© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
29
No.
} 2014 ജൂലൈ 22 22nd July 2014 1189 കർക്കടകം 6 6th Karkadakam 1189 1936 ആഷാഢം 31 31st Ashadha 1936
PART III
Forest Department
ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഓഫീസ്,
സതേൺ സർക്കിൾ, കൊല്ലം
ദർഘാസ് പരസ്യം
നമ്പർ ക്യൂ.ഡി.-3947/2014. 2014 ജൂലൈ 4.
കേരള ഗവർണ്ണർക്കുവേ≠ി താഴെ വിവരിക്കുന്ന ജോലി കരാറെടുത്ത് ചെയ്യുന്നതിനായി താൽപ്പര്യമുള്ള യോഗ്യരായ രജിസ്റ്റേർഡ് കോൺട്രാക്ടർമാരിൽ നിന്നും സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും ജോലിയുടെ വിവരവും അടങ്കൽ തുകയും— 2/2014-15 - കൊല്ലം വനശ്രീ കോംπക്സിലെ സതേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസിലെ ഹാൾ, സ്റ്റെയർകെയിസ് സ്റ്റെപ്പ് തുടങ്ങിയവ ടൈൽ ഫ്ളോറിംഗ് ചെയ്യുക—` 2,30,000.
നിരതദ്രവ്യം—` 5,750. ദർഘാസ് ഫോറത്തിന്റെ വില—` 500 + വാറ്റ്. പൂർത്തിയാക്കുന്നതിനുള്ള കാലാവധി—15 ദിവസം.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി—29-7-2014. ദർഘാസ് ഫോറങ്ങളും ജോലിയെ സംബന്ധിച്ച വിവരങ്ങളും ദർഘാസ് ഫോറത്തിന്റെ വിലയും വിൽപ്പന നികുതിയും കൂടി പണമായോ മണിയോർഡർ ആയോ അടയ്ക്കുന്നവർക്ക് ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസമായ 29-7-2014 ഉച്ചയ്ക്ക് 1 മണി വരെ ഈ ഓഫീസിൽനിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ ഉച്ചകഴിഞ്ഞ് 3 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ മുഖേന നി›ിത സമയത്തിനുള്ളിൽ ലഭിക്കുകയാണെങ്കിൽ ആയതും സ്വീകരിക്കുന്നതായിരിക്കും.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയായ 29-7-2014 വൈകിട്ട് 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ താഴെ ഒപ്പിട്ടിട്ടുള്ള അധികാരിയോ ടിയാൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ദർഘാസ് സതേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസിൽ വച്ച് തുറക്കുന്നതായിരിക്കും. ദർഘാസ് ഫോറത്തിനൊപ്പം നിരതദ്രവ്യത്തിനുള്ള ഡിമാന്റ ് ഡ്രാഫ്റ്റ്/ഫിക്സഡ് ഡിപ്പോസിറ്റ് രസീത് (കൊല്ലത്തെ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ മാറാവുന്ന വിധത്തിലുള്ളതും താഴെ ഒപ്പിട്ടിരിക്കുന്ന അധികാരിയുടെ പേരിലുള്ളതും) ഉ≠ായിരിക്കേ≠താണ്. അപൂർണ്ണമായ ദർഘാസുകൾ യാതൊരറിയിപ്പും കൂടാതെ നിരസിക്കുന്നതായിരിക്കും. ഈ ദർഘാസിൽ ഉൾപ്പെടുത്തിയി ട്ടുള്ള ഏതു പ്രവർത്തിയും ഏതു സമയത്തും കാരണം കൂടാതെ ഒഴിവാക്കുന്നതിനുള്ള പൂർണ്ണ അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന് ഉള്ളതാകുന്നു. ദർഘാസുകൾ കാരണം ബോദ്ധ്യപ്പെടുത്താതെ നിരസിക്കുന്നതിനുള്ള പൂർണ്ണ അധികാരവും താഴെ ഒപ്പിട്ടിരിക്കുന്ന അധികാരിയിൽ നിക്ഷിപ്ത മായിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിൽനിന്നും22nd JULY 2014] FOREST DEPARTMENT 410 കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന കരാർ വ്യവസ്ഥകൾ ഈ മരാമത്ത് ജോലിക്കും ബാധകമായിരിക്കും. കരാറുകാർ ദർഘാസിനൊപ്പം നിർദ്ദിഷ്ട മാതൃകയിൽ ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക കരാർകൂടി സമർപ്പിക്കേ≠താണ്.
പ്രാഥമിക ഉടമ്പടി ഇല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്.
ദർഘാസ് തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ പൊതു അവധിയായി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്ത് ദർഘാസ് തുറക്കുന്നതായിരിക്കും.
ഏതെങ്കിലും കാരണവശാൽ 29-7-2014-ാം തീയതിയിൽ ദർഘാസ് നടക്കാതിരുന്നാൽ മേൽ മരാമത്ത് ജോലിയുടെ ദർഘാസ് 5-8-2014 അല്ലെങ്കിൽ 12-8-2014-ന് വൈകിട്ട് 3.30-ന് നടത്തുന്നതായിരിക്കും.
No. QD-3947/2014. 4th July 2014.
Sealed competitive tenders superscripting the name of the work is invited by the undersigned for and on behalf of the Governor of Kerala from registered eligible contractors for the following work.
Tender No. and Name of Work with PAC—2/2014-15- Renovation of the flooring of Hall and steps in the Office of the Chief Conservator of Forests, Southern Circle, Kollam during 2014-15—` 2.30 lakhs.
E.M.D.—` 5,750.
Cost of tender form—` 500+VAT.
Period for completion—15 days.
Tender forms and other conditions can be obtained from the office of the undersigned on application in writing and on payment of the cost of tender form either in cash or by Money Order (not refundable) up to 1 p. m. on 29-7-2014. The filled up and sealed tenders will be accepted at the office of the undersigned up to 3 p. m. on 29-7-2014 and will be opened by the undersigned or an officer authorized by him, on the same day at 3.30 p. m. in the presence of tenderers in the office of Chief Conservator of Forests (SC), Kollam. Tender can be submitted to the undersigned by registered post also. If the due date happens to be a holiday, the next working day will be the due date.
The tender forms are not transferable. The Earnest Money Deposit (EMD) noted against the works should be paid along with the tenders by DD/FDR (Cheque will not be acceptable) pledged in favour of the undersigned payable at any Nationalized Bank at Kollam. Incomplete tenders or tenders without EMD are liable to be rejected without any notice. All rights reserved with the undersigned to cancel any work mentioned at any time without any reason. The undersigned reserves all the right to reject any tender without assigning any reasons thereof. All other conditions prevailing in the Kerala PWD are applicable to this tender also. If the tender does not takes place on 29-7-2014 due to any reason, it will be conducted on 5-8-2014 or 12-8-2014 at 3.30 p. m. at the same venue.
Office of the Chief
Conservator of Forests,
Southern Circle, DR. P. PUGAZHENDI IFS.
Kollam. Chief Conservator of Forests.
കോന്നി ഡിവിഷൻ
ദർഘാസ്/ലേല പരസ്യം
നമ്പർ കെ. എൻ. സി5-1805/2005.
