Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 15 July 2014

Department
Public Works Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-07-15.part_3_PWD
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

28

No.

} 2014 ജൂലൈ 15 15th July 2014 1189 മിഥുനം 31 31st Mithunam 1189 1936 ആഷാഢം 24 24th Ashadha 1936

PART III

Public Works Department

ദർഘാസ് പരസ്യം

നമ്പർ ഇ. എൽ.ടി.എൻ.3/2014-15. 2014 ജൂൺ 20.

കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് വൈദ്യുതി വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്ത ഇലക്ട്രിക്കൽ കരാറുകാരിൽ നിന്നും 5-8-2014 വൈകുന്നേരം 3 മണിവരെ മുദ്രവച്ച കവറുകളിൽ മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ അന്നേ ദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്ക പ്പെടുന്നതാണ്.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും

(1) (2)

(3)

950 1 19/2014-15—പരപ്പനങ്ങാടി പൊതുമരാമത്ത് വകുപ്പ് വിശ്രമമന്ദിരത്തിലെ കിച്ചൺ ഏരിയയുടെ വൈദ്യുത പ്രതിഷ്ഠാപനങ്ങളുടെ അടിയന്തിര അറ്റകുറ്റപ്പണികളും അഭിവൃദ്ധി പ്പെടുത്തലും—` 37,000

(1) (2)

(3)

1,000 2 20/2014-15—വളയം കുളം പൊതുമരാമത്ത് വകുപ്പ് വിശ്രമമന്ദിരത്തിലെ വൈദ്യുത പ്രതിഷ്ഠാപനങ്ങളുടെ അടിയന്തിര അറ്റകുറ്റ പണികൾ—` 39,000

3 2 1 / 2 0 1 4 - 1 5 — മ ല പ്പ ു റ ം ജ ി ല്ല ാ സ ർ േ വ്വ സ ൂ ്ര പ ≠ ി െ ന്റ ഒ ാ ഫ ീ സ ി െ ല െ െ വ ദ ്യ ു ത പ്രതിഷ്ഠാപനങ്ങളുടെ അടിയന്തിര അറ്റകുറ്റ പണികളും അഭിവൃദ്ധിപ്പെടുത്തലും—` 41,000 1,050

850 4 22/2014-15—കാളികാവ് പൊതുമരാമത്ത് വകുപ്പ് വിശ്രമമന്ദിരത്തിലെ വൈദ്യുത പ്രതിഷ്ഠാപനങ്ങളുടെ അടിയന്തിര അറ്റകുറ്റ പണികൾ—` 33,500

5 23/2014-15—കുറ്റിപ്പുറം പൊതുമരാമത്ത് വകുപ്പ് റോഡ് സെക്ഷനിലെ വൈദ്യുത പ്രതിഷ്ഠാപനങ്ങളുടെ പുതുക്കൽ—` 50,000 1,250 6 24/2014-15—തിരൂർ മിനി സിവിൽ സ്റ്റേഷൻ വാണിജ്യനികുതി ഓഫീസിലെ വൈദ്യുത പ്രതിഷ്ഠാപനങ്ങളുടെ അടിയന്തിര അറ്റകുറ്റ പണികളും അഭിവൃദ്ധിപ്പെടുത്തലും—` 36,000 90015th JULY 2014] PUBLIC WORKS DEPARTMENT 140 (1) (2) (3) 7 25/2014-15—തിരൂരങ്ങാടി മിനി സിവിൽ

400 സ്റ്റേഷനിലെ മണൽ വിതരണ ഓൺലൈൻ കൗ≠റിലെ സെപ്രേറ്റ് സർവ്വീസ് കണക്ഷന്റെ ക്രമീകരണം—` 15,000

8 26/2014-15—തിരൂർ മിനി സിവിൽ സ്റ്റേഷനിലെ ഒ.ടി.എെ.എസ്. 8 പാസഞ്ചർ ലിഫ്റ്റിന്റെ വാർഷിക പരിപാലനം (1-4-2014 മുതൽ 31-3-2015 വരെ)—` 50,000 1,250

