© കേരള സർക്കാർ
Government of Kerala 2014
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2012-14
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. III
}
Tuesday
29
No.
} 2014 ജൂലൈ 22 22nd July 2014 1189 കർക്കടകം 6 6th Karkadakam 1189 1936 ആഷാഢം 31 31st Ashadha 1936
PART III
Marine Department
ദർഘാസ് പരസ്യം
നമ്പർ ഡി1-106/2008/ഇഇ/കെഎൽഎം. 2014 ജൂൺ 30.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, കൊല്ലം താഴെപ്പറയുന്ന പ്രവൃത്തിക്കായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവിട ങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽനിന്നും മൽസര സ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ വിവരവും ഏകദേശ അടങ്കൽ തുകയും—14/ഇഇ/കെ.എൽ.എം./2014-15—കൊല്ലം ജില്ലയിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണം—കൊല്ലം നിയോജകമfiലത്തിലെ തൃക്കരുവ ഗ്രാമപഞ്ചായത്തിലെ ഫ്ര≠്സ് ക്ലബ് വരമ്പേൽ ബോട്ട് ജെട്ടി േ റ ാ ഡ ി െ ന്റ പുനരുദ്ധാരണം—` 21,50,000. നിരതദ്രവ്യം—` 50,000. ദർഘാസ് ഫോറത്തിന്റെ വില—` 3,300 + വാറ്റ്. ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും— 25-7-2014 രാവിലെ 10 മണി മുതൽ 29-7-2014 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—29-7-2014, 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—29-7-2014, 3.30 മണി.
പ്രവർത്തിയുടെ കാലാവധി—3 മാസം.
കരാറുകാരന്റെ ക്ലാസ്—'ബി'യും അതിനുമുകളിലും.
ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, കൊല്ലം കാര്യാലയത്തിൽനിന്നും ദർഘാസ് ഫോറത്തിന്റെ വിലയും വിൽപ്പന നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഉള്ളടക്കം ചെയ്ത കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്തിയിരിക്കണം. ദർഘാസുകൾ സ്വീകരിക്കുന്നതിന് നി›യിച്ചിട്ടുള്ള അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണത്തോടൊപ്പം ` 100 വിലയ്ക്കുള്ള കേരള മുദ്രപത്ര ത്തിലുള്ള പ്രാഥമിക ഉടമ്പടിയും നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ കെട്ടിവച്ചതിന്റെ രേഖയും ഉള്ളടക്കം ചെയ്യേ≠താണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. ദർഘാസുകൾ അവ സ്വീകരിക്കുന്ന ദിവസമായ 29-7-2014-ന് വൈകിട്ട് 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാര22nd JULY 2014] MARINE DEPARTMENT 84 പുനർ ദർഘാസ്/ലേല പരസ്യം പ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിന്റെ ഫേം പീരിയഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലെയും ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസ് പ്രമാണം ലഭിക്കുന്നതിനുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്ത മാണ്. ദർഘാസുകളുടെ സൂക്ഷ്മപരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, കൊല്ലം-2. എക്സിക്യൂട്ടീവ് ഫോൺ/ഫാക്സ്: 0474 2742673. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി1-361/12/ഇഇ/എച്ച്ഇഡിഎൻ(എ). 2014 മേയ് 27.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ ആലപ്പുഴ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—19/2014-15/ഇഇ/എച്ച്ഇഡിഎൻ(എ) പ്രവൃത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും— നബാർഡ്-റിഡ്ഫ്-15 മുട്ടത്ത്മണ്ണേൽ ഫിഷ് ലാന്റ ിംഗ് സെന്ററിന്റെ വൈദ്യുതീകരണം—` 1 ലക്ഷം.
നിരതദ്രവ്യം—` 2,500. ദർഘാസ് ഫോറത്തിന്റെ വില—` 400 + 5% വാറ്റ്. ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—
25-7-2014 മുതൽ 30-7-2014 ഉച്ചയ്ക്ക് 12.30 മണിവരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—30-7-2014 വൈകുന്നേരം 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
30-7-2014 വൈകുന്നേരം 3.30 മണി.
പ്രവൃത്തിയുടെ പൂർത്തീകരണ കാലാവധി—5 മാസം.
കരാറുകാരന്റെ ക്ലാസ്—'സി' യും അതിനു മുകളിലും.
ദർഘാസ് സംബന്ധിച്ച് കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർ ഘാസ് റദ്ദ് ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടേ≠താണ്.