2014 ജൂൺ 28.
കേരള വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതും, ബഹു. കൊല്ലം സതേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ 20-5-2014-ലെ QR- 3051/2014 നമ്പർ ഉത്തരവ് പ്രകാരം ക≠ം ചെയ്ത് വിൽക്കാനുത്തരവായതുമായ താഴെ പട്ടികയിൽ വിവരിക്കുന്ന വാഹനങ്ങൾ ഇപ്പോഴുള്ള അവസ്ഥയിലും സ്ഥിതിയിലും ദർഘാസ്/ലേല അടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്നതാണ്. ഓരോ വാഹനത്തിനും പ്രത്യേകം പ്രത്യേകം കവറുകളിൽ സീൽ വച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അപ്രകാരം ലഭിക്കുന്ന ദർഘാസുകളുടെ അടിസ്ഥാനത്തിൽ ദർഘാസ് ഫോറം സമർപ്പിച്ചവരെ മാത്രം പങ്കെടുപ്പിച്ചുകൊ≠് താഴെപ്പറയുന്ന തീയതിയിലും സ്ഥലത്തും വച്ച് കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ, അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ വാഹനങ്ങൾ പരസ്യമായി ലേലം ചെയ്യുന്നതാണ്. ലേലത്തിനു ശേഷം അന്നുതന്നെ ദർഘാസുകാരുടെ/ലേലക്കാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതും ലേലത്തുകയോ ദർഘാസ് തുകയോ ഏതാണോ കൂടുതൽ, ആ തുകയ്ക്ക് ബന്ധപ്പെട്ട ദർഘാസുകാരന്റെ/ലേലക്കാരന്റെ പേരിൽ വിൽപ്പന താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ്. വാഹനങ്ങൾ ദർഘാസ്/ലേലത്തിനു മുൻപായി ക≠് ബോദ്ധ്യപ്പെട്ടുകൊള്ളേ≠താണ്. ഇതു സംബന്ധമായി ദർഘാസ്/ലേലത്തിനു ശേഷം ലഭിക്കുന്ന ഒരു പരാതിയും പരിഗണിക്കുന്നതല്ല.
22nd JULY 2014] FOREST DEPARTMENT 411പട്ടിക
ക്രമ വാഹന വിവരം വാഹനം സൂക്ഷിച്ചിരിക്കുന്ന നിരതദ്രവ്യം ദർഘാസ് ഫോറത്തിന്റെ നമ്പർ (രജിസ്ട്രേഷൻ നമ്പർ) സ്ഥലം ` വില
` 1 KL-01-6858 (1989 മോഡൽ) മഹീന്ദ്ര സൗത്ത് കുമരംപേരൂർ 2,500 300+വാറ്റ് ജീപ്പ്
ഫോറസ്റ്റ് സ്റ്റേഷൻ
2 KL-2G-7780 (1999 മോഡൽ) മഹീന്ദ്ര പാടം ഫോറസ്റ്റ് സ്റ്റേഷൻ 2,500 300+വാറ്റ് ജീപ്പ്
3 KL-02G-7782 (1999 മോഡൽ) മഹീന്ദ്ര ചേമ്പാല ഫോറസ്റ്റ് സ്റ്റേഷൻ 3,100 400+വാറ്റ് ജീപ്പ്
4 KL-11A-8301 (1992 മോഡൽ) റ്റാറ്റാ മുട്ടത്ത് ഓട്ടോമൊബൈൽ 500 300+വാറ്റ് മൊബൈൽ വാൻ വർക്ക്ഷോപ്പ്, കോന്നി
5 KL-01A-5887 (1990 മോഡൽ) എൻഫീൽഡ് കരിപ്പാൻതോട് ഫോറസ്റ്റ് 2,500 300+വാറ്റ് ബുള്ളറ്റ് മോട്ടോർ സൈക്കിൾ സ്റ്റേഷൻ
6 KL-01A-1057 (1990 മോഡൽ) എൻഫീൽഡ് സൗത്ത് കുമരംപേരൂർ 2,500 300+വാറ്റ് ബുള്ളറ്റ് മോട്ടോർ സൈക്കിൾ ഫോറസ്റ്റ് സ്റ്റേഷൻ
7 KBV-4392 (1987 മോഡൽ) എൻഫീൽഡ് സൗത്ത് കുമരംപേരൂർ 2,500 300+വാറ്റ് ബുള്ളറ്റ് മോട്ടോർ സൈക്കിൾ ഫോറസ്റ്റ് സ്റ്റേഷൻ
8 KBV-4393 (1987 മോഡൽ) എൻഫീൽഡ് കോന്നി ഫോറസ്റ്റ് റസ്റ്റ് 2,500 400+വാറ്റ് ബുള്ളറ്റ് മോട്ടോർ സൈക്കിൾ ഹൗസ്
9 KL-01A-5962 (1990 മോഡൽ) എൻഫീൽഡ് കരിപ്പാൻതോട് 2,500 300+വാറ്റ് ബുള്ളറ്റ് മോട്ടോർ സൈക്കിൾ ഫോറസ്റ്റ് സ്റ്റേഷൻ
10 KL-01A-5892 (1990 മോഡൽ) എൻഫീൽഡ് കരിപ്പാൻതോട് 2,500 300+വാറ്റ് ബുള്ളറ്റ് മോട്ടോർ സൈക്കിൾ ഫോറസ്റ്റ് സ്റ്റേഷൻ
11 KL-01A-983 (1990 മോഡൽ) എൻഫീൽഡ് നോർത്ത് കുമരംപേരൂർ 2,500 300+വാറ്റ് ബുള്ളറ്റ് മോട്ടോർ സൈക്കിൾ ഫോറസ്റ്റ് സ്റ്റേഷൻ
12 KL-01A-5986 (1994 മോഡൽ) എൻഫീൽഡ് കോന്നി ഫോറസ്റ്റ് റസ്റ്റ് 2,500 300+വാറ്റ് ബുള്ളറ്റ് മോട്ടോർ സൈക്കിൾ ഹൗസ്
13 KL-01A-895 (1994 മോഡൽ) എൻഫീൽഡ് ചേമ്പാല ഫോറസ്റ്റ്് 2,500 300+വാറ്റ് ബുള്ളറ്റ് മോട്ടോർ സൈക്കിൾ സ്റ്റേഷൻ
14 KL-02B-1588 (1990 മോഡൽ) മഹീന്ദ്ര ചേമ്പാല ഫോറസ്റ്റ് 500 300+വാറ്റ് ജീപ്പ്
സ്റ്റേഷൻ
ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും— 6-8-2014, ഉച്ചയ്ക്ക് 12 മണി.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും— 6-8-2014, 3 മണി.
ലേലത്തീയതിയും സമയവും— 6-8-2014, 3.30 മണി.
പകരം തീയതി— 13-8-2014.
ലേല സ്ഥലം— ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, കോന്നി.
