Servants of Knowledge
Kerala Gazette · Government of Kerala

Select List—Auction/Re-Auction Notice— Tender Notice

Published 22 July 2014

Department
Irrigation Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-07-22.part_3_Irrigation
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala 2014

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2012-14

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. III

}

Tuesday

29

No.

} 2014 ജൂലൈ 22 22nd July 2014 1189 കർക്കടകം 6 6th Karkadakam 1189 1936 ആഷാഢം 31 31st Ashadha 1936

PART III

Irrigation Department

NOTIFICATION

No. B1-40159/2013. 8th July 2014.

The following is the Select List of Officers from the cadre of Junior Superintendents/Junior Superintendent on other duty as Divisional Accountants selected for appointment to the category of Senior Superintendents in the scale of pay of ` 18740-33680 prepared by the Departmental Promotion Committee (ministerial-lower) at its meeting held on 6-6-2014 and approved by Government in their letter No. 6830/A2/2014/WRD dated 27-6-2014.

4. Smt. M. K. Baby Chandrika

5. Sri K. Sivasankaran

6. Sri M. Asokan

7. Smt. M. S. Jayasree

8. Sri Sudhakaran, O. K.

(Sd.) Select List for 2014

Chief Engineer,

1. Sri A. Lalji

(Convenor, Departmental

2. Sri M. K. Narayanan

Promotion Committee)

3. Smt. R. Kumari Karthika

(Ministerial-Lower).

22nd JULY 2014] IRRIGATION DEPARTMENT 2 ലേലം/പുനർ ലേലപരസ്യം

നമ്പർ എ3-60/2010.

2014 ജൂലൈ 5.

കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിന്റെ അധികാരപരിധിയിൽപെടുന്ന കനാൽ പുറമ്പോക്കിൽ വീണുകിടക്കുന്നതും കല്ലടിക്കോട് ഓഫീസ് വളപ്പിൽ നിൽക്കുന്നതുമായ മരങ്ങളും ഓഫീസ് വളപ്പിൽ സൂക്ഷിച്ചിരിക്കുന്നതുമായ കമ്പികൾ (സ്ക്രാപ്പ്) താഴെ കൊടുത്തിരിക്കുന്നവ ലേലം ചെയ്ത് വിൽക്കുന്നതിന് അനുമതി ലഭിച്ചിട്ടുള്ള തുമാണ്. ആയവ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥരോ ഓരോന്നിനും നേർക്ക് ചേർത്ത സമയങ്ങളിൽ കല്ലടിക്കോട് സബ് ഡിവിഷൻ ഓഫീസ് പരിസരത്ത് വച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്. കൂടാതെ ഈ ആവശ്യത്തിലേക്ക് 22-7-2014-ാം തീയതി 4 മണി വരെ മൽസര സ്വഭാവമുള്ള ക്വട്ടേഷനുകൾ മുദ്രവെച്ച കവറുകളിൽ നിരതദ്രവ്യം സഹിതം നേരിട്ട് ക്ഷണിച്ചുകൊള്ളുന്നു. പരസ്യ ലേലത്തിനുശേഷം അന്നേ ദിവസം തന്നെ ലേലത്തിലോ ക്വട്ടേഷൻ പ്രകാരമോ ലഭ്യമായ കൂടുതൽ തുകയ്ക്ക് വാഗ്ദാനം നൽകിയ ആളുകളുടെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിച്ചുകൊടുക്കുന്നതുമാണ്. ലേലമെടുത്ത വ്യ‡ി ലേലസംഖ്യ, നിലവിലുള്ള വിൽപന നികുതി, ഇൻകം ടാക്സ് എന്നിവ ഉൾപ്പെടെ മുഴുവൻ സംഖ്യയും അപ്പോൾ തന്നെ അടയ്ക്കേ≠താണ്. ലേലത്തിൽ പങ്കെടുക്കുന്നതിന് പാൻകാർഡ് നിർബന്ധമാണ്. ക്വട്ടേഷൻ പ്രമാണത്തിന്റെ മാതൃക അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കല്ലടിക്കോട് ഓഫീസിൽനിന്നും ലഭിക്കുന്നതാണ്.

