Servants of Knowledge
Kerala Gazette · Government of Kerala

Auction Notice—Tender Notice

Published 22 July 2014

Department
Police Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2014-07-22.part_3_Police
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2012-14 Government of Kerala 2014

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 3

തിരുവനന്തപുരം,

ചൊവ്വ

നമ്പർ

29 Thiruvananthapuram,

Vol. III

}

No. }

Tuesday

2014 ജൂലൈ 22 22nd July 2014 1189 കർക്കടകം 6 6th Karkadakam 1189 1936 ആഷാഢം 31 31st Ashadha 1936

PART III

Police Department

ലേലപരസ്യം

നമ്പർ ഡി2(ബി)-49874/2013/ഇ.സി.

2014 ജൂൺ 26.

കൊച്ചി സിറ്റി പോലീസ് ജില്ലയുടെ കീഴിൽ വരുന്ന വിവിധ പോലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിട്ടുള്ള പിടിച്ചെടുത്തതും/ അവകാശികൾ ഇല്ലാത്തതുമായ (Unclaimed) 72 വാഹനങ്ങൾ കേരള പോലീസ് ആŒ് 2011, 55 ആന്റ ് 56 വകുപ്പുകൾ പ്രകാരം താഴെ പറയുന്ന സ്ഥലങ്ങളിൽവച്ച് 2014 ജൂലൈ 29 മുതൽ ആഗസ്റ്റ് 5 വരെയുള്ള ദിവസങ്ങളിൽ പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്.

നിരതദ്രവ്യം— ` 5,600

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലസ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപായി നി›യിച്ചിട്ടുള്ള നിരതദ്രവ്യം ലേലത്തിന് ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥൻ മുൻപാകെ അടക്കേ≠തുമാണ്. ടി വാഹനങ്ങൾ വാങ്ങുവാൻ ദർഘാസുകൾ നൽകുവാൻ ഉദ്ദേശിക്കുന്നവർ മുൻകൂട്ടി സീൽ ചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ 27-7-2014-ാം തീയതി വൈകുന്നേരം 5 മണിക്ക് മുമ്പായി കൊച്ചി ജില്ലാ പോലീസ് മേധാവിക്ക് കിട്ടത്തക്കവിധം അയയ്ക്കേ≠താണ്. ദർഘാസിനൊപ്പം നിരതദ്രവ്യമായി മേൽ പറഞ്ഞ നിരക്കിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും കൊച്ചി സിറ്റി ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ദർഘാസുകൾ അടക്കം ചെയ്ത കവറിനു മുകളിൽ "...............രജിസ്ട്രേഷൻ നമ്പരുള്ള വാഹനങ്ങൾ വാങ്ങാനുള്ള ദർഘാസ്" എന്ന് വ്യ‡മായി രേഖപ്പെടുത്തേ≠താണ്. ലേലം അവസാനിച്ച ഉടൻ ദർഘാസുകൾ തുറക്കുന്നതിനും ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക കാണുന്നയാൾക്ക് വിൽപ്പന താൽക്കാലികമായി ലേലം/ദർഘാസ് ഉറപ്പിക്കുന്നതും ടിയാൻ ഉടൻതന്നെ ലേലതുകയുടെ പകുതി ലേല സ്ഥലത്തുവെച്ചു അടയ്ക്കേ≠തും ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് ലഭിച്ചാൽ ഉടൻ (നിരതദ്രവ്യം കഴിച്ചുള്ള) ബാക്കി തുകയും മുഴുവൻ തുകയുടെ നികുതിയും അടച്ച് സ്വന്തം ചിലവിൽ വാഹനം നീക്കം ചെയ്യേ≠തുമാകുന്നു.

ലേലത്തിൽ പങ്കെടുക്കുന്ന മറ്റുള്ളവരുടെ നിരതദ്രവ്യം ലേലസ്ഥലത്തുവച്ചുതന്നെ തിരികെ കൊടുക്കുന്നതാണ്.

Gaz. No. 29/2014/DTP (Police).

22nd JULY 2014] POLICE DEPARTMENT 88

ലേലം കൊ≠യാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ടിയാന്റെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർ ലേലം ചെയ്യുന്നതുമാണ്. അതുമൂലം സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ അത് ആദ്യം ലേലം കൊ≠യാളിൽ നിന്നും ഈടാക്കുന്നതായിരിക്കും. പുനർലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ടിയാൻ ആയതിനു അർഹനല്ലാത്തതുമായിരിക്കും.