22nd JULY 2014] FOREST DEPARTMENT 412ദർഘാസ് ഫോറം കോന്നി ഡിവിഷണൽ ഫോറസ്റ്റാഫീസിൽനിന്നും ലേല ദിവസം ഉച്ചയ്ക്ക് 12 മണി വരെ ലഭിക്കുന്നതാണ്. ദർഘാസുകൾ ഓരോ വാഹനത്തിനും പ്രത്യേകം പ്രത്യേകം കവറുകളിൽ ഉള്ളടക്കം ചെയ്ത്, കവറിനു മുകളിൽ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പരും, വാഹന ലേലത്തിനുള്ള ദർഘാസ് എന്നും രേഖപ്പെടുത്തി കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് സമർപ്പിക്കേ≠താണ്. വിലവിവരം അക്കത്തിലും അക്ഷരത്തിലും തിരുത്തലുകൾ കൂടാതെ വ്യ‡മായി എഴുതിയിരിക്കണം. അതാതു വാഹനത്തിനു നിശ്ചയിച്ചിട്ടുള്ള നിരതദ്രവ്യം പണമായി ലേലത്തിനു മുൻപ് പൂരിപ്പിച്ച ദർഘാസ് ഫോറം തരുന്നതിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് സമർപ്പിക്കുന്ന ആൾ തങ്ങളുടെ സ്ഥിരമായ മേൽവിലാസവും, കൈയൊപ്പും സാക്ഷ്യപ്പെടുത്തിയ വില്ലേജ് സർട്ടിഫിക്കറ്റോ, തിരിച്ചറിയൽ കാർഡോ, മറ്റ് നിയമാനുസൃത തിരിച്ചറിയൽ സർട്ടിഫിക്കറ്റോ ഹാജരാക്കേ≠താണ്.
കൂടുതൽ വിവരങ്ങൾക്ക് ഇതു സംബന്ധമായി പരസ്യപ്പെടുത്തിയിട്ടുള്ള ഗസറ്റ് വി⁄ാപനം നോക്കുകയോ, ഈ ആഫീസിലോ കോന്നി, നടുവത്തുമൂഴി, മണ്ണാറപ്പാറ എന്നീ റെയിഞ്ചാഫീസുകളിൽ നിന്നോ പ്രവൃത്തി സമയങ്ങളിൽ നേരിട്ട് അന്വേഷിച്ചറിയാവുന്നതാണ്. ഗസറ്റ് വി⁄ാപനത്തിലെ നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും ദർഘാസ്/ലേലം നടത്തുന്നത്.
ലേല ദിവസം പൊതു അവധിയായി വന്നാൽ ലേലം തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സ്ഥലത്തും സമയത്തും നടത്തു ന്നതായിരിക്കും. ഏതെങ്കിലും കാരണത്താൽ ദർഘാസ്/ലേലം 6-8-2014-ന് നടക്കാതെ വന്നാലോ ഏതെങ്കിലും വാഹനം വിൽപ്പന നടത്താൻ കഴിയാതെ വന്നാലോ ടി ലേലം 13-8-2014-ൽ മേൽ സൂചിപ്പിച്ച സമയത്തും സ്ഥലത്തും വച്ച് നടത്തുന്നതായിരിക്കും.
നിബന്ധനകൾ
1. വാഹനങ്ങൾ ബന്ധപ്പെട്ട റെയിഞ്ചാഫീസറുടെ അനുവാദത്തോടുകൂടി അവ ഇപ്പോൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് ചെന്ന് പരിശോധിച്ച് അവയുടെ ഗുണനിലവാരം ബോദ്ധ്യപ്പെട്ടുകൊള്ളേ≠തും ദർഘാസ്/ലേലത്തിനുശേഷം അവ സംബന്ധിച്ചുള്ള പരാതി പരിഗണിക്കുന്നതല്ലാത്തതാകുന്നു.
2. ദർഘാസ് ഫോറം ആവശ്യമുള്ളവർ അവരെ തിരിച്ചറിയുന്നതിന് ബന്ധപ്പെട്ട വില്ലേജാഫീസറിൽനിന്നും ലഭിച്ച മേൽവിലാസവും, കൈയൊപ്പും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റോ, മറ്റ് നിയമാനുസൃത രേഖകളോ ഹാജരാക്കേ≠താണ്.
3. ഓരോ വാഹനത്തിനും പ്രത്യേകം പ്രത്യേകം ദർഘാസുകൾ സമർപ്പിക്കേ≠തും നിരതദ്രവ്യം ഈ ആഫീസിൽ അടയ്ക്കേ≠തുമാണ്. നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
4. ദർഘാസിലെ തുക വിവരം അക്കത്തിലും അക്ഷരത്തിലും തിരുത്തലുകൾ കൂടാതെ വ്യ‡മായി എഴുതിയിരിക്കണം.
5. ദർഘാസ് നൽകുന്നവർക്കുമാത്രമേ നിരതദ്രവ്യം കെട്ടി ലേലത്തിൽ പങ്കെടുക്കുന്നതിന് അവകാശമുള്ളൂ.
6. വാഹനങ്ങളുടെ ദർഘാസുകൾ സമർപ്പിക്കുമ്പോൾ ഓരോ വാഹനത്തിനും പ്രത്യേകം പ്രത്യേകം ദർഘാസുകൾ എഴുതി പ്രത്യേകം കവറുകളിൽ കവറിനു പുറത്ത് വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പരും, വാഹനത്തിനുള്ള ടെ≠ർ എന്നും, ദർഘാസ് നൽകുന്നവരുടെ പൂർണ്ണ മേൽവിലാസവും രേഖപ്പെടുത്തി സീൽ ചെയ്ത് കോന്നി ഡിവിഷണൽ ഫോറസ്റ്റ് ആഫീസർക്ക് സമർപ്പിക്കേ≠താണ്.
7. ദർഘാസ് സ്വീകരിച്ചശേഷം ദർഘാസുകാരിൽ സ്ഥലത്തുള്ളവരെ മാത്രം ഉൾപ്പെടുത്തി ഓരോ വാഹനത്തിനും ലേലം നടത്തുന്നതും അതിനുശേഷം ദർഘാസുകൾ തുറക്കുന്നതുമാണ്. ദർഘാസ്/ലേല തുക തൃപ്തികരമാണെങ്കിൽ ദർഘാസ്/ലേലം താൽക്കാലികമായി ഉറപ്പിച്ച് അംഗീകാരത്തിനായി മേലധികാരിക്ക് ശുപാർശ ചെയ്യുന്നതാണ്. മറ്റ് ദർഘാസുകാരുടെ നിരതദ്രവ്യം അന്നേ ദിവസം തന്നെ തിരികെ നൽകുന്നതാണ്.
