© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
29
No.
} 2014 ജൂലൈ 22 22nd July 2014 1189 കർക്കടകം 6 6th Karkadakam 1189 1936 ആഷാഢം 31 31st Ashadha 1936
PART III
Notifications by Heads of Departments
Agriculture Department
പുനർ ലേലപരസ്യം
നമ്പർ എ.ഇ.(2)318/2009. 2014 ജൂൺ 19.
കേരള ഗവർണ്ണർക്കുവേ≠ി ഇടുക്കി കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, അരീക്കുഴ ജില്ലാ കൃഷിത്തോട്ടം ആഫീസ് പരിസരത്തു സൂക്ഷിച്ചിട്ടുള്ളതും വകുപ്പിന് ഉപയോഗമില്ലാത്തതുമായ ലോറി 30-7-2014 3 മണിക്ക് ഈ ആഫീസിൽ വച്ച് പരസ്യമായി ലേലം/ക്വട്ടേഷൻവഴി വിൽപ്പന നടത്തുന്നതാണ്.
ഇനം/മോഡൽ ആന്റ ് രജിസ്ട്രേഷൻ നമ്പർ —1984 മോഡൽ Ashok Leyland Lorry, HMV, KLI-5352.
വാഹനം സൂക്ഷിച്ചിരിക്കുന്ന സ്ഥലം—ജില്ലാ കൃഷിതോട്ടം ആഫീസ് പരിസരം, അരീക്കുഴ, ഇടുക്കി.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൃത്യസമയത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിനു മുമ്പായി വാഹനത്തിന് ` 3,000 നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തുമാണ്.
മേൽപ്പറഞ്ഞ വാഹനത്തിന് മുൻകൂട്ടി സീൽചെയ്ത ക്വട്ടേഷനുകളും സ്വീകരിക്കുന്നതാണ്. ക്വട്ടേഷൻ നൽകാൻ ആഗ്രഹിക്കുന്നവർ ആയത് വെള്ളക്കടലാസിൽ എഴുതി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), ഇടുക്കി, തൊടുപുഴ എന്ന് എഴുതി മുദ്രണം ചെയ്ത കവറിൽ 30-7-2014-ന് ഉച്ചയ്ക്ക് ഒരു മണിക്കുമുമ്പായി കിട്ടത്തക്കവണ്ണം അയയ്ക്കേ≠താണ്. ക്വട്ടേഷൻ അയയ്ക്കുന്നതിനോടൊപ്പം വാഹനത്തിന് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), ഇടുക്കിയുടെ പേരിൽ എടുത്ത ` 3,000-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റും ഉ≠ായിരിക്കേ≠താണ്. ക്വട്ടേഷൻ അയയ്ക്കുന്ന കവറിന്റെ മുകളിൽ ഇടതുവശത്തായി വാഹനത്തിന്റെ നമ്പർ രേഖപ്പെടുത്തിയിരിക്കേ≠താണ്. ക്വട്ടേഷനുകൾ 30-7-2014-ന് പകൽ 3 മണിക്ക് നടത്തുന്ന പരസ്യലേലത്തിനുശേഷം തദവസരത്തിൽ സന്നിഹിതരായിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലത്തിലോ/ക്വട്ടേഷനിലോ കൂടുതൽ തുക കാണിച്ചിട്ടുള്ളവർക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ടിയാൻ ഉടൻതന്നെ ലേലം/ക്വട്ടേഷൻ തുകയുടെ മൂന്നിലൊന്ന് സംഖ്യ നിരതദ്രവ്യം കിഴിച്ച് ലേലസ്ഥലത്തുവച്ചുതന്നെ അടയ്ക്കേ≠തും ബാക്കിതുക ലേലം/ക്വട്ടേഷൻ സ്ഥിരപ്പെടുത്തി ഉത്തരവുകിട്ടി 10 ദിവസത്തിനുള്ളിൽ അടച്ച് വാഹനം സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്. മേൽപ്പറഞ്ഞ വാഹനത്തിന്റെ വില്പന നിലവിലുള്ള വില്പന നികുതി നിരക്കിന് വിധേയമായിരിക്കും.
