Servants of Knowledge
Kerala Gazette · Government of Kerala

Categorical Statements and Registration Certificate—Cancellation of Registration

Published 22 July 2014

Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-07-22.part_3_Co-operative
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

29

No.

} 2014 ജൂലൈ 22 22nd July 2014 1189 കർക്കടകം 6 6th Karkadakam 1189 1936 ആഷാഢം 31 31st Ashadha 1936

PART III

Co-operative Department

REGISTRATION CERTIFICATE

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Societies, the particulars which are furnished in the Categorical Statements are registered by me today as a Co-operative Societies under the said Act on the basis of limited liabilities and that the bye-laws of the undermentioned societies are also hereby registered under the said section.

3. Address—Pathanapuram Agricultural Improvement Co-operative Society Ltd. No. Q. 1602, Pathanapuram P. O.

4. Liability—Limited.

5. Area of operation—Pathanapuram Grama Panchayath Only

6. Main Object—As per Bye-law Clause 4.

7. Type of Society—Credit Societies-Agricultural Improvement Society, Rule 15(1) A3 (b) of KCS Act & Rule.

Categorical Statements

(1)

No. O-2023/2014. 24th June 2014.

1. Name and No. of the Society— Pathanapuram, Agricultural Improvement Co-operative Society Ltd. No. Q. 1602

2. Date of Registration—24-6-2014.

8. Authorized Share Capital—` 65,00,000 (Rupees Sixty five lakhs only)

(1) 50000 A Class Share of ` 100 each. (2) 2000 B Class Share of ` 250 each. (3) 20000 C Class Share of ` 50 each 9. Maximum Borrowing Power—100 times of total paid up Share Capital and Reserve Fund.

22nd JULY 2014] CO-OPERATIVE DEPARTMENT 148 ആർ. 987-ാം നമ്പർ തെക്കുംകര പഞ്ചായത്ത് പട്ടിക (2) ജാതി ഈറ്റത്തൊഴിലാളി സഹകരണ സംഘം 22-1-2011 മുതൽ

No. O-3149/2014.

24th June 2014.

1. Name and No. of the Society— Kollam District Stockist & Distributer's Welfare Co-operative Society Ltd. No. Q 1601

2. Date of Registration—24-6-2014.

3. Address— Kollam District Stockist & Distributer's Welfare Co-operative Society Ltd. No. Q 1601, Ambadi Building, Kadappakkada, Kollam-691 008.

4. Liability—Limited.

5. Area of operation—Kollam District only

6. Main Objectives—As per Bye law Clause 3.

7. Type of Society—Miscellaneous Society—Social Welfare Society Rule 15 (11) (1) of KCS Act & Rule.

8. Authorised Share Capital—` 2,10,00,000 (Rupees Two crore and Ten lakhs only) (1) 100000 A Class Share of ` 100 each (2) 10000 B Class Share of ` 1,000 each (3) 20000 C Class Share of ` 50 each

9. Maximum Borrowing Power—100 times of total paid up Share Capital and Reserve Fund.

Office of the Joint Registrar of (Sd.) Co-operative Societies Deputy Registrar (General), Kollam. (Administration) in-Charge.

ഭരണാധിപന്റെ നിയന്ത്രണത്തിലായിരുന്നു. ടി സംഘം വർഷങ്ങളായി പ്രവർത്തനരഹിതമായി കിടക്കുകയാണ്.

ഭരണാധിപൻ ചുമതലയേൽക്കുന്ന സമയത്ത് സംഘംവക രേഖകൾ ഒന്നും ലഭ്യമായിരുന്നില്ലെന്ന് സൂചന (2), (3) കത്തുകളിൽ തലപ്പിള്ളി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) റിപ്പോർട്ട് ചെയ്തിരുന്നതാണ്. ഭരണാധിപൻ സംഘം പ്രസിഡന്റിനും സെക്രട്ടറിക്കും രേഖകൾ ആവശ്യപ്പെട്ട് അയച്ച രജിസ്റ്റേർഡ് കത്തുകൾ 'Not known'എന്ന പരാമർശത്തോടെ തിരിച്ചുവന്നതായും അസിസ്റ്റന്റ ്് രജിസ്ട്രാറുടെ റിപ്പോർട്ടിൽ പറയുന്നു.