8. ദർഘാസ്/ലേല സംഖ്യ ഓരോ വാഹനത്തിനും 10,000 രൂപയോ അതിൽ കുറവോ ആണെങ്കിൽ മുഴുവൻ തുക (നിരതദ്രവ്യം ഉൾപ്പെടെ) ദർഘാസ് തുറക്കുന്ന ദിവസം തന്നെ ഒടുക്കേ≠താണ്. ദർഘാസ് സംഖ്യ 10,000 രൂപയിൽ കൂടുതലാണെങ്കിൽ നിരതദ്രവ്യം ഉൾപ്പെടെ ദർഘാസ്/ലേല സംഖ്യയുടെ പകുതി അഥവാ ഏറ്റവും കുറഞ്ഞത് 10,000 രൂപ ദർഘാസ്/ലേല ദിവസം തന്നെ ഒടുക്കേ≠തും ബാക്കി തുകയും മറ്റ് നികുതികളും ദർഘാസ്/ലേലം അംഗീകരിച്ചതായി അറിയിപ്പ് നോട്ടീസ് തീയതി മുതൽ 15 ദിവസത്തിനകം സർക്കാരിലേക്ക് ഒടുക്കി വാഹനം ഏറ്റുവാങ്ങേ≠താണ്. ഇപ്രകാരം വാഹനം നീക്കം ചെയ്യുന്നില്ലായെങ്കിൽ ദർഘാസ്/ലേലക്കാരൻ ആവശ്യപ്പെടുന്നപക്ഷം മറ്റൊരു 15 ദിവസം കൂടി അനുവദിക്കുന്നതാണ്. ഇപ്രകാരം ദീർഘിപ്പിച്ചു നൽകുന്ന കാലത്തേക്ക് 18% പിഴപ്പലിശയും ദിവസം ` 20 ക്രമത്തിൽ തറവാടകയും ഈടാക്കുന്ന തായിരിക്കും. ഇതിൽ വീഴ്ച വരുത്തുന്നപക്ഷം നിരതദ്രവ്യം ഉൾപ്പെടെ അടച്ചിട്ടുള്ള തുക ക≠ുകെട്ടുന്നതും ദർഘാസ്/ലേലക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം ചെയ്യുന്നതും തൻമൂലം സർക്കാരിനു≠ാകുന്ന നഷ്ടം വീഴ്ച വരുത്തിയ ദർഘാസ്/ലേലക്കാരന്റെ പക്കൽനിന്നും ഈടാക്കുന്നതിന് നിയമനടപടി സ്വീകരിക്കുന്നതുമാണ്. പുനർലേലത്തിൽ ലാഭമു≠ായാൽ ആയതിന് ദർഘാസുകാരന്/ലേലക്കാരന് യാതൊരു അവകാശവുമു≠ായിരിക്കുന്നതുമല്ല.
9. ഏറ്റവും കൂടിയ തുക വാഗ്ദാനം ചെയ്യുന്ന ദർഘാസ്/ലേലക്കാരൻ മേൽപ്പറഞ്ഞവിധം ദർഘാസ് തുക ഒടുക്കുന്നതിന് തയ്യാറാകാതിരുന്നാൽ ടിയാൻ ഒടുക്കിയ നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടി മുതൽകൂട്ടുന്നതും ദർഘാസ്/ലേലത്തിൽ അടുത്ത കൂടുതൽ തുക വാഗ്ദാനം ചെയ്ത ദർഘാസ്/ലേലക്കാരന്റെ പേരിൽ താൽക്കാലികമായി ഉറപ്പിക്കുന്ന തുമായിരിക്കും. ഇപ്രകാരം ക≠ുകെട്ടുന്ന തുകയ്ക്ക് വീഴ്ച വരുത്തുന്ന ദർഘാസ്/ലേലക്കാരന് യാതൊരുവിധ അവകാശവും ഉ≠ായിരിക്കുന്നതല്ല.
22nd JULY 2014] FOREST DEPARTMENT 41310. ദർഘാസ് സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനും ആവശ്യമെങ്കിൽ കാരണം ബോധിപ്പിക്കാതെ റദ്ദാക്കാനുള്ള അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസ്/ലേല ദിവസം പ്രത്യേക കാരണം കാണിക്കാതെ ഏതെങ്കിലും വാഹനം ദർഘാസ്/ലേലത്തിൽനിന്നും ഒഴിവാക്കുന്നതിനും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അധികാരം ഉ≠ായിരിക്കുന്നതാണ്.
11. വാഹനത്തിന്റെ ആർ. സി. ബുക്ക് ലഭ്യമല്ലാതായാൽ ലേലക്കാർ സ്വന്തം ഉത്തരവാദിത്വത്തിലും ചിലവിലും ഡ്യൂπിക്കേറ്റ് ആർ. സി. ബുക്ക് ലഭ്യമാക്കാൻ നടപടി സ്വീകരിക്കേ≠താണ്.
12. ഏതെങ്കിലും കാരണവശാൽ വിൽപ്പന സ്ഥിരപ്പെടുത്താതിരുന്നാൽ വിജയിക്കുന്ന ദർഘാസ്/ലേലക്കാരൻ ഒടുക്കിയ സംഖ്യ മടക്കിക്കൊടുക്കുന്നതായിരിക്കും.
13. ദർഘാസ്/ലേലം മേലധികാരത്തിലെ അംഗീകാരത്തിനു വിധേയമാണ്.
14. ഏതെങ്കിലും കാരണത്താൽ 6-8-2014-ൽ ദർഘാസ്/ലേലം നടത്തുവാൻ സാധിക്കാതെവന്നാൽ ടി വാഹനങ്ങളുടെ ദർഘാസ്/ ലേലം 13-8-2014-ാം തീയതി മേൽ സൂചിപ്പിച്ച സ്ഥലത്തും സമയത്തും വച്ച് നടത്തുന്നതായിരിക്കും.
15. ലേലം/ദർഘാസിലെ വിജയി നിർബന്ധമായും ഇൻകംടാക്സ് പാൻകാർഡ് ഹാജരാക്കേ≠താണ്.
16. പോസ്റ്റ് ഓഫർ ദർഘാസ്/ലേലം നടത്തി 7 ദിവസത്തിനകം സമർപ്പിക്കേ≠താണ്. ആയത് നിലവിലുള്ള നിയമങ്ങൾക്ക് വിധേയമായി പരിഗണിക്കുന്നതാണ്.
17. മേൽ നിബന്ധനകൾ കൂടാതെ ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റിൽ നിലവിലുള്ള പൊതുനിയമങ്ങളും മറ്റ് നിബന്ധകളും ഈ ദർഘാസ്/ലേലത്തിനും ബാധകമായിരിക്കും.
No. C5-1805/2005.
28th June 2014.
Separate sealed competitive tenders superscribing the name of tender are invited by the undersigned for the tender/auction sale of the folowing vehicles.