22nd JULY 2014] AGRICULTURE DEPARTMENT 154മേൽ പ്രസ്താവിച്ച നിബന്ധനകൾക്ക് വിപരീതമായി ലേലം/ക്വട്ടേഷൻ കൊ≠യാൾ പ്രവർത്തിക്കുകയാണെങ്കിൽ ലേലം/ക്വട്ടേഷൻ ചെയ്ത വാഹനം പുനർലേലം ചെയ്യുന്നതും ആയതിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിക്കുക യാണെങ്കിൽ ആയത് മുൻലേലം/ക്വട്ടേഷൻ കൊ≠യാളിൽ നിന്നും ഈടാക്കുന്നതും ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമാണ്. അഥവാ പുനർ ലേലത്തിൽ ലാഭമു≠ാകുകയാണെങ്കിൽ ടിയാന് ആയതിൽ യാതൊരുവിധ അർഹതയും ഉ≠ായിരിക്കുന്നതല്ല. ലേലം കഴിഞ്ഞാലുടൻ ലേലം/ക്വട്ടേഷൻ നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചുനൽകുന്നതാണ്.
ലേലം/ക്വട്ടേഷനിൽ പങ്കെടുക്കുന്നവർ മേൽ പ്രസ്താവിച്ച നിബന്ധനകൾ പാലിക്കേ≠താണ്. ലേലം ചെയ്യാനുള്ള വാഹനം എല്ലാ പ്രവൃത്തി ദിവസവും രാവിലെ 10 മണി മുതൽ 5 മണിവരെയുള്ള സമയങ്ങളിൽ അരീക്കുഴ ജില്ലാ കൃഷിതോട്ടം ആഫീസറുടെ അനുമതിയോടെ പരിശോധിക്കാവുന്നതും കൂടുതൽ വിവരങ്ങൾ ശേഖരിക്കാവുന്നതുമാണ്.
യാതൊരു കാരണവും കൂടാതെ ലേലം നിർത്തി വയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള പൂർണ്ണ അധികാരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്.
സർക്കാർ ലേലം/ക്വട്ടേഷനുകൾക്കുള്ള എല്ലാ നിയമങ്ങളും ഇതിനും ബാധകമായിരിക്കുന്നതാണ്.
(ഒപ്പ്) കൃഷി അസി. എക്സി. എഞ്ചിനീയറുടെ അസിസ്റ്റന്റ ് കാര്യാലയം, ഇടുക്കി, എക്സിക്യൂട്ടീവ് തൊടുപുഴ-686 584. എഞ്ചിനീയർ (കൃഷി).
ലേല പരസ്യം
നമ്പർ എ. ഇ. (1) 526/2012. 2014 ജൂൺ 30.
കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന വാഹനം ഇപ്പോൾ ഗ്യാരേജ് ചെയ്തിരിക്കുന്ന സ്ഥലത്ത് ഏതുനിലയിലാണോ അതേ നിലയിൽ ഈ ഓഫീസിൽവച്ച് 7-8-2014-ന് 3.30 മണിക്ക് പരസ്യമായി ലേലം/ദർഘാസ് നിബന്ധനകൾക്ക് വിധേയമായി വില്പന നടത്തുന്നതാണ്. ദർഘാസുകൾ അന്നേ ദിവസം 3 മണിക്കുമുൻപ് ലഭിക്കേ≠ താണ്. ദർഘാസ് ഫോറങ്ങൾ അന്നേ ദിവസം ഒരു മണി വരെ ലഭിക്കുന്നതാണ്.
