© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
28
No.
} 2014 ജൂലൈ 15 15th July 2014 1189 മിഥുനം 31 31st Mithunam 1189 1936 ആഷാഢം 24 24th Ashadha 1936
PART III
Police Department
ക്വട്ടേഷൻ നോട്ടീസ്/ലേല പരസ്യം
നമ്പർ സി1-922/2014/എസ്.ബി.റ്റി.ആർ. 2014 ജൂൺ 27.
സൂപ്ര≠് ഓഫ് പോലീസ്, സ്പെഷ്യൽ ബ്രാഞ്ച് സി. എെ. ഡി., തിരുവനന്തപുരം റേഞ്ച്, പി. എം. ജി., തിരുവനന്തപുരം ആഫീസിൽ സൂക്ഷിച്ചിട്ടുള്ളതും ഉപയോഗ ശൂന്യമായതുമായ 96 ടയറും ട്യൂബും കൂടാതെ 40 ഉപയോഗ ശൂന്യമായ സ്പെയർപാർട്സുകളും 8 പഴയ ബാറ്ററികളും 18-7-2014-ന് രാവിലെ11 മണിക്ക് എസ്. ബി. സി. എെ.ഡി.
റേഞ്ച് ഓഫീസ് പരിസരത്തുവച്ച് പരസ്യമായി ലേലം/ടെ≠ർ വഴി വില്പന നടത്തുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൃത്യസമയത്ത് ലേലസ്ഥലത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് ലേലത്തിൽ പങ്കെടുക്കുന്ന ആൾ നിരതദ്രവ്യമായി 17-7-2014-ാം തീയതി വൈകുന്നേരം 3 മണിക്ക് മുമ്പ് കിട്ടത്തക്കവിധം മുദ്രവച്ച കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ സൂപ്ര≠് ഓഫ് പോലീസ,് സ്പെഷ്യൽ ബ്രാഞ്ച് സി. എെ. ഡി., തിരുവനന്തപുരം റേഞ്ച്, പി. എം. ജി., തിരുവനന്തപുരം എന്ന മേൽവിലാസത്തിൽ അയക്കേ≠താണ്.
ദർഘാസിനോടെപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും സൂപ്ര≠് ഓഫ് പോലീസിന്റെ പേരിൽ എടുത്തിട്ടുള്ള നിശ്ചിത നിരതദ്രവ്യത്തിനുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്തിരിക്കേ≠തും കവറിനു പുറത്ത് ടയർ/സ്പെയർപാർട്സ്/ പഴയ ബാറ്ററി ലേലത്തിനുള്ള ടെ≠ർ എന്ന് രേഖപ്പെടുത്തിയി രിക്കുകയും വേണം. ദർഘാസുകൾ നൽകിയിട്ടുള്ളവർ ലേലസ്ഥലത്ത് നിർദ്ദിഷ്ട സമയത്ത് ഹാജരാകേ≠താണ്.
ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ കൂടുതൽ തുക കാണുന്ന ആൾക്ക് താൽക്കാലികമായി ലേലം ഉറപ്പിക്കുന്നതുമാണ്. ലേലം 86 KERALA GAZETTE [PART III തുകയും നിയമാനുസൃതമുള്ള വില്പന നികുതിയും (വാറ്റ്/ ഓഫ് പോലീസ്, സ്പെഷ്യൽ ബ്രാഞ്ച് സി. എെ. ഡി., തിരുവനന്തപുരം റേഞ്ച് അവർകളുടെ അനുമതിയോടുകൂടി സെസ്സ്) അടച്ച് സ്വന്തം ഉത്തരവാദിത്വത്തിൽ സാധനങ്ങൾ എം. റ്റി. സ്റ്റോറിൽ പരിശോധിക്കാവുന്നതാണ്.
നീക്കം ചെയ്യേ≠തുമാണ്. ഏതെങ്കിലും കാരണവശാൽ ലേലം/
ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്ന ആൾ ലേല നിബന്ധനകൾ
യു‡മെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പോ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക്
കാരണമോ കൂടാതെ ലേലത്തീയതി മാറ്റിവയ്ക്കുന്നതിനും മുതൽ കൂട്ടുന്നതും സാധനങ്ങൾ പുനർലേലം ചെയ്യുന്നതു
ലേലം/ടെൻഡർ അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം മായിരിക്കും. പുനർലേലത്തിൽ എന്തെങ്കിലും നഷ്ടം
തിരുവനന്തപുരം സ്പെഷ്യൽ ബ്രാഞ്ച് സി. എെ. ഡി.
സംഭവിച്ചാൽ ആയത് മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും
പോലീസ് സൂപ്ര≠് അവർകൾക്ക് ഉ≠ായിരിക്കുന്നതുമാണ്.
എന്തെങ്കിലും കൂടുതലായി കിട്ടുകയാണെങ്കിൽ ആയതിന്
മുൻലേലക്കാരൻ അവകാശി അല്ലാത്തതുമാണ്.
സൂപ്ര≠് ഓഫ് പോലീസിന്റെ
മേൽ കാണിച്ചിരിക്കുന്ന സാധനങ്ങൾ പരിശോധിക്കണ
മെന്നുള്ളവർ പ്രവൃത്തിദിവസങ്ങളിൽ ഓഫീസ് സമയത്ത്
ഓഫീസ്, എസ്.ബി.സി.എെ.ഡി., തോമസ് ജോളി ചെറിയാൻ, എെ. പി. എസ്.
11 മണി മുതൽ വൈകുന്നേരം 4 മണിവരെ സൂപ്ര≠്
തിരുവനന്തപുരം റേഞ്ച്. സൂപ്ര≠് ഓഫ് പോലീസ്.