450 9 27/2014-15—മഞ്ചേരി സർക്കാർ ആശുപത്രിയിലെ ഫാർമസി മെഡിസിൻ സ്റ്റോർ റൂമിൽ എയർ ക ≠ ീ ഷ ണ റ ി ന ു േ വ ≠ പ വ ർ π ഗ്ഗ ് സ്ഥാപിക്കൽ—` 17,000

1,700 10 28/2014-15—മഞ്ചേരി സർക്കാർ ആശുപത്രിയിലെ യു. എസ്. ജി. റൂം ഒഫ്ത്താൽമോളജി ഒ. പി., സർജിക്കൽ എെ.സി.യു., എന്നിവിടങ്ങളിൽ എയർ ക≠ീഷണറിനുവേ≠ പവർ πഗ്ഗ് സ്ഥാപിക്കൽ— ` 67,000

ദർഘാസ് പ്രമാണത്തിന്റെ വില—` 300+ വാറ്റ്. കരാറുകാരുടെ യോഗ്യത—എല്ലാ വിഭാഗവും.

പ്രവൃത്തി പൂർത്തീകരണ കാലാവധി—ക്രമനമ്പർ 8-ന് 1 വർഷം, മറ്റുള്ളവയ്ക്ക് 7 ദിവസം.

ദർഘാസുകളിൽ പങ്കെടുക്കാൻ യോഗ്യതയുള്ള കരാറു കാരിൽ നിന്നും ദർഘാസ് പ്രമാണത്തിന്റെ വിലയും വിൽപ്പന നികുതിയും ചേർത്ത് ദർഘാസ് പ്രമാണങ്ങൾക്കായി മലപ്പുറം പൊതുമരാമത്ത് ഇലക്ട്രിക്കൽ സബ് ഡിവിഷനിൽ നിന്നും 5-8-2014, 1 മണിവരെ അപേക്ഷ സ്വീകരിക്കുന്നതാണ്. ദർഘാസിന്റെ കൂടെ ` 100-ന്റെ മുദ്രപത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റും പ്രവൃത്തിക്കുവേ≠ി നിരതദ്രവ്യവും അടക്കം ചെയ്ത ദർഘാസുകൾ 5-8-2014, 3 മണിക്കുമുമ്പായി ഓഫീസിൽ സമർപ്പിക്കേ≠താണ്. അല്ലാത്തവ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തികളെ സംബന്ധിച്ച് മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. ദർഘാസുകൾ കരാറുകാരുടേയോ അവരുടെ പ്രതിനിധികളുടേയോ സാന്നിധ്യത്തിൽ 3.30 മണിയ്ക്ക് തുറക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

അസിസ്റ്റന്റ ് എക്സിക്യുൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ്, (ഒപ്പ്) വൈദ്യുത വിഭാഗം, സിവിൽ സ്റ്റേഷൻ, മലപ്പുറം അസിസ്റ്റന്റ ് എക്സിക്യുട്ടീവ് പിൻ-676 505, ഫോൺ: 0483-2733937 എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ എച്ച്.ഡി. ടെ≠ർ 5/2014-15. 2014 ജൂൺ 23.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഡബ്ളിയു.ഡി., നിരത്തുകൾ വിഭാഗം, വയനാട് താഴെ പറയുന്ന പ്രവർത്തികൾക്ക് പ്രവൃത്തിയുടെ പേരെഴുതി മുദ്രവെച്ച കവറുകളിൽ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും

1 9/EEW/2014-15—മഴക്കെടുതി പ്രവൃത്തികൾ

12,500 2014-15—സുൽത്താൻ ബത്തേരി സബ് ഡിവിഷന് കീഴിലുള്ള പാലങ്ങളിൽ അടിഞ്ഞ് കൂടിയ മണ്ണ് നീക്കം ചെയ്യലും കാട് വെട്ടലും— ` 5,00,000