വാഹനത്തിന്റെ വിവരം—കെ. എൽ.08-എൽ-8290 ട്രാക്ടറും അനുബന്ധ യന്ത്രസാമഗ്രികളും.
നിരതദ്രവ്യം—രേഖപ്പെടുത്തുന്ന തുകയുടെ 1%.
ദർഘാസ് ഫോറത്തിന്റെ വില —` 400 + 5% വാറ്റ്.
ദർഘാസുകൾ നൽകുവാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യം തൃശ്ശൂർ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേർക്ക് വാങ്ങിയ ഡി. ഡി. അടക്കം മുദ്രണം ചെയ്ത കവർ നി›ിത ദിവസം പകൽ 3 മണിക്ക് മുൻപ് കിട്ടത്തക്കവണ്ണം സമർപ്പിക്കേ≠താണ്. ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യാത്തതോ വൈകി കിട്ടുന്നതോ ആയ ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
ദർഘാസുകൾ സമർപ്പിക്കുന്ന കവറിന്റെ പുറത്ത് വാഹന ത്തിന്റെ നമ്പരും ദർഘാസ് എന്നും എഴുതേ≠താണ്. ദർഘാസുകൾ കിട്ടിക്കഴിഞ്ഞാൽ നി›ിത ദിവസം പരസ്യലേലവും ഉ≠ായിരിക്കുന്നതാണ്. പരസ്യലേലത്തിൽ പങ്ക് കൊള്ളാൻ ആഗ്രഹിക്കുന്നവർ ` 15,000 നിരതദ്രവ്യം പണമായി ഒരു മണിക്ക് മുമ്പായി അടയ്ക്കേ≠താണ്.
പരസ്യലേലം കഴിഞ്ഞാൽ ദർഘാസുകൾ തുറക്കുന്നതാണ്. ലേലത്തിലോ ദർഘാസിലോ ഏറ്റവും കൂടുതൽ തുക കാണിക്കുന്ന ആളിന്റെ പേരിൽ ലേലം സ്ഥിരപ്പെടുത്തുന്നതും ടിയാൻ സംഖ്യയുടെ മൂന്നിൽ ഒരുഭാഗവും വിൽപ്പന നികുതിയും അപ്പോൾത്തന്നെ അടച്ച് രസീത് വാങ്ങേ≠തുമാണ്. ബാക്കി തുകയും വിൽപ്പന നികുതിയും ലേലം/ദർഘാസുകൾ സ്ഥിരപ്പെടുത്തിയ ഉത്തരവ് ലഭിച്ച് ഒരാഴ്ചയ്ക്കകം അടച്ച് വാഹനം സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠താണ്. ഈ നിബന്ധനകൾ ലംഘിക്കപ്പെട്ടാൽ നിരതദ്രവ്യവും അടച്ച തുകയും സർക്കാരിലേക്ക് മുതൽ കൂട്ടുകയും ഇതുമൂലം സർക്കാരിന് വരുന്ന നഷ്ടം ടിയാനിൽ നിന്നും ഈടാക്കുകയും മറ്റു നിയമനടപടികൾ സ്വീകരിക്കുന്നതുമാണ്.
നിലവിലുള്ള ലേലം സംബന്ധമായി എല്ലാ സർക്കാർ നിയമങ്ങളും ഈ ലേല/ദർഘാസിനും ബാധകമായിരിക്കും. ലേലം യാതൊരു കാരണവും കൂടാതെ മൊത്തമായോ ഭാഗികമായോ മാറ്റിവയ്ക്കുന്നതിനോ അസ്ഥിരപ്പെടുത്തു ന്നതിനോ ഉള്ള അധികാരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമായിരിക്കും. ലേലം/ദർഘാസ് ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതാണ്. പരസ്യത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള വാഹനം പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസുമായി ബന്ധപ്പെട്ട് പരിശോധിക്കാവുന്നതാണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും അറിയാവുന്നതാണ്.
കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയം,
നാഷണൽ ഹൈവേ
ബിൽഡിംഗ് 2-ാം നില, (ഒപ്പ്)
ചെമ്പൂക്കാവ്, തൃശ്ശൂർ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ഫോൺ. 0487-2325208 എഞ്ചിനീയർ (കൃഷി).
ദർഘാസ്/ലേല പരസ്യം
നമ്പർ സി-691/2014.
2014 ജൂൺ 17.
മു≠േരി വിത്തുകൃഷിത്തോട്ടത്തിൽ സംരക്ഷിച്ചുവരുന്ന 8900 കവുങ്ങുകളിൽ നിന്നും 2014 ആഗസ്റ്റ് 13 മുതൽ 2015 ഏപ്രിൽ 30 വരെയുള്ള കാലയളവിൽ അടയ്ക്കയുടെ വിളവെടുപ്പ് അവകാശം ടെ≠ർ/ലേല വ്യവസ്ഥപ്രകാരം വിൽക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു. താല്പര്യമുള്ളവർ 13-8-2014 ബുധനാഴ്ച പകൽ ഒരു മണിക്ക് മുമ്പായി മുദ്രവച്ച ടെ≠റുകൾ സമർപ്പിക്കേ≠താണ്.
ബ്ലോക്ക്—1, 2, 4.
കവുങ്ങുകളുടെ എണ്ണം—8900.
നിരതദ്രവ്യം—` 40,000.
ടെ≠ർ തുറക്കുന്ന തീയതിയും സമയവും—
13-8-2014, 2 മണി.
22nd JULY 2014] AGRICULTURE DEPARTMENT 155 നിബന്ധനകൾ1. മത്സരസ്വഭാവമുള്ള മുദ്രവച്ച ടെ≠റുകൾ 13-8-2014-ന് ഉച്ചയ്ക്ക് ഒരു മണിവരെ സ്വീകരിക്കുന്നതും അന്നുതന്നെ ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന ലേല ത്തിനുശേഷം തുറന്ന് പരിശോധിക്കുന്നതും ടെ≠ർ/ ലേലത്തിൽ ഏറ്റവും കൂടുതൽ തുക രേഖപ്പെടുത്തുന്ന വ്യ‡ിയുടെ പേരിൽ ടെ≠ർ/ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ്.
2. ടെ≠ർ ഫോമുകൾ 12-8-2014-ന് വൈകുന്നേരം 4 മണി വരെ ഓഫീസിൽനിന്നും വിൽപ്പന നടത്തുന്ന തായിരിക്കും. ടെ≠ർ ഫോമിന്റെ വില ` 2,100 + വിൽപ്പന നികുതിയായിരിക്കും. ടെ≠ർ ഫോമിന്റെ വില തിരിച്ചു നൽകുന്നതല്ല.
3. നിരതദ്രവ്യമായി ` 40,000, 13-8-2014-ന് ഒരു മണിക്ക് മുമ്പായി അടയ്ക്കേ≠താണ്.
4. നിരതദ്രവ്യം ഡെപ്യൂട്ടി ഡയറക്ടർ, സീഡ് ഗാർഡൻ കോംπക്സ്, മു≠േരി (Payable at SBT, Nilambur) എന്ന പേരിൽ ഡിമാന്റ ് ഡ്രാഫ്റ്റായി സമർപ്പി ക്കേ≠താണ്.