Sl. Details of Vehicle Place where the EMD Value of tender
No. (Registration No.) vehicle is kept ` form
(1) (2)
(3)
(4)
` (5) 1 KL 01-6858 (1989 Model) Mahindra South Kumaramperoor 2,500 300+VAT Jeep
F/S
2 KL 2G-7780 (1999 Model) Mahindra Padom F/S 2,500 300+VAT Jeep
3 KL 02G-7782 (1999 Model) Mahindra Chempala F/S 3,100 400+VAT Jeep
4 KL 11A-8301 (1992 Model) Tata Muttathu Auto mobile 500 300+VAT Mobile Van workshop
5 KL 01A-5887 (1990 Model) Enfield Karippanthodu F/S 2,500 300+VAT Bullet Motor Cycle
6 KL 01A-1057 (1990 Model) Enfield South Kumaramperoor 2,500 300+VAT Bullet Motor Cycle F/S
7 KBV-4392 (1987 Model) Enfield South Kumaramperoor 2,500 300+VAT Bullet Motor Cycle F/S
8 KBV-4393 (1987 Model) Enfield Konni Rest House 2,500 400+VAT Bullet Motor Cycle22nd JULY 2014] FOREST DEPARTMENT 414 (1) (2)
(3) (4) (5) 9 KL 01A-5962 (1990 Model) Enfield Karippanthodu F/S 2,500 300+VAT Bullet Motor Cycle
10 KL 01A-5892 (1990 Model) Enfield Karippanthodu F/S 2,500 300+VAT Bullet Motor Cycle
11 KL 01A-983 (1990 Model) Enfield North Kumaramperoor 2,500 300+VAT Bullet Motor Cycle F/S 12 KL 01A-5986 (1994 Model) Enfield Forest Rest House, Konni 2,500 300+VAT Bullet Motor Cycle
13 KL 01A-895 (1994 Model) Enfield Chempala F/S 2,500 300+VAT Bullet Motor Cycle
14 KL 02 B-1588 (1990 Model) Mahindra Chempala F/S 500 300+VAT Jeep
Tender forms and other conditions can be obtained from the Office of the undersigned on application in writing and on payment of the cost of tender form and VAT in cash (not refundable) upto 12.00 Noon on 6-8-2014. The filled up and sealed tender with sufficient EMD can be submitted upto 3 p.m. on 6-8-2014. Subsequently, the auction sale of the vehicle will be conducted at 3.30 p.m. on 6-8-2014. After completion of the auction sale the tenders will be opened by the under- signed or an officer authorized by him on the same day at 3.30 p.m. in the presence of the tenderers attending on the date. If the date of tender/auction happens to be a holiday, the tender/auction will be conducted on the next working day. If the tender will not be conducted on the above date due to any other reason or any of the above vehicle will not be sold on 6-8-2014 the same will be conducted on alternate dates on 13-8-2014 at the same time and venue.
Further details can be had from the undersigned Office of the Divisional Forest Officer, Konni or see the Kerala Government Gazette notification in this regard.
Office of the Divisional Forest Officer, Konni Division, Konni.
T. PRADEEPKUMAR IFS, Divisional Forest Officer.
(For and on behalf of the Governor of Kerala) വൈൽഡ്ലൈഫ് ഡിവിഷൻ, മൂന്നാർ
ദർഘാസ് പരസ്യം
നമ്പർ എ-1299/2014.
2014 ജൂൺ 27.
മൂന്നാർ വന്യജീവി ഡിവിഷനിൽ 2014-15 സാമ്പത്തിക വർഷം സർക്കാർ ചട്ടങ്ങൾക്ക് വിധേയമായി കേരള ഗവർണ്ണർക്കുവേ≠ി താഴെ ഒപ്പിട്ടിരിക്കുന്നയാൾ താഴെ വിവരി ക്കുന്ന ജോലികൾ കരാറെടുത്ത് ചെയ്തു തീർക്കുന്നതിനായി മത്സരസ്വഭാവമുള്ള സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ ജോലിയുടെ വിവരവും ` അടങ്കൽ തുകയും
(1)
(2)
(3)
4,800 1 1/2014-15—പാമ്പാടും ഷോലയിൽ ബൈസൺസ്വാംപ്-ലോഗ് ഹൗസ് റോഡിന്റെ അറ്റകുറ്റപ്പണികൾ— ` 1,91,000
(1)
(2)
(3) 2 2/2014-15—പാമ്പാടും ഷോലയിൽ
3,600 കുറ്റിക്കാട് ഹട്ട് റോഡിന്റെ അറ്റകുറ്റ പണികൾ—` 1,43,000
12,000 3 3/2014-15—ഇരവികുളം നാഷണൽ പാർക്കിൽ രാജമല 5-ാം മൈലിൽ പാർക്കിംഗ് സ്ഥലത്ത് കോൺക്രീറ്റ് ഇന്റർലോക്കിംങ്ങ് കട്ടകൾ വിരിക്കുക— ` 4,77,000
ദർഘാസ് ഫോറത്തിന്റെ വില—ക്രമമ്പർ 1, 2 ഇവയ്ക്ക് ` 400 + വാറ്റ്, ക്രമനമ്പർ 3-ന് ` 1,000 + വാറ്റ്. ജോലിയുടെ കാലാവധി—1 മാസം.
ദർഘാസ് ഫോറങ്ങളും ജോലിയെ സംബന്ധിച്ചുള്ള വിവരങ്ങളും ദർഘാസ് ഫോറത്തിന്റെ വിലയും വിൽപന നികുതിയും കൂടി പണമായോ മണിയോർഡറായോ അടയ്ക്കുന്നവർക്ക് ദർഘാസ് സ്വീകരിക്കുന്ന അവസാന22nd JULY 2014] FOREST DEPARTMENT 415 തീയതി 30-7-2014 ഉച്ചയ്ക്ക് ഒരുമണിവരെ ഈ
Sl. Tender No. and Name of Work EMD
ആഫീസിൽനിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ അന്നേദിവസം 3 മണി വരെ ഈ ആഫീസിൽ No. with Estimated Amount ` സ്വീകരിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില മടക്കി കൊടുക്കുന്നതല്ല. ടെ≠ർ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ പൊതു അവധിയായി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്ത് ടെ≠ർ തുറക്കുന്നതായിരിക്കും.
കൂടാതെ ടെ≠ർ ഫോമും ടെ≠ർ ഷെഡ്യൂളും വനം വകുപ്പിന്റെ വെബ്സൈറ്റായ www.kerala.gov.in/tender/intex.htm.-ൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ദർഘാസുകൾ, ആവശ്യമായ മറ്റ് രേഖകൾ സഹിതം മൂന്നാർ വന്യജീവി വിഭാഗം വൈൽഡ്ലൈഫ് വാർഡന്റെ ഓഫീസിൽ പോസ്റ്റ് മുഖാന്തിരമോ അല്ലെങ്കിൽ അംഗീകൃത കൊറിയർ വഴിയോ മാത്രം 30-7-2014, 3 മണിക്ക് മുമ്പായി ലഭിക്കത്തക്കവിധം സമർപ്പിക്കാവുന്നതുമാണ്. നിയമപ്രകാരമുള്ള ഇ.എം.ഡി.-ക്ക് പുറമെ ദർഘാസ് ഫോറത്തിന്റെ വില ഡിമാന്റ ് ഡ്രാഫ്റ്റായി ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ മൂന്നാർ വൈൽഡ്ലൈഫ് വാർഡൻ, മൂന്നാറിൽ മാറ്റാവുന്ന വിധത്തിൽ ടെ≠റിനോടൊപ്പം ഹാജരാക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി വൈകിട്ട് 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ താഴെ ഒപ്പിട്ടിരിക്കുന്നയാളോ ടിയാൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ടെ≠റുകൾ തുറക്കുന്നതായിരിക്കും. ടെ≠ർ ഫോറത്തിനോടൊപ്പം നിരതദ്രവ്യത്തിനുള്ള ഡി. ഡി.