50,000 2 10/EEW/2014-15—2014-15 വർഷത്തേക്ക് ക ൽ പ്പ റ്റ േ റ ാ ഡ ് സ ് സ ബ ് ഡ ി വ ി ഷ ന ു കീഴിലുള്ള കൽപ്പറ്റ സെക്ഷൻ സ്റ്റോറിലേക്കോ വർക്ക് സൈറ്റിലേക്കോ അമ്പലമുകളിൽ നിന്നും പാക്ക്ഡ് ബിറ്റുമൻ എത്തിക്കൽ— ` 25,00,000

3 11/EEW/2014-15—2014-15 വർഷത്തേക്ക് മാനന്തവാടി റോഡ്സ് സബ് ഡിവിഷനു കീഴിലുള്ള തിരുനെല്ലി സെക്ഷൻ സ്റ്റോറി േ ല േ ക്ക ാ വ ർ ക്ക ് െ െ സ റ്റ ി േ ല േ ക്ക ാ അമ്പലമുകളിൽ നിന്നും പാക്ക്ഡ് ബിറ്റുമൻ എത്തിക്കൽ—` 25,00,000 50,000 4 12/EEW/2014-15—2014-15 വർഷത്തേക്ക് സുൽത്താൻബത്തേരി റോഡ്സ് സബ് ഡ ി വ ി ഷ ന ു ക ീ ഴ ി ല ുള്ള അ മ്പ ല വ യ ൽ സെക്ഷൻ സ്റ്റോറിലേക്കോ വ ർ ക്ക ് സൈറ്റിലേക്കോ അമ്പലമുകളിൽ നിന്നും പാക്ക്ഡ് ബിറ്റുമൻ എത്തിക്കൽ—` 25,00,000 50,000 5 10/EEW/2014-15—2014-15 വർഷത്തേക്ക് ക ൽ പ്പ റ്റ േ റ ാ ഡ ് സ ് സ ബ ് ഡ ി വ ി ഷ ന ു കീഴിലുള്ള കൽപ്പറ്റ സെക്ഷൻ സ്റ്റോറി േ ല േ ക്ക ാ വ ർ ക്ക ് െ െ സ റ്റ ി േ ല േ ക്ക ാ അമ്പലമുകളിൽ നിന്നും ബൾക്ക് ബിറ്റുമൻ എത്തിക്കൽ—` 10,00,000 25,000 6 11/EEW/2014-15—2014-15 വർഷത്തേക്ക് മാനന്തവാടി റോഡ്സ് സബ് ഡിവിഷനു കീഴിലുള്ള തിരുനെല്ലി സെക്ഷൻ സ്റ്റോറി േ ല േ ക്ക ാ വ ർ ക്ക ് െ െ സ റ്റ ി േ ല േ ക്ക ാ അമ്പലമുകളിൽ നിന്നും ബൾക്ക് ബിറ്റുമൻ എത്തിക്കൽ—` 15,00,000 37,500 7 12/EEW/2014-15—2014-15 വർഷത്തേക്ക് സുൽത്താൻ ബത്തേരി റോഡ്സ് സബ് ഡിവിഷനു കീഴിലുള്ള അമ്പലവയൽ െ സ ക്ഷ ൻ േ സ്റ്റ ാ റ ി േ ല േ ക്ക ാ വ ർ ക്ക ് സൈറ്റിലേക്കോ അമ്പലമുകളിൽ നിന്നും ബൾക്ക് ബിറ്റുമൻ എത്തിക്കൽ—` 15,00,000 37,500 8 13/EEW/2014-15—13-ാം ധനകാര്യ കമ്മീഷൻ പ്രവൃത്തികൾ 2013-14—കാക്കവയൽ കൊളവയൽ-കാര്യമ്പാടി-കേണിച്ചിറ റോഡ് കി.മീ. 1/500 മുതൽ 2/000 വരെ ഓപ്പൺ ഗ്രേഡ് പ്രീമിക്സ് സർഫേസിംഗ് പ്രവൃത്തികൾ (പുനർ ദർഘാസ്)—` 8,30,000 20,750 9 14/EEW/2014-15—സാധാരണ റിപ്പയർ 2013-14—