കനാൽ റീച്ചുകൾ- മരങ്ങളുടെ/തടികളുടെ

ലേല സ്ഥലവും

മരം സ്ഥിതിചെയ്യുന്ന വിവരം

നിരതദ്രവ്യം ക്രമ നമ്പർ

തീയതിയും സമയവുംസ്ഥലം

` (1) (2)

(3)

(4) (5) 1 കെ. പി. എെ. പി. കോളനി മരുത് —1 എണ്ണം കെ. പി. എെ. പി. കല്ലടിക്കോട് ഓഫീസ് പൂവാക—1 സബ്ഡിവിഷൻ നമ്പർ 2 വളപ്പിൽ പേര, ഞാവൽ—1 കല്ലടിക്കോട് ഓഫീസ് മട്ടി—1 പരിസരം, പൊടുകണി—1 23-7-2014, 11.30 മണി. 2,500 ചൂളമരം—1

കെ. പി. എെ. പി. ഇടതുകര പൊടുകണി—1 കനാൽ ചെയ്നേജ് 16/00 (വീണുകിടക്കുന്നത്) കിലോമീറ്ററിനടുത്ത്

കെ. പി. എെ. പി. ഇടതുകര പൊടുകണി—1 കനാലിന്റെ ഉപകനാലായ (വീണുകിടക്കുന്നത്) പുലാപ്പറ്റ ഉപകനാൽ ചെയ്നേജ് 2/900 കിലോമീറ്ററിനടുത്ത്

23-7-2014, 12 മണി. 2,000 2 കെ. പി. എെ. പി. പൊമ്പ്ര വാകമരം—1

ഉപകനാൽ ചെയ്നേജ് (വീണുകിടക്കുന്നത്) 3/000 കിലോമീറ്ററിനടുത്ത്

കെ. പി. എെ. പി. പൊമ്പ്ര തേക്കുമരം—1 ഉപകനാൽ 7470 മീറ്ററിനടുത്ത് (വീണുകിടക്കുന്നത്) ഫീൽഡ് കനാലിന് സമീപം കടപുഴകി വീണുകിടക്കുന്ന തേക്കുമരം

3 കെ. പി. എെ. പി. ഇടതു തേക്കുമരം—1 24-7-2014, 11.30 മണി. 2,000 പ്രധാന കനാൽ ചെയ്നേജ് (വീണുകിടക്കുന്നത്) 28/100-നും 28/200-നും ഇടയിൽ

4 കെ. പി. എെ. പി കമ്പികൾ (സ്ക്രാപ്പ്) 24-7-2014, 2.30 മണി. 2,000 സബ് ഡിവിഷൻ ഏകദേശം 1750 കിലോഗ്രാം ഓഫീസ് വളപ്പിൽ

സൂക്ഷിച്ചിരിക്കുന്ന കമ്പികൾ22nd JULY 2014] IRRIGATION DEPARTMENT 3 പുനർ ലേലം കനാൽ റീച്ചുകൾ- മരങ്ങളുടെ/തടികളുടെ

മരം സ്ഥിതിചെയ്യുന്ന വിവരം ക്രമ നമ്പർ

സ്ഥലം

നിരതദ്രവ്യം ലേല സ്ഥലവും തീയതിയും സമയവും

` 1 കാഞ്ഞിരപ്പുഴ ജലസേചന തേക്ക്—1 എണ്ണം കെ. പി. എെ. പി. 1,000 പദ്ധതിയുടെ എൽ.ബി.എം.സി. (വീണുകിടക്കുന്നത്) സബ്ഡിവിഷൻ നമ്പർ 2, 30/800 കിലോമീറ്ററിനടുത്ത് കല്ലടിക്കോട് ഓഫീസ്

പരിസരം, 24-7-2014, 12 മണി.

2 കാഞ്ഞിരപ്പുഴ ജലസേചന തേക്കുമരങ്ങൾ—2 കെ. പി. എെ. പി. 3,000 പരിസരം,

പദ്ധതി ഇടതുകര കനാൽ സബ്ഡിവിഷൻ നമ്പർ 2, ചെയിനേജ് യഥാക്രമം കല്ലടിക്കോട് ഓഫീസ് 3400-5500 മീറ്ററിനും ഇടയിൽ കനാൽ 24-7-2014, 12.30 മണി. പുറമ്പോക്കിൽ

ജലസേചന/പൊതുമരാമത്ത് വകുപ്പുകളിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും.

