വി⁄ാപനം
നമ്പർ എസ്3-കെ.എൻ. ആർ.കെ.ഡബ്ല്യൂ.ബി./എസ്.എ/111/2014. തിരുവനന്തപുരം, 2014 ജനുവരി 24.
കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ് നൽകുന്ന സേവനങ്ങൾ
2012-ലെ കേരള സേവനാവകാശ ആക്റ്റ് (ആക്റ്റ് 18, 2012) സെക്ഷൻ 3 പ്രകാരം കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിനുവേ≠ി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, പൊതുജനങ്ങൾക്കുവേ≠ി ടി ബോർഡ് താഴെപ്പറയുന്ന സേവനങ്ങൾ നൽകുന്നതാണെന്ന് ഇതിനാൽ വി⁄ാപനം ചെയ്യുന്നു.
കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിന്റെ ഓഫീസുകളിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾ ക്രമ
നിയു‡ ഒന്നാം ര≠ാം നമ്പർ സേവനങ്ങൾ സമയപരിധി ഉദ്യോഗസ്ഥൻ അപ്പീൽ അപ്പീൽ ഫീസ്
അധികാരി അധികാരി (1) (2)
(3) (4) (5) (6) (7) 1 ക്ഷേമനിധി അംഗത്വത്തിനായി 2 മാസം മാനേജർ ചീഫ് എക്സിക്യൂട്ടീവ് ചെയർമാൻ ഇല്ല ലഭിക്കുന്ന അപൂർണ്ണമായ (ഫിനാൻസ്)/ ഓഫീസർ അപേക്ഷകൾക്ക് രേഖകൾ ജില്ലാ ആവശ്യപ്പെട്ടുകൊ≠് എക്സിക്യൂട്ടീവ് അറിയിപ്പ് നൽകൽ ഓഫീസർ
2 ക്ഷേമനിധി അംഗത്വത്തിനായി 3 മാസം മാനേജർ ചീഫ് എക്സിക്യൂട്ടീവ് ചെയർമാൻ ഇല്ല ലഭിക്കുന്ന സമ്പൂർണ്ണമായ (ഫിനാൻസ്)/ ഓഫീസർ അപേക്ഷകൾ അനുബന്ധ ജില്ലാ രേഖകളോടൊപ്പം ലഭിച്ചാൽ എക്സിക്യൂട്ടീവ് അംഗത്വ/അംശദായ അടവ് ഓഫീസർ കാർഡ് അയച്ചുകൊടുക്കൽ
3 ഡ്യൂπിക്കേറ്റ് അംഗത്വ/ 30 ദിവസം മാനേജർ ചീഫ് എക്സിക്യൂട്ടീവ് ചെയർമാൻ ഇല്ല
(ഫിനാൻസ്)/ ഓഫീസർ
അംശദായ അടവ് കാർഡ് അനുവദിക്കൽ ജില്ലാ
എക്സിക്യൂട്ടീവ്
ഓഫീസർ
4 പെൻഷൻ പൂർണ്ണമായ അപേക്ഷകൾ മാനേജർ ചീഫ് എക്സിക്യൂട്ടീവ് ചെയർമാൻ ഇല്ല അനുവദിക്കൽ ലഭിച്ചതിനുശേഷം (ഫിനാൻസ്) ഓഫീസർ
3 മാസമോ അല്ലെങ്കിൽ ടി അപേക്ഷ ലഭിച്ച തിനുശേഷം നടക്കുന്ന ആദ്യത്തെ ബോർഡ് യോഗത്തിന്റെ തീരുമാനമോ ഇവയിൽ ഏതാണോ അവസാനം സംഭവിക്കുന്നത്
5 മരണാനന്തര പൂർണ്ണമായ അപേക്ഷകൾ മാനേജർ ചീഫ് എക്സിക്യൂട്ടീവ് ചെയർമാൻ ഇല്ല (1) (2) (3) (4) (5) (6) (7) 6 ആനുകൂല്യങ്ങൾ 3 മാസമോ അല്ലെങ്കിൽ ചീഫ് എക്സിക്യൂട്ടീവ് .. ചെയർമാൻ ഇല്ല നിരസിച്ചത് സംബന്ധിച്ച ടി അപ്പീൽ ലഭിച്ചതിനു ഓഫീസർ
1-ാം അപ്പീലിന് ശേഷം നടക്കുന്ന ആദ്യത്തെ
മറുപടി നൽകൽ ബോർഡ് യോഗത്തിന്റെ
തീരുമാനമോ ഇവയിൽ
ഏതാണോ അവസാനം
സംഭവിക്കുന്നത്
7 ആനുകൂല്യങ്ങൾ 3 മാസമോ അല്ലെങ്കിൽ ചെയർമാൻ ..