നമ്പർ 22/എ1/എഇഇ(സി)/2014. 2014 ജൂൺ 27.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ചേറ്റുവ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇതോടൊപ്പം ചേർത്ത പട്ടികയിൽ കാണിച്ച അവകാശങ്ങൾ സർക്കാർ നി›യിച്ചിട്ടുള്ള നിരക്കിൽ ഒരു വർഷത്തേക്ക് ഏറ്റെടുത്ത് നടത്തുന്നതിന് പ്രത്യേകം ആലേഖനം ചെയ്ത മുദ്രവെച്ച കവറുകളിൽ മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിനു പുറമേ പരസ്യ ലേലവും നടത്തുന്നതാണ്. ദർഘാസിലോ, ലേലത്തിലോ ഏതിലാണ് ഏറ്റവും കൂടിയ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് ആ തുകയ്ക്ക് പ്രസ്തുത ആളുടെ പേരിൽ അവകാശം ഉറപ്പിക്കു ന്നതാണ്. അവകാശം ഉറപ്പിച്ച് കരാർ ഒപ്പിട്ട് അവകാശം ഏറ്റെടുക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്കായിരിക്കും നടത്തിപ്പിന്റെ കാലാവധി. ടി കാലാവധിക്കുശേഷം ഏതെങ്കിലും കാരണവശാൽ മറ്റൊരു കരാർ ഉറപ്പിക്കുന്നതിന് കാലതാമസ മു≠ായാൽ പുതിയ കരാറിലേർപ്പെടുന്നതുവരെയുള്ള ഭാഗികമായ കാലാവധിയിൽ ടിയാൻ ഇതേ നിരക്കിൽ പണമടച്ച് തുടരുവാൻ ബാദ്ധ്യസ്ഥനാണ്.
പട്ടിക
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ അവകാശത്തിന്റെ പേരും ` 1 01/2014-15/അ.എ.എ.—തൃശ്ശൂർ ജില്ലയിൽ 50,600 ഏങ്ങ≠ിയൂർ പഞ്ചായത്തിലെ ചേറ്റുവ ഫിഷ് ലാന്റിംഗ് സെന്ററിൽ പ്രവേശിക്കുന്ന വാഹനങ്ങളിൽ നിന്നും ആളുകളിൽ നിന്നും മൽസ്യം കയറ്റി പോകുന്ന വാഹനങ്ങളിൽ നിന്നും വാർഫിൽ അടുത്ത് മൽസ്യം ഇറക്കുന്നതും നങ്കൂര മിടുന്നതുമായ ബോട്ടുകളിൽ നിന്നും ഒരു വർഷ ത്തേക്ക് ടോൾ/യൂസർ ചാർ÷് പിരിവ് നടത്തുന്ന തിനുള്ള അവകാശം (വിവിധ ലൈസൻസുകൾ, തറവാടക എന്നിവ ഉൾപ്പെടുന്നില്ല.)
2 02/2014-15/അ.എ.എ.—തൃശ്ശൂർ ജില്ലയിൽ കടപ്പുറം 15,600 പഞ്ചായത്തിലെ മുനയ്ക്കകടവ് ഫിഷ് ലാന്റിംഗ് സെന്ററിൽ പ്രവേശിക്കുന്ന വാഹനങ്ങളിൽ നിന്നും ആളുകളിൽ നിന്നും മൽസ്യം കയറ്റി പോകുന്ന വാഹനങ്ങളിൽ നിന്നും വാർഫിൽ അടുത്ത് മൽസ്യം ഇറക്കുന്നതും നങ്കൂര മിടുന്നതുമായ ബോട്ടുകളിൽ നിന്നും ഒരു വർഷ ത്തേക്ക് ടോൾ/യൂസർ ചാർ÷് പിരിവ് നടത്തുന്ന തിനുള്ള അവകാശം (വിവിധ ലൈസൻസുകൾ, തറവാടക എന്നിവ ഉൾപ്പെടുന്നില്ല.)
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,550 + 5 % വാറ്റ്, ക്രമനമ്പർ 2-ന് ` 630 + 5 % വാറ്റ്.
ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—24-7-2014, 2 മണി.
ലേലതീയതിയും സമയവും—24-7-2014, ഉച്ചകഴിഞ്ഞ് 2.30 മണി.