ലേലം ചെയ്യാൻ തീരുമാനിച്ച വാഹനങ്ങൾ ബന്ധപ്പെട്ട സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ അനുമതിയോടുകൂടി ഓഫീസ് സമയത്ത് (രാവിലെ 10 മുതൽ വൈകിട്ട് 5 വരെ) പരിശോധിക്കാവുന്നതാണ്.

യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റി വയ്ക്കുന്നതിനോ ലേലം/ദർഘാസ് അസ്ഥിരപ്പെടുത്തുന്നതിനോ ഉള്ള അധികാരം കൊച്ചി സിറ്റി ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമായിരിക്കും.

വാഹനങ്ങളുടെ വിവരം

വാഹനം

ക്രമ സൂക്ഷിച്ചിട്ടുള്ള വാഹനത്തിന്റെ രജിസ്റ്റർ ലേല ലേല എഞ്ചിൻ ചേസിസ് നമ്പർ പോലീസ് ഇനം നമ്പർ സ്ഥലം തീയതി നമ്പർ നമ്പർ സ്റ്റേഷൻ

(1) (2) (3) (4) (5) (6) (7) (8) 1 Eloor PS Bajaj A/R KL-07-G-9315 O/o Assistant 29-7-2014 Rusted,

Commissioner Not Seen ..

of Police Ernakulam

2 ,, Yamaha Crux M/c KL-07-AG-0270 ,, ,, 5AA07825 ..

01KS

3 ,, Bajaja Spirit KL-07-AH-8552 ,, ,, Not Seen ..

Scooter

4 ,, Bajaj CT 100 M/C KL-07-AX-2729 ,, ,, 00MBM 1B31752

897901

5 ,, Hero Honda KL-42-2582 ,, ,, 06H29 85M29 Passion M/C

E08659 F0956 6 ,, Kinetic Honda KL-07/K-1350 ,, ,, Rusted, ..

Scooter

Not Seen 7 Central PS Karishma KL-37/A-1525 ,, ,, MC36L- ..

M/C

GJ00153 MBLMC38 ECAC 199356

8 ,, Hero Honda KL-07/X-7152 ,, ,, 99H10E 99H CD 100 M/C

15949 10108822 9 ,, TVS Suzuki KL-14-/R-9928 ,, ,, 7011M 1F796018 Samurai M/C

849845

10 ,, Bajaj CT 100 M/C KL-07/AX-1326 ,, ,, DOMBHB 0UCBMB

85070 27495 11 ,, Bajaj Platina M/C KL-42/A-645 ,, ,, DUMBNH MD2DDD 40708 ZZZNWH

87078 12 ,, Discover M/C KL-07-AZ-2303 ,, ,, SGEMC DSCBMG

36589 28545 13 ,, Libero M/C KL-08/Y-8270 ,, ,, 5TS076788 03J5TS 07678822nd JULY 2014] POLICE DEPARTMENT 89 (1) (2) (3) (4) (5) (6) (7) (8) 14 Central PS Kinetic Honda KL-07/AH-3670 O/o Assistant 29-7-2014 249913 Rusted, Scooter Commissioner N16TM Not Seen

of Police, Ernakulam

15 ,, Splender KL-07/BC-3387 ,, ,, 06EACE SAEE 02181 02699 16 ,, Maruthi Esteem KL07/K-1900 ,, ,, F10AIN MA3EBD 59525 21500011 Car

6875 17 ,, TVS Max 100 KL07/AT-4429 ,, ,, OBIG 0623AB

41085751 1641

G85578 18 ,, Suzuki Samurai KL-04/G-5470 ,, ,, 79HM 7811F

525765 475404 19 Kadavanthra PS Yamaha KL07/K-1406 ,, ,, 1L1532110 9SGILI 532110 RX 100 M/C

20 ,, Yamaha Libero M/C KL04/U-4171 ,, ,, 5K5028128 05G5KA 5028123 21 ,, TVS Star M/C KL41/4856 ,, ,, AF5G MD625 71876693 KF5071 G25328 22 ,, Yamaha RX 125 KL-11E-9294 ,, ,, L50438224 96KL

5043324 23 ,, Hero Honda CBZ KL-08/P-5541 ,, ,, 00840 OOB45 M02435 C01625 24 ,, Bajaj Pulsar KL-07/AS-5370 ,, ,, DHGERL DHBBK