സംഘത്തിൽ സ്വന്തമായോ വാടകയ്ക്കോ സ്ഥലമോ കെട്ടിടമോ ഇല്ല. ലഭ്യമായിട്ടുള്ള 2005-2006 വർഷത്തെ ആഡിറ്റ് സർട്ടിഫിക്കറ്റ് പ്രകാരം ഒരു ലക്ഷത്തി അമ്പതിനായിരം രൂപ സർക്കാരിൽനിന്നും ഗ്രാന്റ ് ലഭിച്ചതായി കാണുന്നു≠്. യൂണിറ്റ് ഇൻസ്പെക്ടറുടെ അന്വേഷണത്തിൽ സംഘം പ്രവർത്തന രഹിതമാണെന്നും സംഘംവക അംഗങ്ങളെക്കുറിച്ചോ രേഖളെക്കുറിച്ചോ, രജിസ്റ്ററുകളെക്കുറിച്ചോ യാതൊരു വിവരവും ലഭ്യമല്ലെന്നും, തെരഞ്ഞെടുപ്പ് നടത്തി ഭരണം കൈമാറുന്നത് അസാധ്യമാണെന്നും, ആയതുകൊ≠് സംഘം സമാപ്തീകരി ക്കാവുന്നതാണെന്നും സൂചന (3) കത്ത് പ്രകാരം തലപ്പിള്ളി അസിസ്റ്റന്റ ് രജിസ്ട്രാർ ശുപാർശ ചെയ്തിട്ടു≠്.

സൂചന (1) കത്ത് പ്രകാരം സംഘം സമാപ്തീകരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടു≠ോ എന്ന് സഹകരണസംഘം രജിസ്ട്രാർ ആരായുകയും ചെയ്തിരുന്നു. സൂചന (4) കത്ത് പ്രകാരം സമാപ്തീകരണ ഉത്തരവ് ഇറക്കുന്നതിനും സഹകരണ സംഘം രജിസ്ട്രാർ നിർദ്ദേശിച്ചിരുന്നു. സംഘം സമാപ്തീകരിക്കുന്ന പക്ഷം വടക്കാഞ്ചേരി യൂണിറ്റ് ഇൻസ്പെക്ടറെ സമാപ്തീകരണ ഉദ്യോഗസ്ഥനായി നിയമിക്കാമെന്ന് സൂചന (5) കത്ത് പ്രകാരം തൃശ്ശൂർ ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം [ഹാജർ : ലിസ്സി സെബാസ്റ്റ്യൻ, ജോയിന്റ ് രജിസ്ട്രാർ (ജനറൽ), തൃശ്ശൂർ]

തലപ്പിള്ളി അസിസ്റ്റന്റ ് രജിസ്ട്രാർ ശുപാർശ ചെയ്തിരിക്കുന്നു.

ഈ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

നമ്പർ എ. ഇ. എൽ. 5812/13. 2013 നവംബർ 19.

വിഷയം :—ആർ. 987-ാം നമ്പർ തെക്കുംകര പഞ്ചായത്ത് പട്ടികജാതി ഈറ്റ തൊഴിലാളി സഹകരണ സംഘം—സമാപ്തീകരണം—ഉദ്യോഗസ്ഥനെ നിയമിച്ചുകൊ≠ുള്ള ഉത്തരവ് സംബന്ധിച്ച്.

സൂചന:—(1) സഹകരണ സംഘം രജിസ്ട്രാറുടെ 23-4-2013-ലെ എം. റ്റി. (2)1727312 നമ്പർ കത്ത്.