22nd JULY 2014] MARINE DEPARTMENT 85 ദർഘാസ് പരസ്യം നമ്പർ ഇഇ/സിഎൽടി/4/2014-15. 2014 ജൂൺ 30.ലേലം നടത്തുന്ന സ്ഥലം—അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, ചേറ്റുവ.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും `
1 HED/EE/4/2014-15—പുതിയാപ്പ മൽസ്യ ബന്ധനതുറമുഖം—നിലവിലുള്ള വാർഫിൽ പുതിയ കാസ്റ്റ് അയേൺ ബൊള്ളാർഡുകൾ സ്ഥാപിക്കൽ—` 10.80 ലക്ഷം 27,000
2 HED/EE/5/2014-15—പുതിയാപ്പ മൽസ്യ ബന്ധനതുറമുഖം—വാർഫിനു മുൻപിൽ െ തങ്ങ ി ൻ ത ട ി ഉ പ േ യ ാ ഗ ി ച്ച ് െ ഫ ന്റ ർ നിർമ്മാണം—` 9.20 ലക്ഷം 23,000
3 HED/EE/6/2014-15—എൻ. എഫ്. ഡി. ബി.— പുതിയാപ്പ മൽസ്യബന്ധനതുറമുഖം— ലോഡിംഗ് ഏരിയയുടെ മുൻഭാഗത്തെ ഡ്രെയിനിന്റെ നവീകരണം—` 5 ലക്ഷം 12,500
4 HED/EE/7/2014-15—ഫിഷറീസ്—ഗവൺമെന്റ ്
20,700
ഫിഷറീസ് ടെക്നിക്കൽ ഹൈസ്ക്കൂൾ, െ ക ാ യ ി ല ാ≠ ി—േ ക ാ മ്പ ൗ≠ ് വ ാ ള ി െ ന്റ ഉയരം വർദ്ധിപ്പിക്കലും ഗേറ്റ് സ്ഥാപിക്കലും— ` 8.25 ലക്ഷം
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,700 + വാറ്റ്, ക്രമനമ്പർ 2-നും 4-നും ` 1,500 + വാറ്റ്, ക്രമനമ്പർ 3-ന് ` 1,000 + വാറ്റ്.
ദർഘാസുകൾ വിൽക്കുന്ന തീയതിയും സമയവും—
22-7-2014 മുതൽ 25-7-2014 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന
തീയതിയും സമയവും—25-7-2014 വൈകുന്നേരം 4 മണി.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
25-7-2014 വൈകുന്നേരം 4.30 മണി.
കരാറുകാരന്റെ ക്ലാസ്സ്—ക്രമനമ്പർ 3-ന് 'ഡി'യും അതിനു
മുകളിലും, മറ്റുള്ളവയ്ക്ക് 'സി'യും അതിനു മുകളിലും,
പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 4-ന് 3 മാസം,
മറ്റുള്ളവയ്ക്ക് 2 മാസം
ദർഘാസുകൾ സംബന്ധിച്ചുള്ള കേരള പൊതുമരാമത്തു വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുവാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്ത മാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്ന താണ്.ഏതെങ്കിലും കാരണവശാൽ ദർഘാസുകൾ സ്വീകരിക്കുന്ന അവസാനദിവസം അവധിയായാൽ ദർഘാസുകൾ അടുത്ത പ്രവൃത്തി ദിവസംതന്നെ മേൽപറഞ്ഞ സമയത്ത് സ്വീകരിക്കുന്നതായിരിക്കും.
ദർഘാസിൽ/ലേലത്തിൽ പങ്കുകൊള്ളുന്നവർ പട്ടിക പ്രകാരമുള്ള നിരതദ്രവ്യം അംഗീകൃത ബാങ്കിൽ ഒടുക്കി ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ ചേറ്റുവ അസിസ്റ്റന്റ ് എഞ്ചിനീയർക്ക് പിൻവലിക്കാൻ അധികാരം രേഖപ്പെടുത്തി സ്റ്റാമ്പ് ഒപ്പിട്ട് രശീതുകൾ ദർഘാസിനൊപ്പം ലേലത്തിന് മുൻപായി സമർപ്പിക്കേ≠താണ്. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. ദർഘാസിലും ലേലത്തിലും പങ്കെടുക്കുന്നവർ ദർഘാസിനോടൊപ്പവും ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനു മുൻപായും നൂറുരൂപയുടെ മുദ്രപത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ടു നൽകേ≠താണ്. ഒരു വ്യ‡ി തന്നെ ദർഘാസിലും ലേലത്തിലും പങ്കെടുക്കു ന്നെങ്കിൽ ര≠് ഫോറം വാങ്ങേ≠തും അത് പൂരിപ്പിച്ച് പ്രാഥമിക കരാറും നിരതദ്രവ്യവും പ്രത്യേകം പ്രത്യേകം ര≠് ഫോറത്തോടൊപ്പവും ഉള്ളടക്കം ചെയ്യേ≠തുമാണ്. ദർഘാസിൽ/ലേലത്തിൽ പങ്കെടുക്കുന്നവർ ദർഘാസ്/ ലേലത്തിന് മുൻപ് ക്വട്ടേഷൻ ഫോറം വാങ്ങി അതിലെ നിബന്ധനകൾ വായിച്ച് ഒപ്പുവെച്ചു നൽകേ≠താണ്. വാഗ്ദാ നത്തുകയുടെ പകുതി തുക ദർഘാസ്/ലേലം അംഗീകരിച്ച് കിട്ടുന്ന ഉടനേയും ബാക്കി പകുതി ര≠് തുല്യ ഗഡുക്കളായി ആറ് മാസത്തിനകവും അടയ്ക്കേ≠താണ്. അടയ്ക്കാൻ ബാക്കിയുള്ള തുകയ്ക്ക് തുല്യമായ ബാങ്ക് ഗ്യാര≠ി/ സോൾവൻസി സർട്ടിഫിക്കറ്റ് കരാർ ഒപ്പിടുന്നതിനൊപ്പം സമർപ്പിക്കേ≠തുമാണ്. ഒരു ഗഡു അടച്ചതിനുശേഷം ബാക്കിയുള്ള തുകയ്ക്ക് തുല്യമായ ബാങ്ക് ഗ്യാര≠ി/ സോൾവെൻസി ഹാജരാക്കിയാൽ അവകാശം ഏറ്റെടുത്തയാൾ ആദ്യം സമർപ്പിച്ച ബാങ്ക് ഗ്യാര≠ി/ സോൾവെൻസി സർട്ടിഫിക്കറ്റ് റിലീസ് ചെയ്യാവുന്നതാണ്. ദർഘാസ്/ലേല പ്രമാണങ്ങളും വിശദവിവരങ്ങളും ചേറ്റുവ അസിസ്റ്റന്റ ് എക്സിക്യൂട്ടിവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ദർഘാസ് സമർപ്പിക്കാൻ നി›യിച്ച ദിവസത്തിന്റെ ര≠് ദിവസം മുൻപ് മുതൽ ദർഘാസ് ദിവസം ഉച്ചയ്ക്ക് 12 മണി വരെ പ്രമാണത്തിന്റെ വില രൊക്കം പണമായി ഒടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്. സ്ഥലത്തെ പോസ്റ്റ് മാസ്റ്റർ/വില്ലേജാഫീസർ നൽകുന്ന റസിഡൻസി സർട്ടിഫിക്കറ്റ്/തിരിച്ചറിയൽ കാർഡ് ഇതിലേതെ ങ്കിലും ഒന്ന് ഹാജരാക്കിയാൽ മാത്രമേ ദർഘാസ് ഫോറം നൽകുകയുള്ളു. ദർഘാസ്/ലേലത്തിൽ പങ്കെടുക്കുന്നവർ തൃശ്ശൂർ ജില്ലയിൽ ഏങ്ങ≠ിയൂർ പഞ്ചായത്തിലെ ചേറ്റുവ ഫിഷ്ലാന്റിംഗ് സെന്റർ, കടപ്പുറം പഞ്ചായത്തിലെ മുനയ്ക്കകടവ് ഫിഷ്ലാന്റ ിംഗ് സെന്റർ എന്നിവ സന്ദർശിച്ച് നിലവിലുള്ള സൗകര്യങ്ങളും പരിമിതികളും മനസ്സിലാക്കേ≠താണ്. ദർഘാസ്/ലേലം ഏത് സമയത്തും തിരസ്ക്കരിക്കുന്നതിനുള്ള അധികാരം ചേറ്റുവ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചനീയറിൽ നിക്ഷിപ്തമാണ്. ഈ ദർഘാസ്/ലേലം കേരള സർക്കാരിന്റെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെയും നിലവിലുള്ളതും മാറി വരുന്നതുമായ എല്ലാ ദർഘാസ്/ലേല നിയമങ്ങൾക്കും നിബന്ധനകൾക്കും വിധേയമായിരിക്കും. ലേല/ദർഘാസ് ദിവസം അവധിയായി പ്രഖ്യാപിക്കുക യാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം അതേ സമയത്ത് ദർഘാസുകൾ സ്വീകരിക്കുന്നതും ലേലം നടത്തുന്നതു മായിരിക്കും.