(ചെക്കുകളോ ഫിക്സഡ് ഡെപ്പോസിറ്റ് രസീതുകളോ സ്വീകരിക്കുന്നതല്ല) മൂന്നാറിലുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ മാറ്റാവുന്ന വിധത്തിലുള്ള താഴെ ഒപ്പിട്ടിരിക്കുന്ന ആളുടെ പേരിലുള്ളത് ഉ≠ായിരിക്കേ≠താണ്. ദർഘാസി നോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിലുള്ള പ്രിലിമിനറി എഗ്രിമെന്റ ് നൽകേ≠താണ്. അപൂർണ്ണമായ ടെ≠റുകൾ നിരസിക്കുന്നതായിരിക്കും. ഏതെങ്കിലും ദർഘാസ്, കരാറുകാരനെ ബോദ്ധ്യപ്പെടുത്താതെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്നയാളിൽ നിക്ഷിപ്തമായിരിക്കും.
ഏതെങ്കിലും കാരണവശാൽ 30-7-2014-ൽ ദർഘാസ് നടത്താൻ കഴിയാതെ വന്നാൽ തൊട്ടടുത്ത പ്രവർത്തി ദിവസം നി›ിത സമയത്തുതന്നെ നടത്തുന്നതായിരിക്കും.
No. A-1299/2014. 27th June 2014.
Sealed competitive tenders superscribing the name of the works are invited by the Wildlife Warden, Wildlife Division, Munnar for and on behalf of the Governor of Kerala from the registered contractors of the Forest & Wildlife Department or any other Department for the following works.
1 1/2014-15—Maintenance of road to
Log house at Bisonswamp in
Pampadum Shola National Park
during 2014-15—` 1,91,000 4,800 2 2/2014-15—Maintenance of road to
Kuttikkadu Hut in Pampadum Shola
National Park during 2014-15—
3,600 ` 1,43,000
3 3/2014-15—Laying concrete inter-
locking blocks for Parking area at 5th
Mile Rajamala in Eravikulam National
Park during 2014-15—` 4,77,000 12,000 Cost of tender form—` 400 + VAT for Sl. Nos. 1, 2 and ` 1,000 + VAT for Sl. No. 3.
Period of work—One month.
Tender forms and other conditions can be obtained from the office of the undersigned on application in writing and on payment of the cost of tender form either in cash or by Money Order (not refundable) upto 1 p.m. on 30-7-2014 and will be opened by the undersigned or his deputee on the same day at 3.30 p. m. in the presence of the applicants attending on that date. If the due date happens to be a holiday, the next working day will be the due date. Cost of tender forms will not be refunded at any instances.
In addition to the above tender forms and tender schedules can be downloaded from the official website of the Department www.kerala.gov.in/tender/intex.htm. Filled up tender forms along with other documents shall be submitted to the undersigned upto 3 p.m. on 30-7-2014 by post or any approved courier service. In the case of downloaded tender applications, in addition to the prescribed EMD, a Demand Draft for the tender form value from a Nationalized Bank drawn in favour of Wildlife Warden, Wildlife Division, Munnar payable at Munnar shall also be enclosed. Other mode of remittance of tender form cost is not acceptable.
The Earnest Money Deposit noted against the work should be paid along with the tenders by DD (cheques or fixed deposit receipts will not be acceptable) in favour of22nd JULY 2014] FOREST DEPARTMENT 416 the undersigned payable at any Nationalized Bank at
If the tender is not conducted on the stipulated date Munnar. Incomplete tender or tenders without EMD are
due to administrative reason, that will be conducted on liable to be rejected. The Preliminary Agreement in Stamp
the next working day.
Paper worth ` 100 should be enclosed with tender. The undersigned reserves the right to reject any tender without
assigning any reason. All other conditions prevailing in
Office of the Wildlife Warden,
the Kerala Public Works Department and Forest
(Sd.)
Wildlife Division, Munnar.
Wildlife Warden.
Department are applicable to this tender notice also.
തടി വില്പന വിഭാഗം, പാലക്കാട്
ദർഘാസ്/ലേല പരസ്യം
2014 ജൂൺ 26.
നമ്പർ ടി.എസ്.പി.2-1340/2013.
പാലക്കാട് തടി വില്പന വിഭാഗത്തിന്റെ കീഴിലുള്ള ഡിപ്പോകളിൽ അട്ടിവച്ചിട്ടുള്ള തടിയിനങ്ങൾ താഴെ പട്ടികയിൽ പറയുന്ന തീയതികളിൽ രാവിലെ 10 മണിക്ക് കേരള വനം വകുപ്പ് സംരക്ഷണവിഭാഗം അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ പ്രൊ. 5-26274/12, തീയതി 22-11-2013 നമ്പരായുള്ള ഉത്തരവിന് വിധേയമായി, ദർഘാസ് / ലേല വ്യവസ്ഥകൾ പ്രകാരം വിൽക്കുന്നതാണ്. വിശദവിവരങ്ങൾക്ക് ഈ ഓഫീസിലോ ഡിപ്പോ ഓഫീസിലോ ബന്ധപ്പെടേ≠താണ്.
നിരതദ്രവ്യം—തേക്കിന്—` 20,000, മറ്റിനം–` 10,000.
ദർഘാസ് ഫോറത്തിന്റെ വില—` 200 + വാറ്റ്.
പട്ടിക
പല ഡിപ്പോയുടെ ലേല തേക്കുതടി തേക്ക് തേക്ക് റോസ് തേക്ക് ജാതി പല പേര് തീയതി (എം3) കയറ്റുമതി കഴ വുഡ് വിറക് വിറക് ജാതി (എം3) (എണ്ണം) (എം ടി) (എം ടി) (എം3)
125 വാളയാർ 13-8-2014 ബി I-5 (പാലക്കാട്) ബി II-30 ബി III-10 സി I-5 5 സി II-35 സി III-25 സി IV-5 ബി.എസ്-5
10
10 അരുവാക്കോട് 26-8-2014 ബി III-5 (മലപ്പുറം) സി II-20 സി III-15 സി IV-10 ബി.എസ്.-30
No. TSP2-1340/2013.
26th June 2014.
It is hereby notified for the information of the public that the Tender cum Auction Sale of Timber etc. mentioned in the schedule will be conducted at 10 a.m. subject to the sale conditions published by the Additional Principal Chief Conservator of Forests (P), Thiruvananthapuram vide Pro. 5-26274/12, dated 22-11-2013. Further details can be had from the Depot Officer and from this office during office hours.
EMD –Teak—` 20,000, Others—` 10,000.
Cost of tender form—` 200 + VAT.
22nd JULY 2014] FOREST DEPARTMENT 417SCHEDULE
Teak Misc.
Teak Teak Teak Rose Fire Fire Misc.
Depot Auction Date Timber Exp. Poles wood wood wood Timbers
Walayar 13-8-2014 BI-5 (Palakkad) BII-30
BIII-10 CI-5 CII-35 CIII-25 CIV-5 5 BS-5
Aruvacode 26-8-2014 BIII-5 (Malappuram) CII-20
CIII-15
CIV-10 BS-30
125 10
10
(Sd.)