(2) തലപ്പിള്ളി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 14-1-2013-ാം തീയതിയിലെ 895/13 നമ്പർ കത്ത്.

(3) തലപ്പിള്ളി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 6-6-2013-ാം തീയതിയിലെ 895/13 നമ്പർ കത്ത്.

ആർ 987-ാം നമ്പർ തെക്കുംകര പഞ്ചായത്ത് പട്ടികജാതി ഈറ്റത്തൊഴിലാളി സഹകരണ സംഘത്തിന്റെ പ്രവർത്തനം നിലനിർത്തുന്നതിനും തുടരുന്നതിനും യാതൊരു സാഹചര്യവും നിലവിലില്ലെന്ന് ബോധ്യം വന്നതിനാൽ 1969-ലെ കേരള സഹകരണനിയമം 71-ാം വകുപ്പനുസരിച്ച് പ്രസ്തുത സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് വടക്കാഞ്ചേരി യൂണിറ്റ് ഇൻസ്പെക്ടറെ സമാപ്തീകരണ ഉദ്യോഗസ്ഥനായി ഇതിനാൽ നിയമിച്ചിരിക്കുന്നു. ടി ഉദ്യോഗസ്ഥൻ സംഘത്തിന്റെ ആസ്തി ബാധ്യതകൾ ചാർജെടുക്കേ≠തും, നിയമപ്രകാരം സമാപ്തീകരണ നടപടികൾ സ്വീകരിക്കേ≠തുമാണ്.

ചാർജെടുത്ത തീയതിയിലെ കടധന പട്ടിക, ചാർ÷െടുക്കാൻ സാധിച്ചിട്ടുള്ള റിക്കാർഡുകളുടെ വിവരങ്ങൾ എന്നിവ യഥാസമയം ഈ ഓഫീസിലേക്ക് അറിയിക്കേ≠താണ്.

(4) സഹകരണസംഘം രജിസ്ട്രാറുടെ 12-6-2013-ലെ എം. റ്റി. (2)17273/12 നമ്പർ കത്ത്. സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസ്, (ഒപ്പ്) (5) തലപ്പിള്ളി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ തൃശ്ശൂർ. ജോയിന്റ ് രജിസ്ട്രാർ (ജനറൽ). 4-11-2013-ലെ ബി. 2029/13 നമ്പർ കത്ത്. 22nd JULY 2014] CO-OPERATIVE DEPARTMENT 149 (2) തൃശ്ശൂർ ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം

[ഹാജർ : സി. വി. ശശിധരൻ ജോയിന്റ ് രജിസ്ട്രാർ (ജനറൽ)]

(1)

നമ്പർ എ. ഇ. എൽ. 930/2014. 2014 ഏപ്രിൽ 30.

വിഷയം :—ആർ. 911 മതിലകം ഓട്ടോറിക്ഷാ തൊഴിലാളി സഹകരണസംഘം- സമാപ്തീകരണം- സമാപ്തീകരണ ഉദ്യോഗസ്ഥനെ നിയമിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നത്-സംബന്ധിച്ച്.

സൂചന :— കൊടുങ്ങല്ലൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ന്റെ 27-12-2013-ലെ എം. 985/2012 നമ്പർ കത്ത്.