22nd JULY 2014] MARINE DEPARTMENT 86 പുനർ ലേല/ദർഘാസ് പരസ്യംനമ്പർ എ86/2012/എഇഇ. 2014 ജൂൺ 19.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ അഴീക്കൽ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അഴീക്കൽ മൽസ്യബന്ധന തുറമുഖത്തിൽ നിന്നും ഒരു വർഷത്തേക്ക് ഗേറ്റ് കളക്ഷൻ, വാർഫേജ്, ലാൻഡിംഗ്, ബർത്തിംഗ് എന്നിവ പിരിക്കുന്നതിനുള്ള അവകാശം ഏറ്റെടുത്ത് നടത്തുന്നതിന് പ്രത്യേകം ആലേഖനം ചെയ്ത മുദ്രവെച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾക്ക് പുറമേ ലേലവും നടത്തുന്നതാണ്. ദർഘാസിലോ ലേലത്തിലോ ഏതിലാണ് ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് ആ തുകയ്ക്ക് പ്രസ്തുത ആളുടെ പേരിൽ ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിക്കുന്നതാണ്. അവകാശം ഉറപ്പിച്ച് കരാർ ഒപ്പിട്ട് ഏറ്റെടുത്ത തീയതി മുതൽ ഒരു വർഷത്തേക്കായിരിക്കും നടത്തിപ്പിന്റെ കാലാവധി. ദർഘാസിൽ/ലേലത്തിൽ പങ്കെടുക്കുന്നവർ ` 7,500 നിരതദ്രവ്യം ട്രഷറി/പോസ്റ്റ് ഓഫീസ്/അംഗീകൃത ബാങ്കിലോ ഒടുക്കി ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ അഴീക്കൽ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് പിൻവലിക്കാൻ അംഗീകാരം രേഖപ്പെടുത്തി സ്റ്റാമ്പ് ഒപ്പിട്ട രശീതികൾ ദർഘാസിനോടൊപ്പം/ ലേലത്തിനു മുമ്പായി സമർപ്പിക്കേ≠താണ്. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. ദർഘാസിൽ പങ്കെടുക്കുന്നവർ ദർഘാസിനോടൊപ്പവും ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിന് മുമ്പായും ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ട് നൽകേ≠താണ്. ഒരേ വ്യ‡ി തന്നെ ദർഘാസിലും ലേലത്തിലും പങ്കെടുക്കുന്നു≠െങ്കിൽ ര≠് ഫോറം വാങ്ങേ≠തും അതു പൂരിപ്പിച്ച് പ്രാഥമിക കരാറും ` 7,500 വീതം നിരതദ്രവ്യം പ്രത്യേകം പ്രത്യേകം ര≠് ഫോറത്തോടൊപ്പം ഉള്ളടക്കം ചെയ്യേ≠തുമാണ്.
അടങ്കൽ തുക—` 3,00,000. ദർഘാസ് പ്രമാണത്തിന്റെ വില—` 600 + വാറ്റ്. ലേല തീയതിയും സമയവും—24-7-2014 രാവിലെ 11 മണി.
ലേലം നടക്കുന്ന സ്ഥലം—ഹാർബർ എഞ്ചിനീയറിംഗ് സബ്ഡിവിഷൻ അഴീക്കൽ ആഫീസ് പരിസരം.
ദർഘാസ് പ്രമാണങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് സബ്ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അഴീക്കലുള്ള കാര്യാലയത്തിൽ നിന്നും 19-7-2014 മുതൽ 23-7-2014 ഉച്ചയ്ക്ക് 12 മണി വരെ പ്രമാണത്തിന്റെ വില രൊക്കമായി ഒടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്. ദർഘാസിലും ലേലത്തിലും പങ്കെടുക്കുന്ന ആൾ പ്രത്യേകം പ്രത്യേകം പ്രമാണങ്ങൾ വാങ്ങേ≠താണ്. സ്ഥലത്തെ വില്ലേജാഫീസർ നൽകുന്ന റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് ഇവയിലേതെങ്കിലും ഹാജരാക്കിയാൽ മാത്രമേ ഫോറം നൽകുകയുള്ളു. നി›ിത സമയത്തിന് ശേഷം സമർപ്പിക്കുന്നതും നി›ിത നിരതദ്രവ്യം ഉള്ളടക്കം ചെയ്യാത്തതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. മേൽ അവകാശത്തിനായി പരസ്യലേലം മുകളിൽ പറഞ്ഞ പ്രകാരം അസ്സിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ നടത്തുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വർ 23-7-2014 ഉച്ചയ്ക്കുശേഷം 3 മണിക്ക് മുൻപ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിരതദ്രവ്യത്തിന്റെ ട്രഷറി/ബാങ്ക് രേഖ ഏൽപിച്ച് കൈപ്പറ്റ് രശീത് വാങ്ങേ≠താണ്. പ്രസ്തുത രശീത് നി›ിത സമയത്തിനുമുൻപ് വാങ്ങാത്തവരെ ലേലത്തിൽ പങ്കെടുപ്പിക്കു ന്നതല്ല. പരസ്യ ലേലത്തിന് ശേഷം ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതാണ്. ഈ ലേലം/ദർഘാസ് കേരള സർക്കാരിന്റെ നിലവിലുള്ള എല്ലാ ലേല/ദർഘാസ് നിബന്ധനകൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധനകൾക്കും വിധേയമായിരിക്കും. ലേലത്തിൽ/ ദർഘാസിൽ പങ്കെടുക്കുന്നയാൾക്ക് കോൺട്രാക്ട് ലൈസൻസ് ഇല്ലെങ്കിൽ ` 25,000-ന്റെ സോൾവൻസി സർട്ടിഫിക്കറ്റ് പ്രമാണത്തിന്റെ കൂടെ സമർപ്പിക്കേ≠താണ്.