Divisional Forest Officer
Office of the Divisional Forest Officer, Timber Sales Division, Palakkad.
(For and on behalf of the Governor of Kerala).
മണ്ണാർക്കാട് ഡിവിഷൻ
ലേല/ദർഘാസ് പരസ്യം
നമ്പർ ജി1-4546/2014.
2014 ജൂൺ 26.
വിഭവ സമാഹരണം നടത്തുന്ന തോട്ടങ്ങളുടെ പേര്— 1968 ടി. പി. പൊട്ടിക്കൽ മുക്കാലി ഫോറസ്റ്റ് സ്റ്റേഷൻ, അട്ടപ്പാടി റെയിഞ്ച്.
ഡമ്പിംഗ് ഡിപ്പോയുടെ പേര്—പൊട്ടിക്കൽ.
ശരാശരി ഉൽപ്പന്നം:
തേക്ക് കഴകൾ
മണ്ണാർക്കാട് ഡിവിഷനിലെ അട്ടപ്പാടി റെയിഞ്ചിലെ പൊട്ടിക്കൽ ഡമ്പിംഗ് ഡിപ്പോയിൽ അട്ടിവെച്ചിട്ടുള്ളതും താഴെ വിവരിച്ചിട്ടുള്ളതുമായ തേക്ക് കഴകൾ, ബില്ലറ്റ്സ്, വിറക് മുതലായവ താഴെ വിവരിച്ച തീയതിയിലും സമയത്തും മണ്ണാർക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ദർഘാസ്/ലേലം അടിസ്ഥാനത്തിൽ വിൽക്കുന്നതാണ്. അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ (സംരക്ഷണം) നമ്പർ പ്രൊ. (5)-43797/2013, തീയതി 22-11-2013, കേരള ഗസറ്റ് നമ്പർ 49 തീയതി 10-12-2013-ൽ പ്രസിദ്ധപ്പെടുത്തിയ പൊതുവായ ലേല നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായിട്ടായിരിക്കും ദർഘാസ്/ലേലം നടത്തുക. ലേലദിവസം അവധിയായി വരികയോ അപ്രതീക്ഷിതമായി മറ്റെന്തെങ്കിലും കാരണത്താൽ ലേലം നടത്താൻ പറ്റാതെ വരികയും ചെയ്താൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സ്ഥലത്തും സമയത്തും ലേലം നടത്തുന്നതാണ്. ലേലത്തിൽ വയ്ക്കുന്ന ലോട്ടുകൾക്ക് മതിയായ വില ലഭിക്കാതിരിക്കുകയോ വിഭവങ്ങൾ ലേലത്തിൽ വിൽക്കാതിരിക്കുകയോ ചെയ്താൽ താഴെ കോളത്തിൽ കൊടുത്ത തീയതിയിൽ അതേ സ്ഥലത്തും സമയത്തും ലേലം നടത്തുന്നതാണ്. ടി ലേലത്തിലും മതിയായ വില ലഭിക്കാത്ത ലോട്ടുകളും വിൽക്കാൻ സാധിക്കാത്ത വിഭവങ്ങളും താഴെ കൊടുത്ത തീയതിയിൽ അതേ സ്ഥലത്തും സമയത്തും ലേലം നടത്തുന്നതാണ്. ലേലം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഈ ഓഫീസിലോ (ഫോൺ : 04924 222574) അട്ടപ്പാടി റെയിഞ്ച് ഓഫീസിലോ (ഫോൺ : 04924 253221) പ്രവൃത്തി സമയങ്ങളിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്.
1-ാം തരം കഴകൾ—332 എണ്ണം 2-ാം തരം കഴകൾ—639 എണ്ണം 3-ാം തരം കഴകൾ—576 എണ്ണം 4-ാം തരം കഴകൾ—145 എണ്ണം തേക്ക് ബില്ലറ്റ്സ്—11 എം. ടി. തേക്ക് വിറക്—24 എം. ടി.
നിരതദ്രവ്യം—` 20,000.
ദർഘാസ് ഫോറത്തിന്റെ വില—` 200 + വാറ്റ്.
ലേല തീയതിയും സമയവും—7-8-2014, 11 മണി.
ര≠ാമത്തെ ലേല തീയതിയും സമയവും—12-8-2014, 11 മണി.
മൂന്നാമത്തെ ലേല തീയതിയും സമയവും—19-8-2014, 11 മണി.
ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയും സമയവും—പരസ്യ തീയതി മുതൽ ലേലദിവസം രാവിലെ 9 മണിവരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതി—ലേലദിവസം രാവിലെ 9.30 മണിവരെ.
22nd JULY 2014] FOREST DEPARTMENT 418നോർത്ത് വയനാട് ഡിവിഷൻ, മാനന്തവാടി
No. G1—4546/2014. 26th June 2014.
It is hereby notified for the information of the public that Tender-cum-auction sale of teak poles, billets and firewood available at Pottikkal Dumping Depot in Attappady Range of Mannarkkad Division as mentioned below will be conducted on the dates noted below by the Divisional Forest Officer, Mannarkkad Division or any other officer authorised by him for the purpose subject to the conditions published by the Additional Principal Chief Conservator of Forests (Protection), Thiruvananthapuram vide No. Pro. (5)-43797/2013 dated 22-11-2013 in Kerala Gazette No. 49 dated 10-12-2013 in forest pages 815 to 821. If the date of auction happens to be a public holiday the sale will be conducted at the next working day at the same place and time. If the rate fetched in auction sale founds to be not reasonable, the auction sale including the no bid lots will be conducted again at the same place and time as given below. If the materials are not sold out in the second date at reasonable prices, the re-auction sale will be conducted on the third date including the no bid lots of 1st and 2nd date at the same place and date as shown below. Further details in this regard can be obtained from the Range Forest Officer, Attappady (Phone : 04924 253221) or from this office (Phone : 04924 222574) during working hours.
Name of Teak Plantation and year from which the materials extracted—1968 TP Pottikkal Mukkali Forest Station, Attappady Range.
Name of Dumping Depot—Pottikkal.
Approximate quantity:
Teak Poles
I—332 Nos.
II—639 Nos.
III—576 Nos.
IV—145 Nos.
Teak Billets—11 MT.
Teak firewood—24 MT.
EMD—` 20,000.
Cost of tender form—` 200 + VAT.
Date and time of auction—7-8-2014, 11 a. m. Second date and time of auction sale—12-8-2014, 11 a. m.
Third date and time of auction sale—19-8-2014, 11 a. m.
Last date and time of issuing tender forms—From the date of notification up to 9 a. m. on tender date.
Last date of receiving tender form—Upto 9.30 a. m. on tender date.
(Sd.)
Divisional Forest Office, Divisional Forest Officer Mannarkkad Division, (For and on behalf of the Mannarkkad. Governor of Kerala).
ദർഘാസ്/ലേല പരസ്യം
നമ്പർ എച്ച്-1055/2014.
2014 ജൂൺ 26.