കൊടുങ്ങല്ലൂർ താലൂക്കിലെ ആർ.911 മതിലകം ഓട്ടോറിക്ഷാ തൊഴിലാളി സഹകരണ സംഘം പ്രവർത്തനക്ഷമ മല്ലാത്തതിനെ തുടർന്ന് ഈ ആഫീസിലെ 28-12-2012-ലെ ഒ. 8663/12 നമ്പർ ഉത്തരവ് പ്രകാരം മതിലകം യൂണിറ്റ് ഇൻസ്പെക്ടർ അഡ്മിനിസ്ട്രേറ്ററായി ചാർ÷െടുത്തിരുന്നു. അഡ്മിനിസ്ട്രേറ്റർക്ക് സംഘത്തിന്റെ അംഗങ്ങളെ ക≠െത്തുന്നതിനോ സംഘം റിക്കാർഡുകൾ വീ≠െടുക്കുന്നതിനോ സാധിച്ചില്ലെന്ന് അസിസ്റ്റന്റ ് രജിസ്ട്രാർ സൂചന കത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നു. സംഘത്തിൽ പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനും, സംഘം പ്രവർത്തനം പുനരു÷ീവിപ്പിക്കുന്നതിനും നിർവ്വാഹമില്ലാത്തതിനാൽ സംഘം സമാപ്തീകരണത്തിന് നടപടികൾ സ്വീകരിക്കാവുന്നതാണെന്ന് അസിസ്റ്റന്റ ് രജിസ്ട്രാർ റിപ്പോർട്ട് ചെയ്തിരിക്കുന്ന സാഹചര്യത്തിൽ നമ്പർ എ. ഇ. എൽ./1229/2014. 2014 ഏപ്രിൽ 30.

വിഷയം :—ആർ. 909-അഴീക്കോട് വില്ലേജ് മഹളാ സഹകരണസംഘം-സമാപ്തീകരണം- സമാപ്തീകരണ ഉദ്യോഗസ്ഥനെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത്-സംബന്ധിച്ച്.

സൂചന:—കൊടുങ്ങല്ലൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 29-1-2014-ലെ എം.987/2012 നമ്പർ കത്ത്.

കൊടുങ്ങല്ലൂർ താലൂക്കിലെ ആർ. 909 അഴീക്കോട് വില്ലേജ് മഹിളാ സഹകരണ സംഘം പ്രവർത്തന ക്ഷമമല്ലാതിരുന്നതിനെ തുടർന്ന് ഈ ആഫീസിലെ 28-12-2012-ലെ ഒ. 8663/12 നമ്പർ ഉത്തരവ് പ്രകാരം എടവിലങ്ങ് യൂണിറ്റ് ഇൻസ്പെക്ടർ അഡ്മിനിസ്ട്രേറ്ററായി ചാർ÷െടുത്തിരുന്നു.

അഡ്മിനിസ്ട്രേറ്റർ ലഭ്യമായ അഡ്രസ്സിൽ കത്തിടപാടുകൾ നടത്തിയെങ്കിലും സംഘത്തിന്റെ അംഗങ്ങളെ ക≠െത്തുന്നതിന് സാധിച്ചില്ലെന്നും, ആയതുകൊ≠് പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനോ സംഘം പ്രവർത്തനം പുനരു÷ീവിപ്പിക്കുന്നതിനോ സാധിച്ചിട്ടില്ലെന്നും സൂചന കത്തിൽ കൊടുങ്ങല്ലൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തിൽ സംഘം സമാപ്തീകരണത്തിന് നടപടികൾ സ്വീകരിക്കാവുന്നതാണെന്ന് അസിസ്റ്റന്റ ് രജിസ്ട്രാർ ശുപാർശ ചെയ്തിട്ടു≠്. ഈ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

കൊടുങ്ങല്ലൂർ താലൂക്കിലെ ആർ. 911 മതിലകം ഓട്ടോറക്ഷാ തൊഴിലാളി സഹകരണ സംഘത്തിലെ അഡ്മിനിസ്ട്രേറ്റർ ഭരണത്തിൻകീഴിൽ സംഘത്തിന്റെ അംഗങ്ങളെ ക≠െത്താനാകാത്തതുകൊ≠ും, സംഘം ഭരണ സമിതി തെരഞ്ഞെടുപ്പ് നടത്തുന്നതിനോ സംഘത്തെ പുനരു÷ീവിപ്പിക്കുന്നതിനോ സാധ്യമല്ലാതെ വന്ന സാഹചര്യത്തിലും സംഘം സമാപ്തീകരിക്കാവുന്നതാണെന്ന കൊടുങ്ങല്ലൂർ സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ 1969-ലെ സഹകരണ നിയമം 71-ാം വകുപ്പ് അനുസരിച്ച് ആർ. 911-ാം നമ്പർ മതിലകം ഓട്ടോറിക്ഷാ തൊഴിലാളി സഹകരണസംഘം സമാപ്തീകരിക്കുന്നതിന് സമാപ്തീകരണ ഉദ്യോഗസ്ഥനായി മതിലകം യൂണിറ്റ് ഇൻസ്പെക്ടറെ നിയമിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