ലേലത്തിലോ ദർഘാസിലോ ആരാണോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്തത് ടിയാന് മേലധികാരികൾ മുഖേന അവകാശം അനുവദിച്ചു നൽകുന്നതും ഈ ആഫീസിൽ നിന്നും അവകാശം അനുവദിച്ചുകൊ≠ുള്ള അറിയിപ്പ് ലഭിച്ചതിനുശേഷം ഡിപ്പാർട്ടുമെന്റുമായി കരാറിൽ ഏർപ്പെടേ≠തും അങ്ങനെ ചെയ്യുമ്പോൾ അവകാശത്തുകയുടെ 50 % തുക ഒടുക്കേ≠തും കരാറിന്റെ ഉറപ്പിന് വേ≠ി അവകാശത്തുകയുടെ 5 % തുക സെക്യൂരിറ്റിയായി ഒടുക്കേ ≠തും ബാക്കി വരുന്ന 50 % തുക ര≠ു തുല്യ ഗഡുക്കളായി ഒടുക്കേ≠തുമാണ്. മേൽപ്പറഞ്ഞ കരാർ തുകയ്ക്ക് പുറമേ പിരിവ് സംബന്ധമായി സർക്കാർ കെട്ടിടങ്ങൾ ഉപയോഗിക്കുക യാണെങ്കിൽ അവയുടെ ലൈസൻസ് ഫീസ്, വൈദ്യുതി ചാർ÷് എന്നിവ ഡിപ്പാർട്ടുമെന്റ ് നി›യിക്കുന്ന നിരക്കിൽ ഒടുക്കുവാൻ ര≠ാം കക്ഷി ബാധ്യസ്ഥനായിരിക്കും. കേരള ഇലക്ട്രിസിറ്റി ബോർഡിലേക്ക് അഴീക്കൽ മൽസ്യബന്ധന തുറമുഖത്തിലെ ലേലപ്പുര, യാർഡ് ലൈറ്റ്, ജെട്ടി എന്നിവ യിലെ വൈദ്യുതി ചാർ÷്, വെള്ളക്കരം എന്നിവ അവകാശം ലഭിച്ചയാൾ ഒടുക്കേ≠താണ്. ദർഘാസ്/ലേലം എന്നിവയിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവർ നിലവിലുള്ള സംവിധാനങ്ങളും സൗകര്യങ്ങളും പരിമിതികളും ക≠് ബോദ്ധ്യപ്പെടേ≠താണ്. പിന്നീടുള്ള ആക്ഷേപങ്ങളും ഹർജികളും പരിഗണിക്കുന്നതല്ല. മൽസ്യം ഇറക്കുന്ന സ്ഥലം, ലേല ഹാൾ എന്നിവയും പരിസരവും വൃത്തിയായി സൂക്ഷിക്കേ≠താണ്. സർക്കാർ നി›യിച്ചിട്ടുള്ള നിരക്ക് മാത്രമേ ചുങ്കം പിരിവിനത്തിൽ ഈടാക്കുവാൻ പാടുള്ളു. കൂടാതെ സർക്കാർ വർഷാവർഷം പുറപ്പെടുവിക്കുന്ന ട്രോൾബാൻ കാലയളവ് പരിഗണിച്ചുവേണം വാഗ്ദാനം ചെയ്യേ≠ത്. ലേലം സംബന്ധിച്ചുള്ള ആക്ഷേപങ്ങളും ഹർജികളും ലേല നടപടികഴിഞ്ഞ് ഒരാഴ്ചയ്ക്കകം രേഖാമൂലം സമർപ്പിക്കേ≠താണ്.
(ഒപ്പ്) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്, എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, അഴീക്കൽ, കണ്ണൂർ-9, ഫോൺ : 0497-2771117. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് E-mail : [email protected]. എഞ്ചിനീയർ.