കണിയാമ്പറ്റ-മീനങ്ങാടി റോഡിൽ കി.മീ. 11/300 മുതൽ 12/300 വരെ അടിയന്തിര അറ്റകുറ്റ പണികളും സ്ട്രിപ്പ് ബിടിയും (പുനർ ദർഘാസ്)—` 10,00,000 25,00015th JULY 2014] PUBLIC WORKS DEPARTMENT 141 ദർഘാസ് പ്രമാണങ്ങളുടെ വില—ക്രമനമ്പർ 1-ന് ` 1,050, ക്രമനമ്പർ 2, 3, 4 ഇവയ്ക്ക് ` 3,990, ക്രമനമ്പർ 5, 8, 9 ഇവയ്ക്ക് ` 1,575, ക്രമനമ്പർ 6, 7 ഇവയ്ക്ക് ` 2,415.

ദർഘാസ് ഫോറങ്ങൾ ഡൗൺലോഡ് ചെയ്യാവുന്ന തീയതി—11-7-2014, 10 മണി മുതൽ.

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—18-7-2014, 3 മണി.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

18-7-2014, 3.30 മണി.

കാലാവധി—ക്രമനമ്പർ 1, 8, 9 ഇവയ്ക്ക് 3 മാസം, മറ്റുള്ളവയ്ക്ക് 12 മാസം.

കരാറുകാരുടെ വിഭാഗം—അടങ്കൽ തുക 15 ലക്ഷം വരെ 'സി'യും ഉപരിയും, അടങ്കൽ തുക 25 ലക്ഷം വരെ 'ബി'യും ഉപരിയും.

ദർഘാസ് ഫോറങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും പൂരിപ്പിച്ച ദർഘാസുകൾ അതോടൊപ്പമുള്ള എല്ലാ രേഖകളും നി›ിത നിരതദ്രവ്യം സഹിതം പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം ഡിവിഷൻ ഓഫീസ്, കല്പറ്റ, വയനാടിന് സമർപ്പിക്കാവുന്നതുമാണ്.

ടെ≠ർ ഫോമിന്റെ നി›ിത വില എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് കല്പറ്റയിൽ മാറാവുന്നവിധം ദേശസാൽകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം സമർപ്പിക്കേ ≠താണ്. ടെ≠ർ ഫോമിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല.

പുതുക്കിയ പി.ഡബ്ളിയു.ഡി. മാന്വലിൽ 20-9-2012-ലെ ഗവൺമെന്റ ് ഉത്തരവ് (എംഎസ.്) നമ്പർ 60/12/പി.ഡബ്ളിയു.

ഡി. പ്രകാരം നടത്തിയ ഭേദഗതി അനുസരിച്ച് എസ്റ്റിമേറ്റ് തുകയുടെ 2.5% നിരതദ്രവ്യം (പരമാവധി ` 50,000) എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് ഡിവിഷൻ, കൽപ്പറ്റ യുടെ മേലൊപ്പോടുകൂടി ഗവൺമെന്റ ് ട്രഷറിയിൽനിന്നും ലഭിക്കുന്ന ചെലാൻ രസീത്, എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് ഡിവിഷൻ, കൽപ്പറ്റയുടെ പേരിലുള്ളതും ഷെഡ്യൂൾഡ്/നാഷണലൈസ്ഡ് ബാങ്കിൽനിന്നും എടുത്തിട്ടുള്ള ഡ്രാഫ്റ്റോ അല്ലെങ്കിൽ കാൾ ഡെപ്പോസിറ്റോ, എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് ഡിവിഷൻ, കൽപ്പറ്റ യുടെ പേരിലുള്ള നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റോ അല്ലെങ്കിൽ കിസാൻ വികാസ് പത്രികയോ സമർപ്പിക്കാവുന്ന താണ്.