സമാപ്തീകരണ ഉദ്യോഗസ്ഥൻ ഉടനെ സമാപതീകരണ നടപടികൾ ആരംഭിക്കേ≠തും, സംഘത്തിന്റെ ആസ്തി ബാദ്ധ്യതകൾ ചാർജെടുക്കേ≠തും, നിയമ പ്രകാരം സമാപ്തീകരണ കൊടുങ്ങല്ലൂർ താലൂക്കിലെ ആർ. 909 അഴീക്കോട് വില്ലേജ് മഹിളാ സഹകരണ സംഘത്തിൽ അഡ്മിനിസ്ട്രേറ്റർ ഭരണത്തിൻകീഴിൽ സംഘം അംഗങ്ങളെ ക≠െത്താനാകാ ത്തതുകൊ≠ും, സംഘം ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തു ന്നതിനോ സംഘത്തെ പുനരു÷ീവിപ്പിക്കുന്നതിനോ സാധ്യമല്ലാതെ വന്ന സാഹചര്യത്തിലും സംഘം സമാപ്തീകരി ക്കാവുന്നതാണെന്ന കൊടുങ്ങല്ലൂർ സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ 1969-ലെ സഹകരണ നിയമം 71-ാം വകുപ്പ് അനുസരിച്ച് ആർ. 909-ാം നമ്പർ അഴീക്കോട് വില്ലേജ് മഹിളാ സഹകരണ സംഘം സമാപ്തീകരിക്കുന്നതിന് സമാപ്തീകരണ ഉദ്യോഗസ്ഥനായി എടവിലങ്ങ് യൂണിറ്റ് ഇൻസ്പെക്ടറെ നിയമിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു. സമാപ്തീകരണ ഉദ്യോഗസ്ഥൻ ഉടനെ സമാപതീകരണ നടപടികൾ ആരംഭിക്കേ≠തും, സംഘത്തിന്റെ ആസ്തി ബാദ്ധ്യതകൾ ചാർ÷െടുക്കേ≠തും, നിയമ പ്രകാരം സമാപ്തീകരണനടപടികൾ സ്വീകരിക്കേ≠തുമാണ്. ചാർ÷െടുത്ത നടപടികൾ സ്വീകരിക്കേ≠തുമാണ്. ചാർ÷െടുത്ത തീയതി തീയതിയിലെ കടധന പട്ടിക, ചാർ÷െടുക്കാൻ സാധിച്ചിട്ടുള്ള യിലെ കടധന പട്ടിക, ചാർ÷െടുക്കാൻ സാധിച്ചിട്ടുള്ള റിക്കാർഡുകളുടെ വിവരങ്ങൾ എന്നിവ യഥാസമയം ഈ റിക്കാർഡുകളുടെ വിവരങ്ങൾ എന്നിവ യഥാസമയം ഈ ആഫീസിലേക്ക് അറിയിക്കേ≠താണ്. ആഫീസിലേക്ക് അറിയിക്കേ≠താണ്. 22nd JULY 2014] CO-OPERATIVE DEPARTMENT 150 (3)

രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്

നമ്പർ എ. ഇ. എൽ./1230/2014. 2014 ഏപ്രിൽ 30.

വിഷയം :—ആർ. 920-കൊടുങ്ങല്ലൂർ തഴപ്പായ തൊഴിലാളി സഹകരണസംഘം-സമാപ്തീകരണം-

സമാപ്തീകരണ ഉദ്യോഗസ്ഥനെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത്-സംബന്ധിച്ച്.