നോർത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്റെ കീഴിലുള്ള ബേഗൂർ റെയിഞ്ചിലെ ബേഗൂർ സെക്ഷനിൽപ്പെട്ട ആലത്തൂർ 1977 Bit II & III എന്നീ തേക്ക് തോട്ടങ്ങളിൽനിന്നും ഇടമുറി വഴി ശേഖരിച്ച 299 തേക്ക് കഴകൾ താഴെ പറഞ്ഞിട്ടുള്ള സമയത്തും സ്ഥലത്തും വച്ച് നോർത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ, അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ 25-12-2012-ലെ കേരള ഗസറ്റ് നമ്പർ 29 പ്രകാരം തിരുവനന്തപുരം അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (പ്രൊട്ടക്ഷൻ) അവർകൾ 11-12-2012-ലെ പ്രൊ. (5) 26274/2012 നമ്പരായി പ്രസിദ്ധീകരിച്ചിട്ടുള്ള ദർഘാസ്-ലേല നിബന്ധനകൾക്ക് വിധേയമായി ദർഘാസ്-ലേലത്തിന്റെ അടിസ്ഥാനത്തിൽ വിൽക്കുന്നതാണ്.
നിബന്ധനകൾ
1. ദർഘാസ് ഫോറങ്ങൾ ലേല തീയതികൾക്കു മുമ്പുള്ള പ്രവൃത്തിദിവസം വൈകുന്നേരം 5 മണിവര നോർത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽനിന്നും ലഭിക്കുന്നതാണ്. സീൽ ചെയ്ത ദർഘാസുകൾ ലേലദിവസം രാവിലെ 9 മണിവരെ മാനന്തവാടി യിലുള്ള ബേഗൂർ റെയിഞ്ചാഫീസിൽ സ്വീകരിക്കുന്ന താണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. വാങ്ങാൻ ഉദ്ദേശിക്കുന്ന ലോട്ടുകളുടെ നമ്പറും, വിലയും ദർഘാസ് ഫോറത്തിൽ വ്യ‡മായി രേഖപ്പെടുത്തേ≠താണ്.
2. ലേല നടപടികൾ ലേലദിവസം രാവിലെ 10 മണിക്ക് ആരംഭിക്കുന്നതാണ്.
3. ദർഘാസ്/ലേലത്തിൽ പങ്കുകൊള്ളാൻ ഉദ്ദേശിക്കുന്നവർ വിൽപ്പനയ്ക്ക് വെച്ചിട്ടുള്ള സാധനങ്ങളുടെ നൽപ്-നിൽപ് സ്ഥിതിയും അളവുകളും മറ്റും ദർഘാസ് സമർപ്പിക്കുന്നതിന്/ലേലസമയത്തിനുമുമ്പ് നേരിൽ ക≠് ബോദ്ധ്യപ്പെടേ≠താണ്. പിന്നീടുള്ള പരാതികൾ പരിഗണിക്കുന്നതല്ല.
4. ദർഘാസ്/ലേല നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ത∑ൂലം സർക്കാരിന് ഉ≠ാകുന്ന കഷ്ടനഷ്ടങ്ങൾ തന്നിൽനിന്നും ഈടാക്കുന്നതിന് സമ്മതിച്ചുകൊ≠് ലേലത്തിൽ പങ്കെടുക്കുന്നവർ ഒരു സമ്മതപത്രം ഒപ്പുവയ്ക്കേ≠താണ്.
5. ദർഘാസ് സമർപ്പിക്കുന്നവരും, ലേലത്തിൽ പങ്കെടുക്കുന്നവരും അവരുടെ അസ്സൽ തിരിച്ചറിയൽ കാർഡ്, അവയുടെ പകർപ്പ് എന്നിവ ഹാജരാക്കേ≠ താണ്.
നിരതദ്രവ്യം—` 20,000.
ദർഘാസ് ഫോറത്തിന്റെ വില—` 200 + വാറ്റ്.
ലേല സ്ഥലവും തീയതിയും സമയവും— ബേഗൂർ ഡമ്പിംഗ് ഡിപ്പോ, 31-7-2014, 10 മണി.
22nd JULY 2014] FOREST DEPARTMENT 419റിമാർക്സ്—31-7-2014-ന് കഴകളുടെ ലേലം നടക്കാതെ വരികയോ, ഉൽപ്പന്നങ്ങൾ വിൽക്കപ്പെടാതെ ബാക്കി വരികയോ ചെയ്താൽ ഷെഡ്യൂൾപ്രകാരമുള്ള സമയത്തും സ്ഥലത്തും വെച്ച് 3-8-2014, 5-8-2014 എന്നീ തീയതികളിൽ കഴകൾ ലേലം ചെയ്ത് വില്പന നടത്തുന്നതായിരിക്കും.
മേൽ കൊടുത്തിട്ടുള്ള ഉൽപ്പന്നങ്ങളുടെ അളവുകൾക്ക് ഉൽപ്പന്നങ്ങളുടെ ലഭ്യതയനുസരിച്ച് വ്യത്യാസം വരാവുന്ന താണ്. വിൽക്കുവാൻ ഉദ്ദേശിക്കുന്ന കഴകളുടെ അളവ് കുറവ് ചെയ്യുവാനോ, കൂട്ടുവാനോ ലേലം ചെയ്യുന്ന ഉദ്യോഗസ്ഥന് അധികാരം ഉ≠ായിരിക്കും.
കൂടുതൽ വിവരങ്ങൾ മാനന്തവാടിയിലുള്ള ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലെ ഫോൺ നമ്പർ 04935-240233-ലോ ബേഗൂർ റെയിഞ്ച് ഓഫീസിലെ ഫോൺ നമ്പർ 04935-240627-ലോ പ്രവൃത്തി ദിവസങ്ങളിൽ ആരായാവുന്നതാണ്.
No. H-1055/2014. 26th June 2014.
It is hereby notified for the information of the public that the below mentioned quantities of teak poles and firewood will be sold in Tender cum Auction at the place and time mentioned below by the undersigned or the authorized officer for the above purpose. The sale will be subjected to the conditions notified in Kerala Gazette No. 29 dated 25-12-2012 by the Addl. Principal Chief Conservator of Forests (Protection) vide letter No. Pro. 5- 26274/12 dated 11-12-2012.
Items—1st Class poles.
Number of poles—299.
Name of teak plantation—1977 Teak Plantation, Alathur (Bit II & III).
Cost of tender form—` 200 + VAT.
Place, Date & Time—Begur Dumping Depot 31-7-2014, 10 a. m.
Remarks—If the tender- cum- auction sale could not be held on the notified date as per schedule or if the lots become No Bid in the auction sale, the next tender-cum- auction sale will be conducted on 3-8-2014, 5-8-2014 at the same place & time.
The quantity mentioned above is likely to be changed subject to the availability of materials.
The tender form can be obtained up to 5 p.m. of the previous working day of the Tender- cum- auction sale date fixed.
Further details can be obtained from the Divisional Forest Officer, North Wayanad Division at Mananthavady, Phone No. 04935 – 240233 or from the Range Forest Officer, Begur Range, Phone No. 04935-240627.
(Sd.) Office of the North Wayanad Divisional Forest Officer Divisional Forest Officer, (for and on behalf of the Mananthavady. Governor of Kerala).