15403 12895 25 ,, TVS Fiero M/C KL-07/AK-6845 ,, ,, Not Seen M1210F

155001 26 Palarivattom PS Suzuki Samurai KL01/N-9361 ,, ,, 7706 06F

M88540 839443 27 ,, Hero Honda FL-45/A-7572 ,, ,, JA06EB8 MGUH06 Glamour

GHIT21414 EH9GH

00931 28 ,, Kinetic ZX KL01/AF-3423 ,, ,, 156912 Rusted,

MEFB Not Seen 29 ,, Yamaha YBX KL-08/M-9433 ,, ,, 4LS005689 99CAL S90568 30 ,, TVS Victor JK-04/1P-5032 ,, ,, DFIL MD625 51466605 AF1151 L80749 31 ,, Kinetic Marvel KL-07/X-3459 ,, ,, Rusted, ..

Not Seen 32 ,, Yamaha Libero M/C KL-07/AP-7912 ,, ,, TS062364 03H5TS

06235422nd JULY 2014] POLICE DEPARTMENT 90 (1) (2) (3) (4) (5) (6) (7) (8) 33 Palarivattom PS Honda Activa KL-07/BU-1848 O/o Assistant 29-7-2014 Rusted, ..

Commissioner Not Seen

of Police, Ernakulam

34 ,, Bajaj Pulsar KL-38/9586 ,, ,, DHGBRD MD2DHD 48547 HZZRCD

46390 35 ,, Kinetic Honda KL-14/B-8535 ,, ,, 030748 NIFC

NIEC 030788 36 ,, Suzuki KL-07/1214 ,, ,, Rusted, 7001F

Not Seen 5535796 37 ,, Hero Honda KL-07/AE-5362 ,, ,, 980569 01G220 C09193 Splender

38 ,, Bajaj Pulsar KL-01/AP-2389 ,, ,, Not Seen MD2DH DJZZNC 947953 39 ,, Honda Activa KL-07/AT-5338 ,, ,, Rusted, ..

Not Seen 40 ,, Suzuki KL-05/K-3019 ,, ,, M1011 M1011

N040648 F039306 41 ,, Bajaj CT 100 M/C KL-42 ,, ,, DU1ND 0200D77

56370 NW033244 42 ,, Honda Stunner KL-40/B-2547 ,, ,, Not Seen MEAJD68

5880011 43 ,, Suzuki Shaolin M/C KL-05/C-6793 ,, ,, 1711M 11F94362

961923

44 ,, Honda Activa KL-07/AS-6714 ,, ,, Rusted, ..

Not Seen 45 ,, Bajaj Discover KL-03/P-3796 ,, ,, 05GRLL L40150

40215

46 ,, Bajaj CT 100 M/C KL-12/B-8464 ,, ,, DOBL07750 BU4355 47 ,, Kinetic ZX KL-07/AF-4629 ,, ,, Rusted, ..

Not Seen 48 ET North Yamaha Faizer KL-08/AC-3980 ,, ,, 6YY20127 04K5YY

20127 49 ,, Kinetic Honda KL-07/Q-8594 ,, ,, Rusted, ..

Not Seen 50 Palluruthy Autorickshaw Bajaj KL-07/W-9849 Commissioner 1-8-2014 Rusted ..

PS

of Police, Not Seen

Mattanchery

51 ,,

,, KL-06/A-3787 ,, ,, Rusted, ..

Not Seen 52 ,, Hero Honda Not Known ,, ,, 03K0815423 0BK09C Passion M/C

1469622nd JULY 2014] POLICE DEPARTMENT 91 (1) (2) (3) (4) (5) (6) (7) (8) 53 Fort Kochi PS Bajaj Autorickshaw KL-07/Y-7826 Commissioner 1-8-2014 AEMBF Rusted,

of Police J74558 Not Seen

Mattanchery

54 ,, Tata 407 KL-07/S-7477 ,, ,, Rusted, ..

Not Seen 55 ,,

,, KL-07/AU-3281 ,, ,, KVZ929692 357127KV

Z822088 56 ,, Hero Honda KL-07/BA-8045 ,, ,, 06A15M 06A166997 Splender

46032

57 ,, TVS Suzuki KL-07/AT-2643 ,, ,, 0B1 0523AB Max 100

G41035256 1541G 85085 58 ,, TVS Suzuki KL-07/B-4900 ,, ,, 1107 1107530 Max 100

M042713 6048 59 ,, TVS Victor KL-07/AR-5069 ,, ,, 0F1B MD625AF

41155221 1441B03563 60 Thrikkakkara Bajaj Autorickshaw KL-07/Z-1411 O/o Assistant 5-8-2014 Rusted, ..