ലേല/ദർഘാസ് പരസ്യം
നമ്പർ എ/08/2014/എഇഇ. 2014 ജൂൺ 25.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ ചെറുവത്തൂർ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നീലേശ്വരം മൽസ്യബന്ധന കേന്ദ്രത്തിൽ നിന്നും ഒരു വർഷത്തേക്ക് ഗേറ്റ് കളക്ഷൻ, വാർഫേജ്, ലാൻഡിംഗ്, ബർത്തിംഗ് എന്നിവ പിരിക്കുന്നതിനുള്ള അവകാശം ഏറ്റെടുത്ത് നടത്തുന്നതിന് പ്രത്യേകം ആലേഖനം ചെയ്ത മുദ്രവെച്ച കവറുകളിൽ മത്സരസ്വഭാവമുള്ള22nd JULY 2014] MARINE DEPARTMENT 87 ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾക്ക് പുറമേ ലേലവും നടത്തുന്നതാണ്. ദർഘാസിലോ ലേലത്തിലോ ഏതിലാണ് ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യപ്പെടു ന്നത് ആ തുകയ്ക്ക് പ്രസ്തുത ആളുടെ പേരിൽ ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിക്കുന്നതാണ്. അവകാശം ഉറപ്പിച്ച് കരാർ ഒപ്പിട്ട് ഏറ്റെടുത്ത തീയതി മുതൽ ഒരു വർഷത്തേക്കായിരിക്കും നടത്തിപ്പിന്റെ കാലാവധി. ദർഘാസിൽ/ലേലത്തിൽ പങ്കെടുക്കുന്നവർ ` 2,000 നിരതദ്രവ്യം ട്രഷറി/പോസ്റ്റ് ഓഫീസ്/അംഗീകൃത ബാങ്കിലോ ഒടുക്കി ഹാർബർ എഞ്ചിനീയറിംഗ് സബ്ഡിവിഷൻ ചെറുവത്തൂർ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് പിൻവലിക്കാൻ അംഗീകാരം രേഖപ്പെടുത്തി ദർഘാസിനോടൊപ്പം/ലേലത്തിനു മുമ്പായി സമർപ്പിക്കേ≠താണ്. നിരതദ്രവ്യം പണമായി സ്വീകരി ക്കുന്നതല്ല. ദർഘാസിൽ പങ്കെടുക്കുന്നവർ ദർഘാസിനോടൊ പ്പവും ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനു മുമ്പായും ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ട് നൽകേ≠ താണ്. ഒരേ വ്യ‡ി തന്നെ ദർഘാസിലും ലേലത്തിലും പങ്കെടുക്കുന്നു≠െങ്കിൽ ര≠് ഫോറം വാങ്ങേ≠തും അതു പൂരിപ്പിച്ച് പ്രാഥമിക കരാറും ` 2,000 വീതം നിരതദ്രവ്യം പ്രത്യേകം പ്രത്യേകം ര≠് ഫോറത്തോടൊപ്പം ഉള്ളടക്കം ചെയ്യേ≠തുമാണ്.
അടങ്കൽ തുക—` 60,000.
നിരതദ്രവ്യം—` 2,000.
ദർഘാസ് പ്രമാണത്തിന്റെ വില—` 300 + വാറ്റ്.
ദർഘാസ് സമർപ്പിക്കേ≠ അവസാന തീയതിയും സമയവും—24-7-2014 ഉച്ചയ്ക്ക് ശേഷം 3 മണി.
ലേല തീയതിയും സമയവും—25-7-2014 രാവിലെ 11 മണി.
ലേലം നടക്കുന്ന സ്ഥലം—ഹാർബർ എഞ്ചിനീയറിംഗ് സബ്ഡിവിഷൻ, ചെറുവത്തൂർ ആഫീസ് പരിസരം.
ദർഘാസ് പ്രമാണങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് സബ്ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ചെറുവത്തൂരിലുള്ള കാര്യാലയത്തിൽ നിന്നും 21-7-2014 മുതൽ ദർഘാസ് സമർപ്പിക്കേ≠ ദിവസം ഉച്ചയ്ക്ക് 12 മണി വരെ പ്രമാണത്തിന്റെ വില രൊക്കമായി ഒടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്. ദർഘാസിലും/ലേലത്തിലും പങ്കെടുക്കുന്ന ആൾ പ്രത്യേകം പ്രത്യേകം പ്രമാണങ്ങൾ വാങ്ങേ≠താണ്. സ്ഥലത്തെ വില്ലേജാഫീസർ നൽകുന്ന റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്/തിരിച്ചറിയൽ കാർഡ് ഇവയിലേ തെങ്കിലും ഹാജരാക്കിയാൽ മാത്രമേ ഫോറം നൽകുകയുള്ളു.