5. പൂരിപ്പിച്ച ടെ≠ർ ഫോമുകൾ കൃഷി ഡെപ്യൂട്ടി ഡയറക്ടർ, വിത്തു കൃഷിത്തോട്ടം, മു≠േരി പി. ഒ., മലപ്പുറം ജില്ല, പിൻ-679 334 എന്ന വിലാസത്തിൽ സമർപ്പിക്കേ≠തും കവറിനു പുറത്ത് നമ്പർ സി. 691/2014 പ്രകാരം കവുങ്ങിൻതോട്ടം വിളവെടുപ്പ് അവകാശത്തിനുവേ≠ിയുള്ള ടെ≠ർ എന്ന് നാമകരണം ചെയ്യേ≠തുമാണ്. ടെ≠ർ ഫോറത്തിനൊപ്പം ` 100-ന്റെ മുദ്രപ്പത്രത്തിൽ ടെ≠ർ ഫോമിന്റെ അവസാന പേജിലുള്ള കരാർ എഴുതി ഒപ്പിട്ട് ഹാജരാക്കേ≠ താണ്. അല്ലാത്തപക്ഷം ടെ≠റുകൾ നിരുപാധികം നിരസിക്കുന്നതായിരിക്കും. ലേലം മുഖേന വിളവെടുപ്പവകാശം നേടാനുദ്ദേശിക്കുന്നവരും ` 100-ന്റെ മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ ഒപ്പുവയ്ക്കേ≠തും ടെ≠ർ ഫോറം വാങ്ങേ≠തുമാണ്.
6. ടെ≠റിൽ നിരക്ക് പ്രത്യേകം അക്കത്തിലും അക്ഷര ത്തിലും രേഖപ്പെടുത്തേ≠താണ്.
7. ടെ≠ർ/ലേല ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവർത്തി ദിവസം ടെ≠ർ/ലേലം നടത്തുന്നതായിരിക്കും.
8. നിലവിലുള്ള സർക്കാർ ടെ≠ർ/ലേല വ്യവസ്ഥകൾ ഈ ടെ≠ർ/ലേലത്തിനും ബാധകമായിരിക്കും.
9. പ്രത്യേകിച്ച് യാതൊരു കാരണവും കൂടാതെ ടെ≠ർ/ ലേലം ഒറ്റയ്ക്കോ കൂട്ടായോ റദ്ദാക്കുവാനോ നിരസിക്കുവാനോ ഉള്ള അധികാരം ഡെപ്യൂട്ടി ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കും.
പ്രത്യേക നിബന്ധനകൾ
1. ഡെപ്യൂട്ടി ഡയറക്ടറുടെയോ അദ്ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെയോ അനുവാദത്തോടുകൂടി മാത്രമേ വിളവെടുപ്പ് നടത്തുവാനും അടയ്ക്ക പുറത്തേക്ക് കൊ≠ുപോകുവാനും അനുവദി ക്കുകയുള്ളൂ.
2. ടെ≠ർ/ലേലം ഉറപ്പിച്ച വ്യ‡ികൾ സ്വന്തം ഉത്തരവാദി ത്വത്തിലും ചെലവിലും വിളവ് സൂക്ഷിക്കുവാൻ അതാത് ബ്ലോക്കുകളിൽ കാവൽ ഏർപ്പെടുത്തേ≠തും കാവലിൽ ഏർപ്പെട്ടവരുടെ തിരിച്ചറിയൽ രേഖകൾ ഓഫീസിൽ മുൻകൂട്ടി ഹാജരാക്കേ≠തും പാസ് വാങ്ങേ≠തുമാണ്. മറ്റു ബ്ലോക്കുകളിൽ കയറി വിളവെടുത്താൽ നഷ്ടം ഈടാക്കുന്നതുമായിരിക്കും.
3. വിളവെടുക്കുമ്പോൾ ഫാമിലെ വൃക്ഷങ്ങൾക്കോ വിളകൾക്കോ ഉ≠ാകുന്ന നഷ്ടങ്ങൾക്ക് ടെ≠ർ/ലേല വ്യ‡ികൾ ഉത്തരവാദികളായിരിക്കും.
4. കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഈ ഫാമിൽ നിന്നും അറിയാവുന്നതാണ്.
വിത്തുകൃഷിത്തോട്ടം, മു≠േരി,
(ഒപ്പ്) മലപ്പുറം-679 334. ഡെപ്യൂട്ടി ഡയറക്ടർ.