PS

Commissioner Not Seen

of Police Thrikkakkara

61 ,, Hero Honda KL-05/E-3193 ,, ,, MF2497GB5 Rusted, CD 100 SS

Not Seen 62 ,, Kinetic Honda KL-07/AE-6882 ,, ,, Rusted, ..

Scooter

Not Seen 63 ,, Hero Honda MP-19/AF-9652 ,, ,, 03660M21579 03C62 Ambition

C01228 64 ,, Hero Honda KL-13/J-955 ,, ,, 116202121 02L21 Passion M/C

C27885 65 ,, Kinetic Honda KL-07/Y-4808 ,, ,, Rusted, ..

Scooter

Not Seen 66 ,, Hero Honda KL-04/V-917 ,, ,, 06024EYK516 06C29041 CD Delux

67 ,, Yamaha Endicer KL-07/AK-324 ,, ,, 565004153 Rusted 68 ,, Suzuki Samurai KL-07/K-589 ,, ,, 7506MF2984 06F543614 69 ,, TVS Victor KL-04/L-9193 ,, ,, M3210 N3210

M253990 F252073 70 ,, Yamaha Faizer KL-07/AU-6919 ,, ,, Y203253 04N5YY

203253 71 ,, Suzuki Samurai KL-07/K-542 ,, ,, 7506M566493 Rusted 72 ,, Yamaha RX 100 KL-04-/G-2415 ,, ,, 146004524 99G

1660045M സിറ്റി പോലീസ് ഓഫീസ്,

കെ. ജി. ജെയിംസ് എെ.പി.എസ്., കൊച്ചി.

ജില്ലാ പോലീസ് മേധാവി.

22nd JULY 2014] POLICE DEPARTMENT 92

TENDER NOTICE

[No. 01/2014-15]

No. E1-20322/2014/W. 5th July 2014.

Sealed tenders are invited for the regular refilling of Toners and replacing of drums for the 55 numbers of computer laser jet printers (model HP 1007, 1505 and Canon) available in the Police Stations/Offices/Units in Wayanad District to be refilled on demand at the respective Police Stations/Units/Offices for the period upto 31-7-2015. Envelope containing tenders should be superscribed "Tender for refilling toners and replacing drums of laser Jet Printers of Wayanad Police Unit" and addressed to the District Police Chief, Puthoorvayal, Wayanad. The tenders will be opened at 11 a.m. on 30-7-2014 in the presence of such tenderers or their authorized persons who may be present at that time. Date and time of closing the issue of tender forms will be on 29-7-2014 at 4 p.m. Last date and time of receipt of tender is 29-7-2014 at 5 p.m.

Intending tenderers may submit their applications to the District Police Chief, Wayanad, Puthoorvayal and obtain the requiste tender form in which the tender should be submitted. Applications for the tender forms should be accompanied by a receipt of cash remittance of ` 675 (including VAT) remitted at District Police Office, Wayanad and the said amount is not refundable at any circumstances. The tender forms are not transferable.

Cheque/Draft/Postal Order and Postage Stamps will not be accepted towards the cost of tender forms and the tender forms will not be send by V. P. P. either Duplicate tender form if required will be issued @ ` 338 (including VAT) per copy. Rates are to be firm and unchangeable upto 31-7-2015.

CONDITIONS

1. Every tenderer should remit 1% as EMD i.e. ` 3,000 in favour of "District Police Chief, Wayanad either through DD or cash at this office.

2. The tenderer should enclose an agreement as described in tender forms in Stamp Paper worth ` 50.

3. The successful tenderers should sign an agreement in Stamp Paper worth ` 50 and deposit 5% value of contract as security deposit.

Further details can be obtained from the office of the undersigned during office hours. The District Police Chief, Wayanad shall have the right to reject the tenders without assigning any reason.

District Police Office, PUTTA VIMALADITYA IPS, Wayanad. District Police Chief.

Cite this issue. Kerala Gazette, Government of Kerala, 22 July 2014. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2014-07-22.part_3_Police/. Archive identifier in.gazette.kerala_new.2014-07-22.part_3_Police.