നി›ിത സമയത്തിന് ശേഷം സമർപ്പിക്കുന്നതും നി›ിത നിരതദ്രവ്യം ഉള്ളടക്കം ചെയ്യാത്തതുമായ ദർഘാസുകൾ ആഗ്രഹിക്കുന്നവർ 24-7-2014 ഉച്ചയ്ക്കുശേഷം 3 മണിക്ക് മുൻപ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയ ത്തിൽ നിരതദ്രവ്യത്തിന്റെ ട്രഷറി/ബാങ്ക് രേഖ ഏൽപിച്ച് കൈപ്പറ്റ് രശീത് വാങ്ങേ≠താണ്. പ്രസ്തുത രശീത് നി›ിത സമയത്തിനുമുൻപ് വാങ്ങാത്തവരെ ലേലത്തിൽ പങ്കെടുപ്പി ക്കുന്നതല്ല. പരസ്യ ലേലത്തിന് ശേഷം ദർഘാസുകൾ തുറന്ന് പരിശോധിക്കുന്നതാണ്. ഈ ലേല/ദർഘാസ് കേരള സർക്കാരിന്റെ നിലവിലുള്ള എല്ലാ ലേല/ദർഘാസ് നിബന്ധനകൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധനകൾക്കും വിധേയമായിരിക്കും. ലേലത്തിൽ/ദർഘാ സിൽ പങ്കെടുക്കുന്നയാൾക്ക് കോൺട്രാക്ട് ലൈസൻസ് ഇല്ലെങ്കിൽ ` 25,000-ന്റെ സോൾവൻസി സർട്ടിഫിക്കറ്റ് പ്രമാണത്തിന്റെ കൂടെ സമർപ്പിക്കേ≠താണ്.
ലേലത്തിലോ/ദർഘാസിലോ ആരാണോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്തത് ടിയാന് മേലധികാരികൾ മുഖേന അവകാശം അനുവദിച്ചു നൽകുന്നതും ഈ ആഫീസിൽ നിന്നും അവകാശം അനുവദിച്ചുകൊ≠ുള്ള അറിയിപ്പ് ലഭിച്ചതിനുശേഷം ഡിപ്പാർട്ടുമെന്റുമായി കരാറിൽ ഏർപ്പെടേ≠തും അങ്ങനെ ചെയ്യുമ്പോൾ അവകാശത്തുകയുടെ 50 % തുക ഒടുക്കേ≠തും കരാറിന്റെ ഉറപ്പിന് വേ≠ി അവകാശത്തുകയുടെ 5 % തുക സെക്യൂരിറ്റിയായി ഒടുക്കേ ≠തും ബാക്കി വരുന്ന 50 % തുക ര≠ു തുല്യ ഗഡുക്കളായി ഒടുക്കേ≠തുമാണ്. മേൽപ്പറഞ്ഞ കരാർ തുകയ്ക്ക് പുറമേ പിരിവ് സംബന്ധമായി സർക്കാർ കെട്ടിടങ്ങൾ ഉപയോഗിക്കുക യാണെങ്കിൽ അവയുടെ ലൈസൻസ് ഫീസ്, വൈദ്യുതി ചാർ÷് ഡിപ്പാർട്ടുമെന്റ ് നി›യിക്കുന്ന നിരക്കിൽ ഒടുക്കുവാൻ ര≠ാം കക്ഷി ബാധ്യസ്ഥനായിരിക്കും. കേരള ഇലക്ട്രിസിറ്റി ബോർഡിലേക്ക് നീലേശ്വരം മൽസ്യബന്ധന കേന്ദ്രത്തിലെ ലേലപ്പുര, യാർഡ് ലൈറ്റ്, ജെട്ടി എന്നിവയിലെ വൈദ്യുതി ചാർ÷്, വെള്ളക്കരം എന്നിവ അവകാശം ലഭിച്ച യാൾ ഒടുക്കേ≠താണ്. ദർഘാസ്/ലേലം എന്നിവയിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവർ നിലവിലുള്ള സംവിധാനങ്ങളും സൗകര്യങ്ങളും പരിമിതികളും ക≠് ബോദ്ധ്യപ്പെടേ≠താണ്.
പിന്നീടുള്ള ആക്ഷേപങ്ങളും ഹർജികളും പരിഗണിക്കുന്നതല്ല.
മൽസ്യം ഇറക്കുന്ന സ്ഥലം, ലേല ഹാൾ എന്നിവയും പരിസരവും വൃത്തിയായി സൂക്ഷിക്കേ≠താണ്. സർക്കാർ നി›യിച്ചിട്ടുള്ള നിരക്ക് മാത്രമേ ചുങ്കം പിരിവിനത്തിൽ ഈടാക്കുവാൻ പാടുള്ളു. കൂടാതെ സർക്കാർ വർഷാവർഷം പുറപ്പെടുവിക്കുന്ന ട്രോൾബാൻ കാലയളവ് പരിഗണിച്ചുവേണം വാഗ്ദാനം ചെയ്യേ≠ത്. ലേലം സംബന്ധിച്ചുള്ള ആക്ഷേപങ്ങളും ഹർജികളും ലേല നടപടികഴിഞ്ഞ് ഒരാഴ്ചയ്ക്കകം രേഖാമൂലം സമർപ്പിക്കേ≠താണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്,
എഞ്ചിനീയറുടെ കാര്യാലയം, സ്ഥനോ നടത്തുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ഫോൺ: 0467 2264143. എഞ്ചിനീയർ.