Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2012-14 Government of Kerala 2014
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 3
നമ്പർ തിരുവനന്തപുരം, ചൊവ്വ
30
No. Thiruvananthapuram,
Vol. III
} }
Tuesday
2014 ജൂലൈ 29 29th July 2014 1189 കർക്കടകം 13 13th Karkadakam 1189 1936 ശ്രാവണം 7 7th Sravana 1936
PART III
Notifications by Heads of Departments
Agriculture Department
ദർഘാസ് പരസ്യം
നമ്പർ സി. എ. 571/2014. 2014 ജൂലൈ 7.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—സി. എ. 571 /2014—2014 ആഗസ്റ്റ് 16 മുതൽ 19 വരെ കോഴിക്കോട് മറൈൻ ഗ്രൗ≠ിൽ നടക്കുന്ന സംസ്ഥാനതല
കർഷക ദിനാചരണത്തോടനുബന്ധിച്ച് സ്റ്റേജ്, പന്തൽ
എന്നിവയുടെ നിർമ്മാണവും ലൈറ്റ്, സൗ≠് തുടങ്ങിയ
അനുബന്ധ സൗകര്യമൊരുക്കലും ആഗസ്റ്റ് 20, 21 തീയതികളിൽ പൊളിച്ചുമാറ്റി നീക്കം ചെയ്യലും—` 24,90,000.
നിരതദ്രവ്യം— ` 50,000. ദർഘാസ് പ്രമാണത്തിന്റെ വില—` 3,800 + വാറ്റ്. നിർമ്മാണം പൂർത്തിയാക്കേ≠ കാലാവധി—2014 ആഗസ്റ്റ്
12 മുതൽ 3 ദിവസം.
29th OCT. 2013] AGRICULTURE DEPARTMENT 158 പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടു വർക്കും ടെൻഡറിൽ മുൻഗണന ഉ≠ായിരിക്കുന്നതാണ്. ക്കുന്നതല്ല. അംഗീകൃത ബാങ്കിൽ നിന്നും കോഴിക്കോട് കൃഷി യോഗ്യത തെളിയിക്കുന്ന രേഖകൾ ടെൻഡറിനൊപ്പംഎക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ അടച്ച നി›ിത സമർപ്പിക്കേ≠താണ്. ക്വാട്ട് ചെയ്യുന്ന നിരക്കുകൾ തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനൊപ്പം രേഖപ്പെടുത്തിയ ടെൻഡർ ഷെഡ്യൂൾ പ്രത്യേകം കവറിലിട്ട്
സീൽ ചെയ്ത് യോഗ്യതകൾ തെളിയിക്കുന്ന രേഖകളും മറ്റ് സമർപ്പിക്കേ≠താണ്. ദർഘാസിനോടൊപ്പം ` 100-ന്റെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി വയ്ക്കേ≠താണ്. അനുബന്ധങ്ങളുമടക്കം മറ്റൊരു സീൽ ചെയ്ത കവറിലാണ് ദർഘാസുകളെ സംബന്ധിച്ചുളള എല്ലാ സർക്കാർ ടെൻഡറുകൾ സമർപ്പിക്കേ≠ത്.
നിബന്ധനകളും നിയമങ്ങളും ഈ ദർഘാസിനും
ബാധകമായിരിക്കും. 2012-13, 2013-14 സാമ്പത്തിക വർഷങ്ങളിൽ
10 കോടിയിലധികം രൂപയുടെ പ്രവൃത്തികൾ ഏറ്റെടുത്ത്
(ഒപ്പ്) വിജയകരമായി നടത്തിയവർക്കും സംസ്ഥാനതലത്തിലും
കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, റീജിയണൽ ആഫീസ്, പുതിയറ പി. ഒ., കൃഷി എക്സിക്യൂട്ടീവ് ദേശീയതലത്തിലുമുള്ള പരിപാടികൾക്ക് പന്തലൊരുക്കിയ കോഴിക്കോട്-4. എഞ്ചിനീയർ.