സൂചന :— കൊടുങ്ങല്ലൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 29-1-2014-ലെ എം. 986/2012 നമ്പർ കത്ത്.

കൊടുങ്ങല്ലൂർ താലൂക്കിലെ ആർ. 920 കൊടുങ്ങല്ലൂർ തഴപ്പായ തൊഴിലാളി സഹകരണ സംഘം പ്രവർത്തന ക്ഷമമല്ലാതിരുന്നതിനെ തുടർന്ന് ഈ ആഫീസിലെ 28-12-2012-ലെ ഒ. 8663/12 നമ്പർ ഉത്തരവ് പ്രകാരം എടവിലങ്ങ് യൂണിറ്റ് ഇൻസ്പെക്ടർ അഡ്മിനിസ്ട്രേറ്ററായി ചാർ÷െടുത്തിരുന്നു.

അഡ്മിനിസ്ട്രേറ്റർക്ക് സംഘത്തിന്റെ അംഗങ്ങളെ ക≠െത്തുന്നതിനോ സംഘം റിക്കാർഡുകൾ വീ≠െടുക്കുന്നതിനോ സാധിച്ചിട്ടില്ലെന്ന് അസിസ്റ്റന്റ ് രജിസ്ട്രാർ സൂചന കത്തിൽ നമ്പർ ഒ. 3261/2012/ആർ. ഡിസ്. 2014 ജൂൺ 3. 1969-ലെ കേരള സഹകരണ സംഘം ആക്ട് (1969-ലെ 21-ാം നമ്പർ ആക്ട്) 7-ാം വകുപ്പനുസരിച്ച് എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് സാക്ഷ്യപ്പെടുത്തുന്നതെന്തെന്നാൽ തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ താലൂക്കിൽ (തപാലാഫീസ് തൃശ്ശൂർ), തൃശ്ശൂർ ജില്ലാ മെർക്കന്റയിൽ സഹകരണ സംഘം ക്ലിപ്തം ആർ. 1428, ഇന്നേ ദിവസം പ്രസ്തുത ആക്ടനുസരിച്ച് ക്ലിപ്തം ബാധ്യതയോടുകൂടിയ ഒരു സഹകരണ സംഘമായി രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു. പ്രസ്തുത വകുപ്പനുസരിച്ച് താഴെ പറയുന്ന സംഘത്തിന്റെ നിബന്ധനകളും രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു.

കാറ്റഗറിക്കൽ സ്റ്റേറ്റ്മെന്റ ്

റിപ്പോർട്ട് ചെയ്തിരിക്കുന്നു. സംഘത്തിൽ പുതിയ ഭരണ സമിതിയെ തെരഞ്ഞെടുക്കുന്നതിനോ സംഘം പ്രവർത്തനം പുനരു÷ീവിപ്പിക്കുന്നതിനോ നിർവ്വാഹമില്ലാത്തതിനാൽ സംഘം സമാപ്തീകരണത്തിന് നടപടികൾ സ്വീകരിക്കാവുന്ന താണെന്ന് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) റിപ്പോർട്ട് ചെയ്തിരിക്കുന്ന സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

1. സംഘത്തിന്റെ നമ്പരും പേരും—ആർ. 1428 തൃശ്ശൂർ ജില്ലാ മെർക്കന്റയിൽ സഹകരണ സംഘം ക്ലിപ്തം

2. രജിസ്ട്രേഷൻ ചെയ്ത തീയതി—3-6-2014

3. മേൽവിലാസം—തൃശ്ശൂർ ജില്ലാ മെർക്കന്റയിൽ സഹകരണ സംഘം ക്ലിപ്തം നമ്പർ ആർ. 1428, തൃശ്ശൂർ-680 001