ടെ≠റുകളും ഡിമാന്റ ് ഡ്രാഫ്റ്റുകളും രജിസ്റ്റേർഡ്/ സ്പീഡ് പോസ്റ്റുവഴി മാത്രമേ സ്വീകരിക്കുകയുള്ളൂ.

വൈകി കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. തപാലിൽ വരുന്ന കാലതാമസത്തിന് ഡിപ്പാർട്ട്മെന്റിന് യാതൊരു ഉത്തരവാദിത്തവും ഉ≠ായിരി ക്കുന്നതല്ല.

കരാറുകാർ അവരവരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും പാൻ കാർഡിന്റെ പകർപ്പും ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്.

ദർഘാസ് സമർപ്പിക്കുന്ന കരാറുകാർ ദർഘാസ് സഹിതം നിർദ്ദിഷ്ട ഫോറത്തിലുള്ള ഒരു പ്രാഥമിക ഉടമ്പടി ` 100-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്.

ദർഘാസുകൾ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും പുതുക്കിയ പി.ഡബ്ളിയു.ഡി. മാനുവൽ പ്രകാരം ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ അന്വേഷിച്ചറിയാവുന്നതാണ്.

എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം,

പൊതുമരാമത്ത് നിരത്തുകൾ വിഭാഗം, (ഒപ്പ്) വയനാട്, കല്പറ്റ നോർത്ത്. എക്സിക്യൂട്ടീവ് ഫോൺ: 04936202536. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി.68/97.

2014 ജൂൺ 18.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, തലശ്ശേരി താഴെപ്പറയുന്ന പ്രവൃത്തികൾക്ക് 18-7-2014 വൈകുന്നേരം കൃത്യം നാലു മണിവരെ അദ്ദേഹത്തിന്റെ ഓഫീസിൽ നി›ിതയോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രത്യേകമായി പേരെഴുതിയ മുദ്ര വെച്ച ടെ≠റുകൾ രജിസ്റ്റേർഡ് പോസ്റ്റ്/സ്പീഡ് പോസ്റ്റ് വഴി സ്വീകരിക്കുന്നതാണ്. അന്നേദിവസം കൃത്യം 4.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതാണ്.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും

(1) (2)

(3)

50,000 1 21/2014-15—ആസ്തി വികസന പദ്ധതി— അഞ്ചരക്ക≠ി ഗ്രാമപഞ്ചായത്തിലെ കണ്ണാടി വെളിച്ചം മിനിസ്റ്റേഡിയം നവീകരണം— ` 25,00,000

2 22/2014-15—കണ്ണൂർ ജില്ലാ കളക്ടറുടെ ബം•ാവിന്റെ അടുക്കള, വർക്ക് ഏരിയ

എന്നിവയുടെ പ്രത്യേക അറ്റകുറ്റപ്പണികളും പെയിന്റിംഗും—` 10,00,000 25,000 3 23/2014-15—കണ്ണൂർ ജില്ലാ കളക്ടറുടെ ബം•ാവിന്റെ പ്രത്യേക അറ്റകുറ്റപ്പണികളും

