി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ സെക്യൂരിറ്റി ആയി πഡ്ജ് ചെയ്യേ≠തും രേഖപ്പെടുത്തിയ തുകയും അതിന്റെ വിൽപ്പന നികുതി ഉൾപ്പെടെയുള്ള തുകയുടെ 50% പൂർണ്ണമായും തുറമുഖ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഒടുക്കേ≠തും കൂടാതെ പണമായി അടച്ച പകുതി തുകയും 10% സെക്യൂരിറ്റിയും കഴിച്ചുള്ള 40% തുകയ്ക്കുള്ള ബാങ്ക് ഗ്യാരന്റ ിയോ/ സോൾവൻസിയോ കരാർ ഒപ്പിടുന്നതിനുമുമ്പായി ഹാജരാക്കേ≠ താണ്. മുൻകൂർ തുകയായി അടച്ച 50% കഴിഞ്ഞുവരുന്ന ബാക്കി തുക ര≠ു തുല്യ ഗഡുക്കളായി അവകാശം ഏറ്റെടുത്ത് 3 മാസം തികയുന്നതിനുമുമ്പും 6 മാസം തികയുന്നതിനുമുമ്പും പണമായി ഒടുക്കേ≠താണ്. ദർഘാസ്/ലേല ഫേം പീരീഡ് ദർഘാസ്/ലേലം തുറക്കുന്ന തീയതി മുതൽ 4 മാസമായിരിക്കും.
15th JULY 2014] MARINE DEPARTMENT 81ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും— 9/2014-15/ഇഇ— വിഴിഞ്ഞം തെക്ക് മത്സ്യം കരയ്ക്കടു പ്പിക്കൽ കേന്ദ്രത്തിൽ പ്രവേശിക്കുന്നതിനും ചരക്കുമായി പുറത്തേക്ക് പോകുന്നതിനും സർക്കാർ നിരക്കിൽ വാർഫേജും പ്രവേശനനിരക്കും (യൂസർ ചാർജ്) പിരിക്കുന്നതിനുള്ള അവകാശം.
നിരതദ്രവ്യം— രേഖപ്പെടുത്തിയ മൊത്തം തുകയുടെ 2.5 % തുല്യമായ തുക.
ദർഘാസ് പ്രമാണത്തിന്റെ വില— ` 1,500 + 5% വാറ്റ്.
ദർഘാസ് വിൽക്കുന്ന തീയതിയും സമയവും— 16-17-2014 മുതൽ 19-7-2014, 12 മണിവരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും— 21-7-2014, 12 മണി വരെ.
ലേലത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേ≠ അവസാന തീയതിയും സമയവും— 22-7-2014, 12 മണി വരെ.
ലേല ദിവസവും സമയവും— 22-7-2014, ഉച്ചയ്ക്ക് ശേഷം 3.30 മണി വരെ.
ലേലം നടത്തുന്ന സ്ഥലം— അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, വിഴിഞ്ഞം.
ദർഘാസുകൾ 22-7-2014-ന് ലേലത്തിനുശേഷം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള ടെ≠റർമാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. ദർഘാസ്/ലേല ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതും ദർഘാസ് സ്വീകരിക്കുന്നതും പരിശോധിക്കുന്നതുമാണ്. ഈ ദർഘാസ്/ലേലം കേരള സർക്കാരിന്റെ നിലവിലുള്ള ദർഘാസ് നിയമങ്ങൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധനകൾക്കും വിധേയമാ യിരിക്കും. ദർഘാസ്/ലേല പ്രമാണത്തിന്റെ വില മടക്കി നൽകു ന്നതല്ല. ദർഘാസ്/ലേലം ഏതെങ്കിലും സാങ്കേതിക കാരണങ്ങളാൽ നി›ിത തീയതിയിൽ നടക്കാതെ വരുന്ന സാഹചര്യത്തിൽ മറ്റേതെങ്കിലും തീയതിയിലേക്ക് മാറ്റി വയ്ക്കാനുള്ള പൂർണ്ണ അധികാരം സർക്കാരിൽ നിക്ഷിപ്ത മായിരിക്കും.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
കാര്യാലയം, ഹാർബർ
എഞ്ചിനീയറിംഗ് തിരുവനന്തപുരം
ഡിവിഷൻ, വിഴിഞ്ഞം. (ഒപ്പ്) ഫോൺ: 0471-2480349. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ലേല/ദർഘാസ് പരസ്യം
നമ്പർ എ.-318/10/എ.ഇ.ഇ. 2014 ജൂൺ 14.
കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, മാപ്പിളബേ, കണ്ണൂർ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മാപ്പിളബേ മത്സ്യബന്ധന കേന്ദ്രത്തിലെ താഴെ പറയുന്ന അവകാശങ്ങൾക്കായി മുദ്രവച്ച കവറുകളിൽ പ്രത്യേകം പ്രത്യേകം ദർഘാസ് ക്ഷണിച്ചുകൊള്ളുന്നു. ടി ആവശ്യത്തിനുവേ≠ി പരസ്യലേലവും ഉ≠ായിരിക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നതിനും ദർഘാസ് സമർപ്പിക്കുന്നതിനും പ്രത്യേകം പ്രത്യേകം ഫോറം വാങ്ങിക്കേ≠താണ്. പരസ്യലേലം മാപ്പിളബേ സബ്ഡിവിഷൻ ഓഫീസിൽ വച്ച് നടത്തുന്നതാണ്.
അവകാശം—ക്യാന്റീൻ കെട്ടിടം അടങ്കൽ തുക— ` 1,33,320 നിരതദ്രവ്യം—` 3,500 ദർഘാസ് ഫോറത്തിന്റെ വില— ` 400 + വാറ്റ്. ലേല/ദർഘാസ് തീയതിയും സമയവും— 16-7-2014 11 മണിക്ക്.
നടത്തിപ്പ് കാലാവധി—1 വർഷം
ലേല/ദർഘാസ് ഫോറം ഈ ഓഫീസിൽ നിന്നും 9-7-2014-ാം തീയതി മുതൽ 15-7-2014-ാം തീയതി ഉച്ചയ്ക്ക് 12 മണിവരെ നൽകുന്നതും അന്നേ ദിവസം 3 മണിവരെ സ്വീകരിക്കുന്നതുമാണ്. ദർഘാസ് നി›യിച്ച കേന്ദ്രത്തിൽ വച്ച് ലേലശേഷം തുറക്കുന്നതുമായിരിക്കും. ലേല/ദർഘാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 15-7-2014-ന് 3 മണിക്കു മുൻപായി ആവശ്യമുള്ള നിരതദ്രവ്യത്തോടുകൂടി ലേല ഫോറം പൂരിപ്പിച്ച് സമർപ്പിച്ച് പേര് രജിസ്റ്റർ ചെയ്യേ≠താണ്. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല.
ലേല/ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റി വയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ലേല/ ദർഘാസ് സംബന്ധിച്ച് ആക്ഷേപം ഉ≠െങ്കിൽ ആയത് ദർഘാസ് കഴിഞ്ഞ് 7 ദിവസത്തിനകം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനെ രേഖാമൂലം അറിയിക്കേ≠താണ്. പിന്നീടുള്ള പരാതി സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടേ≠താണ്.
(ഒപ്പ്) അസി. എക്സിക്യുട്ടീവ്് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് സബ ് ഡിവിഷൻ, കണ്ണൂർ-670 003. ഫോൺ: 0497-2731766. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ഈ മെയിൽ: hedmoplabay @gmail. com എഞ്ചിനീയർ.