ഉത്തരവ്

കൊടുങ്ങല്ലൂർ താലൂക്കിലെ ആർ. 920 കൊടുങ്ങല്ലൂർ തഴപ്പായ തൊഴിലാളി സഹകരണ സംഘത്തിലെ അഡ്മിനിസ്ട്രേറ്റർ ഭരണത്തിൻകീഴിൽ, സംഘത്തിന്റെ അംഗങ്ങളെ ക≠െത്താനാകാത്തതുകൊ≠ും സംഘം ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തുന്നതിനോ സംഘത്തെ പുനരു÷ീവിപ്പിക്കുന്നതിനോ സാദ്ധ്യമല്ലാതെ വന്ന സാഹചര്യത്തിലും സംഘം സമാപ്തീകരിക്കാവുന്നതാണെന്ന് കൊടുങ്ങല്ലൂർ സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ 1969-ലെ സഹകരണ നിയമം 71-ാം വകുപ്പ് അനുസരിച്ച് ആർ. 920-ാം നമ്പർ കൊടുങ്ങല്ലൂർ തഴപ്പായ തൊഴിലാളി സഹകരണസംഘം സമാപ്തീകരിക്കുന്നതിന് സമാപ്തീകരണ ഉദ്യോഗസ്ഥനായി എടവിലങ്ങ് യൂണിറ്റ് ഇൻസ്പെക്ടറെ നിയമിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.

സമാപ്തീകരണ ഉദ്യോഗസ്ഥൻ ഉടനെ സമാപ്തീകരണ നടപടികൾ ആരംഭിക്കേ≠തും നിയമ പ്രകാരം സമാപ്തീകരണ നടപടികൾ സ്വീകരിക്കേ≠തുമാണ്.

ചാർ÷െടുത്ത തീയതിയിലെ കടധന പട്ടിക, ചാർ÷െടുക്കാൻ സാധിച്ചിട്ടുള്ള റിക്കാർഡുകളുടെ വിവരങ്ങൾ എന്നിവ യഥാസമയം ഈ ആഫീസിലേക്ക് അറിയിക്കേ≠താണ്.

4. പ്രവർത്തന പരിധി—തൃശ്ശൂർ ജില്ലയിലെ കടവല്ലൂർ ഗ്രാമ പഞ്ചായത്ത് ഒഴികെയുള്ള പ്രദേശങ്ങൾ

5. ബാധ്യത—ക്ലിപ്തം

6. പ്രധാന ഉദ്ദേശ്യം—നിയമാവലി നിബന്ധന '4'-ന് വിധേയം 7. അംഗീകൃത ഓഹരി മൂലധനം—` 76,00,000 (എഴുപത്തി ആറ് ലക്ഷം രൂപ മാത്രം)

'എ' ക്ലാസ്സ് ` 100 × 50,000 = ` 50,00,000 'ബി' ക്ലാസ്സ് ` 1,000 × 2,500 = ` 25,00,000 'സി' ക്ലാസ്സ് ` 10 × 10,000 = ` 1,00,000 ആകെ ` 76,00,000 8. സംഘത്തിന്റെ തരം—ചട്ടം-15-11(1) സാമൂഹ്യക്ഷേമ സഹകരണ സംഘം.

9. പരമാവധി വാങ്ങാവുന്ന കടം—അടച്ച് തീർത്ത ഓഹരി മൂലധനത്തിന്റെയും കരുതൽ ധനത്തിന്റെയും തുകയുടെ 150 മടങ്ങ്.

സഹകരണസംഘം ജോയിന്റ ് സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസ്, (ഒപ്പ്) രജിസ്ട്രാർ (ജനറൽ) ഓഫീസ്, (ഒപ്പ്) തൃശ്ശൂർ. ജോയിന്റ ് രജിസ്ട്രാർ (ജനറൽ). തൃശ്ശൂർ. ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
Cite this issue. Kerala Gazette, Government of Kerala, 22 July 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-07-22.part_3_Co-operative/. Archive identifier in.gazette.kerala_new.2014-07-22.part_3_Co-operative.