പോർച്ച്, ടോയ്ലറ്റ് എന്നിവയ്ക്ക് അധിക സൗകര്യങ്ങൾ ഏർപ്പെടുത്തലും—` 10,00,000 25,000 4 24/2014-15—സെൻട്രൽ ജയിൽ കണ്ണൂർ ബ്ലോക്ക് നമ്പർ 7-ന്റെ പ്രധാന മേൽക്കൂരയുടെ അടിയന്തിര അറ്റകുറ്റപ്പണികൾ—` 10,00,000 25,00015th JULY 2014] PUBLIC WORKS DEPARTMENT 142 (1) (2) (3) ദർഘാസ് പരസ്യം 25,000 5 25/2014-15—മിനി സിവിൽ സ്റ്റേഷൻ, തളിപ്പറമ്പ്— അടിയന്തിര അറ്റകുറ്റപ്പണികളും വെഹിക്കിൾ ഷെÕ്, കാന എന്നിവയുടെ നിർമ്മാണവും പിൻഭാഗത്തെ ഇന്റർ ലോക്ക് ഇടലും— ` 10,00,000

6 26/2014-15—കെ. എ. പി. 4 ബറ്റാലിയൻ മാങ്ങാട്ട്പറമ്പ് ക്വാർട്ടേഴ്സ് നമ്പർ 35, 36, 37, 38, 39, 40 എന്നിവയുടെ അടിയന്തിര അറ്റകുറ്റ പണികൾ—` 10,00,000 25,000

25,000 7 27/2014-15—കെ. എ. പി. 4 ബറ്റാലിയൻ മാങ്ങാട്ട്പറമ്പ് ഹെഡ് ക്വാർട്ടേഴ്സ് ബാരക്ക് 1-ന്റെ അടിയന്തിര അറ്റകുറ്റപ്പണികൾ— ` 10,00,000

8 28/2014-15—ജെ.ടി.എസ്., നെരുവമ്പ്രത്തിന് അടിയന്തിര അറ്റകുറ്റപ്പണികൾ—` 10,00,000 25,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 3,952, മറ്റുള്ളവയ്ക്ക് ` 1,560.

ജോലി തീർക്കുവാനുള്ള സമയം—ക്രമനമ്പർ 1-ന് 6 മാസം, മറ്റുള്ളവയ്ക്ക് 4 മാസം.

കരാറുകാരന്റെ യോഗ്യത—'സി' ക്ലാസ്.

പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ ടെ≠ർ നോട്ടീസും മാതൃകാ ടെ≠ർ ഫോറവും ഷെഡ്യൂളും [സ.ഉ.(ആർടി.)1245/2010/പി.ഡബ്ല്യു.ഡി. പ്രകാരം] ലഭ്യമാണ്. ടെ≠ർ ഫോറവും ടെ≠ർ ഷെഡ്യൂളും കരാറുകാർക്ക് പൊതുമരാമത്ത് വകുപ്പ് വെബ്സൈറ്റിൽ നിന്നും 18-7-2014 വരെ ഡൗൺ ലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ഫോറം ആവശ്യമായ രേഖകൾ സഹിതം ഈ ഓഫീസിൽ സമർപ്പിക്കാവുന്നതുമാണ്. ടെ≠ർ ഫോറത്തി നൊപ്പം കോൺട്രാക്ടേഴ്സ് ലൈസൻസ്, പാൻ കാർഡ് എന്നിവ യുടെ സാക്ഷ്യപ്പെടുത്തിയ ശരിപ്പകർപ്പും സമർപ്പിക്കേ≠താണ്. ടെ≠ർ സമർപ്പിക്കുമ്പോൾ കവറിനുപുറത്ത് പ്രവർത്തിയുടെ പേര് എഴുതേ≠താണ്. ടെ≠ർ ഫോറത്തിന്റെ നി›ിത വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, തലശ്ശേരിയുടെ പേരിൽ തലശ്ശേരിയിൽ മാറാവുന്ന വിധം ദേശസാൽകൃത ബാങ്കിന്റെ ഡിമാന്റ ് ഡ്രാഫ്റ്റ് ടെ≠റിനോടൊപ്പം സമർപ്പിക്കേ≠ താണ്. ടെ≠റുകളും ഡിമാന്റ ് ഡ്രാഫ്റ്റും മറ്റു രേഖകളും രജിസ്റ്റേർഡ് പോസ്റ്റ്/സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കുക യുള്ളൂ. EMD എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, തലശ്ശേരിയുടെ പേരിൽ അധികാരപ്പെടുത്തിയ NSC-യോ നാഷണലൈസ്ഡ് ബാങ്ക് ഡെപ്പോസിറ്റോ ആയിരിക്കണം. ഇ പെയ്മെന്റിന് ആവശ്യമായ വിവരങ്ങളും കരാറുകാരൻ ഇടപാട് നടത്തുന്ന കോർ ബാങ്കിങ് സൗകര്യമുള്ള ബാങ്ക് അക്കൗ≠ിന്റെ വിശദ വിവരങ്ങളും ഇ-മെയിൽ അഡ്രസ്സും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പി.ഡബ്ല്യു.ഡി. കെട്ടിട വിഭാഗം, (ഒപ്പ്) തലശ്ശേരി-670 101. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