(ഒപ്പ്)

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കെ. പി. എെ. പി. സബ്ഡിവിഷൻ നമ്പർ II, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ. കോഴിക്കോട്.

ദർഘാസ് പരസ്യം

നമ്പർ ഡി1-ടി.എൻ./2014. 2014 ജൂലൈ 3.

കേരള ഗവർണ്ണർക്കുവേ≠ി കാസറഗോഡ് ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്കുവേ≠ി നിർദ്ദിഷ്ട യോഗ്യതയുള്ള കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു കൊള്ളുന്നു.

ദർഘാസുകൾ രജിസ്ട്രേഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. കൊറിയർ സർവ്വീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ടുമെന്റ ് യാതൊരുവിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന അവസാന തീയതി മുതൽ 3 (മൂന്ന്) മാസം ആയിരിക്കും.

(കേരള ഗവർണ്ണർക്കുവേ≠ി) (1)

(2)

(3)

15,750 2 2/2014-15—പദ്ധതി സംരക്ഷണം—പനത്തടി പഞ്ചായത്തിൽ പാണത്തൂർ പുഴയ്ക്കു കുറുകെ എരിഞ്ഞിലംകോട് ചെക്ക് ഡാമിന്റെ വാർഷിക അറ്റകുറ്റപ്പണികൾ 2014-15—ചെക്ക്ഡാം ഭാഗത്ത് അടിയന്തിര റിവർ ട്രയിനിംഗ് പ്രവൃത്തികൾ— ` 6,30,000

3 3/2014-15—പദ്ധതി സംരക്ഷണം—ചെങ്കള പഞ്ചായത്തിൽ ചെങ്കള വയൽ തോടിന്റെ അറ്റകുറ്റപ്പണികൾ (പുനർ ദർഘാസ്)—` 4,72,504 11,850 ദർഘാസ് ഫോറത്തിന്റെ വില —ക്രമനമ്പർ 1-ന് ` 600 + വാറ്റ്, ക്രമനമ്പർ 2-ന് ` 1,300 + വാറ്റ്, ക്രമനമ്പർ 3-ന് ` 1,000 + വാറ്റ്.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—30-7-2014, 3 മണി.

നിരതദ്രവ്യം

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും

ക്രമ നമ്പർ

`അടങ്കൽ തുകയും

(1)

(2)

(3) വൈദ്യുതീകരണ പ്രവൃത്തി

1 1/2014-15—പദ്ധതി സംരക്ഷണം—കാസറഗോഡ് മുനിസിപ്പാലിറ്റിയിലെ അടുക്കത്ത്ബയൽ വില്ലേജിലെ റീ.സ. നമ്പർ 75/2, 3 (പി.ടി.എസ്.) പടുപ്പിൽ കച്ചായി തോടിന്റെ സംരക്ഷണവും ഇലക്ട്രിക്കൽ ഇൻസ്റ്റലേഷൻ മെയിന്റനൻസും കാസറഗോഡ് മൈനർ ഇറിഗേഷൻ ഡിവിഷൻ ഇലക്ട്രിക്കൽ റീവയറിംഗ്—` 2,58,406 6,500 പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 1 മാസം, ക്രമനമ്പർ 2-നും, 3-നും 3 മാസം (മഴക്കാലവും ജലസംഭരണ സമയവും ഒഴികെ).

കരാറുകാരന്റെ യോഗ്യത—ക്രമനമ്പർ 1-നും 2-നും 'സി'യും മുകളിലും, ക്രമനമ്പർ 3-ന് 'ഡി'യും മുകളിലും.

പ്രവൃത്തികളുടെ ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദ വിവരങ്ങളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 22-7-2014 മുതൽ 24-7-2014 ഉച്ചയ്ക്ക് ഒരു മണിവരെ ദർഘാസ് ഫോറത്തിന്റെ വില മണിയോർഡറായോ രൊക്കം പണമായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന22nd JULY 2014] IRRIGATION DEPARTMENT 4 തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല.