.. ഇല്ല നിരസിച്ചത് സംബന്ധിച്ച ടി ര≠ാം അപ്പീൽ
2-ാം അപ്പീലിന് ലഭിച്ചതിനുശേഷം
മറുപടി നൽകൽ നടക്കുന്ന ആദ്യത്തെ
ബോർഡ് യോഗത്തിന്റെ
തീരുമാനമോ ഇവയിൽ
ഏതാണോ അവസാനം
സംഭവിക്കുന്നത്
8 ബോർഡിലേക്ക് അടുത്ത ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ..
.. ഇല്ല സമർപ്പിക്കുന്ന യോഗത്തിന്റെ ഓഫീസർ
അവസാന അപ്പീലിന് തീരുമാനശേഷം
മറുപടി നൽകൽ 20 ദിവസത്തിനകം
9 മറ്റ് സേവനങ്ങൾക്ക് പൂർണ്ണമായ പരാതികൾ/ മാനേജർ ചീഫ് എക്സിക്യൂട്ടീവ് ചെയർമാൻ ഇല്ല മറുപടി നൽകൽ അപേക്ഷകൾ ലഭിച്ചതിനു (ഫിനാൻസ്) ഓഫീസർ
ശേഷം 3 മാസമോ അല്ലെങ്കിൽ
ടി പരാതി/അപേക്ഷ
ലഭിച്ചതിനുശേഷം നടക്കുന്ന
ആദ്യത്തെ ബോർഡ്
യോഗത്തിന്റെ തീരുമാനമോ
ഇവയിൽ ഏതാണോ
അവസാനം സംഭവിക്കുന്നത്
വിശദീകരണക്കുറിപ്പ്
(ഇത് വി⁄ാപനത്തിന്റെ ഭാഗമല്ല, പൊതുജന സമക്ഷം അറിയിക്കുന്നത്)
സെക്ഷൻ 3, 2012-ലെ കേരള സംസ്ഥാന സേവനാവകാശ ആക്റ്റ്, (1) തത്സമയം പ്രാബല്യത്തിലുള്ള മറ്റേതെങ്കിലും നിയമത്തിൽ മറ്റു വിധത്തിൽ വ്യവസ്ഥ ചെയ്തതൊഴികെ, ഈ ആക്റ്റിന്റെ പ്രാരംഭം മുതൽ ആറുമാസത്തിനകം, ഓരോ സർക്കാർ വകുപ്പും, ഓരോ വകുപ്പ് മേധാവിയും, ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും ഓരോ നിയമാധിഷ്ഠിത നികായവും, അവ ഓരോന്നും നൽകുന്നതായ സേവനങ്ങൾ, നിയു‡ ഉദ്യോഗസ്ഥൻ, ഒന്നാം അപ്പീൽ അധികാരി, ര≠ാം അപ്പീൽ അധികാരി, നി›ിത സമയപരിധി എന്നിവ ഈ ആക്ടിന്റെ ആവശ്യങ്ങൾക്കായി വി⁄ാപനം ചെയ്യേ≠താണ്.
ഈ വി⁄ാപനം ഈ ലക്ഷ്യത്തിനായി ഉൾക്കൊള്ളിച്ചിട്ടുള്ളതാകുന്നു.