നമ്പർ ഡി7/ടി.ഡി./2/2014-15. 2014 ജൂൺ 24.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, കാസർഗോഡ് താഴെപ്പറയുന്ന പ്രവൃത്തികളുടെ ദർഘാസ് 22-7-2014-ാം തീയതി വൈകുന്നേരം 3 മണി വരെ ക്ഷണിച്ചുകൊള്ളുന്നു. അന്നേ ദിവസം 3.30 മണിക്ക് ഉത്തര വാദപ്പെട്ട ഉദ്യോഗസ്ഥർ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യ ത്തിൽ ദർഘാസുകൾ തുറക്കുന്നതായിരിക്കും.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും

1 1/2014-15—ഹോസ്ദുർഗ്ഗ് കോർട്ട് കോംπക്സ്— ഇംപ്രൂവ്മെന്റ ് ഓഫ് ഇൻഫ്രാസ്ട്രക്ച്ചറൽ ഫെസിലിറ്റി ഇൻ കോർട്ട്—അഡ്വക്കേറ്റ് ക്ലാർക്കുമാർക്കുള്ള പ്രവർത്തിസൗകര്യം വർദ്ധിപ്പിക്കലും, ലിറ്റിജന്റ ് പബ്ലിക്് ടോയ്ലറ്റ് നിർമ്മാണവും—` 10.70 ലക്ഷം 26,800 2 2/2014-15—കാഞ്ഞങ്ങാട് ഗവൺമെന്റ ് പോളിടെക്നിക്ക് കോളേജിനോട് ചേർന്നുള്ള േ ബ ാ യ ് സ ് േ ഹ ാ സ്റ്റ ല ി ൽ േ ട ാ യ ് ല റ്റിന്റെ അറ്റകുറ്റപ്പണികൾ —` 7.95 ലക്ഷം 19,900 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് 1,785, ക്രമനമ്പർ 2-ന് 1,680.

കാലാവധി—ക്രമനമ്പർ 1-ന് 6 മാസം, ക്രമനമ്പർ 2-ന് 4 മാസം.

കരാറുകാർക്ക് വേ≠ യോഗ്യത—'സി'യും ഉപരിയും (പുതിയ സിസ്റ്റം പ്രകാരം).