പ്രവൃത്തികളുടെ ദർഘാസുകൾ 30-7-2014-ന് വൈകുന്നേരം 3 മണിവരെ മാത്രമേ സ്വീകരിക്കുകയുള്ളൂ. പ്രവൃത്തികളുടെ ദർഘാസുകൾ 30-7-2014-ന് വൈകുന്നേരം 3.30 മണിക്ക് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ മറ്റ് ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതായിരിക്കും.

മുകളിൽ പറഞ്ഞ ഏതെങ്കിലും ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അതിന് തൊട്ട് പിന്നീടുള്ള പ്രവൃത്തി ദിവസം ടി സമയത്ത് ടി ദർഘാസുകൾ നടത്തുന്ന താണ്. ദർഘാസ് പ്രമാണത്തിന്റെ ഏകദേശ വിലയാണ് മുകളിൽ കൊടുത്തിരിക്കുന്നത്. അപേക്ഷ സമർപ്പിക്കുമ്പോൾ യഥാർ∞ വില എത്രയെന്ന് ഓഫീസിൽ അന്വേഷിക്കേ≠തും ആയത് ദർഘാസ് പ്രമാണത്തിനായി ഒടുക്കേ≠തുമാണ്.

ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. ആവശ്യമായ നിരതദ്രവ്യം ഇല്ലാത്തതും, പ്രാഥമിക ഉടമ്പടി ` 100-ന്റെ മുദ്രപത്രത്തിൽ അച്ചടിച്ചിട്ടില്ലാത്ത തുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസിന്റെ കൂടെ ടെ≠ർ ഫോറം വാങ്ങിയതിന്റെ ടി. ആർ. 5 രസീതും ലൈസൻസ്, പാൻ കാർഡ് എന്നിവയുടെ ശരിപകർപ്പും കൂടി നൽകേ≠താണ്. പ്രസ്തുത പ്രവൃത്തിയുടെ ഗ്യാര≠ി പിരീഡ് ഒന്നരക്കൊല്ലം (1 1/2) ആണ്. ഇലക്ട്രിക്കൽ പ്രവൃത്തിക്ക് പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കേ≠ താണ്.

ഗവ. ഉത്തരവ് ജി.ഒ.പി.84/97പി.ഡബ്ല്യൂ.ഡി. തീയതി 19-8-1997-ൽ പറയുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ഈ സാമ്പത്തിക വർഷത്തിൽ ഏറ്റെടുത്തിരിക്കുന്ന പണികളുടെ വിശദ വിവരവും അതിന്റെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റും അതാത് രജിസ്ട്രാറിൽ നിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേ≠താണ്.

1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 9 (2) വകുപ്പ് അനുസരിച്ച് പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാർ നിർമ്മാണ തുകയുടെ മൊത്തം ഒരു ശതമാനം കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബില്ലിൽ നിന്ന് കൊടുക്കേ≠താണ്. കൂടാതെ കാലാകാലങ്ങളിൽ മാറ്റം വരുത്തുന്ന നിരക്കനുസരിച്ച് ബില്ലിൽ നിന്ന് നൽകേ≠ താണ്. കൂടാതെ സർക്കാർ അനുശാസിക്കുന്ന നികുതികളും ബില്ലിൽ നിന്ന് ഈടാക്കുന്നതാണ്. കരാർ ഉടമ്പടിക്ക് സെലക്ഷൻ നോട്ടീസ് നൽകിയാൽ നി›ിത കാലാവധിക്കുള്ളിൽ കരാർ ഉടമ്പടി വച്ച് ടി പ്രവൃത്തികൾ സമയപരിധിക്കുള്ളിൽ ചെയ്തു തീർക്കേ≠താണ്. അല്ലാത്ത പക്ഷം നിയമാനുസൃതമാ യിട്ടുള്ള നടപടികൾ സ്വീകരിക്കുന്നതായിരിക്കും.

കേരള ജലവിഭവ വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, മൈനർ ഇറിഗേഷൻ (ഒപ്പ്) ഡിവിഷൻ, കാസറഗോഡ്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 22 July 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-07-22.part_3_Irrigation/. Archive identifier in.gazette.kerala_new.2014-07-22.part_3_Irrigation.