Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 22 July 2014

Department
Health Services Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-07-22.part_3_Health
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

29

No.

} 2014 ജൂലൈ 22 22nd July 2014 1189 കർക്കടകം 6 6th Karkadakam 1189 1936 ആഷാഢം 31 31st Ashadha 1936

PART III

Health Services Department

ദർഘാസ് പരസ്യം

നമ്പർ എ2-438/2013/എെ. സി. എച്ച.് 2014 ജൂൺ 24.

കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രി സ്റ്റോറിൽ സൂക്ഷിച്ചിരിക്കുന്ന ഏകദേശം 650 ലിറ്റർ ഹൈപ്പോസൊലൂഷൻ വിലകൊടുത്ത് നീക്കം ചെയ്യുന്നതിന് മുദ്രണം ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ഏകദേശ വില ` 50,000. ദർഘാസ് അടക്കം ചെയ്ത കവറിന് പുറത്ത് ദർഘാസ് നമ്പർ, സ്വീകരിക്കുന്ന തീയതി എന്നിവ രേഖപ്പെടു ത്തേ≠താണ്. ടെ≠റിൽ ഒരു ലിറ്റർ ഹൈപ്പോസൊലൂഷന്റെ വിലയാണ് രേഖപ്പെടുത്തേ≠ത്. ടെ≠ർ ഫോറം പ്രവർത്തി ദിവസങ്ങളിൽ പകൽ മൂന്ന് മണിവരെ ആഫീസിൽ നിന്നും ദർഘാസ് ഫോറത്തിന്റെ വില—` 400 + ടാക്സ്.

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—30-7-2014, 3 മണി.

ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതിയും സമയവും— 31-7-2014, 2 മണി.

ദർഘാസ് ഫോറം തുറക്കുന്ന തീയതിയും സമയവും—31-7-2014, 2.30 മണി.

ടെ≠റിനെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ഈ ടെ≠റിനും ബാധകമാണ്.

NO. A2-438/2013/ICHG.

24th June 2014.

ലഭിക്കുന്നതാണ്. ടെ≠റിനോടൊപ്പം നിരതദ്രവ്യമായി സൂപ്ര≠ിന്റെ പേരിൽ മാറാവുന്ന ` 5000-ന്റെ ഡി. ഡി.യും ` 100-ന്റെ കേരള സർക്കാർ മുദ്രപത്രത്തിലുള്ള എഗ്രിമെന്റും സമർപ്പിക്കേ≠താണ്. ദർഘാസ് ഉറപ്പിച്ചു കിട്ടുന്ന കരാറുകാരന്റെ Sealed tenders are invited for the disposal of used സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും സൂപ്ര≠് Hypo Solution kept in ICH store. Approximate quantity നിർദ്ദേശിക്കുന്ന ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ 650 L at an approximate cost of ` 50,000. The tender ഹൈപ്പോസൊലൂഷൻ അളന്ന് തിട്ടപ്പെടുത്തി നീക്കം should be superscribed tender No. & date and addressed ചെയ്യേ≠താണ്. 20 KERALA GAZETTE [PART III to the Superintendent, Institute of Child Health, Last date and time of receipt of tender form— Gandhinagar, Kottayam. Tender form can be had from the 31-7-2014, 2 p. m.

office of the undersigned on all working days.

Date and time of opening of tender—31-7-2014,

2.30 p. m.

EMD—` 5,000

All other Govt. rules regarding tender are applicable The rate should be quoted for one litre of Hypo

to this tender also.

Solution.

Institute of Child Health &

Cost of tender form — ` 400 + Tax. Last date and time of sale of tender form—30-7-2014, Children's Hospital,

(Sd.) 3 p. m.

Amalagiri P. O., Kottayam-686 561. Superintendent.

Cite this issue. Kerala Gazette, Government of Kerala, 22 July 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-07-22.part_3_Health/. Archive identifier in.gazette.kerala_new.2014-07-22.part_3_Health.