ദർഘാസ് സംബന്ധിച്ച വിവരങ്ങൾ പി.ഡബ്ളിയു.ഡി.യുടെ വെബ്സൈറ്റിൽ സർക്കാർ ഉത്തരവ് (Rt.) No.1245/2010 തീയതി 2-8-2010 പ്രകാരം ദർഘാസ് നോട്ടീസ്, മാതൃക ദർഘാസ് ഫോറം, ദർഘാസ് ഷെഡ്യൂൾ എന്നിവ-ലഭ്യമാണ്. ദർഘാസ് ഫോറവും ദർഘാസ് ഷെഡ്യൂളും കരാറുകാർക്ക് പി.ഡബ്ളിയു.ഡി.യുടെ വെബ്സൈറ്റിൽ നിന്നും (www.keralapwd.gov.in) Latest Tender Read More ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ദർഘാസ് ഫോറം ആവശ്യമായ രേഖകൾ സഹിതം ഈ ഓഫീസിൽ സമർപ്പിക്കാവുന്നതുമാണ്. ദർഘാസ് ഫോറത്തിന്റെ നി›ിത വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, ബിൽഡിംഗ്സ് ഡിവിഷൻ, കാസറഗോഡിന്റെ പേരിൽ മാറാവുന്ന വിധം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, കാസറഗോഡ് ശാഖയിലേക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് ദർഘാസി നോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില ചെക്കായോ പണമായോ സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറത്തിന്റെ വില തിരികെ നൽകുന്നതല്ല. നിരതദ്രവ്യം കേരള ഫിനാൻഷ്യൽ കോഡ് അനുശാസിക്കുന്ന വിധം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയ നിക്ഷേപ സർട്ടിഫിക്കറ്റുകൾ ആയിരിക്കണം. ദർഘാസുകളും, ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, സാക്ഷ്യപ്പെടുത്തിയ കരാറുകാരുടെ രജിസ്ട്രേഷൻ പകർപ്പ്, മറ്റു രേഖകൾ എന്നിവ രജിസ്റ്റേർഡ് പോസ്റ്റ്/സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. തപാൽ വിതരണത്തിലെ കാലതാമസത്തിന് ഡിപ്പാർട്ടുമെന്റിന്15th JULY 2014] PUBLIC WORKS DEPARTMENT 143 തീരുമാനം എന്നിവകൂടി ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്. സീൽ ചെയ്ത ടെ≠റുകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. അല്ലാത്തവ നിരുപാധികം നിരസിക്കുന്ന തായിരിക്കും.

ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും പുതുക്കിയ പി.ഡബ്ളിയു.ഡി. മാന്വൽ 2012-ം ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ബിൽഡിംഗ്സ് ഡിവിഷൻ, (ഒപ്പ്) കാസറഗോഡ്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

യാതൊരുവിധ ഉത്തരവാദിത്വവും ഉ≠ായിരിക്കുന്നതല്ല. ലേബർ കോൺട്രാക്ട് സഹകരണ സംഘങ്ങൾ ടെ≠റിൽ പങ്കെടുക്കുക യാണെങ്കിൽ സർക്കാർ ഉത്തരവ് പ്രകാരമുള്ള 10% പ്രിഫറൻസ് ലഭിക്കണമെങ്കിൽ സംഘം ഏത് ക്ലാസിഫിക്കേഷനിൽ പെടുന്നു എന്ന് ബോധ്യപ്പെടുത്തുന്നതിന്, Audit Classification തെളിയിക്കുന്നതിനും അംഗങ്ങളുടെ എണ്ണം തെളിയിക്കുന്ന തിനുമുള്ള സഹകരണ വകുപ്പിൽനിന്നുള്ള സാക്ഷ്യപത്രം അറ്റസ്റ്റ് ചെയ്ത് ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്. കൂടാതെ Work-in-hand certificate, ടെ≠ർ ചെയ്യുവാനുദ്ദേശിക്കുന്ന പ്രവൃത്തി ഉൾപ്പെടെയുള്ള വിശദമായ ലിസ്റ്റ് സഹിതം ബന്ധപ്പെട്ട സഹകരണ അസിസ്റ്റന്റ ് രജിസ്ട്രാർ സാക്ഷ്യ പ്പെടുത്തി ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്. സർക്കാർ ഉത്തരവിൽ പറഞ്ഞ Eligibility Certificate, സംഘം

Gaz. No. 28/2014/DTP/PWD.

Cite this issue. Kerala Gazette, Government of Kerala, 15 July 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-07-15.part_3_PWD/. Archive identifier in.gazette.kerala_new.2014-07-15.part_3_PWD.